🙏🙏🙏വളരെ വിലയേറിയ അറിവുകൾ പറഞ്ഞു തന്ന ഗുരുനാഥനു കോടാനുകോടി വന്ദനങ്ങൾ asrology പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന എനിക്ക് അങ്ങയുടെ ക്ലാസുകൾ വളരെ preyojanamullathanu വന്ദനം 🙏🙏🙏🙏
ഓരോ ഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു തന്നതും പഠിക്കാൻ വളരെ സഹായകമായി. ഓരോ ക്ലാസും പഠിക്കുന്നതോടൊപ്പം ഒരുപാടു കാര്യങ്ങളെ പല ജാതകങ്ങളിൽ നിന്നും എങ്ങിനെയെല്ലാം സ്വാധീനിക്കുമെന്നും അതിനായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും പറഞ്ഞു തന്നത് ഒരു പാട് ആളുകൾക്ക് വളരെ ഗുണമായിട്ടുണ്ടാകും ഇങ്ങനെ ഒരു രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
എനിക്ക് മീനം ലെഗ്നത്തിൽ കേതു. Spirituality യിൽ അമിതമായ താത്പര്യം. ഗണപതി ഭഗവാൻ കൂടെയുണ്ട്. നല്ല informations sir തന്നു. ഒരു സദ്ഗുരുവിന്റെ കടാക്ഷം കൂടി ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു പോകുന്നു. പങ്കാളി just opposit. 🙏🏿❤️
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ദേവീക്ഷേത്രത്തിൽ കോഴി വഴിപാട് നടത്താറുണ്ട് എന്ന്..അതും ഇതിനോടാനുബന്ധിച്ചാണോ ചെയ്യുന്നേ? Also Ketu dominated nakshatrakkarkku എങ്ങിനെ ആണ് ee dasha antardasha affect cheyyane? Would it be the same? വ്യാഴ പ്രീതി and Ketu associations parayamo? Looking forward to some common queries answered in ur upcoming videos ji🙏🏻💐🕉️
Sir thank you. All superb and very useful ❤Gulika pariharam koodi ethrayum vegam cheyyaname.. Enikku chandran 8il anu. Kethuvum undu..chandrante iru vasavum grahangal illa. Ashtamam idavam anu. 12il gulikan, randil rahu. Lagnam idavam. Lagnathil vyasham. Third housil sukran budan ravi kujan. 5thil kumbathil sani bagavan. Amsakathil shani uchathilanu . Female .26.12.93.3.36am Need your special advice..thank you so much
കഴിഞ്ഞ രണ്ടു മൂന്നു വർഷമായി യൂട്യൂബിൽ കുറെ അധികം ജോതിഷ വീഡിയോ blogs വരുന്നു എന്തായിരിക്കും കാരണം ???. യുഗങ്ങൾ മാറുന്നത് ആയ്യിരിക്കുമോ കാരണം 🤔2022 മുതൽ 2024 കാലങ്ങളിൽ യുദ്ധങ്ങൾ കാരണം കുറെ മനുഷ്യരെ കൂട്ടാ കുരുതി നടത്തി കൊന്നു അതിന്റെ ശാപങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ അലയടിക്കുന്നുണ്ട്. തീവ്രത 2024 അവസാനവും 2025 -2026ൽ ശനി ( മേടം )നീചാ രാശിയിൽ വരുമ്പോൾ അനുഭവത്തിൽ വരും 💯
Ente molude horoscope il kethu 8th kanu moon in 2nd pooyam mercurry and Jupiter in 20 th meeanam saturn in medam ella karyagalum delay anu PG psychology cheyyunu
കേതു അനുകൂലം അല്ലെങ്കിൽ ചെയ്യേണ്ട പരിഹാരം. അപ്പൊ ആദ്യം പറയേണ്ടത് കേതു ഏത് ഭാവത്തിൽ ആരോടൊക്കെ ചേർന്നാൽ, ദൃഷ്ടിയോ യോഗമോ വന്നാൽ അനുകൂലം അല്ലെങ്കിൽ പ്രതികൂലം ആവും എന്നാണല്ലോ. അത് കഴിഞ്ഞല്ലേ പരിഹാരം പറയേണ്ടത്
കേതു എവിടെ നിന്നാലും ഗുണം ചെയ്യില്ല. 12 ഇൽ നിന്നാൽ മോക്ഷം കിട്ടും എന്ന് പറയുന്നു. മോക്ഷം കിട്ടിയ ആരും തിരിച്ചു വന്നിട്ട് എനിക്ക് മോക്ഷം കിട്ടി എന്ന് പറഞ്ഞിട്ടില്ല 😮
@@VysakhKs-bk6pk എന്ത് നല്ല കാലം ബ്രോ. ഞാൻ ഓമനിച്ചു മകളെ പോലെ വളർത്തിയ എന്റെ കറുത്ത നായകുട്ടി അതിനു കാൻസർ. അതും അമാശയത്തിൽ. ഓപ്പറേഷൻ ചെയ്ത് dr പറഞ്ഞത് ഇങ്ങനെ കണ്ടിട്ടേ ഇല്ലാന്ന്. ഇപ്പോൾ എന്റെ മുന്നിൽ പട്ടിണി കോലം. ദ്രവ രൂപത്തിൽ ഉള്ള ഭക്ഷണം മാത്രമേ കൊടുക്കാൻ പറ്റു. അതും രണ്ടു മണിക്കൂർ ഇടവിട്ട് ഓരോ തവി വീതം. കുറേ ആൾക്കാർ പറയുന്നു നിങ്ങള്ക്ക് വരാൻ ഉള്ളതാണ് അത് എടുത്തത് എന്ന്. എന്തായാലും കൊള്ളാം.
