Mahindra Thar Roxx ഈ വില സത്യമാണോ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 48

  • @jejinvjames9376
    @jejinvjames9376 2 หลายเดือนก่อน +21

    ബുദ്ധിയുള്ള ആർക്കും മനസിലാവും എന്താണ് ബേസ് മോഡൽ എന്നുള്ളത്.. തന്നെയല്ല, ഇത് ഇൻട്രോഡക്ടറി പ്രൈസ് ആണ്.. 🙏🏻🙏🏻

    • @shn438
      @shn438 2 หลายเดือนก่อน +1

      2 കൊല്ലം മുമ്പ് ഇറക്കിയ 10 lakh ന്റെ താർ base വണ്ടി റോഡിൽ കണ്ടവരുണ്ടോ

  • @shn438
    @shn438 2 หลายเดือนก่อน +3

    സർ നമ്മൾ ബുക്കിങ് എടുക്കാൻ മഹിന്ദ്രയിൽ പോയാൽ 25000/- കൊടുത്തു ബുക്കിങ് എടുപ്പിക്കും... അവർ പറയും ബസ് മോഡൽ അവൈലബിൾ അല്ല നെക്സ്റ്റ് variant.. 13.99 ഓൺ റോഡ് 20 ലക്ഷം... ഒകെ ബുക്കിങ് ആയി വണ്ടി വെയിറ്റ് ചെയ്തിരിക്കും ഒരു മാസം രണ്ടു മാസം മൂന്ന് മാസം നമ്മൾ വണ്ടി ചോദിച്ചു കൊണ്ടിരിക്കും അവർ പറയും ബുക്കിങ് ഒരുപാടാണ് വണ്ടി കിട്ടാൻ ഒരു കൊല്ലം എടുക്കും ഇതിനിടയിൽ മഹിന്ദ്ര 4 തവണ വില കൂട്ടും... അവസാനം നമ്മൾ 25 ലക്ഷത്തിനു വണ്ടി എടുക്കണ്ടി വരും..... അനുഭവസ്ഥൻ......മറ്റൊരുകാര്യം 10 lkh നു ത്രീ ഡോർ ബുക്ക്‌ ചെയ്യാൻ പോയ ഞാൻ 17 laksh കൊടുത്തു വണ്ടി എടകണ്ടി വന്നു....

  • @Callmesailor25
    @Callmesailor25 2 หลายเดือนก่อน +1

    Nerit kandu vandi nice 👌 exshowroom price aanu 12.99 lak starting

  • @rasheedk7316
    @rasheedk7316 2 หลายเดือนก่อน +7

    അലോയ് ഇല്ലാത്ത മോഡലിൻ്റെ വിലയാണ്. ഒന്നും ഉണ്ടാവില്ലാ.

    • @shanueast8924
      @shanueast8924 2 หลายเดือนก่อน

      hey ഉണ്ടാകും ഇത് പഴയ കാലം അല്ല ഉറപ്പായും 5 സീറ്റും എസിയും ഉണ്ടാകും പിന്നെ ഹെഡ്‌ലൈറ്റ് viper ഉറപ്പായും ഉണ്ടാകും ഞാൻ ഒരിക്കലും ഫുൾ ഓപ്ഷൻ ഇടുകാറില്ല ആകെ എൻ്റെ കയ്യിൽ xcent മാത്രം ഫുൾ option ഇടുത്തുള്ളൂ ബാക്കി മൊത്തം base model ആണ്

    • @rasheedk7316
      @rasheedk7316 2 หลายเดือนก่อน

      @@shanueast8924 njan കണ്ട് അലോയ് ഇല്ലാത്ത മോഡൽ

  • @arunsasi331
    @arunsasi331 หลายเดือนก่อน

    Haaa 2 kollam kazhinju edukkam apoll 2nd vandi 10lack nnu kittum top model

  • @Uchuadb
    @Uchuadb 2 หลายเดือนก่อน +10

    എടൊ പൊട്ടാ! !price starts from എന്നല്ലേ പറഞ്ഞെ? ?അതറിയാൻ ഉള്ള മൂള ഞങ്ങൾക്കുണ്ട്! !!!

    • @shanjaiks7583
      @shanjaiks7583 2 หลายเดือนก่อน

      സാറിനെ ഓർത്തില്ല😂

    • @shihabvesala4421
      @shihabvesala4421 2 หลายเดือนก่อน

      വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല അല്ലേ... 😀😀😀

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 หลายเดือนก่อน

      വളരെ ടോക്സിക് ആയിട്ടുള്ള ഫാൻസ് ആണ് മഹേന്ദ്ര താർ,ടാറ്റ ഫാൻസ് 😂 എന്തുപറഞ്ഞാലും സമ്മതിക്കില്ല വൃത്തികെട്ട നിലപാട്
      മഹേന്ദ്രയുടെ വണ്ടിയുടെ കുഴപ്പം എന്താണെന്ന് വച്ചാൽ പണിത് കിട്ടില്ല 😂
      സർവീസ് വളരെ വളരെ മോശം 😂

