ഇദ്ദേഹം മലയാളികളുടെ അഭിമാനം ആണ് പ്രവൃത്തിയും പ്രസംഗവും കൊണ്ട് മനുഷ്യ മനസ്സിൽ ഇടം നേടിയ വ്യക്തി ഓരോ വാക്കും നമ്മളെ ചിന്തിപ്പിക്കുകയും പുതിയ അറിവുകൾ നൽകുകയും ചെയ്യുന്ന അപൂർവം മനുഷ്യരിൽ ഒരാൾ.. 💕💕
മലയാളിക്ക് സംഗീതരംഗത്ത് യേശുദാസിന് നൽകുന്ന അതേ സ്ഥാനം മനസ്സിൽ നൽകാൻ കഴിയുന്ന മറ്റ്മലയാളി കൾ ശ്രീ ഗോപി നാഥ് മുതുകാട് പിന്നെ ,ഇ .ശ്രീധരൻ സാറും ആയിരിക്കും അത്ര പ്രതിഭാധനരാണ് ഇവർ, നമസ്കാരം
ഇതിൽ ഒരു പാട് പേർ തരികിട എന്ന് പറയുന്നുണ്ട് എടോ ഇത്രേം മഹാൻമാരുടേയും സദസിന്റെയും മുമ്പിൽ എന്തെങ്കിലും ഒരു തരികിട നിനക്കൊക്കെ കാണിക്കാൻ ധൈര്യമുണ്ടോ ഉണ്ടാവില്ല. ഇതാണ് മുതുകാടിന്റെ കഴിവ് അസൂയ നന്നല്ല. തരികിട കാണിച്ച് എത്രയോ ആരാധകരേ നേടി എത്രയോ അവാർഡ് നേടി ഇതൊക്കെ ഒരു കഴിവല്ലേ ഒന്നിനും ഉള്ള കഴിവ് കമൻറർമാർക്കില്ലങ്കിൽ കഴിവുള്ളവരേ പ്രോൽസാഹിപ്പിക്കയെങ്കിലും ചെയ്തൂടെ
This is not mind reading... i see the same magic he done at sharjah book fare... that day also the same words repeated... HAND..GLASSES..MAY BE...ETC.. so the book might have same pages... or lines.... any way he done a great trick... congratz muthukad sir..
ആ പുസ്തകത്തിന്റെ ചട്ട മാത്രമൊള്ളൂ, ബാക്കി സൈം പേജുകള് കൊണ്ട് ബൈന്റ് ചെയ്തതാതാണ്, സൈം പേജാകുന്ബോള് ......... എന്നും ഒരേ വാക്ക് തന്നെയല്ലേ വരൂ, യൂട്യൂബും റെക്കോര്ഡും ഉള്ളത് കൊണ്ട് പുതിയ പുതിയത് അല്ലാതെ നടക്കൂല
@@Jayarajdreams സുഹൃത്തേ ഇതിന്റെ രഹസ്യം ഇരിക്കുന്നത് പുസ്‌തകത്തിൽ ആണ്.. ആ പുസ്‌തകത്തിൽ സത്യത്തിൽ കേവലം 2 പേജ് മാത്രമേ ഉള്ളു...ബാക്കി എല്ലാ പേജും ആ പേജിന്റെ കോപ്പി ആണ്...അതിന്റെ തുടക്കത്തിലെയും ഒടുക്കാതെയും എല്ലാം വാക്കും magicianu നേരത്തെ അറിയാം..അതിലെ എന്തൊക്കെ objects ഉണ്ടെന്നും അറിയാം..(ആ പുസ്‌തകം ആരും തന്നെ പരിശോധിക്കാൻ മുതുകാട് sir അനുവധിച്ചതോ പറഞ്ഞതോ ഇല്ല,കാരണം പരിശോദിച്ചാൽ കാര്യം പിടികിട്ടും)........ ഇതു ഈ magicile കേവലം ഒരു രഹസ്യം മാത്രം ആണ്.. ഇതു പോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്... ഒരുവിധപെട്ട എല്ലാ magic revealsum ഞാൻ കണ്ടിട്ടും കുറെയൊക്കെ പേർഫോമും ചെയ്തിട്ടുണ്ട്.... (രഹസ്യം അറിഞ്ഞത് കൊണ്ടു മാജിക് അവതരിപ്പിക്കാൻ എളുപ്പം അല്ല...അതിനു ഒരുപാട് നാളത്തെ പരിശീലനം വേണം)😊
സാറിന്റെ ഒരു പാഠം ഞാൻ സ്കൂളിൽ പഠിച്ചു അതിൽ ഏട്ടന്റെ ആദ്യത്തെ അരങ്ങേറ്റം തന്നെ പാളി പോയി എന്ന് പറയുന്നു അപ്പോൾ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം പറയുന്ന വാക്കുകൾ ഏറെ അർത്ഥവത്തായ വരികളാണ് ശെരിക്കും ഈ വരികൾ കാരണമല്ലേ അങ്ങ് ഇന്ന് ലോകം അറിയുന്ന ഒരു മാന്ത്രിക കാരനായി മാറിയത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ salahudheen ayyoobi english schoolil 9 strd vidhyarthiyaanu.........
