ശ്രീനാരായണ ഗുരുവിന്റെ 13 അനുകമ്പാമൂർത്തികൾ || കൃഷ്ണനും ബുദ്ധനും യേശുവും നബിയും...

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 98

  • @madhavanviswanathan4841
    @madhavanviswanathan4841 หลายเดือนก่อน

    Very good message

  • @skgangadharan
    @skgangadharan ปีที่แล้ว +6

    ഓം ഭഗവൻ ശ്രീനാരായണ പരമ ഗുരവേ നമഃ 🙏

  • @sankarnarayanan8697
    @sankarnarayanan8697 3 หลายเดือนก่อน

    Shree Sadguruve saranam 🙏🌷🌷🌷

  • @moanykk3296
    @moanykk3296 11 วันที่ผ่านมา

    ശത്രുക്കളെ അടക്കം സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തു മാത്രമാണ് ഏറ്റവും ഉത്തമനായ അനുകമ്പാമൂർത്തി...!!!

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว +6

    മഹത്തായ അറിവു പകർന്നതിന് നന്ദി. നമസ്ക്കാരം🙏 ശ്രീ നാരായണ ഗുരുദേവൻ സാക്ഷാൽ പരമാത്മാവിന്റെ സ്വരൂപം തന്നെ അതു കൊണ്ടാണ് ഗദ്യ പ്രാർത്തനയിൽ " നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാക്കുന്നതിന് മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ജനന മരണം, ഇതൊന്നും നമ്മെ തീണ്ടുകയില്ല". ഇതിൽ വിരൂപിയായ പരമാത്മാവിനെയാണ് ഗുരു "അറിവു " എന്ന് വിശേഷിപ്പിച്ചത്.

    • @717honest
      @717honest 3 หลายเดือนก่อน

      വിരൂപിയല്ല.... അരൂപി

  • @ddview7775
    @ddview7775 ปีที่แล้ว +6

    ഗുരു ഒരുമഹാ സമുദ്രമാണന്നു മനസിലാക്കാൻ കഴിഞ്ഞു 🙏

  • @mahadevanr1919
    @mahadevanr1919 หลายเดือนก่อน

    Wowww

  • @ajmer406
    @ajmer406 ปีที่แล้ว +4

    പുരുഷാകൃതി പൂണ്ട ദൈവമോ നരദിവ്യാകൃതി പൂണ്ട ധർമമാ പരമേശ് പവിത്ര പുത്രനോ കരുണാവാൻ നബി മുത്ത് രത്നം മോ
    നാരായണ ഗുരു💕(മുഹമ്മദ്‌ നബിയെ ലൈവ് ആയി കണ്ട് അനുഭവിച്ചു പറഞ്ഞത്, third eye)
    എന്ത് സന്തോഷം വരുമ്പോൾ അത് എല്ലാവർക്കും ഉണ്ടാകാൻ ആഗ്രഹിച്ച, പ്രെവെർത്തിച്ച മുഹമ്മദ്‌ ❤️
    എന്ത് വേതന ഉണ്ടാകുമ്പോളും, ഈ വേതന ആർക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചു പ്രെവെർഥിച്ച മുഹമ്മദ്‌ ❤️
    ഭക്ഷണം പോലും ആസ്വദിച്ചു കഴിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ കഴിഞ്ഞു പോയതും വരാൻ പോകുന്ന സകല സൃഷ്ടി കളെയും ഓർമയിൽ വരും ❤️
    അല്ലാഹുവിന്റെ സ്നേഹം കരുണ യുടെ ചെറിയ ഒരു അംശം ആണ് മുഹമ്മദ്‌ നബിയിൽ ഉള്ളത്, അപ്പോൾ അള്ളാഹുവിന്റെ സ്നേഹം കരുണ എല്ലാം അനന്തം ആണ്💕യാ അല്ലാഹ്
    അള്ളാഹു അക്ബർ 😘
    I love you allah😘

