അറേഞ്ച്ഡ് മാരേജ് ആണോ ലൗ മാരേജ് ആണോ നല്ലത് ?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'ഒരു റിലേഷനില്‍ രണ്ടുപേര്‍ എല്ലാം സഹിച്ച് നില്‍ക്കണ്ട കാര്യമുണ്ടോ' യുവജനോത്സവം കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാടായിയില്‍
    #yuvajanolsavam #madaicollege #kerala
    #CooperativeArtsScienceCollege #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 66

  • @AKSHAYCMENON
    @AKSHAYCMENON 15 วันที่ผ่านมา +56

    ഒറ്റക്കാലിൽ നിന്നാൽ വളരെ നല്ലത്. ഒന്നുമിലെങ്കിലും ജനസംഖ്യ നിയത്രണം സാധ്യം ആവുമല്ലോ. ✅

    • @musicbeatz6201
      @musicbeatz6201 8 วันที่ผ่านมา +1

      Ennuvech ottak jeevich marikkan kazhiyumo

    • @Bites_songs
      @Bites_songs 2 วันที่ผ่านมา

      Venonn vechl kaziyum​@@musicbeatz6201

  • @Inspector_Balram.
    @Inspector_Balram. 15 วันที่ผ่านมา +9

    *Arranged Marriage or Living Together*
    താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും, റാഡിക്കലായ ഒരു മാറ്റമല്ല.

  • @mastervishnubal137official
    @mastervishnubal137official 15 วันที่ผ่านมา +35

    ആരും ൭കട്ടാതിരിക്കു൬താണ് ഇപ്പോൾ നല്ലത്.....

  • @sooraj981
    @sooraj981 15 วันที่ผ่านมา +29

    സ്ത്രീധനം വേണ്ട... ചെറുക്കന്റെ ജോലിയും സമ്പത്തും നോകാം 😊😊😊

    • @universalkingdom5072
      @universalkingdom5072 13 วันที่ผ่านมา +9

      Pennine joli indegil entha pblm

    • @MuhammedYaseen-zu3wb
      @MuhammedYaseen-zu3wb 12 วันที่ผ่านมา

      @@universalkingdom5072 penninu joli undenkil aaninu valare uyarnna job vendi varum....athra thanne.....

    • @Prasadmonu_26
      @Prasadmonu_26 9 วันที่ผ่านมา

      ​@@universalkingdom5072എന്നിട്ട് ആരുടെ വീട്ടിൽ. നിൽക്കണം.. ചെറുക്കൻടെയോ 😂😂

    • @universalkingdom5072
      @universalkingdom5072 9 วันที่ผ่านมา +1

      @@Prasadmonu_26 penninte vettil ninotea allenkil rande perum kode verea veede paniyatea, pblm solved

    • @Prasadmonu_26
      @Prasadmonu_26 9 วันที่ผ่านมา

      @@universalkingdom5072 പെണ്ണിന്റെ വീട്ടിൽ നിന്നാൽ സ്ത്രീ ധനം അനുഭവിക്കുക എന്നല്ലേ.. അത് ശെരി ആണോ സഹോ

  • @sethu7428
    @sethu7428 10 วันที่ผ่านมา +7

    1:32 😂

  • @nafihmp6112
    @nafihmp6112 2 วันที่ผ่านมา +3

    Last vannavan😅😂

  • @sibinm8354
    @sibinm8354 10 วันที่ผ่านมา +5

    Last വന്നവൻ വെറും look മാത്രേ ഉള്ളോ ?
    "ആ ഇണ്ട് ഇണ്ട്, ഏഹ്ഹ് ഇല്ല , ഏഹ് ഉണ്ട് , ഇല്ല ,ആഹ്ഹ്.."
    ഇവനെന്താ പൊട്ടനാ ?😂

    • @sandeepkc1196
      @sandeepkc1196 วันที่ผ่านมา

      Ambada kannadiyil nokkeettanalle than ethu parayunnathu 😂😂😂

  • @tulunadu5585
    @tulunadu5585 15 วันที่ผ่านมา +36

    ഒറ്റക്കാലിൽ നിൽക്കാൻ എന്താ കൊക്കാണോ 😜

    • @Kooberan5573
      @Kooberan5573 15 วันที่ผ่านมา +6

      😂😂😂

    • @hareshnuhs9847
      @hareshnuhs9847 7 วันที่ผ่านมา +1

      കോഴിയെ നിൽക്കാറുണ്ട് ഒറ്റക്കാലിൽ ഉറങ്ങുന്ന സമയത്ത്😅

  • @aneeshkk2141
    @aneeshkk2141 4 วันที่ผ่านมา

    Love marriage aanu anunglku naltu ennu thonunnu.Arranged marriage ayal Govt job/foreign job avreklum uyarnna job veedu financial status ulla payane thanne venam😉

  • @Kaisen671
    @Kaisen671 14 วันที่ผ่านมา +14

    Arranged marriage ഒക്കെ എന്ത് വിശ്വസിച്ച് കെട്ടാൻ ആണ്?
    എത്രപേർ കൊണ്ട് നടന്നതിനെ ആവും last നമ്മടെ പെടലിക്ക് അടിക്കുന്നത്.