മാജിക് പ്രകടനത്തിന് മാത്രം പ്രിന്റ് ചെയ്ത പുസ്തകം ആണ് അത്, എല്ലാ പേജിലും ഒരേ കാര്യം മാത്രമേ പ്രിന്റ് ചെയ്തിട്ടുണ്ടാവൂ, അപ്പോൾ ഒരു പേജ് മുഴുവനും മനസ്സിൽ ഓർത്താൽ മതി. എങ്കിലും പ്രകടനം സൂപ്പർ.
ഇപ്പോ ടെക്‌നിക് പിടികിട്ടി. ആ ബുക്കിലെ എല്ലാ പേജും ഒന്നാണ്. ആദ്യ രണ്ടു വരികളിൽ ഒരേയൊരു വസ്തുവിന്റെ പേരെ ഉള്ളു. അതുപോലെ അവസാന രണ്ടു വരിയിലും. അതിപ്പോ ഏതു പേജ് തുറന്നാലും സെയിം കോപ്പി തന്നെയായിരിക്കും 😄😄😜
this is not mind reading. the trick lies in the book. all pages of the books are same but pages on left and right side are different thats y he is taking 2 choices. anyway good trick☺
ആ പുസ്തകം മുതുകാട് എഡിറ്റിങ് ചെയ്തതാണ് കാരണം കാരണം ആ പുസ്തകത്തിന് ആദ്യഭാഗം വൈക്കം പറയുന്നുണ്ടല്ലോ അതിൽ എവിടെയും ആ 4 വേർഡ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ ആ ബുക്ക് മുതുകാട് മാജിക് വേണ്ടി എഡിറ്റ് ചെയ്തതാണ്
എന്റെ കൂട്ടുകാരൻ പറഞ്ഞു തന്ന ഈ മാജിക്കിന്റെ ട്രിക്ക് പറയാം. ആ ബുക്ക് മുതുകാട് സർ തന്നെ നിർമിച്ചതാണ്. അതിന്റെ എല്ലാ പേജിന്റെയും എല്ലാ കോൺറിലും ഈ വേർഡ്‌സ് തന്നെ ആണ് എഴുതിയിരിക്കുന്നത്. ഈ മാജിക് തന്നെ അദ്ദേഹം ഞാൻ ഉള്ള 2 വേദികളിൽ ചെയ്തിട്ടുണ്ട്.
Very simple trick.. നമ്മളെ.. മന്ത്രി യെ എല്ലാം..വിഡ്ഢി യാക്കി ലവന്റെ ചിരി 2ബുക്കിന്റെയും പുറം ചട്ട മാത്രമേ വ്യത്യാസം ഉള്ളു. ഉള്ളടക്കം മുതുക്കാന് നേരത്തെ അറിയാം. 14മിനിറ്റിൽ കൂടുതൽ പെൺകുട്ടിയെ നോക്കിയതിനു ഇവന്റെ പേരിൽ കേസ് എടുക്കണം.
Wow.. sppprb... ഒത്തിരി ഇഷ്ടം ആണ് മുതുകാട് sir നെ...ഒരു മജീഷ്യൻ എന്നതിനേക്കാൾ...
' g
സ്വപ്൱സഞ്ചാരി. സഞ്ചാരി no
@@AhmedKoya-nd9ng aa
കേരളത്തിന്റെ സ്നേഹ തലസ്ഥാനമായ മലപ്പുറത്തിന്റെ അഭിമാനം 💪💪💪❤❤❤
ഗോപിനാഥ് മുതുക്കാട് ❤❤🌹🌹🌹
സ്നേഹ തലസ്ഥാനം ഇതുവരെ കേൾക്കാത്ത പേര് പൊളിച്ചു അബ്ദുൽഗഫൂറിന് ബിഗ് സല്യൂട്ട്
ഒരു പാട് ഇഷ്ഠാണ് മുതുക്കാട് സാറിനെ
ഇദ്ദേഹം മലയാളികളുടെ അഭിമാനം ആണ്
പ്രവൃത്തിയും പ്രസംഗവും കൊണ്ട് മനുഷ്യ മനസ്സിൽ ഇടം നേടിയ വ്യക്തി
ഓരോ വാക്കും നമ്മളെ ചിന്തിപ്പിക്കുകയും പുതിയ അറിവുകൾ നൽകുകയും ചെയ്യുന്ന അപൂർവം മനുഷ്യരിൽ ഒരാൾ.. 💕💕
Vk. Krishnamenon
തീർച്ചയായും മലയാളികളുടെ അഭിമാനം 💐💐
Super show. നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഈ അതുല്യ പ്രതിഭയെ കാണാൻ pattiyathil സന്തോഷം. God bless u.
മലയാളിക്ക് സംഗീതരംഗത്ത് യേശുദാസിന് നൽകുന്ന അതേ സ്ഥാനം മനസ്സിൽ നൽകാൻ കഴിയുന്ന മറ്റ്മലയാളി കൾ
ശ്രീ ഗോപി നാഥ് മുതുകാട്
പിന്നെ ,ഇ .ശ്രീധരൻ സാറും ആയിരിക്കും അത്ര പ്രതിഭാധനരാണ് ഇവർ, നമസ്കാരം
th-cam.com/video/kB96s4muXOw/w-d-xo.html pls support
Enikkum nan magic annu
Perfect mindreader also.. കിടുക്കി
ഇതിൽ ഒരു പാട് പേർ തരികിട എന്ന് പറയുന്നുണ്ട് എടോ ഇത്രേം മഹാൻമാരുടേയും സദസിന്റെയും മുമ്പിൽ എന്തെങ്കിലും ഒരു തരികിട നിനക്കൊക്കെ കാണിക്കാൻ ധൈര്യമുണ്ടോ ഉണ്ടാവില്ല. ഇതാണ് മുതുകാടിന്റെ കഴിവ് അസൂയ നന്നല്ല. തരികിട കാണിച്ച് എത്രയോ ആരാധകരേ നേടി എത്രയോ അവാർഡ് നേടി ഇതൊക്കെ ഒരു കഴിവല്ലേ ഒന്നിനും ഉള്ള കഴിവ് കമൻറർമാർക്കില്ലങ്കിൽ കഴിവുള്ളവരേ പ്രോൽസാഹിപ്പിക്കയെങ്കിലും ചെയ്തൂടെ
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മുതുകാട് എന്ന ഇതിഹാസം...
ലേവൻ പുലിയാണ് കേട്ടാ......😀👍👍👍👍
This is not mind reading... i see the same magic he done at sharjah book fare... that day also the same words repeated... HAND..GLASSES..MAY BE...ETC.. so the book might have same pages... or lines.... any way he done a great trick... congratz muthukad sir..
so
Irshad np
ഹായ് സുഖമാണോ?
ആ പുസ്തകത്തിന്റെ ചട്ട മാത്രമൊള്ളൂ, ബാക്കി സൈം പേജുകള് കൊണ്ട് ബൈന്റ് ചെയ്തതാതാണ്, സൈം പേജാകുന്ബോള് ......... എന്നും ഒരേ വാക്ക് തന്നെയല്ലേ വരൂ, യൂട്യൂബും റെക്കോര്ഡും ഉള്ളത് കൊണ്ട് പുതിയ പുതിയത് അല്ലാതെ നടക്കൂല
Irshad np thanks
Irshad np very very thanks
ഒരു രക്ഷയുമില്ല സൂപ്പർ. സാറിന്റെ ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം
sunil niranjan sunil വഴക്കുന്നം നമ്പൂതിരി യെ പോലെ ഒരു മാന്ത്രികൻ ആണ് ലോകാദ്ഭുതം
Muthukad paranju ithoru mind reading aanu ennu.
Pakshe ithu mind reading ella.
Ee bookile വരികള്‍ ellam same aayirikkanam.aalukale santhoshippichuvenkilum
muthukad orupad kallam paranju
Simple trick. Books have same text printed on all the pages
അണ്ണൻ പുലിയാണ്....💐💐💐💐💐💐💐
സാർ നിങ്ങൾ ഒരു ബുദ്ധി ജീവിയാണ്,,, ശരിക്കും അതിശയം തന്നെ
സല്യൂട്ട് സർ
Wow.....wonderful....😍👏👏👏👌👌👌👍👍
Hw you are doing mind mapping...Sir......😀
മുതുകാട്... താങ്കൾ ഞങ്ങളുടെ അഹങ്കാരമാണ്
Excellent
God bless
Trick is simple..
But the presentation is amazing.....
😊😊😊😊😊....
MALLU STORY ഒരുപാട് നാളായി മൈൻഡ് reading ചെയ്യാൻ ശ്രമിക്കുന്നു. പക്ഷെ സാധിക്കുന്നില്ല. ഇതെങ്ങനെ ആണ്
@@Jayarajdreams സുഹൃത്തേ ഈ trickil mind reading ഒന്നും തന്നെ ഇല്ല..
