SHANE DESERVE BIG APPLAUSE 🔥 ആരൊക്കെ ഒതുക്കാൻ നോക്കിയാലും കഴിവുണ്ടെങ്കിൽ, പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ അവൻ ഉയർന്നു വരുമെന്നതിന്റെ തെളിവാണ് ഷെയിൻ നിഗം...നിന്റെ അച്ഛൻ ഇതെല്ലാം കാണുന്നുണ്ട്..ഷെയിൻ അടിപൊളി നടനാണ്.. നല്ലൊരു സ്റ്റാർ മെറ്റിരിയൽ ആണ്..ആക്ഷൻ, റൊമാൻസ്,കോമഡി,നാച്ചുറൽ ആക്ടിങ്, ഡയലോഗ് ഡെലിവറി എല്ലാം കൊള്ളാം.. ഡാൻസ് പിന്നെ പ്രത്യേകം പറയണ്ടല്ലോ..വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ ഈ സിനിമ കണ്ടപ്പോൾ ഷെയിന്റെ കഴിവിന് അനുസരിച്ചുള്ള അർഹിച്ച അംഗീകാരങ്ങളും നല്ല വേഷങ്ങളും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..ഈ ഫീൽഡിൽ ഫേക്ക് ആയി നിക്കേണ്ടി വരും.. അങ്ങനെ നിക്കണം ഷെയിൻ.. മനസിലുള്ളത് വിളിച്ചു പറഞ്ഞാൽ നമ്മളാവും തെറ്റുകാർ.. നിന്റെ കഴിവ് സിനിമകളിലൂടെ ഇനിയും തെളിയിക്കൂ... All The Best Shane Nigam..
Being Directors Actor was the Biggest achievement of Mamooty & Mohanlal whereas Current Actors Shane & Pepe controversies with Producers of being unprofessional in Social media has affected their Image. Hope this Film works
Shane muth aanu Avane vilakkiya directors or amma president inu polum malayala cinemaye rakshikkan kazhiyunilla but this guy can….velakkiyavanu kodukkanam 😂
@@AmalRavi-t3r comment director polum eych valla panikum poda..🤣🤣 ninnepolethe kureyennam und oru vivaravum vidyabhayasavum thozhilum illathe Rocket kal ithuopolethe comment Ella video de adiyilum undavum, ultimate pucham mathram🤣
ഷെയിൻ വളരെ മികച്ച ഒരു നടനാണ്. മികച്ച സിനിമകളിൽ ഇനിയും കാണാൻ സാധിക്കട്ടെ 💜
ഷെയിൻ നികത്തിനോട് ഉള്ള ഇഷ്ടം മറ്റാരോടുമില്ല
Peppeyodulla ishtam veroralodum undakan pokunnilla
@@BAHUBALISDEVASENA73679Xavi✨
എനിക്ക് RDX ലെ ഈ മൂന്നു നായകന്മാരെയും ഒരുപോലെ ഇഷ്ടമാണ്. കാരണം മൂന്നുപേരും ഒന്നിനോട് ഒന്ന് മികച്ചതാക്കി.ആയതിനാൽ.
SHANE DESERVE BIG APPLAUSE 🔥
ആരൊക്കെ ഒതുക്കാൻ നോക്കിയാലും കഴിവുണ്ടെങ്കിൽ, പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ അവൻ ഉയർന്നു വരുമെന്നതിന്റെ തെളിവാണ് ഷെയിൻ നിഗം...നിന്റെ അച്ഛൻ ഇതെല്ലാം കാണുന്നുണ്ട്..ഷെയിൻ അടിപൊളി നടനാണ്.. നല്ലൊരു സ്റ്റാർ മെറ്റിരിയൽ ആണ്..ആക്ഷൻ, റൊമാൻസ്,കോമഡി,നാച്ചുറൽ ആക്ടിങ്, ഡയലോഗ് ഡെലിവറി എല്ലാം കൊള്ളാം..
ഡാൻസ് പിന്നെ പ്രത്യേകം പറയണ്ടല്ലോ..വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ ഈ സിനിമ കണ്ടപ്പോൾ ഷെയിന്റെ കഴിവിന് അനുസരിച്ചുള്ള അർഹിച്ച അംഗീകാരങ്ങളും നല്ല വേഷങ്ങളും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..ഈ ഫീൽഡിൽ ഫേക്ക് ആയി നിക്കേണ്ടി വരും.. അങ്ങനെ നിക്കണം ഷെയിൻ.. മനസിലുള്ളത് വിളിച്ചു പറഞ്ഞാൽ നമ്മളാവും തെറ്റുകാർ.. നിന്റെ കഴിവ് സിനിമകളിലൂടെ ഇനിയും തെളിയിക്കൂ...
