Fibre moulding

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2020
  • കളിമണ്ണിൽ നിന്നും ഫൈബർ അച്ച് എടുക്കുന്നത് എങ്ങനെ എന്നുള്ള ഒരു വീഡിയോ ആണ്....#art of maxwel#

ความคิดเห็น • 115

  • @sudhansujok-healingwithout4888
    @sudhansujok-healingwithout4888 2 ปีที่แล้ว +3

    മ്യൂസിക് കൊണ്ടും അവ്യക്ത ഉച്ചാരണം കൊണ്ടും സാധനങ്ങളുടെ പേരുകൾ ക്ലിയർ ആയി തോന്നിയില്ല. ഇനി എടുക്കുമ്പോൾ മറ്റു ശബ്ദങ്ങൾ ഒഴിവാക്കി ചെയ്യണം സുഹൃത്തേ
    All the best

  • @sajinakamal
    @sajinakamal 3 ปีที่แล้ว +15

    വീഡിയോ ഉപകാരപ്രദം......മ്യൂസിക്ക് ഒഴിവാക്കാമായിരുന്നു

  • @aboobackernandiaboobackern9580
    @aboobackernandiaboobackern9580 3 ปีที่แล้ว +6

    അതിൻറെ മിക്സിങ് കാര്യങ്ങളൊക്കെ കൃത്യമായിട്ട് പറഞ്ഞതിന് വളരെ നന്ദി

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +4

    എല്ലാം എല്ലാവർക്കും മനസ്സിലാകുന്ന വിധം ബ്രോ വളരെ വ്യക്തമായി പറഞ്ഞു (ഞാൻ first time ആണ് ബ്രോയുടെ വീഡിയോ കാണുന്നത് സബ് ചെയ്തിട്ടുണ്ട് bellu ഉം അടിച്ചിട്ടുണ്ട് ) keep going bro full support 😍😍

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +1

    Aashane valare useful + creative video

  • @sureshtk3951
    @sureshtk3951 3 ปีที่แล้ว +1

    കൊള്ളാം...... നല്ല വീഡിയോ ....

  • @Skylapper
    @Skylapper 3 ปีที่แล้ว

    Adipoli😍

  • @keralakalasanoj
    @keralakalasanoj 3 ปีที่แล้ว +1

    നല്ല രീതിയിൽ അവതരിപ്പിച്ചു....

  • @drivermachan7381
    @drivermachan7381 ปีที่แล้ว

    ഒരുപാട് സംശയങ്ങൾക്ക് മറുപടി തന്ന വീഡിയോ 👍🥰..

  • @rajeshtwinkle4561
    @rajeshtwinkle4561 2 หลายเดือนก่อน

    നന്നായി എനിക്കും പഠിക്കണം

  • @manojkumar-be2wl
    @manojkumar-be2wl 2 ปีที่แล้ว +2

    Super 👌 work 👏

  • @HariKrishnanKodungallur
    @HariKrishnanKodungallur 3 ปีที่แล้ว

    kollam, adipoli

  • @monumonuz5902
    @monumonuz5902 3 ปีที่แล้ว +7

    ബ്രോ, എപ്പോളും ഡൈ എടുക്കുമ്പോൾ 1st ലയർ അടിച്ചു ഉണക്കണം.... അത് ഉണങ്ങിയ ശേഷം മാത്രമേ നെക്സ്റ്റ് ലയർ കൾ അടിച്ചു ഡൈ ക്കു കട്ടി കൂട്ടാവു. അതുപോലെ പാർട്ടീഷൻ ഉള്ള, ഇതുപോലത്തെ ഡൈകൾ ഉണ്ടാകുമ്പോൾ ഫ്ലാൻജ് ഇൽ ഓരോരോ ഗാഡികൾ വാക്കുന്നത് നന്നായിരിക്കും.നട്ബോൾട് ഭാവിയിൽ അഥവാ ലൂസ് ആയാലും ആ ഗാടിയിൽ ഫ്ലാഞ്ചുകൾ ഫിറ്റ്‌ ആയി ഇരിക്കും. അപ്പോൾ കിട്ടുന്ന പിസ് ലും സ്റ്റപ് കൾ ഇല്ലാതെ നല്ല മനോഹരമായ പീസ് കിട്ടും

    • @akhils245
      @akhils245 3 ปีที่แล้ว

      ചോക്കുപൊടി ചേര്‍ക്കേണ്ട കാര്യമുണ്ടോ.?

