മധുരയിൽ ഒരു രാത്രി! A Sweet Madurai Night - Meenakshi Temple, Jigarthanda & Murugan Idli

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • പ്രശസ്തമായ 2 വിഭവങ്ങളും മധുരൈ മീനാക്ഷി ക്ഷേത്രവും..
    മനോഹരമായ ഒരു മധുരരാത്രി.
    --------------------------------------
    B Bro Stories: • Ep#06 വളരെയധികം അപകടംപ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #tamilnadu

ความคิดเห็น • 310

  • @sabu7444
    @sabu7444 2 ปีที่แล้ว +27

    വീഡിയോ എടുക്കാൻ പറ്റൂലഗിലും ഉള്ളിൽ കെറി കാണാൻ മായിരുന്നു ഞാൻ അതിന്റെ ഉള്ളിൽ കെറി നോക്കി മനുഷൻ നിർമിതം കണ്ട് കണ്ണ് താളി 🥰

    • @sunnyvarghese9652
      @sunnyvarghese9652 6 หลายเดือนก่อน

      Ennittu aaranu kannu sariyakkiyathu

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +32

    മധുര മീനാക്ഷി ക്ഷേത്രം എത്ര കണ്ടാലും മതിവരാത്ത നിർമിതി

  • @ansaryasar2067
    @ansaryasar2067 2 ปีที่แล้ว +39

    എന്റെ ഓർമ്മയിൽ 1987 ൽ സ്കൂൾ ടൂർ പോയി ആദ്യം കണ്ട സ്ഥലമാണ് മധുര മീനാക്ഷി ക്ഷേത്രം
    പിന്നെ പല കാലത്തും പോയിട്ടുട്ട് . മധുര ഒരു വികാരമാണ്👍👍💓💓

  • @sabarinath.r.b678
    @sabarinath.r.b678 2 ปีที่แล้ว +13

    ഡിയർ അഷ്‌റഫ്‌, നിങ്ങൾ സൂപ്പർ ആണ് കെട്ടോ... ഈ പ്രോഗ്രാം വളരെ മുന്നേറുന്നു... ഞാൻ പണ്ടേ സന്തോഷ്‌ സാറിന്റെ സഞ്ചാരം എന്നാ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ്... അതിനു ശേഷം എന്റെ മനസിനെ വല്ലാതെ അഭിമാനം കൊള്ളിച്ച അവതരണം നിങ്ങളുടെ ആണ്. വളരെ സിമ്പിൾ ആയിട്ട് താങ്കൾ ഇതു അവതരിപ്പിക്കുന്നു... അഷ്‌റഫ്‌ വളരെ വലിയ ഉയരങ്ങളിൽ എത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.. എന്നും ഇതെ simplicity കാത്തു സൂക്ഷിക്കുക

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +14

    ജികർ ടണ്ടാ അവസരം കിട്ടിയാൽ കഴിക്കണം. ഇഡലി എന്റെയും ഇഷ്ട ഭക്ഷണം തന്നെ. പിന്നെ നമ്മുടെ നാട്ടിൽ ഇപ്പോഴും വട്ട് സോഡാ കിട്ടുന്ന സ്ഥലം ഉണ്ട് 👍കഴിഞ്ഞ വർഷം പന്തളം - മാവേലിക്കര റൂട്ടിൽ എവിടുന്നോ ഞാൻ കുടിച്ചു 👍❤👌

  • @faisalnasee6838
    @faisalnasee6838 2 ปีที่แล้ว +8

    പ്രവാസത്തിലിരുന്ന് ആ പെരുമഴക്ക് ഇടയിൽ ആ ഇടി പൊട്ടുന്ന സീൻ uff അത് പൊളിച്ചു ബ്രോ 🔥🔥🤗🤗

  • @gpnayar
    @gpnayar 2 ปีที่แล้ว +6

    കാഴ്ചകൾക്കൊപ്പം അഷ്‌റഫിന്റെ വിവരണവും കേൾക്കാൻ നല്ല രസമാണ് 👍👍👍

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +14

    Super episode ❤️👍🏻jigar thanda മോഹം ഉളളിൽ കിടക്കട്ടെ! എന്നെങ്കിലും ഒരിക്കൽ ഞാനും..

