ഉടമ്പടി രാത്രി പ്രാർത്ഥന | ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുടങ്ങാതെ പ്രാർത്ഥന ചൊല്ലൂ ജനുവരി 3

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 385

  • @VargheseKutty
    @VargheseKutty 17 วันที่ผ่านมา +13

    അമ്മേ കൃപസാനം അമ്മേ എന്റെ മുകളിൽ പ്രവർത്തിക്കുന്ന എല്ലാ പൈശാജിക ശക്തികളയും അകറ്റി കൃപ നൽകുവാൻ ഈശോയോട് അപേഷികേണമേ

  • @kaladevi3145
    @kaladevi3145 17 วันที่ผ่านมา

    ❤❤ അമ്മേ ദൈവമാതാവേ എന്റെ എന്റെ മോനെ ഫിസിക്കലും മെഡിക്കൽ ടെസ്റ്റും വിജയിപ്പിച്ച മാതാവ് റിട്ടേൺ ടെസ്റ്റ് ടെസ്റ്റ് വിജയിപ്പിച്ച് നഴ്സിംഗ് ഹോസ്റ്റലിന്റെ ജോലി അമ്മ മേടിച്ചു നൽകേണമേ അമ്മ മാതാവേ ആമേൻ ❤❤

    • @kaladevi3145
      @kaladevi3145 17 วันที่ผ่านมา

      അമ്മ മാതാവേ സഞ്ചാരമാതാവേ നേ നേഴ്സിങ് അസിസ്റ്റന്റ് ജോലി മേടിച്ചു നൽകേണമേ റിട്ടേൺ ടെസ്റ്റ് വിജയിപ്പിക്കേണമേ അമ്മ അമ്മ മാതാവേ

  • @SudhaaMani
    @SudhaaMani 17 วันที่ผ่านมา +4

    അമ്മേ ദൈവമാതാവേ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമേ🙏

  • @sumekhs5544
    @sumekhs5544 17 วันที่ผ่านมา

    അമ്മേ മാതാവേ ആരാധനാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AshokKumar-xy2db
    @AshokKumar-xy2db 17 วันที่ผ่านมา +7

    അമ്മേ മാതാവേ എന്നും വചനങ്ങൾ കേൾക്കാൻ സാഹചര്യം ഒരുക്കേണമെ

  • @bincyko
    @bincyko 17 วันที่ผ่านมา

    അമ്മെ മാതാവെ ഞങ്ങൾക്ക് കോടതിയിൽ മൈനർമാരുടെ പേരിലുള്ള പൈസ കെട്ടി വെയ്ക്കാനുളള പൈസ ഞങ്ങൾക്ക് അമ്മെ മാതാവെ പൈസ നൽകി നീ അനുഗ്രഹിക്കണമെ🙏 പലിശ കൊടുക്കാതെ അമ്മെ ആരെങ്കിലും ത ന്നു സഹായി ക്കണമെ🙏🙏🙏

  • @aliceshaji9082
    @aliceshaji9082 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് ജനുവരി 10 ന് നടക്കുന്ന ഇന്റർവ്യൂ ന് അമ്മയും തിരുകു മാരനും കൂടെ വന്ന്ഉത്തരം പറഞ്ഞു കൊടുത്ത് മകനെ വിജയിപ്പിക്കണമേ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ മകനിൽ നിറക്കണമേ ആമേൻ 🙏🙏🙏

  • @VineethaPrakash-i2w
    @VineethaPrakash-i2w 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മോൻ സർക്കാർ ജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏

  • @soumyavelayudhan6291
    @soumyavelayudhan6291 17 วันที่ผ่านมา

    അമ്മേ ഒരു അത്ഭുതം പ്രവർത്തിച്ച് അമ്മയുടെ അനുഗ്രഹത്താൽ ഞാൻ ആഗ്രഹിച്ച govt ജോലി എനിക്കി നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizyjames1805
    @lizyjames1805 17 วันที่ผ่านมา +4

