കോർപ്പറേറ്റ് സെക്ടറിലെ വമ്പൻ ജോലി ഉപേക്ഷിച്ച് ഒരു മലയാളി തായ്‌ലൻഡിലെ കാട്ടിൽ 'കാട'നായി ജീവിക്കുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 390

  • @thesketchman306
    @thesketchman306 2 ปีที่แล้ว +14

    മലയാളി,.. തൊടുപുഴ ക്കാരൻ... തായ്‌ലൻഡ് ൽ പ്രകൃതിയെ പറ്റി പഠിച്ചും പഠിപ്പിച്ചും ജീവിതത്തിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്തുന്നു.... വീഡിയോകണ്ടപ്പോ നേരിട്ട് പോയി കണ്ടു ഒരു ഫീലിംഗ്.... 👏👏👏താങ്ക്സ് ബൈജു ചേട്ടാ ♥️

  • @t.nasrudheen
    @t.nasrudheen ปีที่แล้ว +1

    മണ്ണിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നും മണ്ണിനോട് ചേർന്ന് ജീവിക്കുമ്പോഴാണ് മനുഷ്യൻ ന്ന് ശാന്തമുണ്ടാവുക...

  • @ajayaYtube
    @ajayaYtube 2 ปีที่แล้ว +4

    "നാടൻ നടനാവുമ്പോൾ കാടൻ മഹാനടനായിടുന്നു".
    കാപട്യത്തിൽ നിന്നുമകന്ന് സത്യത്തിലേക്കുള്ള പാത തിരഞ്ഞെടുത്ത പ്രിയ സഹോദരന് ഹൃദയംഗമായ അഭിനന്ദനങ്ങൾ.
    "പ്രകൃതിയാണ് സത്യം,
    പ്രപഞ്ചമാണ് ജീവിതം, പ്രവർത്തിയാണ് പ്രധാനം".
    🙏👏👏👏🙏

  • @pnnair5564
    @pnnair5564 2 ปีที่แล้ว +2

    വീഡിയോ കണ്ട് തീർന്നപ്പോൾ മനസ്സും ശരീരവും രണ്ടു ഡിഗ്രി തണുത്തു. ഇനിയും ഇതുപോലെയുള്ള സബ്ജെക്ടുകൾ വരട്ടെ.

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Happy to be part of this family ❤️

  • @harikrishnanmr9459
    @harikrishnanmr9459 2 ปีที่แล้ว +18

    കാട് വീടാക്കിയ മലയാളി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്❤️ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെ ആണ്👍

  • @sreejithnnair6956
    @sreejithnnair6956 2 ปีที่แล้ว

    വളരെയധികം സന്തോഷമുണ്ട് ഇത്രയും മനോഹരമായ സ്ഥലവും ഇത്രയും നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തി തന്നതിന്

  • @jijesh4
    @jijesh4 2 ปีที่แล้ว +4

    നല്ല ആശയം നഗരത്തിന്റ പൊടിയും പുകയും നിറഞ്ഞ ജീവിതത്തിൽ നിന്ന് നല്ല കാറ്റും വെളിച്ചവും പച്ചപ്പും നിറഞ്ഞ ജീവിതം എന്തായാലും പൊളി തന്നെ ബിജോ👍👍👍

  • @Suryanaar
    @Suryanaar 2 ปีที่แล้ว +8

    അവർലാൻഡ്, കാഞ്ചനപുരി, ക്വായി നദി, പിന്നെ 'മരിച്ചു കിടക്കാൻ കൊതിയാവുന്ന മ്യൂസിയവും'. മനോഹരമായ വീഡിയോ 🧡

    • @Suryanaar
      @Suryanaar 2 ปีที่แล้ว

      എത്ര ചിലവ് വരും ? 😄😄

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +3

    Such a refreshing video... Kanumbol thanne manasinu oru sugham!

