അഘോര അഘോരമന്ത്രം ഞാൻ എപ്പോഴും ചൊല്ലാറുണ്ട് പക്ഷേ വീട്ടിൽ എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ് എൻറെ അമ്മയ്ക്ക് വയ്യായ്ക ആണ് എപ്പോഴും ഭർത്താവിനാണ് ജോലിയുടെ കാശു കിട്ടുന്നില്ല കാശു വീട്ടിൽ വീട്ടിൽ തരൂല്ല അത് പോട്ടെ എൻറെ അമ്മയ്ക്ക് നല്ല ചുമയാണ് എനിക്ക് ഇതുപോലെ ചരട് മേടിച്ചിട്ട് അക്വേറിയം ചൊല്ലിക്കൊണ്ട് കെട്ടിക്കൊടുത് കൊടുക്കാമോ കെട്ടുന്ന വിധം ഒന്ന് കാണിക്കാമോ
ചരടിന്റ മഹാത്മ്യം പറഞ്ഞു തന്നതിന് നന്ദി 🙏
te
സ്വാമി ജി സൂപ്പർ 🙏🙏
നന്ദി.. പ്രണാമം ❤❤❤😂❤❤
V good guruji
Aum Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏🙏🙏
ചരട് ജപിച്ച് കെട്ടുന്നത് കൊണ്ട് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല ശുദ്ധമനസോടെ
ആത്മാർത്ഥമായി പ്രാർത്ഥിക്കുക
ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചു ചെയ്യട്ടെ. ഏതു ഈശ്വരനെ പ്രാർഥിക്കുന്നതിനും ഒപ്പം സ്വന്തം മാതാപിതാക്കളെ കൂടെ പ്രാർഥിക്കുക നല്ല ഫലം കിട്ടും 🙏
നമസ്കാരം 🙏
🙏🙏🙏🙏🙏
ഒരു നമ്പൂതിരിയും 108 പോയിട്ട് ഒരു പ്രാവശ്യം പോലും ചരടിൽമന്ത്രം ജപിക്കില്ല. കുറെ പൂക്കളും ഭസ്മവും ചന്ദനവും കൂടിത്തരും.അവർക്കുവേണ്ടത് ദക്ഷിണയല്ലേ.
Rishi,chandass devatha onn arinjal kollamayirunnu
🙏🙏🙏
❤❤❤❤❤❤❤
ശാന്തി മാരെ നമുക്കൊന്നും പറഞ്ഞു തന്നില്ലലഎങ്കിലോ
അഘോര അഘോരമന്ത്രം ഞാൻ എപ്പോഴും ചൊല്ലാറുണ്ട് പക്ഷേ വീട്ടിൽ എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ് എൻറെ അമ്മയ്ക്ക് വയ്യായ്ക ആണ് എപ്പോഴും ഭർത്താവിനാണ് ജോലിയുടെ കാശു കിട്ടുന്നില്ല കാശു വീട്ടിൽ വീട്ടിൽ തരൂല്ല അത് പോട്ടെ എൻറെ അമ്മയ്ക്ക് നല്ല ചുമയാണ് എനിക്ക് ഇതുപോലെ ചരട് മേടിച്ചിട്ട് അക്വേറിയം ചൊല്ലിക്കൊണ്ട് കെട്ടിക്കൊടുത് കൊടുക്കാമോ കെട്ടുന്ന വിധം ഒന്ന് കാണിക്കാമോ
സന്ധ്യ ആയാൽ പനി വരും
അഘോരം ചൊല്ലിയിട്ട് നമ നമുക
മന്ത്രം സിദ്ധി വരുത്താത്ത വ്യക്തി ഇത് ചെയ്യതാൽ ഫലം ലഭിയ്ക്കുമോ
ഇല്ല.ഗുരു ഇവിടെ ഇതിന്റെ രീതി പറയുന്നു എന്ന് മാത്രം.
🙏🙏🙏
🙏🙏🙏🙏🙏🙏