മാനസികരോഗികളായ ഔലിയാക്കളും മന്ദബുദ്ധികളായ മുസ്‌ലിയാക്കളും | Ameer Othukkungal

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 204

  • @AbdulLatheef-up1qw
    @AbdulLatheef-up1qw ปีที่แล้ว +39

    ഉസ്താദ് താങ്കളുടെ പ്രഭാഷണം കേട്ട് ചിരി വരുന്നു ഇതു കേൾക്കുന്നവർ തീർച്ചയായും നേർവഴിയിലേക്ക് വരും അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ

  • @rachurabi6621
    @rachurabi6621 ปีที่แล้ว +23

    വളരെ നന്നായിട്ടുണ്ട് ' ഇതിന്‌ നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ' ആമീൻ

  • @AlPrakopithan
    @AlPrakopithan ปีที่แล้ว +46

    ഇത് കേട്ടിട്ട് ചിരിക്കാത്ത ആരെങ്കിലുമുണ്ടോ...

    • @ReactingVideos
      @ReactingVideos  ปีที่แล้ว +6

      അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ സമ്മാനമുണ്ട് 😀

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      😂

    • @rahman_humanist
      @rahman_humanist ปีที่แล้ว

      😂😂😂😂

    • @noufalfazily
      @noufalfazily ปีที่แล้ว

      ✋🏼🤩🥰👍

    • @riyasbc7326
      @riyasbc7326 ปีที่แล้ว

      😂

  • @makkarmm165
    @makkarmm165 ปีที่แล้ว +18

    മുഹമ്മദ്‌ നബി, അന്ത്യ പ്രവാചകൻ ആയത് ഇവർക്ക് വലിയ നഷ്ടമായി.... അല്ലെങ്കിൽ എത്ര പ്രവാചകൻ മാരെ നമ്മൾ കാണേണ്ടി വരുമായിരുന്നു....

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      നബി തങ്ങളെ അന്നത്തെ ശത്രുക്കളെ ഭ്രാന്തൻ എന്ന് വിളിച്ചിരുന്നു. ഇന്ന് മുസ്ലിയാക്കന്മാരെയും ഔലിയാക്കന്മാരെയും മുനാഫിക്കുക ളായ വഹാബികൾ ഭ്രാന്തന്മാർ,എന്ന് വിളിക്കുന്നു വിളിക്കുന്നു

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว +28

    ഈതലകേട്ട്കാരുടെ ഒരു
    കാര്യം എല്ലംവേറെയിറ്റിയാണ് കുപ്പാസ്വാമി ഇത്എല്ലംമാണ് അവ്‌ലിയാകൾ 😭😭😭

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      തലേക്കെട്ട്കാരോ 🤔 അതാരാ 🤔

  • @Juzi-q1d
    @Juzi-q1d ปีที่แล้ว +21

    😂😂😂സത്യം ഇന്നുമുതൽ ഞാൻ വഹാബി ആയി

  • @aeceymsk
    @aeceymsk ปีที่แล้ว +17

    ഇത് ചിരിക്കേണ്ട വിഷയമല്ല ഭയപ്പെടേണ്ട വിഷയമാണ് സമുദായത്തെ വഴി തെറ്റിക്കുന്നവിഷയമാണ്