    അമ്മ മാതാവേ ഞങ്ങളുടെ വിഷമങ്ങളെല്ലാം നീക്കി ഞങ്ങളെ സന്തുഷ്ടരാക്കണമേ

  • @NirmalaPkumar
    @NirmalaPkumar 17 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ ഈ മാസം 30നു ഉള്ളിൽ ബാങ്കിൽ പൈസ അടച്ചു ജപ്തി നടപടി ഒഴിവാക്കി ഈ വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിൽ പോയി സമാധാനം ആയി പ്രാർത്ഥിച്ചു ജീവിക്കാൻ അവിടുത്തെ കൃപ നൽകി എന്നെ അനുഗ്രഹിക്കണേ 🙏എന്റെ അമ്മേ ഈശോയെ എന്നെ പോലെ വിഷമിക്കുന്ന മക്കളെ എല്ലാം അവിടുത്തെ കൃപ നൽകി അനുഗ്രഹിക്കണേ 🙏

  • @albyissac9842
    @albyissac9842 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുബത്തെ സമർപ്പിക്കുന്നു എല്ലാം ദുഃഖം അറിയുന്ന മാതാവേ കരുണ കാണിക്കണേ കൃപ ആയിരിക്കണമേ 🙏🙏🙏😭🙏🙏🌹

    • @bincyroy7213
      @bincyroy7213 17 วันที่ผ่านมา

      Ante amme antte vasthu vittu kadam veettan aniku anugregham tharanne mathave aniku oru vazhy kanichu tharanne

    • @bincyroy7213
      @bincyroy7213 17 วันที่ผ่านมา

      Ammaude vazhy thurannu tharanne mathave

  • @Bindhu318
    @Bindhu318 17 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന് സാക്ഷിയാക്കണേ 🙏🏻🙏🏻

  • @seeseee1993
    @seeseee1993 17 วันที่ผ่านมา

    അമ്മേ മമ്മിയെ സുഖപ്പെടുത്തണമേ... ബയോപ്സി റിസൾട്ട് വരുമ്പോൾ അത്ഭുതം പ്രവർത്തിക്കണമേ.. എൻ്റെ മമ്മിയുടെ ബ്രെസ്റ്റ് ക്യാൻസർ സുഖപ്പെടുത്തണമേ....

  • @VineethaPrakash-i2w
    @VineethaPrakash-i2w 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ സർക്കാർ ജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏

  • @sreerajankulakkada5213
    @sreerajankulakkada5213 17 วันที่ผ่านมา

    എനിക്.കുടു०ബജീവിത०.തിരിേകതനന്.അനുഗ८ഹികണമേ.മാതാവേ

  • @divyajayesh8694
    @divyajayesh8694 17 วันที่ผ่านมา +7

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വീടാൻ കഴിയേണമേ 🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 17 วันที่ผ่านมา

    ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @shajithankachan222
    @shajithankachan222 17 วันที่ผ่านมา

    അമ്മേ ദൈവമാതാവേ അവിടുത്തെ പുത്രന്റെ കരങ്ങളാൽ ഈ പാപിയായ ദാസന്റെ രോഗങ്ങളെ മാറ്റിതരണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു യാജിക്കുന്നു

  • @thejasgireesh2999
    @thejasgireesh2999 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ നാളെ റ്റുറിന് പോകുന്നു മോനെ അസുഖo ഒന്നും വരല്ലേ അമ്മേ 🙏🙏🙏qq

  • @seeseee1993
    @seeseee1993 17 วันที่ผ่านมา

    മാതാവേ മമ്മിയെ സുഖപ്പെടുത്തണമേ... ബ്രെസ്റ്റ് ക്യാൻസറിൽ നിന്നു മുക്തി നൽകണമേ....

  • @shajithankachan222
    @shajithankachan222 17 วันที่ผ่านมา

    അമ്മേ ദൈവമാതാവേ അവിടുത്തെ പുത്രന്റെ കരങ്ങളാൽ സൃഷ്ട്ടിച്ചിരിക്കുന്ന സകാലത്തെയും വൻ ഭാരങ്ങളിൽ നിന്നും.മാരകമായ രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള അപകങ്ങളിൽനിന്നും കാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു യാജിക്കുന്നു

  • @jayamohanan8038
    @jayamohanan8038 17 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ബാങ്ക് കടവും മറ്റുള്ളവർക്കു കൊടുക്കാൻ ഉള്ള കടവും തീർത്തു തരണേ ഈശോയെ നാളെ എനിക്ക് L&ലോൺ adakan oru വഴിയും ഇല്ല

