Kannaam Thumbi Lyrical Video Song | Kakkothikkavile Appooppan Thaadikal | KS Chitra | Kaveri|Manthra

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Film: Kakkothikkavile Appooppan Thaadikal (1988)
    Directed by: Kamal
    Produced by: Rishivarya Pictures
    Lyrics: Bichu Thirumala
    Music: Ouseppachan
    Singer: KS Chithra
    കണ്ണാന്തുമ്പീ പോരാമോ
    എന്നോടിഷ്‌ടം കൂടാമോ
    നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം
    കളിയാടാമീ കിളിമരത്തണലോരം
    വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
    ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
    എന്തേ പോരാത്തൂ വാവേ വാവാച്ചീ
    കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
    പിന്നിക്കൊരുത്തൊരു മാല തീർക്കാം
    തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
    തങ്കക്കലമാനെ കൊണ്ടത്തരാം
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
    തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നൽ
    മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ കന്നത്തിൽ
    എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
    തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന
    കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
    മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്കു
    നിന്നെയാണോമനെ ഏറെയിഷ്‌ടം...
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
    #kannamthumbi #kschitra #hbdkschitra
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 110

  • @sreelakshmirp5338
    @sreelakshmirp5338 2 หลายเดือนก่อน +14

    നമ്മുടെ പണ്ടത്തെ പാടം ആ വഴിയിലൂടെ വരമ്പ് ചാടിയുളള നടത്തം, ഉത്സവ പറമ്പിലെ ബലൂൺ, ചേമ്പില കുട , മണ്ണ് കൊണ്ടുളള കളികൾ, വാഴ കൂമ്പ് തേൻ , കാറ്റാടി കറക്കം എല്ലാം ഇവിടെയൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന നിമിഷങ്ങൾ... 😢

    • @vvkk8845
      @vvkk8845 หลายเดือนก่อน

      😢

  • @shanthiprasad7723
    @shanthiprasad7723 2 หลายเดือนก่อน +7

    ഞാൻ ആദ്യമായി എന്റെ മോൾക്ക് ചൊല്ലി കൊടുത്ത് പഠിപ്പിച്ച പാട്ട്.. 😍😍❤

  • @nrithanrithuz1958
    @nrithanrithuz1958 3 หลายเดือนก่อน +45

    2024 ൽ ഇത് കാണുന്നവരുണ്ടോ ❤️😌

    • @sabithapk2369
      @sabithapk2369 3 หลายเดือนก่อน +1

      👌🌱🎵🅰Ⓜ⭕

    • @sajanamajee
      @sajanamajee 19 วันที่ผ่านมา

      🙋

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน +5

    4 pereyum chukkintea arrrikkill vittoo,, Anu mol, Sanu mol kada mol byju Ivar chukkintea arrrikkill poykooo ❤❤❤avidea ninnu kittum Andy ❤❤❤

  • @user-fv6tt8ju1s
    @user-fv6tt8ju1s หลายเดือนก่อน +1

    കാലം എത്ര കഴിഞ്ഞാലും ചിത്രാമ്മയുടെ താരാട്ട് പാട്ടുകൾ ഇന്നു മനസിന് സമാദാനം ആണ്

  • @murshidpp1386
    @murshidpp1386 ปีที่แล้ว +154

    ഏത് ഹിറ്റ്‌ സോങ്ങുകളുടെ പിറകിലും ഔസെപ്പച്ചൻ, രവീന്ദ്രൻ മാഷ്, ജോൺസൺ, വിദ്യാസാഗർ, എസ്, പി വെങ്കടേഷ്.. ഇവരുടെ സംഗീതം ഉണ്ടാവും 🥳😍

