💯 ഉറപ്പ് 👌 മാങ്ങ ഉപ്പിലിട്ടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 2 വർഷം വരെ കേടാവാതെ സൂക്ഷിക്കാം/EP: 98

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 227

  • @sairabasheer764
    @sairabasheer764 5 ปีที่แล้ว +8

    Nallathanu.uppilidanathu engine ennu nokki.onnum (pazhaya reetiku -karnnomar undakunna pole chyunna video kanunnundayilla.video upakaramayi.

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว +1

      Thank you 😍 for valuable comments 🙏

    • @raseenacv7596
      @raseenacv7596 4 ปีที่แล้ว

      Dv

    • @lathamuralidharan3092
      @lathamuralidharan3092 3 ปีที่แล้ว +1

      @@Nicekitchen aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa\

  • @shameenamini3355
    @shameenamini3355 ปีที่แล้ว +2

    വളരെ ഉപകാരം ഉള്ള വീഡിയോ. കാണുമ്പോൾ കൊതിയാവുന്നു. നാട്ടിൽ ഉണ്ടാകുമ്പോൾ മാങ്ങ ഇതുപോലെ ചെയ്തു നോക്കണം. മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു നല്ല അവതരണം 👍

  • @achuzzzcreations680
    @achuzzzcreations680 ปีที่แล้ว +1

    മാങ്ങാ ഉപ്പിലിടുന്നതിനുള്ള നല്ലൊരു ടിപ്സ് ആണ്.. Good sharing

  • @SruthysTipsandVlog
    @SruthysTipsandVlog 4 ปีที่แล้ว +5

    Kollaamto chechiii വ്യക്തമായി പറഞ്ഞ് തന്നിട്ടുണ്ട്
    ഇനി ഇതു പോലെ ചെയ്യണം
    മാങ്ങ ഒത്തിരിയുണ്ട്

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.
      Feedback parayan marakkallee👍

  • @parvathyjayan921
    @parvathyjayan921 ปีที่แล้ว +1

    Uppilittathu kanditte vayyil kappal oadi. Thank you for the recipe

  • @naseemaahamed7248
    @naseemaahamed7248 ปีที่แล้ว +1

    Valarey nannayi explain cheythitund and ethupoley onnu try cheyanam

  • @mohammedfayiz7490
    @mohammedfayiz7490 ปีที่แล้ว +1

    ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ട്ടോ

  • @ayrinpathu7250
    @ayrinpathu7250 ปีที่แล้ว +1

    ഞാന് വീട്ടിൽ ഉണ്ടാക്കി വെക്കാറുണ്ട് നല്ല വീഡിയോ അറിയാത്തവർക്ക് useful akum

  • @redwings3449
    @redwings3449 ปีที่แล้ว +1

    Uppumaga vallary nannayittund kanditt thanney kothiyaavunnu

  • @nisuk7352
    @nisuk7352 ปีที่แล้ว +1

    Uppumanga ente favorite anu. Ente Umma eganeyoke cheythu vechit vacation chelumbol namuk tharum😋👌

  • @sabeenamuneer4166
    @sabeenamuneer4166 3 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ.ഓരോ പോയിൻ്റും കൃത്യമായി വിവരിച്ചു തന്നു, നന്ദി.👍

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      Thank you 😍 so much

  • @miyamansoor8646
    @miyamansoor8646 ปีที่แล้ว +1

    Uppumaanga looks really tempting and mouthwatering 🤤endhaayaalum ithupoole onnu undaakki nookkanam..nice share 👍🏼

  • @zamilfaizal2496
    @zamilfaizal2496 ปีที่แล้ว +1

    Mouthwatering uppumanga recipe I have never tried this method Will definitely try this very soon

  • @moosytravel3834
    @moosytravel3834 ปีที่แล้ว +1

    Nalla oru video aarunnu ellam nnayittu paranju tannu enikku ariyattillarunnu enganae aanu itu undakkunnatu ennu eppol manasilayi try cheyyam thanks for sharing this video

  • @hayamanha3605
    @hayamanha3605 ปีที่แล้ว +1

    Super tasty enik valare eshtapettu

  • @aneesamalikan7119
    @aneesamalikan7119 ปีที่แล้ว +1

    Very useful vedio content .will try manga uppilittath ellarudeyum favourite anallo thx for sharing keep going dear

  • @crumplecrumps9202
    @crumplecrumps9202 ปีที่แล้ว +1

    Well explained about. Seems to be delicious and perfect .tempting uppumanga.

