Vencherippu | വെഞ്ചരിപ്പ് | Christian Comedy Skit | Venchirippu | Malayalam comedy Church Skit

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 90

  • @mathewjohn3158
    @mathewjohn3158 ปีที่แล้ว +19

    ഇന്നത്തെ നമ്മുടെ Xion സമൂഹത്തിൽ നടക്കുന്ന സംഭഹങ്ങൾ, നിങ്ങൾക്ക് താങ്ക്സ്

  • @mollysabu2701
    @mollysabu2701 2 หลายเดือนก่อน +2

    വീട് വെഞ്ചിരിപ്പിനു വരുന്ന അച്ഛൻ വാതലിനു മുട്ടണ്ട കാര്യമുണ്ടോ. നമ്മൾ കാത്തിരിക്കുവല്ലേ ചെയ്യണ്ടേ? 👍സൂപ്പർ ആയിട്ടുണ്ട്

  • @thomasp.v3792
    @thomasp.v3792 4 หลายเดือนก่อน +18

    അച്ഛൻ കഥാപാത്രം നിലവാരമുണ്ട്

    • @vimalasr4289
      @vimalasr4289 2 หลายเดือนก่อน

      Super information 🙏 My heart' y congratulations to all ❤❤❤❤❤ This Drama played last year in our Parish VijayaMatha Kuriachira 🙏 Now I understand from where did they got the plot 😂 Heart' y congratulations to all especially the Priest ❤😂❤

  • @irinsebastian4819
    @irinsebastian4819 2 หลายเดือนก่อน +1

    nice 👍👍🙂🙂 super cute സ്കിറ്റ്😅😅

  • @mercythomas8257
    @mercythomas8257 2 ปีที่แล้ว +12

    മിക്കവാറും വീടുകളിൽ നടക്കുന്ന കാര്യം ആണ് അവതരിപ്പിച്ചത് 👏👏🙏🙏

  • @layammajohn3937
    @layammajohn3937 ปีที่แล้ว +7

    വളരെ മനോഹരമായി രൂന്നു💐🌸🌹🌺🪴🥀🌷🌋♥️💗💖

  • @joychenjacob6497
    @joychenjacob6497 ปีที่แล้ว +9

    ഇതുകണ്ടിട്ടുകോമടിയൊന്നും തോന്നുന്നില്ല. തോന്നുന്നത് പറയാനും പറ്റുന്നില്ല.

  • @jhonykulangara2278
    @jhonykulangara2278 4 หลายเดือนก่อน +1

    അടിപൊളി

  • @jessyantony2673
    @jessyantony2673 5 หลายเดือนก่อน +3

    Supper👍

  • @jancybaijubaiju6518
    @jancybaijubaiju6518 2 ปีที่แล้ว +7

    Super

  • @shalyvu4755
    @shalyvu4755 4 หลายเดือนก่อน +2

    👏👏

  • @elizabethjoseph2676
    @elizabethjoseph2676 5 หลายเดือนก่อน +2

    It is a moral skit.

  • @jijijohnson1750
    @jijijohnson1750 ปีที่แล้ว +3

    Super👏👏👏👏

  • @anilathomas2309
    @anilathomas2309 2 ปีที่แล้ว +8

    Nice👌

  • @jessyroy672
    @jessyroy672 2 ปีที่แล้ว +18

    Great Performance ❤️

  • @ibrahimismism9916
    @ibrahimismism9916 ปีที่แล้ว +19

    ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ബൈബിൾ ഒരിക്കലും തപ്പി നടക്കേണ്ട ആവശ്യമില്ല അടുത്ത വീട്ടിൽ പോയി മേടിക്കേണ്ടി വരില്ല എല്ലാ ക്രിസ്ത്യൻ കുടുംബത്തിലും രൂപം വൈകുന്നിടത്തു ബൈബിൾ ഉണ്ടാകും

  • @ansammababu7410
    @ansammababu7410 2 หลายเดือนก่อน

    👌

  • @thomasvc7263
    @thomasvc7263 ปีที่แล้ว +12

    കപ്യാരില്ലാതെ എന്ത് വെഞ്ചിരിപ്പ്😀😀

    • @Philip-f4u
      @Philip-f4u 3 หลายเดือนก่อน

      കപ്യാർ ഒരു ശല്യമാണ്. ഒറ്റക്ക് പോകുകയാണെങ്കിൽ 'സൗകര്യം പോലെ വെഞ്ചരിച്ചു പോരാമല്ലോ.