  • @omanarajendran1098
    @omanarajendran1098 ปีที่แล้ว

    🙏ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @roopeshn8826
    @roopeshn8826 ปีที่แล้ว +1

    അവനവൻ സുഖത്തിന് ആചരിപ്പത് അപരന് ഗുണത്തിനായി വരേണം

  • @shijinks60
    @shijinks60 4 หลายเดือนก่อน

    ഓം നമഃ ശിവായ

  • @radhakrishnan8923
    @radhakrishnan8923 ปีที่แล้ว +1

    നിറഞ്ഞ ഭാക്ത്തി 🙏🙏🙏🙏വളരെ മനോഹരം

  • @Kalki123-c5f
    @Kalki123-c5f 8 หลายเดือนก่อน

    ❤❤❤

  • @sheelajoy1622
    @sheelajoy1622 ปีที่แล้ว +1

    ഭക്തിയും ആരാധനയും നമ്മെയും അനുകമ്പയുള്ളവരാക്കുന്നു

  • @prakashvasu1532
    @prakashvasu1532 ปีที่แล้ว

    🙏🙏🙏 Guru Ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐

  • @shanthilalitha4057
    @shanthilalitha4057 ปีที่แล้ว +1

    🙏🏻 ഗുരു ചരണം ശരണം ശരണം 🙏🏻

  • @raghavaraj6954
    @raghavaraj6954 ปีที่แล้ว

    Aum Narayan Parama Gurave Namaha 🙏🏻

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว +6

    ഞാൻ അറിഞ്ഞ സത്യമായ വേദം ദൈവം ജനന മരണമില്ലാത്ത അക്ഷയനായ അദൃശ്യനായ സർവ്വവ്യാപിയുമായ വ്യക്തിയാകുന്നു.എന്നാൽ മനുഷ്യർക്ക് കാണുന്ന രൂപം സ്വീകരിക്കാനും ദൈവത്തിന് കഴിവുണ്ട്.പ്രപഞ്ചത്തേയും അവയിലുള്ള സർവ്വ ചരാചരങ്ങളുടേയും സൃഷ്ടിതാവ് ആകുന്നു. സൃഷ്ടിതാവും പരിപാലകനും രക്ഷിതാവുമായ ദൈവത്തിന് മനുഷ്യർ ഭയഭക്തി ബഹുമാനം നൽകുക. മനുഷ്യർ പരസ്പരം ബഹുമാനം നൽകി ജീവിക്കുക.ദൈവം പരിശുദ്ധനും നീതിമാനുമാകുന്നു.ദൈവത്തിന്റെ പേർസണൽ നാമം ദൈവത്തിന് മാത്രമേ അറിയുകയുള്ളു. അഥവാ ഉണ്ടെങ്കിലും മനുഷ്യർ ദൈവത്തിന്റെ പേർസണൽ നാമം വിളിക്കുന്നത് ശരിയല്ലല്ലോ. സ്വന്തം മാതാപിതാക്കളെ പേര് കൂട്ടിയല്ലല്ലോ ആരും വിളിക്കുന്നത്‌. വിദ്യ പറഞ്ഞു തരുന്ന ആധ്യാപകരേയും ആരും പേര് വിളിക്കാറില്ലല്ലോ. അത്തരം പ്രവണത തെറ്റാണെന്നറിയുക. എന്റെ അഭിപ്രായത്തിൽ ദൈവമേ എന്നോ ഗുരുവേ, പ്രഭോ, ഭാഗവാനേ, സർവ്വേശ്വരാ etc എന്നൊക്കെയുള്ള ബഹുമാനം കൊടുത്തുള്ള പേരാണ് വിളിക്കേണ്ടത്. അവിടുത്തെ മണ്ണിൽ നിന്നുള്ള സൃഷ്ടികളായ മനുഷ്യർ അവരുടെ സ്വഭാവവും പ്രവൃത്തിയും സ്വയം ശെരിയാക്കുകയും മനുഷ്യത്വം ഉള്ളവരാവുകയും ചെയ്യുക. സുഖ ദുഃഖങ്ങൾ വന്നു ചേരുമ്പോൾ ദൈവത്തോട് പങ്കുവെക്കുക. ശെരിയായ വേദം പഠിച്ചു ശെരിയായ മാർഗ്ഗത്തിൽ (ധർമ്മ മാർഗത്തിൽ / നന്മയുടെ ) കർമ്മം അനുഷ്ഠിക്കുക. ഫലം ദൈവം തരും.ശെരിയായ വേദം എന്നത് അനുഭവത്തിൽ കൂടിയുള്ള തിരിച്ചറിവാണ് ( സുബോധം / Common sense എന്ന് പറയും ) Example : പ്രകൃതിയിൽ വാതകങ്ങൾ ഒരുപാടുണ്ട് എന്നാൽ അവയ്ക്ക് പ്രത്യേക പേരുകളുമുണ്ട് കാരണം തിരിച്ചറിയാൻ വേണ്ടിയാണ് നാമകരണം ചെയ്യുന്നത് എന്നപോലെ. ഇഹലോകത്തിൽ ജീവിക്കുമ്പോൾ പ്രാണൻ വെടിയുന്നതുവരെ സത് കർമ്മം തുടർന്ന് കൊണ്ടിരിക്കുക. അക്ഷയനും സർവ്വവ്യാപിയുമായ ഈശ്വരനുമായുള്ള ആത്മബന്ധം ക്ഷയമുള്ള ( നാശമുള്ള )മനുഷ്യർ തുടരുക. ഭൂമിയിൽ മനുഷ്യർ ചെയ്ത വ്യത്യസ്ത കർമ്മം അനുസരിച്ചു ദൈവം മനുഷ്യർക്ക് പുനർജ്ജന്മം നിശ്ചയിക്കും.തെറ്റ് ചെയ്‌താൽ ദൈവത്തോട് ഏറ്റു പറഞ്ഞു ധർമ്മ മാർഗ്ഗം തുടരുക. അഹങ്കാരം, അസൂയ, ഞാൻ എന്ന ഭാവം, ഞാൻ എല്ലാത്തിലും സമ്പൂർണ്ണൻ എന്നിങ്ങനെയുള്ള സ്വഭാവം ഉപേക്ഷിക്കുക. ധ്യാനം, ദാനം, മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ പ്രവൃത്തികളും ശീലമാക്കുക.

    • @Aamy444
      @Aamy444 ปีที่แล้ว +1

      💐

    • @ZoologyInMalayalam
      @ZoologyInMalayalam ปีที่แล้ว

      🙏🙏🙏🙏🙏

    • @aumamenamin
      @aumamenamin  ปีที่แล้ว

      Great thoughts

    • @MukeshKumar-gj1rs
      @MukeshKumar-gj1rs ปีที่แล้ว

      നമ്മുടെ ശരീരമാകുന്ന വാഹനത്തിന്റെ ഡ്രൈവർ ആണ് മനസ്. മനസിന്‌ വന്നു ചേരുന്ന ഹൈ പ്രഷറിലുള്ള മനപ്രയാസം ശരീരമാകുന്ന വാഹനത്തിന്റെ മുൻപോട്ടുള്ള ഗതിയെ ബാധിക്കുന്നു. അതിനാൽ അച്ചടക്കം ഇല്ലാത്ത മനസിനെ അമിത ആസക്തികളിൽ നിന്നും, അമിത ചിന്തകളിൽ നിന്നും സ്വയം നിയന്ത്രിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താൻ യാത്ര തുടർന്ന് കൊണ്ടിരിക്കുക.ഏവർക്കും മംഗളങ്ങൾ നേരുന്നു. ദൈവം ഏവർക്കും സമാധാനം നൽകി അനുഗ്രഹിക്കട്ടെ.