    • @jayamohanan8038
      @jayamohanan8038 17 วันที่ผ่านมา +1

      ലോൺ അടക്കാൻ ഒരു വഴി കാട്ടി തന്നു anugrahikane amme🙏🙏🙏

  • @SanthaKumari-q5z
    @SanthaKumari-q5z 17 วันที่ผ่านมา

    എന്റെ മക്കൾക്ക്, സനൂപ്, ദിവ്യ, സന്താന ഭാഗ്യം കൊടുക്കണം കൃപാസനം മാതാവേ, 🙏🙏🙏🌹🌹🌹🙏🌹

  • @SreelekhaRajeshKumar
    @SreelekhaRajeshKumar 17 วันที่ผ่านมา

    എന്റെ മാതാവേ എന്റെ eattante നടുവിന്റെ വേദന മാറ്റി സുഖpeduthane

  • @MaryJolly-n4q
    @MaryJolly-n4q 14 วันที่ผ่านมา

    അമ്മേ മാതാവേ അങ്ങേ തിരുക്കു മാരനോട് പറഞ്ഞ് എന്റെ കടം തീർത്ത് തരണേ

  • @sheejaj1475
    @sheejaj1475 17 วันที่ผ่านมา

    Thank you❤❤❤ജീസസ്, Thank you Lord❤❤❤

  • @Chinnu-k5z
    @Chinnu-k5z 17 วันที่ผ่านมา

    അമ്മേ എന്റെ മനസ്സിൽ ഉള്ള എല്ലാ സങ്കടവേം അമ്മ മാറ്റി തരണേ ഇനി ആരും എന്നെ പറ്റി മോശമായി ഒന്നും പറയില്ലേ അമ്മേ, എല്ലാം അമ്മ മാറ്റി തരണം 🙏🙏🙏

  • @alphonsavarghese5382
    @alphonsavarghese5382 17 วันที่ผ่านมา

    EshoyAjithena Anugrhekanama exam pasakanama AmenAmma

  • @smithamanoj4770
    @smithamanoj4770 17 วันที่ผ่านมา

    Amma mathave njaghalude kadabadyatha theerthutharaname🙏🙏🙏

  • @woundofLove
    @woundofLove 17 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ 🥺🥺
    18,19 ന് നടക്കുന്ന പരീക്ഷ യിൽ അമ്മ വരണേ... എന്റെ കുറവുകൾ തീർത്ത് തന്ന് പാസ് ആക്കണേ....
    അനിയത്തിക്കും,ആങ്ങള ക്കും മക്കളെ നൽകണേ

  • @BaijukkKkb
    @BaijukkKkb 17 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ വയറുവേദന മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ.. സ്കാൻ ചെയ്തു നോക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരിക്കല്ലേ മാതാവേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 17 วันที่ผ่านมา

    അമ്മേ എനിക്ക് ശാന്തിയും സമാധാനവും തരേണമേ.. എന്റെ മനസ് ആകെ വിഷമിച്ചിരിക്കണ് എന്നെ സഹായികേണമേ 😔😔😔😔😔😔🙏🙏🙏🙏🙏

  • @nithindas9728
    @nithindas9728 17 วันที่ผ่านมา

    Monuvinum.sajeevinum.nallamanaskodukkename.amme.amen.amen

  • @anjalasbiji9218
    @anjalasbiji9218 17 วันที่ผ่านมา

    അമ്മേ ആഞ്ചലസിൻ്റെയും അഞ്ജനയുടെയും പഠന തടസങ്ങൾ മാറ്റണെ അവരുടെ കൂടെ എപ്പോഴും ഉണ്ടാകണെ

  • @SheenaJohnson-b2d
    @SheenaJohnson-b2d 16 วันที่ผ่านมา

    Amma madava amen Amen Amen🙏🙏🙏

  • @ValsaDennis
    @ValsaDennis 17 วันที่ผ่านมา

    Amme Mathave njangalude kudumbathe anugrahikane. Rogangal maattane. Amen

  • @ranijoseph220
    @ranijoseph220 17 วันที่ผ่านมา

    എന്റെ മാതാവേ കുറച്ച് കടം വിട്ടാനുള്ള പൈസാ റെഡിയായിട്ട് ഉണ്ട് അതിന് കോടാനുകോടി നന്ദി🙏

  • @JoisyThomas-m7z
    @JoisyThomas-m7z 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ നെഞ്ചിരിച്ചിൽ മൂക്കടപ്പ് മാറ്റി തരണേ

