jan 05 2024 poyirunnu masinagudi To ootty.. pularche 6 manikk...Drive ...full koda ....kalllatty churam ...no other vehicle...it was awesome experience ... ....and bit stressful
കേരളത്തിൽ നിന്നും കൂടല്ലൂരിലെ പോയി അവിടെ നിന്നും മസനകുടി പോകുന്നതല്ലേ നല്ലത് പിന്നെ മസിനഗുഡിയിൽ നിന്നും ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്നും തിരിച്ചുവരിക 2 റൂട്ട് നമുക്ക് പരിചയപ്പെടാം എനിക്കങ്ങനെ തോന്നി ശരിയാണോ
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു. നിലമ്പൂർ-നടുകാണി-മുദുമലൈ-മസിനഗുഡി-ഊട്ടി 😍 പിന്നെ നേരെ ഗൂഡല്ലൂർ-മുദുമലൈ-ബന്ദിപ്പൂർ-ഗുണ്ടൽപ്പെട്ട്-മുത്തങ്ങ-വയനാട് വഴി ഇറങ്ങി
വെറും 1500 രൂപക്ക് ഊട്ടിയിൽ royal luxury stay. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ heritage stay ഊട്ടിയിൽ അതും ബോട്ടാനിക്കൽ ഗാർഡൻ തൊട്ടടുത്തു ടൗണിൽ തന്നെ. ഇതുപോലെ ഒരു stay ഈ നിരക്കിൽ കിട്ടില്ല. th-cam.com/video/2nLFwSorqbc/w-d-xo.htmlsi=D0lkNur7rMBzxGsY
നല്ല കാഴ്ചകൾ ഇഷ്ട്ടപ്പെട്ടു നല്ല അവതരണം ok ബ്രോ 👍🏻👍🏻
ഞാൻ കാറിൽ പലവട്ടം masinagudy പോയിട്ടുണ്ട് അടി പൊളി സ്ഥലമാണ്
Njn solo trip aaayitt bikeil poyittund
Kottakkal > nilambur >gudallur> masinagudi> ooty
Return ooty> gudallur> nilambur> kottakkal
Last mayil poyirunnu, ഇരിട്ടി il നിന്ന് മാനന്തവാടി, മുത്തങ്ങ, masinagudi +36 hairpins കയറി നേരേ Ootty 🎉
Bro Ningalude സംസാരം superaa.keep it up.😊
Njan poyitillaa video super❤❤❤❤❤
Welcome to sholur viewpoints അടിപൊളിയാണ്
ഞാൻ പല പ്രാവശ്യം വണ്ടിയുമായി പോയിട്ടുണ്ട്
അടിപൊളി 🥰🥰🥰🥰🥰
Nangal poyine masanagudi vazhi poyath vannad gudallur vazhi
Good jearni❤
Wow😍😍🔥🔥
അടിപൊളി ട്രിപ്പ് 👍
❤❤👍👍👍
Nannaittund
Bykkil njn poyittund irangiyanu vannath
Ennik aaa kayyattam kerumbolthenne pediya
Thirich epola bus.. Kothippichu yathra
Jnan ithu vazhiy poyathathinnu oru kanakkum illa. ❤
👌🏽👌🏽👌🏽👌🏽❤️
Nice 🌹👍
എട്ട് വർഷം മുമ്പ് ഞാൻ ഈ വഴി കാർ ഓടിച്ച് പോയിട്ടുണ്ട്
Nice Video... കൽഹാട്ടി അല്ലാ കൽഹട്ടി (കല്ലട്ടി)
ബൈക്കിൽ ഞാൻ കേറി യിട്ടുണ്ട്
How frequently buses available for masinagudi ? Couldnt understand your language actually
❤❤❤❤
Ee rootil aanu njanum ente frds nadannu poyathu
അങ്കമാലിയിൽ നിന്ന് ബസിൽ മസിനഗുഡി വഴി ഊട്ടി പോയി തിരിച്ച് വരണം
