ചൈനയിലുള്ളത് തണുപ്പ് കാലത്തെ സാധരണ പകർച്ചവ്യാധിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് HMPV Virus

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 29

  • @su84713
    @su84713 16 วันที่ผ่านมา +19

    ഇത് 2001-ൽ വന്നഫ്ലൂ വൈറസ് ആണ് ഇത് സാധാരണ പനി വരുന്പോലെ ഉള്ളൂ ചൈന പറഞ്ഞത് കറക്ട് ഇൻഡ്യക്കാർ അത് പറഞ്ഞ് പേടിപ്പിച്ചു വലുതാക്കുന്നു മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുന്നു. ഡോണ്ട് വറി👌👍

  • @NaseerC-d9u
    @NaseerC-d9u 15 วันที่ผ่านมา +4

    എന്റെ അഭിപ്രായത്തിൽ ഒരു രോഗം വരുന്നുണ്ടെങ്കിൽ ആദ്യം ചാനലുകൾ അടച്ചു പൂട്ടണം എന്നാലേ ജനങ്ങൾക്ക് ജീവിക്കാൻ കഴിയും ഇവരുടെ വർത്തമാനങ്ങൾ കേട്ടാൽ തോന്നും ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണതിനുശേഷം ഉള്ള ന്യൂസ് ആണെന്ന്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 17 วันที่ผ่านมา +13

    വാക്സിൻ വേണ്ടേ വേണ്ടാ 😏😏😏😏🥹🥹🥹🤓🤓🤓

    • @unveilhub
      @unveilhub 17 วันที่ผ่านมา

      Not yet 😕

  • @HuskyPuppy-q5y
    @HuskyPuppy-q5y 16 วันที่ผ่านมา +4

    ചൈനക്കാർ HMPV ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടാവും. അതു രാജ്യങ്ങൾ വാങ്ങിക്കൂട്ടണം. വേറെ ആരെങ്കിലും hmpv ക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ ഇതേപോലെ മൂന്നാംകിട തരികിടകൾ തുടരും

    • @sabu3677
      @sabu3677 14 วันที่ผ่านมา

      Sathayam athu arikkam.chuna.number one.tharikida business..😢😢😢

  • @jeeva_cfk
    @jeeva_cfk 16 วันที่ผ่านมา +11

    ഇത് പേടിക്കേണ്ട ആവശ്യമില്ല, ഇത് കഴിഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട്, വേനൽക്കാലം ആകുമ്പോൾ തന്നെ പൊക്കോളും

  • @uhtij5112
    @uhtij5112 17 วันที่ผ่านมา +4

    Nighalalle paragh valuthakkiyath

  • @Ismail.Valiyakath.
    @Ismail.Valiyakath. 16 วันที่ผ่านมา

    Ramdev Yoga Babaji Undaki Vacha Chanka Plus Pashu Moothra Marunnukal Eth Vannillenkil Label Matti Health Tonic Aakki Marketing Cheyumo?

  • @StanStanoi
    @StanStanoi 16 วันที่ผ่านมา

    Have communicated to veena George and the health minister to Proactive to blame it on Palki Sharma and many Indian news Channels who are all eager to set up click baits - And the need to be 2 steps ahead- and By the way a direct link to the source / Health ministry bulletin with date might have been better

  • @DrLiVlogs
    @DrLiVlogs 16 วันที่ผ่านมา +6

    Everything is normal here. Why you wanna spread old videos? Even WHO didn’t mention anything about this. But 24 news have special information than what the reality is happening over here. Please understand the reality and broadcast the news 😊

    • @tt-jc7sb
      @tt-jc7sb 16 วันที่ผ่านมา +1

      Etharaa puthiya doctor.. 😂

  • @mismued3860
    @mismued3860 16 วันที่ผ่านมา +1

    Adutha vaaccine kondu varooo. Njangalkk minimum oru 10 vaccine engilum venam

  • @DjDibishjoseph
    @DjDibishjoseph 15 วันที่ผ่านมา

    janakall marichu vizhuvan, hospitalukal niranjirikuvan, smashanathil adakan sthalamillanokke yanallo Ella News channels il kanichathu,

  • @DjDibishjoseph
    @DjDibishjoseph 15 วันที่ผ่านมา

    Nigall parayunna news vellam thodade vizhigan Njan madanmaralla Athu ormavenam,

  • @AnunanthMP
    @AnunanthMP 17 วันที่ผ่านมา +5

    Kerallathil. Varatte

  • @sivasankaranav6104
    @sivasankaranav6104 16 วันที่ผ่านมา

    Jeevanetukkunna sadharana vyadhi !??

    • @nevinbabu8405
      @nevinbabu8405 16 วันที่ผ่านมา

      Onnu podei ithu sadarana influenza virus aanu

  • @Ismail.Valiyakath.
    @Ismail.Valiyakath. 16 วันที่ผ่านมา

    Eth Sadharana Rogam Enn Paranchillenkil- Chinese Currency - Toilet Paper Aayi Upayogikkendi Varum Enn Bhayapedunnath Kondan.

  • @Adhi_v3x
    @Adhi_v3x 15 วันที่ผ่านมา

    പേടി ആക്കുന്നു 💀😭

    • @HuskyPuppy-q5y
      @HuskyPuppy-q5y 15 วันที่ผ่านมา +1

      @Adhi_v3x ഇപ്പോൾ പേടിക്കാനായി ഒന്നും തന്നെയില്ല. പനി, നീർക്കെട്ട് പോലുള്ള അസുഖങ്ങൾ വരാതെ നോക്കണം. ശുചിത്വത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല

    • @Adhi_v3x
      @Adhi_v3x 14 วันที่ผ่านมา

      @HuskyPuppy-q5y അതാണ് പേടി എനിക്ക് ഇച്ചിരി ജലദോഷം ഒക്കെ ഉണ്ട് 😭

    • @HuskyPuppy-q5y
      @HuskyPuppy-q5y 13 วันที่ผ่านมา +1

      @Adhi_v3x തണുത്ത ഭക്ഷണം വെള്ളം ഒക്കെ ഒഴിവാക്കണം കൂടാതെ കഴിവതും വീട്ടിൽ നിന്നുള്ള ഭക്ഷണം വെള്ളം മാത്രം ഉപയോഗിക്കുക. ശരീരത്തിൽ ജലംശം കുറയാതെ നോക്കുകയും വേണം. വെള്ളത്തിൽ ഇഞ്ചി/ തുളസിയില ഇട്ട് തിളപ്പിച്ചാൽ വളരെ നല്ലത്.

    • @Adhi_v3x
      @Adhi_v3x 13 วันที่ผ่านมา

      @@HuskyPuppy-q5y thank you bro🥹🥹