ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങളുടെ ജീപിനോടുള്ള അഭിനിവേശം മനസ്സിലാവുന്നു. എന്റെ ഒരു അഭിപ്രായം നിങ്ങൾ കുറച്ചു കൂടി ടെക്നിക്കൽ ആയി പഠിച്ചിട്ടു വ്ലോഗ് ചെയ്യുവാണേൽ കുറച്ചു കൂടി നന്നാവും. വെറുതെ പറഞ്ഞു പോകുന്ന ഒരു ഫീൽ മാറും. ഉദാഹരണത്തിന് ചൈസ് നമ്പർ റേഡിയേറ്റർ ക്രോസ്സ് മെമ്പറിനു താഴെ ഉണ്ടാവുക. താങ്കൾ വെറുതെ ബമ്പറിനു മുകളിൽ കാണിച്ചു ഇവിടെ ആണ് നമ്പർ എന്ന് പറയുമ്പോ കാണുന്നവർക്കു ഐഡിയ കിട്ടില്ല. AutoExpeditioN എന്ന ഒരു ചാനൽ ഉണ്ട്. പുള്ളി നല്ല മലയാളത്തിൽ ടെക്നിക്കൽ ആയി സംസാരിക്കുണ്ട്. ടെക്നിക്കൽ എന്ന് പറഞ്ഞാൽ ആവശ്യമുള്ളത് മാത്രം. Do Videos of different jeeps with their modification.
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ? IPO China Tyre kittan undu ennu parayunnu ? Life ? Satha wheelil e size Tyre suite akumo ? Ninde jeepnde wheel size ? Tyre size ?
Jeep oru craze aane, ente mm540dp kondu karnataka, tamilnadu almost full kerala offroad area poyittunde. Nammude mind polirikkum long pokke okke. Pinne idakkide oro complaints undakum but we can go where ever we want. Ithra low budget eye catching item vere undakilla.
I am asst geologist working in Kerala govt many time we used the jeep for site inspection earlier our dept vehicle was mm540 four wheel drive but now sumo please do video on mm540
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ?
Sherin etta kiduuu.👌🏻👌🏻👌🏻 jeepine kurich ariyatha enik ethine kurich ariyunnath pole paraju tharunnathinu valare thanks. ee video palarkum oru gunam ane. Thanks to sherin bro and jeffin bro ❤️❤️❤️
Bro, good video. I like it, bro pina vara oru karayam ee reviews edumbo aa vandikalude sound, horn sound, lights, extra modifications, aganatha karagal koodi parayam sramiko,, athoke kelkunavarnu oru feel anu 😊
Gd വീഡിയോ ബ്രോ 😍😍👌ഞാൻ ആദ്യമായാണ് കാണുന്നത്, അവതരണം poli, തെറി വിളിക്കുന്നവന്മാരോട് പോവാൻ പറ. മേജർ വണ്ടി 2001 മുതൽ 2005 വരെ ആണ് ബ്രോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മേജർ ആവില്ല, , 2006 to 2010 ടർബോ ജീപ്പ്, പിന്നെ വരുന്നത് താർ ആണ്, ലീഫ് സെറ്റ് അഥവാ സസ്പെൻഷൻ, സെൽഫ് മോട്ടർ, ഇതിനു കേടുണ്ടങ്കിലും നല്ല വണ്ടി ആണെങ്കിൽ കണ്ണടച് എടുക്കാം കാരണം, ഇതിനോക്കെ ചെറിയ ചിലവെ വരുകയൊള്ളു, പിന്നെ വെള്ള പുക ആണോന്നു പ്രതേകം നോക്കണം ആണെകിൽ ടർബോ തകരാർ ആയിരിക്കും മൈലേജ് കുറയും, പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു കഴുഞ്ഞു റേഡിയേറ്ററിൽ ഓയിൽ മയം ഉണ്ടോന്നു നോക്കണം, ഉണ്ടകിൽ എൻജിൻ തകരാർ തുടങ്ങിയെന്നു മനസിലാക്കാം, പിന്നെ ഗിയർ ബോക്സ് . അത്യാവശ്യം സ്പീഡിൽ വണ്ടി ഓടിച്ചു ഗിയർ പെട്ടന്ന് ഡൌൺ ചെയ്തു നോക്കുക സ്ലീപ് ആകുന്നുണ്ടോന്നു, അങ്ങനെ സ്ലീപ് ആകുന്നുണ്ടങ്കിൽ ഗിയർ ബോക്സിനും തകരാർ ആണ്,
97,98,99 model mdi anu nallathu. 2 wheel drive 4 wheel akam front and back housing mattanam transfer case kattanam. Expensive anu. Retest cheythu kittilla.