    • @user-ht7hv2vm4z
      @user-ht7hv2vm4z 2 ปีที่แล้ว

      Bro നിങ്ങളെ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ

    • @princekoottikkal9909
      @princekoottikkal9909 2 ปีที่แล้ว

      Hi

    • @princekoottikkal9909
      @princekoottikkal9909 2 ปีที่แล้ว

      നമ്പർ തരുമോ

    • @shajijo104
      @shajijo104 11 หลายเดือนก่อน

      Hi bro is there anyway to contact you?

  • @guruvayurvloggers1583
    @guruvayurvloggers1583 2 ปีที่แล้ว

    chettaa...nalla...vedio ....adyamayittanu..engane oru vedio kanunath...ith cheyyan padipichu thannathinu thanks.....💞💞💞💞

  • @shibishaju8743
    @shibishaju8743 2 ปีที่แล้ว +1

    സൂപ്പർ Thanks

  • @swalihm3544
    @swalihm3544 ปีที่แล้ว

    Adi poli

  • @rajeevthannikal6769
    @rajeevthannikal6769 หลายเดือนก่อน

    ബ്രോ മ്യൂസിക് ഓവറാണ് ബാക്കിയുള്ളതൊക്കെ സൂപ്പർ 👍

  • @vikrasbabu5526
    @vikrasbabu5526 3 ปีที่แล้ว

    ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് വളരെ സന്തോഷം

  • @SANJU-FISHING
    @SANJU-FISHING 3 ปีที่แล้ว

    അടിപൊളി 🥰

  • @sureshmanarkkunima2281
    @sureshmanarkkunima2281 ปีที่แล้ว

    useful vedeo

  • @devandevanadan8399
    @devandevanadan8399 9 หลายเดือนก่อน

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ, താങ്ക്സ്

  • @ponnusavittamarte402
    @ponnusavittamarte402 2 ปีที่แล้ว

    അടിപൊളി

  • @abhijithmshaji1575
    @abhijithmshaji1575 3 ปีที่แล้ว +1

    ❤️❤️

  • @muhammedshameem8361
    @muhammedshameem8361 ปีที่แล้ว +1

    super video

  • @binuvijay8431
    @binuvijay8431 2 ปีที่แล้ว

    👍👍👌👌

  • @binoybinoy6592
    @binoybinoy6592 3 ปีที่แล้ว +2

    Good

  • @sujiv.m.s8946
    @sujiv.m.s8946 2 ปีที่แล้ว

    Super super

  • @shibusurendran2544
    @shibusurendran2544 3 ปีที่แล้ว

    Poli brooo

  • @linindas509
    @linindas509 3 ปีที่แล้ว

    Thanks chetta

  • @sanumohanmusic6949
    @sanumohanmusic6949 3 ปีที่แล้ว

    താങ്ക്സ്. സൂപ്പർ 🙏🙏🙏🙏❤❤❤

  • @SunilKumar-dr8uv
    @SunilKumar-dr8uv ปีที่แล้ว

    Good 👍

  • @udhayanks9417
    @udhayanks9417 3 ปีที่แล้ว

    Super

  • @okmachinetraders692
    @okmachinetraders692 ปีที่แล้ว

    താങ്കളുടെ വീഡിയോ കാണാൻ കുറച്ചു വൈകിയെങ്കിലും.ഞാൻ കുറെ നാളായി തപ്പികൊണ്ടിരുന്ന കാര്യത്തെ കുറിച്ചുള്ള അറിവ് കുറച്ചു ലഭിച്ചു കൂടുതൽ അറിവിനായി ഞാൻ അടുത്ത വീഡിയോക്ക് കാത്തിരിക്കാം

