അതെനിക്ക് ആയിരിക്കും ഈ പാർട്ടി ഉയരത്തിലുള്ള ഉയർത്തിയത് ഞങ്ങളെ സഖാവ് പിണറായി വിജയൻ തന്നെയാണ് അദ്ദേഹം ഉള്ളതുകൊണ്ടാണ് ഈ പാർട്ടി ഇന്നോളം ഇത്രയും കാലം ഉയർന്ന നിൽക്കുന്നത്. ഞങ്ങളുടെ സഖാവ് പിണറായി വിജയൻ ഉള്ളതുകൊണ്ടാണ്
കമ്മ്യൂണിസം എന്ന ഏറ്റവും വലിയ കെട്ടുകഥ അതിൻ്റെ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. അന്ത്യ കൂദാശ ചൊല്ലി കൊടുക്കാൻ അവസരം ലഭിച്ച അപ്പം ഗോവിന്ദന് വിപ്ലവാഭിവാദ്യങ്ങൾ 😢😂
ഇന്നത്തെ എപ്പിസോഡ് ഫുൾ കൈതോലപ്പായ ഡിസൈനിൽ ആണെല്ലോ 😂😂😂... എജ്ജാതി creativity... നമ്മൾ കാണാറുള്ള കൺവെൻഷണൽ ട്രോൾസിനെകളൊക്കെ എത്രയോ മുകളിൽ ആണ് ഈ പ്രോഗ്രാമിന്റെ range👌👌... Keep going bro❤️
ഗോവിന്ദൻ തള്ളുന്ന കാര്യങ്ങൾ സിപിഐഎം ന് ആദ്യം ബാധകമാക്കാൻ കഴിയുമോ? ഇല്ല, കാരണം ഇന്ന് മുതലാളിത്ത ജീർണ്ണതയുടെ ശക്തമായ ബിംബങ്ങൾ ഈ പാർട്ടിക്കകത്ത് പരക്കെ കാണാൻ കഴിയും.
എല്ലാ വരട്ടു ചൊറിയെയും ഇത്ര ഉന്മേഷത്തോടും ഉന്മാദത്തോടും കൂടി ന്യായീകരിക്കുന്ന സഖാവിന്റെ ലഹരിക്ക് ആസ്പദമായ വസ്തു കേരളത്തിനു വിനാശം വരുത്തിയ കിറ്റിനൊപ്പം തന്നിരുന്നെങ്കിൽ ഞങ്ങളും കഴിക്കുകയോ കഴിക്കാൻ ശ്രമിക്കുകയോ ചെയ്ത് നിങ്ങക്കൊപ്പം ഉഷാറായി നിന്നേനെ😂😂😂 പൊതുജനം ക്യാപ്സ്യൂൾസ് തിന്നു ചർദ്ദിയും വയറിളക്കവും നിൽക്കുന്നില്ല😂😂😂
ബുദ്ധിജീവി എന്ന തോടിന്റെ ഉള്ളിൽ നിന്ന് പുറത്തു വന്ന് വാതുറക്കാൻ തുടങ്ങിയപ്പോഴാണ് പലരുടേയും "വിവരത്തിന്റെ " തോത് നാട്ടുകാർക്ക് മനസ്സിലായി തുടങ്ങിയത്...😂
ഞാൻ കഴിഞ്ഞ ദിവസം ആക്രി കടയിൽ പോയി.... നോക്കിപ്പോ കടയിലെ അണ്ണാച്ചി കടയിൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ കുക്സലോജിക്ക കമ്പനിയുടെ സോഫ്റ്റ്‌വെയർ.....!!!!! ആക്രികടകാരുടെ ഒരു പുരുഗമനമേ 👌🏻👌🏻👌🏻👌🏻
സഖാക്കൾക്ക് അനുകൂലമായിട്ട് പറയുമ്പോൾ മാധ്യമധർമ്മം എതിരായിട്ട് പറഞ്ഞാൽ ഇവൻമാനേജ്മെന്റ് മലയാളികൾ മണ്ടന്മാരാണ് പൂർണ്ണമായ ഉറപ്പാണ് സഖാക്കളുടെ കോൺഫിഡൻസ് അതുകൊണ്ട് ആരും കിണിക്കണ്ടാ..😏😏
ഗോവിന്ദോ.... താൻ പറഞ്ഞത് ആണെടോ ശരി. ബൂർഷ്വാ സമൂഹമാണ് നമ്മുടെ ചുറ്റിനും ഇപ്പോഴും ഉള്ളതും, നമ്മളെ ഭരിക്കുന്നതും. താൻ ഇത്രയും സത്യസന്ധനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്തു നാണക്കേട് സഹിച്ചും കാശുണ്ടാക്കുകയും, ആ കാശുകൊണ്ട് നാണക്കേടിനെ മാറ്റുവാൻ ശ്രമിക്കുകയും, എന്നിട്ട് ആ നാണക്കേടിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു നാണംകെട്ടവനും അവന്റെ ശിങ്കിടികളും കാണിക്കുന്ന തെമ്മാടിത്തരത്തിനെ കുറിച്ചാണ് താങ്കൾ അറിയാതെയാണെങ്കിലും പറഞ്ഞു പോയത്.