All The Best Shane Nigam..
RDX നിങ്ങളെ നിരാശപ്പെടുത്തില്ല..🤗
Proud to be part of this film❤🤙🏻🔥
❤
Hit adichalooooo ❤
❤
Atha rdx set
Congrats dear🔥🔥
Shane is a shining star now
Shane nigam is excellent actor. I wish you big star.l like your all
Film songs.
Actor ഷൈൻ thanne ♥️♥️♥️
Shane nigam poli aayrnu movie lu🔥 3 perum koodiya vere level ✨
These guys are star materials without doubt 🔥🔥🔥🔥
Shane, you have a long way to go.Resistance increases your strength
Shane ❤️
അബിക്കാക്ക് കിട്ടാത്ത എല്ലാ നല്ല സിനിമകളും മോനു കിട്ടട്ടെ
Shane mahima combination ❤
Shane nigam❤
ഷൈനിനെപോലുള്ള കഴിവുള്ള ഒരു നായക മെറ്റീരിയൽ അടുത്തകാലത്തൊന്നും മലയാളം സിനിമയിൽ ഉണ്ടായിട്ടില്ല. ഫുൾ എഫ്‌ഫോട് എടുത്താൽ ഭാവിയിലെ മോഹൻലാൽ/മമ്മുട്ടി ആണ്.
അവൻ മുകളിൽ പോവും എന്നുള്ളത് കൊണ്ട്
തന്നെയാണ് അവനെ ഒതുക്കാനുള്ള ശ്രമങ്ങൾ
പിന്നണിയിൽ നടക്കുന്നതും
തീർച്ചയായും. ആരാണെന്ന് എല്ലാര്ക്കും അറിയാം എന്നത് യാഥാർഥ്യം. @@niyasbinumer4983
@@aravindr740kazhivullavar kerivaratte nepotism go to hell
Yes.. A complete entertainer❤️
Aal kollaam...bt slang setaakkanam...adi kurachillelum outside behavipur improve aakkanam😂
സത്യം പറഞ്ഞാൽ climax ലെ ആ chasing scene കണ്ടപ്പോൾ കിളി പോയി. ഇനി എന്താകും എന്ന് ആകാംക്ഷ ആയിരുന്നു ❤️❤️❤️
Neeraj poli🔥
Super Combo.🔥🔥🔥
ഇവരെല്ലാം ഇങ്ങനെ കാര്യം പറയുമ്പോൾ ഷൈൻ bro 👌
Shane Nigam ♥♥♥
Pepe boxing real aayi padicha polikkum🔥❤️
Enthin....allenkile avan branthan idiyaaa ini athude padichaal theernnu 😂😂😂
Ee padathin postive response kittit ith kaanune arelum undo
This trio ❤😂
Golden trio
Hope if Shane and Pepe are there.They are great actors.They do not get the chances they deserve.shane❤️
*shane,pepe & neeraj fans assemble🔥*
ഷെയൻ ❤️❤️❤️❤️
Shane smile Aww🥺😘
shane ❤️
Perfect casting🔥🔥
Ee combo adipoliyatto❤🔥
Shane❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Shane Nigam ❤️🔥⚡️🥰
ഷൈൻ എന്നാ ലുക്ക് ആണ് good actor
സിനിമ കണ്ടു മുന്നു പേരും പൊളിച്ചു
Shine ufff
RDX 💥 Pepe തന്നെ ധാരാളം 😂. Full ഇടി മയം ആയിരിക്കും 🔥 THIS ONAM ⚡️
Shane aayirunnu ithirikkoodi munni ninnath
@@AbhinavK53123 Enik Pepe munnill ninnathayitta feel cheythe
@@godshift15 OK
Shane nigam
Ntee mone.. Pwoli padam❤ theateril romanjam kond irikan vayyayirunnu 🙈
Pepe🔥🔥
Shine❤️
Shine tom chacko ano
Shane enna looka 😘😘
നീരജ്......❤❤❤
Shane 😽💖
Pepe♥️
Adi padam aanel Pepe undel dairyamayit kerikko. Ejjathi manushyan. Pepe 💗💗💗
Neeraj fans❤️🔥
ഇവർ അടിപൊളി ആണ് ❤️❤️
28:30 moonnaam sthanam alla onnaam sthanam thanne kitty🤩 adipoli Padam aan💥RDX❤
Being Directors Actor was the Biggest achievement of Mamooty & Mohanlal whereas Current Actors Shane & Pepe controversies with Producers of being unprofessional in Social media has affected their Image. Hope this Film works
ഒരുപാട് ഇഷ്ടം മാത്രം
ഷൈൻ നിഗം❤
Ufff rdx 🔥🔥🔥 vere level oru rakshayum illa 🫶🏻
Movie kandu poli anu rdx🔥🔥🔥
Shane 😘 fans assemble
Shane expression 8:01 -8:13 dumm😂❤️ ethra vattam kandoon ariyilla😅
നീരജിനെയും ശ്രീനാഥ് ഭാസിയും തമ്മിൽ മാറിപോകുത് എനിക്ക് മാത്രമാണോ ?😅
Inim marilla
Pand marumayirunu ippo marilla
