ലോകത്തിന് ഒരു മുന്നറിയിപ്പ് -CHAPTER :37(അണിയറയിൽ ഒരുങ്ങുന്നു ;യെരുശലേം ദൈവാലയത്തിന്റെ പുനർനിർമ്മാണം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Message : Evg. John P Thomas
    Concept & Design : Living Stone Creations, NY, USA
    Studio : FLOWERS TV, Cochin
    Production Controller : Varghese Panjal, Flowers TV, Cochin
    Title Music : Samson Kottoor
    Graphics : Joseph Roy Mendez, Aroor, Kochi
    Background Score : Marco Martini, London,UK
    Poster Design : Gayathri Ashok
    Videography : Vibin Vijayan
    Editing : Varghese Panjal, Flowers TV, Cochin

ความคิดเห็น • 50

  • @pyarinanda697
    @pyarinanda697 2 ปีที่แล้ว +6

    Amen praise the lord hallelujah sthothram 🙏

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +7

    നമ്മൾ ജീവിച്ചിരിക്കുന്ന ഇ തലമുറയിൽ നമ്മുടെ കർത്താവിന്റെ വരവ് സംഭവിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം, സൈന്യങ്ങളുടെ ദൈവമായ കർത്താവായ യഹോവേ മാനവും, ശക്തിയും, മഹത്വവും, ബലവും അങ്ങേയ്ക്ക് മാത്രം, AMEN
    MAARA NATHA❤️🙏

  • @prethyasa7114
    @prethyasa7114 2 ปีที่แล้ว +3

    Praise you Jesus🙏

  • @prethyasa7114
    @prethyasa7114 2 ปีที่แล้ว +3

    Praise you Jesus🙏. Hallelujah 🙏

  • @nainastephenfernandez6291
    @nainastephenfernandez6291 ปีที่แล้ว

    Praise the Lord Amen

  • @SajiNelson-qq4hu
    @SajiNelson-qq4hu 2 หลายเดือนก่อน

    Isaiah 2:2_4....(nor wil they learn war anymore.)sir you can pray for truth ,God help you sure. 🎉

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +2

    Waiting🥰🥰

  • @sarahkovoor4657
    @sarahkovoor4657 ปีที่แล้ว +1

    Praise the Lord Hallelujah. 🙏🙏

  • @mollykotian6842
    @mollykotian6842 2 หลายเดือนก่อน

    Amen😢

  • @rejijose3048
    @rejijose3048 2 หลายเดือนก่อน

    മൂന്നാം ദേവാലയം പണിയില്ല ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന സുവിശേഷം...

  • @dersonlz1777
    @dersonlz1777 หลายเดือนก่อน

    🩸

  • @cmmathew6861
    @cmmathew6861 2 หลายเดือนก่อน

    എന്തിനാണ് വെറുതെ അതും ഇതും പറഞ്ഞ് സമയം കളയുന്നത്. ഇപ്പോൽ പണിയാൻ എന്താ കല്ലും കമ്പിയും കിട്ടാനില്ല അവിടെ..

  • @nainastephenfernandez6291
    @nainastephenfernandez6291 ปีที่แล้ว

    About Sadguru

  • @DibinkDavis
    @DibinkDavis 3 หลายเดือนก่อน

    bandikosekaar epo nokkiyaalum engane enkilum catholica viswasathe thettaanennu kaanikkaan thettaaya maargangal sweegarikkunnu, most bandikosekaarude videos lum thettaaya oru prajaranam enthayaalum undavum.

  • @susankuruvilla8261
    @susankuruvilla8261 2 ปีที่แล้ว

    Afarsamon a type of glue is that ingredient

  • @risoncj6575
    @risoncj6575 5 หลายเดือนก่อน

    യഹൂദ ദേവാലയം പണികഴിച്ച് കഴിപ്പിച്ചിരിക്കണം

  • @dersonlz1777
    @dersonlz1777 หลายเดือนก่อน

    DERSAN3🇮🇱 👑 🫅🩸🕎

  • @rejijose3048
    @rejijose3048 2 หลายเดือนก่อน

    സഭ എന്താണ് എന്ന് അറിയില്ലാത്ത പാവം... വചനം പഠിപ്പിക്കുന്ന മുടൻ

  • @sallykuruvilla4467
    @sallykuruvilla4467 ปีที่แล้ว

    യിസ്സഹാക്കിനെ യാഗം അർപ്പിച്ചില്ലല്ലോ. പിന്നെ അർപ്പിച്ചത് എന്ന് പറയുന്നതെന്താണ്

  • @jishanthjoy1466
    @jishanthjoy1466 2 ปีที่แล้ว

    May God the almighty help Jews to build a holy temple in the way God want ND where God want . But they need to apologize for what they hv done against Jesus christ ND wash away that sin fall on them ND their generation just because Jewish pharasis ND their false witnesses said in God's name if Jesus is innocent let his blood fall on them ND their generation's head . Whole jews hv to ask forgiveness from God the almighty for what their ancestors done Jesus christ.

  • @RoyAbraham-r9r
    @RoyAbraham-r9r 3 หลายเดือนก่อน

    Pre-tribulation teaching can be compared to rat poison.

