സേവന (GPL) കമ്പനിയിലെ പീഠനങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Training ൻറ്റെ മറവില്‍ നടക്കുന്ന പീഡനങ്ങള്‍. GPL Company യുടെ കണ്ണൂർ ജില്ലയിലെ ചാലോടുള്ള REEF INDIA ബ്രാഞ്ചിലെ കാഴ്ചകൾ

ความคิดเห็น • 263

  • @abhijithm4164
    @abhijithm4164 2 ปีที่แล้ว +24

    ഇത് കമ്പനി ഇല്ലാത്തക്കാൻ കഴിയില്ല പക്ഷേ കച്ചവടം ഇല്ലാതെ ആകാൻ പറ്റും ജനങ്ങളിൽ സേവന product പറ്റിപ്പ് ആണ് എന്നാ ബോദ്യം വന്നാൽ ആരും സാദനം വാങ്ങില്ല

    • @Leemak357
      @Leemak357 11 หลายเดือนก่อน +1

      Sevana mathram ala sreyasum

  • @doratobby192
    @doratobby192 ปีที่แล้ว +8

    ഇതൊക്കെ കേട്ടപ്പോൾ എനിക്കുണ്ടായ ഒരു മോശം അനുഭവം നിങ്ങളോട് പങ്കുവെക്കണമെന്ന് എനിക്ക് തോന്നി.ഞാനും ഇതേപോലെ മൂവാറ്റുപുഴ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടെ വിജയ് എന്നു പറഞ്ഞ മാനേജറും അവരുടെ കീഴിൽ ജോലി ചെയ്യുന്ന മൂന്നുപേർ ജിബിൻ രഞ്ജിത്ത് ചിത്ര എന്ന പേരുകളിൽ മൂന്നു പേരുകളിൽ ഞങ്ങളെ കബളിപ്പിച്ചിരുന്ന ഇവർ നാലുപേരും ഞങ്ങളെ പെൺകുട്ടികളെ ഒരുപാട് മോശമായി പെരുമാറിയിരുന്നു.രാവിലെ വല്ലപ്പോഴും ഒരു കട്ടൻ ചായയും അല്ലെങ്കിൽ വല്ലപ്പോഴും ഒരു ദോശയും അതും അല്ലെങ്കിൽ പട്ടിണിക്കും 30 രൂപയും കൊണ്ട് രണ്ട് ബാഗുകളും ഒക്കെ ചുമന്നാണ് ഓരോരുത്തരും ഞാനും ഒരു ഭാഗം അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്.നന്നായി സംസാരിക്കാനും നല്ല മനസ്സ് തുറക്കും ധൈര്യവും എനിക്കുണ്ട് എന്നും മനസ്സിലാക്കിയ അവർ എന്നെ ഒരുപാട് യൂസ് ചെയ്തിട്ടുണ്ട്.എനിക്കുവേണ്ടി ഒരുപാട് സപ്പോർട്ട് തരുന്ന പോലെ അഭിനയിച്ചു എന്നോട് ഒരുപാട് സ്നേഹമുള്ളതുപോലെ അഭിനയിച്ചു മറ്റു കുട്ടികളുടെ മുന്നിൽ വച്ച് എന്നെ പുകഴ്ത്തുകയും അതേസമയം താഴ്ത്തിക്കെട്ടാതെ എന്നെ വിഷമിപ്പിക്കാൻ എനിക്ക് വിഷമം വരുമ്പോൾ സമയത്തൊക്കെ കൂടെ നിൽക്കുന്നത് പോലെ എല്ലാം അവർ അഭിനയിച്ചു.ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് വന്നിട്ട് പോലും പലപ്പോഴും എൻറെ കയ്യിൽ നിന്ന് കൂടുതൽ പൈസ എടുത്ത് ഞാൻ പാവങ്ങളെ ഒരുപാട് സഹായിച്ചു അതായിരുന്നു എനിക്ക് ജോലി കിട്ടിയിരുന്നു ഏതോ ഒരു ആശ്രയവും സമാധാനവും. വയ്യാതിരിക്കുന്നവർക്കും മക്കൾ നോക്കാൻ ഇല്ലാത്തവർക്കും മക്കളില്ലാത്തവർക്കും ഉള്ള കുട്ടികളുള്ള വീട്ടുകാർക്കും അവരുടെ സങ്കടങ്ങൾ അവർ എന്നോട് പറയുമ്പോൾ ഞാൻ പകുതി പൈസയ്ക്ക് ഓരോ സാധനവും വിറ്റു കൊടുത്തു എൻറെ അമ്മ എനിക്കായി തന്നിരുന്നു പൈസയിൽ നിന്നാണ് ഞാൻ അവർക്ക് ഓരോ സാധനങ്ങളും വിലകുറച്ചു കൊടുത്തു എൻറെ പൈസയാണ് ഞാൻ അവിടെ അടച്ചു കൊണ്ടിരുന്നത്.