സത്യ കഥ..... നിങ്ങൾ വളർത്തുന്നത് നാടൻ കോഴിയെ ആണ്.... ഇവർക് പൊതുവെ കഷ്ട്ടം കുറവ് ആണ്... മാത്രം അല്ല ഇവരുടെ കഷ്ട്ടം dry പോലെ... Etc ആണ്.... അത് കൊണ്ട് സ്മെല് കുറവ് ആണ്.... ഇങ്ങനെ ഉള്ള കോഴി normal വളർത്തിയാലും 4,5 ദിവസം കഷ്ട്ടം ഒന്നും മാറ്റേണ്ട ആവിശ്യം ഉണ്ടാകില്ല.... എന്നാൽ മുട്ട കോഴി അങ്ങനെ അല്ല..... അവരുടെ കഷ്ട്ടം കൂടുതൽ ആണ്.... വെള്ളം പോലെ കൂടുതൽ ഉണ്ടാകും.... നല്ല സ്മെല് ഉണ്ടാകും... അത് നിങ്ങൾ മണ്ണിൽ ആയാലും.. എവിടെ ആയാലും.... So നിങ്ങൾ video യിൽ ഇത് കൃത്യമായി പറയണം.... ഇവിടെ ചിലർ നിങ്ങൾ ചെയുന്ന പോലെ മുട്ട കോഴി നെ വളർത്തും... പണി കിട്ടും... പറയുമോ കാര്യം പറയുക....
ഞാൻ ചെറിയ പ്രായം മുതൽ കോഴി നെ വളർത്തിയ ആൾ ആണ്... നാടൻ... മുട്ട കോഴി... ലെഗ്ൺ... Etc പിന്നെ കാലം മാറി... ജീവിതം തല ക് മേലെ വന്നു.... ജോലി അന്യ സംസ്ഥാനത് ആയി.... അങ്ങനെ സംഭവം എല്ലാം വിട്ട്... But വീണ്ടും തുടങ്ങണം തുടങ്ങാം എന്ന് ആഗ്രഹം ഉണ്ട്.....നാട്ടിൽ വരുമോ.... നിങ്ങളുടെ കോഴി demo... ചിലവ്.... എല്ലാം കൂടും.... കാണിച്ചു ഒരു video ചെയ്യുമോ....??? ചിലവ് നോക്കി വേണം... ഒന്ന് ഉണ്ടാകാൻ... But ഇത്ര വലിപ്പത്തിൽ എന്ത് ആയാലും നടക്കില്ല... അതിന് സ്ഥലം ഇല്ല... പൈസ ഇല്ല.... ചെറിയ set up
കണ്ടു കഴിഞ്ഞപ്പോൾ ഞാനും ഹാപ്പിയായി❤
ഞാനും
Thanks 🙏
Kollam nannayirikunnu 👌😊
Kozhi kashttam Engane annu clean cheyaru?
Grama.sree.kozhi.nalathano.weit.vakkuvo
good 👍👍👍👍
Suppar ikka👍🏻👍🏻👍🏻👍🏻
Good idea
Nice cage for the chicken. Natural feel for them 🐓 very nice to see it.
നല്ല വീഡിയോ
U happy me happy koya😂😂😂😂😂😂🎉🎉🎉🎉🎉
സൂപ്പർ
ഞമ്മളും ഹാപ്പി 😅
ഇതു പോലെ ഒരു കൂട് set ചെയ്യാൻ ആരെ സമീപിക്കണം.എത്ര ചിലവ് വരും. Net ഉം ഷീറ്റും set ചെയ്താൽ മതി. വലിയ കൂടുണ്ട്. ഞങ്ങളുടെ place തൃപ്രയാർ ആണ്
Good 👍
Ee kudinu ethra rupayakum
ചേട്ടാ തൊപ്പി കോഴി 2 മാസം പ്രായമായത് എന്ത് വിലവരും
Snakes can enter for sure ,as mesh is big ,if it was quarter inch mesh it would have been safer .
He is not doing this from yesterday . He know much more than u and ur parents combined .. understood !!
Good bro ❤
ഇതിന്റെ ക്ലിനിങ് എങ്ങനാ ചെയ്യുന്നേ
മൊബൈൽ pls ബ്രോ ⁉️⁉️⁉️
Good job
കോഴികൾക്ക് നല്ല തിളക്കം..
❤❤❤❤
😍🤩
നാടനും ഫാൻസി കോഴി യുമൊക്കെ മിക്സഡ് ആണല്ലോ
Aadaa...kozhi Kali kanan varuno ne
Soooper
Chetta e mesh il kudi snake keran chance ile
👍👍
ഇത് വരെ പാമ്പ് കയറിയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല
Supper
👌👍
എന്റെ കോഴിക്കുഞ്ഞുങ്ങേൽ കാല് കുഴയാണ് എന്നിട്ട് ഡെഡ് ആകുന്നു നിങ്ങളെ മൊബൈൽ നമ്പർ ഒന്ന് തരാമോ
What about smell
മണ്ണിൽ വളർത്തുമ്പോൾ സ്മെൽ ഉണ്ടാകില്ല
Good information 🌹
ഞാൻ ഒന്ന് പനിയാൻ തന്നെ തീരുമാനിച്ചു...
