Amen, praise the Lord, ♥️♥️♥️🙏🙏🙏 തീർച്ചയായും paster, അച്ഛനുള്ള മറുപടി ആണെങ്കിലും പ്രയോജനപെട്ടത് ദൈവമക്കൾക്കാണ്, ഒത്തിരി ആഴത്തിൽ പഠിക്കുവാൻ സാധിച്ചു. ത്രിയേകദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤
All the church meetings end by the benediction mentioning the Triune God affirming the Love of Holy Father,Fellowshio of the Holy Spirit, and Grace of Christ Amen
അച്ഛൻ ഒന്നും രണ്ടും പഠിക്കാതെ മൂന്നിലേക്ക് ഓടി കയറി നാലിൽ ഉറപ്പിച്ചു(നൂറ്റാണ്ട് ). പിന്നീട് ഒന്നും പഠിച്ചില്ല, അന്യോഷിച്ചില്ല,പിന്നെ അച്ഛൻ കണ്ടിരിക്കുന്നത് കല്ലറകളാണ്, അവിടുത്തെ ആരാധനയാണ്, അച്ഛൻ മാത്രമല്ല ഈ സമൂഹം മുഴുവനും. അതുകൊണ്ടാണ് നിങ്ങൾ ക്രിസ്തുവിനെ മാത്രമേആരാധിക്കുകയുള്ളു എന്ന് ചോദിക്കുന്നത്. അതുകൊണ്ടാണ് ഇതുപോലുള്ള മണ്ടത്തരങ്ങൾ വിളിച്ചുപറയുന്നത്. അച്ഛന് കണ്ണുതുറക്കുവാനുള്ള കാര്യങ്ങൾ ഇതുവരെയുള്ള മറുപടികളിൽ പറഞ്ഞിട്ടുണ്ട്, കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
എന്റെ സഹോദരാ, പുതിയ നിയമം പറയുന്ന യാഗമാണ് ദൈവം പ്രസാധിക്കുന്ന യോഗ്യമായ യാഗം. അതൊന്നും അറിയില്ലെങ്കിൽ വെളിപ്പാട് ഉള്ള ഏതെങ്കിലും ദൈവദാസന്മാരെ സമീപിച്ച് വചനം പഠിച്ച് യാഗമായി തീരുവാൻ സമർപ്പിക്കുക. ഇല്ലെങ്കിൽ താങ്കളുടെ ക്രിസ്തീയജീവിതം വൃഥാവായിപ്പോകും.
Paster no matter you say these people not going to understand. Do this people believe in Holy Spirit . Is these. People know what is born again. Only what we can do pray for them,
ഇതിനൊക്കെ ഉള്ള മറുപടി സോഷ്യൽ മീഡിയകളിൽ തന്നെ പല ദൈവദാസന്മാരും മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്, എവിടുന്ന് കിട്ടിയെന്ന് അറിയണമെങ്കിൽ അന്വേഷിച്ചു നോക്കു കണ്ടെത്തും
@@samuelvarghese9991 എന്തും അല്ല പറഞ്ഞത്, താങ്കളുടെ ഈ ചോദ്യത്തിനുള്ള answer കാലങ്ങൾക്ക് മുൻപേ പലരും പറഞ്ഞു വച്ചിട്ടുണ്ടെന്നുള്ള യാഥാർഥ്യം പറഞ്ഞതാണ്, എഴുത്തിലൂടെ ആവർത്തിക്കാതെ
