മൈസൂരിൽ എവിടെല്ലാം പോണം? |mysore tourist places|mysore travel guide|mysuru
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- മൈസൂരിൽ എവിടെല്ലാം പോണം|mysore tourist places|mysore travel guide|mysore|Malayalam|Travel Marker Vlog
……………………………………………………….
Any doubts regarding this video, asks through comment or WhatsApp 8589049917
Track: Lost Identities x Robbie Rosen - Moments [NCS Release] Music provided by NoCopyrightSounds. Watch: • Lost Identities x Robb... Free Download / Stream: ncs.io/LIxRRMo...
Track: Abstrakt - Nobody Else [NCS Release] Music provided by NoCopyrightSounds. Watch: • Abstrakt - Nobody Else... Free Download / Stream: ncs.io/NobodyElse
Track: STAR SEED & Cafe Disko - Innocent (feat. Michaella) [NCS Release]
Music provided by NoCopyrightSounds.
Watch: • STAR SEED & Cafe Disko...
Free Download / Stream: ncs.lnk.to/Inno...
Track: Wiguez - Pray Tonight (Ft. P-One) [NCS Release]
Music provided by NoCopyrightSounds.
Watch: • Wiguez - Pray Tonight ...
Free Download / Stream: ncs.io/PrayTon...
"Dreamworld" by Infraction
bit.ly/3B8Nl4c
Music promoted by Inaudio: bit.ly/3qxoX6U
"Discovery" by Infraction
bit.ly/2ZBqiB4
Music promoted by Inaudio: bit.ly/3qxoX6U
Places to visit in kodaikanal 👇
th-cam.com/video/sQOWHWfCXcI/w-d-xo.html
മ്യൂസിക് കാതടപ്പിക്കുന്ന സൗണ്ടും സംസാരം സൗണ്ട് കുറവും മാണ്. അത് കൊണ്ട് വീഡിയോ കാണാൻ പ്രയാസം..
Videos നല്ല ഉഷാറാണ് നിങ്ങളുടെ video കണ്ടു ഞാൻ coorg ൽ പോയി 👍ഇനിയും തുടർച്ചയായി ഇതുപോലത്തെ വീഡിയോ ചെയ്യണം
ഞങ്ങളും വന്നു.പറഞ്ഞതെല്ലാം കാണാൻ പറ്റി.very very Happy
Mysoore gunda problem undo. Chilavar bheeshani peduthi. Room I'll ninnu paisa medikkum ennuokka parayunnundu. Nigal evidayanu thamasichathu
Nalla reethiyil one by one aayi paranju thannu👍🏻 athupole open close timing 'um include cheithad kond pinneyum helpful aayi good information🙌🏻 big salute.
എന്റെ നഗരത്തെക്കുറിച്ചുള്ള മികച്ച വീഡിയോ,
സിറ്റിയിൽ ഉള്ളിൽ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള സെന്റ് ഫിലോമിന ചർച്ച് ഉണ്ട്
ഒരു പാട് ഓടി ഒറ്റ എപ്പിസോഡിൽ ഒതുക്കി ഇല്ലേ...
സത്യം പറയണമെങ്കിൽ, നേരെ ചൊവ്വേ മൈസൂറും, ചുറ്റുപാടുകളും കാണണമെങ്കിൽ ചുരുങ്ങിയത് ഒരു മൂന്ന് ദിവസമെങ്കിലും വേണം 👍
ബസ്സിൽ മൈസൂർ കാണാൻ പോയാൽ അവിടെ എല്ലായിടവും കാണാൻ പറ്റുന്ന വല്ല മാർഗ്ഗവുമുണ്ടോ?.