    • @MukeshKumar-gj1rs
      @MukeshKumar-gj1rs ปีที่แล้ว

      പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ പ്രപഞ്ചം നിയമം. ഒന്നുകിൽ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊

  • @biancamartin9486
    @biancamartin9486 ปีที่แล้ว

    🙏🌻

  • @radhikarajagopal413
    @radhikarajagopal413 ปีที่แล้ว +2

    It was a balancing attempt

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

  • @sindhurajeev7777
    @sindhurajeev7777 ปีที่แล้ว

    👍🙏

  • @treasureseeker727
    @treasureseeker727 ปีที่แล้ว

    യേശു പറഞ്ഞു:
    ഞാനും പിതാവും ഒന്നാകുന്നു.
    പിതാവിൽ നിന്ന് കേട്ടത് ഞാൻ ചെയ്യുന്നു... ഏകചിന്തയുള്ളവരായി വാഴുന്നു.

  • @abdumaash806
    @abdumaash806 ปีที่แล้ว

    പ്രപഞ്ച ശക്തിയായ ദൈവം മനുഷ്യരിൽ ജീവൻ ആയി പ്രവർത്തിക്കുന്നു > എന്ന് ആത്മജ്ഞാനികൾ !

  • @shreyaashok4305
    @shreyaashok4305 ปีที่แล้ว

    🙏🙏🙏🙏🙏

  • @chandinic4187
    @chandinic4187 ปีที่แล้ว

    🙏

  • @jeesonfrancis4476
    @jeesonfrancis4476 ปีที่แล้ว

    Its so bad that people finds it as a hobby for spreading disrespect and disgrace about other relegions by glorifying themselves for their religions.
    I need to talk all these people. Remember, you are a god for your body(from every chemicals inside your body to proteins, DNAs to cells and organs to become one you as a big civilization of countless cells. And they are doing their dharma inorder to glorify you.) Like wise you are living in this universe(think that as a gods body) so technically you as a person is just an organ for that god by doing your dharma for him.
    So just accept it. Thats what this channel is all about.
    Anyways, thank you ma'am for this wonderful channel that you have. Its a true work of art. These people never understand the fact. They only undeerstands the points what they like the most.

  • @harris566
    @harris566 ปีที่แล้ว +1

    ശിവൻ സങ്കൽപ്പം ആണ്.
    ബാക്കി ഉള്ളവ അവതാര പുരുഷൻമാർ.

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @sarithakg5782
    @sarithakg5782 ปีที่แล้ว

    👍❤️🙏🏻

  • @raghavaraj6954
    @raghavaraj6954 ปีที่แล้ว

    Satyam Dharmam Dhaya eathu Manisha manushanu eypposhu kooday undayirikkanam

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    Mahagurudeva namaha.SREENARAYANA SARANA SANGHAM( Trvndrnm)..Gurudevan's religion is.****COMPASSION***

  • @cksanthoshkumar7790
    @cksanthoshkumar7790 ปีที่แล้ว +1

    പ്രപഞ്ച ശക്തിയും പിതാവും ന്യായാധിപനുമായ മഹാദേവൻ ആരാണെന്നു നാഴികക്കു നാൽപത്തിയെട്ടു നേരം പറഞ്ഞു ഗൗരവം കുറയ്ക്കണ്ട എന്നു കരുതിയാവണം !

  • @Fabiana.....
    @Fabiana..... ปีที่แล้ว +2

    മുഹമ്മദിന്റെ ചരിത്രങ്ങൾ അങ്ങാടി പാട്ടാണെ.....😅😅😅 മുത്ത് നബി

  • @alshifaalaina6682
    @alshifaalaina6682 หลายเดือนก่อน

    ഇതു ഏതു കവിതയുടെ ഭാഗം ആണ്..?