  • @vasantharajendran8311
    @vasantharajendran8311 6 หลายเดือนก่อน +1

    👌👌👌

  • @kichu4168
    @kichu4168 2 ปีที่แล้ว +2

    Adipowli😍😍😍😍 njaanum ith pole cheyaarund ❤❤❤❤

  • @jaseelajasi9608
    @jaseelajasi9608 2 ปีที่แล้ว +2

    Very useful video 👍 thanks for sharing ❤

  • @ryndx69
    @ryndx69 3 ปีที่แล้ว +1

    Super jar and super uppumanga

  • @fathimanazeema6437
    @fathimanazeema6437 2 ปีที่แล้ว +1

    Very useful video thanks for sharing

  • @deepascookbook2510
    @deepascookbook2510 4 ปีที่แล้ว +1

    nannayittu explain cheythittundu... ee mangoes kandittu kothiyakunnu...

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.manga kittumbol undakki vekkoo

  • @kadeejapp1005
    @kadeejapp1005 4 ปีที่แล้ว +5

    നല്ല ഐഡിയ ഉപ്പുമാങ്ങ ഞാൻ ഇങ്ങിനെ ഇടാം

  • @Manikku_Vlogs
    @Manikku_Vlogs 3 ปีที่แล้ว +1

    Supper valare usefullaya arive

  • @honeyhoney2809
    @honeyhoney2809 4 ปีที่แล้ว +2

    നല്ല രീതിയിൽ വിശദീകരിച്ചു കാണിച്ചു തന്നു

  • @shamnarahman5644
    @shamnarahman5644 4 ปีที่แล้ว +3

    Very helpfull information 😍👌

  • @ponni7565
    @ponni7565 2 ปีที่แล้ว +1

    Good presentation..chorinu kootan ethmatrem mathi😋👌🏻👍

  • @shereefj7055
    @shereefj7055 3 ปีที่แล้ว +1

    Very good info

  • @diluniya1445
    @diluniya1445 4 ปีที่แล้ว +3

    Mouth whethering........
    I like very much

  • @AslamAslam-eh1mz
    @AslamAslam-eh1mz 4 ปีที่แล้ว +1

    പടച്ചോൻ നല്ലതാക്കി തരട്ടെ എന്റെ ഉമ്മയും ഇത് പോലെ ഇണ്ടാകൻ പോവാ

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Ma Sha Allah 😍. Undakkiyittu feedback parayan marakkalle

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Aameen

  • @sakhinimurukeshen7962
    @sakhinimurukeshen7962 4 ปีที่แล้ว +2

    try cheyyam

  • @nisaabdulkhader3391
    @nisaabdulkhader3391 4 ปีที่แล้ว +2

    Suuuper very useful thank you

  • @renilskitchen3674
    @renilskitchen3674 4 ปีที่แล้ว +1

    very useful video...thanks..will try.

  • @lailasyed6363
    @lailasyed6363 4 ปีที่แล้ว +1

    Neatly n clearly explained..keep it. up Nisha....

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍 Ammayi

  • @aaliya2682
    @aaliya2682 4 ปีที่แล้ว +6

    Neatly explained.. well presented too👏🏻

  • @metalhead7752
    @metalhead7752 4 ปีที่แล้ว +2

    What is the shelf life in room temperature

  • @rizwirintha301
    @rizwirintha301 ปีที่แล้ว +1

    മാങ്ങ ഉപ്പിലിടാറുണ്ട് ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല അതുകൊണ്ട് പൂത്ത് പോവുകയാണ് പതിവ് ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @RecipeCornerbyRJ
    @RecipeCornerbyRJ 4 ปีที่แล้ว +2

    Ini maanga kittumbol ingane cheythu vakanam. well explained..