വൃന്ദാവൻ ഗാർഡൻ സൂക്ഷിക്കണം എന്റെ കാറിന്റെ ഗ്ലാസ് അടിച്ചുപൊളിച് വണ്ടിയിലുള്ള എല്ലാം കൊണ്ടുപോയി. ഒരു കാരണവശാലും വണ്ടി ആളില്ലാത്ത ഏരിയയിൽ കൊണ്ട് വെക്കരുത് എനിക്ക് പാർക്കിംഗ് ഒരു പയ്യൻ കാണിച്ചു തന്നതാണ് അവിടെ നിർത്തിയപ്പോൾ ഉണ്ടായ അവസ്ഥയാണ്
@SANTHOSH A kip
. . No
oh scenee, povaan pediyavunallo
AA PAYYAN thanne agent avum
🤣🤣@@nevadalasvegas6119
followed ur advice
such a good trip 👌
thank u ❤
Thank you for information: നിങ്ങളുടെ വിഡിയോയും മറ്റും നന്നായിരിക്കുന്നു...
പക്ഷേ ഒരു സഹിക്കാൻ പാടില്ലാത്ത കാര്യം, നിങ്ങളുടെ ശബ്ദം തീരെ കുറവാണ് എന്നാൽ background music കാതടപ്പിക്കുന്ന തരത്തിൽ ആണ്, ഇനിയുള്ള വിഡിയോയിൽ ഇത് ഒരുപോലെ ആക്കുവാൻ ശ്രമിക്കുക. All the best
സ്ഥലങ്ങൾ പരിചയപ്പെടുത്തിയതും വരുന്ന ചെലവ് അറിയിച്ചതും ഒക്കെ നന്നായി. എങ്കിലും ഒറ്റക്ക് ഓടിനടന്ന് കാണുകയാണെങ്കിൽ പോലും രണ്ട് ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങൾ ആസ്വദിക്കാനാവുമെന്ന് തോന്നുന്നില്ലല്ലോ Bro.
കോട്ടയുടെ സമീപത്തെ ടിപ്പുവിന്റെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ടിപ്പുവിന്റെ കയ്യെഴുത്ത് ഫലകങ്ങളും , ഗ്രന്ഥങ്ങളും ഉപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു.
Anyhow, Nice video.
Thanks,
ഞാനും Mysore ൽ ആണ്.
താമസിക്കാൻ നല്ല ഹോട്ടൽ കൂടി suggest ചെയ്യൂ
@@rashidmp2668 ഈ ഏരിയയിൽ തന്നെ താമസിക്കുന്നതിനാൽ പ്രദേശത്തെ ഹോട്ടലുക്കളെക്കുറിച്ച് അറിവ് കുറവാണ്. Sorry.
താങ്കൾ പറയുന്നത് ശരി പക്ഷെ ബസ് ബെയ് നിന്നും ഓരോ സ്ഥലത്തേക്കും ഉള്ള ദുരം കൊടുക്കണം.
അടുത്തദ് ഇതേപോലെ Bangalore places video ido
Good going bro..
Bro. ഫാമിലി ആയി വരുമ്പോൾ stay ചെയ്യാൻ പറ്റിയ hotels or resort പറഞ്ഞ് തരുമോ
Under water zoo ennu perozhichal veronnumilla, entry fee kathi, aa kaanunnathe ullu, better palnet earth aquarium, Infosys campus back side, korach activities cheriya farm kore pets and aquarium, entry fee 125
താങ്കളുടെ വിശദീകരണം സൗണ്ട് കുറവും ബേഗ്രൗണ്ട് മ്യൂസിക് ഓവരും..
ശരിയാണ് മ്യൂസിക്കിന് ഇത്ര കൂടുതൽ ശബ്ദം അലോസരമാണ്.
ടിപ്പു സുൽത്താൻ ഗുമ്മസിന്റെ അടുത്ത് കാവേരി സംഗമം ഉണ്ട് 3 നദികൾ സംഗമിക്കുന്ന ഇടം
പിന്നിലെ മ്യൂസിക്ക് ഒഴിവാക്കി വീഡിയോ ചെയ്യു Bro
ശ്രീ രംഗ പട്ടണത്തിൽ ശ്രീ രംഗ നാഥൻ ടെംപിൾ അവിടെ പ്രധാന സ്ഥലം ആണ്
Very good place isthat
Music mathram irritating aayi pakshe useful video
Hi Bro, video super anu. September 1 or 2 weeks travel cheyyan pattiya time ano?