ഗോവിന്ദന് പകരം ഇപി യെ സെക്രട്ടറി ആക്കിയിരുന്നേൽ കുറച്ചു കോമഡി എങ്കിലും കേട്ട് ചിരിക്കാമായിരുന്നു . ഇതിപ്പോ ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലാകുന്നില്ല
ഒരു സംശയം സെക്രട്ടറി ആയി മണ്ടന്മാരായ ആൾ മാത്രമോ🥵🥵🥵🥵🥵🥵 മണ്ടത്തരം മാത്രം പയയുന്നവരെ മാത്രം ആണോ ആക്കുന്നെ🥵🥵🥵🥵🥵🥵🥵🥵🥵🥵🥵 ബുദ്ധി ഉള്ള ആരെയും ഇതുവരെ കണ്ടിട്ടില്ല,,😡😡😡😡😡😡😡😡😡😡😡😡
ഞാൻ ഏതോ parrallel world ൽ ആണെന്ന് തോനുന്നു 😅 ഇവർക്ക് വട്ടായതാണോ അതോ കേരളത്തിലെ ജനങ്ങൾക്ക് മൊത്തം ഹാലുശ്നേഷൻ പിടിച്ചതാണോ ,ഇവർ ചെയ്യുന്നത് യെല്ലം 100% ശെരിയായ പോലയാണ് അവരുടെ സംസാരം
ബൂർഷ്വാസിക്കെതിരെ സമരം ചെയ്ത കമ്മ്യൂണിസ്റ്റുകളിൽ ഏറെപേരും ഇപ്പോൾ ബൂർഷ്വാ കമ്മ്യൂണിസ്റ്റുകളായി പരിണമിച്ചു എന്നതാണ് പരിണാമസിദ്ധാന്തം ശരിയാണെന്നതിന്റെ പ്രബലമായ തെളിവുകളിലൊന്ന്.
കഷ്ടം എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ കാഷ്ഠം എന്ന് അറിയാതെ വായിക്കുവാൻ തോന്നും . It's not a mistake of any language, but it always depends on the attitude, commitment, sincerity, apt utilization of power and the money issued to implement scheduled programs designed by the hierarchy. We always say about unity in diversity. But diversion of the financial resources planned for the grassroot level people to other channels are not included in our syllabus.
ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന മുഴുത്ത അന്തം ശവങ്ങൾക്കു സമർപ്പിക്കുന്നു
ഇതിനെയും ന്യായീകരിക്കുന്ന മനുഷ്യർ ഒന്നുകിൽ ഉള്ളിൽ കരച്ചിലും പ്രതിഷേധവും ഉള്ള അടിമകൾ.. അല്ലെങ്കില് കാര്യ സാധ്യങ്ങൾ ഉള്ള കള്ളന്മാർ..
😅😅😊😊
1111
Pp)) 0
Blody fools
സിപിഎംൽ ഇതുവരെ ഇങ്ങനെ പോഴത്തരം പറയുന്ന ഒരു സെക്രട്ടറി ഉണ്ടായില്ല എന്നത് യഥാർത്ഥ മാണ്
സത്യം 😂😂😂😂
Mukkyanu pattiya secretory
ABSOLUTELY HE IS STUPID
പോഴന്മാരെ നയിക്കാൻ ഇദ്ദേഹത്തിനേ പറ്റൂ
athukondanallo secretory aakiyath
നാണം കേട്ടു എങ്ങനെയും പണമുണ്ടാക്കിയാലും, ആ പണം നാണക്കേട് മാറ്റിത്തരുമാത്രേ, നയം വ്യക്തമാക്കി!
