തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ വൻ തിരിച്ചുവരവ് | KERALA LOCAL BODY BY ELECTION

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 187

  • @shoukathali1352
    @shoukathali1352 2 หลายเดือนก่อน +32

    ❤❤❤ലാൽ സലാം സഖാക്കളെ

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 2 หลายเดือนก่อน +2

    അഭിവാദ്യങ്ങൾ❤

  • @nikhila7855
    @nikhila7855 2 หลายเดือนก่อน +72

    തിരുവനന്തപുരത്ത്‌ ഇടത്പക്ഷത്തിന്റെ സമ്പൂർണ്ണ ആധിപത്യം 💪🏽🔥
    ജില്ലാ പഞ്ചായത്തും, മുനിസിപ്പൽ കൗൺസിലും ഉൾപ്പടെ എല്ലാറ്റിലും CPI(M) സ്ഥാനാർഥികൾ വിജയിച്ചു ✊🏽
    ഇന്നലെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോഴുള്ള കക്ഷി നില
    Total - 8
    Congress - 4
    BJP - 4
    CPI(M) - 0
    ഇന്ന് റിസൾട്ട്‌ വന്നതിനു ശേഷം
    CPI(M) - 8
    Congress - 0
    BJP - 0
    ജില്ലാ പഞ്ചായത്ത്‌ - 1
    മുനിസിപ്പാലിറ്റി - 2
    ഗ്രാമപഞ്ചായത്ത്‌ - 5

    • @thomasjoseph5945
      @thomasjoseph5945 2 หลายเดือนก่อน +21

      LDF പ്രവർത്തകർ ശക്തമായി നിൽക്കണം.

    • @vijiprakasan16
      @vijiprakasan16 2 หลายเดือนก่อน +3

      ❤🎉hh

    • @joseyjohn8776
      @joseyjohn8776 2 หลายเดือนก่อน +1

      ആശ്വാസകരം. 😂..... 111..UDF.... ബിജെപി.. 11...😂😂...ലോക്സഭ. 😂😂..... 20/1....😢😢😢

    • @bilalpk9485
      @bilalpk9485 2 หลายเดือนก่อน +8

      മോഡിയെ പുറത്താക്കാൻ കേരള ചിന്തയാണ് ലോക്സഭയിലേക്ക് കോണ്ഗ്രസ് മുന്നേറ്റം . പക്ഷേ സംസ്ഥാനത്തേക്ക് എത്തുമ്പോൾ ഇടതുപക്ഷ മുന്നേറ്റവും 💪👍

    • @VappuKt
      @VappuKt 2 หลายเดือนก่อน

      വലിയകാര്യമായിപ്പോയി

  • @adl131
    @adl131 2 หลายเดือนก่อน +50

    ലോകസഭ വേറെ, നിയമസഭ വേറെ അത് ബോധ്യമാകുന്നു.

  • @nikhila7855
    @nikhila7855 2 หลายเดือนก่อน +55

    *തദ്ദേശ ഇലക്ഷൻ ഉപതെരഞ്ഞെടുപ്പ്‌*
    തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വെള്ളനാട്‌ ഡിവിഷൻ : സ: വെള്ളനാട്‌ ശശി ലീഡ്‌ ചെയ്യുന്നു . ( നിലവിൽ കോൺഗ്രസ്സ്‌ വിജയിച്ച ഡിവിഷൻ )
    പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത്‌: ഇലക്ഷൻ നടന്ന മൂന്നിൽ മൂന്ന് വാർഡും കോൺഗ്രസ്സിൽ നിന്നും സി പി എം പിടിച്ചെടുത്തു.
    കരവാരം പഞ്ചായത്ത്‌ : ഇലക്ഷൻ നടന്ന രണ്ട്‌ വാർഡും ബി ജെ പി യിൽ നിന്നും സി പി എം പിടിച്ചെടുത്തു.
    ആറ്റിങ്ങൽ നഗരസഭ : ഇലക്ഷൻ നടന്ന വാർഡ്‌ ബി ജെ പി യിൽ നിന്നും സി പി എം പിടിച്ചെടുത്തു.
    #LDF

    • @GopakumarK-l7h
      @GopakumarK-l7h 2 หลายเดือนก่อน

      പിടിച്ചെങ്കിൽ തുടച്ചു കള....