  • @madhavam6276
    @madhavam6276 2 ปีที่แล้ว

    👏👏👏 Thank you Baiju Chetaa.. നല്ലൊരു പ്രകൃതി സ്നേഹിയെ അവതരിപ്പിച്ചതിന്. 💚💚💚

  • @binilthomas9378
    @binilthomas9378 2 ปีที่แล้ว +7

    So calm and good man with a nice personality😎😎😎

  • @CM_TOM
    @CM_TOM 2 ปีที่แล้ว +2

    ബൈജു ചേട്ടാ വേഗം തിരികെ വരു പാമ്പാടി പഞ്ചായത്ത് മുഴുവൻ നിങ്ങളേ കാത്തിരിക്കുന്നു

  • @kiranninankurian8022
    @kiranninankurian8022 2 ปีที่แล้ว +1

    Always like to see ur videos .and also if I want to get an info about any new vehicle i always see your video first..thanks for the informative technical videos ..keep on going

  • @moideenpullat284
    @moideenpullat284 2 ปีที่แล้ว +1

    Amazing.... njangal viwrsn ithokke kanikkunna chettan saluitirikkatte👍👍👍

  • @mathewvj8055
    @mathewvj8055 2 ปีที่แล้ว +3

    Happy to be a part of this family ❤️😊

  • @gogo7
    @gogo7 2 ปีที่แล้ว +1

    Demigod നെ പറ്റിയുള്ള വിവരണം കേട്ടപ്പോ കാന്തര സിനിമ ഓർമ വന്നു.. 👌🏻👌🏻👌🏻

  • @anupamam2022
    @anupamam2022 2 ปีที่แล้ว +4

    Very impressive!! World needs people like him.. Like many doesnt even know that animals or birds have stress like us.. that shows the level of unawareness

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️..എവിടെ പോയാലും.. നമ്മുടെ മലയാളി.. ഉണ്ടല്ലോ 😍.. അഭിമാനം... വിജയ് ബ്രോ 😍.. പൊളിച്ചു... നമ്മുടെ ബൈജു ചേട്ടന്റെ ചാനലിൽ 😍♥️കുറെ.. നല്ല നല്ല ആൾക്കാരും. നല്ല വെറൈറ്റി വീഡിയോസും....ഒരു രക്ഷയും ഇല്ല 😍👍💪പൊളി.. നമുക്ക് ഇഷ്ട്ടമായിട്ടുള്ള ജീവിതം 😍enjoyi ബ്രോ..എന്ത് റിസ്ക്കായാലും ബൈജു ചേട്ടൻ വീഡിയോ നമുക്ക് കാണിച്ചു തരും. 👍😍പാമ്പ് എടുത്തപ്പോൾ ബൈജു ചേട്ടൻ 🤣🤣🤣ഓടി 👍

  • @ramachandrakurup3962
    @ramachandrakurup3962 ปีที่แล้ว

    Very informative vedio .thank you byju chetta

  • @manojgeorgre115
    @manojgeorgre115 2 ปีที่แล้ว

    ഇത്രയും പ്രതീക്ഷിച്ചില്ല. സൂപ്പർ തൊടുപുഴക്കാരൻ

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว +7

    തായ്‌ലൻഡ് വിട്ട് വരാൻ തോന്നുന്നില്ലെന്ന് തോന്നുന്നു.. എത്രയും പെട്ടന്ന് തിരിച്ചു വരണേ ബൈജു ചേട്ടാ... ഒരു ഗ്രാമം മുഴുവൻ താങ്കളെ കാത്തിരുന്നു 😍👍

  • @sakeerskr7055
    @sakeerskr7055 2 ปีที่แล้ว +2

    വിജോ smart drive മാസികയ്ക്കു വേണ്ടി വാഹനങ്ങൾ തായ്‌ലൻഡിൽ നിന്നും റിവ്യൂ ചെയ്തത് വായിച്ചിട്ടുണ്ടായിരുന്നു 👍👍

  • @santhoshn9620
    @santhoshn9620 2 ปีที่แล้ว +1

    Super episode. Introducing unique people... Enjoyed a lot....

