HSA English Notification🔥നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി | PSC HSA Notification Updates | Entri

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • For Enquiries Call : +91 7736049111
    🛑👉👉 forms.gle/wJie...
    HSA ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👆🏻
    🛑 TO KNOW MORE ABOUT:
    wa.me/91773604...
    #keralapsc #hsa #hsaenglish

ความคิดเห็น • 81

  • @TeachingExamsMalayalam-Entri
    @TeachingExamsMalayalam-Entri  2 หลายเดือนก่อน +3

    forms.gle/wJieXKSsphotjdmF6
    HSA ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👆🏻

  • @anupamacs34
    @anupamacs34 2 หลายเดือนก่อน +20

    നിയമനം ഇത്രയും കുറവുള്ള ലിസ്റ്റ് അത് ഇംഗ്ലീഷിന്റെ ആവും. കോടതി നിരീക്ഷണം കൊണ്ടൊന്നും കാര്യമില്ല. വെറും പ്രഹസനം. പിന്നെ കോച്ചിംഗ് സെന്ററുകൾക്ക് നല്ല ലാഭം ഉണ്ടാക്കാം. റാങ്ക് ഹോൾഡേഴ്സ് എല്ലാവരും കൂടി ഒരു HSA കോച്ചിംഗ് സെന്റർ തുടങ്ങുന്നത് ആവും നല്ലത്. 😢😅

  • @chithrashyju5408
    @chithrashyju5408 2 หลายเดือนก่อน +28

    പ്രഹസനം ആണ് HSA English
    English subject padippikkaan English B ed teachers നെ തന്നെ നിയമിക്കണം എന്ന court order കാറ്റിൽ പറക്കുന്നു😏

    • @nihaniha5175
      @nihaniha5175 2 หลายเดือนก่อน

      അതെ

    • @happylearning4152
      @happylearning4152 2 หลายเดือนก่อน

      List already undallo sir... Niyamanam 😢😢

    • @apuapus10
      @apuapus10 หลายเดือนก่อน

      @@chithrashyju5408 ayyoo...appo English B.ed illathey ithinu apply cheyyamo?

  • @veenar9460
    @veenar9460 2 หลายเดือนก่อน +12

    ആദ്യം ഇപ്പൊ ഉള്ള ലിസ്റ്റിൽ നിന്നും നിയമനം നൽകൂ... ഒന്നാം റാങ്കുകാർ തന്നെ ജോലിയില്ലാതെ പുറത്ത് നിൽക്കുന്നു.😑😑😑😑😑

  • @jasminshiyas9719
    @jasminshiyas9719 2 หลายเดือนก่อน +9

    താൽക്കാലികജോലിക്ക് പി എസ്‌ സി HSA English എക്സാം എഴുതണോ? പഠിക്കാനുള്ള പാട് ഈ notification ഇട്ടവൻ മാർക്ക് അറിയുമോ?

  • @Waswas-u9h
    @Waswas-u9h 2 หลายเดือนก่อน +13

    നിങ്ങളിരുന്നു വിശദീകരിച്ചിട്ട് കിര്യമില്ല സർ.😂🤭
    നീലവിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ട ഞങ്ങളുടെ അവസ്ഥയോ ദയനീയം.😢
    സർക്കാർ ആണെങ്കിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു😢😬😬
    ഗസ്റ്റ് അധ്യാപകരാവാൻ കഷ്ട്ടപെട്ട് HSA English പഠിച്ചെടുക്കണ്ട ആവശ്യമുണ്ടോ🙄🙄🙄🙄🤭😔