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      സിപിഎം 🙌😍

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +65

    LDF പ്രവർത്തകർ കൂടുതൽ ഉത്സാഹത്തോടെ ശക്തമായി പ്രവർത്തിക്കണം. കൂടുതൽ സീറ്റുകളോടെ വീണ്ടും തുടർ ഭരണം നേടണം.

    • @vijayanThandilam
      @vijayanThandilam 2 หลายเดือนก่อน

      അതിന്ന് വയനാട് ഒരു വഴികാട്ടിയാണ്.

    • @Suran-jg4ue
      @Suran-jg4ue 2 หลายเดือนก่อน

      എന്നിട്ട 'ആ പരനാറിയെ വീണ്ടും അധികാരത്തിലെത്തിക്കണം. ദുരന്തങ്ങൾ ആവർത്തിച്ചിട്ടും മതിയാകുന്നില്ലെ

    • @mohankmohank2160
      @mohankmohank2160 2 หลายเดือนก่อน

      അന്നിട്ട് വേണം കേരളം ഇല്ലാതെ ആകാൻ.അന്ന് അയ്യപ്പനേ തൊട്ടുകളിച്ചതിനു ശേഷം പ്രകൃതി ദുരന്തം അല്ലിയോ നടക്കുന്നത്. ദാ ഇപ്പോൾ വയനാടും

    • @GopakumarK-l7h
      @GopakumarK-l7h 2 หลายเดือนก่อน

      അതോടെ എല്ലാവന്റെയും അണ്ണാക്കിൽ തരും

    • @vikingsfc6615
      @vikingsfc6615 2 หลายเดือนก่อน

      ഊമ്പും

  • @gamingwithaban7032
    @gamingwithaban7032 2 หลายเดือนก่อน +2

    എൽ ഡി എഫ്❤❤❤

  • @KhalidTv-q7i
    @KhalidTv-q7i 2 หลายเดือนก่อน +17

    അഭിവാദ്യങ്ങൾ ❤❤

  • @abdullakvkv4607
    @abdullakvkv4607 2 หลายเดือนก่อน +1

    അഭിവാദ്യങ്ങൾ

  • @NajeevNajeev
    @NajeevNajeev 2 หลายเดือนก่อน +5

    ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ചെക്ക് ചെയ്യേണ്ടതായിട്ട് വരും അതാണ് സത്യവും സിപിഎമ്മിന്റെ മെമ്പർമാർ ലോക്സഭയിലെത്തിയ ബിജെപിക്ക് തലവേദന ആകുമെന്ന് അവർക്കറിയാം

  • @rajendrant2824
    @rajendrant2824 2 หลายเดือนก่อน +29

    പെരിങ്ങമലയിൽ BJP യും കോൺഗ്രസ്സും തമ്മിലുള്ള മത്സരമാണന്നും CPIM അപ്രസക്തമാണന്നുമുള്ള രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ടിരുന്നു.

  • @bilalpk9485
    @bilalpk9485 2 หลายเดือนก่อน +44

    കേരളം ഇടതുപക്ഷ പാതയിൽ .... 👌👍

  • @vipinkv6283
    @vipinkv6283 2 หลายเดือนก่อน +1

    CPIM ❤❤❤

  • @rajendranm.k5269
    @rajendranm.k5269 2 หลายเดือนก่อน +17

    ലാൽസലാം സഖാക്കളെ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @georget.s5867
    @georget.s5867 2 หลายเดือนก่อน +42

    ഇടതുപക്ഷം ശക്തമായി തിരിച്ചു വരും.