    • @ZeldaAK
      @ZeldaAK 9 หลายเดือนก่อน +10

      E

    • @MONSTER7788
      @MONSTER7788 9 หลายเดือนก่อน +2

      ​@@ZeldaAKto q ña1opl0 q

    • @gamexking386
      @gamexking386 8 หลายเดือนก่อน

      ​@@MONSTER7788btw fibrillation😮😮i😝😅o😮

    • @poojasyamkumar
      @poojasyamkumar 7 หลายเดือนก่อน +1

      ​Oo

    • @athirav.a3337
      @athirav.a3337 7 หลายเดือนก่อน +1

      😅a😅aass😅aa😅aaa😅aa😅aa😅aàappapàpàpapàpàpàpaap0paappappà0ààa0😊àaaqqq

  • @Han_ji_so
    @Han_ji_so 9 หลายเดือนก่อน +5

    Aysh🥺💗

  • @adithyaadhii8098
    @adithyaadhii8098 ปีที่แล้ว +12

    Manasil kuttykaalam kondu varunna ganam🥰

  • @meerar.pillai1790
    @meerar.pillai1790 3 หลายเดือนก่อน +16

    എല്ലാവരെയും പോലെ എനിക്കും എന്റെ ബാല്യം ഓർമ വരും. പക്ഷേ ഒരു അനിയത്തി കുഞ്ഞു ഉണ്ടായിട്ട് അവളെ ഇങ്ങനെ കൈ പിടിച്ചു നടക്കാനോ ഊട്ടാണോ ഒന്നും എനിക്ക് ഭാഗ്യം കിട്ടിയില്ല. അവൾ മുതിർന്ന ശേഷം ആണ് എനിക്ക് വീൽചെയറിൽ ഇരുന്നിട്ടാണെങ്കിലും അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം ഒരുമിച്ചു പോകാൻ പറ്റിയത്.... ശരിക്കും നഷ്ടമായത് ഒരുപാട് നല്ല നിമിഷങ്ങൾ തന്നെ ആണ്...കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേട്ട് തീർക്കാൻ ആവില്ല 🥺

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน +3

    Pacharry, puzhukkallarry marakendaaa ❤❤❤

  • @lekshmikrishnan2131
    @lekshmikrishnan2131 11 หลายเดือนก่อน +7

    ഇതൊക്കെ എന്റെ പണ്ടത്തെ പന്തളമാ ❤️u

  • @faseerfaseer1886
    @faseerfaseer1886 3 หลายเดือนก่อน

    Balyakalam orkkunnu ee pattu ksnumpoleppozhum oh vallatha sankadam

  • @jorthinjacob1870
    @jorthinjacob1870 6 หลายเดือนก่อน +16

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഇല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യകാലം നക്ഷ്ട്ടം ആകുന്നു... 🤌🏼😊

  • @ramyasarath9048
    @ramyasarath9048 2 หลายเดือนก่อน +6

    ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ പ്രിയചേച്ചിയെയും പ്രീതേച്ചിയെയും പ്രേമിതചേച്ചിയെയും , പപ്പാൻ്റിയെയും ഓർമ വരും

  • @mahroofmahroof6840
    @mahroofmahroof6840 9 หลายเดือนก่อน +11

    ഇങ്ങനത്തെ പാട്ടുകൾ ഒന്നും ഇപ്പൊ കേള്കാണില്ലല്ലോ 😒😒😞😞

    • @ragishiju7554
      @ragishiju7554 3 หลายเดือนก่อน

      തര ശU ശവതത

  • @lavanyasharma4949
    @lavanyasharma4949 หลายเดือนก่อน +1

    kannam thumbi poramo
    ennodishtam koodaamo
    ninne koodathillello
    innennullil pookkaalam
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    (kannam thumbi poramo...)
    vellaam kallin chillum koodonnundakaam
    ullin ullil thaalolikkaam ennennum
    enthe poraathu
    vaave vavaachi
    kunnikuru kuthi nulli parachittu pinni koruthoru maala theerkaam
    thingal kidaavine tholathedukunna thanga kala maane konda tharam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)thithai thithai nrutham vekkum poonthennal
    mutham vekaan ethunnunde pallakkil
    enthe thullathu
    vaave vavaachi
    thumba kudangalil thummi kalikkunna kunjilam paattinte kootukaari
    minni thilangumen ponnin kinakkalkku ninneyaanomale yere ishtam
    kingiri muthalle
    ente chithira kunjalle
    (kannam thumbi poramo...)
    kaliyaadaamee...kilimara thanaloram
    kaliyaadaamee...kilimara thanaloram
    kannam thumbi poramo
    ennodishtam koodaamo