അവസാനം ഈ ജോലി ഞാൻ എനിക്ക് പറ്റാത്ത രീതിയിലായി എന്ന് അവർക്ക് മനസ്സിലായപ്പോൾ അതിൽ ഒരാൾ ഗുഡ് ലുക്കിങ് ജെന്റിൽമാൻ നന്നായി മറ്റുള്ളവരോട് സ്നേഹം അഭിനയിക്കുന്ന ഒരാൾ അങ്ങനെ ഒരാൾ എന്നോട് ഇഷ്ടമായി അഭിനയിച്ചു എന്നെ പലപ്പോഴും പുകഴ്ത്തി എന്നെ കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്നെ ശാരീരികമായി കുറെ ഉപദ്രവിച്ചു.അവസാനം അയാൾ വേറൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞിരുന്നു ഞാൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോൾ ഞാൻ അവിടുന്ന് പിൻവാങ്ങി ഇതുപോലെ പല പെൺകുട്ടികളും അവിടെ വന്ന് പിന്തിരിയാൻ നോക്കുമ്പോൾ പാവപ്പെട്ട പെൺകുട്ടി അവിടെ പിടിച്ചു നിർത്തും അവസാനം ഇവർക്ക് ലാഭം ഉണ്ടായിക്കഴിയുമ്പോൾ ഇവർ വലിച്ചെറിയും ഇതിലൂടെ നേട്ടം അവർക്ക് പെൺകുട്ടികളെയും യൂസ് ചെയ്യാം കൂടാതെ സ്ഥാപനത്തിന് പൈസയും കിട്ടും ഇത് രണ്ടുമാണ് അവർ നേടി കൊടുക്കുന്നത്.രണ്ടു കൊല്ലത്തോളം മാനസികവിഭ്രാന്തി പോലെ ഞാൻ എന്തൊക്കെയോ ചെയ്തുകൂട്ടി എന്തൊക്കെയോ വിഷമങ്ങൾ ഒറ്റയ്ക്കിരുന്ന് കാലാശിച്ചു രണ്ടു കൊല്ലത്തോളം എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റിയില്ല അത്രത്തോളം ഞാൻ വളരെയധികം വിഷമിച്ചു ഇനി ഒരു പെൺകുട്ടിയെ പോലും ചതിക്കപ്പെടരുത് ഞാൻ ആശിച്ചു പക്ഷെ അത് തുറന്നു പറയാനുള്ള ഒരു സപ്പോർട്ട് അല്ലെങ്കിൽ വീട്ടുകാരെ അറിയിക്കാനുള്ള ഒരു ധൈര്യമോ എനിക്ക് ഉണ്ടായിരുന്നില്ല കാരണം അവർ ചങ്ക് പൊട്ടി മരിക്കുമായിരുന്നു.എല്ലാം തുറന്നു പറഞ്ഞു ഞാൻ ഇപ്പോൾ ഒരു പുതിയ ജീവിതത്തിലോട്ട് കടന്നിരിക്കുകയാണ് ഇപ്പോൾ ഞാൻ സന്തോഷമതിയാണ് എന്നാൽ പോലും ഈ ന്യൂസ് കണ്ടപ്പോൾ എന്തോ ഇത് ഇവിടെ പറയണം എന്ന് എനിക്ക് തോന്നി ദയവുചെയ്ത് ആരും നിങ്ങളുടെ മക്കളെ അവിടെ ജോലിക്ക് വിടരുത് അവിടെ നല്ല ഒരു സേവനയുടെ കമ്പനിയിലോ നിങ്ങൾ വിടരുത് നിങ്ങളുടെ പെൺമക്കളായാലും ആൺകുട്ടികളായാലും അവർ ഉപദ്രവിക്കും മാനസികമായും അവർ ഒരുപാട് വേദനകൾ സഹിക്കേണ്ടിവരും ഞാനെന്ന സ്ഥാപനത്തിൽ ആൺകുട്ടികളെയും അവർ ഒരുപാട് അടിച്ചിരുന്നു.

    • @abhijithtshaji4358
      @abhijithtshaji4358 ปีที่แล้ว

      എന്റെ പ്രൊഫൈൽ കൂടെ ഒന്ന് നോക്കു. പറ്റുമെങ്കിൽ നമ്പർ തരൂ

    • @devadath4266
      @devadath4266 ปีที่แล้ว

      Moovattupuzha keltro or keltux àano? 🚶‍♂️🚶‍♂️

    • @jithuaishu5315
      @jithuaishu5315 ปีที่แล้ว

      പൂറി മക്കളുടെ ചെവിക്കൽ അടിച്ചു പൊട്ടിക്കണം

    • @anilaanu2801
      @anilaanu2801 11 หลายเดือนก่อน

      Njan pokan nilkuvarunn,

  • @kesiyajacob8655
    @kesiyajacob8655 3 ปีที่แล้ว +40

    ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല. കഷ്ടപ്പാട് കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്നവരാണ്