  • @shanojkichu4707
    @shanojkichu4707 3 ปีที่แล้ว +1

    Powlichu machane

  • @mikeshnirmal2653
    @mikeshnirmal2653 6 หลายเดือนก่อน

    ❤🙏👍

  • @frenchstyle6854
    @frenchstyle6854 3 ปีที่แล้ว +2

    Can you make more videos like moulding

  • @sanusasi1844
    @sanusasi1844 7 หลายเดือนก่อน

    Very nice 👍. നമ്മaa അൽപം കുറക്കമയിരുന്നൂ.

  • @uvkumar-be7ds
    @uvkumar-be7ds ปีที่แล้ว

    Samsaarathinedayel alavalaathi samgeethathinde aavasyamundo praantha

  • @kannans-entertiment7317
    @kannans-entertiment7317 3 ปีที่แล้ว

    Chetta athe aanayude oruold cheyyoo

  • @anilthomasanil3185
    @anilthomasanil3185 3 ปีที่แล้ว

    ❤❤❤🙏🙏👌👌👍👍✌️✌️

  • @mysteriousgaming4647
    @mysteriousgaming4647 ปีที่แล้ว

    Bro 10 feet sculpture cheyyan etrea quantity vendi varum..

  • @karthikagv3834
    @karthikagv3834 2 ปีที่แล้ว

    Hai brother oru samshayam mold eduthu kazhinju but athil kurachu hole und athu engane sheriakiedukam

  • @shibinshibin7506
    @shibinshibin7506 3 ปีที่แล้ว

    Ithinte material evida kittum

  • @AliAkbarh
    @AliAkbarh 2 ปีที่แล้ว +1

    Chetta ath vijay aayirunno??? 👌🏻👌🏻👌🏻

  • @PRASANTH-cg6zb
    @PRASANTH-cg6zb 3 ปีที่แล้ว

    Vijay mold ആണോ

  • @amithakrishna.p8013
    @amithakrishna.p8013 8 หลายเดือนก่อน

    ആളുകൾക്ക് മനസ്സിലാവരുതെന്ന് വിചാരിച്ചിട്ടാണ് മ്യൂസിക് വെച്ചത്

  • @rejitha1803
    @rejitha1803 ปีที่แล้ว

    Avashanam onukkuttiyum cheyyo

  • @josephmm2123
    @josephmm2123 2 ปีที่แล้ว

    കേരളത്തിൽ എവിടെയാണ്

  • @gajaveeryam3633
    @gajaveeryam3633 2 ปีที่แล้ว

    Acp sheetsin pakaram vere endelum use cheyyan pattuo

    • @gajaveeryam3633
      @gajaveeryam3633 2 ปีที่แล้ว

      @@artofmaxwel2455 enganathe sheet?

  • @anandanmatha9477
    @anandanmatha9477 3 ปีที่แล้ว

    Chetta last putty edumo

  • @antonyk.r8867
    @antonyk.r8867 2 ปีที่แล้ว

    മ്യൂസിക് അരോചകം

  • @rajeevp8809
    @rajeevp8809 8 หลายเดือนก่อน

    റബ്ബർ മൗൾഡ് എടുത്തു കാണിയ്ക്കമോ ബ്രോ

  • @KrishnaKumar-rg5jq
    @KrishnaKumar-rg5jq 3 ปีที่แล้ว

    Kollam cheatta

  • @hariharasundaram493
    @hariharasundaram493 3 ปีที่แล้ว +2

    മനസിലാക്കുന്നതിന് തടസാമായി
    മ്യൂസിക്കിട്ട് ' പറ്റിക്കുവാണോ? ചേട്ടാ.

