ആന. എത്ര മനോഹരമായ ദൈവ സൃഷ്ടി. അവരൊക്കെ ആസ്വദിച്ചു ജീവിക്കുന്നു. ആസ്വദിച്ചു അടിച്ചുപൊളിക്കാനായി മറ്റെന്തിനെയും ദ്രോഹിക്കാൻ മടിയില്ലാത്ത മനുഷ്യന് ജീവിതം ആസ്വദിക്കനെ കഴിയുന്നില്ല. എപ്പോഴും ടെൻഷൻ മാത്രം
@@craftskerala7653 കോഴി, പോത്ത്, ആട് ഇവ ഭക്ഷ്യയോഗ്യമായ സാധനങ്ങൾ ആണ്.... വേണ്ടവർക്ക് അത് കഴിക്കാം വേണ്ടാത്തവർ അത് കഴിക്കണ്ട... അതും ആനയുടെ കാര്യവും തമ്മിൽ എന്ത് ബന്ധം ആണുള്ളത്.... ബ്രോ ഒന്നും പറഞ്ഞു മനസിലാക്കി തരൂ....ആരെങ്കിലും ആന കാട്ടിൽ ജീവിക്കണ്ട ജീവി ആണേ എന്ന് കമന്റ് ഇട്ടാൽ അതിന്റെ താഴെ കാണാം ഇങ്ങനെയൊരു റിപ്ലൈ....എന്തു ഇത്
ആഘോഷങ്ങളുടെ പേരും പറഞ്ഞ് ഇവറ്റകളെ മിക്കൂറുകളോളം നിർത്തുന്നതും നടത്തിക്കുന്നതും അതിന് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം അമിതമായി ശബ്ദം ഉണ്ടാക്കുന്നതും എനിക്ക് വിയോജിപ്പ് ഉള്ള കാര്യമാണ്. ഇതിനോട് എത്ര പേർ യോജിക്കുന്നു.
എന്ത് സന്തോഷത്തോടെയും സ്വാതന്ത്ര്യതോടെയുമാണ് അവര് ജീവിക്കുന്നത്, നാട്ടിൽ അടിയും കുത്തും ഏറ്റ് ചങ്ങലയിൽ ജീവിതം ഹോമിയ്ക്കുന്ന പാവം ആനകൾ മുൻജന്മം എന്ത് പാപങ്ങൾ ചെയ്തുകൂട്ടിയ എന്നാ ജന്മം ആരുന്നുവോ,
പണ്ട് എൻ്റെ കാലത്ത് ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി അലക്കും കുളിയും നടത്തും. അതൊക്കെ ഒരു കാലം. ഈ കുളി പണ്ടത്തെ ആൺകുട്ടികൾ തോട്ടിൽ കുത്തി മറിയുന്ന ഓർമ പുതുക്കി
കണ്ണിനും മനസിനും ഒരുപോലെ കുളിർമ നൽകുന്ന വീഡിയോ ഇത് എടുത്ത ആളിന് ബിഗ് സല്യൂട്ട്
ഈ ഫോട്ടോ എടുത്ത ആൾക്ക് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉
ഇവിടെയാണ് അവരുടെ സ്വർഗം അല്ലാതെ ദുഷ്ടന്മാരായ മനുഷ്യരുടെ അടുത്തല്ല 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
ആന. എത്ര മനോഹരമായ ദൈവ സൃഷ്ടി. അവരൊക്കെ ആസ്വദിച്ചു ജീവിക്കുന്നു. ആസ്വദിച്ചു അടിച്ചുപൊളിക്കാനായി മറ്റെന്തിനെയും ദ്രോഹിക്കാൻ മടിയില്ലാത്ത മനുഷ്യന് ജീവിതം ആസ്വദിക്കനെ കഴിയുന്നില്ല. എപ്പോഴും ടെൻഷൻ മാത്രം
Human being s are the killer of biodiversity , to control population is the only solution to protect biodiversity and peaceful life