  • @aparnaLinu
    @aparnaLinu 17 วันที่ผ่านมา

    മാതാവേ മകന്റെ ചെവിയിലെ ബുദ്ധിമുട്ട് എടുത്ത് എടുത്ത് മാറ്റി എനിക്ക് നാളെ ജോലിക്ക് പോകുവാൻ സഹായിക്കണമേ മാതാവേ

  • @SiniMahesh-uo2qc
    @SiniMahesh-uo2qc 17 วันที่ผ่านมา +2

    ഞങ്ങടെ കുടുംബത്തെ എല്ലാവരെയും കാത്തുകൊള്ളണേ അമ്മേ കഷ്ടപ്പാടും ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ 🙏🏽❤

  • @Heena1975
    @Heena1975 17 วันที่ผ่านมา

    അമ്മേ മാതാവേ സഹായിക്കണേ എനിക് വീടില്ല സ്ഥലമില്ല സമ്പത്ത് ഒന്നുമില്ല കടങ്ങള് മാത്രം കരുണ തൊണ്ണനെ മോന് ഓസ്ടേലിയ വിസയും നല്ലോരു ജോലി യും കൊടുകണേ

  • @koshykoruthu8740
    @koshykoruthu8740 17 วันที่ผ่านมา

    Amme mathave kakkenme ellam okay kakkenme mathave date 10 /01/mathave hallelujah Amen 🙏 Jesus

  • @rajaleshmis7758
    @rajaleshmis7758 17 วันที่ผ่านมา

    ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @niyaneci9885
    @niyaneci9885 17 วันที่ผ่านมา

    Amme ente സ്ഥാപനത്തിന്റെ തകർച്ചയെ മാറ്റി തരണമേ

  • @BabyJose-y3o
    @BabyJose-y3o 17 วันที่ผ่านมา +1

    Amme krubasanamathave ente Ella sareeravethanakalum mattename 🙏 🙏 🙏 🙏 🙏

  • @bincyko
    @bincyko 17 วันที่ผ่านมา

    അങ്ങ് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി🙏🙏🙏

  • @petworld2435
    @petworld2435 17 วันที่ผ่านมา +1

    🙏അമ്മേ കൃപാസനം മാതാവേ എന്റെ പുതിയ ജോലിക്ക് തടസ്സം ഒന്നും ഉണ്ടാവല്ലേ സഞ്ചാരി അമ്മ എന്റെ കൂടെ സഞ്ചരിക്കേണമേ ആമേൻ

  • @AthiraAjesh-lg1xj
    @AthiraAjesh-lg1xj 17 วันที่ผ่านมา

    അമ്മയുടെ മണ്ണിൽ ഇന്ന് വന്നപ്പോൾ വളരെ സന്തോഷം തോന്നി മാതാവ്

  • @lloydpatrick6503
    @lloydpatrick6503 17 วันที่ผ่านมา

    Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona Virus Pandemic. For our family and near and dear ones. For our spiritual and temporal wants. St Faustina pray for us. Mother Mary pray for us. St Genevie pray for us. Happy Feast of the Holy Name of Jesus

  • @moonyt3294
    @moonyt3294 17 วันที่ผ่านมา

    Amen amen ❤❤❤❤❤

  • @GracyMichael-b1r
    @GracyMichael-b1r 17 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജീവിതപക്കളീയേകണിച്ചുതലണമേ

  • @GracyMichael-b1r
    @GracyMichael-b1r 17 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകൾക്ക് ദെെവസേനഹവൂസഹേദസേഹവുനൽക്കണമേ

  • @rosammajacob2575
    @rosammajacob2575 17 วันที่ผ่านมา +1

    അമ്മേ മാതാവേ വീടും സസ്ഥലവും വിൽക്കാൻ സഹായിക്കണമേ ആമ്മേൻ

  • @sreerenjinir5081
    @sreerenjinir5081 17 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവെന്റ് മദ്യപാനം മാറ്റി ചീത്ത വിളി മാറ്റി തരണേ എന്റെ മകന് ജോലി ആക്കി കൊടുക്കണേ എന്റെ മുട്ടിന്റെ perup മാറ്റി തരണേ

  • @akhilr3803
    @akhilr3803 17 วันที่ผ่านมา

    അമ്മേ ഇന്ന് എന്റെ കടക്കെണിയിൽ നിന്ന് രശിച്ചത് പോലെ നാളെയും അനുഗ്രഹിക്കണമേ

  • @Annamma-j7f
    @Annamma-j7f 17 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കടം എല്ലാം വിട്ടാൻ അനുഗ്രഹം തരേണമേ