  • @padmanabhane.skovilakath4247
    @padmanabhane.skovilakath4247 2 ปีที่แล้ว

    കൃഷ്‌ണ വിഗ്രഹം അച്ചു കിട്ടുമോ

  • @DeepuMathewgoldeneye
    @DeepuMathewgoldeneye 10 หลายเดือนก่อน

    Aa music onnu off cheyyuvo

  • @vinuktr4632
    @vinuktr4632 2 ปีที่แล้ว

    Bro...യുടെ സ്‌ഥലം എവിടെയ

  • @sudarshans007
    @sudarshans007 2 ปีที่แล้ว

    Ànna clay laga te to bohot aach hota gi

  • @PrasadchandranHARISVISION
    @PrasadchandranHARISVISION 3 ปีที่แล้ว

    മൊബൈൽ നമ്പർ തരാമോ

  • @kedhararts4939
    @kedhararts4939 2 ปีที่แล้ว

    നല്ല അവതരണം. മ്യൂസിക് ഒഴിവാക്ക്..

  • @Romeo_dev
    @Romeo_dev 2 ปีที่แล้ว +1

    Bro fiberglass material avida kittum

    • @umadevisn1812
      @umadevisn1812 ปีที่แล้ว

      Devi chemicals, Kavanadu, Kollam

  • @lovelyaji3520
    @lovelyaji3520 8 หลายเดือนก่อน

    മ്യൂസിക് ഒഴിവാക്കാമായിരുന്നു കുറച്ചു കൂടി വ്യക്തമായിട്ട് പറയുകയും കാണിക്കുകയും ചെയ്യാമായിരുന്നു

  • @rajupatchu4440
    @rajupatchu4440 ปีที่แล้ว

    ബാക്ക് ഗ്രൗണ്ട് സൗണ്ട് അൽപ്പം കുറക്കണം

  • @jahfarjahfar.v3157
    @jahfarjahfar.v3157 3 ปีที่แล้ว

    Hi

  • @meithiagu
    @meithiagu 2 ปีที่แล้ว

    background song disturbing the video

  • @Rahulfunnyworld
    @Rahulfunnyworld 3 ปีที่แล้ว +1

    Ne ponnapanada ponnapann..

  • @Kantharisvlog
    @Kantharisvlog 2 ปีที่แล้ว

    ചേട്ടാ ഓർഡർ ചെയ്താൽ പറയുന്ന അച്ചുകൾ ഉണ്ടാക്കി തരുമോ പ്ലീസ് റിപ്ലൈ തരണേ

    • @Kantharisvlog
      @Kantharisvlog 2 ปีที่แล้ว

      ചെറിയ സംരംഭം ആരംഭിക്കാനാണ്

    • @princekoottikkal9909
      @princekoottikkal9909 2 ปีที่แล้ว

      തരാം

    • @sajeevjoy1115
      @sajeevjoy1115 2 ปีที่แล้ว

      നമ്പർ തരുമോ

  • @manikantanartsncrafts9172
    @manikantanartsncrafts9172 7 หลายเดือนก่อน

    പരിവാടി നല്ല മനസിലായി അതിന്റെ ഇടയിൽ ആ കുര പാട്ട് വീഡിയോക്ക് ബുദ്ധിമുട്ടായിട്ടുണ്ട്

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    ❤️👍💯Whatsapp കണ്ടില്ല. തരാമോ?

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 ปีที่แล้ว

    music നിർത്തു

  • @prasanthaltheeb6222
    @prasanthaltheeb6222 ปีที่แล้ว

    Blady music

  • @rajeevanpuduppanam244
    @rajeevanpuduppanam244 3 ปีที่แล้ว

    ഫോൺ നമ്പർ തരു മോ?