    • @GlenMathewC.TMathew
      @GlenMathewC.TMathew 3 หลายเดือนก่อน

      Catholikkarkku kapyar veanomnnu illa venjirippu kramom ,Hannan vellom indayal madhi 😅

  • @deenadenit5629
    @deenadenit5629 3 หลายเดือนก่อน +1

    ❤😂

  • @SAGYTHOMAS
    @SAGYTHOMAS 4 หลายเดือนก่อน +2

    👌🔥🔥🌷🌷

    • @sumaadcruz2119
      @sumaadcruz2119 4 หลายเดือนก่อน

      ഇവിടെയൊക്കെ വീട് വെഞ്ചരിക്കണമെങ്കിൽ അച്ചന് പൈസ കൊടുക്കണം

  • @mydearsanta9846
    @mydearsanta9846 ปีที่แล้ว +5

    Good

  • @VasanthaSasi-jq4dt
    @VasanthaSasi-jq4dt ปีที่แล้ว +2

    Super performance 👏👏👏👍👌

  • @napasa1258
    @napasa1258 4 หลายเดือนก่อน +1

    Achanmaru udupppinumel kontha idarundo?

  • @subeeshsukumaran6001
    @subeeshsukumaran6001 ปีที่แล้ว +7

    ഇതിലെവിടെയാ കോമഡി

  • @sajitj7761
    @sajitj7761 4 หลายเดือนก่อน +2

    പലയിടത്തും നടക്കുന്നത് ഇതുക്കെതന്നെ

  • @angelbabu3233
    @angelbabu3233 11 หลายเดือนก่อน +2

    ❤👍👍

  • @rajuc8089
    @rajuc8089 ปีที่แล้ว +4

    👍🙏

  • @thomsonmp7934
    @thomsonmp7934 ปีที่แล้ว +2

    സൂപ്പർ കോമഡി 🤔🤔🤔

  • @josegeorge1114
    @josegeorge1114 ปีที่แล้ว +30

    ദൈവം തന്നതല്ലാതൊന്നും ഇല്ല എൻ്റെ ജീവിതത്തിൽ

  • @madhud.vaipur6556
    @madhud.vaipur6556 ปีที่แล้ว +9

    അമ്മച്ചിക്ക് ശബ്ദം നൽകിയത് മരിച്ചു പോയ ശശി കലിംഗയാണ

  • @romansromans5646
    @romansromans5646 ปีที่แล้ว +2

    😂😂😂😂😂 super ❤❤

  • @jbcreation6975
    @jbcreation6975 3 หลายเดือนก่อน

    റെക്കോടിന്റെ ഒപ്പം ആക്ഷൻ വന്നില്ലല്ലോ

  • @LovelyMathew-wm3xb
    @LovelyMathew-wm3xb ปีที่แล้ว +1

    Verigood

  • @bindhujomon9165
    @bindhujomon9165 2 ปีที่แล้ว +6

    Great perfomance 👍🏻

  • @Philip-f4u
    @Philip-f4u 3 หลายเดือนก่อน

    പാവം' അച്ചൻ'' 'സ്വർഗവും' നരകവും' പറഞ്ഞു് പറ്റിക്കുകയായിരുന്നു. ഇത്രയും കാലം' പൂർവികരെ ' എന്ന് 'ഇന്നത്തെ തലമുറ മനസിലാക്കി 'ഉള്ള 'ബഹു: മാനവും 'കൂടി പോയി വരുകയാണ്.ഇപ്പോഴത്തെ 'അച്ചന്മാർക്ക് ''

  • @cksasi2660
    @cksasi2660 ปีที่แล้ว +4

    ഒരു മാട്ട നാടകം

  • @chromental
    @chromental ปีที่แล้ว +1

    Ivde Inna vechirippu 🤭

  • @psalms100media9
    @psalms100media9 ปีที่แล้ว +1

    😂😂 super

  • @angelthomas8128
    @angelthomas8128 ปีที่แล้ว +1

    1:47 Where will I get this tune...!!??