  • @JoisyThomas-m7z
    @JoisyThomas-m7z 17 วันที่ผ่านมา

    പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ഞാൻ മടുത്തു അമ്മേ എന്റെ പ്രാർത്ഥന ഉത്തരം തരണേ

  • @RAJITHATHANKACHANally
    @RAJITHATHANKACHANally 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ സുധിയെ ഇന്ന് ഓട്ടം വിടരുത് മാതാവേ അവരുടെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർക്കാൻ ഒരു അവസരം അവർക്കു കൊടുക്കണം മാതാവേ അവരുടെ കൂടെ അമ്മ ഉണ്ടാകണം മാതാവേ

  • @Joann61
    @Joann61 16 วันที่ผ่านมา

    Kripasanam mathave allamakalkuku vandiprathykunuprathygichu Otisam ulla alla makaludum mathapithakalodum karunayatikanay Amen

  • @sivank5333
    @sivank5333 17 วันที่ผ่านมา +4

    എന്റെ മാതാവേ എന്റെ ബാങ്ക് കടങ്ങൾ എല്ലാം ഒന്ന് ഒഴുവാക്കി തരണേ മാതാവേ 🙏🙏

  • @MiniReghu-l4w
    @MiniReghu-l4w 17 วันที่ผ่านมา

    അമ്മേ. മാതാവ്. എനിക്ക്. എന്തെങ്കിലും ... അസുഖം ഉണ്ടാങ്കിൽമാറ്റിത്തരണമേ...മാതാവ്: അവിടെവന്നസാക്ഷി...ആകാൻ... എന്നെ അനുഗ്രഹിക്കണമേ......

  • @RAJITHATHANKACHANally
    @RAJITHATHANKACHANally 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മാളൂന്റെ മനസ്സിൽ തോന്നിയ വേണ്ടാത്ത ചിന്തകൾ മാറ്റി കൊടുക്കണം മാതാവേ അവളുടെ കുടുംബം നശിപ്പിക്കാൻ ഇടയ്ക്കരുത് മാതാവേ അവൾ സുധിയെ ജീവന്തുല്യം സ്നേഹിക്കണം മാതാവേ അവളെ കാക്കണം മാതാവേ അവളുടെ തെറ്റ് അവൾ തിരുത്തണം മാതാവേ അവളുടെ കൂടെ അമ്മ ഉണ്ടാകണം മാതാവേ

  • @MiniM-u4j
    @MiniM-u4j 17 วันที่ผ่านมา

    അമ്മമാതാവേ ഞാൻ പണയംവച്ച സ്വർണം എടുത്തുകൊടുക്കാനുള്ളവഴി ഒരുക്കി തരണമേ

  • @seenajoseph8945
    @seenajoseph8945 17 วันที่ผ่านมา

    നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണേ, സ്നേഹിക്കണേ, വർധിപ്പിക്കണേ. ആമേൻ

  • @daisajoseph5232
    @daisajoseph5232 17 วันที่ผ่านมา

    Amme mathave anta makalku nalkya kugine kathukollaname 🙏🙏🙏

  • @sreejakripal2931
    @sreejakripal2931 17 วันที่ผ่านมา

    Sreeja kripal ente daiva mathave ente husbandinte kripalinte kalile murivu ethreyum pettennu unangi kittaname amen

  • @lisamanij2479
    @lisamanij2479 17 วันที่ผ่านมา

    അമ്മേ, അങ്ങയുടെ സന്നിധിയിൽ വരുന്ന മക്കളെ നിരാശരായി പറഞ്ഞുവിടല്ലേ. എല്ലാവരുടെയും മേൽഅനുഗ്രഹ വർഷം ചൊരിയണമേ.