  • @AbdulHameed-ft5uk
    @AbdulHameed-ft5uk ปีที่แล้ว +8

    ആ പുരപ്പുറത്ത് നിന്ന് 90പ്രാവശ്യം താഴോട്ട് ചാടുന്ന ഔലിയ പൊളിച്ചു 😂😂😂😂😂

  • @aboobackerkappil7598
    @aboobackerkappil7598 ปีที่แล้ว +16

    എന്റെപൊന്നാരഅമീറെഇങ്ങനെചിരിപിക്കല്ലെ🙏👍

  • @comment6567
    @comment6567 ปีที่แล้ว +2

    എനിയ്ക്ക് ആ മുനീർ ബാഖവിയുടെ ഭാര്യയുടെ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു . അവൾ ബാഖവിയോട് മുഖത്തു നോക്കിപ്പറഞ്ഞത്രെ ; എനിയ്ക്കു രണ്ടു കാര്യങ്ങൾ കൊണ്ടാണു ഏറെ ബുദ്ധിമുട്ട് ഒന്ന് എന്റെ പ്രസവം മറ്റെത് നിങ്ങളുടെ പ്രസംഗം . അതിന്നു അമീർ സ്വാഹിബ് നടത്തിയ കമന്റിംഗ് വളരെ ഹൃദ്യമായി

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว +12

    അന്നും ഉണ്ടായിരുന്നു സ്വർഗം വിൽകുന്ന പരിപാടി

  • @abdulhameedbaquar1228
    @abdulhameedbaquar1228 ปีที่แล้ว +24

    ഇത് തന്നയെല്ലേ നാറാണത് ഭ്രാന്തൻ ചെയ്തത്

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +16

    പേരൊട൯ കൊമഡി

  • @mytech4221
    @mytech4221 ปีที่แล้ว +3

    അമീർ ഭായീ......ചിരിപ്പിച്ചു കൊല്ലല്ലേ......😂😂😂😂

  • @makkarmm165
    @makkarmm165 ปีที่แล้ว +21

    ചിരിച്ച് മരിച്ചു 😂😂😂😂😂😂...അന്നൊന്നും psychiatry ഇത്രയും വികസിച്ചിട്ടില്ലായിരുന്നു...... ഉണ്ടായിരുന്നുവെങ്കിൽ അസുഖം മാറി സാധാരണ മുസ്‌ലിയാക്കന്മാർ ആയേനെ ഇവരൊക്കെ.....

  • @speedtrack9121
    @speedtrack9121 ปีที่แล้ว +6

    ആ മുസ്‌ലിയാർ ഇടദ് കൈ കൊണ്ടാണല്ലോ വെള്ളം കുടിക്കുന്നദ് കണ്ടോ🤔

  • @muhammedabdulnasar6722
    @muhammedabdulnasar6722 ปีที่แล้ว +10

    ഷൈഖിനെ കുറിച്ച് പറയുന്നവർ വെള്ളം കുടിക്കുന്നത് ഇടതു കൈ കൊണ്ട്

    • @ReactingVideos
      @ReactingVideos  ปีที่แล้ว +2

      അത്‌ അവരുടെ കുറ്റമല്ല video മിറർ ചെയ്തതുകൊണ്ടാണ് ബ്രോ...

    • @arbmatool449
      @arbmatool449 ปีที่แล้ว

      മിക്ക മൗലാക്കന്മാരും ഇങ്ങനെയൊക്കെ തന്നെയാണ് പ്ലാസ്റ്റിക് ക്ലാസ്സിലാണ് വെള്ളം കുടിക്കുന്നതെങ്കിലും ചിലപ്പോൾ വലത്തേ കൈകൊണ്ട് ഒരു താങ്ങു കൊടുക്കും 😀

  • @HaneefarkHaneefa-bn1qp
    @HaneefarkHaneefa-bn1qp ปีที่แล้ว +5

    ഇങ്ങനെ യൊക്കെ രസകരമായി പറയാൻ കഴിയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു, ഇതൊക്കെ സത്യം തന്നെയാണോ,

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +1

    സ്വർഗം...മൊത്തത്തിൽ...അല്ലാഹു...ലേലം..ചെയ്തു..കൊടുത്തു..ഇനി...ഞങ്ങൾ..തീരുമാനിക്കും..