  • @rishikesantg6636
    @rishikesantg6636 2 ปีที่แล้ว +8

    മധുരയിൽ നിന്നും നല്ല മധുര കാഴ്ചകളുമായി രണ്ട് മധുര ചേട്ടൻ മാർ.. ❤❤

  • @AparnAmbika
    @AparnAmbika ปีที่แล้ว +2

    പണ്ട് അവിടെ പോയപ്പോൾ oru പ്രത്യേക ഫീലിംഗ് eanik തോന്നിയിരുന്നു.... ദേവിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോ ബാലയിൽ ഞാൻ മീനാക്ഷി ദേവീയുടെ വേഷം ചെയ്യുന്നു.... തടാതകി 🙏🏻🙏🏻🙏🏻

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +9

    പള്ളിക്കാർ നടവഴിയിൽ കുഴിച്ച കുഴിക്കെതിരെ ഒറ്റയ്ക്ക് പോരാടാൻ കാണിച്ച ആ ധൈര്യമാണ് താങ്കളുടെ സസ്ക്രയിബർ ആവാൻ എന്നെ പ്രേരിപ്പിച്ചത്.. അത് വെറുതെയായില്ലെന്ന് തോന്നുന്നു..എല്ലാ വീഡിയോയും സൂപ്പർ

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว +2

    അവതരണശൈലി കൊണ്ട് മികവുറ്റ വീഡിയോയിലൂടെ കാഴ്ചകൾ നമുക്കു എത്തിച്ചു തരുന്ന അഷ്റഫ് എക്സൽ ....അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +10

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. ഇന്നത്തെ മധുരൈ മീനാക്ഷിഅമ്മൻ കോവിലും അതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങളും സൂപ്പറായിട്ടുണ്ട് 👌ഇത്രയും വലിയ മഴയത്തും നിങ്ങൾ ഒന്നും തന്നെ വകവെയ്ക്കാതെ ഇതെല്ലാം വിവരിച്ച് കാണിച്ചുതന്നതിനു നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .. എന്നും ദൈവം കൂടെയുണ്ടാകും....!👌 God bless you 👍❤️💙💙💙💙❤️❤️💚💚💚💚

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +15

    മധുരൈ കാഴ്ചകൾ അടിപൊളി 💜💜💜

  • @Aj-fm7du
    @Aj-fm7du ปีที่แล้ว +1

    Jigarthanda location koode post cheyyanam

  • @gopijayaram1442
    @gopijayaram1442 2 ปีที่แล้ว +3

    Thank you for coming to our native..Always welcomes you..

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 ปีที่แล้ว +2

    മീനാക്ഷിയമ്മൻ ക്ഷേത്രം 🥰എജ്ജാതി
    ഞാൻ പോയിരുന്നു

  • @mohammadali4298
    @mohammadali4298 2 ปีที่แล้ว +3

    Gigar thandayum,murukan idlyum kothiyoorunna avatharanam,thank u bro keep itup 🤗👍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +3

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ.. വീഡിയോ സൂപ്പറായിട്ടുണ്ട്.. 👌പൊളി 👍♥️❤️💙💙💙♥️♥️👍

  • @sajuv4058
    @sajuv4058 ปีที่แล้ว +2

    രണ്ടുദിവസം മുന്നേ ഞാൻ പോയിരുന്നു
    മീനാക്ഷി അമ്മൻ കോവിൽ അത്ഭുതം 🔥🔥🔥🔥🔥🔥🔥

  • @moideenmenatil9894
    @moideenmenatil9894 2 ปีที่แล้ว +20

    നന്ദിയും കടപ്പാടും പ്രകടിപ്പിക്കുകയും മറ്റുള്ളവരെ റെക്സ്പെക്റ്റ് ചെയ്യുകയും ചെയ്യുന്നവരാണ് തമിഴർ.
    നമ്മുടെ കാര്യമോർത്താൽ സ്വയം കിണറ്റിൽ ചാടാൻ തോന്നും.

  • @KL50haridas
    @KL50haridas 2 ปีที่แล้ว +23

    മധുര മീനാക്ഷിയെ കാണാൻ അവസരം ഉണ്ടാക്കിയ രണ്ടുപേർക്കും നന്ദി. 🥰🥰

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +11

    മധുരയ്ക്ക് പോകാതെടീ
    അങ്കെ മല്ലിപ്പൂ കണ്ണു വെക്കും
    തഞ്ചാവൂർ പോകാതെടീ
    അങ്കെ തലയാട്ടി ബൊമ്മ നിക്കും

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +10

    Enjoyed the Madura trip. Thank you for you both.

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 ปีที่แล้ว +7

    തൂങ്കാ നഗരമാണ് മധുര.അതായത് ഉറങ്ങാത്ത നഗരം.എപ്പോഴും അവിടെ ആളുകൾ തിരക്ക് ഉണ്ടാകും.