ആന എവിടെ
Relpy for the questions bro
Admineeee
I also traveled August by bike from kochi to nilambur gudalloore to masinagudi theppakkad 36 HP bent Ooty avalanche manjoor mulli forest coimbatore
ഞാൻ ഇതിലെ ഭാരത് ബൻസും കൊണ്ട് പോയിട്ടുണ്ട്🥳
Njan Leland kondu poytund
@@RadhakrishnanKunnathur കളിക്കുന്നതോ.... 😌
മസനകുടിയിൽ നിന്ന് കണ്ണൂർ ലേക്ക് എങ്ങനെ ആണ് വരുക
ആനക്കട്ടിലെ എന്നല്ല ആനക്കാട്ടിലെ
Ooty l ninn botanical garden l okke pokan bus kittumo
Njn baikil 3 vaysulla kutyum 1vaysulla kutyum wifum njnum poyi👍✨ but poyappya veliya ris eduthe ennu arnnjeeee oru rakshem illa
Paranju aalukale pedippikkaruthu
Ee bus gudalur town touch cheyyndo
No
Njaan poovum
Bro last stop evide അറിയോ
👍
jan 05 2024 poyirunnu masinagudi To ootty.. pularche 6 manikk...Drive ...full koda ....kalllatty churam ...no other vehicle...it was awesome experience ... ....and bit stressful
Ooty to masinagudi alle varan pattathath..Masinagudi to Ooty povallo alle
@@Mr.Trivianvlogger yes
മസ് നഗുഡി ഒരു ഉത്സവം നടക്കാറുണ്ട് - ആദിവാസികളുടേത് !
Bro korchoode details ulpeduthanm yathrede
Yz👍
നല്ലവണ്ണം ഓടിക്കാൻ അറിയാവുന്ന ആളിന് ഒരു കുഴപ്പവുമില്ല ഞാൻ വണ്ടി ഓടിച്ച് പോയിട്ടുണ്ട്
ഞാനും😊
ബ്രോ ഞങ്ങൾ പോകുവാൻ പ്ലാൻ ഉണ്ട്.... എല്ലാവണ്ടിയും കടത്തി വിടൂലെ
@@RishaAmeen masinagudi vazhi Ootyilekk pokaam
@@RishaAmeen Ooty vazhi masinagudi yilekk kadathi vidoola
Njanum
ഈ ബസിൽ മസിനഗുഡി എത്തിയാൽ അവിടെ നിന്ന് നാട്ടിലേക്ക് ഏത് റൂട്ടാണ് നല്ലത്?
ഗൂഡല്ലൂരിലേക്ക് ബസ് കിട്ടുമോ
ബ്രോ masnagudinnu തിരിച് കോഴിക്കോടേക്ക് എങ്ങനാ bus ടൈം അതറിഞ്ഞാൽ അടുത്ത ദിവസം ഒന്ന് പോവായിരുന്നു clt എത്രമണിക്ക് എത്തും ?
Bro nj clt ann povan pln nd
@@aboosaleeh7967 enikk masnagudiyum povanamennund but return bus time ariyula
Jeep price ethra
Rs,50 ഒരുപാട് ആളുകൾ കയറാൻ ഉണ്ടങ്കിൽ കുറയും
@@Free20thanks bro
ഈ റൂട്ടിലൂടെ 18 wheel ട്രെയിലർ ഓടിച്ചുപോയ എന്നോടാണോ പറയുന്നത്😂
Athu kallatti...... kalhatti alla
എത്ര കിലോമീറ്റർ ഉണ്ട്.. View പോയിന്റിൽ വണ്ടി നിർത്തി തരുമോ.. ബസ് ഏതൊക്കെ സമയത്ത് ഉണ്ടെന്ന് പറയാമോ അങ്ങോട്ടും ഊട്ടിലേക്കും
എപ്പോഴും ബസ് ഉണ്ട്..... ഇത് ഓർഡിനറി ബസ് ആണ്
Jeep ticket?