  • @hussainvu1935
    @hussainvu1935 ปีที่แล้ว +3

    അമീർക്ക സൂപ്പർ ഇങ്ങനെ പറഞ്ഞാലേ സാധാരണക്കാർക്ക് മനസ്സിലാവു - മുസ്ലയക്കൻമാർ പോട്ടെ -

  • @MuhammedkuttyKt
    @MuhammedkuttyKt ปีที่แล้ว +1

    ഇല്ലാത്ത കറാമത്തുകൾ പറഞ്ഞുണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. ഞാനും ഒരു സുന്നിയാണ്

  • @gulamnabi1134
    @gulamnabi1134 ปีที่แล้ว +3

    ചക്കാപ്പി വെള്ളം കുടിക്കുന്നത് ഇടം കൈ കൊണ്ടാണ്.
    പിശാചാണ് ഇടം കൈ കൊണ്ട് കുടിക്കുക എന്നാണ് നബി (സ) പറഞ്ഞത്.
    " പിശാച് ചക്കാപ്പി "

  • @rahimanpp2549
    @rahimanpp2549 ปีที่แล้ว

    അൽഹംദുലില്ലാ. ഇത്തരം പ്രഭാഷണങ്ങൾ ഒരിക്കലും തെറ്റാ വ്യൂയില്ല.കാരണം മസ്ലാക്കന്മാർ. ജനങ്ങളെ പിഴപ്പിച്ച് കൊണ്ടിരിക്കുകയാണ്. മക്കാ. മുശ്‌രിക്കീങ്ങളെക്കാൾ കഷ്ടമാണ്. ഇവരുടെ കാര്യങ്ങൾ: യഥാർത്ഥം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാതെ: കാപട്യത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നത്. തടയാൻ. വി ജ്ഞാനം പകർന്ന് കൊടുക്കാൻ ഇത്തരം പ്രഭാഷണങ്ങൾത്തന്നെയാണ്. വേണ്ടത്. തീർച്ചയായും. ഇതു സത്യാന്വേഷികൾക്ക്.. മാതൃകയാകട്ടെ!!! MA Rahiman. Wayanad.

  • @mbhameed6715
    @mbhameed6715 ปีที่แล้ว +3

    സമുദായത്തെ വഴികേടിൽ ആക്കാൻ ഇറങ്ങിയ വിഭാഗം

  • @najeelas66
    @najeelas66 ปีที่แล้ว +7

    കള്ള വലാലീങ്ങള് 😢

  • @abdulhameedbaquar1228
    @abdulhameedbaquar1228 ปีที่แล้ว +7

    👍👍👍👍👍👍👍👍👍👍👍👍👍👍

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      വഹാബിയായി എന്ന് പറഞ്ഞാൽ അതായത് മുനാഫിക്കായി എന്നർത്ഥം

    • @hussainhussain4372
      @hussainhussain4372 ปีที่แล้ว

      ​@@hussainpp3160സമസ്തക്കാര് ആണ് മുനാഫിക്ക്

    • @lithu2308
      @lithu2308 ปีที่แล้ว

      ​@@hussainpp3160അഭിമാനത്തോടെ പറയും ഞാനൊരു വഹാബി ആണെന്ന്

    • @kurafimedia
      @kurafimedia ปีที่แล้ว

      ​@@hussainpp3160തൗഹീഡിൽ എത്തി മുജാഹിടായാൽ

  • @vakkutty8220
    @vakkutty8220 ปีที่แล้ว +11

    സിഎം അബൂബക്കർ മുസ്‌ലിയാർ തങ്ങളായോ?

    • @najeelas66
      @najeelas66 ปีที่แล้ว

      തങ്ങളായാലും ഇല്ലെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാൽ നന്ന് 😢

    • @basherrk2072
      @basherrk2072 ปีที่แล้ว

      ഇപ്പൊ കുറെ ആളുകളെ ഭക്ത ജനങ്ങൾ തങ്ങൾ ആക്കീട്ടുണ്ട്..

  • @fromearth7454
    @fromearth7454 ปีที่แล้ว +2

    തലപ്പക്കെട്ടിന് ഇതൊക്കെ എവിടുന്ന് കിട്ടുന്നു..