🙏🙏🙏വളരെ വിലയേറിയ അറിവുകൾ പറഞ്ഞു തന്ന ഗുരുനാഥനു കോടാനുകോടി വന്ദനങ്ങൾ asrology പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന എനിക്ക് അങ്ങയുടെ ക്ലാസുകൾ വളരെ preyojanamullathanu വന്ദനം 🙏🙏🙏🙏
ഓരോ ഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു തന്നതും പഠിക്കാൻ വളരെ സഹായകമായി. ഓരോ ക്ലാസും പഠിക്കുന്നതോടൊപ്പം ഒരുപാടു കാര്യങ്ങളെ പല ജാതകങ്ങളിൽ നിന്നും എങ്ങിനെയെല്ലാം സ്വാധീനിക്കുമെന്നും അതിനായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും പറഞ്ഞു തന്നത് ഒരു പാട് ആളുകൾക്ക് വളരെ ഗുണമായിട്ടുണ്ടാകും ഇങ്ങനെ ഒരു രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
എനിക്ക് മീനം ലെഗ്നത്തിൽ കേതു. Spirituality യിൽ അമിതമായ താത്പര്യം. ഗണപതി ഭഗവാൻ കൂടെയുണ്ട്.
നല്ല informations sir തന്നു. ഒരു സദ്ഗുരുവിന്റെ കടാക്ഷം കൂടി ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു പോകുന്നു. പങ്കാളി just opposit. 🙏🏿❤️
Same here😂🙏🏻🕉️💐
Hi ji Excellent video and good information .😢🎉🎉
സമസ്ക്കാരം
Me going through Ketu dasa 🙏🙏🙏
ഇത്തരം നല്ല അറിവുകൾ തന്നതിന് വളരെ വളരെ നന്ദി
യോഗി അവയോഗി അപരയോഗി classes എടുക്കണേ....
"Next, I am looking forward to the series regarding Karanam and Tithi, and how to make it favorable in terms of acquiring wealth."
🙏🙏🙏 five year's completed whatever you said resonated me
നമസ്കാരം.
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ദേവീക്ഷേത്രത്തിൽ കോഴി വഴിപാട് നടത്താറുണ്ട് എന്ന്..അതും ഇതിനോടാനുബന്ധിച്ചാണോ ചെയ്യുന്നേ? Also Ketu dominated nakshatrakkarkku എങ്ങിനെ ആണ് ee dasha antardasha affect cheyyane? Would it be the same? വ്യാഴ പ്രീതി and Ketu associations parayamo? Looking forward to some common queries answered in ur upcoming videos ji🙏🏻💐🕉️
Ketuu in4th house how this effect kanni rashi pooyam nakshtra pls give reply
Swamiyude class adipoli aanu.enikku ippol kedur dasa aanu.koodaatye ezhara sani,January sani Ellam kondum very bad.star pororuttathi.jathakathil ee samayam ganapathi homemade,mruthyinjaya homemade,trustable homemade cheyyan paranjitundu.ithil thrustab homam enthaanu.pls send your valuable advice 😢🙏
Homemade =homam
Namaste. ❤
Kura ariyan kadhinju thanks
Kethuvum aaii bandhapettath azchayile ethu day aanenn parayamo
Sir thank you. All superb and very useful ❤Gulika pariharam koodi ethrayum vegam cheyyaname..