  • @VenuGopal-mb8gp
    @VenuGopal-mb8gp 2 หลายเดือนก่อน

    ഇത് എല്ലാ കബനിക്കാരും പറയാറുണ്ടല്ലോ മാഹീന്ദ്ര വിരോധി ആണ് അല്ലേ 🥰

  • @Sreejith_calicut
    @Sreejith_calicut 2 หลายเดือนก่อน +6

    Bro ആണ് റിവ്യൂ പറഞ്ഞതു.. സത്യം മാത്രം 💥💥💥

  • @God_Ff12946
    @God_Ff12946 2 หลายเดือนก่อน +3

    Top variant 22lakh

  • @mohammedyaseen7209
    @mohammedyaseen7209 2 หลายเดือนก่อน

    Absolutely correct bro

  • @binesht735
    @binesht735 2 หลายเดือนก่อน

    Congrats man for telling the real truth. Other youtubers accepted payment from Mahindra. You only tell the truth

  • @rehumathullaka8112
    @rehumathullaka8112 หลายเดือนก่อน

    4*4 full option 27lakhs

  • @rvbroscom9894
    @rvbroscom9894 หลายเดือนก่อน

    ഓരോരുത്തരെ സൗകര്യാർത്ഥം എടുക്കാം

  • @renjithvc1866
    @renjithvc1866 2 หลายเดือนก่อน +1

    Kurachu price kuduthal alleaaa eniku thonnunnuuu
    Base modal onrod 15.5 avum

  • @rhinos748
    @rhinos748 2 หลายเดือนก่อน +1

    People are not dumb everyone
    knows that😂

  • @shajahanshaju1747
    @shajahanshaju1747 2 หลายเดือนก่อน +2

    Vandikk mathram an aa price On road price varumbol tax Insurance varum 15lakhs varum

    • @jamalnihal3490
      @jamalnihal3490 2 หลายเดือนก่อน

      15ലക്ഷം +

  • @jinishplouis7429
    @jinishplouis7429 2 หลายเดือนก่อน +1

    Oru maasam kazhiyatte on road price 25 lakhs aakum😂😂😂😂😂

  • @MrCheckorkut
    @MrCheckorkut 2 หลายเดือนก่อน

    Top model 18.99 lac below 20 Lacs

  • @vlogplusuk20
    @vlogplusuk20 2 หลายเดือนก่อน +1

    അപ്പൊ ബുക്ക്‌ ചെയ്യണ്ട അല്ലെ 😂😂

  • @Binocularspot
    @Binocularspot 2 หลายเดือนก่อน +1

    Everyone knows it's the starting price. People are not dumb.

  • @rahuls3286
    @rahuls3286 2 หลายเดือนก่อน

    ❤️

  • @bijokoshy8334
    @bijokoshy8334 2 หลายเดือนก่อน

    നമുക്ക് vagon r mathiye...😊

  • @Malayalamfootball_live
    @Malayalamfootball_live 2 หลายเดือนก่อน

    Bro 20 lack ane

  • @Introvert02-95
    @Introvert02-95 2 หลายเดือนก่อน +1

    At 4x4 top model mathre ollu atleas 26 lakh on road varum

  • @alvinvkoshy
    @alvinvkoshy 2 หลายเดือนก่อน

    Top model price 19 lakhs

  • @clpower1491
    @clpower1491 2 หลายเดือนก่อน

    വെറുതെ പറ്റിക്കുന്നത് അല്ല കാശ് വാങ്ങിച്ചു പറ്റിക്കുന്നത് ആണ്

  • @rajeshp6257
    @rajeshp6257 2 หลายเดือนก่อน

    20 lakhs to 35 lakhs

  • @rasheedk7316
    @rasheedk7316 2 หลายเดือนก่อน

    വില കുറഞ മോഡൽ ഞാൻ കണ്ട് പെരുമ്പിലാവ് പമ്പിൽ ഫുള്ള് സ്റ്റിക്കർ ഒട്ടിച്ച് ഉണ്ടായിരുന്നു

  • @SeenaSidhan
    @SeenaSidhan 2 หลายเดือนก่อน +2

    Engine 1500cc, boloro engine😅

    • @alvinvkoshy
      @alvinvkoshy 2 หลายเดือนก่อน

      Alla bro diesel 2184cc yum petrol 1997cc ane

  • @SumaShivan
    @SumaShivan 2 หลายเดือนก่อน

    27

  • @noush-wg3dj
    @noush-wg3dj 2 หลายเดือนก่อน

    നാലു ടയറും ഒരു ബോഡിയും ഉണ്ടാകും 13 ലക്ഷത്തിനു 🤣

  • @anandhuajayan8725
    @anandhuajayan8725 2 หลายเดือนก่อน

    വില ഇട്ടിട്ട് ഒണ്ട് പോയി നോക്കടെ 😅

  • @Sreejith_calicut
    @Sreejith_calicut 2 หลายเดือนก่อน +2

    ഗുഡ്സ് ato പോലെ ഉണ്ട്

  • @Blackhoodie9
    @Blackhoodie9 2 หลายเดือนก่อน

    Vach po nettellillatha mire

  • @SheelaSusan
    @SheelaSusan 2 หลายเดือนก่อน

    അപ്പോൾ ഇന്ന് കൊച്ചി ഷോ റൂമിൽ കാണിച്ചത് തട്ടിപ്പരുന്നു അല്ലെ. കഴ്ട്ടം. താങ്കൾ പറഞ്ഞ പോലെ ഞാനും ബുക്ക്‌ ചെയ്യാം എന്ന് കരുതി പോയിരുന്നു.. ഇങ്ങനെ പറ്റിച്ചാൽ മഹിന്ദ്രയെ ജനം വെറുക്കും.

  • @savadah7530
    @savadah7530 2 หลายเดือนก่อน

    Pottan😂😂