    • @jabbarvlogs480
      @jabbarvlogs480 2 ปีที่แล้ว +1

      സത്യം

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 ปีที่แล้ว +4

      തന്നേ 😧😧 കാര്യം അറിയാതെ വല്ലോം വിളിച്ചു പറയല്ലേ.... അവിടെ ഒരാള് നിൽക്കുന്നു എങ്കിൽ അത് കഷ്ടപ്പാട് കൊണ്ടല്ല .... മറിച്ച് oppertunity മുന്നിൽ കണ്ട് മാത്രമാണ്... പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക്... എന്തോ തോന്നട്ടെ... അതിൻ്റെ ഉള്ളിൽ ഉള്ളവർക്ക് അറിയാം കാര്യം....
      Edited after 3 months
      : അവിടെ നിന്ന ആദ്യത്തെ 5 മാസം ഞാൻ ഒക്കെ ആയിരുന്നു.. എന്നാൽ പ്രേമോഷൻ എപ്പോ കിട്ടും (മാനേജർ പ്രേമോഷൻ അല്ല 3ആം മാസം കിട്ടേണ്ട organizer പ്രേമോഷൻ ) എന്ന് ചോദിച്ചു... അതോടെ തുടങ്ങി കഷ്ടകാലം...
      ഞാൻ മുന്നേ ഇട്ട കമന്റ്‌ ഒരു സമ്പൂർണ പരാജയമാണെന്ന് ഇതിനോടകം എല്ലാവരെയും അറിയിക്കുന്നു... Hpl manager പ്രേമോഷൻ ആഗ്രഹിച്ചു ആരും അവിടെ പൂവേണ്ട... 100 ൽ ഒരാൾക്ക്‌ അത്കിട്ടാൻ ഉള്ള സാധ്യത 1% മാത്രം

    • @abhijithtshaji4358
      @abhijithtshaji4358 2 ปีที่แล้ว

      @@HACKERKUTTAPPAN give you r contact numbr

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 ปีที่แล้ว +1

      @@HACKERKUTTAPPAN നിന്റെ അപ്പന്റെ മയിരാണ് sevana, gpl, hpl എന്ന joy ജോസെഫിന്റെ fradu കമ്പനിയിലെ അവസരം

    • @skrskr2043
      @skrskr2043 2 ปีที่แล้ว +3

      @@HACKERKUTTAPPAN ഫ്രോഡ് കമ്പനി 💯

  • @kuduu2b589
    @kuduu2b589 3 ปีที่แล้ว +34

    Join our group against them

    • @abhijithm4164
      @abhijithm4164 2 ปีที่แล้ว +4

      ഞാൻ ഉണ്ട് bro

    • @gameingtech3322
      @gameingtech3322 2 ปีที่แล้ว

      Add me

    • @creativebeutymalayalam5734
      @creativebeutymalayalam5734 2 ปีที่แล้ว +1

      Me

    • @moneyheistvibes5138
      @moneyheistvibes5138 ปีที่แล้ว +3

      ഞാൻ പോയി 1 ദിവസം കഴിഞ്ഞപ്പോ കാര്യം മനസ്സിലായി.
      TH-cam ഇൽ സേവന company എന്ന് search ചെയ്തപ്പോ കുറെ ഏറെ vedios കണ്ടു
      ഇതിനെതിരെ vedio ചെയ്തവർക്ക് അഭിനന്ദനങ്ങൾ
      2 ദിവസം കയിഞ്ഞ് ഞാൻ പോന്നു

  • @Its.me_wonder_girllllllll
    @Its.me_wonder_girllllllll 2 ปีที่แล้ว +14

    Enne ivr vilicharnu
    പറ്റിപ്പ് ആണ് എന്ന് manasilaayappo njn വേണ്ടാ എന്ന് പറഞ്ഞു.അവർ pine contact chythappa njn thalparyam illa വീട്ടിലും താൽപര്യം ഇല്ല എന്ന് പറഞ്ഞു അപ്പോ പറയുവാ vtl പറയണ്ട ennoke. വൻ ഉടായിപ്പ് ആണ് ഇവർ .ആരും ഇതിൽ പോയി പെടല്ലെ

    • @anuraj3321
      @anuraj3321 ปีที่แล้ว +2

      Bro onn personal ayi samsarikan pattumoo?

    • @Alen-ir4dm
      @Alen-ir4dm 10 หลายเดือนก่อน +1

      ​@@anuraj3321 njan mathiyo njan 2 days pett poyatha😂

    • @SamadMk-ec1vh
      @SamadMk-ec1vh 4 หลายเดือนก่อน

      H

  • @ethakuzhiyil7433
    @ethakuzhiyil7433 3 ปีที่แล้ว +24

    Ithokke sathyanu njanum poyi pettatha manjeri

    • @p_r_i_e_s_t7441
      @p_r_i_e_s_t7441 2 ปีที่แล้ว

      Kenmart aano...???