  • @zahukbabe566
    @zahukbabe566 ปีที่แล้ว +1

    nice👌

  • @AmysCookery
    @AmysCookery 4 ปีที่แล้ว +2

    Mango pickle kollaam

  • @sumishibu2064
    @sumishibu2064 4 ปีที่แล้ว +1

    Useful video for us...thanks alit

  • @latharadhakrishnan8684
    @latharadhakrishnan8684 ปีที่แล้ว +1

    Uppumanga recipe ellaavermkum upakaara predamaaya video aane.engane cheythaal season allatha timeilum upayogikkaam.

  • @sareenaibraheenkuttymethar8613
    @sareenaibraheenkuttymethar8613 3 ปีที่แล้ว +2

    കിടു 🥰

  • @ashrafvp6025
    @ashrafvp6025 7 หลายเดือนก่อน +1

    steel പാത്രത്തിൽ ഉപ്പിലിടാമോ ?

    • @Nicekitchen
      @Nicekitchen  7 หลายเดือนก่อน

      ഭരണിയോ ഗ്ലാസ് ജാറോ എടുക്കുക. സ്റ്റീൽ പാത്രത്തിൽ ഉപ്പ് വെള്ളവുമായി കൂടുതൽ നാൾ വയ്ക്കുന്നത് നന്നല്ല.

  • @nisharmk273
    @nisharmk273 2 ปีที่แล้ว +1

    Adipoli 👍

  • @aishadmmuha7149
    @aishadmmuha7149 4 ปีที่แล้ว +3

    കൊള്ളാം...👍👍👍

  • @rasakrasaqk333
    @rasakrasaqk333 5 ปีที่แล้ว +1

    വളരെ ഉബകാരം ഇത്ത

  • @ancygigi2441
    @ancygigi2441 4 ปีที่แล้ว +3

    Which mango are you used? Thollikayappan mango uppillidan pattumo?

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.njan nammude sadharana nattumangayanu uppilidarullayhu. Ella mangayum uppilidan nannalla. Nannayittu narullaa type mangayanu nallathu

  • @ancyrex9775
    @ancyrex9775 4 ปีที่แล้ว +1

    Nalla avatharanam

  • @jolimmachacko7096
    @jolimmachacko7096 4 ปีที่แล้ว +2

    ഉപ്പ് മാങ്ങാ ഇട്ട് ഒരു വർഷം കഴിഞ്ഞിട്ട് നോക്കട്ടെ കേടാകുമോ എന്ന്. എന്നിട്ട് ലൈക്ക് ചെയ്യാം ആന്റി.

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍. Oh athu madhi😄👍. Uppumanga curry ittathil kanichittund, 10 masamayappo ulla manga, onnu kandu nokkootto😃

    • @aneesak8036
      @aneesak8036 3 ปีที่แล้ว

      ഒരു വർഷം കഴിഞ്ഞല്ലൊ ലൈക്ക് ചെയ്തോ☺️

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      😃

  • @snehathomas6602
    @snehathomas6602 4 ปีที่แล้ว +3

    kollam sooper

  • @NiviWord
    @NiviWord 4 ปีที่แล้ว +1

    Thank you so much

  • @fathimafidha1894
    @fathimafidha1894 2 ปีที่แล้ว +1

    വായിൽ വെള്ളം വന്നു😋

  • @jasmine854
    @jasmine854 4 ปีที่แล้ว +3

    Can I use pink himalayan rock salt for this? Is there anything to do specially because of this?

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.
      U can use any rock salt u favour it won't cause any changes !