ഓർത്തഡോക്സ് അച്ഛൻ പറഞ്ഞത് വിവരമില്ലായ്മ. സമ്മതിച്ചു. അതിന് സഹോദരൻ പറയുന്ന മറുപടി അതിനേക്കാളും വിവരമില്ലായ്മ. പുതിയ നിയമ വിശ്വാസികളുടെ ആരാധനയെക്കുറിച്ച് പറയുവാൻ എന്തിനാണ് പഴയ നിയമത്തിലേക്ക് ഒക്കെ പോകുന്നത്? പഴയ നിയമത്തിലെ ആരാധന അല്ലല്ലോ പുതിയ നിയമത്തിലെ വിശ്വാസികൾക്കുള്ള ആരാധന. പുതിയ നിയമത്തിലെ വിശ്വാസികൾക്കുള്ള ആരാധന എന്താണെന്ന് റോമർക്ക് എഴുതിയിട്ടുള്ള ലേഖനം പന്ത്രണ്ടാം അധ്യായം അതിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ വളരെ വ്യക്തമായിട്ട് പൗലോസ് അപ്പസ്തോലൻ പ്രസ്താവിക്കുന്നുണ്ടല്ലോ. " സഹോദരന്മാരെ, ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവും ഉള്ള യാഗമായി അർപ്പിക്കുവിൻ " പഴയ നിയമത്തിൽ ആയാലും പുതിയ നിയമത്തിൽ ആയാലും ആരാധന എന്നാൽ യാഗമാണ്. കൈയടിച്ച് പാട്ടുപാടുന്നതോ, വചനം പ്രബോധിപ്പിക്കുന്നതോ, കർതൃമേശ നടത്തുന്നതോ അല്ല ആരാധന. അതെല്ലാം സഭായോഗത്തിന്റെ കാര്യപരിപാടികളാണ്. വാക്കുകൾകൊണ്ട് ആരാധിക്കുന്നു എന്നു പറഞ്ഞാൽ ആരാധനയാവില്ല. ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരിക്കണം ആരാധന. ജീവിതം കൊണ്ടാണ് ദൈവത്തെ ആരാധിക്കേണ്ടത്. ദൈവത്തെ ആരാധിക്കുക എന്നു പറഞ്ഞാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നുള്ളതാണ്. സ്വന്തം ഇഷ്ടത്തെ ബലി കഴിച്ച് നടത്തുന്ന യാഗമാണ് ആരാധന. പഴയ നിയമത്തിൽ ദൈവത്തെ ആരാധിച്ചു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ദൈവത്തിന് ഒരു യാഗം നടത്തി എന്നാണ്. ഇന്ന് പെന്തക്കോസ്ത് സഭകളുടെ ആരാധന എന്നു പറയുന്നത് സഭായോഗം (churcj meeting) ആണ്. ആരൊക്കെയോ തെറ്റായി പഠിപ്പിച്ച കാര്യങ്ങൾ വലിയ അറിവുള്ളവനെപ്പോലെ വിളമ്പുന്നത് അല്ല സഹോദരാ ആവശ്യം.
ആരാധനയെ കുറിച്ചാണ് ചോദ്യം. ആത്മ സ്‌നാനത്തെകുറിച്ചല്ല. ചോദ്യം ഉന്നയിച്ച വ്യക്തി ഏതു പശ്ചാത്തലത്തിൽ നിന്നുള്ളതോ ആയിക്കൊള്ളട്ടെ വചനം എന്തു പറയുന്നു എന്ന് നോക്കിയാൽ കാര്യങ്ങൾ എളുപ്പമായി. സഭായോഗവും ആരാധനയും രണ്ടും രണ്ടാണ്. ഇനി സഭായോഗം ആണ് ആരാധന എന്ന് തെളിയിക്കുന്ന വാക്യങ്ങൾ ഉദ്ധരിക്കാം എങ്കിൽ ഞാൻ തിരുത്താം. ഇനി താങ്കളുടെ വാദത്തിന് ആത്മ സ്നാനവും ആരാധനയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വാക്യങ്ങൾ ഉദ്ധരിക്കാമോ? അദ്ദേഹം പറഞ്ഞപോലെ ആരാധനയെക്കുറിച്ച് റോമാ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങൾ ആണ് നിർവചനം ആയി എടുക്കുവാൻ കഴിയുക. മറ്റു ചില വാക്യങ്ങൾ. .നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. ( ഫിലിപ്പിയർ 3 : 3 ) എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. ( റോമർ 1 : 10 ) ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? ( എബ്രായർ 9 : 14 ) തീർച്ചയായും വിശുദ്ധ ജീവിതം തന്നെയാണ് പുതിയ നിയമം പറയുന്ന ആരാധന. പിന്നെ നമസ്കാരത്തെ ഒക്കെ ആരാധന എന്നാക്കി പഠിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. സമർപ്പണ ജീവിതം എന്ന കാതലായ വിഷയമാണ് സഭായോഗം ആണ് ആരാധന എന്ന് പഠിപ്പിക്കുന്നതിലൂടെ അ പ്രസക്തമാക്കപ്പെടുന്നത്. സഭാ യോഗത്തിന് കുറെ ബഹളം ഉണ്ടാക്കാം എന്നല്ലാതെ ജീവിത സാക്ഷ്യമുള്ള ഒരു കൂട്ടത്തെ പെന്തക്കോസ്തിൽ ഉരുവാക്കു വാൻ ഈ വിഷയത്തിലെ തെറ്റായ പഠിപ്പിക്കൽ കാരണം നിങ്ങൾക്കാവില്ല. ദൈവവചനത്തിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു. പിന്നെ പാട്ടും അന്യഭാഷയും ഒക്കെ ആരാധനയുടെ ഭാഗങ്ങൾ ആണെന്നൊക്കെ പറഞ്ഞ് കുറെ കിടന്ന് ഉരുളാം എന്നല്ലാതെ ദൈവവചനം കൊണ്ട് പൂർവ ന്മാരുടെ സമ്പ്രദായത്തെ അല്ലെങ്കിൽ പഠിപ്പിക്കലുകളെ തെറ്റാണെന്ന് ആർജ്ജവത്തോടെ വിമർശിക്കുവാൻ തയ്യാറാകുമെന്ന് താങ്കളെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല. കുറേ ബഹളമുണ്ടാക്കാൻ വിജാതിയർക്കും കഴിയുമെന്നിരിക്കെ യേശുവിനെപ്പോലെ ആകുവാൻ ജീവിതം കൊണ്ട് ഒരു ആരാധകൻ ആകുവാൻ കഴിയുന്നതാണ് യഥാർത്ഥ ആരാധന എന്ന് വചനത്തിൽ നിന്ന് വിളിച്ചു പറയുവാൻ താങ്കൾ ഇനിയെങ്കിലും തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.
Amen, praise the Lord, ♥️♥️♥️🙏🙏🙏
തീർച്ചയായും paster, അച്ഛനുള്ള മറുപടി ആണെങ്കിലും പ്രയോജനപെട്ടത് ദൈവമക്കൾക്കാണ്, ഒത്തിരി ആഴത്തിൽ പഠിക്കുവാൻ സാധിച്ചു. ത്രിയേകദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤
All the church meetings end by the benediction mentioning the Triune God
affirming the Love of Holy Father,Fellowshio of the Holy Spirit, and Grace of Christ Amen
ആമേൻ, ആമേൻ... 🙏❤❤❤
Pastor God bless you🙏🙏
Praise the Lord
God bless you
God bless you pr
PraisGod
❤❤❤
I have prepared a comprehensive book on HOLY TRINITY which will be published in March
കുർബാനയോ പുതിയനിയമ ആരാധന ?
പാട്ടുപാടുന്നതോ നിങ്ങളുടെ ആരാധന എന്ന ഓർത്തഡോക്സ് പുരോഹിതൻ്റെ ചോദ്യത്തിനു വിശദമായ മറുപടിയുടെ ആരംഭം
യേശുവായിൽ പിതാവും, പുത്രനും പരിശുദ്ധാത്മാവും ഉണ്ട്!പിതാവിലും, യേശുvaയും, പരിശുദ്ധാത്മാവും ഉണ്ട് "!പരിശുദ്ധത്മാവിലും... പുത്രനും, പിതാവും ഉണ്ട്!