  • @VinodVinod-bt5hk
    @VinodVinod-bt5hk 4 หลายเดือนก่อน

    എന്റെ അഷറഫ് ബ്രോ നിങ്ങളുടെ പുതിയ വീഡീയോ കിട്ടാഞ്ഞിട്ട് പഴയ മധുര വീഡീയോ കാണുകയാണ്

  • @jishnuvnair
    @jishnuvnair 2 ปีที่แล้ว +8

    Jigarthanda മുൻപ് കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്..

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +1

    😍 ഇന്നലെ മൂകാംബിക യാത്ര കണ്ടു .. ഇപ്പോൾ മധുരയും. 👍🏽👍🏽

  • @kunjonv.p259
    @kunjonv.p259 2 ปีที่แล้ว +69

    നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടാൽ തന്നെ ഒരു എനർജി ആണനെ.

  • @nandakumareledath8932
    @nandakumareledath8932 ปีที่แล้ว

    Heartfelt thanks to you two(chakkikkotha chankaran).

  • @josephkennedy1593
    @josephkennedy1593 2 ปีที่แล้ว +12

    Both of you
    Tamil nadu's food and drink promoters.
    Well done.

  • @sameerk
    @sameerk หลายเดือนก่อน

    ചരിത്ര സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനിയും വേണം

  • @ncmphotography
    @ncmphotography 2 ปีที่แล้ว +6

    മധുരമുള്ള മധുര കാഴ്ചകൾ😉❤️👍

  • @sudheermanaf
    @sudheermanaf 2 ปีที่แล้ว +6

    ബി ബ്രോയ്‌ക്കൊപ്പം ഞാൻ അഷ്‌റഫ് എക്സെൽ, വെൽക്കം റ്റു റൂട്ട് റെക്കോർഡ്‌സ്.. ബി ബ്രോയെ ചേർത്ത്പിടിച്ചു നടന്നുകൊണ്ട് ഇന്ന് പറഞ്ഞ ഇൻട്രോയാണ് ഇൻട്രോ 😍

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว

    സൂപ്പർ........... ഒന്നും പറയാനില്ല...... ജിഗർത്തണ്ട കുടിക്കാൻ കൊതിയാവുന്നു..

  • @afsalayoob8259
    @afsalayoob8259 2 ปีที่แล้ว +4

    Nalla video 😍 mind relaxing ❤️

  • @stainsjohn9550
    @stainsjohn9550 2 ปีที่แล้ว +2

    Route Records ❤️❤️❤️❤️informative videos👍love from fortkochi 🌴❤️from KSA 🇸🇦

  • @shameeralibeeran3885
    @shameeralibeeran3885 2 ปีที่แล้ว +10

    തമിഴ് നാട്ടിൽ കിട്ടുന്ന ചട്ട് നിപ്പൊടി നല്ല നെയ്ൽ ചെയ്തത് കേരളത്തിലും മറ്റിടങ്ങളിലും കിട്ടുന്നതിനേക്കാൾ രുചികരമാണ്.

  • @SAVYforFUN
    @SAVYforFUN 2 ปีที่แล้ว +2

    മുയ്മനും കണ്ട പ്പോ ഒരു ജിഗർ തണ്ട കിട്ടുമോ എന്ന ചോദ്യം ഉണ്ട് . ആട് അങ്ങാടി കണ്ട മാതിരി ഞാനും ഒരിക്കെ മധുരൈയിൽ പോയിട്ടുണ്ട് . ഞ്ഞി പോവുമ്പോ ഇതൊക്കെ അനുഭവിച്ചു പോരണം

  • @naushadanchalassery7184
    @naushadanchalassery7184 2 ปีที่แล้ว

    നല്ല വീഡിയോ ...,ഓണത്തിന് ഞാനും പോകുന്നുണ്ട് ...

  • @satheeshnair3053
    @satheeshnair3053 2 ปีที่แล้ว +9

    Very positive people. Your channel gives lot of positive vibe and energy entertainment.

  • @Rafiyaabdulla
    @Rafiyaabdulla 2 ปีที่แล้ว +2

    അടിപൊളി വീഡിയോ അസ്സലായിട്ടുണ്ട് 🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +10

    Madurai കാഴ്ചകൾ 😍👌

  • @abdulkhadar1306
    @abdulkhadar1306 2 ปีที่แล้ว +1

    അഷ്റഫ് വി ബ്രേ 😘😘😘😘😘🤲🤲🤲 എനിക്ക് ഇഷ്ടപെട്ട . കൂട്ട് കാർ 😘😘😘

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 ปีที่แล้ว +1

    ഹൊ ഈ യൂട്യൂബ് ഒരു സംഭവം തന്നെ....