    • @artworld2188
      @artworld2188 2 ปีที่แล้ว +2

      Bro ipo janum und🥲

    • @p_r_i_e_s_t7441
      @p_r_i_e_s_t7441 2 ปีที่แล้ว

      @@artworld2188 ramshad enn parayunna arelum ano viliche

    • @artworld2188
      @artworld2188 2 ปีที่แล้ว

      @@p_r_i_e_s_t7441 alla bro rashid

    • @p_r_i_e_s_t7441
      @p_r_i_e_s_t7441 2 ปีที่แล้ว

      @@artworld2188 kenmart manjeri ano...

  • @aneeshani365
    @aneeshani365 11 หลายเดือนก่อน +3

    Ithu ക്രൂരതയും മണ്ണാങ്കട്ടയും ഒന്നുമല്ല ഒരു കോമ്പറ്റിഷൻ ആണ് 2team ആയി മത്സരം pec കൂടുതൽ sale നടന്ന team കുറവ് നടന്ന ടീമിനെ ഇമ്പാക്ട് ചെയ്യും എന്നിട്ട് ചെറിയ ചെറിയ പണിഷ്‌ മെന്റ് കൊടുക്കും തലയിൽ cup വക്കുക പാട്ട് പഠിക്കുക etc അല്ലാതെ ക്രൂരത അല്ല ഞാൻ work ചെയ്തിട്ടുണ്ട് ഒരു ഗെയിം ആണ് അത് അതുപോലെ ആണ് അവരും കാണുന്നത്

    • @JisonJohnson
      @JisonJohnson 10 หลายเดือนก่อน +2

      Onnnu poda ningal pillark food pollum kodukunnila 30 kilo varam eduth ravile thottu nadakanam nyt vare nanamille

  • @sudeeshvarghese9932
    @sudeeshvarghese9932 3 ปีที่แล้ว +25

    ഞാൻ അനുഭവിച്ചതാണ് 3 വർഷം....

    • @Mr-Builder454
      @Mr-Builder454 3 ปีที่แล้ว +1

      പറയ് ബ്രോ എന്തായിരുന്നു കാര്യം

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      @@Mr-Builder454 പെൺപിളരുടെ ചെരുപ്പ് കഴുകിക്കും

    • @jeenajithu248
      @jeenajithu248 3 ปีที่แล้ว +4

      Parayaananenkil orupaad und bro. Thattippinteyum pattippinteyum peedanangaludeyum oru kalavara aanu gpl

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      @@jeenajithu248 സത്യം.....

    • @Manu.goerge.2019.
      @Manu.goerge.2019. ปีที่แล้ว

      @@jeenajithu248 😭

  • @xxxx4xyx
    @xxxx4xyx 2 ปีที่แล้ว +10

    Vailum കൊണ്ട് നടക്കുന്നത് മിച്ചം അമ്മമാർ വാല്ലതും വാങ്ങിയൽ ആയി 😔...

  • @AjmalTechOffical
    @AjmalTechOffical 3 ปีที่แล้ว +18

    നിരവധി കുട്ടികൾ ഇവരുടെ തട്ടിപ്പ് ഇരയാകുന്നു

    • @vinuvinayan3101
      @vinuvinayan3101 3 ปีที่แล้ว +5

      Yes true

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 3 ปีที่แล้ว +7

      ജോയിടെയും ശ്രീജേഷിന്റെയും അമ്മേടെ ഒരു ചേവനാ കറി പൌഡർ

  • @nikhilskumar347
    @nikhilskumar347 ปีที่แล้ว +5

    Ernakulam edapally branchil pettu poyi, sunday join cheythu monday escape ayyi

    • @Abhi999_.
      @Abhi999_. 8 หลายเดือนก่อน

      Njnum

    • @ajogeorge7233
      @ajogeorge7233 7 หลายเดือนก่อน

      SRS ano

    • @Abhi999_.
      @Abhi999_. 7 หลายเดือนก่อน +1

      No keltron

    • @Damon_Gaming_
      @Damon_Gaming_ 2 หลายเดือนก่อน

      Bro ennea inn itech groups enn paranj vilich ernakulam ah training ennokea paranj

  • @bibinbabu1906
    @bibinbabu1906 23 วันที่ผ่านมา +1

    Ayur srs company engane und

    • @vchanvr8305
      @vchanvr8305 3 วันที่ผ่านมา

      Nallathan

    • @abhiramd7104
      @abhiramd7104 10 ชั่วโมงที่ผ่านมา

      ​@@vchanvr8305എല്ലാം തട്ടിപ്പാ

  • @tintusaji7183
    @tintusaji7183 3 ปีที่แล้ว +14

    Bro vara videos undo ?
    Njn oru group thudagittu undu enta kuda work chythu -ve aya allavarum undu Kerala thila ealla branch adachu puttan vaendi .

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +2

      Ente profile നോക് bro

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      Call me

    • @tintusaji7183
      @tintusaji7183 3 ปีที่แล้ว +1

      2 videos ullo ?