  • @safiyasalam7113
    @safiyasalam7113 4 ปีที่แล้ว +1

    ഭരണി സൂപ്പർ
    വീഡിയോ ഇഷ്ടപ്പെട്ടു

  • @CurryCorner
    @CurryCorner 4 ปีที่แล้ว +2

    Ssss kothi aavunnuu 😋😋😋

  • @fathiworld
    @fathiworld 4 ปีที่แล้ว +1

    Manga kanumbam thanne kodiyavunnu video usful thirichum varanw

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍. In Sha Allah Sure👍

  • @remyachris
    @remyachris 4 ปีที่แล้ว +1

    Well explained

  • @padmaraj1405
    @padmaraj1405 4 ปีที่แล้ว +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു
    നല്ല അവതരണം കേട്ടോ.?

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍👍

    • @eldhosepk8279
      @eldhosepk8279 4 ปีที่แล้ว

      Naalla avatharanathinayi nanni. Time waste akkatheyum repeat cheyyatheyum bore adippikkatheyum simple ayi
      nalkiya arivinu orupadorupadu thanks. Pala vedeos um pongachavum pinne avarudey veetuviseshangalum aayi bore adikkarundu. But it is very rare .

  • @RosusDays
    @RosusDays 4 ปีที่แล้ว +2

    Good info clearly explained

  • @psfamilyworld6759
    @psfamilyworld6759 4 ปีที่แล้ว +1

    Soopr vedio
    Kootayitund yennem sahayikkane

  • @dessertpalathingal8402
    @dessertpalathingal8402 4 ปีที่แล้ว +3

    Kurach pazhuppullath pattumo

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.
      Pottonnumillel kuzhappamillaa. Pazhuthathum njan uppilittu vekkarund.

  • @minusvlog4722
    @minusvlog4722 4 ปีที่แล้ว +1

    സൂപ്പർ

  • @kudumbinirecipes759
    @kudumbinirecipes759 4 ปีที่แล้ว

    നല്ല വിവരണം. ഞാൻ ട്രൈ ചെയ്യും 👍😋

  • @faseelafasi3227
    @faseelafasi3227 4 ปีที่แล้ว

    ഈ കുപ്പി എവിടെന്ന് വാങ്ങിയതാ എത്ര രൂപയായി നല്ല ഭംഗി

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      ഇത് കോട്ടയത്ത് കടയിൽ നിന്നും വാങ്ങിയതാണ്. 600 രൂപ ആണന്നാ തോന്നുന്നേ. കറക്ട് ഓർക്കുന്നില്ല. കുറച്ചായതാണ്

  • @thapasyathapasya958
    @thapasyathapasya958 ปีที่แล้ว +1

    Upakarapradamya video anu

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว +2

    Nice information

  • @linsham3190
    @linsham3190 4 ปีที่แล้ว +2

    👍👍

  • @azimsafeer7282
    @azimsafeer7282 4 ปีที่แล้ว +1

    INI ingine undaakki nokkanam

  • @pavanpaskalice9152
    @pavanpaskalice9152 4 ปีที่แล้ว +1

    Super ayittundetto fresh manga anallo😍,mouthwater😋👍👌

  • @niy4s__622
    @niy4s__622 4 ปีที่แล้ว +2

    Poli

  • @fathimamohammedali1270
    @fathimamohammedali1270 4 ปีที่แล้ว +2

    Mashallah

  • @thasniyashabeer42
    @thasniyashabeer42 ปีที่แล้ว +1

    Njan cheyumbol padakottaran endaa ath atiyamo

    • @Nicekitchen
      @Nicekitchen  ปีที่แล้ว

      Ath endha saadhanam, perukettittu manasilaayilla,

  • @faseelafasi3227
    @faseelafasi3227 4 ปีที่แล้ว +4

    മാങ്ങ ഇട്ട് വെച്ച കുപ്പി എവിടെ ന്നാ വാങ്ങിയത് എത്ര രൂപയായി

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Kottayathulla shoppil ninnum vangiyathanu. 650/ aayirunnenna thonnunne. Thank you 😍