Accommodation enth cheyyum?
Bro മയ്സൂരിൽ ഏറ്റവും ചിലവ് കുറഞ്ഞ താമസ സ്ഥലം പറയുമോ ലോഡ്ജോ ഡോർമിട്ടറിയോ പിന്നെ ഈ പറഞ്ഞ സ്ഥലത്തേക്ക് പോവാനുള്ള വഴിയും പറയുമോ വിശദമായി പ്ലീസ് reply
Crisp and clear bro
Where is St Philomena cathedral. You not included beautiful most visited church nearby palace
Would you like to make a video about low cost hotels in Mussoorie?
ഞങ്ങളും പോയി
Well detailed explained thanks bro🥰
Chamundi hills ethan. Walking ano atho bus service undo mukalil vare?
Bus und
കർണാടക ഇൽ വൻ വികസനങ്ങൾ വന്നു കൊണ്ടിരിക്കുന്നു... കേരളാ ഭരണകർത്താക്കൾ ഇതൊക്കെ കാണേണ്ടതാണ്...
Good night
ഇതിപ്പൊ ഇവിടെ പറയേണ്ടേ കാര്യം!!!?
Eniyum avdatha ethra nalla places und so athukoda include cheyyamayirinu like, under water aduthu snow city und,zoo connected ayirikunna karanji lake, pinna kukkrahalli lake,st Philomena's chrh, especially, chamundi hills,lot of beautiful places have in near mysuru city so please include that also, it will help those who are coming mysuru for tour
Church kanendath thanneyan
Njangal varaan aagrahikkunnu onnu hlp aaako
Cheap and best staying hotels parayu..
Roadside tent
trip vannitt kaanunnavar undo😂
Avidutthe claimet entha avastha chood aano
Adipoly aayi tto thanksdaa
Kurachu uchathkl Samsarichukoode suhruthe?
മൈസൂർ എത്ര zoo ഉണ്ട്
Timing of Chamundi hills
Good effort bro... 👌🏻👌🏻
ത്രിവേണി സംഗമം ഇല്ലല്ലോ
സൂപ്പർ
Video ഒരുപാടിഷ്ടപ്പെട്ടു but മലയാളി ആയോണ്ട് എന്തേലും negtve പറയാതിരിക്കാൻ പറ്റൂലല്ലോ 🤪അതോണ്ട് മാത്രം പറയുവാണ് നിങ്ങളുടെ സംസാരവും ബാക്ക്ഗ്രൗണ്ട് music ഉം ഒരേ ലെവലിൽ ആക്കാൻ ശ്രമിക്കണം plz
വീഡിയോ സൂപ്പർ👍 മൈസൂരിൽ വിശ്വസിച്ച് താമസിക്കാൻ പറ്റിയ നല്ല ഹോട്ടൽ ഏതാണ് ?
Blue moon residency..near st.philominas church
Pai vista
Hi please share more places in Chennai and Hyderabad tooo
മൈസൂർ എത്ര zoo
കരഞ്ചി ലേക്ക് പറഞ്ഞില്ല
കുറഞ്ഞ. ചിലവിൽ. റൂം. എവിടെ കിട്ടും. ഫാമിലി?
Baground മ്യൂസിക് നോർമൽ ആക്കും സൗണ്ട് കൂടുതൽ ആണ് ഇതിനു പറ്റിയതല്ല
Musoor sherikum worthy aano😊
Hydrabad trip video ചെയ്യുമോ
മൈസൂരിൽ tent അടിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ?