  • @najafkm406
    @najafkm406 2 ปีที่แล้ว

    Kaadanaaai jeevikkuka ..
    kaadine snehikkuka......
    jeevidam manoharamaai aaswadikkuka...
    Bijoy ....... Super aanallo....

  • @shameermtp8705
    @shameermtp8705 2 ปีที่แล้ว +2

    Mind refreshing and inspiring episode. Much needed videos for new generation children. Education program to Nature love ❤️. “Our Land” made for Nature,Live for Nature, Love for Nature . Respect 🤝 Bijo Sir ✊

  • @ABUTHAHIRKP
    @ABUTHAHIRKP 2 ปีที่แล้ว

    എല്ലാവരും സൗഗര്യങ്ങൾ നോക്കി മുന്നോട്ടുപോകുമ്പോൾ അദ്ദേഹം അതൊക്കെ വിട്ടു പിന്നോട്ട് പോകുന്നു പ്രകൃതിയെ സ്നേഹിക്കുന്ന അദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു👍👍👍👍💐💐💐💐💐

    • @rajiv2c
      @rajiv2c 2 ปีที่แล้ว +1

      ശരിക്കും ഇദ്ദേഹമല്ലേ മുന്നോട്ട് പോകുന്നത് 🤔🤔

  • @unnikrishnanns6616
    @unnikrishnanns6616 2 ปีที่แล้ว

    ബൈജു ഭായ്
    ഈ എപ്പിസോഡ് കലക്കി...

  • @hetan3628
    @hetan3628 2 ปีที่แล้ว

    ബൈജു ചേട്ടാ..സൂപ്പർ..കാണാൻ നല്ല ഭംഗിയുള്ള സ്ഥലം....

  • @ZankitVeeEz
    @ZankitVeeEz 2 ปีที่แล้ว +1

    1:25 7 Oscars including the best picture കിട്ടിയ The Bridge on the River Kwai മൂവിയിലെ Kwai river ആണോ?. സിനിമ കണ്ടിട്ടില്ല. ഒന്ന് കാണണം

  • @mohamedabid165
    @mohamedabid165 2 ปีที่แล้ว

    Super vedio thanks byju chettan for this vedio❤️❤️

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว

    😍😍😍
    പ്രകൃതിയുടെ ഓരോരോ വികൃതികൾ
    തായ്‌ലൻഡ് കാഴ്ചകൾ അടിപൊളി

  • @davisjohn3035
    @davisjohn3035 2 ปีที่แล้ว

    Very good video Aashane 😊

  • @ashrafameer3267
    @ashrafameer3267 2 ปีที่แล้ว

    Mr baiju n Nair
    Iam waiting for video. Thailand very beautiful country it's feeling like India
    Thanks introduce vijo

  • @remykukoo8631
    @remykukoo8631 2 ปีที่แล้ว

    Onne vegam 1.5 million adikee entta baiju ettaa😎😎😎

  • @freethinker83
    @freethinker83 2 ปีที่แล้ว

    Super vlog Baiju chetta ..

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว

    അടിപൊളി ഒരു രക്ഷയുമില്ല

  • @suryajithsuresh8151
    @suryajithsuresh8151 2 ปีที่แล้ว +3

    It Should be appreciated ...👏

  • @regikbaby9956
    @regikbaby9956 ปีที่แล้ว

    Very interesting.
    Thank you 👍🙏

  • @rafeeqmuhammadali
    @rafeeqmuhammadali 2 ปีที่แล้ว +2

    മലയാളി പൊളിയാണ് 💪💪💪💪❤️❤️❤️

  • @tomjoesebastian6668
    @tomjoesebastian6668 2 ปีที่แล้ว +1

    എവിടാ പോയാലും ഒരു മലയാളി ഉണ്ടാവുമല്ലോ 😘😘🤗🤗🤗

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    Valare NANNAYIRIKKUNNU Valare Nandi