സൂപ്പർ 👍😊
It's true
ഈ ഫോട്ടോ എടുത്ത പ്രകൃതി സ്നേഹിക്ക് ബിഗ് സല്യൂട്ട്❤❤❤❤
🤩😍
Chetta ee place avde anu
ഇങ്ങനെ ഇഷ്ടത്തിന് തിന്നും കുളിച്ചും കളിച്ചും നടക്കുന്നതിനെയൊക്കെയാണ് ജീവിതകാലം മുഴുവൻ ചങ്ങലകളാൽ അടിമയാക്കി പീടി പ്പിക്കുന്നത് 😢
അത് ഇപ്പോൾ മനുഷ്യൻ കാര്യം ഏതാണ്ട് അങ്ങനെ ആണ് ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ കിടപ്പിൽ ആകുന്ന കാലം ഇത് അത് എല്ലാ സമം
താങ്കൾ പറഞ്ഞത് വളരെ ശരി. നമ്മുടെ അരിക്കുട്ടൻ :മനുഷ്യത്വമില്ലാത്ത വനം വകുപ്പ്
കോഴിയെയും പോത്ത് ആട് എല്ലാ ജീവികളെയും കൊന്നു തിന്നത് കുഴപ്പം ഇല്ല ലെ
Sathyam!
@@craftskerala7653 കോഴി, പോത്ത്, ആട് ഇവ ഭക്ഷ്യയോഗ്യമായ സാധനങ്ങൾ ആണ്.... വേണ്ടവർക്ക് അത് കഴിക്കാം വേണ്ടാത്തവർ അത് കഴിക്കണ്ട... അതും ആനയുടെ കാര്യവും തമ്മിൽ എന്ത് ബന്ധം ആണുള്ളത്.... ബ്രോ ഒന്നും പറഞ്ഞു മനസിലാക്കി തരൂ....ആരെങ്കിലും ആന കാട്ടിൽ ജീവിക്കണ്ട ജീവി ആണേ എന്ന് കമന്റ് ഇട്ടാൽ അതിന്റെ താഴെ കാണാം ഇങ്ങനെയൊരു റിപ്ലൈ....എന്തു ഇത്
ആറാടുന്നത് കണ്ടോ. മനസ്കുളിർത്തു.....'' കണ്ടോ സംസാരിക് ന്നു . ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.🎉🎉🎉🎉🎉🎉❤❤😂😂😂❤
ആഘോഷങ്ങളുടെ പേരും പറഞ്ഞ് ഇവറ്റകളെ മിക്കൂറുകളോളം നിർത്തുന്നതും നടത്തിക്കുന്നതും അതിന് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം അമിതമായി ശബ്ദം ഉണ്ടാക്കുന്നതും എനിക്ക് വിയോജിപ്പ് ഉള്ള കാര്യമാണ്. ഇതിനോട് എത്ര പേർ യോജിക്കുന്നു.
yes
Ys
ഇവയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ മനുഷ്യന് എന്തധികാരം? മനുഷ്യനോ സ്വാതന്ത്ര്യമില്ല
❤
എസ്
എന്ത് സന്തോഷത്തോടെയും സ്വാതന്ത്ര്യതോടെയുമാണ് അവര് ജീവിക്കുന്നത്, നാട്ടിൽ അടിയും കുത്തും ഏറ്റ് ചങ്ങലയിൽ ജീവിതം ഹോമിയ്ക്കുന്ന പാവം ആനകൾ മുൻജന്മം എന്ത് പാപങ്ങൾ ചെയ്തുകൂട്ടിയ എന്നാ ജന്മം ആരുന്നുവോ,
അടിയും ഇല്ല വഴക്കും ഇല്ല... കാട്ടിൽ കിടക്കുന്നത് പറിച്ച് തിന്നുന്നു ... ആരും കണക്കും പറയുന്നില്ല... തീറ്റ കൊടുക്കുന്നതിന്... ഇറച്ചിയും ഇല്ല മീനും ഇല്ല...തടിക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കുറവുമില്ല...