  • @anniethomas3264
    @anniethomas3264 17 วันที่ผ่านมา

    അമ്മേ ഞാൻ എന്നും അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കുന്നു ഉണ്ട് എന്റെ കടങ്ങൾ എല്ലാം മറ്റി തരണം അമ്മേ മോളുടെ വിസ തടസ്സം കൂടാതെ വരണം അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറഞ്ഞു കൊള്ളാം

  • @BabyJohny-x9s
    @BabyJohny-x9s 17 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ക്ഷമിക്കുവാൻ ഉള്ള കൃപ തരണേ, പെട്ടന്ന് ദേഷ്യം വരുന്ന എന്റെ സ്വഭാവം മാറുവാൻ വേണ്ടി അപേഷിക്കുന്നു 🙏🙏🙏

  • @syamalalenin
    @syamalalenin 17 วันที่ผ่านมา

    അമ്മേ രഷിക്കണേ 🙏🙏🙏🙏

  • @ushanelson6269
    @ushanelson6269 16 วันที่ผ่านมา

    Amme Ente Mon orukunjine tharaname 🙏🙏❤️❤️

  • @Starboy-p2i
    @Starboy-p2i 17 วันที่ผ่านมา

    അമ്മയുടെ അസുഖം മാറ്റി തരണമേ അമ്മമാതവെ

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 17 วันที่ผ่านมา +2

    അമ്മ മാതാവേ പ്രബീഷും സന്തോഷും ഉളള ഇടപാടുകൾ ഇന്ന് മുതൽ നടന്ന് കിട്ടാനും അതിൽ നിന്നും എൻ്റെ മുഴുവൻ കമ്മീഷൻ കിട്ടി തുടങ്ങാനും അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

    • @josephpi7128
      @josephpi7128 17 วันที่ผ่านมา

      അമ്മേ മാതാവേ മകളെ അൾട്ടികൊണ്ഫിരിക്കുന്ന രോഗങ്ങൾ മാറ്റികൊടുക്കണമേ cma എക്സാം പാസ്സാക്കിത്തരേണമേ

  • @princithaliath9546
    @princithaliath9546 17 วันที่ผ่านมา

    JESUS,PLS HEAL Jokuttan,rejoy and all sick people.

  • @deepthyjithin965
    @deepthyjithin965 16 วันที่ผ่านมา

    Kreupasanam mathave amme ente niyogangal sadhichu tharaname. Aviduthe prathyaksheekaranathinte sakshiyakki matename.Praythekichu onnamathe niyogam. Amme january 27th nu munpe sadhichu tharane. Amen🙏🙏🙏🙏🙏❤❤❤❤

  • @princy8564
    @princy8564 17 วันที่ผ่านมา

    Amme mathave എന്റെ പ്രാർത്ഥനക്കു ഉത്തരം തരേണമേ

  • @reethammapeter1374
    @reethammapeter1374 17 วันที่ผ่านมา +1

    Amme mathave njangalude ella niyogangaleyum ettudakkaneme amen

  • @jayalj301
    @jayalj301 17 วันที่ผ่านมา

    അമ്മ മാതാവേ മോന് സർട്ടിഫിക്കേറ്റ്വെരിഫിക്കേഷൻ,. മെഡിക്കൽ,, എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഇവ ഒരു കുഴപ്പവും ഇല്ലാതെ കിട്ടി സർക്കാർ ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മ 🙏🙏🙏🙏🙏🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 17 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജേലി എത്രയും വേഗം ശരീയകിതരണമേ

  • @AshokKumar-xy2db
    @AshokKumar-xy2db 17 วันที่ผ่านมา +3

    അമ്മേ ദൈവ മാതാവേ എനിക്ക് പുതിയ വീട് വയ്ക്കാൻ സഹായിക്കേണമേ🙏🙏🙏

  • @elsysabu-zn7uz
    @elsysabu-zn7uz 17 วันที่ผ่านมา

    അമ്മേ, ഈ രാത്രിയിൽ ടൈറ്റാൻ ക്യാപിറ്റൽ മാർക്കറ്റ്സ് ൽ ഇൻവെസ്റ്റ്‌ ചെയ്ത പണം കിട്ടുവാനും കടബാധ്യത തീരുവാനും തിരുക്കുമാരനോട് പറയണേ 🙏🙏🙏🙏

  • @prathibathomas1719
    @prathibathomas1719 17 วันที่ผ่านมา +2

    Mother Mary Please ask JESUS to heal me completely❤❤

  • @RITHVIC4242
    @RITHVIC4242 17 วันที่ผ่านมา

    Amme kannan monu nannai urangan kazhiyane❤🙏🏻🙏🏻🙏🏻🙏🤍

  • @anugeorge2796
    @anugeorge2796 17 วันที่ผ่านมา +1

    കൃപാസനമാതാവേ എനിക്കും എൻ്റെ ജീവിത പങ്കാളിക്കും അപസ്മാരരോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യംത്തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.🙏🙏🙏🙏