Psalms 2
സജി പാസ്റ്ററെ.... ത്രിത്വ വിശ്വാസത്തെ പറ്റി ഒരു വിശദികരിച്ചു ള്ള വീഡിയോ ചെയ്യാമോ.......?
മുൻപേ പല ദൈവദാസന്മാരും പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്
പാസ്റ്റരുടെ നമ്പർ...
അച്ഛൻ ഒന്നും രണ്ടും പഠിക്കാതെ മൂന്നിലേക്ക് ഓടി കയറി നാലിൽ ഉറപ്പിച്ചു(നൂറ്റാണ്ട് ). പിന്നീട് ഒന്നും പഠിച്ചില്ല, അന്യോഷിച്ചില്ല,പിന്നെ അച്ഛൻ കണ്ടിരിക്കുന്നത് കല്ലറകളാണ്, അവിടുത്തെ ആരാധനയാണ്, അച്ഛൻ മാത്രമല്ല ഈ സമൂഹം മുഴുവനും. അതുകൊണ്ടാണ് നിങ്ങൾ ക്രിസ്തുവിനെ മാത്രമേആരാധിക്കുകയുള്ളു എന്ന് ചോദിക്കുന്നത്. അതുകൊണ്ടാണ് ഇതുപോലുള്ള മണ്ടത്തരങ്ങൾ വിളിച്ചുപറയുന്നത്. അച്ഛന് കണ്ണുതുറക്കുവാനുള്ള കാര്യങ്ങൾ ഇതുവരെയുള്ള മറുപടികളിൽ പറഞ്ഞിട്ടുണ്ട്, കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
തലപാവും കോട്ടും ഇട്ടത് കൊണ്ട് കാര്യം ഇല്ല വിവരക്കേട് അലങ്കാരം ആയിട്ട് കൊണ്ട് നടക്കുന്നു..
പുതിയനിയമം അനുസരിച്ച് യാഗം ഇല്ല യോഗമെ ഉള്ളത്
എന്റെ സഹോദരാ, പുതിയ നിയമം പറയുന്ന യാഗമാണ് ദൈവം പ്രസാധിക്കുന്ന യോഗ്യമായ യാഗം. അതൊന്നും അറിയില്ലെങ്കിൽ വെളിപ്പാട് ഉള്ള ഏതെങ്കിലും ദൈവദാസന്മാരെ സമീപിച്ച് വചനം പഠിച്ച് യാഗമായി തീരുവാൻ സമർപ്പിക്കുക. ഇല്ലെങ്കിൽ താങ്കളുടെ ക്രിസ്തീയജീവിതം വൃഥാവായിപ്പോകും.
Paster no matter you say these people not going to understand. Do this people believe in Holy Spirit . Is these. People know what is born again. Only what we can do pray for them,
വചനത്തെ കുറിച്ച് അച്ചനോട് പറഞ്ഞിട്ടെന്താകാര്യം! പാവം!
പരിശുദ്ധാത്മ പൂർണ്ണരായ അപ്പൊസ്തലരുടെ നാവിൽ നിന്ന് ത്രി എന്നൊരു വാക്ക് കേട്ടിട്ടില്ലല്ലോ പിന്നെ എവിടെ നിന്ന് കിട്ടി ത്രി....
ഇതിനൊക്കെ ഉള്ള മറുപടി സോഷ്യൽ മീഡിയകളിൽ തന്നെ പല ദൈവദാസന്മാരും മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്,
എവിടുന്ന് കിട്ടിയെന്ന് അറിയണമെങ്കിൽ അന്വേഷിച്ചു നോക്കു കണ്ടെത്തും
@jomeshemmanuel മറുപടി എന്ന പേരിൽ എന്തും പറയാമല്ലോ?
@@samuelvarghese9991
എന്തും അല്ല പറഞ്ഞത്,
താങ്കളുടെ ഈ ചോദ്യത്തിനുള്ള answer കാലങ്ങൾക്ക് മുൻപേ പലരും പറഞ്ഞു വച്ചിട്ടുണ്ടെന്നുള്ള യാഥാർഥ്യം പറഞ്ഞതാണ്,
എഴുത്തിലൂടെ ആവർത്തിക്കാതെ
Pastor,explainined well,you don’t know well enough to explain.
