റേഷൻ കാർഡിന് ബാങ്ക് അക്കൗണ്ടിൽ പണം പ്രഖ്യാപിച്ചു..കേന്ദ്ര സർക്കാർ നടപടി.10 കിലോ അരി പ്രഖ്യാപിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 64

  • @Krishnan-et8gf
    @Krishnan-et8gf 8 วันที่ผ่านมา +1

    Thank s ,Very good

  • @raghunathanmadacheri7906
    @raghunathanmadacheri7906 9 วันที่ผ่านมา +11

    അതും ഗ്യാസ് പോലെ ആയി സംസ്ഥാന ഗവൺമെൻ്റ ഉടനെ ഇടപ്പെടുക ❤

  • @lukman4971
    @lukman4971 8 วันที่ผ่านมา +2

    റേഷൻ ഒഴിവാക്കി. യാൽ.. വളരെ നല്ലത്...

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 8 วันที่ผ่านมา +1

    അരിക്ക് പകരം പൈസ നൽകിയാൽ പൊതു വിപണിയിൽ കുത്തക കമ്പനികൾക്കു മുതലെടുക്കാം ഇന്ന് 42രൂപക്ക് കിട്ടുന്ന അരി, ഇത് നടപ്പിലാക്കിയാൽ 70 to80വരെ ഒക്കെയാകും.😇

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 8 วันที่ผ่านมา +3

    റേഷൻ നിന്ന് പോയാൽ ഒത്തിരി പട്ടിണി മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

  • @abrahamlonappan1988
    @abrahamlonappan1988 9 วันที่ผ่านมา +11

    ഗ്യാസ്സിന് സബ്‌സിഡി തന്നത് മറന്നിട്ടില്ല

  • @luckyhoope377
    @luckyhoope377 8 วันที่ผ่านมา

    അങ്ങനെ ഗ്യാ സിന്റെ സബ്സീഡി പോലെ റേഷൻ അരിയും സബ്സിഡിയും നിൽക്കാൻ പോകുന്നു

  • @monsonabraham9038
    @monsonabraham9038 9 วันที่ผ่านมา +10

    റേഷനരി മറിച് വിൽക്കുന്ന ലോബികൾക് പണികിട്ടി

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 8 วันที่ผ่านมา

      അരി ഷോപ്പിൽ എത്തിക്കുന്നതിനേക്കാൾ നല്ലത് - ആ ട്രാൻഷസ്പോർട്ട് ചാർജ്ജും - മറുവശത്ത് നടക്കുന്ന തട്ടിപ്പും 'യൂണിയൻകാരുടെ അഴിഞ്ഞാട്ടവും ഒഴിവാക്കാമല്ലോ, എത്ര രൂപയുടെ നഷ്ടം ആണ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം കേന്ദ്രത്തന് ഉണ്ടാകുന്നത് - ഗോഡൗണിൽ വെള്ളം കയറി ധാന്യങ്ങൾ നശിച്ചു പോയെന്ന് പറയത്തില്ലല്ലോ.😆🙏😃

  • @abrahamv.k5374
    @abrahamv.k5374 8 วันที่ผ่านมา

    വളരെ നല്ല കാര്യം ഇനി റേഷനരി പോളിഷ് ചെയ്തു പൊന്നിയരി ആക്കണ്ട.

  • @dasankunnumakara3440
    @dasankunnumakara3440 9 วันที่ผ่านมา +5

    ഇതു ഗ്യാസിന്റെ പോലെയാകും.രണ്ടുമാസം കിട്ടും.പിന്നെ സ്വാഹാ........