    • @learnwithaishhh
      @learnwithaishhh 2 หลายเดือนก่อน

      😢
      Rank anghane ndernu kazhinje exm
      Atra kuravano niyamanm

  • @sameerasulaiman9069
    @sameerasulaiman9069 2 หลายเดือนก่อน +21

    HSA യോ ഉള്ള ലിസ്റ്റിൽ നിന്നും ആരെയും എടുക്കുന്നില്ല. പിന്നെ എന്തിനാ പിന്നും 😒😒

    • @aiswaryaaj7780
      @aiswaryaaj7780 2 หลายเดือนก่อน +2

      Psc ki time pass😂

    • @indu7777-j9p
      @indu7777-j9p 2 หลายเดือนก่อน +14

      English bed ആൾക്കാർ ഇപ്പോഴും thera paara നടക്കുന്നു..ഇപ്പോഴും പല sch ഇലും science um maths um പഠിച്ച അധ്യാപകന്‍ അണ് English padippikkunnath

    • @sreejasaneesh170
      @sreejasaneesh170 2 หลายเดือนก่อน

      @@aiswaryaaj7780he hum ho

  • @sreepriyagopi1194
    @sreepriyagopi1194 2 หลายเดือนก่อน +12

    ഇവിടെ ഇംഗ്ലീഷ് റാങ്ക്ലിസ്റ്റിലുള്ളവരെ ആദ്യം എടുക്കട്ടെ. എന്നിട്ടു മതി അടുത്ത ഒരു നോട്ടിഫിക്കേഷൻ

  • @KH-pu6sh
    @KH-pu6sh 2 หลายเดือนก่อน +7

    ഒരു doubt ഉം ഇല്ല ആകെയുള്ള സംശയം നിലവിലുള്ള ലിസ്റ്റിൽ നിന്നും ആരെയെങ്കിലുമൊക്കെ എടുക്കുമോ എന്നതാണ്. അതോ കഴിഞ്ഞ ലിസ്റ്റിൻ്റെ ഗതി തന്നെ ആയിരിക്കുമോ നിലവിലുള്ള ലിസ്റ്റിനും.

  • @ayilliaks4094
    @ayilliaks4094 หลายเดือนก่อน +3

    HSA English ന് പോസ്റ്റ്‌ ഇല്ല സ്കൂളുകളിൽ....

  • @AchuAadi90
    @AchuAadi90 2 หลายเดือนก่อน +10

    നിലവിൽ ഉള്ള Rank ലിസ്റ്റിൽ ഉള്ളവർ ഇവിടെ ഈച്ചയേയും ആട്ടി ഇരിക്കുന്നു Sir, 😒😏😐

  • @divyakrajeev745
    @divyakrajeev745 2 หลายเดือนก่อน +7

    Most of the schools in Kerala don't have HSA English post. The high court case is still pending. It is only useful to work as a guest teacher nowadays . Permanent posting is still a distant dream 🥲.

  • @Jn41291
    @Jn41291 2 หลายเดือนก่อน +9

    നോട്ടിഫിക്കേഷൻ കറക്റ്റ് സമയങ്ങളിൽ വരട്ടെ. അല്ലെങ്കിൽ കോച്ചിംഗ് സെന്റർസ് എന്ത് ചെയ്യും? അവർക്കും ജീവിക്കേണ്ടേ. ലിസ്റ്റിൽ നിന്നുള്ള നിയമനം ഒന്നും കാര്യമാക്കേണ്ട 😂 അവർക്ക് താത്കാലിക നിയമനം ഉണ്ടല്ലോ 😃

  • @svj2143
    @svj2143 2 หลายเดือนก่อน +4

    Enthinanu ithellam..HSA Englishinte nilavile rank listil ulla bhooribhagam perum joliyavathe vishamichirikumbo adutha HSA English notification ennum paranju prahasanavumayi vannirikunnu.
    Ellavarkum ellam business..pavapetta njangale pole nilavile HSA English ranklistil ulla udyogarthikalku mathram nashtam..njangalde avasthaye kurichu ee learning apps nadathunnavar ariyunundo? Allenkil onnu anveshichu nokiyitundo?? Athellam arinjittu pore adutha HSA English notification ennum paranjulla ee prahasanam..??? kashtam thanne..