ജീർണിച്ച പാർട്ടി സിപിഎം. കക്കുന്ന പാർട്ടി സിപിഎം. കേരളം കട്ട് മുടിച്ച പാർട്ടി സിപിഎം. കേരള ജനത മടുത്തു
Kanumpol araputhonnunnu.....
അതെനിക്ക് ആയിരിക്കും ഈ പാർട്ടി ഉയരത്തിലുള്ള ഉയർത്തിയത് ഞങ്ങളെ സഖാവ് പിണറായി വിജയൻ തന്നെയാണ് അദ്ദേഹം ഉള്ളതുകൊണ്ടാണ് ഈ പാർട്ടി ഇന്നോളം ഇത്രയും കാലം ഉയർന്ന നിൽക്കുന്നത്. ഞങ്ങളുടെ സഖാവ് പിണറായി വിജയൻ ഉള്ളതുകൊണ്ടാണ്
അന്തം അടിമ 😂😂😂 പരനാറി വിജയന്റെ nd
നിൻ്റെ എഴുത്ത് കണ്ടപ്പോൾ ,നിൻ്റെ വിവരവും ബോധവും മനസിലായി ;
എല്ലാം സഹിക്കാൻ പാവം ജനങ്ങൾ 😢
പാവം ജനമോ.. ഒന്ന് മാന്തി നോക്ക്, ചൊറിച്ചിൽ മാറ്റാൻ റഡി ആയി ജനം ഇരിക്കുന്നു
ഈ "പാവം" ജനങ്ങൾ ആണ് ജയിപ്പിച്ചത്
ന്യായീകരണത്തൊഴിലാളികളുടെ നഗ്നമായ യാഥാർത്ഥ്യം വളരെ പച്ചയായി അവതരിപ്പിച്ചു . പരിപാടി നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ .
എൻ്റെ കന്നൂരുകാരെ നിങ്ങളെ ഒക്കെ സമ്മതിച്ചു തന്നിരിക്കുന്നു🙏🙏🙏🙏🙏ഈ വക ടീമിനെ ഒക്കെ ജയിപ്പിച്ചു വിടുന്നുണ്ട്😁😁😁
Evide(taliparamba, kannur) special adima colonykal undu soorthe.....
കമ്മ്യൂണിസം എന്ന ഏറ്റവും വലിയ കെട്ടുകഥ അതിൻ്റെ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. അന്ത്യ കൂദാശ ചൊല്ലി കൊടുക്കാൻ അവസരം ലഭിച്ച അപ്പം ഗോവിന്ദന് വിപ്ലവാഭിവാദ്യങ്ങൾ 😢😂
ഇടക്കിടക്ക് വരുന്ന മിമിക്രി കുരുപ്പുകൾ ആണ് ഇന്നത്തെ ഹൈലൈറ്റ്...😂
😂athe😂😂
ഇവനൊക്കെ പാവങ്ങളെ ദ്രോഹിച്ചു പണക്കാരെന്റെ കൂടെ കൂടി കോടീശ്വരൻ മാരായി
ഇന്നത്തെ എപ്പിസോഡ് ഫുൾ കൈതോലപ്പായ ഡിസൈനിൽ ആണെല്ലോ 😂😂😂... എജ്ജാതി creativity...
നമ്മൾ കാണാറുള്ള കൺവെൻഷണൽ ട്രോൾസിനെകളൊക്കെ എത്രയോ മുകളിൽ ആണ് ഈ പ്രോഗ്രാമിന്റെ range👌👌... Keep going bro❤️
Pwoli..
അണി മുതൽ അമരം വരെ പരാചയങ്ങലെ മാത്രം അണിനിരത്തി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയമേ നിനക്കു നന്ദി...
AL. Geralamthakarthupinu
❤❤❤❤❤❤❤5⁶t¹
ചത്തവനും കൊന്നവനും പരാതിയില്ല,പിന്നെ നിങ്ങൾക്കെന്താ!