In 1991 CJ500DE got a further engine upgrade and the engine was converted from Indirect injection to DIRECT INJECTION. the new model was CJ500DI, and the DI TURBO was launched at 2005
ചേട്ടൻ ജിപ്സിയുടെ വീഡിയോ ഇട്ടത് എന്തായാലും കാര്യമായി അതിൽ നിന്നും മനസ്സിലായി വണ്ടിയിൽ sound 2 രീതിയിൽ convert ചെയ്യാം എന്നാ കാര്യം പിന്നെ ആ വിഡിയോയിൽ jeep na patti ഇച്ചിരിയോടാ explain cheyyamayirunnu
തീർച്ചയായും പറ്റും ബ്രോ, പഴേ മാർക്കറ്റിൽ പോയി ഫ്രണ്ട് ഹൗസിങ്, ഗിയർ ബോക്സ് കേറ്റിയാൽ മതി, നിങ്ങൾ പാലക്കാട് പരിസരപ്രദേശങ്ങൾ ആണെങ്കിൽ എളുപ്പം കോയമ്പത്തൂരിലെ ഉക്കടം എന്ന സ്ഥലം പിന്നെ മേട്ടുപ്പാളയം, ആണ്
I'm looking for a major(turbo di), m from Mysore, here we have less vehicles, do you have any idea if i get a vehicle from kerala how much does it cost to get it transferred to Karnataka? And at what price i can get one in kerala
നിരോധിക്കുന്ന കാര്യം അറിഞ്ഞ ചിലർ വണ്ടികൾ തലക്കടിക്കാൻ നോക്കും (എല്ലാവരും അല്ല ചിലർ) എടുക്കാതിരിക്കുന്നതാവും നല്ലതു ജീപ്പ് എന്നല്ല പഴയ വലിയ ഡീസൽ വണ്ടികൾ ഒന്നും തന്നെ
moza mini mi gimbal aano use cheyunne??? videoyude sideil gimbal cheruthayit kanan pattum, njanum ingane kore naal video eduthatha 😆
ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു. നിങ്ങളുടെ ജീപിനോടുള്ള അഭിനിവേശം മനസ്സിലാവുന്നു. എന്റെ ഒരു അഭിപ്രായം നിങ്ങൾ കുറച്ചു കൂടി ടെക്നിക്കൽ ആയി പഠിച്ചിട്ടു വ്ലോഗ് ചെയ്യുവാണേൽ കുറച്ചു കൂടി നന്നാവും. വെറുതെ പറഞ്ഞു പോകുന്ന ഒരു ഫീൽ മാറും. ഉദാഹരണത്തിന് ചൈസ് നമ്പർ റേഡിയേറ്റർ ക്രോസ്സ് മെമ്പറിനു താഴെ ഉണ്ടാവുക. താങ്കൾ വെറുതെ ബമ്പറിനു മുകളിൽ കാണിച്ചു ഇവിടെ ആണ് നമ്പർ എന്ന് പറയുമ്പോ കാണുന്നവർക്കു ഐഡിയ കിട്ടില്ല. AutoExpeditioN എന്ന ഒരു ചാനൽ ഉണ്ട്. പുള്ളി നല്ല മലയാളത്തിൽ ടെക്നിക്കൽ ആയി സംസാരിക്കുണ്ട്. ടെക്നിക്കൽ എന്ന് പറഞ്ഞാൽ ആവശ്യമുള്ളത് മാത്രം. Do Videos of different jeeps with their modification.
