ആ ബോട്ടിങ്ങും അപകടസ്ഥലത്ത് തന്നെയാണ് നടത്തുന്നത് ബോട്ടിങ്ങും നിർത്തലാക്കണം ഇനിയെങ്കിലും പുഴയിൽ പോകുമ്പോൾ കുട്ടികളെ വെള്ളത്തിൽ ഇറക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക പലയിടത്തും കുഴികൾ ഉള്ളതാണ് വൈകുന്നേരങ്ങളിൽ കുട്ടികളോട് പോകുന്നവരും ശ്രദ്ധിക്കുക എന്തായാലും അവരുടെ പരലോക ജീവിതം അല്ലാഹു ഹയർ ആക്കി കൊടുക്കട്ടെ ആമീൻ എന്റെ നാട്ടുകാരും കൂടിയാണ്
ഇത് അടക്കം 7 പേരാണ് അവിടെ മുങ്ങി മരിച്ചത് യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഗവൺമെന്റ് ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല ഒരു അപകടം മുന്നറിയിപ്പ് ഒന്നും തന്നെ അവിടെ ഇതുവരെ വെച്ചിട്ടില്ല എത്രപേരു മരിച്ചു എന്നുള്ള ഒരു കണക്കുപോലും പഞ്ചായത്തിലും അതുപോലെതന്നെ ഗവൺമെന്റ് കൈയിലും ഇല്ല ആളുകൾ ശ്രദ്ധിക്കുക കുട്ടികളുമായിട്ട് പോകുമ്പോൾ വളരെ ശ്രദ്ധിക്കുക അത് മാത്രമേ പറയാനുള്ളൂ കാരണം എന്റെ നാട് കൂടിയാണ് പുഴ എന്താ എന്നുള്ളത് ഞങ്ങൾക്ക് നന്നായിട്ട് അറിയാം
ആ ബോട്ടിങ്ങും അപകടസ്ഥലത്ത് തന്നെയാണ് നടത്തുന്നത് ബോട്ടിങ്ങും നിർത്തലാക്കണം
ഇനിയെങ്കിലും പുഴയിൽ പോകുമ്പോൾ കുട്ടികളെ വെള്ളത്തിൽ ഇറക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക പലയിടത്തും കുഴികൾ ഉള്ളതാണ് വൈകുന്നേരങ്ങളിൽ കുട്ടികളോട് പോകുന്നവരും ശ്രദ്ധിക്കുക
എന്തായാലും അവരുടെ പരലോക ജീവിതം അല്ലാഹു ഹയർ ആക്കി കൊടുക്കട്ടെ ആമീൻ എന്റെ നാട്ടുകാരും കൂടിയാണ്
അതിനോട് അടുത്തുതന്നെ നിയമപരം അല്ലാതെ ബോട്ടിങ്ങും നടത്തുന്നുണ്ട്😢
Yes
ജാഗ്രത ബോർഡ് ഒന്നും അവിടെയില്ല
ഇത് അടക്കം 7 പേരാണ് അവിടെ മുങ്ങി മരിച്ചത് യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഗവൺമെന്റ് ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല ഒരു അപകടം മുന്നറിയിപ്പ് ഒന്നും തന്നെ അവിടെ ഇതുവരെ വെച്ചിട്ടില്ല എത്രപേരു മരിച്ചു എന്നുള്ള ഒരു കണക്കുപോലും പഞ്ചായത്തിലും അതുപോലെതന്നെ ഗവൺമെന്റ് കൈയിലും ഇല്ല ആളുകൾ ശ്രദ്ധിക്കുക കുട്ടികളുമായിട്ട് പോകുമ്പോൾ വളരെ ശ്രദ്ധിക്കുക അത് മാത്രമേ പറയാനുള്ളൂ കാരണം എന്റെ നാട് കൂടിയാണ് പുഴ എന്താ എന്നുള്ളത് ഞങ്ങൾക്ക് നന്നായിട്ട് അറിയാം
പുഴയില്‍ ഇറങ്ങാതെ കരയില്‍ നിന്ന് കണ്ടാല്‍ പോരെ?
ഇങ്ങനെ മരിക്കാൻ ആവും വിധി അപ്പോൾ അവിടെ എത്തണ്ടേ 🥺🥺