  • @hashtag6193
    @hashtag6193 2 หลายเดือนก่อน +4

    നില നിൽക്കുന്ന HSA English റാങ്ക് ലിസ്റ്റില് നിന്നും എത്ര പേർക് നിയമനം കിട്ടി ? അതൊക്കെ നോക്കിയാൽ ആരെങ്കിലും കോച്ചിംഗ് ഒക്കെ പോയി ക്യാഷ് കളയുമോ?

  • @kesumb8287
    @kesumb8287 2 หลายเดือนก่อน +6

    With respect I am asking a doubt sir what is the purpose of conducting HST English Exam again... Don't you see the injustices happening to HST English Rank holders Why govt and coaching institutions cheating the aspirants again....

  • @jawadahsana.b.5011
    @jawadahsana.b.5011 2 หลายเดือนก่อน +5

    നിലവിലുള്ള ലിസ്റ്റിൽ നിന്ന് നിയമനം നടന്നിട്ടല്ലേ അടുത്ത നോട്ടിഫിക്കേഷൻ

  • @sreepriyagopi1194
    @sreepriyagopi1194 2 หลายเดือนก่อน +4

    മാർഗ്ഗ നിർദ്ദേശം അല്ല സർ court order ഉണ്ട്. കോടതിയലക്ഷ്യ കേസ് ഇപ്പോഴും മാറ്റി വെച്ചോണ്ടിരിക്കുന്നു.😢

  • @drawingtips5831
    @drawingtips5831 2 หลายเดือนก่อน +3

    കാൻസലാക്കാൻ വേണ്ടി മാത്രമല്ലേ സ്പർ PSC Rank list പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ list ലുള്ളവരെ നിയമിക്കാനല്ലല്ലോ. ആദ്യമുള്ള കുറച്ചു റാങ്കുകൾ നിയമിച്ച് ബാക്കിയുള്ള മുഴുവനും പി എസ് സിക്ക് ഇഷ്ടമുള്ള താൽക്കാലികക്കാരെ വെക്കാനല്ലേ...

  • @AjithaA-j2m
    @AjithaA-j2m 2 หลายเดือนก่อน +3

    ജനനതീയതി -25/05/1985,ജനറൽ കാറ്റഗറി, ഇനി വരുന്ന നോട്ടിഫിക്കേഷൻ അയക്കാൻ കഴിയുമോ

  • @krishnapriyas7788
    @krishnapriyas7788 2 หลายเดือนก่อน +6

    This notifications are only useful for the online teaching platforms not for the aspirants.Please fight for the approval of court order that English should be teach by the English teachers ,then introduce courses like this

  • @saviyosabu1996
    @saviyosabu1996 2 หลายเดือนก่อน +4

    Active list il ninnu polum posting nadakunilla....pinne aa aduthathu

  • @tintukollamparambil5136
    @tintukollamparambil5136 2 หลายเดือนก่อน +9

    ലിസ്റ്റ് വന്നു 1 യർ നു ശേഷം ഓരോ dst എത്രെ അപ്പോയ്ന്റ്മെന്റ് നടന്നു എന്നു വിശദീകരിക്കാമോ???
    ഒരു അപ്പോയിന്മെന്റ് പോലും നടത്താതെ എത്ര ലിസ്റ്റുകൾ കഴിഞ്ഞ തവണ ക്യാൻസൽ ആയി പോയിന്നും അതിന്റെ കാരണം എന്താണ് എന്നു കൂടെ പറയുമോ?
    ബാക്കി എല്ലാ hsa ലിസ്റ്ന്നും അപ്പോയ്ന്റ്മെന്റ് നടക്കുമ്പോൾ ഇംഗ്ലീഷ് hsa ലിസ്റ്റ് നു എന്തുകൊണ്ട് നടക്കുന്നില്ല എന്നുകൂടി വിവരിക്കുമോ??

  • @shijoantony2561
    @shijoantony2561 2 หลายเดือนก่อน +7

    Hsa english😂😂 zero appointment list😂

  • @BetsythomasBetsy
    @BetsythomasBetsy 2 หลายเดือนก่อน +7

    Next comedy. Ente kochine high school il English padippikkunnathu social studies nte teacher. Ella government school lum ingane ano??