  • @AjayakumarK-j3w
    @AjayakumarK-j3w 2 หลายเดือนก่อน +5

    👏👏👏✊✊

  • @UnnikrishnanThommarathmani
    @UnnikrishnanThommarathmani 2 หลายเดือนก่อน +26

    മൂന്നാമതും LDF കേരളം ഭരിക്കും

  • @oruthalaraavanan
    @oruthalaraavanan 2 หลายเดือนก่อน

    ഇടത് പക്ഷത്തെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി

  • @VinodBalan-m5c
    @VinodBalan-m5c 2 หลายเดือนก่อน

    👍

  • @JameelaK-j6c
    @JameelaK-j6c 2 หลายเดือนก่อน +29

    പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും എൽ ടി എഫ് ഭരിക്കണം കേന്ദത്തിൽ. രാഹുലും സഖ്യകക്ഷികളും ഭരിക്കണം ഞാൻ കേന്ദ്രത്തിലെക്ക് തെരെഞ്ഞെടുപ് വരുമ്പോൾ. Ud F ന് വോട്ട് ചെയ്യും സംസ്ഥാനവും പഞ്ചായത്തും വരുംമ്പോൾ. Ld F ന് വോട്ട് ചെയ്യാറുള്ളത്

  • @ManiMani.C.V
    @ManiMani.C.V 2 หลายเดือนก่อน +3

    വികസന വിരോധികളെ ജനം തിരിച്ചറിഞ്ഞു.

  • @adershkattachira4120
    @adershkattachira4120 2 หลายเดือนก่อน

    ലാൽസലാം ❤

  • @kadert1253
    @kadert1253 2 หลายเดือนก่อน +4

    മൂന്നാമതും പിണറായി സർക്കാർ വരും

    • @ajithnair7511
      @ajithnair7511 2 หลายเดือนก่อน

      Theruppikkum ee kallane

  • @sidheeqmullathel691
    @sidheeqmullathel691 2 หลายเดือนก่อน +1

    ❤❤ldf

  • @sathiyanct872
    @sathiyanct872 2 หลายเดือนก่อน

    👏👏👏👏👏👏👏👏

  • @JudeThadevuspullickal
    @JudeThadevuspullickal 2 หลายเดือนก่อน

    കേരളത്തിന്റെ മനസ്സ്,, ഇടത്തോട്ട് അടുക്കുന്നു,,, 👍👍👍👍👍👍👍👍👍

    • @ajithnair7511
      @ajithnair7511 2 หลายเดือนก่อน

      Pakshe criminal aaya ee leaders ne adichu purathakkanam

  • @vjdcricket
    @vjdcricket 2 หลายเดือนก่อน +4

    2019 ലും UDFവൻ വിജയം നേടിയല്ലോ പക്ഷേ 2021 ൽ ഫലം മറിച്ചായില്ലേ?

  • @thomasvarghese6762
    @thomasvarghese6762 2 หลายเดือนก่อน

    👍👍👍👍

  • @sahamadkabeer122
    @sahamadkabeer122 2 หลายเดือนก่อน +3

    ഇനിയെങ്കിലും കോൺഗ്രസ്‌ ഒറ്റ കെട്ടാവുക. പരസ്പരം തൊഴിത്തിൽ കുത്തു അവസാനിക്കുക.