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      @@tintusaji7183 6 എണ്ണം. Bro enne വിളിക്ക്. നമ്പർ കമന്റ് ചെയ്യാൻ പറ്റുന്നില്ല. എനിക്ക്. ഇല്ലേ നമ്പർ ത്താ bro

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      @@tintusaji7183 call me bro

  • @jayajaya9936
    @jayajaya9936 2 ปีที่แล้ว +8

    5maasam njaanum 👍

  • @moneyheistvibes5138
    @moneyheistvibes5138 ปีที่แล้ว +3

    ആരെങ്കിലും police ഇൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ടോ

  • @mohammedbathishapn9033
    @mohammedbathishapn9033 2 ปีที่แล้ว +7

    തട്ടിപ്പ് കമ്പനി ഇതിലും nallade valla വർക്കാപണിക്കും pogunnathan

  • @vimalnv6710
    @vimalnv6710 3 ปีที่แล้ว +7

    Kozhikode branch il poyi pettatha njan😌😌

    • @leovarghese54
      @leovarghese54 3 ปีที่แล้ว

      Athaa company. srs anganundaa

    • @vimalnv6710
      @vimalnv6710 3 ปีที่แล้ว +5

      @@leovarghese54 sevana company...full udayipp

    • @iam_aesthetick
      @iam_aesthetick 2 ปีที่แล้ว

      Kozhikode eth branchilarnu

    • @albin6350
      @albin6350 2 ปีที่แล้ว +1

      @@iam_aesthetick eadh branch il ayirunnu?

    • @iam_aesthetick
      @iam_aesthetick 2 ปีที่แล้ว

      @@albin6350 perambra

  • @ponnuattakattukara4470
    @ponnuattakattukara4470 11 หลายเดือนก่อน +13

    ഞാനും ഇതേ കമ്പനിയിൽ work ചെയ്തു manager ആയ വ്യക്തിയാണ്... ഈ പിള്ളേരെ കൊണ്ട് ക്രൂരമായി പെരുമാറുകയല്ല... ഇതൊരു കോമ്പറ്റിഷൻ punishment ആണ്... ഏതൊരു ബിസിനസ്‌ മേഖലയിലും കോമ്പറ്റിഷൻ ഉണ്ടാകും.... Ncc, police training അവരൊക്കെ ഇതിലും കഠിനമായി punishment ചെയ്യുന്നുണ്ട്.... അതുകൊണ്ട് അവർക്ക് ഒരു നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ... ഇതും അങ്ങനെ തന്നെയാ..... ഈ ട്രെയിനിങ് നല്ലരീതിയിൽ അറ്റന്റ് ചെയ്താൽ better job നേടാം... വെയിലും മഴയും കൊള്ളാൻ മടികാണിക്കുന്നവർക്കും അലസന്മാർക്കും പറഞ്ഞിട്ടുള്ള പണിയല്ല ഇത്....

    • @SheejaSuresh-y1f
      @SheejaSuresh-y1f 10 หลายเดือนก่อน +12

      താൻ കൂടുതൽ ഒന്നും പറയണ്ട... ഇതിൽ പോയി അനുഭവിച്ചവർക്ക് അറിയാം

    • @Alen-ir4dm
      @Alen-ir4dm 10 หลายเดือนก่อน +4

      Sir junior maneger ayo😂 ethraya salary 🤣

    • @SheejaSuresh-y1f
      @SheejaSuresh-y1f 10 หลายเดือนก่อน +3

      @@Alen-ir4dm thattipp aahn ith

    • @Alen-ir4dm
      @Alen-ir4dm 10 หลายเดือนก่อน +2

      @@SheejaSuresh-y1f njan poyi pett poyatha😂

    • @SheejaSuresh-y1f
      @SheejaSuresh-y1f 10 หลายเดือนก่อน +1

      @@Alen-ir4dm sambhvm onn parnje bro

  • @niyaskp1212
    @niyaskp1212 ปีที่แล้ว +4

    Ayur care companiye patti aarkelum ariyo

    • @akkuakku007
      @akkuakku007 ปีที่แล้ว +1

      Yesss.
      Rasheed or razak ath mathram para

  • @maheshmohan78
    @maheshmohan78 ปีที่แล้ว +3

    Ente 5 masam...arum pokalle..jeevitham maduth povum...

  • @m_db_live3049
    @m_db_live3049 ปีที่แล้ว +2

    2 year's cheruplasseri thootha branch petta njn 🥵 life gonne

    • @axkrrr
      @axkrrr ปีที่แล้ว

      Avidunn chaadan patille ?