    • @santiandsheeja
      @santiandsheeja  ปีที่แล้ว

      u mean the voice n conversartion ?
      @angelthomas8128

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 ปีที่แล้ว +3

    Very nice

  • @josephkj426
    @josephkj426 ปีที่แล้ว

    Vesham kettu

  • @joseantony8246
    @joseantony8246 4 หลายเดือนก่อน

    എന്തുവാടേ ക്രിസ്റ്റ്യൻസിനിട്ട് മാത്രമാണല്ലേ എല്ലാവരുടെ കളി

  • @jishasunil5556
    @jishasunil5556 2 ปีที่แล้ว +4

    🇮🇳🎂💐🌹🙏👍🥰👌

  • @c.j1557
    @c.j1557 4 หลายเดือนก่อน

    ഇതൊന്നും kasa കാണുന്നില്ലേ

  • @bobbysindu78
    @bobbysindu78 ปีที่แล้ว +8

    സ്റ്റാൻഡേർഡ് ഇല്ലാത്ത നാടകം

    • @similyraju139
      @similyraju139 ปีที่แล้ว

      സ്റ്റാൻടട് ഇല്ലാത്തവർ ഇത് പറയും

  • @AnnammaAntony-wv5xe
    @AnnammaAntony-wv5xe 5 หลายเดือนก่อน +1

    😂

  • @isaacs283
    @isaacs283 ปีที่แล้ว +1

    Fine

  • @ranivv8380
    @ranivv8380 ปีที่แล้ว +2

    0:53

    • @ranivv8380
      @ranivv8380 ปีที่แล้ว +1

      ഞാൻ ഇതു ഞങളുടെ കാർഡിന്റെ വാർഷികത്തിനു കളിച്ചു എല്ലാർക്കും ഇഷ്ടം ആയി

    • @santiandsheeja
      @santiandsheeja  ปีที่แล้ว

      great

  • @madhud.vaipur6556
    @madhud.vaipur6556 ปีที่แล้ว +6

    നാടകത്തെ കളിയാക്കി ക്യാമറ എന്താണ് എങ്ങനെയാണ്-ലൈറ്റ് എങ്ങനെയാണ് എന്നൊന്നുമറിയാത്ത Data കൊല്ലി.

  • @raichelbabymathew9310
    @raichelbabymathew9310 ปีที่แล้ว +2

    Ee drama comedy ennu parayan pattilla.. Script kurach koodi nannakkamayirunnu.. Neighbour vannu Bible koduthit poyath ottum seriyayilla.. Avar koodi ee vencherippil participate cheyyentathum oru Bible swanthamayi veetil vangan parayentathum ayirunnu.... Pinne orikkalum Achanod 1000rs koduthitt daily cheetha vilikkan pokum ennu arum orikkalum parayilla.....

  • @binuthomas108
    @binuthomas108 ปีที่แล้ว +1

    What is this

  • @lijolijo4784
    @lijolijo4784 ปีที่แล้ว

    Kt shiyu jyu

  • @sajijose8286
    @sajijose8286 2 ปีที่แล้ว +2

    അച്ഛന്റെ ബൈബിൾ ആര് തപ്പും. 🤔🤭👍

  • @annieeasow951
    @annieeasow951 ปีที่แล้ว +1

    Conversation could have been in a much more polite manner.

  • @georgejoseph7638
    @georgejoseph7638 ปีที่แล้ว +1

    P

  • @Raju-oy6zp
    @Raju-oy6zp ปีที่แล้ว +4

    മതം പഠിച്ചിട്ടെന്തുകാര്യം ഉത്തരമറിയുന്നവർ കമന്റ് ചെയ്യണം

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      മത പണ്ഡിതരുടെയും നേതാക്കളുടെയും നിലനിൽപിന് തടസം ഉണ്ടാകില്ല .

    • @livindevasya10
      @livindevasya10 ปีที่แล้ว

      ക്രിസ്തുമതം എന്താണ് പഠിപ്പിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം തരാം

  • @bennyjoseph6724
    @bennyjoseph6724 4 หลายเดือนก่อน

    Bore bore aru bore

  • @rajanp3694
    @rajanp3694 ปีที่แล้ว

    👹 വെഞ്ചരിപ്പിൽ ഞാൻ വീഴില്ല. പലരും നോക്കി, അവർ നെഞ്ചെരുപ്പൂ വന്നു മരണപ്പെട്ടു💀

  • @24.7media
    @24.7media 5 หลายเดือนก่อน +1

  • @shaluambika4106
    @shaluambika4106 ปีที่แล้ว +1

    Hai ,this is nice video, more cheerful, we would like to perform this skit in our church for kids,can you please give your contact details for some clarification this skit

    • @santiandsheeja
      @santiandsheeja  ปีที่แล้ว

      mail ur details to santiandsheeja at gmail.com

  • @reethammajoseph1021
    @reethammajoseph1021 4 หลายเดือนก่อน +2

    സൂപ്പർ

  • @AnnammaAntony-wv5xe
    @AnnammaAntony-wv5xe 5 หลายเดือนก่อน +2

    Super

  • @shrutifrancis3320
    @shrutifrancis3320 ปีที่แล้ว +2

    Amazing performance 👌🏻🎉❤😊

  • @sruthikj1704
    @sruthikj1704 2 ปีที่แล้ว +5

    Supper👍🏻👍🏻👍🏻👍🏻

  • @jigimolethomas7632
    @jigimolethomas7632 2 ปีที่แล้ว +5

    Super

    • @santiandsheeja
      @santiandsheeja  2 ปีที่แล้ว

      Thanks

    • @josephmaramon9382
      @josephmaramon9382 ปีที่แล้ว +2

      സാധാരണ വീട്ടുകാരണ് വൈദികർക്ക് സ്തുതിപറയാറുളളത് ഇത് വൈദീകൻ അങ്ങോട്ട് പറയാൻ