    • @AArya-b1w
      @AArya-b1w 2 หลายเดือนก่อน

      A physics teacher taught English to my sister in a govt school

  • @VIDYA.GGopalakrishnan
    @VIDYA.GGopalakrishnan 2 หลายเดือนก่อน +8

    Enthina veruthe, oru niyamsnavum nadakkunnilla

  • @VidhyaSureshkumar-np1yw
    @VidhyaSureshkumar-np1yw 2 หลายเดือนก่อน +4

    HSA??? ഇനി അങ്ങനൊരു പോസ്റ്റ്‌ തന്നെ കാണില്ല.. Only TGT PGT

  • @sakeenathorakkattil7322
    @sakeenathorakkattil7322 2 หลายเดือนก่อน +1

    എന്തിനാ വെറുതെ? ഇവിടെ റാങ്കലിസ്റ്റിൽ ഉള്ളവർ വെറുതെ ഇരിക്കുന്നു. No post creation.... No appointment 😏😏

  • @assoonas5936
    @assoonas5936 2 หลายเดือนก่อน +2

    Daily wages aayi ppokaan psc ezhuthanda.. Government nu ini aarem edukkanda.. Ellam Daily aayi veykkum athinaano ee course.... Athanu ente doubt

  • @Pscca
    @Pscca 2 หลายเดือนก่อน +2

    നിങ്ങൾക്ക് notification എങ്കിലും വരുന്നു ഇല്ലേ. ഞങ്ങൾ physical science അതും ഇല്ല..

  • @rijia8683
    @rijia8683 2 หลายเดือนก่อน +1

    25/05/1982 enik hsa english exam attend cheyyaamo

  • @view2learn342
    @view2learn342 2 หลายเดือนก่อน +1

    Niyamanam Alpam purakottalla.... Nadakkunnilla ennu venam parayan

  • @donamariamathew4925
    @donamariamathew4925 2 หลายเดือนก่อน +1

    Hsa mark distribution onn explain cheyumo ?
    General etra mark
    English etra ?

  • @indu7777-j9p
    @indu7777-j9p 2 หลายเดือนก่อน +6

    Sir nxt upsa എന്ന് ഉണ്ടാകും

    • @SaraDa-pf6md
      @SaraDa-pf6md 2 หลายเดือนก่อน

      ആഫ്റ്റർ 3യർ.

  • @bibinjoseph2501
    @bibinjoseph2501 2 หลายเดือนก่อน +1

    നിങ്ങൾ എന്താണ് നാടകം കളിക്കുകയാണോ ? നിലവിലുള്ള ലിസ്റ്റിൽ നിന്ന് എന്തെങ്കിലും നിയമനം നടക്കുന്നുണ്ടോ ? നിയമനം നടക്കുന്നില്ലെങ്കിൽ എന്താണ് കാര്യം ?? നിങ്ങൾ ഇതിനെതിരെ എന്തെങ്കിലും സംസാരിക്കു സുഹൃത്തുക്കളേ 😊

  • @vineethak.v1983
    @vineethak.v1983 2 หลายเดือนก่อน +2

    ആദ്യം റാങ്ക്ലിസ്റ്റിൽ ഉള്ളവരെ പോസ്റ്റ് ചെയ്യോ.എന്തിനീ പ്രഹസനം

  • @ampiliabhay3802
    @ampiliabhay3802 2 หลายเดือนก่อน +1

    HSA English nu degree percentage ethra venam?

  • @Tastewithnaaz
    @Tastewithnaaz 2 หลายเดือนก่อน +1

    Hsa maths ചെയ്യാമോ എൻട്രി ടീം?