Anup Sukumaran സർ പറഞ്ഞത് വളരെ സെരിയാണ്
Anup Sukumaran u r crct
@@vandisamrajyam kurachi koodey padichitt parayooo
Correct
Bro jeepil eatavum nalla model eatha. ( Low maintenance cost m , milage okke kittunnathu). ? Pinne ipo pazhaya vandikal polikkanam ennu niyamam vannille athu kuzhapam akumo?. Jeepil thurumb pettannu pidikkunnundo?. Pls hlp me
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ?
IPO China Tyre kittan undu ennu parayunnu ? Life ?
Satha wheelil e size Tyre suite akumo ?
Ninde jeepnde wheel size ? Tyre size ?
ജീപ്പ് പവർ steering, ടർബോ , illathhatanu നല്ലത്. Maintanance koodum. Better go for mdi (1999-2003) model 4*4, 4+1 gearbox a
ഈ കാണുന്ന mojor ജീപ്പിന്റെ colour ന്റെ name എന്താണെന്ന് പറയാമോ ...
2000നും 2010നും ഇടയിലുള്ള 2nd hand ജീപ്പിന് എന്ത് വില വരും ഏകദേശം ? front ( 4wheel ) ഉള്ളതിനും ഇല്ലത്തതിനും എന്താണ് വില ?
1998 muthal vtl vannu keriya vandiya jeep, annu thott vandi taxi arunnu.. pinneed ippol vare njangalude family trip full jeepil thanne anu..
Jeep pandu kaalangilu oru avishya vasthu ahnu but ennu athoru feel ahnu ♥️.aah feel indangi aethu jeepilum long povunathilu oru bhudhimuttum indavula .
NB:- pinna pattikum puchakum iduna paeru vaechu mahindra jeep na alakaan evida oruthanum ayitila
anyways video nyc ayinu mahn. jeep na kurichu eniyum videos cheyum annu pradhishikunu ...katta support ...
oru 1995 4WD model kayil ullathintae proudness kuudi ind😁
Jeep oru craze aane, ente mm540dp kondu karnataka, tamilnadu almost full kerala offroad area poyittunde. Nammude mind polirikkum long pokke okke. Pinne idakkide oro complaints undakum but we can go where ever we want. Ithra low budget eye catching item vere undakilla.
I am asst geologist working in Kerala govt many time we used the jeep for site inspection earlier our dept vehicle was mm540 four wheel drive but now sumo please do video on mm540
Sir chatam engana kurayikam
Machane njan 2010 model 2wheel drive jeep vedican kandu vechutundu saime e vandi look Anu but wheel Tyre normal major company Tyre Anu eniku ithu polulla Tyre athil kayattan eathra price akum paranju tharamo ?
Sherin etta kiduuu.👌🏻👌🏻👌🏻 jeepine kurich ariyatha enik ethine kurich ariyunnath pole paraju tharunnathinu valare thanks. ee video palarkum oru gunam ane. Thanks to sherin bro and jeffin bro ❤️❤️❤️
Bro...oru 92-98 model jeep edukuvanel athoke retest cheyan patumo??..i mean oru 25 yrs old models nu oke rto retest cheyth koduko??...
Then....major/ mm540 oke yearly insurance amnt etraya??
Pls replay
ഒരു വര്ഷം മുൻപ് 97 മോഡൽ ടെസ്റ്റ് നടത്തി.
ART OF TECH AND TRAVEL thankz bro....
12000 akum yearly insurance ,
Hi bro...am also a rannikkaran...ranniyil evida, njan Ranni gate il undarunnu...my Jeep is 1987 international model one aanu...