  • @beeranp1686
    @beeranp1686 ปีที่แล้ว +3

    ജമാലുല്ലായ്‌ലി.. പൊളി..

  • @muhammedjed4443
    @muhammedjed4443 ปีที่แล้ว +6

    👍👍👍🇮🇳🇸🇦

  • @kavungalkavungal8822
    @kavungalkavungal8822 ปีที่แล้ว +4

    നമുക്ക് എപി ഉസ്താദിനെ ഒന്ന് തീയിലിട്ടു നോക്കിയാലോ...😂😂😂😂😂

    • @moideenkoya3557
      @moideenkoya3557 ปีที่แล้ว

      സൂപ്പർ

    • @makkarmm165
      @makkarmm165 ปีที่แล้ว

      തീ തണക്കും......

  • @uv-v6r
    @uv-v6r 2 หลายเดือนก่อน

    ചെറുപ്പം തൊട്ടെ കറാമത്ത് കേട്ട് കേട്ട് എല്ലാവരുടെ തലയിലും പിണ്ണാക്കായി.

  • @saifumaslu7352
    @saifumaslu7352 6 หลายเดือนก่อน

    Super 💕

  • @josephmj7814
    @josephmj7814 ปีที่แล้ว

    Valiyulli n cheryulli muthalalieee

  • @rahmathsaidali8875
    @rahmathsaidali8875 ปีที่แล้ว +3

    👍👍👍💪💪💪💚🌹

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว

    👍👍👍👍

  • @quranlearning9929
    @quranlearning9929 ปีที่แล้ว +1

    ❤❤❤❤❤❤

  • @kpmehaboob8744
    @kpmehaboob8744 ปีที่แล้ว +7

    ഔലിയാക്കൾക്ക് അരപിരി ലൂസ് പേരോടിന് മുഴുവൻ പിരിയും ലൂസ്

  • @illiaskhanindian315
    @illiaskhanindian315 ปีที่แล้ว +4

    😂😂😂😂

  • @Usmanmundott
    @Usmanmundott ปีที่แล้ว +4

    പിരാന്ത് പിരാന്ത് വരുന്ന ഇതൊക്കെ തന്നെയാണ് പൊട്ടും പോളിയല്ല

  • @muhsinaa9312
    @muhsinaa9312 ปีที่แล้ว

    11:16 11:18 11:19 11:20

  • @siddiqhalwa462
    @siddiqhalwa462 ปีที่แล้ว +2

    ശഹാദത്ത് കലിമ വിശദീകരിച്ചു കൂടെ എത്രയോ നല്ല ത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว +2

      ശഹാദത് കലിമയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന ഗുരുതരമായ ഡിങ്കൻ കഥകളെയാണ് തുറന്നു കാട്ടുന്നത്

  • @fathimashifna1207
    @fathimashifna1207 ปีที่แล้ว +1

    😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂

  • @anzarazranzar9298
    @anzarazranzar9298 ปีที่แล้ว +3

    ആമീൻ ഒതുക്കുങ്ങലിനെ ഒന്ന് കാണാൻ പറ്റോ

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      AP ക്കാരന്റെ പണി ചെയ്യരുതെ. !

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      ആ പറ്റും കുതിരവട്ടത്ത് വന്നാൽ കാണാം,, അവിടെ നിന്നും അമീർ മാത്രമല്ല ബാലുശ്ശേരി മൗലവി അങ്ങനെ കുറെ ഭ്രാന്തന്മാർ ആരെയും കാണാം

    • @brokenbroken7744
      @brokenbroken7744 ปีที่แล้ว

      ​@@hussainpp3160enhalum ee video kanunnha kanthappan marude avastha 😂😂😂😂😂

    • @musthafafarook7029
      @musthafafarook7029 ปีที่แล้ว

      ​@@hussainpp3160കുരു പോട്ടുന്നുണ്ടല്ലെ കുട്ടാ.