  • @profullab5290
    @profullab5290 ปีที่แล้ว

    Which idol did SREENARAYANAGURUDEVAN install in ARUVIPURAM? He declared to the world it is "NAMMUDEY SHIVAN "and not EZHAVA SHIVAN " Also once GURUDEVAN declared "SANKARANTEY VAZHI ENTE VAZHI "(SANKARA'S WAY IS MY WAY )". SWAMI SARANAM

  • @HiHi-px3ds
    @HiHi-px3ds ปีที่แล้ว

    Sree narayana guru divya purushan aan

  • @Sunithaskitchenunni
    @Sunithaskitchenunni ปีที่แล้ว +1

    എല്ലാവരും കമന്റ്‌ ഇട്ടതുപോലെ എല്ലാ മതത്തെയും കുറിച്ച് നന്നായി പഠിക്കു... ഭാഗവതം നന്നായി പഠിക്കു....ശ്രീ കൃഷ്ണൻ ആരാണെന്ന് അറിയണമെങ്കിൽ ഭഗവത് ഗീത പഠിക്കു....

  • @RLJP1963
    @RLJP1963 ปีที่แล้ว +1

    എല്ലാം ഒന്നാണ് എങ്കിൽ ആരെ നിങ്ങൾ വിശേഷിപ്പിക്കും, ആരെ താഴ്‌ത്തി കെട്ടും..
    എന്തടിസ്ഥാനത്തിലാണ് വിശേഷണം...

    • @aumamenamin
      @aumamenamin  ปีที่แล้ว +2

      ആരെയും താഴ്ത്തി കെട്ടണ്ടത്തില്ല

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +2

    മത നേതാക്കൾ എല്ലാവരേയും സുഖിപ്പിച്ചു സംസാരിക്കും.
    എന്നാൽ ഒരൊ മതവും എ ഇ പറയുന്നു എന്നു ഇവർക്കറിയാമോ ?

  • @fingertips7148
    @fingertips7148 ปีที่แล้ว +11

    പുറമെ നിന്ന് നോക്കിയാൽ നബി ചെയ്തത് ഒരു നേട്ടം തന്നെയാണ്.. പക്ഷെ ഗുരു ഖുർ ആൻ വായിച്ചിട്ടില്ല അവരുടെ മറ്റുജനങ്ങളോടുള്ള കാഴ്ചപ്പാട് ഗുരു അറിഞ്ഞില്ല.. മുത്തു നബി ടെ ആൾക്കാർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും നമ്മൾ കാണുന്നുണ്ടല്ലോ.. അവരുടെ കൂട്ടത്തിൽ ചേർന്നവർക്ക് നന്മയും.. അല്ലാത്തവർക്ക് വാളും.. നല്ല മുത്തു നബി... നബി എങ്ങാനും ഗുരുവിനെ കണ്ടാൽ എന്ത് പറയും എന്ന് ഒന്ന് ആലോചിച്ചു നോക്കുക....