  • @jacobgkilannamannil9578
    @jacobgkilannamannil9578 ปีที่แล้ว

    ദേവാലയം യഹൂദന്മാരുടെ ദൈവമായ യഹോവയുടെ നാമത്തിൽ പണിയാൻ കഴിയും
    അവിടെ മൃഗങ്ങളേയും പക്ഷികളേയും യഹോവക്ക് ബലി അർപ്പിക്കുകയും ചെയ്യും. അതിന് ക്രിസ്ത്യാനികൾക്ക് എന്തു കാര്യം

  • @deepaks5157
    @deepaks5157 2 ปีที่แล้ว +1

    ബ്രദർ ദുബായിൽ ആദ്യമായിട്ട് യഹൂദന്മാർ ഒരു ചർച്ച ഡെവലപ്പ് ചെയ്യുന്നു അതും ഇതും ആയിട്ട് എന്തെങ്കിലും ബന്ധമുണ്ടോ ???

    • @soultouch6203
      @soultouch6203 2 ปีที่แล้ว +2

      യഹൂദൻ അവിടെ ഉണ്ടേൽ ഏതോ വലിയത് സംഭവിക്കാൻ പോകുന്നു എന്നർത്ഥം.
      No doubt
      'Burj khalifa'
      അധികം കാലം ഉണ്ടാകില്ല.
      മഹതിയംബാബിലോൺ തകരും.
      എനിക്ക് ഇങ്ങനെ മനസിലാകുന്നു.
      Let's see

    • @soultouch6203
      @soultouch6203 2 ปีที่แล้ว +1

      Revelation 17,18

    • @deepaks5157
      @deepaks5157 2 ปีที่แล้ว

      @@soultouch6203 എഡി 70 നു ശേഷം ആദ്യമായിട്ടാണ് ഒരു യഹൂദന്മാരുടെ ഇങ്ങനെ ഒരു ദേവാലയം മിഡിൽ ഈസ്റ്റിൽ ഓപ്പൺ ആക്കുന്നത് 2023 ഉദ്ഘാടനം ദൈവത്തിൻറെ വരവുമായി എന്തെങ്കിലും ബന്ധം ഇല്ലാതെ ഇല്ല എന്നുള്ളതാണ്

    • @deepaks5157
      @deepaks5157 2 ปีที่แล้ว

      @@soultouch6203 എല്ലാ വിശ്വാസികളും നോക്കിയിരിക്കുന്നത് ജെറുസലേമിൽ ഒരു ദേവാലയം വരും എന്നാണ് പക്ഷേ ഇത് സാത്താനിക് ആണെന്നുള്ളത് ബൈബിൾ വ്യക്തമായി പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ ചിലപ്പോൾ അത് സാത്താൻ അങ്ങനെ ഒരു ദേവാലയം ജെറുസലേമിൽ ഓപ്പൺ ആയി കഴിഞ്ഞാൽ എല്ലാ വിശ്വാസികളും മാനസാന്തരപ്പെട്ടു സാത്താൻ അറിയാം അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു മാറ്റം

    • @deepaks5157
      @deepaks5157 2 ปีที่แล้ว

      @@Masterslavemorality അത് താങ്കൾ അല്ല തീരുമാനിക്കുന്നത് ദൈവമാണ് തീരുമാനിക്കുന്നത് ഞാൻ ആരാണെന്ന് ഉള്ളത്

  • @lucosjoseph3508
    @lucosjoseph3508 ปีที่แล้ว +1

    ബ. ബ്രദർ ❣️, പുതിയ നിയമം പുസ്തകത്തിൽ ഏലിയ വന്നുകഴിഞ്ഞു എന്നു കർത്താവ് പറയുന്നുണ്ടല്ലോ, അവൻ സ്നാപക യോഹന്നാൻ ആയിരുന്നുവെന്ന്. ഒന്ന് വെക്തമായി പറയാൻ കഴിയുമോ?.

    • @beenawinson8418
      @beenawinson8418 5 หลายเดือนก่อน

      Amen

    • @xaviierp.jpalliparambil6089
      @xaviierp.jpalliparambil6089 2 หลายเดือนก่อน

      Hi brother how are you
      Please send your number I will contact you

    • @vinodwd2149
      @vinodwd2149 2 หลายเดือนก่อน

      അന്ന് ഞാൻ രണ്ട് സാക്ഷികള്‍ക്ക് വരം കൊടുക്കും എന്നേയുള്ളു.. അല്ലാതെ അതൊരിക്കലും മോശയും. ഏലിയാവും, ഹാനോക്കുമാണെന്ന് ബൈബിള്‍ പറയുന്നില്ല.. അതെല്ലാം ആരുടെയൊക്കെയോ ഊഹാപോഹങ്ങളാണ്

    • @vinodwd2149
      @vinodwd2149 2 หลายเดือนก่อน

      അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
      വെളിപ്പാട് 11:3

  • @rejijose3048
    @rejijose3048 2 หลายเดือนก่อน

    അന്തിക്രിസ്തു... ഒന്ന് പോടെ....

  • @vadasseriathujoseph1900
    @vadasseriathujoseph1900 2 หลายเดือนก่อน

    എന്റെ ചോദ്യം മുസ്ലിങ്ങൾ ആരാധിക്കുന്ന അള്ളാ ആരാണ്? അവർക്ക് ജെറുസലേമിൽ എന്തവകാശം?