  • @dineshadarsh9747
    @dineshadarsh9747 4 ปีที่แล้ว +1

    😀😀😍😍😀😀

  • @abidhomaabi5106
    @abidhomaabi5106 4 ปีที่แล้ว +1

    Amazing

  • @noushadps4870
    @noushadps4870 4 ปีที่แล้ว +4

    എത്ര ദിവസം കഴിഞ്ഞാണ് മാങ്ങാ എടുത്തു ഉപയോഗിക്കാൻ പറ്റുന്ന ത്

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍. 5 masam aavumbo thottu upayogikkan pattum In Sha Allah

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Pettennu eduthu upayogikkananel vattumbol kurachukoodi neram kooduthal vattiyeduthittu uppilittal madhi😊

  • @Ad_2819
    @Ad_2819 4 ปีที่แล้ว +1

    നല്ലെണ്ണക്ക് പകരം വെളിച്ചെണ്ണ മതിയോ

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      ഞാൻ നല്ലണ്ണയാണ് ഉപയോഗിക്കാറ്. വെളിച്ചെണ്ണ ഉപയോഗിച്ചിട്ടില്ല. കുറച്ച് മാങ്ങ ഒന്ന് വെളിച്ചണ്ണ വച്ച് Try ചെയ്ത് നോക്കൂ.

  • @vincykj1794
    @vincykj1794 3 ปีที่แล้ว +1

    Itheppo edkan patum

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      Ittu oru 4 masam kazhiyumbol thottu edukkam. Thank you for watching 😍

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +1

    നല്ല സമയം ആണ് ഞാൻ ഇത്‌ കണ്ടത് കാരണം ഇന്നലെ എന്റെ ഒമാനി സുഹൃത്തിന്റെ വളപ്പിൽ നിന്നും കുറെ മാങ്ങാ പറിച്ചു എന്തു ചെയ്യണം എന്നറിയാതെ നില്കുകയാ

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      Thank you 😍

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      കൂടുതൽ ഉണ്ടങ്കിൽ കുറച്ച് അച്ചാറിട്ടും വച്ചോളു🥰
      th-cam.com/video/TO7xKU4d-Zs/w-d-xo.html

    • @sahadsahad8986
      @sahadsahad8986 3 ปีที่แล้ว

      അച്ചാർ ഉണ്ടാക്കി 👍

    • @sahadsahad8986
      @sahadsahad8986 3 ปีที่แล้ว

      നാട്ടിൽ നിന്നും വരുന്നത് കാത്തിരിക്കേണ്ട 😆

  • @faseelafasi3227
    @faseelafasi3227 4 ปีที่แล้ว

    ഞാൻ ഉപ്പിലിട്ടു പൂത്തു പോയി എത്ര വെള്ളം ഉണ്ടായിട്ടും പൂത്തു മാങ്ങ മേലെ പൊന്തി നിൽക്കാണ് അവിടെ മാങ്ങ പൂത്തിട്ട് ''' കേട് വരാണ് എന്ത് കൊണ്ടണ് മാങ്ങ മുകളിൽ പൊന്തുന്നത് പെട്ടെന്ന് മറുപടി തരുമോ പ്ലീസ്

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      മാങ്ങ വെള്ളത്തിൽ പൊങ്ങി വരും. നമ്മൾ എത്ര വെള്ളം ഒഴിച്ചാലും, കുറച്ച് സമയം കഴിഞ്ഞാലുടനെ. മാങ്ങയുടെ മുകളിൽ ഒരു പാട പോലെ വരുന്നതല്ലേ ഈ പറയുന്നത്. അതങ്ങനെ വരും. അത് കൊണ്ട് മാങ്ങ ചീത്തയാവില്ല. എപ്പഴും തുറന്ന് നോക്കാതെ അടച്ച് തന്നെ വയ്ക്കുക. ഞാൻ ഒരു 8 മാസമാവുമ്പോളാണ് തുറക്കുന്നത്. അന്നേരം മുകളിലെ പാട പതുക്കെ പൊട്ടാതെ അരികിലേക്ക് മാറ്റി മാങ്ങ എടുക്കും. മാങ്ങ കേടാവില്ല. മൂപ്പ് കുറവാണ് മാങ്ങയെങ്കിൽ എളുപ്പം ചീത്തയാകും. അല്ലേൽ ഒരു കുഴപ്പവും വരില്ല.