  • @vijayanThandilam
    @vijayanThandilam 2 หลายเดือนก่อน +2

    ഈ അവതാരകനോട് ഒന്നും ഒന്നും കൂട്ടിയാൽ എത്രയാണെന്ന് ചോദിച്ചാൽ ഉത്തരം ഇമ്മിണി ബല്യ ഒന്ന് എന്ന് പറയും. 1 + 1 = 1

  • @rajesh-fd2of
    @rajesh-fd2of 2 หลายเดือนก่อน

    👍👍👍🚩🚩🚩

  • @jpvnjpvn2067
    @jpvnjpvn2067 2 หลายเดือนก่อน +1

    💪💪💪💪💪

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +3

    ഇതെല്ലാം പ്രാദേശികകാര്യങ്ങൾ
    ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പ്

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 2 หลายเดือนก่อน +11

    49 തിൽ 22 എന്നത് ഒരു എൽഡിഎഫ് അവകാശപ്പെടുന്നത് പോലെ, എത്ര വലിയ വിജയം ഒന്നുമല്ല. സര്ക്കാര് ചെയ്യുന്ന നല്ല കാര്യങ്ങളെ സാധാരണ ജന ഹൃദയങ്ങളിൽ ഇതിക്കേണ്ടതുണ്ട്.

  • @baithulfathima2457
    @baithulfathima2457 2 หลายเดือนก่อน

    യുഡിഎഫുകാരെ തമ്മിലടി ആയതുകൊണ്ട് അതിന്റെ പുറകെ പോകാത്തത് കൊണ്ടാണ്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 หลายเดือนก่อน +2

    👍👍👍q

  • @Raahuljy
    @Raahuljy 2 หลายเดือนก่อน

    23 ward വീതം യുഡിഎഫ് എൽഡിഎഫ് വിജയിച്ചു ഇതാണോ വൻ മുന്നേറ്റം...
    നല്ലത് ചെയ്താൽ ജനങ്ങൾ jeippikkum... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല പരിപാടിയും ഈ സർക്കാര് ചെയ്തിട്ടുണ്ട്...

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 หลายเดือนก่อน +4

    ഇത് തൃപുരയല്ല കേരളമാണ് കേരളം

  • @LaluTt-kv5ww
    @LaluTt-kv5ww 2 หลายเดือนก่อน +5

    17 ഉണ്ടായിരുന്നത് 19 ആയതാണോ തിരിച്ചടി😂😂

  • @sumageorge5000
    @sumageorge5000 2 หลายเดือนก่อน

    VD Satheesan ഒരു നല്ല Congress പ്രവർത്തകൻ ആണ്. K Sudhakaran , VD Satheesan ന് support കൊടുത്തോണം

  • @RohithS-vo4zb
    @RohithS-vo4zb 2 หลายเดือนก่อน

    🔥🚩

  • @sajjadcastro4247
    @sajjadcastro4247 2 หลายเดือนก่อน

    ലാൽസലാം

  • @NajeevNajeev
    @NajeevNajeev 2 หลายเดือนก่อน

    ലാൽസലാം സഖാക്കളെ🥰🥰🥰🥰

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 หลายเดือนก่อน +1

    Loka saba vere niyama saba vere yenn manasilakki tharunna thranjedupp ❤

  • @sasimannur7401
    @sasimannur7401 2 หลายเดือนก่อน +8

    പാർലമെൻ്റ് കണ്ട് ഇവിടെ ഭരിക്കാൻ കോൺഗ്രസ്സ് ആശിക്കണ്ട

  • @kabeerck8066
    @kabeerck8066 2 หลายเดือนก่อน +1

    UDF ന് സിറ്റിംഗ് സീറ്റ്‌ 19 ആണ് LDF ന്റെ ത് 24 ആണ് BJP യുടേത് 4 ആണ്. ഇനി പുതിയത് നേടിയത് പറ. പിന്നെ വാർഡ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അധികം നോക്കാറില്ല വ്യക്തി ബന്ധങ്ങൾ നോക്കി വോട്ട് ചെയ്യുന്നതാണ് 🙏🏾