  • @baskalathingal3332
    @baskalathingal3332 2 ปีที่แล้ว +2

    വീണ്ടും വന്നല്ലോ രണ്ടാളും.. ഇനി കാണട്ടെ...വീഡിയോ..

  • @shameeralibeeran3885
    @shameeralibeeran3885 2 ปีที่แล้ว +2

    ഗോലി സോഡയിൽ ക്രഷ് എന്നറിയപ്പെടുന്ന ആ ചുവന്ന പാനീയം ചിലർക്ക് വളരെ രുചികരമാണ്. പനിർ Rose water ഏഡ് ചെയ്തതാണ്.

  • @nagar7134
    @nagar7134 10 หลายเดือนก่อน

    2:44 the narrow street you guys walking is where Vijayakanth's House.

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    ❤️❤️❤️അശ്രഫ്‌കാ ബി ബ്രൊ കഴിക്കുന്നതൊന്നും എവിടെയും കാണുന്നില്ലല്ലോ ? ഭാഗ്യവാൻ ❤️❤️❤️

  • @mohammedbasheerua5945
    @mohammedbasheerua5945 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും അശ്രഫെ രാത്രിയിൽ ഇഡലി ആണ് നല്ലത് പല പ്രാവശ്യം ഫോണിൽ വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല

  • @elisabettai2053
    @elisabettai2053 2 ปีที่แล้ว +16

    That temple is an architectural marvel😍

  • @ganeshpatkar6967
    @ganeshpatkar6967 2 ปีที่แล้ว

    सर मस्त बनाया नाईट मदुराई व्हिडिओ अच्छा लगा सर

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +4

    Night,Street, Tamilnadu 😍😍😊

  • @jayadevv.s8523
    @jayadevv.s8523 2 ปีที่แล้ว +4

    ചെന്നൈ കൂടി ഒന്ന് explore ചെയ്യണം bros

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    HAI 🙏❤️🌹🙏beautiful visuals 🙏

  • @Sithhaarhh
    @Sithhaarhh 2 ปีที่แล้ว +2

    Oll ഇന്ത്യ ട്രിപ്പ് ഒന്ന് കൂടെ ചെയ്യണം എല്ലാ സംസ്ഥാന ത്തും കൂടെ സാവദാനം. നല്ല കണ്ടെന്റുകൾ അരിച്ചു പെറുക്കി ചെയ്യണം കൂടാതെ പഴയ. നാസർ ബന്തു വിനെ പോലെ ഉള്ളവരെ ഉൾപെടുത്തുക 🙏🙏

  • @klxbeatsofc
    @klxbeatsofc 2 ปีที่แล้ว +1

    പോരട്ടെ അടുത്ത വിഡിയോ. I am waiting

  • @leneesh.k.vleneesh.k.v5800
    @leneesh.k.vleneesh.k.v5800 2 ปีที่แล้ว +1

    ഹായ്.. വീഡിയോ നന്നായിട്ടുണ്ട്. മിനിഞ്ഞാന്ന് നിങ്ങൾ സായിദ് ബ്രോ ൻ്റ കൂടെ വർക് ഷോപ്പിൽ വന്നിരുന്നു ഓർമ്മയുണ്ടോ? .Central lock മനു റഡിയാക്കി തന്നിരുന്നോ?

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +3

    തമിഴ് നാട് സീരീസ് അടിപൊളി ❤️

  • @worldinternationalspy9414
    @worldinternationalspy9414 2 ปีที่แล้ว

    Ningle randuppereyum oruchu kanumpol sandhosham.brothers

  • @shafiev2243
    @shafiev2243 2 ปีที่แล้ว +1

    അടിപൊളി നല്ല ഒരു video

  • @Namashkar_dostho
    @Namashkar_dostho 2 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ മധുരൈ പോവാൻ പൂതി ആയി, അടുത്ത ലീവിന് പോണം, ഫ്രം ബഹ്‌റൈൻ