🎉🎉
Stay aakanel Room rent etre
കൽഹാറ്റി അല്ല കല്ലട്ടി
Private vandiyil poovan pattille..?
Watch full video plz
Ooty to masanagudi ticket ethree etta
Reply
👍🏻
ലോറി ലൈഫ് വീഡിയോ ഇല്ല
കൽഹാട്ടി NO കല്ലട്ടി
No plz
ഈ ബസിന്റെ ടൈം, മറ്റു ഡീറ്റെയിൽസ്?
എപ്പോഴും ബസ് ഉണ്ട്
Bro avide thanupp undo
Kuravannu👍
അവിടുത്തെ ചിലവിനപറ്റിയൊന്നു൦പറഞില്ല
Food over price aanu
ഒരു ദിവസം കൊണ്ട് ഊട്ടി പോയി തതിരിച്ചു വരാൻ പറ്റുമോ?
അങ്ങോട്ട് 3 മണിക്കൂർ യാത്ര - തിരിച്ച് വരാം
ഗുടെല്ലൂർ മെസേനകുടി ഈ റൂട്ടിൽ ഊട്ടിക് പോവാം...
👍
അപ്പോ വേറെ വണ്ടികൾ ആ റൂട്ടിൽ പോകാറില്ലേ 🙄🤔വെറും ബസ് മാത്രമാണോ allowed
Locals ന്റെ വണ്ടികൾ പോകും
വർഷങ്ങൾക്ക് മുമ്പ് ജീപ്പ് കൊണ്ട് ഞാൻ ഇറങ്ങിയിട്ടുണ്ട്.
കേരളത്തിൽ നിന്നും കൂടല്ലൂരിലെ പോയി അവിടെ നിന്നും മസനകുടി പോകുന്നതല്ലേ നല്ലത് പിന്നെ മസിനഗുഡിയിൽ നിന്നും ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്നും തിരിച്ചുവരിക 2 റൂട്ട് നമുക്ക് പരിചയപ്പെടാം എനിക്കങ്ങനെ തോന്നി ശരിയാണോ
❤
ഈ റൂട്ടിൽ ടാക്സി കേരള വണ്ടി കടത്തി വിടാറുണ്ടോ ഞാൻ ഒരു പ്രാവിശ്യം പോയിട്ട് കയറ്റി വിട്ടില്ല. കേരളത്തിൽ നിന്നും വന്ന ഒരു വണ്ടി മറിഞ്ഞിട്ട്
ഈ റൂട്ടിൽ ടൂറിസ്റ്റുകളെ കടത്തിവിടാറില്ല
KL registration vech one way povam - kerala to ooty. Thirich varan pattilla
നീ thanichano യാത്ര
ൈബ ക്കാണ് ബെറ്റർ
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു. നിലമ്പൂർ-നടുകാണി-മുദുമലൈ-മസിനഗുഡി-ഊട്ടി 😍
പിന്നെ നേരെ ഗൂഡല്ലൂർ-മുദുമലൈ-ബന്ദിപ്പൂർ-ഗുണ്ടൽപ്പെട്ട്-മുത്തങ്ങ-വയനാട് വഴി ഇറങ്ങി
we don't need to see your the video, your'e not a film star to be shown
വെറും 1500 രൂപക്ക് ഊട്ടിയിൽ royal luxury stay. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ heritage stay ഊട്ടിയിൽ അതും ബോട്ടാനിക്കൽ ഗാർഡൻ തൊട്ടടുത്തു ടൗണിൽ തന്നെ. ഇതുപോലെ ഒരു stay ഈ നിരക്കിൽ കിട്ടില്ല.
th-cam.com/video/2nLFwSorqbc/w-d-xo.htmlsi=D0lkNur7rMBzxGsY