ഞാനും😂
Sanke issue undoo
ഇതുവരെയില്ല
ഇത്രയും കനം കുറഞ്ഞ നെറ്റ് പട്ടികൾ വലിച്ചു പൊളിക്കില്ലേ
Good Na tural cage
ഇത് വരെ പാമ്പ്,ചേര ശല്യം ഉണ്ടായിട്ടുണ്ടോ? കൂടിനു ചുറ്റും ഇലക്ട്രിക് വേലി നല്ലത് അല്ലേ
Oru godrej nte pootum oru goorkha yem vakkam
🤣🤣🤣@@Righturn.1
Peruchazi varille
ഇങ്ങനെ കൂട് സെറ്റ് ചെയ്യുന്ന ആരെങ്കിലുമുണ്ടോ,ചാവക്കാട്
സത്യ കഥ.....
നിങ്ങൾ വളർത്തുന്നത് നാടൻ കോഴിയെ ആണ്....
ഇവർക് പൊതുവെ കഷ്ട്ടം കുറവ് ആണ്... മാത്രം അല്ല ഇവരുടെ കഷ്ട്ടം dry പോലെ... Etc ആണ്....
അത് കൊണ്ട് സ്മെല് കുറവ് ആണ്....
ഇങ്ങനെ ഉള്ള കോഴി normal വളർത്തിയാലും 4,5 ദിവസം കഷ്ട്ടം ഒന്നും മാറ്റേണ്ട ആവിശ്യം ഉണ്ടാകില്ല....
എന്നാൽ മുട്ട കോഴി അങ്ങനെ അല്ല.....
അവരുടെ കഷ്ട്ടം കൂടുതൽ ആണ്.... വെള്ളം പോലെ കൂടുതൽ ഉണ്ടാകും.... നല്ല സ്മെല് ഉണ്ടാകും...
അത് നിങ്ങൾ മണ്ണിൽ ആയാലും.. എവിടെ ആയാലും....
So നിങ്ങൾ video യിൽ ഇത് കൃത്യമായി പറയണം....
ഇവിടെ ചിലർ നിങ്ങൾ ചെയുന്ന പോലെ മുട്ട കോഴി നെ വളർത്തും... പണി കിട്ടും...
പറയുമോ കാര്യം പറയുക....
കാഷ്ഠം ദിവസം എടുത്ത് മാറ്റി ക്ലീൻ ചെയ്യുവോ!
ഇല്ല
@AbdulrasheedVaishyaപൂവൻ എത്ര വയസ് ഉള്ളത് അവിടെ ഉണ്ട്
ഇത് എവിടെ സ്ഥലം.
ഗുരുവായൂർ അടുത്താണ്
താങ്കളുടെ കൈയ്യിൽ
അ സോള യുണ്ടൊ
ഇപ്പോഴില്ല
നിങ്ങളുടെ വീട് എവിടെയാണ്
ഗുരുവായൂർ അടുത്താണ്
🙏👍🦃
ഞാൻ ചെറിയ പ്രായം മുതൽ കോഴി നെ വളർത്തിയ ആൾ ആണ്... നാടൻ... മുട്ട കോഴി... ലെഗ്ൺ... Etc
പിന്നെ കാലം മാറി... ജീവിതം തല ക് മേലെ വന്നു....
ജോലി അന്യ സംസ്ഥാനത് ആയി....
അങ്ങനെ സംഭവം എല്ലാം വിട്ട്...
But വീണ്ടും തുടങ്ങണം തുടങ്ങാം എന്ന് ആഗ്രഹം ഉണ്ട്.....നാട്ടിൽ വരുമോ....
നിങ്ങളുടെ കോഴി demo... ചിലവ്.... എല്ലാം കൂടും.... കാണിച്ചു ഒരു video ചെയ്യുമോ....???
ചിലവ് നോക്കി വേണം...
ഒന്ന് ഉണ്ടാകാൻ...
But ഇത്ര വലിപ്പത്തിൽ എന്ത് ആയാലും നടക്കില്ല... അതിന് സ്ഥലം ഇല്ല...
പൈസ ഇല്ല....
ചെറിയ set up
💐🌹💐🌺🌷🌸🥀🌹💐
നിങ്ങളുടെ വാട്സാപ്പ് മൊബൈൽ namba തരുമോ ❤
9778125471
@@AbdulrasheedVaishyamveettil tks 👍🏼
What is the food for chicken? Phone number parayumo?
9778125471
കോഴി കുഞ്ഞുങ്ങളെ കൊടുക്കാൻ ഉണ്ടോ undel ningalude contact number please
9778125471
❤❤❤
Super