  • @greengarden3270
    @greengarden3270 ปีที่แล้ว +1

    😂😂😂😂😂😂😂

  • @AbdulGafoor-s9y
    @AbdulGafoor-s9y 10 หลายเดือนก่อน

    ഞാനൊരു സുന്നിയായിരുന്നു ഇത്രയും കാലം. ഇതിലും നല്ലത് മറ്റേതെങ്കിലും മതത്തിലേക്ക് മാറി പോകുന്നതാണ്. അവിടെ ഇത്തരം ദൈവങ്ങളില്ല

  • @zannuzannu6993
    @zannuzannu6993 ปีที่แล้ว

    Edath kaikond vallam (water) kudikkaruth usthade

  • @AlPrakopithan
    @AlPrakopithan ปีที่แล้ว +3

    😂😂😂

  • @muhsinaa9312
    @muhsinaa9312 ปีที่แล้ว

    10:04

  • @ayoobm7206
    @ayoobm7206 ปีที่แล้ว

    സമീപ ഭാവിയിൽ പിറവിയെടുക്കാനുള്ള ഔലിയാക്കന്മാർ ഉണ്ടാകുമോ?!😄

  • @Shahlhameedem
    @Shahlhameedem ปีที่แล้ว

    ഖുർആൻ സൂറത് : 9
    തൌബ ( പശ്ചാത്താപം )
    34. സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

  • @abdusalamsalam817
    @abdusalamsalam817 ปีที่แล้ว +2

    😄😄😄😄😄

  • @kukku128
    @kukku128 ปีที่แล้ว +1

    നബിയെ പറഞ്ഞിട്ടുണ്ട്

  • @rasheedkk72
    @rasheedkk72 11 หลายเดือนก่อน

    എന്ത് എന്ത് അടിസ്ഥാനത്തിലാണ് ഭായി റാളിയാള്ളാഹു അൻഹു എന്ന് പറയുന്നത്

  • @rasheedabeevi6089
    @rasheedabeevi6089 ปีที่แล้ว

    😂😂

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e หลายเดือนก่อน

    😂😂😂😂😂❤️❤️❤️❤️🌷🌷👍👍

  • @nazarillath9236
    @nazarillath9236 ปีที่แล้ว +1

    ഈ കറാമത്ത് എന്ന പേരിൽ ഇത്തരം ഹറാംപിറപ്പുകൾ സമൂഹത്തിൽ പ്റചരിപ്പിക്കുന്ന മൊയ്ല്യാമ്മാരും വട്ടൻമാരാണ്.... എന്തുദ്ധ്യേശത്താലാണ് ഇവർ ഈ വട്ടു കഥകൾ പ്റചരിപ്പിക്കുന്നത്.....എന്താണ് ഈ പിരാന്തൻ മൊയ്ല്യാൻമാരുടെ ലക്ഷ്യം. ...

  • @sameerkvsameerkv2466
    @sameerkvsameerkv2466 ปีที่แล้ว +3

    ഇടത്തേകൈകൊണ്ടല്ലെ ഇയാൾ വെള്ളം കുടിച്ചത്

    • @ReactingVideos
      @ReactingVideos  ปีที่แล้ว

      അല്ല.
      അതി വീഡിയോ മിറർ ചെയ്തതുകൊണ്ട് ആണ്.

  • @basherrk2072
    @basherrk2072 ปีที่แล้ว +2

    ലാസ്റ്റ് പറഞ്ഞ ഉസ്താദ് ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?

  • @basherrk2072
    @basherrk2072 ปีที่แล้ว +2

    തടഞ്ഞില്ലായിരുന്നെങ്കിൽ അന്നേ മയ്യിത്ത് ആയേനെ... വീട്ടിന്റെ മുകളിൽ നിന്നും ചാടലും ഹിബാതത് ആണോ? അപ്പൊ ജബല് ലൈലി യെ ദഹിപ്പിച്ചോ. അതെന്താ അയാൾ ഹിന്ദു ആണോ? സർദാറിന്റെ തള്ള് തരക്കേടില്ല.