Bro, good video. I like it, bro pina vara oru karayam ee reviews edumbo aa vandikalude sound, horn sound, lights, extra modifications, aganatha karagal koodi parayam sramiko,, athoke kelkunavarnu oru feel anu 😊
Chitha vilikkunavarood namukk endh parayan pattum chilar angane ane saramilla karimakadda. Nigal caract place evide yan
Bro rannil Evida jeep work oke chyikunathu? Disk brake akiyathu ethu Workshp il anu
Vandisamrajyam ok Thankz bro
Bro mahindra major 4 wheel drivum 2 wheel drivum onnu compare chaithu oru video chaiuvo ethanu nallathu ennariyana.milegum mattum
Sure🥰
Bro ente kaiyil 2005 model major und athin power steering keetan pattu vo pinne front disc brake akkanam ethrayavum rlp plz
97 model 4x4 single liver 5 speed gear box 5 new normal tyres new test done body pora last rate onnu parayoo
എന്റെ അടുത് ഉണ്ട് 2005 മോഡൽ അടിപൊളി ആണ് bro 😍
Katta support brother💪💪💪💪💪 ,theri vilikkunnavanmarode poi koottil keran para 😏😏😏 iniyum kidilan videos varatte katta support ❤️❤️❤️
Tnq brother🥰
ചേട്ടാ MDI DI തമ്മിൽ ഉള്ള വ്യത്യാസം എന്താണ് എന്ന് ഒന്ന് പറഞ്ഞുതരുമോ..........
ഇതിൽ ഏതാണ് നല്ലത്.... ??
Vathyasam onnum illa... 'Mahindra Direct Injection' ennathinte churukkaperu aanu MDi.. Pinneedu athu Mahindra Di ennu aayi maariyathaanu... (pazhaya Mdi 3000,3200 engine adipoly aanu)
Forest nokkandathe chase nokkanam akathu kayari valla pottalo matto undo ennu nokkanam 2nd body nokkanam thakidu bhagam adiyil kayari nokkanam 3rd engine and gear box 4wd nokkanam pinne tyre bhagam then insurance , battery pinne onnum valiya cash aakunna panikal alla..broii
Vedio cheyyumbo light nte karyam onnu shradhikanam. Pala Parts um kanuvan sadhichilla. Chettan parayunna parts light kuravu ayathu kondu kanuvan sadhichilla.
Bro 2002 model major (atyaavasyam load kayattunna vandi) vandiyil wheel spacer apply cheythal wheel alignmentinum axilenum valla problem undo please reply
@@vandisamrajyam jeffinettante majorile military wheels alle athinu ethra price aavum fresh kittumo
@@Abhijithpu Fresh piece kittilla bro.... Military ninnu auction chythu edukkunna wheel aanu..... 3500 aavum for one wheel
@@jeffingeorgevarghese1781 thanks bro
Gd വീഡിയോ ബ്രോ 😍😍👌ഞാൻ ആദ്യമായാണ് കാണുന്നത്, അവതരണം poli, തെറി വിളിക്കുന്നവന്മാരോട് പോവാൻ പറ. മേജർ വണ്ടി 2001 മുതൽ 2005 വരെ ആണ് ബ്രോ സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് മേജർ ആവില്ല, , 2006 to 2010 ടർബോ ജീപ്പ്, പിന്നെ വരുന്നത് താർ ആണ്, ലീഫ് സെറ്റ് അഥവാ സസ്പെൻഷൻ, സെൽഫ് മോട്ടർ, ഇതിനു കേടുണ്ടങ്കിലും നല്ല വണ്ടി ആണെങ്കിൽ കണ്ണടച് എടുക്കാം കാരണം, ഇതിനോക്കെ ചെറിയ ചിലവെ വരുകയൊള്ളു, പിന്നെ വെള്ള പുക ആണോന്നു പ്രതേകം നോക്കണം ആണെകിൽ ടർബോ തകരാർ ആയിരിക്കും മൈലേജ് കുറയും,
പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു കഴുഞ്ഞു റേഡിയേറ്ററിൽ ഓയിൽ മയം ഉണ്ടോന്നു നോക്കണം, ഉണ്ടകിൽ എൻജിൻ തകരാർ തുടങ്ങിയെന്നു മനസിലാക്കാം,
പിന്നെ ഗിയർ ബോക്സ് . അത്യാവശ്യം സ്പീഡിൽ വണ്ടി ഓടിച്ചു ഗിയർ പെട്ടന്ന് ഡൌൺ ചെയ്തു നോക്കുക സ്ലീപ് ആകുന്നുണ്ടോന്നു, അങ്ങനെ സ്ലീപ് ആകുന്നുണ്ടങ്കിൽ ഗിയർ ബോക്സിനും തകരാർ ആണ്,
Bro Jeep ഏറ്റവും നല്ലത് എത് modal ആണ്?