@@keralalion2528naattukaarude paisa aayond..chodhikkam..atha janadhipathyam..
👍
ഗോവിന്ദൻ തള്ളുന്ന കാര്യങ്ങൾ സിപിഐഎം ന് ആദ്യം ബാധകമാക്കാൻ കഴിയുമോ? ഇല്ല, കാരണം ഇന്ന് മുതലാളിത്ത ജീർണ്ണതയുടെ ശക്തമായ ബിംബങ്ങൾ ഈ പാർട്ടിക്കകത്ത് പരക്കെ കാണാൻ കഴിയും.
ചെയ്തതിൽ ഏറ്റവും ബെസ്റ്റ് സൂപ്പർ ❤❤👍👍👍
കൈതോല ഫ്രെയിം കിടിലൻ 👌👌👌👌👌
ശരിക്കും... നേതാക്കൾ ക്കാണോ...അണികൾ ക്കാണോ....മുഴുഭ്രാന്ത്....!!! ഇവരൊക്കെ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു നടക്കാൻ നാണമില്ലല്ലോ...?
അവരുടെ നട്ടെല്ല് പണയത്തിൽ ആണ്
നേതാക്കന്മാർക്ക് മുഴുഭ്രാന്ത് ഉള്ളത് കൊണ്ടാണല്ലോ അതു അടിമകളുടെ തലയിൽ കുത്തിനിറക്കുന്നത്🤭 അപ്പൊ അവറ്റകൾക്കും ഭ്രാന്താകും🤷🏻♂️😂
Illatha saadhanatheppatti enthina chodhikkunnathu. Viyarpintey asukham ullathinaal nethavennum paranju nokku coolie vanghi nakkunnu. Oothunnathu flute aanengilum mouth wash cheyyunnathu rose 🌹 water kondaanu. Urrappaanu.
കേരളത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ ഈ ഗോവിന്ദൻ്റെ ഒക്കെ റോൾ എന്താണെന്ന് മനസ്സിലാവുന്നില്ല
ഇ പ്പം വാണം പൊക്കി വിടുന്ന പോലെ പൊക്കി വിടും എന്നിട്ട് കട്ടില് ഒന്ന് ഒഴിഞ്ഞു കഴിഞ്ഞാൽ അവിടെ കിടക്കാം 😅😅😅
അതു മനസ്സിലായില്ലേ.. കേരളം ഇപ്പോൾ ഭരിച്ചു മുടിപ്പിക്കുന്ന കൊള്ളക്കാർക്ക് കഞ്ഞി വെക്കുന്ന മര വാഴ...
മാക്സിമം ഊമ്പിക്കുന്ന തിരക്കിലാണ്
Joker
നിങ്ങൾ ചിരിപ്പിച്ചു ആയുസ്സ് കൂട്ടുമല്ലോ 😂😂😂
കോഴ കൊടുത്തവർക്കും പരാതിയില്ല , വാങ്ങിയവർക്കും പരാതിയില്ല. ഈ അഡ്ജസ്റ്റ്മെന്റിൽ പോകാമെന്ന് കരുതിയത് അപാര ബുദ്ധി
എല്ലാ വരട്ടു ചൊറിയെയും ഇത്ര ഉന്മേഷത്തോടും ഉന്മാദത്തോടും കൂടി ന്യായീകരിക്കുന്ന സഖാവിന്റെ ലഹരിക്ക് ആസ്പദമായ വസ്തു കേരളത്തിനു വിനാശം വരുത്തിയ കിറ്റിനൊപ്പം തന്നിരുന്നെങ്കിൽ ഞങ്ങളും കഴിക്കുകയോ കഴിക്കാൻ ശ്രമിക്കുകയോ ചെയ്ത് നിങ്ങക്കൊപ്പം ഉഷാറായി നിന്നേനെ😂😂😂
പൊതുജനം ക്യാപ്സ്യൂൾസ് തിന്നു ചർദ്ദിയും വയറിളക്കവും നിൽക്കുന്നില്ല😂😂😂
ബുദ്ധിജീവി എന്ന തോടിന്റെ ഉള്ളിൽ നിന്ന് പുറത്തു വന്ന് വാതുറക്കാൻ തുടങ്ങിയപ്പോഴാണ് പലരുടേയും "വിവരത്തിന്റെ " തോത് നാട്ടുകാർക്ക് മനസ്സിലായി തുടങ്ങിയത്...😂
Prashanthetta ingal oru sambavaatta correct 💯
ഇയാളൊക്കെ പാർട്ടി സെക്രട്ടറി യാ ണല്ലോ എന്നോർത്ത് ലജ്ജിക്കുന്നു. അല്ലാതെ നിവർത്തി യില്ല ല്ലോ...