  • @SameerSameer-do6vz
    @SameerSameer-do6vz 2 ปีที่แล้ว

    പൊളിച്ചു അടിപൊളി
    മനോഹരം 🙏🙏🙏🌹🌹

  • @minku2008
    @minku2008 2 ปีที่แล้ว +3

    What a guy ..Amazing Life 😍!🙏

  • @pinku919
    @pinku919 2 ปีที่แล้ว

    Happy to see people who are living through their dreams. Thank you for introducing such kind of people.

  • @shabeebrasheed5049
    @shabeebrasheed5049 2 ปีที่แล้ว

    പ്രകൃതിയുടെ ഈ പച്ചപ്പ്‌ കാണുമ്പോൾ കണ്ണിനും മനസ്സിനും വല്ലാത്തയൊരു സമാധാനം ആണ്🌳🌿
    ചേട്ടൻ പറഞ്ഞകാര്യം സത്യാണ് ❤✨️

  • @amalmathew5458
    @amalmathew5458 2 ปีที่แล้ว +1

    ❤ from Thodupuzha

  • @harinharin.s9905
    @harinharin.s9905 ปีที่แล้ว

    Amazing person. Great

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 2 ปีที่แล้ว

    Video sherikum estamayi egenayulla allukela tedi pidikunna baiju chettanu oru like .
    Iy bro sherikum oru science ayi orumayulla oru vekthi

  • @lijik5629
    @lijik5629 2 ปีที่แล้ว

    Interesting person. So much dedicated to nature. We cant be like him. He is doing so much for nature.

  • @ginugangadharan8793
    @ginugangadharan8793 2 ปีที่แล้ว +4

    നല്ല ലക്ഷ്യത്തോടെ നടത്തുന്ന സ്ഥാപനം... നാട്ടിലാണെങ്കിൽ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞേനെ...

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 ปีที่แล้ว

    വ്യത്യസ്ഥമായ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @binvids
    @binvids 2 ปีที่แล้ว

    Ethuvare cheythethil ettavum mikacha video❣️❣️🥰🥰👏👏kattil thamasikkunna machan poli, excellent personality and an educated guy, down to earth person too..pullide narration kelkkan thanne oru pretheka feel undu, forest and nature eppolum oru special vibe anu😍😍❣️❣️pinne camera man expert alla😃😀edakku edakku nokkkiyal right top screen il pullide fingers kanam😀

  • @Jomijnc
    @Jomijnc 2 ปีที่แล้ว

    മലയാളി പൊളിയാണ് അടിപൊളി തന്നെ ബിജോ 🔥🔥🔥🔥

  • @devadascholayil4005
    @devadascholayil4005 2 ปีที่แล้ว +2

    ഇതിലും വലിയ കാട്ടിലാണ് ഞാൻ ഇരിക്കുന്നത് പന്നി മയിൽ കുരങ്ങ് പാമ്പ് തേരട്ട എട്ടുകാലി കടന്നൽ കീരി കാട്ടുപൂച്ച മിന്നാമിനുങ്ങ് ശലഭങ്ങൾ എറുമ്പുകൾ തുടങ്ങി അനേകം ജീവികൾ 😀

  • @hsragvendra4665
    @hsragvendra4665 2 ปีที่แล้ว

    Very interesting message about nature... supers Bijju chetaan 👌🏽👌🏽👌🏽

  • @johnjose4108
    @johnjose4108 2 ปีที่แล้ว +1

    ഹരിതാഭയുടേയും പച്ചപ്പിന്റെയും ഇടയിൽ ചേട്ടന്റെ ആ ചുവന്ന ടീഷർട്ട് വേറെ ലെവൽ ആണ് . ഒരു പാമ്പും അടുക്കില്ല. കോട്ടയം പാമ്പുകൾ ഒഴികെ.