Major lover 😍😍😍thank you for ur valuable information brother....from munnar.....semma pa
Jeep inde varaints valare confusing an . Different variantsine kurichum reviews ayt oke video chaithude?
എന്റെ കൈയ്യിലും ഉണ്ട് 2003 മോഡൽ ഒറിജിനൽ 4 x 4 പൊളി സാധനം
Kodkknno
@@muhammadaneespk2664 ഇല്ല ബ്രോ ഞാൻ വളരെ ആഗ്രഹിച്ച് മേടിച്ചതാണ് അത്യാവശ്യം നല്ല മൈലേജും ഉണ്ട് അതു കൊണ്ടാണ്
ഒരു ഫോട്ടോ ഇടുവോ
Bro e model tyre and disc avedea kittum?athra amount akum
Machane.. Bolero 4×4 vandiyaano..?
Jeep ne kurich iniyum ariyan aagrahikkunnu... maintenance & mechanical problems
അടിപൊളി റിവ്യൂ 😘😘😘😘😘 ജീപ്പ് മലയാളി വികാരം ആണ് മുത്തേ 😍😍😍😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
Mahindra Jeep 1995 model renewal patttummoo nowadays.. ???
Is it trust to buy ???
Thanks bro .. video was good 👍
Bro turbo allathee normal 4wd jeep eganundeee agane edukuvannel ethu model aaa nalath, 2wd turbo eduthal athu 4wd housing and gear box fix chiyan pattumoo
Ajay Tomy cheyan pattum. Pakshe retest cheyunna time, MVD issue undakkumo ennu doubt und.
97,98,99 model mdi anu nallathu. 2 wheel drive 4 wheel akam front and back housing mattanam transfer case kattanam. Expensive anu. Retest cheythu kittilla.
Hub lock ethra rate varum bro fit cheythal enthenkil comlnt varumo
Chetta e vandi medikkumbo prathyekich nokkanonnum illa. Jeep keep thanneya
Major eppozha production nirthiyathennu ariyo?
Ente anubhavathil 2 wheel edukkathirikkuka nalla cheliyum mannum okke Vanna rear chumma kedannu karangum... Good video man
Bro Thar 4x4 mdi eganundi
2015 modal eathar rate
Major annoo Thar mdi anoo Nallathee
Onni parayammoo
താർ ആണ് ഓടിക്കാൻ സുഖം ഒരു കംഫേർട്ട് ഒണ്ട്,but മൈലേജ് 12 km ഓക്യ യെ താറിന് കിട്ടു ജീപ്പിനുആണ് മൈലേജ് കൂടുതൽ, റേറ്റ് ഒരു 5.5 ലാക്ക് വരും
Bro eth nammuk cut chase chayth Willys model short aakan pattumo?