  • @INTELLEXY
    @INTELLEXY 2 ปีที่แล้ว +4

    Njn innn ithil ninnum raaji vechu

    • @abhijithtshaji4358
      @abhijithtshaji4358 2 ปีที่แล้ว

      നീ എന്തെ നിർത്തിയെ 😂

    • @INTELLEXY
      @INTELLEXY 2 ปีที่แล้ว +2

      @@abhijithtshaji4358 അയ്യോ... 🤣 ഓർമിപ്പിക്കല്ലേ 😂😂😒

    • @vchanvr8305
      @vchanvr8305 3 วันที่ผ่านมา

      ​@@INTELLEXYah aha 😂

  • @athira2996
    @athira2996 11 หลายเดือนก่อน +2

    Southern group co engane und thattippu aano

    • @ruvais_tk
      @ruvais_tk 6 หลายเดือนก่อน +1

      100%................

  • @ashik2572
    @ashik2572 11 หลายเดือนก่อน +1

    Southern group aano

  • @arunraj7160
    @arunraj7160 3 หลายเดือนก่อน

    Njanum poyi manjeriyil

  • @sforsmartwork5405
    @sforsmartwork5405 4 ปีที่แล้ว +11

    Ivide punishment ennu paranje orupad peedanam nadakunude ivarude dairect selling branchugalil

  • @witchhecate9681
    @witchhecate9681 ปีที่แล้ว +3

    Ee keltro group arkelum aryamo?

    • @adarshchandran2205
      @adarshchandran2205 ปีที่แล้ว

      Ys

    • @witchhecate9681
      @witchhecate9681 ปีที่แล้ว

      @@adarshchandran2205 genuine aano?

    • @thealean777
      @thealean777 ปีที่แล้ว

      @@witchhecate9681 പേര് മാത്രം മാറ്റം..
      എല്ലാ കമ്പനിയുടെയും recruiting സിസ്റ്റം ഒന്നുതന്നെ...

    • @devadath4266
      @devadath4266 ปีที่แล้ว

      Bro poyayirunno? 🤣

    • @witchhecate9681
      @witchhecate9681 ปีที่แล้ว

      @@devadath4266 illa😁

  • @divyaunni4292
    @divyaunni4292 2 ปีที่แล้ว +6

    Njan ithil work cheitheyaa aviduthe avanmarude koprayam aaa

    • @abhijithm4164
      @abhijithm4164 2 ปีที่แล้ว

      ഇത് എവിടെ സ്ഥലം

  • @ShefinShefi-td1lm
    @ShefinShefi-td1lm ปีที่แล้ว +1

    Njn ethpole poyatha ellaathineyum theri vilich uppadu elakkiyitta njn vannath allaathe picha thendiyaalum eganea onnum njn cheyyilla adich thoottikkum njn ennod eganokke cheyyaan paranjaal

  • @growithme1234
    @growithme1234 3 ปีที่แล้ว +11

    ഇതൊക്കെ ഈ നൂറ്റാണ്ടിലും നടക്കുന്നുണ്ടല്ലോ...

  • @samuel-vy3ip
    @samuel-vy3ip 2 ปีที่แล้ว +1

    Gaaha kollalloo ithippola kandath

  • @apsvibes7069
    @apsvibes7069 2 ปีที่แล้ว +3

    Njanum ingene onnil poyirunnu. 2 divasam ninnappo thanne enikk veruthu.

    • @albin6350
      @albin6350 2 ปีที่แล้ว

      🥺🥺

    • @Anusreeeanu1
      @Anusreeeanu1 2 ปีที่แล้ว

      Evdeya poyath

    • @apsvibes7069
      @apsvibes7069 2 ปีที่แล้ว

      @@Anusreeeanu1 calicut srs company ക്ക് കീഴിൽ

  • @sandeeptp649
    @sandeeptp649 ปีที่แล้ว +3

    ഇവന്മാരുടെ ഒരു 5 സ്റ്റപ്പും 8 സ്റ്റെപ്പും

    • @akkuakku007
      @akkuakku007 ปีที่แล้ว +2

      4 factors മറന്നു.

  • @jithuaishu5315
    @jithuaishu5315 ปีที่แล้ว +1

    . ജോബ് നു പോയി കിട്ടിയ അനുഭവം മോഷം ആരുന്നു... ശ്രെയസ് മനുഫച്ചറിങ് കമ്പനി വിളിച്ചു.. പാക്കിങ് എന്നു പറഞ്ഞു... പക്ഷെ അവിടെ ചെന്നപ്പോ ഫീൽഡ് വർക്ക്‌... മൂഞ്ചിച്ചു.. പറ്റിച്ച ആൾ മലപ്പുറം മുണ്ടുപറമ്പ് ബ്രാഞ്ച് മാനേജർ ഷെബീർ

    • @sidharthc.s4703
      @sidharthc.s4703 5 หลายเดือนก่อน +1

      Aa companyude koyilandi branchil 6month bag eduthu work cheythu kazhinja maasam junior manager ayittu promotion kitti 1month 35000 rs salary kitti, bag eduthu work cheythappo 40000 rs vere salary vedichattm undu