  • @ammupradeep3170
    @ammupradeep3170 8 วันที่ผ่านมา

    👍👍

  • @sureshoachira3573
    @sureshoachira3573 8 วันที่ผ่านมา

    Very Great information 🙏

  • @pillaveed
    @pillaveed 9 วันที่ผ่านมา

    Very good move 👏 👌 👍

  • @gilbertmanoharam4107
    @gilbertmanoharam4107 4 วันที่ผ่านมา

    Coking gas DBT സാമാധി ആയി. റേഷൻ സബ്സിഡിയും അധികം താമസിയാതെ സമാധിയാകും. ചതിക്കും കേന്ദ്രസർക്കാർ.

  • @Rayid-i6t
    @Rayid-i6t 9 วันที่ผ่านมา +14

    കുറച്ചു കഴിഞ്ഞ് അതും നിർത്താമല്ലോ. Lpg gas subsidi ബാങ്കിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ആർകെങ്കിലും കിട്ടുന്നുണ്ടോ?

    • @gireeshbabu972
      @gireeshbabu972 9 วันที่ผ่านมา +1

      300. Kittunnud

    • @NaseerA-c5i
      @NaseerA-c5i 9 วันที่ผ่านมา

      അതങ്ങനെ തന്നെ സംഭവിക്കൂ അത് ഞാൻ ഒരു സംശയവുമില്ല ആർക്കും കിട്ടുന്നില്ല ഇനി അത് കിട്ടാനും പോകുന്നില്ല അതുപോലെതന്നെ ആവും റേഷൻ അവസ്ഥയിൽ അവർ ഉദ്ദേശം

    • @sivasankaran3745
      @sivasankaran3745 8 วันที่ผ่านมา

      ഇല്ല

  • @TCJacob-vi6ob
    @TCJacob-vi6ob 9 วันที่ผ่านมา

    If it is true lakhs of thanks central govt.❤❤.

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 8 วันที่ผ่านมา

    ഗ്യാസിന്റെ സബ്സിഡി പോലെ റേഷനും നിന്നു പോകാനുള്ള വഴിയായിരിക്കും പുതിയ നിയമം

  • @SamsonVarghese-u7h
    @SamsonVarghese-u7h 8 วันที่ผ่านมา

    Good

  • @josephpt7286
    @josephpt7286 8 วันที่ผ่านมา

    സൗജന്യമായും സബ്സിഡി നിരക്കിലുമുള്ള ഭക്ഷ്യസാധനങ്ങൾ സമൂഹത്തിൽ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുക.ആയിരവും, രണ്ടായിരവുമൊക്കെ ദിവസക്കൂലി ലഭിക്കുന്നവർക്കും, ആളോഹരി വാഹനങ്ങളും കോടികളുടെ വീടുകളും, സ്വദേശത്തും വിദേശത്തും കുടുംബാംഗങ്ങൾ ഉയർന്ന വേതനത്തിൽ ജോലി ചെയ്യുന്നവർക്കും തുടങ്ങി അനർഹരായവർക്ക് യാതൊരു കാരണവശാലും സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്കരുത്.ഗുണമേൻമയുള്ള ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കഴിയണം.

  • @lukman4971
    @lukman4971 8 วันที่ผ่านมา

    പിന്നെ ഒരു. കാര്യം... അരിക്ക്. 1.കിലോ. ക്ക്. സർക്കാർ.. 9.രൂപ. തരും... കടയിൽ പോയി. അയാൾ. 1,കിലോ. അരി മേടിക്കാൻ.. 45.50.,രൂപ കൊടുക്കണം.... 🤔🤔

  • @bosevn6696
    @bosevn6696 8 วันที่ผ่านมา

    ഇദ്ദേഹത്തിൻ്റെ ന്യൂസ് കേൾക്കാൻ ഒട്ടും താൽപര്യമില്ല. കാരണം പറയുന്നത് ലൈക്ക് കിട്ടാൻ വേണ്ടി മാത്രമാണ്.