    • @anakha-S24
      @anakha-S24 14 วันที่ผ่านมา +12

      Apo love marriage oo 2 um ore ith thanne innathekalath

    • @Kaisen671
      @Kaisen671 14 วันที่ผ่านมา

      @@anakha-S24 korch koode safe aa bcz enthelum dark adicha mikkathum marriage nu munne ozhivaaki vidam. Also love marriage okke koree varshangl eduth aan nadathunne allaand arrange marriage pole 5 minutes chaaya kudikkan poya parichayathil kettuvalla
      Pne olichodi ulla love marriage okke nengl prnja pole kanakka

    • @nandhunandanan5855
      @nandhunandanan5855 14 วันที่ผ่านมา

      ​@@Kaisen671oru maasam kondu pranayichu kettiyavar undu... 😂😂😂

    • @Kaisen671
      @Kaisen671 14 วันที่ผ่านมา +2

      @@nandhunandanan5855 angne ulla love marriage um arranged marriage thammil vathyasam ella.🤭
      Randum oru understanding ellathe alle kettunne

    • @universalkingdom5072
      @universalkingdom5072 13 วันที่ผ่านมา +2

      Athukonda penugal marrige vendane parayane, kani kanda penugalde kodea nadana anugalea avarkum venda

  • @khadeejau421
    @khadeejau421 12 วันที่ผ่านมา +4

    1:12 🥥😂😂

  • @user_747
    @user_747 10 วันที่ผ่านมา +1

    1:29 ath sheriya 😂

  • @DinkiriVava
    @DinkiriVava 15 วันที่ผ่านมา +14

    ലിവിംഗ് ടുഗദർ ❤

    • @lightningwave5238
      @lightningwave5238 15 วันที่ผ่านมา +3

      അണ്ടിയോട് അടുക്കാൻ നിക്കണ്ട അതിനു മുൻപേ വിട്ടു പോയ്ക്കോ😅😅.

    • @sanjay92175
      @sanjay92175 15 วันที่ผ่านมา +8

      കുറെ maturity ഇല്ലാത്ത team ലിവിങ് together എന്നൊക്കെ പറഞ്ഞു വരുന്നു..വിദേശത്തു indians അടക്കമുള്ള asiansന്റെ വരുമാനം അവിടെ ഉള്ള തദ്ദേശീയരെക്കാൾ വളരെ കുടുതലും ഉയർന്ന positionൽ എതാൻ കാരണവും ഫാമിലി relation ആണ്..അവിടെ ഉള്ള ആളുകൾ ലിവിങ് ടോങേതെർ പറഞ്ഞു കുട്ടികളെ ശ്രദ്ധ നൽകാതെ ഇരിക്കുമ്പോൾ asians അവരുടെ കുട്ടികൾക്ക് നല്ല care കൊടുക്കുന്നു...ഒരു family tree തന്നെ കാണും അവരെ സപ്പോർട്ട് ചെയ്യാൻ

    • @sanjay92175
      @sanjay92175 15 วันที่ผ่านมา +4

      യുഎസിൽ അച്ഛനില്ലാത്ത കുട്ടികളുടെയും, വീടില്ലാത്തവരുടെയും ശതമാനം കൂടി വരുന്ന വാർത്ത കണ്ടാൽ മതി..ഇത് ഉടൻ തന്നെ western countriesനെ ബാധിക്കാൻ പോകുകയാണ്, ഇപ്പോൾ തന്നെ ഏഷ്യക്കാർ തങ്ങളുടെ ജോലി ,position തട്ടി എടുത്തുകളയുകയാണെന്ന് അവർ ചിന്തിക്കുന്നു..ഇതോന്നും മനസിലാകാതെ കുറെ pseudo പുരോഗമന സോഷ്യൽ മീഡിയ ചാനൽ കണ്ടു കുറെ immature teams അവർ ചെയുന്നത് എല്ലാം copy ചെയ്യാൻ നടക്കുന്നു

  • @blessyannliya8597
    @blessyannliya8597 15 วันที่ผ่านมา +5

    Njn alle eth 😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 7 วันที่ผ่านมา

    പിള്ളേരൊക്കെ പുരോഗമിച്ചു......ബുദ്ധി കൂർമ്മത ഉള്ള യുവ തലമുറ❤

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 12 วันที่ผ่านมา +5

    Andiyum puliyum 😂

  • @sanisafeer9865
    @sanisafeer9865 10 วันที่ผ่านมา

    02:22

  • @its_me_again___17
    @its_me_again___17 15 วันที่ผ่านมา +7

    2:59 3:02 😂

  • @chithraunni
    @chithraunni 9 วันที่ผ่านมา

    No marriage

  • @SubinMobilePhotography
    @SubinMobilePhotography 5 วันที่ผ่านมา

    APOL KANNURKAR E POYINA VANINA ANGANONUM SAMSARIKILLA ALLE ETHU NORMAL SAMSARAMANALO

  • @akshaykumar2914
    @akshaykumar2914 10 วันที่ผ่านมา

    Love marriage or arranged ith onnum vendaa noo marriage
    Venne living together nokka😂🤣

  • @nithinbabu637
    @nithinbabu637 15 วันที่ผ่านมา +1

    മാതാപിതാക്കൾ പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിലും കോളേജിലും വിടരുത് ആപത്ത് ആണ്

    • @ajmalsha1553
      @ajmalsha1553 12 วันที่ผ่านมา +29

      Uff arivinta nirakudameaa vaa thorkanda😂

    • @akz3896
      @akz3896 12 วันที่ผ่านมา +9

      Uff anna poli eranki podey

    • @sanaaaaaa-z5p
      @sanaaaaaa-z5p 11 วันที่ผ่านมา +4

      Edhaan idh 😂

    • @Damnme719
      @Damnme719 9 วันที่ผ่านมา +1

      Old gen aan alleee 😂😂
      Saaramilla

    • @NiharikaK-yb8di
      @NiharikaK-yb8di 8 วันที่ผ่านมา

      Ehh aysheri 👌🏻😂👏🏻.....onnu eneech podeyyy 🥴🙏🏻