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน +2

    Njaan vannaal moothrem kudikummooo ❤❤❤

  • @jomonmathew9529
    @jomonmathew9529 11 หลายเดือนก่อน +1

    Spoons..suuuper

    • @sidakv
      @sidakv 4 หลายเดือนก่อน

      ❤❤❤❤😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @anjaliliju
    @anjaliliju ปีที่แล้ว +15

    Miss you my childhoos😞❤️

  • @shabnashiju8792
    @shabnashiju8792 24 วันที่ผ่านมา

    ❤❤❤❤❤

  • @joymapranathukkaran4780
    @joymapranathukkaran4780 ปีที่แล้ว +8

    one of the Best ousepachan

    • @nithinnellikkal7508
      @nithinnellikkal7508 5 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢🎉🎉

  • @sidsm3978
    @sidsm3978 หลายเดือนก่อน

    ProMax Nostaglia x100!

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน

    2 perayum chukkintea arrrikkill vittoo ❤

  • @reshmareshmaak8015
    @reshmareshmaak8015 2 หลายเดือนก่อน

    🤗😍🌹💝💞🍓ilove

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Moothrem thannaal kudikkummooo meennukkuttyyy

  • @djayaprakashjayaprakashd3470
    @djayaprakashjayaprakashd3470 4 หลายเดือนก่อน

    I love kaveri kalyani

  • @KanagaT-th3eg
    @KanagaT-th3eg 4 หลายเดือนก่อน

    👌👌🥰

  • @geethgeeth417
    @geethgeeth417 ปีที่แล้ว +1

    ❤❤

  • @jomonmathew9529
    @jomonmathew9529 11 หลายเดือนก่อน +1

    Okthanks ❤

  • @user-ok7it6hd9r
    @user-ok7it6hd9r 7 หลายเดือนก่อน +1

    ❤❤❤😢😊

  • @chandrikakumari4129
    @chandrikakumari4129 11 หลายเดือนก่อน

    അമ്മേ മൂകാംമ്പികേ 🙏

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน +1

    Njaan vannaal moothrem kudikummooo Yes or no ❤❤❤ njaan raamuvaaa

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน +2

    Chukkintea arrrikkill poykooo 2makkalayum koottey ❤

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน +3

    Chukkintea arrrikkill poykooo 2 makkalleaa koootty ❤❤❤ Meenakshi

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    2 makkalleaa chukkintea arrrikkill vittoo

  • @user-rz7fh4ng4g
    @user-rz7fh4ng4g 5 หลายเดือนก่อน

    😊❤

  • @user-fv6tt8ju1s
    @user-fv6tt8ju1s ปีที่แล้ว +16

    Music is a good relief of all and for good vibes if sing or heard

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Moothrem thannaal kudikkumooo ennaal varammmm❤❤❤❤❤

  • @sidharthm.r6664
    @sidharthm.r6664 9 หลายเดือนก่อน

    ❤❤❤❤😊

  • @priyanka1893
    @priyanka1893 2 หลายเดือนก่อน

    Suttu you are my best sister bestie

  • @arunsasank2143
    @arunsasank2143 หลายเดือนก่อน

    2024 ഓഗസ്റ്റ് 8 ന് വാവയെ ഉറക്കുന്ന ഞാൻ

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน +1

    Sanu mol anumol kada mol byju Ivar chukkintea arrrikkill poykooo ❤❤❤

  • @user-of8pj9hl9f
    @user-of8pj9hl9f ปีที่แล้ว +3

    നിർമ്മാണഠ.ഋഷിവര്യ ഫിലിഠസ്

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Raamuvinteaa moothrem kudikkaan ishttam aannooo

  • @user-xp9vg4xj1c
    @user-xp9vg4xj1c 4 หลายเดือนก่อน +1

    2050.aayyalum.e.pattinte.varkkal.kelkan.nammal.kothikum❤❤❤❤

  • @jamesgracy2245
    @jamesgracy2245 ปีที่แล้ว +3

    1990🤙

  • @nithink4690
    @nithink4690 ปีที่แล้ว +11

    one of all time hits song

    • @nithinnellikkal7508
      @nithinnellikkal7508 6 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢😢

    • @nithinnellikkal7508
      @nithinnellikkal7508 6 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-rl1it9nt4m
    @user-rl1it9nt4m 10 หลายเดือนก่อน +7

    2075 il kaanunnavar undo😍🍉🐇

    • @anupama2103
      @anupama2103 2 หลายเดือนก่อน

      Theerchayaayum undakum

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Njaan raamuvaaa❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    🤔🦅

  • @user-of8pj9hl9f
    @user-of8pj9hl9f ปีที่แล้ว +7

    കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ (1988)
    ഗാനഠ.കണ്ണാഠ തുമ്പി പോരമോ....
    ഗാനരചന.ബിച്ചു തിരുമല
    സഠഗീതഠ.ഔസേപച്ചൻ
    പാടിയത്.കെ എസ് ചിത്ര

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Chukkintea arrrikkill poykooo 2makkallayum koottey

  • @ShaanuShaaru2024
    @ShaanuShaaru2024 4 หลายเดือนก่อน

    😊😊😊😊vtcCa

  • @rafeeqraferqm921
    @rafeeqraferqm921 ปีที่แล้ว +1

    1988""35"kollam""😢😢

  • @devorahsworld4854
    @devorahsworld4854 9 หลายเดือนก่อน +1

    Sa😊😊

  • @sindhuprasad3408
    @sindhuprasad3408 9 หลายเดือนก่อน

    ചിത്ര ചേച്ചി സൗണ്ട് എന്താ പറയേണ്ടത് 🥰🥰🥰🌹🌹🌹🙏🙏❤❤❤❤

  • @SujeeshsSujesh
    @SujeeshsSujesh 5 หลายเดือนก่อน

    W

  • @aneeshkc3290
    @aneeshkc3290 7 หลายเดือนก่อน

    ഈ സിനിമയുടെ ലൊക്കേഷൻ അറിയുന്നവർ കമന്റ്‌ ചെയ്യൂ

  • @greeshmamanuel-ze4de
    @greeshmamanuel-ze4de 10 หลายเดือนก่อน +1

    Ç.

  • @kipter456
    @kipter456 3 หลายเดือนก่อน

    Guruvayoor Ambalanadayil 😂

  • @JanakiJanaki-bt8dg
    @JanakiJanaki-bt8dg 6 หลายเดือนก่อน

    La

  • @AnaswaraJNambiar
    @AnaswaraJNambiar 3 หลายเดือนก่อน

    .

  • @ShijuTc-xn8bq
    @ShijuTc-xn8bq 9 หลายเดือนก่อน

    Chithirra kundiyelleaaa❤❤❤

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน

    Chithirra kundiyelleaaa arulettan santhosh,sivaramman makan anil,akkarea chandhanathiri muthallaallyyyy

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 หลายเดือนก่อน

    Chithirra kundiyelleaaa

  • @user-of8pj9hl9f
    @user-of8pj9hl9f ปีที่แล้ว +12

    സംവിധാനം.കമൽ

  • @priyankathankachan5520
    @priyankathankachan5520 ปีที่แล้ว +2

    ❤❤

  • @KanagaT-th3eg
    @KanagaT-th3eg 4 หลายเดือนก่อน

    🥰🥰👌👌

  • @ajinacv4533
    @ajinacv4533 5 หลายเดือนก่อน

    ❤❤❤❤❤❤

  • @ashanperla4109
    @ashanperla4109 5 หลายเดือนก่อน +1

  • @user-jj1cp8sc1w
    @user-jj1cp8sc1w 6 หลายเดือนก่อน

    ❤❤

  • @VeenaGovind-zi3sj
    @VeenaGovind-zi3sj 3 หลายเดือนก่อน

    ❤❤❤❤

  • @athulyardevu1013
    @athulyardevu1013 8 หลายเดือนก่อน

  • @jyothikp8733
    @jyothikp8733 ปีที่แล้ว +1

    ❤❤❤❤❤❤

  • @rejitharajesh3903
    @rejitharajesh3903 ปีที่แล้ว +2

    ❤❤