Enikku chandran 8il anu. Kethuvum undu..chandrante iru vasavum grahangal illa. Ashtamam idavam anu. 12il gulikan, randil rahu. Lagnam idavam. Lagnathil vyasham. Third housil sukran budan ravi kujan. 5thil kumbathil sani bagavan. Amsakathil shani uchathilanu . Female .26.12.93.3.36am Need your special advice..thank you so much
Hariom❤ hariom❤ harakrishna❤
Sir....onnu reply tharumo?? Ente rahu 2il aanu kanniyil ...but rahu apaharam moshayrnnu...kethu 8il with chandran meenathil entha effect
നമസ്കാരം സർ.
Guru and kethu orumich karkidakathil ninnalo
Namasthe
സർപ്പദോഷങ്ങളെ കുറിച്ചു o പര ദേവതകളെക്കുറിച്ചും ഒന്ന് വിശദികരിക്കാമോ?
❤
Sir enikku kethu 7th il annu, 2025 feb vare .job resign chaithu.
Any advice
കാള സർപ്പ യോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
കാളഹസ്തി ശിവക്ഷേത്രത്തിൽ പോയി രാഹു പുജ ചെയ്യുക.പൂജക്ക് ആയിരം രണ്ടായിരം അങ്ങനെ പല റേറ്റ് ആണ്.
@@sathyanpg6677ente kethu 8il ..aanu chandrante oppam..+(meenathil ).rahu 2il (kanni)...entha effect...onnu parannju tharumo
@@sathyanpg6677 അങ്ങനെ പോവാൻ പറ്റാത്തവർ ഏറ്റുമാനൂർ പോയി പ്രാർത്ഥിച്ചാലും മതി എന്ന് കേട്ടിട്ടുണ്ട്.
എന്റെ അച്ഛൻ കേതു ദശ കഴിയുന്ന കാലഘട്ടത്തിൽ ആക്സിഡന്റ് ൽ മരണപ്പെട്ടു. എനിക്കും അച്ഛനും ഒരേ നാളും ആണ്. പ്രായം കൂടുന്തോറും പേടി ആണ് 😢
ഇത്രയും പരിഹാരങ്ങൾ പറഞ്ഞിട്ടും പിന്നെ എന്തിനാ desp ആകുന്നേ
ഏത് ആയിരുന്നു നക്ഷത്രം
അച്ഛന്റെ ജാതകത്തിൽ കേതു നിന്ന രാശിയിൽ തന്നെ ആയിരിക്കില്ല നിങ്ങളുടെ ജാതകത്തിൽ കേതു പിന്നെ എന്തിനാ ബേജാറ്.
@@sathyanpg6677 ath ok. But 44വയസ്സിൽ ഉറപ്പാണ് കേതു തുടങ്ങും.
@@reshmaanoop6431 ഏത് ആണ് നക്ഷത്രം. വിശാഖം ആണൊ
❤നാരായണാ ഇഷ്ട്ടപെട്ടു
എന്നെ കൂടെ കൂടെ കൂട്ടുമോ ❤
❤❤❤❤❤❤❤❤❤❤❤❤
കഴിഞ്ഞ രണ്ടു മൂന്നു വർഷമായി യൂട്യൂബിൽ കുറെ അധികം ജോതിഷ വീഡിയോ blogs വരുന്നു എന്തായിരിക്കും കാരണം ???. യുഗങ്ങൾ മാറുന്നത് ആയ്യിരിക്കുമോ കാരണം 🤔2022 മുതൽ 2024 കാലങ്ങളിൽ യുദ്ധങ്ങൾ കാരണം കുറെ മനുഷ്യരെ കൂട്ടാ കുരുതി നടത്തി കൊന്നു അതിന്റെ ശാപങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ അലയടിക്കുന്നുണ്ട്. തീവ്രത 2024 അവസാനവും 2025 -2026ൽ ശനി ( മേടം )നീചാ രാശിയിൽ വരുമ്പോൾ അനുഭവത്തിൽ വരും 💯
Namasthe sir
Ente molude horoscope il kethu 8th kanu moon in 2nd pooyam mercurry and Jupiter in 20 th meeanam saturn in medam ella karyagalum delay anu PG psychology cheyyunu
🙏🏻🙏🏻
Hi ചേട്ടാ......... അജയ്.... ഇന്ന് slot എടുത്ത.....😊
എത്ര ആണ് ഫീ
@@akp5980 ആ number ൽ വിളിച്ചോളൂ.... 2000/- 1000/- time അനുസരിച്ച്..ആണ്....