Kovinden E partyude rakshakan.
പാർട്ടിയുടെ നിലവിലെ നിലവാരത്തിന് അനുസരിച്ചല്ലേ പാർട്ടി സെക്രട്ടറിമാർ വരിക...
ഭാഗ്പള്ളിയിൽ നാല്ലാം സ്ഥാനത്തായിരുന്നു.... എന്താ കാരണം 5ആം സ്ഥാനത് ആൾ ഇല്ലായിരുന്നു 😂😂😂
കോടിയേരി യോട് വല്ലാത്ത ബഹുമാനം..... പുള്ളി ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ ഇത് പോലൊരു മണ്ടനെ സഹിക്കണ്ടായിരുന്നു 😢
താങ്കൾ ഒരു പാവം കമ്മ്യൂണിസ്റ്റുകാരനാണെന്ന് തോന്നുന്നു
മരണം ഒരാളെ മഹാൻ ആകുന്നില്ല. കോടിയേരിയും കോവിന്ദനും ഒക്കെ ഒരേ നാണയങ്ങൾ ആണ്.
രാഷ്ട്രീയ കുപ്പായക്കാർ എല്ലാം ഇങ്ങനെ തന്നെ. ഷൈൻ ചെയ്യാൻ താൽപര്യം ഉള്ളവർ ആണും പെണ്ണും വാലായി പിറകെ നടക്കുന്നു.. ഞാനോർക്കുകയാണ്, എങ്ങനെ സാധിക്കുന്നു..🤔🤔
ആർക്ക് ബഹുമാനം ഉണ്ടായിരുന്നു 🙄
ഇതാണോ വരട്ടു തത്വവാദി എന്ന് പറയുന്ന ആ ഐറ്റം 😂
വരട്ട് ചൊറിയൻ
ഗോവിന്ദൻജീ അവതരിപ്പിക്കുന്ന പ്രോഗ്രാം ഹിറ്റ് ആണല്ലോ
കൈതോല ഗം
❤❤❤❤❤
പിണറായിയെ ഉദ്ദേശിച്ച് ആണോ സഖാവ് ഗോവിന്ദൻ പറയുന്നത്.😂😂😂
,🤣🤣🤣
GUM is a GEM❤
ആ സ്കൂൾ കലോത്സവത്തിന്റെ വീഡിയോ മുഴുവനായും കാണിച്ചാൽ മതിയായിരുന്നു 😊😆🤭
കമ്മ്യൂണിസ്റ്റ് ആയപ്പോൾ പൊട്ടന്മാരായതായിരിക്കും 😂😂😂
ഇതൊക്കെ ഇങ്ങനെ എങ്ങനെ പറയാൻ സാധിക്കുന്ന സഖാവെ ???😂😂😂
🤣🤣🤣
കമ്മ്യൂണിസ്റ്റ് പാർട്ടി മുതലാളിത്ത പാർട്ടി ആയി മാറുന്നു....സാധാരണക്കാർക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടമായി ,... ബംഗാളിലെ സ്ഥിതി കേരളത്തിലേക്കും😪😪😑😑😑😑
Ooooooooooola secretary
Kili poyikkazhinjaal( oru tread loose aayaal) aarrayalum pichum peyum paranju thudanghum. vattappara yudey aduthu veroru paarra undu anghottu kettiyedukkanam yethrayum pettennu
@@philipeapen722i11¹⁹
ഇവനേക്കാൾ ബുദ്ധിയും നെറിയും ഉണ്ട് കേരളത്തിലെ മൊത്തം ജനങ്ങൾക്കും
That's why they for tis goons and criminals
അറിയാതെ പോലും ആരും സിപിഎം ന് വോട്ട് ചെയ്ത് ഇനി കേരളത്തിൽ നാശം വിതക്കല്ലേ .. കൂട്ട ആത്മഹത്യ ചെയ്യേണ്ട ഗതി ഉണ്ടാക്കല്ലേ 🙏
രസകരമായ അവതരണം. ചിരിച്ചുകൊണ്ട് നെഞ്ചിൽ കഠാര ഇറക്കുന്ന വിമർശന രീതി. കൊള്ളാം.