  • @shareefvakkayil7869
    @shareefvakkayil7869 ปีที่แล้ว +3

    👌

  • @nafeesakidwai9777
    @nafeesakidwai9777 ปีที่แล้ว +2

    Adeth chattaanon mano tawala chattam😂😂

  • @basheerbaccha2735
    @basheerbaccha2735 ปีที่แล้ว

    Sunnigalk Allahu hidayath nalgatte

  • @razacknainan6605
    @razacknainan6605 ปีที่แล้ว

    Inshallah Allhu udeshikumengil?period mujahid aakum ethe kelkugayangil cheruthayitte maarithudagiyattunde period

  • @FathimaKolarapoyil
    @FathimaKolarapoyil ปีที่แล้ว

    Eeeekomeniyangilum. Mnasilakkate. Smastamottam 😅😅😅😅😅

  • @avmhospital548
    @avmhospital548 ปีที่แล้ว

    Bahumanappetta uvaisul qarni r anhu vinekurich ameerinu endhuparayanund

    • @avmhospital548
      @avmhospital548 ปีที่แล้ว

      Nighal teriparayal tozhilalikalku andhavum kundhavum ellatta manasikam parihasich rasich armathamkollunnavar.

    • @avmhospital548
      @avmhospital548 ปีที่แล้ว

      Ameer odhukkughal.tollelum othunghoola pallelum.othunghoola

  • @nafeesakidwai9777
    @nafeesakidwai9777 ปีที่แล้ว +2

    Wallatoru alfaham aayi poi😅😅

  • @YousafYousaf-k6t
    @YousafYousaf-k6t ปีที่แล้ว +1

    Iyalude mondhakadikanam endh kalavanu parayunnadh

  • @fathimaKp-fx2cc
    @fathimaKp-fx2cc ปีที่แล้ว

    Samsta mottm. Brdn mar riyileee😅😅😅😅😂

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 ปีที่แล้ว +3

    അതുകൊണ്ടാണ് പേരോട് ഉസ്താത് പറയുന്നത് karamathu വിഷതീകരിക്കുമ്പോൾ മൊയ്‌ല്യമാരെ സൂചുമത പാലിക്കണം വെറുതെ എതിരാളികളെ കൊണ്ട് പറയിപ്പിക്കാൻ

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว

    استغفر الله.........

  • @shamsuavis
    @shamsuavis ปีที่แล้ว

    😂😅

  • @mujeebrahiman7255
    @mujeebrahiman7255 ปีที่แล้ว +1

    ഇക്കാക്കോ നിങ്ങൾക് നേരം വെളുത്തില്ലേ ..... ദജ്ജാൽ വരാനായിട്ടുണ്ട് അവന്ന് കുറെ മുരീധന്മാരെ ആവശ്യമുണ്ട്..... അതിന്റെ ഏജന്റ് മാർ ആണ് everil അധികവും..... ഒരു നമസ്കാരം പോലും kallah akkkattavar അനേകം കേരള മണ്ണിൽ ഉണ്ട് but അവർ ഒന്നും not ouliya 😢

  • @haneepahaneepa624
    @haneepahaneepa624 ปีที่แล้ว

    നീതന്നെയാണ്.മാനസികരോഗിആലക്ഷണംനിൻറ്റെമുഖത്ത്കാണാനുണ്ടല്ലൊ

  • @KadharEdathodi
    @KadharEdathodi ปีที่แล้ว +1

    നാറാണത്ത് ബ്രാന്തനെ ഔലിയയാക്കാമായിരുന്ന മറന്നതായിരിക്

  • @mohammedalipanathodi9820
    @mohammedalipanathodi9820 ปีที่แล้ว

    അതാണ് പറയുന്നത് ഇതെല്ലാം ഭ്രാന്ത് തന്നെയാണ്. ശൈഖ് പുലി മൊയ്തീൻ ആരാണ് മുസ്ലിയാരെ പറയാനും ഭക്ഷണം കഴിക്കാനും മാത്രം വായ തുറക്കരുത് ....