സോപ്പും തേച്ചില്ല ചകിരിയും തേച്ചില്ല.കുളിച്ചു കുട്ടപ്പൻമാരായി കേറി പോയി... സൃഷ്ടാവിന്റെ ആഹാരം ❤❤❤
പല്ല് തേക്കുന്ന പരിപാടി തന്നെയില്ല!😂😂
ദേശിയെന്നോ വിദേശിയെന്നോ ഇല്ല എവിടെ പോവാനുംpassport വേണ്ട!
🎉 മനോഹരമായ ജീവിതം ഇതിനെ പിടിച്ചു ചങ്ങലക്കിട്ടുന്ന മനുഷ്യന്റെ പാപം എത്ര ജന്മം കഴിഞ്ഞാലും തീരില്ല
ഇത് പകർത്തിയവർക്ക് ബിഗ് സല്യൂട്ട്.. കുളിയും അതിന് ശേഷം കേറിപ്പോകുന്നതും ഒറ്റ ഫ്രെയിമിൽ 👌👌
👍❤️❤️❤️🙏
സ്വാതന്ത്ര്യത്തിന്റെ സ്വർഗീയ സൗന്ദര്യം 🥰🥰🥰❤️❤️❤️
ഇതൊരു ഒന്ന് ഒന്നര കുളിസീൻ ആണല്ലോ മാഷേ, ഇങ്ങനെയൊക്കെ ജീവിക്കാനും വേണം ഒരു ഭാഗ്യം.
വീഡിയോ എടുത്ത ആ മഹാന് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍
പാവം അരി കൊമ്പനെ ഓർമ്മ വരുന്നു
വീഡിയോ എടുത്ത ചേട്ടനിരിക്കട്ടെ
ഇന്നത്തെലൈക്ക്❤
Thank You
എന്ത് രസമാ ടാ മുത്തുകളെ നിങ്ങളുടെ കുളി കാണാൻ❤❤❤❤❤❤❤
സഹ്യൻ്റെ 5 യുവാക്കളായ മക്കൾ:❤❤❤❤❤❤❤❤❤❤❤
വളരെ positive vibe നൽകിയ മനോഹരമായ വീഡിയോ 👌🏻
Captured well👍🏻👍🏻👍🏻🙏🏼😇
പണ്ട് എൻ്റെ കാലത്ത് ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി അലക്കും കുളിയും നടത്തും. അതൊക്കെ ഒരു കാലം. ഈ കുളി പണ്ടത്തെ ആൺകുട്ടികൾ തോട്ടിൽ കുത്തി മറിയുന്ന ഓർമ പുതുക്കി
You made me nostalgic 😢
ഇതിൽ ഒരുത്തൻ കുളിക്കാൻ മടി ഉള്ളവൻ ആണ് 😂
Super കുളി ഈ വീഡിയോ കാണിച്ചു തന്നതിന് ഒരുപാടു നന്ദി
അവർക്കും ഇല്ലേ അവരുടേതായ സ്വാതന്ത്രവും ഇഷ്ടങ്ങളും 👍🏻👍🏻 പാവം കണ്ണുപറ്റണ്ട 🙏🙏
Wow പ്രകൃതിയിൽ കാണാൻ സാധിക്കുന്ന അസുലഭ സുകൃത നിമിഷങ്ങൾ സഹ്യ യെന്റെമക്കൾ നീന്തി തുടിക്കട്ടേ ❤❤❤❤
അടിപൊളി കുളി ❤♥️❤
വിഡിയോ എടുത്ത ആളിന് ഒരു സൽയൂട്ട്
പഴയ മലയാള സിനിമയിലെ കുളി പോലെ...👌💝👍😊✍️
Aricomban is missing all this fun😢...be with his friends & having group bath
Ambalangalilum, mattum oree nilppu nrutti alangaar vasthu aakkium, tadipiduppiichum, manushyande kalipaavakalaakki, jeeviitakaalam muzuvanum Erumbu changalakku adimayaakki peedanatinadimayaakkunna manushyaree_ Jeevapryandam Tadavu Shikshayo Thookki kollukayoo ennulla Oru kaalam varanam eeshvaranoodu praarthikkunnu. Bhuoomiyennatu, manushyarkku maatram ullatalla, mrugangalkkum, pakshikalkkum, syravihaarathoode jeevikkanullataanu ee Bhumii. 🌎🌎🌎🌎🌎🌎🌎. OoomNamaShivaayahaa NamooNaaraayaanayaha Namaha🙏🙏🙏🙏🙏😥😓😢😓😥😢.