ട്രെയിൻ മാർഗ്ഗം കോഴിക്കോട് നിന്നു വരുമ്പോൾ റൂട്ട് പറഞ്ഞു തരുമോ ബ്രോ, അതുപോലെ താമസവും 2days
Gumbuz e Shahi, tipu fortilekoke kerala vandikal kadathi vidumo
Nice very useful video
Miss you mysor 😔😔😭❤
Presentation ok ane bro.. Sound clarity sredikku
Onnum kelkkunnilla
super clear summary
Now ticket rate at under water zoom 300 8/12/24
Climate eggana aan thanupp ano
@Kasim Pk aa bro course cheyyan vendi pon
God job bro tknx
Nice video☺️ lag illathe paribadi kayinj
Two wheeler rent kittumo? Arkenkilum aryamo? Please
Thanks Bro, Super explanation
Goa വീഡിയോ ചെയ്യുമോ
Chayyam
കണ്ണുരിൽ നിന്ന് ബസ്സ് വിടുന്നുണ്ട് ഞാൻ പോകുന്നുണ്ട്. 2 ദിവസം . 2000 രുപ താമസം ഭുട്ട് നഷ്ടമാണോ
ലാഭം ആണ്...
wow Saper
Nice
Ithil 4sthalangal allathe baki oke poyitunt
Nagarhole national parkilek povan Mysore ninnu bus service undo?
Idayil art gallery yil vach voice kelkunillalloo
Background music nu copyright vannond mute akkendi vannu…
@@TravelMarkerblog okk
ഞാൻ പോയിട്ട് 2week
മൈസൂർ നഗരത്തിലെ പ്രശസ്തമായ ജി ടാഗുചെയ്‌ത മരം കൊത്തുപണി ആർട്ട് വർക്കിനെക്കുറിച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കുക 😊
Tqu brother.... Ingane oru vdo nokki irikkuakayayirnnu. ❤❤
Sound kuranau broo
അടിപൊളി മച്ചാനെ 👌👌👌
ഞമ്മളും അവിടെ പോയി വ്ലോഗ് എടുക്കും 😄
ചേട്ടാ റൂം എടുക്കാൻ എവിടെയാ നല്ലത്.. രണ്ട് പേർക്ക് എത്ര വരും. അവിടെ.
Blue moon residency ( near st.philominas church)
800. /- per room
Good, thanks
Good work
Informative
Tour vandi ethra yaakum
Pwolii pwolii☀️☀️☀️
Namma mysoru👍👍
Bro mysoore room I'll okke vannu gundakal paisa thatti idukkunnu enna news kandu. Avida agana ookk undoo. Mysoore ponam ennu undu. Ottakkanu
Camera kondu povan extra charges undo
Bike rent engane. Contacts undo. Rate?
അതാണ് എനിക്കും അറിയേണ്ടത്
Most Develpment state.. Karnataka 💗
Underwater zooil studentsn ticket pricil adjustment undooo?
Total budget ethra aayi?
ഒരു കൃസ്ത്യൻ ചർച്ച് ഉണ്ട് അത് കാണിച്ചില്ല.
St. ഫിലോമിനാസ് കത്രിഡ്രൽ
Vedeo നന്നായിട്ടുണ്ട് ഈ സ്ഥലങ്ങളെല്ലാം വിശദമായി കാണാൻ എത്ര ദിവസം മൈസൂരിൽ തങ്ങേണ്ടിവരും അതുപോലെ ഈ എല്ലാ സ്ഥലങ്ങളിലേക്കും പോകണമെങ്കിൽ എവിടെയാണ് നമ്മൾ താമസ സ്ഥലം തിരഞ്ഞെടുക്കേണ്ടത്
Oru thriveni sangamam koodi undallo🥰
Bus service undo
Thanks muthumaniiiii
സൂപ്പർ നല്ല അവതരണം
Thanks bro
Nice bro♥️♥️
Great👍🏻
Bhai first day e paranju pole ithalam kandu thirakan patumo.
Ellam aduthaduthulla sthalagalaanu…pinne oro sthalathum nigal spent cheyyunna timine depends cheythirikkum
Ok bro thanks
Bro ernakulam sidel ninum varumbol easy route ethanu. Coimbatore or wayanad ano.
GRS അമ്യുസ്മെന്റ് പാർക്ക് ഉണ്ട് ബാംഗ്ലൂർ ബൈപാസ്
മംഗലാപുരം ബാംഗ്ലൂർ ഹൈവേ
സൂപ്പർ ബ്രോ