    • @vchanvr8305
      @vchanvr8305 3 วันที่ผ่านมา

      ​@@sidharthc.s4703ano watsup nu tharavo please

  • @arunraj7160
    @arunraj7160 3 หลายเดือนก่อน +1

    Udayipp joli aanu

  • @varunappu9573
    @varunappu9573 4 ปีที่แล้ว +12

    Vere valla thelivum indo bro

    • @rahulvarier123
      @rahulvarier123 3 ปีที่แล้ว

      7909202834 call me bro

    • @jeenajithu248
      @jeenajithu248 3 ปีที่แล้ว +1

      Ithilum valya thelivu vere enthaanu bro. Aa videoyil thanne Gpl nte productum und. Five, eight stepsum und

    • @Greenbeans_entertainers
      @Greenbeans_entertainers 2 ปีที่แล้ว +3

      @@jeenajithu248 five step
      Eight step
      Four factor
      Duties of traine and trainer😌

    • @MubarakMubarak-ym1fi
      @MubarakMubarak-ym1fi 9 หลายเดือนก่อน

      ​@@Greenbeans_entertainers😂

  • @brambalajibrambalaji9622
    @brambalajibrambalaji9622 2 ปีที่แล้ว +4

    Full fake company

  • @jithukrishnakrishna9183
    @jithukrishnakrishna9183 2 ปีที่แล้ว +2

    Njanum 1year anubavichatha

    • @mahimahesh7768
      @mahimahesh7768 2 ปีที่แล้ว

      Hi I'm tamil nadu na eppom join panuchi

    • @abhijithtshaji4358
      @abhijithtshaji4358 2 ปีที่แล้ว

      ​@@mahimahesh7768 thay will use you.

  • @shiva_portonovo
    @shiva_portonovo 2 ปีที่แล้ว +4

    Sky powder............... Patti punda company

  • @vishnukumarts6526
    @vishnukumarts6526 10 หลายเดือนก่อน

    1month😢

  • @rafzzgaming4794
    @rafzzgaming4794 2 ปีที่แล้ว +1

    Ceo ara

  • @SA-oh9mm
    @SA-oh9mm 2 ปีที่แล้ว +5

    Sevana udaippppaaaa

  • @vivekunni7762
    @vivekunni7762 2 ปีที่แล้ว +1

    Edh evida company

    • @sandeeptp649
      @sandeeptp649 ปีที่แล้ว +2

      അങ്ങനെ അവിടെ ഇവിടെ എന്നൊന്നും ഇല്ല... എല്ലാ സ്ഥലങ്ങളിലും ഈ ഉടായിപ്പ് കമ്പനി ഉണ്ട്... മിക്കവാറും വീട് വാടകക്ക് എടുത്തിട്ട് ആവും

  • @akzgallery8668
    @akzgallery8668 4 ปีที่แล้ว +12

    Company pootikanam

    • @teastbudts7973
      @teastbudts7973 4 ปีที่แล้ว +10

      Koode nikkumenkil nokkaam,,,,5 years kalanjathanu njan ,,,,,kooode ninnal ivarkku panikodukkanulla Ella thlivukalum ente kailundu,,,,,,,,Panna. Joy,,,,,,chetta,,,,joy,,,chtta,,company

    • @rameshr6403
      @rameshr6403 3 ปีที่แล้ว +2

      @@teastbudts7973 5 years oo

    • @Mr-Builder454
      @Mr-Builder454 3 ปีที่แล้ว +7

      @testybudts ഞാൻ നിൽക്കാം എന്റെ 6 മാസം തുലച്ച ടീംസ് ആണ്

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +6

      ഇങ്ങോട്ട് പോരെ ഒരുമിച്ചു നിക്കാം

    • @jeenajithu248
      @jeenajithu248 3 ปีที่แล้ว +4

      Njanum und. Ente 2 varsham thulanjathaa. Entelum und thelivukal.

  • @timetoexplorewithme
    @timetoexplorewithme 3 ปีที่แล้ว +3

    Etha branch

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      😂ivdem ഉണ്ടോ 😂

    • @jeenajithu248
      @jeenajithu248 3 ปีที่แล้ว +1

      Videoyil kanichath Reef india Branch. Kannur chalod ayirunnu branch. Oru vayanattukaari Jisha ayirunnu senior manager. Ippo poottippoyenna thonnunnath. Aa jisha ennu parayunna punnara mol loka udaayippaa

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      @@jeenajithu248 അവലിപ്പോളും ഉണ്ട്

    • @timetoexplorewithme
      @timetoexplorewithme 3 ปีที่แล้ว +1

      @@jeenajithu248 udaipp undagile pidichu nikkn patyullu GPL ill 😂😂

  • @amalkrishnan5389
    @amalkrishnan5389 9 หลายเดือนก่อน

    Peradi adich pottikanam myrante😢

  • @samyukthatp765
    @samyukthatp765 10 หลายเดือนก่อน

    Myrrann

  • @jishadjishu35
    @jishadjishu35 4 ปีที่แล้ว +16

    I'm a tranee in GPL .njangalude branchil simple punishment maathrame ollu. Just joke