ഞാൻ കഴിഞ്ഞ ദിവസം ആക്രി കടയിൽ പോയി.... നോക്കിപ്പോ കടയിലെ അണ്ണാച്ചി കടയിൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ കുക്സലോജിക്ക കമ്പനിയുടെ സോഫ്റ്റ്‌വെയർ.....!!!!!
ആക്രികടകാരുടെ ഒരു പുരുഗമനമേ 👌🏻👌🏻👌🏻👌🏻
എല്ലാം ശെരിയാണ് നമ്മ വിശ്വസിച്ചു ഗോവിന്ദൻ ചേട്ടാ
One of the best 'GUM' episodes...
സഖാക്കൾക്ക് അനുകൂലമായിട്ട് പറയുമ്പോൾ മാധ്യമധർമ്മം എതിരായിട്ട് പറഞ്ഞാൽ ഇവൻമാനേജ്മെന്റ് മലയാളികൾ മണ്ടന്മാരാണ് പൂർണ്ണമായ ഉറപ്പാണ് സഖാക്കളുടെ കോൺഫിഡൻസ് അതുകൊണ്ട് ആരും കിണിക്കണ്ടാ..😏😏
യഥാർത്ഥ ബൂർഷാ ആരാണെന്നു മനസിലാക്കിത്തന്നതിനു നന്ദി സഗാവേ 😊
ഇതുപോലെ ഒരു വാഴ 😅😅😅
ചെമ്പൻ ചെല്ലി തിന്നു തീർത്ത മണ്ഡരി പിടിച്ച മരവാഴ😂😂😂
Excellent....
Bro, u made me laugh a lot😂😂😂.. my goodness 😂
ഗോവിന്ദോ.... താൻ പറഞ്ഞത് ആണെടോ ശരി. ബൂർഷ്വാ സമൂഹമാണ് നമ്മുടെ ചുറ്റിനും ഇപ്പോഴും ഉള്ളതും, നമ്മളെ ഭരിക്കുന്നതും. താൻ ഇത്രയും സത്യസന്ധനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്തു നാണക്കേട് സഹിച്ചും കാശുണ്ടാക്കുകയും, ആ കാശുകൊണ്ട് നാണക്കേടിനെ മാറ്റുവാൻ ശ്രമിക്കുകയും, എന്നിട്ട് ആ നാണക്കേടിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു നാണംകെട്ടവനും അവന്റെ ശിങ്കിടികളും കാണിക്കുന്ന തെമ്മാടിത്തരത്തിനെ കുറിച്ചാണ് താങ്കൾ അറിയാതെയാണെങ്കിലും പറഞ്ഞു പോയത്.
🎉 താങ്കൾക്കൊരു കുതിര പവൻ🤗💅🤝
Mimicry polichu😂😂😂
പുതിയ കാല സിപിഎം നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായകൾ 💯💯
നിനക്കൊരു കുരുമുളകും അറിയില്ല പിന്നെയല്ലേ ചുക്ക് അറിയണേ 😂😂😂😂😂 കെ ന്യായീകരണങ്ങൾ ഗം 😂😂അടിപൊളി
How beautifully you fused ... Good work and very relevant to the current stand point ..
ഗംഭീരം ഗം.
ഇങ്ങനെ സത്യം പറയാൻ അപ്പം ഗോവിന്ദന് മാത്രമേ കഴിയും 😄😄
നീ ആരാടാ ഞങ്ങളുടെ നേതാവിനെ കുറ്റം പറയാൻ
Super🎉🎉🎉🎉
EP വേറെ ലെവൽ തന്നെ....
എല്ലതിന്റെ കാരണം നരേന്ദ്ര മോഡി 😂😂😂😂😂😂😂😂😂😂😂😂😂😂😂
No words what a program great
ഗം...👌👌👌👌👌👏👏👏👏👏👏
കമ്യൂണിസ്റ്റ് ആശയങ്ങൾ വില്പനക്കു ആവിശ്യമുള്ളവർ ബന്ധപെടുക ആവിശ്യമുള്ളവർ
സിപിഎം സെക്രട്ടറിയേറ്റ് തിരുവനന്തപുരം pin 000000
Very nice & ample presentation. Thanks.Very fine Presentation.All Keralites want to hear more from you.