ഭാഗ്യവാൻമാർ. വെള്ളം കണ്ടിട്ട് ഇറങ്ങി കുളിക്കാൻ കൊതി തോന്നി.
Wonderful bathing. Lucky guys.
Beautiful family My favourite animal ❤️🥰😍❤️😍💓💕
മനോഹരം........ 🙏🙏🙏
Where is location is it Anakulam near adimali
ഒരുത്തൻ തല പകുതിനനച്ചൊള്ളു അത് ശ്രദ്ധിച്ചർ എത്ര പേർ 😂😂
അവനു പനി ആയിരിക്കും 😂
അവന് പനി ആണ്
അവൻ തല ഇപ്പൊ വെള്ളത്തിൽ മുക്കും എന്ന് കാത്തിരുന്നു കള്ളൻ പറ്റിച്ചു
@@najeebka1444 സത്യം ഞാനും അവനെത്തന്നെ നോക്കി 😀
😂😂😂😂😂😂
Life is beautiful ❤️❤️❤️❤️.. happiest moments ..Let them be....
Ivaretanu Dhushta Manushyar Upadravichu Joli Eduppikkunnathe😭😭😭🥰🥰🥰🥰
ഒരുത്തനു പനി ആണെന്ന് തോന്നുന്നു .. തല നനച്ചിട്ടില്ല 😊😊
എന്ത് മനോഹരം ❤👌👌👌
Veegam kuliyeda ezhunalipinu poganollatha
ഒരുത്തൻ കാക്ക കുളിം കുളിച്ച് പോയി, തല പോലും നനഞ്ഞില്ല😂😂😅😅കള്ള ഹിമാർ😂😂
Kaakka kulichchaal kokku aakilla ennu aa hamukkinu ariyaam. 😁😂🤣
Enthoru arogyam ane alle. Really super....Kothiyakunnu kanditt😊
Dhyvathinte, Kadinte Makkal❤
ഒരു ഒന്നൊന്നര കുളി ആണല്ലോ!!സൂപ്പർ 👌👌👌.
അഞ്ച് ആൺപ്പിള്ളാർക്കുളിയ്ക്കുന്ന അടിപ്പൊളിസീൻ
സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല❤😊
ഇത് എവിടെയാണ്
Pl say ethu evede Annu
അതിന്റെ ഇടയിൽ ഒരു കട്ടുറുമ്പ് 😜😜😜😄❤️❤️
Bhagyam cheytha aanakal🥰🥰🥰oro nimishavum captive elephants ne patti orthu pokunnu😢
പഞ്ച പാണ്ഡവൻമാർ ആണോ അടിപൊളി
Location pls. Excellent videos
Athirappilly
@@lalrachan4718😮😮😮
കാടിറങ്ങി പുഴയുടെ തീരങ്ങളിലേയ്ക്ക് 'ഫ്രെയിമിൽ പകർത്തിയാൾക്ക് ആശംസകൾ
Edhayaloom adipoli chekkanmar thagarthadoonudu😊😊😊😊😊😊😊😊😊😊
❤❤ആവർക് ചൂട് സഹിക്കാപറ്റാത്തപ്പോഴും തീവട്ടിയുടെ ചൂടും കൊണ്ടന്നു അവർ മനുഷ്യനെ ഉപദ്രവിക്കുന്നത് പച്ച വാദ്യത്തിന്റെ സൗണ്ടും നമ്മക്കല്ലേ eshtam
Bandhanagalillatha. Jeevitham. Ethrahappya. Avar. ❤❤❤❤❤.