    • @ngk1263
      @ngk1263 4 ปีที่แล้ว +5

      Bro njanum gpl traine annu thadip annu mone gpl

    • @jishadjishu35
      @jishadjishu35 4 ปีที่แล้ว

      @@ngk1263
      Aano ? Ennitt ne ipol enthu work cheyyunu

    • @ngk1263
      @ngk1263 4 ปีที่แล้ว +2

      @@jishadjishu35 Njan lockdown kazinjathinu shesham annu veetil vannath appoznu promotion kazinjavar thanne enode parnju thannthau company thattip annu enn njan vere job nokkunu

    • @jishadjishu35
      @jishadjishu35 4 ปีที่แล้ว +1

      Njanum lock downil aan naatil ethiyath ini enth enn idea illa

    • @ngk1263
      @ngk1263 4 ปีที่แล้ว +2

      @@jishadjishu35 aaaa senior managerku salary illa room rent nammal kodukanam trainesinte food chelav nammal nokkanam ethanu GPL 🤣

  • @adrenalinerush4896
    @adrenalinerush4896 3 ปีที่แล้ว +2

    Udayipp lokha udayipp ..........makkal

  • @snehasneha.e.s313
    @snehasneha.e.s313 4 ปีที่แล้ว +2

    Avnmaarude odukkathey punishment

  • @drisyad5567
    @drisyad5567 3 ปีที่แล้ว +2

    Aaah arun sir ntta sound aanallo

  • @albinpeter5141
    @albinpeter5141 4 ปีที่แล้ว +2

    വേറെ തെളിവ് ഉണ്ടോ

    • @minimohan3536
      @minimohan3536 3 ปีที่แล้ว +4

      Ellavrkum ariyam thelive vendda

    • @rahulvarier123
      @rahulvarier123 3 ปีที่แล้ว

      7909202834 call me bro

    • @thegreenyearthgovind522
      @thegreenyearthgovind522 3 ปีที่แล้ว

      Ethu evide nadannatha

    • @jeenajithu248
      @jeenajithu248 3 ปีที่แล้ว +1

      Albin peter enthinado vere thelivu. Ithokke thanne dharaalam alle

    • @abhijithtshaji4358
      @abhijithtshaji4358 3 ปีที่แล้ว +1

      @@jeenajithu248 അല്ല. ജോയ് ഇപ്പോ കേസ് കൊടുത്തിട്ടുണ്ട്. തെളിവുകൾ ഉണ്ടേൽ പറയണം

  • @jeevanraj1460
    @jeevanraj1460 2 ปีที่แล้ว

    എനിക്ക് മനസിലാകാത്തത് എന്തുകൊണ്ട് പിന്നെ ഈ കമ്പനിയെ ഗവണ്മെന്റ് നിരോധിക്കുന്നില്ല. ഇതിൽ കമന്റ്‌ ചെയ്തഅവരെല്ലാം ഈ കമ്പനിയുടെ റൂൾസിന് against ആയി പ്രവർത്തിച്ചു പുറത്താക്കപ്പെട്ടവരായിരിക്കും.മാത്രമല്ല ഇതിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ വാനോളം പറയും ഇന്നും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലുമൊക്കെയായ ആളുകളെ എനിക്കറിയാം. എന്റെ മുന്നിൽ വെറുമൊരു പൊട്ടിയതും കീറിയതുമായ ചെരുപ്പും ഷർട്ടും ഇട്ടു എന്റെ മുന്നിൽ കണ്ട ഒരു chettan ഇന്ന് മാസം 5 മുതൽ 10 ലക്ഷം വരെ ഉണ്ടാക്കുന്നു. മാത്രല്ല ആ ചേട്ടായിടെ ഫാമിലി ഇന്ന് ഹാപ്പിയും ആണ്. ഇതൊന്നും ആരും പറയില്ലല്ലോ അതിനിവിടെ നേരം ഒരുത്തൻ രക്ഷപെടുമ്പോൾ അതിനെ ഇല്ലാതാക്കാൻ മാത്രല്ലേ അറിയൂ

    • @abhijithtshaji4358
      @abhijithtshaji4358 ปีที่แล้ว

      കമ്പനി നേരിട്ടല്ലല്ലോ അതിന് തട്ടിപ്പ് നടത്തുന്നത് നിരോധിക്കാൻ. ഏജന്റ് മാരല്ലേ. ഏജന്റ് maregane ഉണ്ടാക്കുന്നു?

    • @nankooramofficial
      @nankooramofficial ปีที่แล้ว +1

      than manager aayirikkum le?😂

    • @akkuakku007
      @akkuakku007 ปีที่แล้ว +1

      കൊറച്ചു സൂപ്പർ സൂപ്പർ മെഗാ സൂപ്പർ സുപ്രീം ജ്യൂസ്‌ എടുക്കട്ടെ??