  • @sudheeshkumar9847
    @sudheeshkumar9847 2 หลายเดือนก่อน

    ❤❤ BJP ❤❤

  • @minithomas4036
    @minithomas4036 2 หลายเดือนก่อน

    Kastam

  • @aboobakarkannur2862
    @aboobakarkannur2862 2 หลายเดือนก่อน +1

    Gud commenter 22 is bigger than 27

  • @noufalnbr7670
    @noufalnbr7670 2 หลายเดือนก่อน +6

    കൊല്ലത്ത് LDF 4 ൽ മൂന്നും പോയി എന്ന് കേൾക്കുന്നു

  • @pradeepkrishnan176
    @pradeepkrishnan176 2 หลายเดือนก่อน

    LDF CPIM❤

  • @narayanannarayanan9051
    @narayanannarayanan9051 2 หลายเดือนก่อน

    ഇത് ഫേക്ക് ന്യൂസ് ആണ്

  • @kpummer5880
    @kpummer5880 2 หลายเดือนก่อน +1

    ന്നുണ പറയുമ്പോൾ ഒന്ന് ആലോജിക്കണം മറ്റ് ചാനലുകളും പത്രങ്ങളും ജനങ്ങൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കണം സുഹൃത്തെ 2. പഞ്ചായത്തുകൾ വരെ നഷ്ട്ടപെട്ടു

    • @naadan751
      @naadan751 2 หลายเดือนก่อน

      പ്രത്യേകിച്ച് കണ്ടൻ ചാനൽ കാണണം!

  • @abdulsalamv.1082
    @abdulsalamv.1082 2 หลายเดือนก่อน

    Cpm

  • @padmakumar6081
    @padmakumar6081 2 หลายเดือนก่อน

    LDF🎉🎉🎉❤❤

  • @IndianMalayali07
    @IndianMalayali07 2 หลายเดือนก่อน +1

    യുഡിഫ് തോറ്റമ്പി

  • @georgemadathiparambil1665
    @georgemadathiparambil1665 2 หลายเดือนก่อน

    ഇതിൽ ഒരു കാര്യവുമില്ല ചേട്ടാ. സാധാരണ എൽഡിഎഫ് ആണ് പഞ്ചായത്തിൽ ജയിക്കാറ്.

  • @thomasrajan2858
    @thomasrajan2858 2 หลายเดือนก่อน

    Kettal thonnum 19 valiya tholvaanu ennu ,appurathu 22 !!!

  • @mohammadkunhi4401
    @mohammadkunhi4401 2 หลายเดือนก่อน

    24 ഉണ്ടായിരുന്നു LDF ന് ഇപ്പോൾ 22 മാത്രം കിട്ടി ഇത് എങ്ങനെ വൻ വിജയമാവും

  • @gopinathannair3887
    @gopinathannair3887 2 หลายเดือนก่อน +1

    മുഴുവൻ ഫലം വന്നതിനു ശേഷം പോരെ ഇതൊക്കെ.

  • @Bharath-me9ts
    @Bharath-me9ts 2 หลายเดือนก่อน +1

    Pinarayum cpm um ini keralam kanillq

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 2 หลายเดือนก่อน +1

    ഭയങ്കരം

  • @anvarsadath9980
    @anvarsadath9980 2 หลายเดือนก่อน

    Ldf ❤❤❤❤❤

  • @sukumaranavittathur6465
    @sukumaranavittathur6465 2 หลายเดือนก่อน

    സിറ്റിങ്ങ് സീറ്റ് - നിലനിർത്തി അതിനാണ്

  • @johncherian7239
    @johncherian7239 2 หลายเดือนก่อน

    This is cpm. Channel

  • @shaficv-qq1bh
    @shaficv-qq1bh 2 หลายเดือนก่อน

    യുഡിഎഫ് 19 നിന്ന് 22 എൽഡിഎഫ് 24 22 ആയി

  • @sreenivasanap4330
    @sreenivasanap4330 2 หลายเดือนก่อน

    2024-ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത്. കേരളത്തിലെ വോട്ടറൻമാർ പാർലമെൻ്റ തെരഞ്ഞെടുപ്പ് വോട്ട് ചെയ്യുന്നത് പ്രത്യേക പാറ്റേണിലാണ്. മറിച്ച് നിയമസഭ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടിങ്ങ് പാറ്റേൺ വേറെയാണ്.