🙏🙏🙏🌹
🙏🙏🙏🙏🙏🙏🙏🙏
Anna kidilam
ജാതകം എഴുതുമോ സർ
അപ്പോൾ നമ്മളെ കേതു നല്ലതാ,
അതുകൊണ്ടാണല്ലൊ അങ്ങയുടെ വീഡിയോ കാണുന്നത് ❤
🙏🏽🙏🏽🙏🏽
ജാതകതില് 12 ല് കേതു നിനാല് നല്ല താണോ
മോശം ദശ ക്കും ബലം ഉണ്ടെങ്കിൽ ദോഷം ചെയ്യുമോ
കേതു അനുകൂലം അല്ലെങ്കിൽ ചെയ്യേണ്ട പരിഹാരം. അപ്പൊ ആദ്യം പറയേണ്ടത് കേതു ഏത് ഭാവത്തിൽ ആരോടൊക്കെ ചേർന്നാൽ, ദൃഷ്ടിയോ യോഗമോ വന്നാൽ അനുകൂലം അല്ലെങ്കിൽ പ്രതികൂലം ആവും എന്നാണല്ലോ. അത് കഴിഞ്ഞല്ലേ പരിഹാരം പറയേണ്ടത്
കേതു ഏത് ഭാവത്തില്‍ നിന്നാലും പരിഹാരം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ..
Thanku sir
കേതു എവിടെ നിന്നാലും ഗുണം ചെയ്യില്ല. 12 ഇൽ നിന്നാൽ മോക്ഷം കിട്ടും എന്ന് പറയുന്നു. മോക്ഷം കിട്ടിയ ആരും തിരിച്ചു വന്നിട്ട് എനിക്ക് മോക്ഷം കിട്ടി എന്ന് പറഞ്ഞിട്ടില്ല 😮
🌹🙏🌹🙏🚩🙏🔔🚩🔱🚩🙏❤️
കേതു ദശയിൽ ബുധാപഹാരം നല്ലത് ആവുമോ. ബുധൻ 10 ഇൽ ഒറ്റയ്ക്ക്. കേതു 9 ഇൽ ഗുരു, രവി, ശുക്ര യോഗം, മേടം രാശിയിൽ
കേതു ദശയിൽ ബുധന്റെ അപഹാരം വളരെ നല്ലതാണ്.. ബുധന്റെ അപഹാരം തൊട്ട് നിങ്ങൾക്ക് നല്ല കാലം തുടങ്ങി... പിന്നെ 20 കൊല്ലം ശുക്ര ദശയണ്..
@@VysakhKs-bk6pk എന്ത് നല്ല കാലം ബ്രോ. ഞാൻ ഓമനിച്ചു മകളെ പോലെ വളർത്തിയ എന്റെ കറുത്ത നായകുട്ടി അതിനു കാൻസർ. അതും അമാശയത്തിൽ. ഓപ്പറേഷൻ ചെയ്ത് dr പറഞ്ഞത് ഇങ്ങനെ കണ്ടിട്ടേ ഇല്ലാന്ന്. ഇപ്പോൾ എന്റെ മുന്നിൽ പട്ടിണി കോലം. ദ്രവ രൂപത്തിൽ ഉള്ള ഭക്ഷണം മാത്രമേ കൊടുക്കാൻ പറ്റു. അതും രണ്ടു മണിക്കൂർ ഇടവിട്ട് ഓരോ തവി വീതം. കുറേ ആൾക്കാർ പറയുന്നു
നിങ്ങള്ക്ക് വരാൻ ഉള്ളതാണ് അത് എടുത്തത് എന്ന്. എന്തായാലും കൊള്ളാം.
വളരെ.... വ്യക്തമായി.... പറഞ്ഞു തന്നു.... 🙏ഒരുപാട് നന്ദി 🙇♂️❤️.... 👌
അപ്പോൾ കാനഡയിലും, പാക്കിസ്ഥാനിലും ഇന്ത്യാവിരുദ്ധരെ തട്ടുന്ന നമ്മുടെ അഞ്ജാതൻ കേതു ആണെന്ന് അർത്ഥം 😂
എന്തായാലും അഞ്ജാതന് നമോവാകം
🙏
❤❤❤❤
നമസ്കാരം സർ 🙏🙏
🙏🙏🙏
🙏🏻💐👍
🙏🙏🙏🙏🙏❤️
🙏🙏🙏
🙏🙏🙏❤
🙏