  • @ShahulHameed-xq8sq
    @ShahulHameed-xq8sq ปีที่แล้ว

    ഭ്രാന്താ ആ സ്പത്രിയിൽ ഒരു ഭ്രാന്തൻ ഒഴിഞ്ഞ് ഇരുന്ന് ആലോചിച്ച് കൊണ്ടിരിക്കൂ മ്പോൾ മറ്റേ പ്രാന്തൻ എന്താ ഇത്ര ആലോചന താജ് മഹൽ കെട്ടിടം ഞാൻ വാങ്ങിച്ചാലോ എന്ന് ആലോചിക്കൂ ന്നു അപ്പോൾ മറ്റേ ഭ്രാന്തൻ പറഞ്ഞു അത് ഞാൻ കൊട്ക്കാൻ തിരുമാനിച്ചിട്ടില്ല 😂😂

  • @_Voiceofnourin._
    @_Voiceofnourin._ ปีที่แล้ว

    അയാൾ കിണറ്റിൽ ചാടിയിരുന്നെങ്കിൽ കുറച്ച് നേരത്തേ ഔല്യായേനേ

  • @nafeesakidwai9777
    @nafeesakidwai9777 ปีที่แล้ว +2

    Wallatoru auliya aayi poi😂😂

  • @vmarahman4803
    @vmarahman4803 ปีที่แล้ว

    'നാറാണത്ത് ഓലിയ !

  • @alikuttyputhusseri
    @alikuttyputhusseri ปีที่แล้ว +2

    Perod eppo kudungi

  • @mohamedali-lf8nv
    @mohamedali-lf8nv ปีที่แล้ว

    വെണ്ണൂർ karaamathu

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว +2

    എപി ഔലിയ > നെ കത്തിച്ചാൽ കത്തുമോ?

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +1

    പേരോട് പ്രസംഗിക്കുന്ന സ്ഥലത്ത് സലഭികൾ ശക്തമാകും

  • @jafer-ayham
    @jafer-ayham ปีที่แล้ว

    Naranathu branthanum ethupole thanne ayirunnu 😂

  • @muhammedck9339
    @muhammedck9339 ปีที่แล้ว

    അല്ല ഇതൊക്കെ എണ്ണം തെറ്റിട്ടൊന്നും ഇല്ലല്ലോ 90 എന്നല്ലേ കുറക്കാൻ പറ്റുമോ

  • @makkarmm165
    @makkarmm165 ปีที่แล้ว +1

    അപ്പോൾ അന്നും തർക്കം ഉണ്ടായിരുന്നു..... ഔലിയ ആണോ അല്ലയോ?

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് ปีที่แล้ว

    ഇനി ഫലസ്തീൻ കത്തിയമർന്നാൽ നിങ്ങൾ മുജാഹിദുകൾ പറയും എത്ര മഖ്ബറ ഉണ്ടായിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ എന്ന് വിവരമില്ലാത്ത ചില മുജാഹിദ്

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว

    ഇതിലെ ഫസ്റ്റ് ക്ലിപ്പിൽ തന്നെയുള്ളത് ശൈത്ത്വാൻ മുസ്ലിയാരാണെന്ന് അന്നം തിന്നുന്നവർക്ക് മനസ്സിലായി. കാരണം ഇടത് കൈ കൊണ്ട് തിന്നലും കുടിക്കലും ചെകുത്താന്റെ സ്വഭാവത്തിൽ പെട്ടതാണല്ലോ.
    നോച്ചാദ്(ഒതുക്കുങ്ങൽ) അവനും ഇടത് കൈ കൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങളാരും ശ്രദ്ധിച്ചില്ലെ ?