എല്ലാ ഇന്റർവ്യൂ ഒരുപോലെ തന്നെ. Same content same questions 🙂
Well grounded actors❤️❤️❤️ great heights to reach
Pepe❤
നിങ്ങൾ 3 പേര് അല്ലാതെ വേറെ ആരും rdx cast ചിന്തിക്കാൻ പറ്റില്ല
Pepede idi uff 😌
They wished for a Onam participation prize and ended up being the Onam winner 🔥
❤shane
NJ’s Infinity Chalk 🔥
First place bagged up RDX🎉🔥
Annum Ennum Shane 🎉
Worth item...❤
Antony Varghese Pepe 🎉
Rdx❤❤❤❤❤
3 perum super🥰
3-ആം സ്ഥാനം അല്ല മോനേ 1st തന്നെ വിഷയം പടം 💥🔥
Golden trio
PEPE❤
🔥🔥💥
🔥🔥🔥movie
Shane nigam'nodu angr onnum chodhikunillallo🤷🏼♂️
Movie yil Neeraj aanu power pack ... parayathevayya
RDX🔥
SN❤❤
Good anchor❤
First Prize Adichu 🎉🎉🎉🎉💥💥
Pepe യോട് ഇഷ്ടം കൂടുതൽ.❤❤❤
Nj pepe shine well done
Shane muth aanu
Avane vilakkiya directors or amma president inu polum malayala cinemaye rakshikkan kazhiyunilla but this guy can….velakkiyavanu kodukkanam 😂
Love u manju❤
Movie kanduuuu wawww superrrr❤❤❤❤
Love you Neeraj bro
RDX 🔥🔥🔥
Kudipoya 3 am sthanam . 1 st thukiyalloo😅
Commet full shane ahnalooo
Pepe🤍🤍🤍
3rd alla 1st RDX movie annu Onam is for RDX i am not a hater of dq and nivin pauly
😂
Shane fans assemble❤️🥰
Nala questions… aa veenenode poi chaakan para. Kandu padikate how to keep the conversation on with versatility
RDX is far better than thallumala❤
20:48😂
Peppe poli❤❤
Orikalum 3Rd aayi RDX varilla KoKinopam Maybe pidikum Kaaranam Athinolla elements RDX story il Ind Teaser & Trailer enthano Thudakam muthal last vare pidich irithunnath Athe pole Theater il kittiyal Main aakum Aakanam.
Njan KoK pinnatheku maati Kaaranam RDX Enne valland angu Attracted aaki Fight To Fight Pinne fight master njan parayathe ariyaalo
Pinne Love & Girls with Love Track song's Ottum ishtam alla
Numma pokunnath Making, Plots, World Building, Characterisation, Proper aayitu enthano parayan sremikunnath (story)Ath Thudakam Thottu Avasaanam vare pidich Iruthan aakanam Ithnu vendi RDX kaanan pokum KoK chilapozhe ollu.
Pinne Lokesh Sir inte LEO
Ayinu thaan eadha
@@ujjuuzair1886chodikam Vanna comment😂😂 director aanenna ivanteyoke vijaram
@@ujjuuzair1886 Oru Audien Ennanilak Enik parayan ollath njan paranju .
Athe pole ningaku parayan ollath Ethu movie's aan Ishtam ath Ningal parau .
Allathe Enne Kali aakitu Ningakum enikum aarkum gunam illa.
Avar Padam iraki Kaash indaki Life happy aaki pokunnu .
Hey Broi Ni aaranennu Ninak Ariyalo.
Athe pole Njan aaranennu Enikum Ariyaaaam.............
@@navaneeth7025 Comment Director aanennuThanne aan vichaaram .Entheeii.Njan paranja kaariyathil Veliya Thettu ullathaayi eniku Thonni illa.
Njan Comment Director aanennu Broiku Thonni Enkil Poyi Case kodukkedaaaaaaaaaa
@@AmalRavi-t3r comment director polum eych valla panikum poda..🤣🤣 ninnepolethe kureyennam und oru vivaravum vidyabhayasavum thozhilum illathe Rocket kal ithuopolethe comment Ella video de adiyilum undavum, ultimate pucham mathram🤣
Vaaya adakk kochee..anaakil valla praaniyumm.kerum
RDX Thookiyadi🥵🔥
❤❤❤
Neeraj maathram enthade special chair