    • @eileendias1763
      @eileendias1763 17 วันที่ผ่านมา

      Krupasrnam Amma I'm coming to your shrine to give testimony for curing my brother all his biopsy reports shd be positive

  • @leenaviju9132
    @leenaviju9132 17 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ മക്കൾ അനുസ്മയ അവളുടെ പനി എല്ലാം അമ്മ തൊട്ടു സഖിക്കും നൽകണം മേ

  • @radhamanibabu4742
    @radhamanibabu4742 17 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മക്കളെ മൂന്ന് പേരും യും ഞാൻ അവിടത്തേക്ക് സമർപ്പിക്ക അവരെ ആരു ഗ്രഹിക്കന് ണെ

  • @siniaji6007
    @siniaji6007 17 วันที่ผ่านมา

    Amme vasthvu m veedum sonthem perilakki tharante❤❤❤❤❤❤

  • @BabyJohny-x9s
    @BabyJohny-x9s 17 วันที่ผ่านมา +1

    അമ്മേ ദൈവ മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി ക്കും SSLC പഠിക്കുന്ന ജോൺ ന് വേണ്ടി യും അമ്മയുടെ തിരുക്കുമരനോട് യാചിക്കണേ 🙏🙏🙏

  • @shajijosephwowsupersong2790
    @shajijosephwowsupersong2790 17 วันที่ผ่านมา

    Amma mathave ente ella vedhanayum nee kananamey.Amen

  • @BinijaBiju-z3r
    @BinijaBiju-z3r 17 วันที่ผ่านมา +1

    Amme mathave anugrahikkane enikku veliyilekku povan ulla kariyagal okk nalla reedhiyil thanne nadathi tharane amme amen 🙏

  • @gracypj423
    @gracypj423 16 วันที่ผ่านมา

    Amme mathave eniku oru veede tharaname.ente paedi mattitharaname.ente ammakum papakum jolitharaname..🙏🙏🙏🙏🙏🙏

  • @elsysabu-zn7uz
    @elsysabu-zn7uz 17 วันที่ผ่านมา

    അമ്മേ, ലോണുകൾ അടയ്ക്കണം. സാബുച്ചേട്ടന് ഹോസ്പിറ്റലിൽ പോകണം. അമ്മേ പണം ഒരുക്കി തരണേ 🙏🙏🙏

  • @sebastianafaresseril
    @sebastianafaresseril 16 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ അയച്ച പിഎസ്സി ആലപ്പുഴ ജില്ലയിൽ വെച്ച് തന്നെ എനിക്ക് എഴുതാൻ സാധിക്കണം അമ്മേ. പിഎസ്‌സി എഴുതി ജോലി കരസ്ഥമാക്കാൻ എന്നെ സഹായിക്കണേ അമ്മയെ

  • @anagha_vava2159
    @anagha_vava2159 17 วันที่ผ่านมา

    അമ്മേ ജനുവരി 10 നു കുറി കിടനെ അമ്മേ ജനുവരി 9 ന് 160000 ലൈഫ് നിന്ന് കിട്ടണമേ

  • @nimishanimi2764
    @nimishanimi2764 17 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്കു വിസ അടിച്ചു കിട്ടണേ 🙏🙏

    • @kavithakavitha6799
      @kavithakavitha6799 16 วันที่ผ่านมา

      അമ്മേ എന്റെ വിസ monday അടിച്ചു കിട്ടണമെന്ന് 🙏🙏

  • @celinemary7125
    @celinemary7125 17 วันที่ผ่านมา

    Dear Jesus
    Strengthen leg

  • @hemarosegonsalvas7714
    @hemarosegonsalvas7714 17 วันที่ผ่านมา +3

    മാതാവേ 🙏🙏🙏

  • @GeethaRamanathan-m1x
    @GeethaRamanathan-m1x 17 วันที่ผ่านมา

    അമ്മേ കണ്ണൻ ന് ആരോഗ്യം കൊടുക്കാന്

  • @anniejoyen9973
    @anniejoyen9973 17 วันที่ผ่านมา

    മാതാവേ നാളെ ജോലി ചെയ്യുന്ന ഇടത്തില് എന്നെ വിഷമം ഉണ്ടാക്കുന്ന വ്യക്തികൾ ആരെയും കൊണ്ട് വരരുതേ പരിശുദ്ധ അമ്മേ