    • @joseyjohn8776
      @joseyjohn8776 2 หลายเดือนก่อน

      @@sreenivasanap4330 ഓ.. അതാണ്.. 20/1..…. അല്ലാതെ ഭരണവിരുദ്ധ വികാരം ഒന്നും അല്ല.. വെറുതെ തെറ്റിദ്ധരിച്ചു.... പാർട്ടിക്കാരും.. അണികളും. അനുഭാവികളും... ആ pattern അനുസരിച്ചു വോട്ട് ചെയ്തതു കൊണ്ടാണ്.. UDF നു മൃഗീയ ഭൂരിപക്ഷം കിട്ടിയത്. 😂😂😂😂

  • @vinilkumarkd5923
    @vinilkumarkd5923 2 หลายเดือนก่อน

    എത്ര സീറ്റുകൾ പോയി ഓരോ പാർട്ടിയുടയും പറയൂ

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 หลายเดือนก่อน +1

    CPIM is a curse of the Kerala people ... This is the very last CPIM government in india ....!

    • @almas7763
      @almas7763 2 หลายเดือนก่อน +1

      Poda

    • @babujohn8508
      @babujohn8508 2 หลายเดือนก่อน

      poda oole

  • @abdulsalimabdu8928
    @abdulsalimabdu8928 2 หลายเดือนก่อน

    UDF 20 LDF 22 ഇത്രേയുള്ളൂ 😂

  • @alikasim658
    @alikasim658 2 หลายเดือนก่อน

    വെള്ളനാട് ശശി കുലംകുത്തി.

  • @rahponn2338
    @rahponn2338 2 หลายเดือนก่อน

    parliament election not compare to other elections

  • @SanthoshJosephkitchen
    @SanthoshJosephkitchen 2 หลายเดือนก่อน

    ആദ്യം 49ൽ എത്ര സീറ്റ് കൈയിൽ ഉണ്ടായിരുന്നു എന്ന് പറയൂ.... അതിനു ശേഷം എത്ര സീറ്റ് പോയി എന്നുകൂടി പറയണം

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 2 หลายเดือนก่อน

    Iru meyyanenkhilum. Nammalkku. Vedadhu.