    • @muhammedhaneefa1983
      @muhammedhaneefa1983 ปีที่แล้ว

      ഗുരു ഖുർആൻ വായിച്ചിട്ടില്ല എന്ന് താങ്കളോട് ആരാ പറഞ്ഞത്?. എന്താണ് മുസ്‌ലിംകൾ ചെയ്തു കൊണ്ടിരിക്കുന്നത്?. ആയിരം വർഷങ്ങൾ ഇന്ത്യയെ ഭരിച്ച മുസ്‌ലിം ഭരണാധികൾ ഏതെങ്കിലും മതസ്ഥരെ കൊന്നൊടുക്കിയോ?. എഴുപത് വർഷത്തോളമായി അറേബ്യയിലേക്ക് ജോലിയാവശ്യാർത്ഥം പോയ അമുസ്‌ലിംകളെ അവിടുത്തെ ഗവണ്മെന്റുകൾ കൊന്നൊടുക്കിയോ?. ഈ അടുത്ത കാലത്തുണ്ടായ ഇന്ത്യയിലെ പല പ്രശ്നങ്ങളും സംഘികൾ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞില്ലേ?. അവയെല്ലാം മുസ്‌ലിംകൾ ചെയ്തു എന്നത് വ്യാജ പ്രചരണം മാത്രമാണെന്ന് തെളിഞ്ഞില്ലേ?. പതിനാല് നൂറ്റാണ്ടുകളായി ഇന്ത്യയിൽ ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലിംകളും ഇടകലർന്നു സൗഹാർദ്ദത്തോടെ താമസിച്ചു പോന്നിരുന്നു.അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് മുസ്‌ലിംകളല്ല, ഇസ്‌ലാം വിരോധികളാണ്. ഇസ്‌ലാം ലോകത്ത് ഏറ്റവും കൂടുതൽ വളരുന്നത്, അത് സമ്പൂർണ ദൈവിക മാർഗ്ഗമാണെന്ന് പഠിക്കുന്നവർക്ക് ബോധ്യമാകുന്നത് കൊണ്ട് മാത്രമാണ്. ഇതറിയാത്ത കോടിക്കണക്കിനു അമുസ്‌ലിം സഹോദരൻമാർക്കും ഇത് അറിയിച്ചു കൊടുക്കൽ മുസ്‌ലിംകളുടെ ബാധ്യതയാണ്. താങ്കൾ ഒരു ഖുർആൻ വാങ്ങി പഠിക്കുക, അപ്പോൾ അത് എന്താണ് പറയുന്നത് എന്ന് അറിയാം. അല്ലാതെ സെബാസ്റ്റ്യൻമാരുടെ കുപ്രചരണങ്ങൾ കേട്ട് വിശ്വസിക്കരുത്. ഖുർആനും മുഹമ്മദ് നബിയും സർവ്വേശ്വരനിൽ നിന്നുള്ള അവസാന വേദവും അവസാന പ്രവാചകനും ആണെന്ന് എല്ലാ ഹൈന്ദവ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ബൈബിൾ പഴയ നിയമവും പുതിയ നിയമവും ബുദ്ധ വേദവും അഗ്നി ആരാധകരുടെ വേദവും... വ്യക്തമാക്കുന്നുണ്ട്. വേദ വ്യാസൻ അവ വിശദീകരിച്ചിട്ടുണ്ട്. അല്ലാ... എന്ന ദൈവ നാമം വരെ വേദങ്ങളിലുണ്ട്. അതൊക്കെയും മുഹമ്മദ് നബി ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യ വെളിപാടുകളാൽ എഴുതപ്പെട്ടതാണ്. അറിയാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. റഫ്രൻസ് അറിയിക്കാം. മണിമുത്തു രത്നം എന്ന് ഗുരു നബിയെ വാഴ്ത്തിയത് സഹിക്കുന്നില്ല അല്ലെ?. എന്നാൽ ലോകത്തുള്ള എല്ലാ പ്രധാന മത ഗ്രന്ഥങ്ങളും മുഹമ്മദ് നിബിയെ വാഴ്ത്തിയത് പോലെതന്നെയാണ് ഗുരുവും ചെയ്തത്. ദിവ്യ വെളിപാടുകളിൽ പറയപ്പെട്ടതിന് എതിരായി പ്രചരിപ്പിക്കുന്ന പലരും ഉണ്ട്. അവരുടെ തലച്ചോർ ചാണകം പോലെയായത് കൊണ്ട് മാത്രമാണത്. വർഗ്ഗീയത മനസ്സിൽ നിന്ന് ഒഴിവാക്കിക്കൊണ്ട്, ശുദ്ധ മനസ്സോടെ ഖുർആൻ പഠിക്കൂ. ദൈവാനുഗ്രഹമുണ്ടെങ്കിൽ, താങ്കൾ സത്യം കണ്ടെത്തിയേക്കാം. എല്ലാ മനുഷ്യർക്കും സ്വർഗത്തിൽ പ്രവേശനം ലഭിക്കണം എന്നാഗ്രഹിക്കുന്ന നന്മയുള്ള മനസ്സാണ് മുസ്‌ലിം സാമാന്യ ജനതക്കുള്ളത്. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ.