  • @shanbafakhy7890
    @shanbafakhy7890 ปีที่แล้ว

    Ameer enna chettakkum branthanu

  • @maanurasheed
    @maanurasheed ปีที่แล้ว

    ഇതൊക്കെ പറയുന്ന വരുടെ ഓരോരോ ആഗ്രഹങ്ങളാണ്

  • @jalilgp4469
    @jalilgp4469 ปีที่แล้ว

    ഇത് പറയുന്ന തലേ കെട്ട് കാരനും പ്രാന്ത് കേൾക്കുന്ന കൗമിന് മുഴുവൻ പ്രാന്ത് 😂

  • @illiaskhanindian315
    @illiaskhanindian315 ปีที่แล้ว +2

    ഈ കുഫ്രൻ മാരുടെ ഒരു അവസ്ഥ 😂

  • @GokullHameed
    @GokullHameed ปีที่แล้ว +1

    ഫോട്ടോ യിൽ വരൂ മോനെ

    • @ReactingVideos
      @ReactingVideos  ปีที่แล้ว +1

      അതിന്റെ ആവശ്യമില്ല

    • @GokullHameed
      @GokullHameed ปีที่แล้ว

      വാഹബിയാണോ അതെ യക്തിവാതിയോ എന്നറിയാനാ

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      നാസർ സഖാഫിയുടെയും , സ്വർണ്ണം കയറ്റി പഠിച്ച മലദ്വാര സഖാഫി കളുടെ ഉസ്ഥാതിൽ നിന്ന് പഠിപ്പിച്ച ഹിമാർ പേരോടാണ് പഴയ കാലത്തു ചീഞ്ഞു നാറിയ കറാമത്ത് വഹാബികളെ പേടിപ്പിക്കാൻ തെണ്ടി ചെക്കന്മാരെ പഠിപ്പിച്ചു വിട്ടത് അതു അനുഭവിക്കുന്നതു രണ്ട് മുഖമുള്ള പേരോട് തന്നെ.!

    • @basherrk2072
      @basherrk2072 ปีที่แล้ว

      കുബുറിയോ കുറാഫിയോ സിഎം ഭക്താനോ അല്ലെങ്കിൽ വഹാബി അല്ലെ?

    • @GokullHameed
      @GokullHameed ปีที่แล้ว

      @@basherrk2072 പല്ലിക്കുത്തി മണപ്പിക്കൂ ദുഷ്ട്ടാ

  • @shijinanasim8452
    @shijinanasim8452 7 หลายเดือนก่อน

    Nuna😂factary😢samatha

  • @fathimaKp-fx2cc
    @fathimaKp-fx2cc ปีที่แล้ว

    Dayramundo. Eebrandan mare savdiyi prayumo😅😅😅😅

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว

    Perilanne 4 piri elagitund 😂😂😂😂

  • @moraashiii3380
    @moraashiii3380 ปีที่แล้ว +1

    Ithu puthiyath aanallo mansoor bhaiii.....👌

  • @fathimaKp-fx2cc
    @fathimaKp-fx2cc ปีที่แล้ว

    Perodine. Verode piyid kalyanam

  • @rasheedmhrashee3702
    @rasheedmhrashee3702 ปีที่แล้ว

    Suhurthe veedinde mugalil ninn 90 pravishyam chaadi yannadh ningalanne paranjallo appol adhehathinn onnum sambavichilalle
    Adhe pole thangalkum thee kathichadh onnum sambabichilallo adhinaan karaamath nn parauga
    Ningal kaliyakiyallo
    Ibraheem nabiye thee onnum cheydhillallo
    Ningalum ibrahim naniye idhpole kaliyakumo
    Nabimark muhjizath und
    Auliyakalk karamath und
    Kaliyakalle suhurthe
    Swalih nabi paarakallil ninn vattagathe purappedeechille
    Kaliyakumo ningal