വ്യാഴത്തിന് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -121|
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #guru #vyazhamattam2024 #vyazhampariharam #vyazhamattam
വളരെ നല്ല ഒരു ക്ലാസായിരുന്നു. ഒരു പാട് നല്ല അറിവുകൾ പറഞ്ഞു തന്നു. ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ
നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് നല്ലത് വരട്ടെ 🙏
വ്യാഴം നന്നായാൽ സർവ്വതും നന്നാകും 😍
ഉപകാര പ്രദമായ ക്ലാസ്സ്
Thank you for the excellent knowledge
വ്യാഴം 4 ൽ നില്കുന്നത് നല്ലത് അന്നോ..
ശരിയായ അറിവുകൾക്ക് നന്ദി
പുതിയ അറിവ് 🌹വളരെ നന്നായി പറഞ്ഞു 🙏🏻
Brilliant presentation.... Lord Vishnu bless you always.... keep it going........
സൗണ്ട് തീരെ കുറവ് ആണ് അതൊന്നു അഡ്ജസ്റ്റ് ചെയ്യണേ 👍
Well presented and very informative sir....now I realize why my life is so dull...
നമസ്കാരം സർ.
മേടം, ഇടവം; വൃച്ചികം : തുലാം : ലഗ്നത്തിനേ പറ്റിയും കുജ ശ്രുക്ര യോഗത്തേയും പറ്റി വിശദമായ ഒരു വീഡിയോ ചെയ്യാമോ? ഗുരുവേ എന്തെന്നാൽ പലരും ദോഷമാണെന്നും അല്ല നല്ലതാണെന്നും പറയുന്നു അതുകൊണ്ടാണ്
8 il vyazham anu bhakty kooduthalanu but eppozhum vishamam anu
Eniku jataka til guru vakram anu
Namasthe
Thankyousir
നമസ്തേ ജി
✌️🕉️🙏🚩🤝
Namaskarm mone❤️❤️👌🏻
Sir please do an episode of exalted+ retrograde saturn on 7th place
Please do an episode retrograde jupiter🙏
OM namo narayana.❤
Nice class 🙏
Sir, ശുക്രമൗഢ്യ പരിഹാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
❤❤❤❤
ഒൻപതാം ഭാവാധിപനായ വ്യാഴം 8 ൽ നിൽക്കുന്നത് ദോഷമാണോ...?
I expect a replay ...☺️
Good information.
Can you explain if jupiter in six,eighth, twelveth bhava in Jupiter's own house,or exalted sign give full results ( or should natives having this placement do the same remedies)
ചേട്ടാ അറന്മുള വരുവാണെങ്കിൽ പറയണെ........ ഈ കമൻറിൽ റിപ്ലെ ഇട്ടാൽ മതി.......
Dhanu laganam lagnathil guru.guruvune bhalam indevumo
HARE KRISHNA..
Rahu and gulikan conjunction
Great
Thank you sir ..
വൃശ്ചികല ഗ്ന ത്തിൽ വ്യാഴവും ചന്ദ്രനും നിന്നാൽ എന്താണ് ഫലം സർ
എന്റെ 12 ഇൽ ആണ് വ്യാഴം 🌹
Enteyum
സാർ വ്യാഴം മകരം രാശിയിൽ നിന്നാൽ എന്താണ് വഴിപാട് ചെയുക.
🙏🙏🙏
19:56❤❤❤
ശുക്രന് ഉള്ള പരിഹാരം പറയാമോ ജി
Namskaram
Sir ന്റെ appoiment kittumo? അതിനു എന്താണ് ചെയ്യേണ്ടത്
8:58❤
Is retrograde jupiter in 9th house in scorpio sign bad sir?
വ്യാഴം പന്ത്രണ്ടിൽ വന്നാൽ എന്താ പ്രതിവിധി .
എനിക്കും അങ്ങനെ തന്നെ... വല്യ കഷ്ടപ്പാടാണ്..... നരസിംഹ പൂജ ചെയ്യുന്നുണ്ട്...ഒരു തരത്തിൽ ജീവിക്കുന്നു
🙏🙏🙏❤
Anna kidilam
Only Top Notch കളികൾ മാത്രം... വ്യാഴം
🙏💐💐💐🙏
കന്നി ലഗ്നം ആണ് വ്യാഴം നാലിൽ നിൽക്കുന്നു കേന്ദ്ര ആധിപത്യം ദോഷം ഉണ്ടാകുമോ
Nop because swakhethram
5,8 ഭാവാധിപൻ ആയ വ്യാഴം 9 ഇൽ. ചിങ്ങ ലഗ്നം. ശുക്രനോടും, കേതുവിനോടും, സൂര്യനോടും യോഗം ചെയ്യുന്നു. പക്ഷെ വ്യാഴം മൗഢ്യം. പിന്നെ ഇത് രാശി അടിസ്ഥാനത്തിൽ ആണൊ ഭാവം നോക്കിയാണോ.
ഗുരുവായൂർ ദർശനം പരിഹാരം അല്ലേ. എല്ലാ വ്യാഴാഴ്ചയും വിഷ്ണു ക്ഷേത്ര ദർശനം നടത്തിയാൽ പോരെ
3il Guruvum Rahuvum meenam raasiyil ninnal anthaane Phalam?
5:07 ❤
ജാതകത്തിൽ ജന്മ നക്ഷത്രത്തിൽ രാഹുവും ശനിയും ഒരുമിച്ചു വന്നാൽ എന്തായിരിക്കും ഫലം
സാറിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട് സാറിന്റെ ഓഫീസ് എവിടെയാണ്
വ്യാഴം കൊല്ലകൊലചെയ്യുന്നു😢😢😢😢😢
എനിക്ക് 9ൽ വ്യാഴം +ബുധൻ അത്ര നല്ലത് അല്ല വിവാഹം പോലും നടന്നില്ല മിഥുനലഗ്നം ആണ്
🙏🏽🙏🏽🙏🏽🙏🏽
നമസ്കാരം സർ 🙏
🙏🏻🙏🏻
🙏🙏🙏🙏🙏❤️
🙏
🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