    • @aumamenamin
      @aumamenamin  ปีที่แล้ว +1

      ഗുരു പറഞ്ഞതു തന്നെ ഇവിടെയും പറയുന്നു - ‘‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും...’’ ഈ വേദി അതിനായി മാത്രം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പരമത നിന്ദ ഒഴിവാക്കുക.

    • @aumamenamin
      @aumamenamin  ปีที่แล้ว

      എന്താണ് എന്നു കൂടി പറഞ്ഞാൽ അത് തിരുത്താമായിരുന്നു.

    • @fingertips7148
      @fingertips7148 ปีที่แล้ว +1

      വാതിക്കാൻ പറഞ്ഞതല്ല ഒരു വസ്തുത പറഞ്ഞു എന്ന് മാത്രം.. ഗുരു എല്ലാത്തിലും നന്മകണ്ടു അത് പറഞ്ഞു.. അത്ര മാത്രം

    • @IndShabal
      @IndShabal ปีที่แล้ว

      921ന് മുന്നേ എഴുതിയതാവാനെ തരമുള്ളൂ....
      22ൽ ആശാനെ മലബാറിന് പറഞ്ഞയച്ചത് തന്നെ ഗുരുവാണ്.... അതിൽപ്പിന്നെ ആണല്ലോ ദുരവസ്ഥ രചിക്കപ്പെട്ടതും സംശയകരമാംവിധത്തിൽ ആശാൻ കൊല്ലപ്പെടുന്നതും... 👁️👀👁️
      ഏതിനും അനുകമ്പ മാത്രമെടുത്താൽ മറ്റെല്ലാം മറക്കാം. 🙏

  • @Asf-db8td
    @Asf-db8td ปีที่แล้ว +1

    ഗുരു ജ്ഞാനദൃഷ്ടി ഉള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഗുരു അറിയാത്ത വേദമോ ഗ്രന്ഥമോ ഒന്നുമില്ല. അതുകൊണ്ടാണ് അദ്ദേഹം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് നിർദേശിച്ചത്

  • @GS-ss8gm
    @GS-ss8gm ปีที่แล้ว

    No one is completely bad so Guru asks us to see good things and follow it. May be the controversial figure from Arabia may have some good qualities we don't know. As per few scholars the books regarding him is highly corrupted mainly for political reasons. Guru's principle is to modify religions from inside which may not be possible if we criticize it's founder.

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว

    good🪔❤️🙏

  • @padminirajan9983
    @padminirajan9983 ปีที่แล้ว +1

    Hindu mathathathil mattu mathakaram bahumanikunnu ,atha Hindu nta mahatham , Semetic mathakar k egana chindikan polum patilla athra thanna😊

  • @RLJP1963
    @RLJP1963 ปีที่แล้ว +5

    ഇത്രക്കും വൃത്തികേടായി പറയരുത്.
    ശ്രീനാരായണ ഗുരു ഒരു ഏകികരണം ആഗ്രഹിച്ചു, ധർമ്മത്തെ കോംപ്രമൈസ് ചെയ്തു. തെറ്റിനെ തെറ്റ് എന്നു പറയാനുള്ള തന്റേടം ഉണ്ടാവണം.
    എല്ലാവരെയും അറിയാതെയും, പഠിക്കാതെയും ഒരു അവസാന വാക്കിൽ എത്തരുതായിരുന്നു.