  • @LaluTt-kv5ww
    @LaluTt-kv5ww 2 หลายเดือนก่อน

    LDF 22 UDF 19- പിന്നെ എന്ത് തിരിച്ചടിയാടോ😂😂

  • @rasheedev7528
    @rasheedev7528 2 หลายเดือนก่อน

    ❤❤❤😂

  • @jacobca8727
    @jacobca8727 2 หลายเดือนก่อน +7

    എത്ര സിറ്റിംഗ് സീറ്റ്‌ നഷ്ടമായി എന്ന് കൂടി പറയു സഖാവേ

  • @BabyPv-ji2lf
    @BabyPv-ji2lf 2 หลายเดือนก่อน +1

    Kerathile.janangalke.iniyum.onnum.padikkilla

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน

    ജനകീയ വിധിയെന്നുള്ളത്
    പാർലിമെന്റ് നിയമ സഭ
    തെരഞ്ഞെടുപ്പുകൾ

  • @MusthafaKk-gi7yg
    @MusthafaKk-gi7yg 2 หลายเดือนก่อน

    Pensin.....mavelistoreready...all time...cpm..kerala

  • @sudheeshsudhi8075
    @sudheeshsudhi8075 2 หลายเดือนก่อน

    നാൻ വീഴുവേൺ എൻട്രു നിനൈത്തായോ..LDF✊🚩

  • @KumarOman-j1s
    @KumarOman-j1s 2 หลายเดือนก่อน

    Lalsalam,saqakkale

  • @abdulsalamv.1082
    @abdulsalamv.1082 2 หลายเดือนก่อน

    LDF

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 2 หลายเดือนก่อน

    😅

  • @rajupanthalanghat5487
    @rajupanthalanghat5487 2 หลายเดือนก่อน

    Ldf തിരിച്ചു വരും

  • @joseyjohn8776
    @joseyjohn8776 2 หลายเดือนก่อน +4

    എന്റെ സുഹൃത്തേ.....ആകെ എത്ര സീറ്റ്‌.... LDF ന് എത്ര.. UDF ന് എത്ര.. ബിജെപി യ്ക്ക് എത്ര. ആ കണക്ക് പറയൂ.... വെറുതെ തള്ളിമറിക്കല്ലേ......പിടിച്ചേടുത്തു..... സമ്മതിച്ചു..... എത്ര നഷ്ടപ്പെട്ടു.. 😮😮😮😮.... ബിജെപി..കനത്ത തിരിച്ചടി.. 😂😂... CPM.. കുത്തക മണ്ഡലങ്ങളിലെ... ഈഴവവോട്ടുകൾ എങ്ങോട്ട് പോയി...😢😢😢😢..

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 2 หลายเดือนก่อน +1

      തള്ളി മറിക്കുന്നവർ 1 ച തീശൻ 2 സിംഘം കണ്ണൂർ 3 ചെന്നിക്കുത്ത് തല..!!
      ബാക്കി ഇപ്പോൾ പറയുന്നില്ല,
      വഴിയേ മനസ്സിലായിക്കോളും😂😂😂

  • @muhammedpp637
    @muhammedpp637 2 หลายเดือนก่อน

    Jay jay udf ldf pottipaleesayi

  • @babumathai4132
    @babumathai4132 2 หลายเดือนก่อน

    19....22...ഇതാണോ ആധിപത്യം

  • @shamsucts
    @shamsucts 2 หลายเดือนก่อน

    റിസൾട്ട് മുഴുവൻ വന്ന ശേഷം വീഡിയോ ഇട്ടാൽ പോരെ സഖാവെ ഒരു ഊഹാപോഹം പറഞ്ഞിട്ട് എന്താ കാര്യം

  • @IgnatiusDavis
    @IgnatiusDavis 2 หลายเดือนก่อน

    അത്ര വലിയ ബൂരിപക്ഷം അല്ല ചേട്ടാ

  • @releasemovie4886
    @releasemovie4886 2 หลายเดือนก่อน

    25 . 22 ayi enna valiya mattam le

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 2 หลายเดือนก่อน

    😂😂😂😂😂aaaaa

  • @sinumiya4862
    @sinumiya4862 2 หลายเดือนก่อน

    ഹായ് ഒളിവിലെ അടിമേ 😄😄😄

  • @hussainkaja3367
    @hussainkaja3367 2 หลายเดือนก่อน

    People from Wayanadu also indians where is PM fund? Why centre govt not declaring relief amount to Wayanadu people. Stupid state Congress leaders no need to blame CM Mr Pinray govt. THIS is nature calamity. Pray god.

  • @saheed9209
    @saheed9209 2 หลายเดือนก่อน

    Ldf ഭരണം കൊണ്ട് നാട് നശിച്ചു.

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 2 หลายเดือนก่อน

      സംഘികളും കൊങ്ങികളും മൂരികളും നശിച്ചു!😂😂😂

  • @rajannambiar4073
    @rajannambiar4073 2 หลายเดือนก่อน +3

    ഒന്ന് വേഗം പറഞ്ഞൂടെ

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน

    Cpm fund undakal thudagi

  • @raveendrank74
    @raveendrank74 2 หลายเดือนก่อน

    Janamwyanaadu dhurithatthil appozhaanu.....

  • @philominathomas102
    @philominathomas102 2 หลายเดือนก่อน

    L DF nu ithra pora

  • @somasekharanpillai5115
    @somasekharanpillai5115 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ🌹♥️♥️♥️💪👍👍👍