  • @pgn8413
    @pgn8413 2 ปีที่แล้ว +1

    Million ""4"" million campaign best wishes to Mr.Baiju N Nair and team.....what man invented has side effects...nature is mother of all species he relised it well....bravo nice human👍again Mr.Baiju N Nair and team find nice personalities to interview......nice gesture it is informative and knowedge providing to viewers. Thanks a lot🙏

  • @RajeshMakkapuzha
    @RajeshMakkapuzha 2 ปีที่แล้ว

    Amazingly beautiful place with a very interesting presentation. ...👏👏👏👌

  • @shahulhameed850
    @shahulhameed850 2 ปีที่แล้ว

    ഇതൊക്കെ കണുബോയ വെറുതെ കഷ്ട്ടപെടുന്നത് വെറുതെയാണ് തോന്നുന്നത്. എന്തൊരു രസാ മൂപ്പരെ ജീവിതം

  • @mohamedabid165
    @mohamedabid165 2 ปีที่แล้ว

    Adipoli vedio❤️❤️💥

  • @sameeralithirurangadi308
    @sameeralithirurangadi308 2 ปีที่แล้ว

    പ്രഗൃതി മനോഹരമായ സ്ഥലം

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc 2 ปีที่แล้ว

    Baiju sir nice video

  • @mukesh1486
    @mukesh1486 2 ปีที่แล้ว

    കണ്ടു തീർന്നതറിഞ്ഞില്ല നല്ല അവതരണം👍👍

  • @anoopsekm
    @anoopsekm 2 ปีที่แล้ว

    Thailand ❤️❤️❤️ Bankok 😍😍😍Forest❤️❤️❤️🌲🌳🌿🪺 With Bijuchettan ❤️😍❤️❤️

  • @lijilks
    @lijilks 2 ปีที่แล้ว

    I like to be there. Great work. He is very nice person.

  • @sundaranaryan5463
    @sundaranaryan5463 2 ปีที่แล้ว

    ലോകത്ത് എവിടെയും കാണാൻ കഴിയുന്ന ഒന്ന് അതാണ് മലയാളി.

  • @kltechy3061
    @kltechy3061 2 ปีที่แล้ว +1

    Today to awesome video 😍

  • @32melbinsabu34
    @32melbinsabu34 ปีที่แล้ว

    Super video 👍 👍

  • @anoopvenuanuctla5160
    @anoopvenuanuctla5160 2 ปีที่แล้ว +1

    സൂപ്പർ 💐

  • @binovarghese5014
    @binovarghese5014 2 ปีที่แล้ว

    33:19 njan njetti 😂
    Adipoli manushan 😀
    Idhinu munbu oru vlog cheidhallo....aa fridge le pambinte kadha njan pandu baiju Chetan paranju ketu.

  • @rasaltv567
    @rasaltv567 2 ปีที่แล้ว

    Happy to participate this family 💕💕💕💕💕

  • @rasheedayappally4060
    @rasheedayappally4060 2 ปีที่แล้ว

    അതാണ് വേറെ ലെവൽ ഒരു rakshayummillla

  • @krishnakollam4867
    @krishnakollam4867 2 ปีที่แล้ว

    Good morning Baiju chetta

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว

    Supper and beautiful. 👍👍👌👌👌

  • @sreejilps4019
    @sreejilps4019 2 ปีที่แล้ว

    Enthayalum sambhavam adipoli superrrr

  • @gouthamgmn8165
    @gouthamgmn8165 2 ปีที่แล้ว

    Ithu pole olla videos eniyum venam

  • @shameerkm11
    @shameerkm11 2 ปีที่แล้ว

    Baiju Chettaa Super 👌

  • @binilrajkrishna7668
    @binilrajkrishna7668 2 ปีที่แล้ว

    Happy to be part of this family 💖💖

  • @maneeshmanoharan30
    @maneeshmanoharan30 2 ปีที่แล้ว

    super aarunnu....bakki pampine koode kaanikkarunnu.....