  • @dhananjayanparayil5654
    @dhananjayanparayil5654 2 ปีที่แล้ว +6

    B Bro വേറേ വീഡിയോയിൽ ജീഗർ താണ്ഡ കാണിച്ചിരിന്നു അത് കണ്ടത് കൊണ്ട് കഴിഞ്ഞയാഴ്ച മധുരക്ക് പോയപ്പം ഇതേ കടയിൽ നിന്ന് കഴിച്ചു നല്ല ടേസ്റ്റാണ്👍

    • @anthu4777
      @anthu4777 2 ปีที่แล้ว

      ശു..... ട്ടോ

  • @jincyjohnptamember9783
    @jincyjohnptamember9783 2 ปีที่แล้ว +2

    കൈയ്യോടെ subscribe ചെയ്യിപ്പിച്ചു.😀

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    Ivideyum പതിനൊന്ന് കാലയി, മധുരൈ ഇഡലി കട ഏത് rotilanennu പറഞ്ഞില്ല, gikar thanda (മനസ് കുളിർമ)good night അഷ്റഫ്, vibin

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว

    "കോട്ടി സോഡ!"വർഷങ്ങൾക്കു മുൻപ് ഇത് പ്ലാസ്റ്റിക് ബോട്ടിലിനു പകരം കുപ്പി ആയിരുന്നു. ഹൈ പ്രഷർ കാരണം അതു പൊട്ടി അപകട സാധ്യത കാരണം കേരളത്തിൽ നിരോധച്ചെങ്കിലും,, എന്റെ ഒരു ഉത്തരേന്ത്യൻ യാത്രക്കിടയിൽ ഉത്തരഖാന്റിൽ വെച്ചു ഈ "കൂപ്പിസോഡാ" കണ്ടിരുന്നു!

  • @sirajpp2591
    @sirajpp2591 2 ปีที่แล้ว

    Kerala number one youtuber...the lagend $

  • @reghunath8582
    @reghunath8582 2 ปีที่แล้ว +1

    എനിക്കിപ്പോൾ വേണം jigardanda.. 💪

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว +3

    മധുര മിനഷി ക്ഷേത്രം 😍😘

  • @mehrinparamban9440
    @mehrinparamban9440 2 ปีที่แล้ว +1

    sep 3 madurai pokan udeshikkunnund ...ee timel safe anoo? mazha undoo?

  • @Shajirmoideen
    @Shajirmoideen 2 ปีที่แล้ว +1

    Food vlog cheyyan ariyam❤️

  • @anwarozr82
    @anwarozr82 ปีที่แล้ว

    2001 ൽ ഇവിടെ പോയിട്ടുണ്ട് 🥰

  • @jaimusic694
    @jaimusic694 2 ปีที่แล้ว

    Super super 👌👌

  • @renjithev6
    @renjithev6 2 ปีที่แล้ว +2

    Jigarthanda കടയുടെ location എവിടെ ആണ്

  • @girishampady8518
    @girishampady8518 2 ปีที่แล้ว +1

    നീ കണ്ടാൽ മതി.. ഞാൻ കഴിക്കാം 😃...
    ഒരുപാടിഷ്ടം 💞🥰💃💃💃

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +2

    സൂപ്പർ വ്ലോഗ്😍😍💚💚

  • @thampikrishnan4532
    @thampikrishnan4532 3 หลายเดือนก่อน

    Amme madurai Meenakshi amme saranam

  • @vnod8114
    @vnod8114 2 ปีที่แล้ว +1

    നല്ല അവതരണം keep it bro

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    Ashraf ഇക്കാ ✌️✌️✌️♥️♥️😍😍❣️❣️💕💖💙

  • @vijaylakshmik635
    @vijaylakshmik635 2 ปีที่แล้ว

    beautiful

  • @premanvpprem9306
    @premanvpprem9306 2 ปีที่แล้ว

    അഷ്‌റഫ്‌ ഭായ് 👌👌👌💕💕

  • @saheershapa
    @saheershapa 2 ปีที่แล้ว

    Both bro's are rocking.

  • @saneerpanicker6390
    @saneerpanicker6390 2 ปีที่แล้ว

    Tamilnad
    Karangiyaal theerilla
    Ishtampole gramangalil poyaal
    Orupad episod cheyyam

  • @vasanthir3277
    @vasanthir3277 2 ปีที่แล้ว

    Nadatham style Kollam bro

  • @52biju
    @52biju 2 ปีที่แล้ว +2

    Kannur നിന്നും temple കാണാൻ വേണ്ടി മാത്രു പോ കുന്നത് worth ആണോ ... പോയി കണ്ടവർ അഭിപ്രായം പറയൂ please