    • @faseelafasi3227
      @faseelafasi3227 4 ปีที่แล้ว

      പാട പോലെ വന്നിടത്ത് കറുത്ത പൂപ്പൽ വന്ന് അവിടെ മാത്രം ചീയുകയാണ് വെള്ളത്തിൽ താന്നതിന്ന് കുഴപ്പമില്ല എന്താ ചെയ്യാ

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Athu mooppu kuravulla mangayanu, athanu, saramillaaa,anakkathe vechal madhi. Athu vegam thanne edukkaravum. Oru masam kazhiyumbole athu eduthu onnu wash cheythittu upayogikkam. Kazhiyunnathum air kadakkathe nannayi adachu sookshikkuka. First time allee, iniyidumbol instructions muzhuvan athupole follow cheyyootto, best wishes 😍

  • @aneesak8036
    @aneesak8036 3 ปีที่แล้ว

    വെറുതെ തിളപ്പിച്ച് ആറിയ ഉപ്പ് വെള്ളത്തിൽ ഇടുന്നതും ഇങ്ങനെ ഇടുന്നതും തമ്മിൽ എന്താ വ്യത്യാസം

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว +1

      Thank you 😍. മാങ്ങ വാട്ടിയ വെള്ളത്തിൽ തന്നെ ഉപ്പിട്ട് തിളപ്പിച്ചാറിച്ചാൽ പൂപ്പൽ വരാതിരിക്കും. മാങ്ങയുടെ ചുനയെല്ലാം ആ വെള്ളത്തിൽ ഉള്ളത് കൊണ്ട് മാങ്ങാ കേടാവുകയില്ല.

  • @malabarsisters4885
    @malabarsisters4885 4 ปีที่แล้ว

    ഞങ്ങൾ ട്രൈ ചെയ്തു but ഉപ്പ് വെള്ളം ഒഴിക്കുന്നതിനു അനുസരിച്ച് മാങ്ങ പൊങ്ങി വരികയും മുകളിലുള്ള മാങ്ങ ചീഞ്ഞ് പോവുകയും ചെയ്തു അത് എടുത്ത് കളഞ്ഞപ്പോൾ മറ്റു മാങ്ങകൾ ഉയർന്നു വരികയും ചെയ്തു, 😢

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว +2

      Allah. Vellam ozhikkumbol manga pongi varum. Athu kuzhappamilla. Ettavum mukalile mangayil padapole pidichalum athu cheethayavillaa. Anakkathe vechirunnal madhi.manga edukkaravumbol pathukke pada pottichu sidilekku matti manga eduthal madhi. Mangayil padayundel pathukke wash cheythal madhy. Allathe manga cheethayavilla. Manga cheenjupoyenkil manga mooppu kuravayirikkum. Athanu angane sambavichathu.

  • @muhammedrafeekkizhakkayil4742
    @muhammedrafeekkizhakkayil4742 4 ปีที่แล้ว

    Nallenna illa, apo enth cheyum

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Aadhyam nallanne medikkanam😀annittu uppilidan thudangum.Thank you 😍. Vere ethelum ennayil njan cheythittillatto.athu kond ittal sheriyakumonnariyillaaa😀

  • @sainabafiros722
    @sainabafiros722 3 ปีที่แล้ว +1

    എണയിൽ മുക്കണത് എന്തിനാ

    • @Nicekitchen
      @Nicekitchen  3 ปีที่แล้ว

      മാങ്ങയുടെ ഞടുപ്പ് ഭാഗം വഴി വെള്ളം അകത്ത് കയറി മാങ്ങ എളുപ്പം അഴുകിപോവാതിരിക്കാൻ .Thank you 😍

  • @rabeehrabeeh2553
    @rabeehrabeeh2553 5 ปีที่แล้ว

    Vinegar vendy

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว

      Thank you😍 for watching video

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว

      Venda, ith manga uppilittu vekkunnathalle. Pinned eduthu chalikkam, curry undakkam athinu vendi cheyyunnathanu