  • @arunlalkollam8285
    @arunlalkollam8285 2 ปีที่แล้ว

    എന്റെ ചേട്ടാ ഫൈബർ ചെയ്യുന്ന ഒരു വീഡിയോ ഫൈബർ ചെയ്യുന്ന പഠിക്കാനാണ്

  • @NasarNasar-sh8tr
    @NasarNasar-sh8tr ปีที่แล้ว

    Num tharrumii

  • @mohananmohanan4137
    @mohananmohanan4137 2 ปีที่แล้ว

    Dirty background music..can't see video

  • @I_I442
    @I_I442 3 ปีที่แล้ว +1

    Please remove that music it's spoiling u r video

  • @RanjithaBa-sf4vf
    @RanjithaBa-sf4vf 3 ปีที่แล้ว

    Can you please explain in English

  • @muraleedharanpd3634
    @muraleedharanpd3634 3 ปีที่แล้ว

    മൂസിക് കൊണ്ട് നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല

  • @prasannaleo002
    @prasannaleo002 3 ปีที่แล้ว

    Music is irritating...

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 ปีที่แล้ว

    നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല

  • @shasakalakala2662
    @shasakalakala2662 10 หลายเดือนก่อน

    Nambar plees

  • @rajanradha2833
    @rajanradha2833 3 ปีที่แล้ว

    Spoiling frp industry

  • @ka.na.abhilash3031
    @ka.na.abhilash3031 3 ปีที่แล้ว

    വാഡ്സാപ്പ് നമ്പർ

  • @nagarajan4537
    @nagarajan4537 ปีที่แล้ว

    Because of this music your valuable information not reached the subscribe rs

  • @vishnuv4474
    @vishnuv4474 3 ปีที่แล้ว

    ചേട്ടാ വാട്ട്സ്ആപ് number please

  • @hareeshkannan4864
    @hareeshkannan4864 ปีที่แล้ว

    plz phone nembar

  • @mukeshaanvik
    @mukeshaanvik 2 ปีที่แล้ว

    ആരാ മോനെ നിന്നെ ഈ പണി പഠിപ്പിച്ചത്

  • @rajeshkrishna3507
    @rajeshkrishna3507 ปีที่แล้ว

    മറ്റുള്ളവർ അവതരിപ്പിക്കുന്ന കണ്ടുകൊണ്ട് തുടങ്ങിയിട്ട് കാര്യമില്ല അത് ചെയ്യാൻപഠിച്ചിരിക്കണം. വെറുതെ കൊളമാക്കിയ വീഡിയോ ചെയ്തിട്ട് എന്ത് പ്രയോജനം നാട്ടുകാർക്ക്

  • @prakashambalapuzha1661
    @prakashambalapuzha1661 3 ปีที่แล้ว +5

    നിങ്ങക്ക് വട്ടാണോ നിങ്ങൾ പറയുന്നത് വ്യക്തമല്ല, ആദ്യം പാട്ടുനിർ ത്തു

    • @ZORO-tk2jw
      @ZORO-tk2jw 3 ปีที่แล้ว

      Erangi podo than ippo undakkum

    • @sajeevchannel7352
      @sajeevchannel7352 3 ปีที่แล้ว +4

      പറയുന്നത് വ്യക്തമല്ലെങ്കിൽ വ്യക്തമാക്കി തരുവാൻ പറഞാൽ പോരെ , ഒരു കലാകാരനെ വട്ടാണന്ന് പറഞ്ഞ് അധിക്ഷേപിക്കരുത്. പ്ലീസ് ...... ഇതു കണ്ട എനിക്ക് പോലും വിഷമമായി എങ്കിൽ ആ കലാകാരന് എത്ര വിഷമമുണ്ടാകും

  • @vibinthachanadan5207
    @vibinthachanadan5207 3 ปีที่แล้ว

    Super

  • @jasas3019
    @jasas3019 ปีที่แล้ว

    Good

  • @shibinshibin7506
    @shibinshibin7506 3 ปีที่แล้ว

    Ithinte material evida kittum