    • @rajeshsandanam3306
      @rajeshsandanam3306 2 ปีที่แล้ว

      ഒരു ഉദാഹരണം കണ്ണകി ശാപം കൊടുത്ത് മധുര മുഴുവൻ കത്തി പക്ഷേ മീനാക്ഷി ടെമ്പിൾ മാത്രം ഒന്നും പറ്റിയില്ല.ഇത് ഐതീഹ്യം. വളരെ ചരിത്ര പ്രാധാന്യം നിറഞ്ഞ ക്ഷേത്രമാണ് ഏകദേശം ഗുരുവായൂർ മൂകാംബിക പോലെ ജീവിതത്തിൽ കണ്ടിരിക്കേണ്ട ക്ഷേത്രമാണ്

    • @nejimeiy341
      @nejimeiy341 2 ปีที่แล้ว

      Poi kaanu,manushantae kazhivukalil onnanu,pandiya rajakkal kalathu panithuyarthiya ambalam,

    • @maheshnambidi
      @maheshnambidi ปีที่แล้ว +1

      Sure.njan 2 divasam munpe poyirunnu.

  • @ramadevias5430
    @ramadevias5430 2 ปีที่แล้ว

    Madura orikalkudi kandu thanks asharf

  • @ROP-tr4oe
    @ROP-tr4oe ปีที่แล้ว

    Full colors analloo

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว

    തൃശ്ശൂർ പാൽസർബത്തുമായി സാദൃശ്യം ഉണ്ടോ ജിഗർ ദണ്ട?

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 2 ปีที่แล้ว

    (Podi idali ) murugan idali, s special...

  • @mhhariesmhm.h.haries6977
    @mhhariesmhm.h.haries6977 9 หลายเดือนก่อน

    ജിഗർഡ റോസ് ന്റെ പേര് പറയാമോ

  • @babooz1135
    @babooz1135 2 ปีที่แล้ว +5

    ഭക്ഷണത്തിന്റെ കാര്യമെടുത്താൽ തമിഴ് നാട്ടിലെ കോഴിക്കോടാണ് മധുര 👌

    • @hariprasadpulikidannamaday9962
      @hariprasadpulikidannamaday9962 2 ปีที่แล้ว +2

      ഞങ്ങടെ കണ്ണൂർ തലശ്ശേരി ആണ് ഫുഡിന്റെ കേന്ദ്രം
      അതിന് ശേഷമേ ഏത് കോഴിക്കോടും ഒള്ളു

    • @akhil3678
      @akhil3678 2 ปีที่แล้ว +7

      @@hariprasadpulikidannamaday9962 thonunnilla , kozhikode anu better

    • @hariprasadpulikidannamaday9962
      @hariprasadpulikidannamaday9962 2 ปีที่แล้ว +2

      @@akhil3678 നിങ്ങൾ ഞങ്ങടെ നാട്ടിൽ വന്നിട്ടില്ല അതുകൊണ്ടാ

    • @akhil3678
      @akhil3678 2 ปีที่แล้ว +3

      @@hariprasadpulikidannamaday9962 varathe njan engane parayana, vannathu kondalle pranje enik angane thonniye .

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ ปีที่แล้ว

      @@hariprasadpulikidannamaday9962 മലബാർ മേഖലകളിൽ നല്ല ഫുഡ്‌ ആണ്

  • @SollamatendaaSollamatend-lh7gm
    @SollamatendaaSollamatend-lh7gm ปีที่แล้ว

    Welcome to madurai

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 2 ปีที่แล้ว +1

    ❤️❤️❤️🎈🎈🎈

  • @Fooresh
    @Fooresh 2 ปีที่แล้ว

    Rate etraya murugan idli pinne jiggarthanda

  • @sakkeert73
    @sakkeert73 2 ปีที่แล้ว

    അഷ്‌റഫ് ഭായ് ബി ബ്രോ ഹായ് പിന്നെ മധുര കഴിഞ്ഞാൽ എങ്ങോട്ടാണ്

  • @indianneelkand7630
    @indianneelkand7630 2 ปีที่แล้ว

    നല്ല കാഴ്ചകള്‍...ഇതിന്റെ കൂടെ ഒറിജിനല്‍ കിട്ടുന്ന കടയുടെ ലൊകേഷന്‍ കൂടെ ഇട്ടാല്‍ നന്നായിരുന്നു ....

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 ปีที่แล้ว

    അടിപൊളി ♥♥

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว

    Super polichu

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว

    Ashrafka b bro❤❤❤❤❤❤

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว

    Njan poyirunnu