ഇതെന്ത് പാർട്ടി സെക്രട്ടറിയാണ്. ഇനി എല്ലാവരും നാണം കെട്ടും പണം നേടിക്കൊള്ളും ചുമ്മാതല്ല സഖാക്കൾ എങ്ങിനെയും പണം ഉണ്ടാക്കും അതിനല്ലേ മയക്കുമരുന്ന്
ചിരിച്ചൊരു വഴിക്കായി 😂😂 കൺസൾട്ടൻസി പാടില്ലേ 😂😂
നേതാക്കൾ ഈ കോലത്തിൽ ആണെങ്കിൽ പിന്നെ അണികൾ ഏത് കോലം ആയിരിക്കും ...
എല്ലാം മന്ദബുദ്ധികളാവാൻ മത്സരിക്കുവാണല്ലോ കമ്മ്യൂണിസ്റ്റ് ദൈവങ്ങളെ...🙏
😂😂😂😂 ചിരിച്ചു മടുത്തു 👌🏻👌🏻
താത്വികമായ അവലോകനം അല്ലേ 😂
തോൽവി ഗോവിന്ദൻ 😢
1:49.. കുരുമുളകിന് പകരം ഇഞ്ചി എന്ന വാക്ക് ഉപയോഗിക്കുന്നതായിരുന്നു ഉത്തമം ( ചുക്ക്= ഇഞ്ചി) നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ഇഞ്ചിയും അറിയില്ല..
ഗോവിന്ദന് പകരം ഇപി യെ സെക്രട്ടറി ആക്കിയിരുന്നേൽ കുറച്ചു കോമഡി എങ്കിലും കേട്ട് ചിരിക്കാമായിരുന്നു . ഇതിപ്പോ ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലാകുന്നില്ല
നിങ്ങൾക്കു ഈ പാർട്ടിയെ കുറിച്ച് ഒരു കുരുമുളകും അറിയില്ല അത് കലക്കി 😂
Super presentation. ......
ഒരു "കെ - ഡോക്ടറേറ്റ്" കൊടുക്കാമായിരുന്നു 😅
മുല്ലപെരിയാർ, കുളമാവ് dam വളരെ മോശം അവസ്ഥയിൽ ആണ്. ഭരിക്കുന്നവർ ചെറുപ്പക്കാർ ആവണം, പഠിപ്പു ഉള്ളവർ ആവണം, അലാത്ത ഭക്ഷണം തലതിരിഞ്ഞവർ മുടിക്കും.
Super program..
Gam..❤❤❤❤❤❤❤
Super presentation ❤❤❤
ഈ പുള്ളിയെ മാഷെന്ന് വിളിക്കുന്നതെന്തിനാന്നു ഇതുവരെ പിടികിട്ടിയില്ല...
Director brilliants:
സ്വർണം, പായ, ക്യാഷ്... ന്യായീകരണം...
പിന്നെ മിമിക്രി 🔥...
ഇജാതി ടീം... 🔥🔥🔥🔥
ഗോവിന്ദൻ പറയുന്ന ബൂർഷ്വയുടെ പേര്: വിജയൻ. നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം മാറ്റിക്കൊള്ളും എന്നാ വിചാരം. പക്ഷേ നാണക്കേട് മാറില്ല "സഖാവേ "
സന്ദേശം എന്ന് സിനിമ രണ്ടാം ഭാഗം എടുക്കാൻ സമയം ആയി
Ethu polichu
Adipoli presention ❤❤❤❤❤❤❤😊
ഇപ്പോഴത്തെ ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ ആണ് തോന്നുന്നത്.. കൊള്ളക്കാരായ മര വാഴകൾ...
മോന്തായം വളഞ്ഞാൽ 64 ഉം വളയും
@@Lathi33സാമാനം മാത്രം ഉണ്ട് 90 ൽ..സാമാനങ്ങളുടെ വില ആണ് ഉദ്ദേശിച്ചത്..