മതത്തിലുടെ ദൈവത്തേ കണ്ടെത്താൻ സാദ്ധ്യമല്ല!
പുരോഹിതനുമായി ഏറ്റുമുട്ടി, വെറുതെ ഒരു തരം താഴൽ കാണുന്നു .
പുരോഹിതൻ തൊഴിലാളി അല്ലേ. ???
കമൻ്റ് വായിച്ചിട്ടും ഒരു വിവരമില്ലായ്മ കാണുന്നു 😂
ഓർത്തഡോക്സ് അച്ഛൻ പറഞ്ഞത് വിവരമില്ലായ്മ. സമ്മതിച്ചു. അതിന് സഹോദരൻ പറയുന്ന മറുപടി അതിനേക്കാളും വിവരമില്ലായ്മ.
പുതിയ നിയമ വിശ്വാസികളുടെ ആരാധനയെക്കുറിച്ച് പറയുവാൻ എന്തിനാണ് പഴയ നിയമത്തിലേക്ക് ഒക്കെ പോകുന്നത്? പഴയ നിയമത്തിലെ ആരാധന അല്ലല്ലോ പുതിയ നിയമത്തിലെ വിശ്വാസികൾക്കുള്ള ആരാധന.
പുതിയ നിയമത്തിലെ വിശ്വാസികൾക്കുള്ള ആരാധന എന്താണെന്ന് റോമർക്ക്
എഴുതിയിട്ടുള്ള ലേഖനം പന്ത്രണ്ടാം അധ്യായം അതിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ വളരെ വ്യക്തമായിട്ട് പൗലോസ് അപ്പസ്തോലൻ പ്രസ്താവിക്കുന്നുണ്ടല്ലോ.
" സഹോദരന്മാരെ, ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവും ഉള്ള യാഗമായി അർപ്പിക്കുവിൻ "
പഴയ നിയമത്തിൽ ആയാലും പുതിയ നിയമത്തിൽ ആയാലും ആരാധന എന്നാൽ യാഗമാണ്. കൈയടിച്ച് പാട്ടുപാടുന്നതോ, വചനം പ്രബോധിപ്പിക്കുന്നതോ, കർതൃമേശ നടത്തുന്നതോ അല്ല ആരാധന. അതെല്ലാം സഭായോഗത്തിന്റെ കാര്യപരിപാടികളാണ്.
വാക്കുകൾകൊണ്ട് ആരാധിക്കുന്നു എന്നു പറഞ്ഞാൽ ആരാധനയാവില്ല. ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരിക്കണം ആരാധന. ജീവിതം കൊണ്ടാണ് ദൈവത്തെ ആരാധിക്കേണ്ടത്. ദൈവത്തെ ആരാധിക്കുക എന്നു പറഞ്ഞാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നുള്ളതാണ്. സ്വന്തം ഇഷ്ടത്തെ ബലി കഴിച്ച് നടത്തുന്ന യാഗമാണ് ആരാധന.
പഴയ നിയമത്തിൽ ദൈവത്തെ ആരാധിച്ചു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ദൈവത്തിന് ഒരു യാഗം നടത്തി എന്നാണ്.
ഇന്ന് പെന്തക്കോസ്ത് സഭകളുടെ ആരാധന എന്നു പറയുന്നത് സഭായോഗം (churcj meeting) ആണ്.
ആരൊക്കെയോ തെറ്റായി പഠിപ്പിച്ച കാര്യങ്ങൾ വലിയ അറിവുള്ളവനെപ്പോലെ വിളമ്പുന്നത് അല്ല സഹോദരാ ആവശ്യം.