Waiting for your reply☺
@@vandisamrajyam 👍
സാധാ ജീപ്പ് എന്ന് പറയുമ്പോൾ ഏത് ടൈപ്പ് ജീപ്പാ ഒന്നു മനസ്സിലാക്കി പറഞ്ഞുതരുമോ
@@samuelg5408 th-cam.com/video/uyORWYmYm-8/w-d-xo.html
ഏത് വർഷം ആണ് മേജർ വന്നത്
തെറി വിളിക്കുന്നവരോട് ഒക്കെ പോകാൻ പറ ബ്രോ. ദൈര്യമായിട്ടു അടുത്ത വീഡിയോ ക്കുള്ള പണി നോക്ക്. കട്ട സപ്പോർട്ട് ഉണ്ടാകും
Mahindra DI engine ethu year aanu launch aaye? Also turbo di too
In 1991 CJ500DE got a further engine upgrade and the engine was converted from Indirect injection to DIRECT INJECTION. the new model was CJ500DI, and the DI TURBO was launched at 2005
ഒരു 4x4 വാങ്ങാൻ ഭയങ്കര ആഗ്രഹം ഉണ്ട് നല്ല വണ്ടി ഉണ്ടങ്കിൽ പറയുമോ ബ്രദർ പ്ലീസ്
Vandi evideya ullathu, chettan kandathanoo enganud vandi, whatsapp number thannaal photos ayakumo
ആദ്യം ഓടിച്ചു് നോക്കണം ടർബോ ഉള്ള വണ്ടി ആണേൽ ഉറപ്പായിട്ടും ഓടിക്കണം ഇടക്ക് മിസ്സിങ് ഉണ്ടേൽ നല്ല പൈസ പൊടിയും ( ടർബോ മാറാൻ)
സത്യം
Tarbo mean
Nalla vedio bro.. Subscribe cheythu bro..thanks
ചേട്ടൻ ജിപ്സിയുടെ വീഡിയോ ഇട്ടത് എന്തായാലും കാര്യമായി അതിൽ നിന്നും മനസ്സിലായി വണ്ടിയിൽ sound 2 രീതിയിൽ convert ചെയ്യാം എന്നാ കാര്യം
പിന്നെ ആ വിഡിയോയിൽ jeep na patti ഇച്ചിരിയോടാ explain cheyyamayirunnu
Poli muthe parayunnavar parayatte katta support
ബ്രോ 2010 major two wheel nu ethrayund market price
Ath pinneed 4 wheel aakkn pattoole
2010 2wd kk 4 lakhs vare market und. Ipo pakshe ellavarum rate kayatti vechirikkuka aanu
Pattum bro
bro oru 2010 Major Turbo 4x2 ethra akum rate?
Vadiki maintaince cost ethra avum
2001 model MDI engine (2523cc) turbo cheyyan ethra expense akum...horse power..ill nalla mattam varuvo.
It can be converted easily
@@simonanthrayose5258 cost for it?
Bro ee vandi second eduthadano ?? Vila ethra ayi
ബ്രോ ഈ ജീപ്പിന്റെ 4tyres എങ്ങനാ rate
1998 model 4wd ethraya market price, ariyumoo?
@@vandisamrajyam thank you broo
Njan oru major edukkan plan und ath1995 model aan price avar parayunnath 155000aan ath value for money aavo bro
Alla 2wd aan
Full engine aanel athrem varum
@@jerri5217 full engine means
@@flyover5634 engine piston and cylinder puthiyath aanel full engine ennu parayum. Odi thenjal half engine.
@@jerri5217 thank you bro
ഒരു 1lak or 1.5lak നു ഒക്കെ ഏത് മോഡൽ കിട്ടും?.എന്ന് പറയാമോ...
1 lak kidumo bro
1 lak jeep kitto condition ulla
Broo parts avedeyaa kittaa!?
Pls tell me the shooting location bro
machu thanks for the video please do a video on mm550 and 540 prce details and where to buy please
1999 model jeepinu booster brake disk brake vekanam pinne hydraulic clech rupees ethara aakum
Change the pedels also, hanging type pedels are compulsory for power brake and power clutch......Its costs around 50-60k
Chetta etinu etra mylage kittum
13-14
Ee engine vere vala vechical te ahno?
Bro 2008. 2 weel market price enthanu..
Bro...Ranni yil evideyaa veed...?
ഇതിൻറെ എൻജിൻ ഓയിൽ ഗ്രേഡ് പറയാമോ?
15w-40 , 20w-40 fully synthetic aayirikkum best. Try castrol Edge 👌 (expensive)... Hp Lal Ghoda (cheap)...
I don't know Malayalam Sorry, My Dream is owning a Whillys Jeep. Pl.guide me.