  • @sasitsasit2435
    @sasitsasit2435 9 วันที่ผ่านมา +4

    റേഷൻ കടകൾ വഴി അല്ലാതെ പൊതുവിതരണ സാധനങ്ങളുടെ പണം കേന്ദ്ര സർക്കാർ അക്കൗണ്ടിൽ തരുന്നത് സ്വാഗതം

  • @whitemediakunjimol7076
    @whitemediakunjimol7076 9 วันที่ผ่านมา +1

    അള്ളാഹു അഹ്‌ലം

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 วันที่ผ่านมา

    റേഷൻ അരി ഗോതമ്പ് വിഹിതങ്ങൾ നൽകാതെ പണം നൽകിയാൽ പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വില അമിതമായി കൂടും. നൽകുന്നതുകയ്ക്ക് അരിവാങ്ങാൻ കഴിയാതാവും ഇത് കുത്തകകളുടെ പരിപാടി

  • @ShawkkathaliJ
    @ShawkkathaliJ 8 วันที่ผ่านมา

    ഗ്യാസിന്റെ സബ്സിഡി പോലെയാകും

  • @noorashemsi8648
    @noorashemsi8648 8 วันที่ผ่านมา

    സർക്കാർ കൊടുക്കുന്ന അരി അതെ പോലെ അതാത് ആളുകൾക്ക് കൊടുക്കുന്നുണ്ടോ എന്ന് നിങ്ങൾ എല്ലാദിവസവും ചെക്ക് ചെയ്യണം
    കാരണം ഉള്ളത് കൊണ്ടാണ് ഇങ്ങനെ എഴുതുന്നത്

  • @RosammaChrstina
    @RosammaChrstina 8 วันที่ผ่านมา

    അരീമതി

  • @suluu-i5l
    @suluu-i5l 9 วันที่ผ่านมา +4

    സ്വാഗതം

  • @templevlogs4288
    @templevlogs4288 9 วันที่ผ่านมา

    Mm.aayikotte🙏

  • @അമ്മുക്കുട്ടി-ങ2ഠ
    @അമ്മുക്കുട്ടി-ങ2ഠ 9 วันที่ผ่านมา +1

    ഇതൊക്കെ പാവങ്ങൾ വിശ്വസിച്ചു വോട്ട് ഇടും എന്നുള്ള വിശ്വാസം 😄😄😄

  • @subramaniansubbu3707
    @subramaniansubbu3707 8 วันที่ผ่านมา

    Ithu കേന്ദ്രം നൽകുമോ അതോ കേരള സർക്കാരോ?
    Kendramanel ജനങ്ങൾക്ക് ആസ്വാസമുണ്ട്

  • @Sukumaran-d9k
    @Sukumaran-d9k 8 วันที่ผ่านมา

    കഴിഞ്ഞ രണ്ട് വ്യാഴ വട്ടക്കാലമായി സ്വകാര്യമില്ലുകാർക്ക് ജോലി ഉണ്ടാക്കി കൊടുത്തവരായരുന്നു റേഷൻ മൊത്തവ്യാപാരികൾ .മില്ലുകാർക്ക് ഇനി കഷ്ട കാലം

  • @AnasE.K-ed3ce
    @AnasE.K-ed3ce 8 วันที่ผ่านมา +1

    റേഷൻ കാർഡും റേഷനരിയും രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്നു അതിൻറെ മുന്നോടിയായി നടക്കുന്ന വെടിക്കെട്ട് ആണിത്

  • @BijithaManoj-nf9zh
    @BijithaManoj-nf9zh 8 วันที่ผ่านมา

    ഈ കാശിന് ഇത്രയും അരിവാങ്ങാൻ പറ്റുമോ

  • @V_i_n_u_v
    @V_i_n_u_v 8 วันที่ผ่านมา

    അത് വേണ്ടാരുന്നു😂റേഷൻ വാങ്ങിയിട്ട് അരി ആവിശ്യം ഉള്ളവർക്കു കൊടുക്കും ചിലർ😂ക്യാഷ് കൊടുത്താൽ ആ പ്രവൃത്തി nilkum🥹