  • @sharathas1603
    @sharathas1603 2 ปีที่แล้ว

    Nice video 👌great concept 👌beautiful place 👍

  • @aliyasar1435
    @aliyasar1435 2 ปีที่แล้ว +1

    Sir London trip baki vdo avide

  • @srpvlogs393
    @srpvlogs393 2 ปีที่แล้ว

    Good initiative.

  • @shybinjohn1919
    @shybinjohn1919 2 ปีที่แล้ว

    Nalla Asayam anu. All the best 👍

  • @mindfreektech
    @mindfreektech 2 ปีที่แล้ว +1

    Nice video

  • @ourdaily461
    @ourdaily461 ปีที่แล้ว

    Great 👌

  • @Manushen
    @Manushen 2 ปีที่แล้ว

    Quality Episode...!!!

  • @carfans9139
    @carfans9139 2 ปีที่แล้ว +4

    Thailand is a Southeast Asian country. It's known for tropical beaches, opulent royal palaces, ancient ruins and ornate temples displaying figures of Buddha. In Bangkok, the capital, an ultramodern cityscape rises next to quiet canalside communities and the iconic temples of Wat Arun, Wat Pho and th ― Google… more

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 2 ปีที่แล้ว

    വളരെ നല്ല സംരംഭം. ഒരു positive feel കിട്ടുന്നു.
    പിന്നെ; തെറ്റായി എടുക്കില്ലങ്കിൽ പറയാം ...... "Rice husk" എന്നാൽ "ഉമി" ആണ്.
    "Rice bran" ആണ് "തവിടു്"

    • @dr.alexvergiscgeorge7674
      @dr.alexvergiscgeorge7674 2 ปีที่แล้ว

      May God bless both of you. ഇനിയും ഇതുപോലെയുള്ളവ post ചെയ്യുമല്ലോ. Please, വാഹനത്തിൻ്റെ reviews മറക്കരുതു്.

  • @sreejithjithu232
    @sreejithjithu232 2 ปีที่แล้ว

    അടിപൊളി... 👌

  • @philipcyriac007
    @philipcyriac007 2 ปีที่แล้ว

    Great initiative vijo 👏

  • @jaganskillerzs6192
    @jaganskillerzs6192 2 ปีที่แล้ว

    Wow adipoli oru rakshayum illa super place

  • @kpnaveev007
    @kpnaveev007 2 ปีที่แล้ว +1

    satisfaction on watching this ❤️

  • @sajutm8959
    @sajutm8959 2 ปีที่แล้ว

    നല്ല വീഡിയോ 👍🏻👍🏻

  • @jithinnathr319
    @jithinnathr319 2 ปีที่แล้ว

    Impressive one

  • @reclinerdreams
    @reclinerdreams 2 ปีที่แล้ว

    ' ഉല്ലാസയാത്ര ' യുടെ രണ്ടാം പതിപ്പിൽ വിജോയുടെ കഥയും update ചെയ്യുമായിരിക്കുമല്ലോ..

  • @prasanthpappalil5865
    @prasanthpappalil5865 2 ปีที่แล้ว +1

    A man with unique character

  • @blesschacko3264
    @blesschacko3264 2 ปีที่แล้ว +1

    മ്യാന്മാർ വഴി കാൻജനപുരിയിൽ ഫ്ലൈറ്റ് മാർഗം എത്താൻ ഏതാണ് ദൂരം കുറഞ്ഞ തായ്‌ലൻഡ് എയർപോർട്ട്?

  • @visaganilkumar8076
    @visaganilkumar8076 2 ปีที่แล้ว

    Starting തന്നെ കിടിലൻ 😍

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว

    🇰 🇱 3️⃣8️⃣ തൊടുപുഴ ഡാ 💪💪💪(ഇടുക്കി )