  • @yashu465
    @yashu465 2 หลายเดือนก่อน +1

    Ldc kazhinj coursil join cheyyan akuo

  • @asifaliishaal8751
    @asifaliishaal8751 2 หลายเดือนก่อน +2

    No vaccancy . no Post creation 😂

  • @Nidhu12351
    @Nidhu12351 2 หลายเดือนก่อน +1

    Waiting ayirunnu

  • @VKP9282
    @VKP9282 2 หลายเดือนก่อน +2

    ഖാദർ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാവുമ്പോൾ ഇംഗ്ലീഷ അടക്കം എല്ലാ വിഷയങ്ങൾക്കും HSST യുടെ യോഗ്യതയുള്ള PG ടീച്ചേർസിനു ആകും psc വഴി നിയമനം കിട്ടുന്നത് എന്നുള്ളപ്പോൾ hsa പരീക്ഷയുടെ സ്ഥിതി എന്താകും എന്ന് അറിഞ്ഞാൽ കൊള്ളാം.

  • @akhilashokan4369
    @akhilashokan4369 หลายเดือนก่อน

    Don't waste your time and energy 😶

  • @arsharasheedk.p1715
    @arsharasheedk.p1715 หลายเดือนก่อน +1

    HSA k pg veno

  • @bincysamuel717
    @bincysamuel717 2 หลายเดือนก่อน +3

    Hsst English enn vilikkum

  • @aryalekshmi.s1136
    @aryalekshmi.s1136 2 หลายเดือนก่อน +1

    Course fee engane anu

  • @asharafmail
    @asharafmail 2 หลายเดือนก่อน

    സംശയം നിവാരണം ആണോ എൻ്റ്രി യുടെ പരസ്യം ആണോ😅

  • @aswathy6297
    @aswathy6297 2 หลายเดือนก่อน +2

    Fee ethraya

  • @radhikaur4337
    @radhikaur4337 2 หลายเดือนก่อน +1

    K tet category 3 course fee ethra

  • @jishabiju8677
    @jishabiju8677 2 หลายเดือนก่อน +1

    H S T social science

  • @anushams2721
    @anushams2721 2 หลายเดือนก่อน +1

    Hsa ezhuthan k tet category 3 veeno... Enikku Bed english um ket 2 aau ullathu hsa ezhuthan pattumo

    • @aranyasasi9425
      @aranyasasi9425 2 หลายเดือนก่อน +2

      K tet 3 venam. Ezhuthan pattum but rank list time reject cheyyum. Enikk 2023 reject ayathanu

    • @anja413
      @anja413 2 หลายเดือนก่อน

      ​@@aranyasasi9425K tet category 2 enthanu qualification vendathu? MA, B.Ed English litr ullavar ethoke category exam ezhutham.

    • @greeshmamarkosekandathil8013
      @greeshmamarkosekandathil8013 2 หลายเดือนก่อน +1

      ​@@anja413 k Tet 2 and 3 ezhuthaam. HSA ezhuthan cat 3 must aan... Allenkil SET venam

    • @anja413
      @anja413 2 หลายเดือนก่อน

      Lp ,up pole malayalam aayirikkumo questions or English? Purathanu padichath so ithinekurich ariyilla.

    • @greeshmamarkosekandathil8013
      @greeshmamarkosekandathil8013 2 หลายเดือนก่อน +1

      @@anja413 English.. English exam alle.. So English aan medium.. Pg level and collegiate level questions

  • @arunimacleetus4328
    @arunimacleetus4328 2 หลายเดือนก่อน +1

    Ethrayaanu fee ennu comment cheyyamo

  • @psc_reel
    @psc_reel 2 หลายเดือนก่อน +1

    Course fee?

  • @MaluMittu
    @MaluMittu 2 หลายเดือนก่อน +1

    Hsa kku pg veno

  • @SandhyaPuthenpurayil
    @SandhyaPuthenpurayil 2 หลายเดือนก่อน +1

    HSA social science vilikarayo

  • @Bincysabu-n7h
    @Bincysabu-n7h 2 หลายเดือนก่อน +1

    Exam vare course kittille🤔

    • @renjithrk9781
      @renjithrk9781 2 หลายเดือนก่อน

      Yes

    • @Lydia-h8l
      @Lydia-h8l 2 หลายเดือนก่อน +1

      Sir HSA PHYSICAL SCIENCE...ne kurich