    • @chandumohan2342
      @chandumohan2342 ปีที่แล้ว +2

      വ്യക്തമായി പറയു

    • @RLJP1963
      @RLJP1963 ปีที่แล้ว +2

      @@chandumohan2342 ഒരു ഗുരു മറ്റൊരാളെ കുറിച്ചു പറയുബോൾ അത് സമൂഹത്തെ ബാധിക്കും. ആ വ്യക്തിയെ കുറിച്ചു മുഴുവനായി അറിയണം. ഏതെങ്കിലും കുറച്ചു നന്മ എല്ലാവരിലും ഉണ്ടാവും. മുഹമദിലും ഉണ്ടാവും അതുകൊണ്ടു അവർ മഹാത്മാക്കൾ ആവുമോ?.
      എല്ലാം തികഞ്ഞ ഒരാളെ ഒരു ഗുരുവിനു നന്ന് എന്നു പറയാനകണം. അതാണ് ലോകത്തെ ഏറ്റവും മഹത്തായ ആത്മാവ്.

    • @RLJP1963
      @RLJP1963 ปีที่แล้ว +3

      മതങ്ങളെ ഒന്നാക്കാൻ ഉള്ള ശ്രമം നല്ലത് തന്നെ. അത് ലോക നന്മ comprimise ചെയ്ത കൊണ്ടവരുത്. നിന്ദിക്കണ്ട. പക്ഷെ ആരാധിക്കാനും പാടില്ല..

    • @chandumohan2342
      @chandumohan2342 ปีที่แล้ว +6

      @@RLJP1963 താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു..പക്ഷെ ഗുരുദേവൻ സാധാരണ ജനങ്ങൾക് മനസിലാകുവാൻ പാകത്തിൽ എഴുതിയ ഒരു കൃതിയിൽ ജാതി മത ഭേദം ഇല്ലാതെ ഉദാഹരിച്ചിരിക്കുന്ന വ്യക്തികൾ സമ്പൂർണർ അല്ലെന്നു താങ്കൾ പറയുന്നു..അതെന്തായാലും ഈ കൃതിയിൽ പരിഗണിച്ചിരിക്കുന്ന അനുകമ്പ എന്ന വികാരം അവരിൽ ഉണ്ടെങ്കിൽ അതു മാത്രം ഇവിടെ നോക്കിയാൽ പോരെ..

    • @aumamenamin
      @aumamenamin  ปีที่แล้ว +5

      ഇക്കാര്യത്തിൽ ഗുരുവിനോളം അറിവുള്ള ഒരു മലയാളി ഉണ്ടാവില്ല. ഒരു മതം പഠിക്കുമ്പോൾ, ആ മതത്തിൽ എന്തൊക്കെ ഗുണങ്ങളുണ്ട്, അവയിൽ നിന്ന് എന്തൊക്കെ സ്വീകരിക്കാം എന്നാണ് നോക്കേണ്ടത്. അല്ലാതെ, അവയിൽ എന്ത് പോരായ്മയുണ്ട് എന്നല്ല. എല്ലാ മതഗ്രന്ഥങ്ങളും പഠിച്ചാൽ പൊതുവായ ഒരുപാട് കാര്യങ്ങൾ കാണാനാവും. അത് മാത്രം സ്വീകരിക്കുക. മറ്റുള്ളത് മറന്നുകളയുക.

  • @salimpn1038
    @salimpn1038 10 หลายเดือนก่อน

    ശ്രീരാമനെ കുറിച്ച് ഗുരുദേവൻ ഒരിടത്തും പറഞ്ഞതായി കേട്ടട്ടില്ലല്ലോ ഹിന്ദു അജഢ തിരി കി കയറ്റല്ലേ

  • @rajeevkumarpv2748
    @rajeevkumarpv2748 ปีที่แล้ว

    Allathu verutha parnjitu kariyamilla

    • @aumamenamin
      @aumamenamin  ปีที่แล้ว

      വെറുതെ അല്ല ഒന്നും പറയുന്നത്....

  • @mohandamodaran9154
    @mohandamodaran9154 ปีที่แล้ว

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @sulabhasunilkumar303
    @sulabhasunilkumar303 ปีที่แล้ว

    🙏🙏🙏🙏🙏