ബ്രദറുകാരായ നിങ്ങൾക്ക് ഇതൊക്കെ മനസ്സിലാകണമെങ്കിൽ പരിശുദ്ധത്മാഭിഷേകം പ്രാപിക്കണം അത് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പണ്ഡിതൻ ചമയുന്നത്
ആരാധനയെ കുറിച്ചാണ് ചോദ്യം. ആത്മ സ്‌നാനത്തെകുറിച്ചല്ല. ചോദ്യം ഉന്നയിച്ച വ്യക്തി ഏതു പശ്ചാത്തലത്തിൽ നിന്നുള്ളതോ ആയിക്കൊള്ളട്ടെ വചനം എന്തു പറയുന്നു എന്ന് നോക്കിയാൽ കാര്യങ്ങൾ എളുപ്പമായി. സഭായോഗവും ആരാധനയും രണ്ടും രണ്ടാണ്. ഇനി സഭായോഗം ആണ് ആരാധന എന്ന് തെളിയിക്കുന്ന വാക്യങ്ങൾ ഉദ്ധരിക്കാം എങ്കിൽ ഞാൻ തിരുത്താം. ഇനി താങ്കളുടെ വാദത്തിന് ആത്മ സ്നാനവും ആരാധനയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വാക്യങ്ങൾ ഉദ്ധരിക്കാമോ?
അദ്ദേഹം പറഞ്ഞപോലെ
ആരാധനയെക്കുറിച്ച് റോമാ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങൾ ആണ് നിർവചനം ആയി എടുക്കുവാൻ കഴിയുക. മറ്റു ചില വാക്യങ്ങൾ.
.നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
( ഫിലിപ്പിയർ 3 : 3 )
എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
( റോമർ 1 : 10 )
ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
( എബ്രായർ 9 : 14 )
തീർച്ചയായും വിശുദ്ധ ജീവിതം തന്നെയാണ് പുതിയ നിയമം പറയുന്ന ആരാധന.
പിന്നെ നമസ്കാരത്തെ ഒക്കെ ആരാധന എന്നാക്കി പഠിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. സമർപ്പണ ജീവിതം എന്ന കാതലായ വിഷയമാണ് സഭായോഗം ആണ് ആരാധന എന്ന് പഠിപ്പിക്കുന്നതിലൂടെ അ പ്രസക്തമാക്കപ്പെടുന്നത്. സഭാ യോഗത്തിന് കുറെ ബഹളം ഉണ്ടാക്കാം എന്നല്ലാതെ ജീവിത സാക്ഷ്യമുള്ള ഒരു കൂട്ടത്തെ പെന്തക്കോസ്തിൽ ഉരുവാക്കു വാൻ ഈ വിഷയത്തിലെ തെറ്റായ പഠിപ്പിക്കൽ കാരണം നിങ്ങൾക്കാവില്ല. ദൈവവചനത്തിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.
പിന്നെ പാട്ടും അന്യഭാഷയും ഒക്കെ ആരാധനയുടെ ഭാഗങ്ങൾ ആണെന്നൊക്കെ പറഞ്ഞ് കുറെ കിടന്ന് ഉരുളാം എന്നല്ലാതെ ദൈവവചനം കൊണ്ട് പൂർവ ന്മാരുടെ സമ്പ്രദായത്തെ അല്ലെങ്കിൽ പഠിപ്പിക്കലുകളെ തെറ്റാണെന്ന് ആർജ്ജവത്തോടെ വിമർശിക്കുവാൻ തയ്യാറാകുമെന്ന് താങ്കളെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല.
കുറേ ബഹളമുണ്ടാക്കാൻ വിജാതിയർക്കും കഴിയുമെന്നിരിക്കെ യേശുവിനെപ്പോലെ ആകുവാൻ ജീവിതം കൊണ്ട് ഒരു ആരാധകൻ ആകുവാൻ കഴിയുന്നതാണ് യഥാർത്ഥ ആരാധന എന്ന് വചനത്തിൽ നിന്ന് വിളിച്ചു പറയുവാൻ താങ്കൾ ഇനിയെങ്കിലും തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.