നിഷാന്തേ സമ്മതിച്ചു 😄🙏
എല്ലാo വളരെ വളരെ ശരിയാണ്
That portion from 2:22 nte ammohhh oru rakshayum illa.. chirichu marichu
ആർക്കും തോൽക്കാതെ പായും സൂര്യനെ...Don't underestimate that party secretary.....🙏...🤷♂️....🙇♂️...
Evan pottanaanennu nammal taliparambukaark maathrame ariyumaayirunnullu, sec. aayappol keralam motham arinju. Very good
best comedy award goes to mister appam govindhan 😂
Waiting sir
ഭൂമിക്കും ജനങ്ങൾക്കും ഗുണം ഇല്ലാത്ത ഇവനൊക്കെ നാണം ഇല്ലാതെ കട്ട് മുടിക്കുന്നത് നമ്മുടെ കാശ് ആണ്
എൻ്റമ്മോ, ഉളുപ്പില്ലാ ഡിഗ്രി ഒരെണ്ണം എടുക്കട്ടെ.സിട്ടപ്പാ,കോവിന്താ.
ഇ.പി. ജയരാജൻ എപ്പോഴും മന്ദബുദ്ധി രീതിയിൽ ആണ് സംസാരം
ഒരു സംശയം സെക്രട്ടറി ആയി മണ്ടന്മാരായ ആൾ മാത്രമോ🥵🥵🥵🥵🥵🥵
മണ്ടത്തരം മാത്രം പയയുന്നവരെ മാത്രം ആണോ ആക്കുന്നെ🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
ബുദ്ധി ഉള്ള ആരെയും ഇതുവരെ കണ്ടിട്ടില്ല,,😡😡😡😡😡😡😡😡😡😡😡😡
ഞാൻ ഏതോ parrallel world ൽ ആണെന്ന് തോനുന്നു 😅 ഇവർക്ക് വട്ടായതാണോ അതോ കേരളത്തിലെ ജനങ്ങൾക്ക് മൊത്തം ഹാലുശ്നേഷൻ പിടിച്ചതാണോ ,ഇവർ ചെയ്യുന്നത് യെല്ലം 100% ശെരിയായ പോലയാണ് അവരുടെ സംസാരം
സ്റ്റഡി ക്ലാസ്സ് ആണ് എല്ലാവരും ശ്രദ്ധിച്ച കേൾക്കണം
മേഴ്സി ഗോളടിക്കുന്നു!!!! ഗോവിന്ദാ കോയിന്ദാ.....!!???
EP ജയരാജന്റെ ജീവിതം ഒരു കോമഡി സിനിമയാക്കിയാൽ വൻ ഹിറ്റാവും. ഒരു നഷ്ടം... കൊച്ചിൻ ഹനീഫ മരിച്ചു പോയി 😢
Waiting Nishanth
ബൂർഷ്വാസിക്കെതിരെ സമരം ചെയ്ത കമ്മ്യൂണിസ്റ്റുകളിൽ ഏറെപേരും ഇപ്പോൾ ബൂർഷ്വാ കമ്മ്യൂണിസ്റ്റുകളായി പരിണമിച്ചു എന്നതാണ് പരിണാമസിദ്ധാന്തം ശരിയാണെന്നതിന്റെ പ്രബലമായ തെളിവുകളിലൊന്ന്.
പാവം dyfi ക്കാരുടെ ഒരു ഗതിയെ കുറെ നല്ല നല്ല കുട്ടികൾ ഇതിൽ ഉണ്ട് ,
👍👍👍👌👌
കട്ട വെയ്റ്റിങ് ഫോർ ജീർണത😂
"ഗം "ഇലെ പശ കണ്ട് എനിക്കും ചിരി വരുന്നു ഹഹഹ...
കഷ്ടം എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ കാഷ്ഠം എന്ന് അറിയാതെ വായിക്കുവാൻ തോന്നും . It's not a mistake of any language, but it always depends on the attitude, commitment, sincerity, apt utilization of power and the money issued to implement scheduled programs designed by the hierarchy. We always say about unity in diversity. But diversion of the financial resources planned for the grassroot level people to other channels are not included in our syllabus.
ഗോവിന്ദ ഭഗവാനെ ഇനിയും സമയമുണ്ട്..... നന്നാവണം