  • @Lez_n
    @Lez_n 9 วันที่ผ่านมา +1

    സത്യം aano😱

  • @zakariyaKm-w4j
    @zakariyaKm-w4j 8 วันที่ผ่านมา

    ഒരു മാസം അരി അടുത്ത മാസം. പണം എന്നാക്കണം

  • @ChristabelValentine-e1j
    @ChristabelValentine-e1j 8 วันที่ผ่านมา

    1:06 Rd

  • @JishnuKv-m1g
    @JishnuKv-m1g 8 วันที่ผ่านมา

    Bn

  • @SoujaSoujath-c3y
    @SoujaSoujath-c3y 9 วันที่ผ่านมา +1

    എല്ലാം നടന്നാൽ നടന്നു എന്ന് പറയാം

    • @Sukumarannair-e3x
      @Sukumarannair-e3x 9 วันที่ผ่านมา

      എല്ലാംനടക്കും ഗ്യാസ്നടന്നതുപോല അരിയുംനടക്കും

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 9 วันที่ผ่านมา +4

    ആ ഭാരത് അരി എത്രയും വേഗം എത്തിക്കണെ , ഇവിടെ ഒരു മുഖ്യൻ എല്ലാത്തിനും വില കൂട്ടുകയാണ് , അവസാനമായി ഇപ്പം ദാഹജലത്തിന് വരെ വില വീണ്ടും കൂട്ടി - ഇങ്ങേർക്ക് ഇത് എന്തിൻറെ കേടാണ് .😂😂😅🙏

    • @akj10000
      @akj10000 8 วันที่ผ่านมา

      ഭാരത് പുറപ്പെട്ടിട്ടുണ്ട് ഇപ്പോ കിട്ടും

  • @bsa8842
    @bsa8842 9 วันที่ผ่านมา

    തട്ടിപ്പിന്റെ അടുത്ത ഭാഗം ഗ്യാസ് സബ്‌സിഡി തട്ടിപ്പ് ജനം അനുഫവിച്ചു

    • @akj10000
      @akj10000 8 วันที่ผ่านมา

      ഫവിച്ചു

  • @basilbaachi
    @basilbaachi 9 วันที่ผ่านมา

    Enik akkauond illa appam enth cheyum

  • @raheedrasheed365
    @raheedrasheed365 9 วันที่ผ่านมา

    Etra roopa kittum

  • @lathak2512
    @lathak2512 9 วันที่ผ่านมา +1

    Latha ethe sathyam ano

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 8 วันที่ผ่านมา +1

    റേഷൻ അരി വിലയും മാർക്കറ്റ് അരി വിലയും വ്യത്യാസം വരും

  • @HassanHassan-mw3cg
    @HassanHassan-mw3cg 9 วันที่ผ่านมา

    Ethra ethra kalllapracharanaghal😂

  • @johnsonmathew6651
    @johnsonmathew6651 9 วันที่ผ่านมา

    Kodu kku

  • @HaridasKk-s3k
    @HaridasKk-s3k 9 วันที่ผ่านมา +1

    Thante adutha NUNA ingine iyyalu ethra kalam nuna thallum thante time aduthu

  • @santhinicherpu4300
    @santhinicherpu4300 9 วันที่ผ่านมา

    ഒരുപാട് നികുതി കേന്ദ്ര govt വാങ്ങുന്നുണ്ട്..

  • @whitemediakunjimol7076
    @whitemediakunjimol7076 9 วันที่ผ่านมา

    4000 മഞ്ഞ കാർഡിന് കൊടുക്കണം ക്യാഷ്

  • @BADBOY100k-n6s
    @BADBOY100k-n6s 9 วันที่ผ่านมา +1

    Ari mathi panam venda

  • @nisarahamedsherif5961
    @nisarahamedsherif5961 8 วันที่ผ่านมา

    സ്വാഗതം