8 ലക്ഷം വിലക്കുറവിൽ | RB MOTORS WANDOOR | USED CAR KERALA | CRATA AUTOMATIC | OFFER

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 21

  • @rejojohn1342
    @rejojohn1342 3 หลายเดือนก่อน +5

    ഏതു യൂസ്ഡ് കാർസ് വീഡിയോസ് കണ്ടാലും അതിൽ ഏറ്റവും കൂടുതൽ ഹ്യുണ്ടായ് കാർസ് ആണ് കാണുന്നത് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? 🫣🫣🫣

  • @MuhammediwaanHazmii
    @MuhammediwaanHazmii หลายเดือนก่อน

    👍

  • @MuhammedN-k4d
    @MuhammedN-k4d 2 หลายเดือนก่อน +1

    മച്ചാനെ ഒരു swift 2010ഉണ്ട് exchange തരുമോ

  • @Neel-sam
    @Neel-sam 3 หลายเดือนก่อน +4

    മേയെന്ത് നീ എന്ത് വീഡിയോ ഇട്ടാലും ഞാൻ കമന്റ്‌ ഇടും കാരണം നീ ഇവിടെ ഒരുപാട് നമ്പർ കൊടുത്തിട്ടുണ്ട് പക്ഷെ അതിലൊന്നും വിളിച്ചാൽ ഫോൺ എടുക്കില്ല മെസ്സജ് അയച്ച നോക്കില്ല നോക്കിയ റിപ്ലൈ തരില്ല പിനെത്തു ഉണ്ടാക്കാൻ ആണ് നീ നമ്പർ കൊടുക്കുന്നെ ഒരു വണ്ടിയുടെ ഡീറ്റെയിൽസ് അറിയാൻ 70 80 കിലോമീറ്റർ വരാൻ പറ്റുമോ കച്ചവടം ചെയുമ്പോൾ അതിന്റെ രീതിയിൽ ചെയാൻ നോക്ക് നിന്റെ ഷോറൂമിൽ വാഹനം കെട്ടി കിടക്കാൻ കാരണം ഇതു കൊണ്ടൊക്കെ ആണ്

    • @wordsofwisdom8852
      @wordsofwisdom8852 2 หลายเดือนก่อน

      True.. njanum 3 numbers'ilum vilichu.. aarum eduthilla..

  • @Glinjofglinj
    @Glinjofglinj 3 หลายเดือนก่อน

    നോ മെച്ചിൽ.. മെക്ലിൻ 👍

  • @AlumcoAluminium
    @AlumcoAluminium 3 หลายเดือนก่อน

    The creta sold?

  • @bestway9331
    @bestway9331 3 หลายเดือนก่อน

    Sthalam

  • @akkubarcholakkal5321
    @akkubarcholakkal5321 3 หลายเดือนก่อน +3

    അന്റെ അടുത്തുള്ള എല്ലാ വണ്ടിക്കും എന്തെങ്കിലും പ്രത്യേകത ഉണ്ടാവും ഒരു തള്ളൽ നിർത്തി കാര്യങ്ങളിലേക്ക് കടക്കു ബ്രോ

  • @riyasnp6104
    @riyasnp6104 3 หลายเดือนก่อน

    ആഴ്ചയിൽ ഒരു വീഡിയോ വേണം

  • @mathew2n
    @mathew2n 2 หลายเดือนก่อน

    മച്ചാനെ നിങ്ങൾ പൊളിയാ

  • @abdulrahiman16-yr7lg
    @abdulrahiman16-yr7lg 3 หลายเดือนก่อน

    Sun roof i20 ഉണ്ടോ

  • @tm5397
    @tm5397 3 หลายเดือนก่อน

    മറാസോ ഉണ്ടോ

  • @shemeeredv5081
    @shemeeredv5081 3 หลายเดือนก่อน

    സീറ്റ് കറവ്

  • @vineedkumar3978
    @vineedkumar3978 3 หลายเดือนก่อน

    bro വില കൂടുതൽ aa

  • @sakeerhussain4752
    @sakeerhussain4752 3 หลายเดือนก่อน

    Diesel undo

  • @afluafu1088
    @afluafu1088 3 หลายเดือนก่อน

    Edaa aadyam customer message ayachaal athu eduth nokk.. Oru nooru messages ayach onnu nokkanu polullaa.. Ninteyokke videos kandittalle ninakk message ayakkanee ennitt neeyokke behave cheyyanathoi.. Nee full loan ath ith ennokke dialogue adikknd ennitt message ayachaaal nokka polum illaaa

  • @FalilulAbidh
    @FalilulAbidh 3 หลายเดือนก่อน +1

    എന്ത് തള്ളാണ് ബ്രോ ?

  • @muneermehrin3645
    @muneermehrin3645 3 หลายเดือนก่อน

    Thallatha podo onn edi Veena vandi akum oru ciaz n vilichu replace ellann paranju company history eaduthappo replace cheyyan vere stalam bakki Ella 😂😂