Mileage ethra kittununde
Adipoly♥️
ചേട്ടാ 2വീൽ drive മാറ്റി 4wheel drive akammo
തീർച്ചയായും പറ്റും ബ്രോ, പഴേ മാർക്കറ്റിൽ പോയി ഫ്രണ്ട് ഹൗസിങ്, ഗിയർ ബോക്സ് കേറ്റിയാൽ മതി, നിങ്ങൾ പാലക്കാട് പരിസരപ്രദേശങ്ങൾ ആണെങ്കിൽ എളുപ്പം കോയമ്പത്തൂരിലെ ഉക്കടം എന്ന സ്ഥലം പിന്നെ മേട്ടുപ്പാളയം, ആണ്
Bro milage etraya
Mahindra pick upinte hydrolic steering fit cheyan atra cost varum.e review cheytha jeepinte steering power ano?
Vandikku nthekilum paniyoke edakidak varumo?? !
80000 km ആകുമ്പോൾ ക്ലച് പോകും, 10000 km വരുമ്പോൾ ഓയിൽ സർവീസ്, ബ്രേക്ക് പാഡ്, പിന്നെ അല്ലറ ചില്ലറ പണികൾ ഉപയോഗിക്കുന്ന പോലെ
Hub (rims ) evidunnanu
ചേട്ടാ ജീപ്പ് മേടിക്കണം എന്നുണ്ട് but fund low so how to race the fund 🤔
pani eduthu paisa undakku
Super bro motor today your explanation very super nice video well-done
ഞാൻ നോക്കി നടന്ന വീഡിയോ 😍
Tyre size & Steel rim bro ??
Driver seat athu vandyudae aana? Height adjustable?
@@vandisamrajyam which car seat? , Baleno aano.. Most of the car seat doesn't come with height adjustment, only reclining is there...
@@vandisamrajyam ok, thank you
I'm looking for a major(turbo di), m from Mysore, here we have less vehicles, do you have any idea if i get a vehicle from kerala how much does it cost to get it transferred to Karnataka? And at what price i can get one in kerala
@@vandisamrajyam any idea abt its mileage in city?
Thank you for the information, nice videos in your channel,
@@viwasindra8770 13-15 depending on the traffic...
Super നല്ല അവതരണം
Jeepinde full body and soft top matran etra rs akum. Including painting...
21 thousand
@@tycooncarcare എവിടെ ആണ് സ്ഥലം
@@vipinlal4u alappuzha
ബ്രോ 4*4 major 2009 or 10 ഉണ്ടോ കൊടുക്കാൻ???
Turbo illatha vandi nokku bro.. maintenance free ane..or look for mdi 500
@@vandisamrajyam 590 chodicha jeep kodtho
നിരോധിക്കുന്ന കാര്യം അറിഞ്ഞ ചിലർ വണ്ടികൾ തലക്കടിക്കാൻ നോക്കും (എല്ലാവരും അല്ല ചിലർ) എടുക്കാതിരിക്കുന്നതാവും നല്ലതു ജീപ്പ് എന്നല്ല പഴയ വലിയ ഡീസൽ വണ്ടികൾ ഒന്നും തന്നെ
Pathanamthitta evide kittum parts
Bro polii 🤗🤗
1992 to 95 model ethra varum
വീഡിയോ അടിപൊളി
machane good approach to haters
Ethrayaa seating capacity
Classic jeep video cheyyamo?
Marvelous explanation bro
ഇതിനു ഡിഫറൻഷ്യൽ ലോക്ക് ഉണ്ടോ ഫ്രണ്ട് സൈഡ്?
Yes, manuel differential lock
Athu diff lock alla hub lock aaneau
Bro etinu mylage etrakittum
13-14🥰
2010 major 2 wheel vandike ethra rupa kodukam
Maximum 2.80 നല്ല റീസെയിൽ വാല്യൂ ഉള്ള വണ്ടിയാണ് പെയിന്റിംഗ് പാച്ചുവർക്ക് വന്നാൽ നല്ല ക്യാഷ് ചിലവാകും പിന്നെ മോഹവില 3..25 വരെ കൊടുക്കാം 👍
മൈലേജ് എത്ര കിട്ടും