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว

      Achar idunna video vere ittittund, Kandi nokkane
      th-cam.com/video/TO7xKU4d-Zs/w-d-xo.html

  • @ckpadmanabhan9163
    @ckpadmanabhan9163 4 ปีที่แล้ว

    Oru senten ces il 14 ithavana " Nammal "....100 Nammal mathy

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Endhanu, onnum manasilayilla

    • @ckpadmanabhan9163
      @ckpadmanabhan9163 4 ปีที่แล้ว

      @@Nicekitchen oru sentences/vaakyam il oru praavasyam oru vaakku parayaan paadullu. Ningalude vlog ningale kandu keettu nookku... Egg :Nammal, maanga

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Oh.. ini sredhikkatto

    • @ckpadmanabhan9163
      @ckpadmanabhan9163 4 ปีที่แล้ว

      @@Nicekitchen ezhuthy eduthu padichu vayikkuka

  • @minya3795
    @minya3795 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഉപ്പിലിടുന്നത് കാണുന്നത് ഞങ്ങൾ ഇങ്ങനെയല്ല മാങ്ങാ ഉപ്പിൽ ഇടാറ്

  • @izzahnaaznin4194
    @izzahnaaznin4194 4 ปีที่แล้ว

    Njan nelika upilitadhil poopal vanitundu cherthaaayittu.. enthenkilum solutions paranju tharumo. ...pls

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍 for watching video

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Mukalil oru padapole varunnathallee, athu saramilla. Athu kurachu divasam irikkumbol kattikkavum. Uppilittathu edukkan thudangumbol pathukke pada oru sideilekku matti eduthal mathi. Adiyilulla vellavum uppilittathu nannayi thanne irunnolum.pedikkandatto😍

  • @tintumon9615
    @tintumon9615 4 ปีที่แล้ว +3

    വ ആ ലൈകും സെലം

  • @ummasworld2526
    @ummasworld2526 4 ปีที่แล้ว +1

    സൂപ്പർ
    ഞാൻ വന്നു ഇങ്ങോട്ടും വരൂ

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว +1

      Thank you 😍, sure 👍

  • @fousiyafousiya4492
    @fousiyafousiya4492 4 ปีที่แล้ว

    Ella maanga.. pattumo

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.
      Illa Ella mangayum uppilidan kollilla. Naru kooduthal Ulla nattumangayanu uppidan nallathu. Athinanu taste.😊

  • @AslamAslam-eh1mz
    @AslamAslam-eh1mz 4 ปีที่แล้ว +4

    താത്ത മാങ്ങ ഇടുമ്പോളും വെള്ളം ഒഴിക്കുമ്പോളും പറയുന്നത് sredicho ബിസ്മില്ലാഹ് എന്നും കൂടി പറയണം

  • @nidha.t2360
    @nidha.t2360 4 ปีที่แล้ว +1

    Vinager ithil illa

    • @Nicekitchen
      @Nicekitchen  4 ปีที่แล้ว

      Thank you 😍.
      Vineegar aavashyam illaa ithinu.

  • @mercyjoseph6636
    @mercyjoseph6636 5 ปีที่แล้ว

    Please don't use aluminium vessel for boiling water. Also the jar looks plastic. If so it is health hazard.

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว

      Thank you 😍.

    • @Nicekitchen
      @Nicekitchen  5 ปีที่แล้ว

      Jar isn't plastic, it's glass jar

  • @NewscornerMalayalam
    @NewscornerMalayalam 3 ปีที่แล้ว

    Koisein

  • @somaniketh4042
    @somaniketh4042 ปีที่แล้ว

    ആവര്‍ത്തിച്ചു പറഞ്ഞു പറഞ്ഞു bore adipikyalle

  • @sukumarant2439
    @sukumarant2439 4 ปีที่แล้ว

    Hippo

  • @lissyjoshy7619
    @lissyjoshy7619 4 ปีที่แล้ว

    U