Ellam Onninonnu Mecham 5 Aalum NereGuruvayoorkku Pozhko❤
So great to watch. Many thanks ❤
അവർ അവിടെ സ്വതന്ത്രർ ആണ് നമ്മുടെ അരികൊമ്പൻ 😢
Where is this? I mean the location.
Athirappilly
@@lalrachan4718 Thanks a lot for the response 🙏🙂
Endu.santhoshamulla.kazchayanithu.
Thanks from,gujarat state
അവസാനം സലാം കൊടുത്ത് പിരിഞ്ഞു.എത്രതണ്ടിട്ടും മതിവരുന്നില്ല. എന്നാ ഒരു... ഒന്നും പറയാനില്ല'... നമിച്ചു❤❤🎉
Super 💖👌
അടിപൊളി❤❤❤
HATSOFF TO THE VEDIOGRAPHER
Very Nice seen 👌👌👌🌹🌹
Evideyanu?
Eatha sthalam
Super നന്നായിട്ടുണ്ട് വീഡിയോ
Avar mathimarannu aaradukayanu 😂😂😂❤❤❤
Super 👏👏👏👏
Yevanmarku motoru veenda pambu veenda
അഞ്ച് പേരും ഒരേ പ്രായ ക്കാർ ആണെന്ന് തോന്നും
Itanu. Jeevitham❤❤❤❤❤❤❤
Wow amazing🎉🎉🎉
Avarengilum santhoshamayirikkatte.
Arikkombante karyathile vishamam
Athinu enthu patti ,evideyanu onnumariyilla
Very good video thanks ❤😅
You're welcome 😊
Alam yang indah😀😀😀👍👍👍👏👏👏👏
ഇതെവിടാ സ്ഥലം
അതിരപ്പിള്ളി
ഈ സ്വാതന്ത്ര്യവും ഉല്ലാസവും നശിപ്പിക്കുന്നത് ഏത് വിശ്വാസത്തിന്റെ പേരിലായാലും കൊടുംക്രൂരതയാണ്.
Adipoli seen 😂😂
Jay jagannath ❤❤❤🙏🙏🙏
മനോഹരം.
Siper❤❤❤❤❤❤❤
Super ❤
അടിമയാക്കി വെച്ച് വരുതിയിൽ കൊണ്ടു നടക്കാൻ എന്താ രസം 😁
elephant 🐘 kuttathodu bath oru kazucha thanea ?
ഇവരുടെ ജീവിതരീതികൾക്ക് തടസ്സംനിൽക്കുന്ന മനുഷ്യരാണ് അത്കൊണ്ട് അവരെ ദ്രോഹിക്കുന്നു ഇവരുടെ ജീവിതരീതികളിൽ ഇടപെടാതിരിക്കുക ആരെയും ഉപദ്രവിക്കില്ല
Super
woooow ❤❤❤❤❤
🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰
Enjoying a group bathing. Nice scene to watch.
Ithu thanne elle nettippattavm ittondu mohanan cheythathu.
ഒരു ഒന്ന് ഒന്നര ക്കുളിയായി പോയി😂😂😂
Value churutti pidichirikkunnathu kando😂😂😂😂
ഒരു മുങ്ങി കുളി❤😂
Superb
Ethuvarekanathakuli❤
Super😅
Super super 🎉😊
Thank you 😊
정말 멋진영상입니다. 촬영해서 올려주신분 고맙습니다.^^
ഒരുത്തൻ ഒരുത്തനെ പുറം തേച്ച് കൊടുക്കുന്നുണ്ട് ❤
Ente അരിക്കൊമ്പൻ 😢😢😢😢
God is the creator of them. God provides all needs for them.