😊..
Mentalist എങ്ങനെയാണ് സദസ്സിൽ ഇരിക്കുന്ന ഭൂരിപക്ഷം പേരുടെ തീരുമാനം മുൻകൂട്ടി അറിയുന്നത്. മനസ്സിൽ വിചാരിക്കുന്ന ഒരു വാക്ക് എങ്ങനെയാണ് മനസ്സിലാക്കുന്നത്
@@Jayarajdreams സുഹൃത്തേ ഇതിന്റെ രഹസ്യം ഇരിക്കുന്നത് പുസ്‌തകത്തിൽ ആണ്..
ആ പുസ്‌തകത്തിൽ സത്യത്തിൽ കേവലം 2 പേജ് മാത്രമേ ഉള്ളു...ബാക്കി എല്ലാ പേജും ആ പേജിന്റെ കോപ്പി ആണ്...അതിന്റെ തുടക്കത്തിലെയും ഒടുക്കാതെയും എല്ലാം വാക്കും magicianu നേരത്തെ അറിയാം..അതിലെ എന്തൊക്കെ objects ഉണ്ടെന്നും അറിയാം..(ആ പുസ്‌തകം ആരും തന്നെ പരിശോധിക്കാൻ മുതുകാട് sir അനുവധിച്ചതോ പറഞ്ഞതോ ഇല്ല,കാരണം പരിശോദിച്ചാൽ കാര്യം പിടികിട്ടും)........
ഇതു ഈ magicile കേവലം ഒരു രഹസ്യം മാത്രം ആണ്..
ഇതു പോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്...
ഒരുവിധപെട്ട എല്ലാ magic revealsum ഞാൻ കണ്ടിട്ടും കുറെയൊക്കെ പേർഫോമും ചെയ്തിട്ടുണ്ട്....
(രഹസ്യം അറിഞ്ഞത് കൊണ്ടു മാജിക് അവതരിപ്പിക്കാൻ എളുപ്പം അല്ല...അതിനു ഒരുപാട് നാളത്തെ പരിശീലനം വേണം)😊
But mentalist aathi , nipin niravath പോലെ ഉള്ളവരുടെ ആണ് മനസ്സിലാകാത്തത്
സാറിന്റെ ഒരു പാഠം ഞാൻ സ്കൂളിൽ പഠിച്ചു അതിൽ ഏട്ടന്റെ ആദ്യത്തെ അരങ്ങേറ്റം തന്നെ പാളി പോയി എന്ന് പറയുന്നു അപ്പോൾ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം പറയുന്ന വാക്കുകൾ ഏറെ അർത്ഥവത്തായ വരികളാണ് ശെരിക്കും ഈ വരികൾ കാരണമല്ലേ അങ്ങ് ഇന്ന് ലോകം അറിയുന്ന ഒരു മാന്ത്രിക കാരനായി മാറിയത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ salahudheen ayyoobi english schoolil 9 strd vidhyarthiyaanu.........
Wonderful....Sir 😊
All pages of the books are sameprint
Posibilities there.. Wonderful finding👍
Su super sir god bless you
Excelent man
Wowww super
Nilampoorinum Malappurathinum abhivadyangal lokathinithupolorale sambhavana cheythathine
The Time Machine was written by H G Wells, not "Stephen Hawkings", and it's not Hawkings, it's Hawking.
I respect you
Yes u re right, public aayitt valya pottatharamaanu adhyeham vlichu paranjathu... respect u for highlighting this.
Orupaad ishttaanu muthukad sir ne🙂♥️♥️
👏😊
Great magician..no comparison 💯
ഇത് ഡിസ്‌ലൈക് അടിച്ചവന്മാർക് അദ്ദേഹം ചെയുന്ന മാജിക് ചെയാൻ അറിയുമോ....
അതും അല്ലെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഉണ്ടോ
ഇത് ആര്ക്കും ചെയ്യാം മോനൂ, സിംപിള്, ഏത് നൂറ്റാണ്ടിലാ ങ്ങളിപ്പഴും
ഞാൻ ഡിസ്‌ലൈക് ചെയ്തിട്ടില്ല but easy ആയി cheyyaam
Excellent
Good personality. Muthukad
Greatman .Super
ഡിസ്‌ലൈക് അടിച്ചവന്മാർ ഇതിലും വലുത് കാണിക്കുന്നവരാ
Sidheek Vadakkayil 😂😂
Avar magic kaanich bhoomi thirichuvekkunnavara.
Sidheek Vadakkayil k
കള്ള സ്വാമിമാർ ആകും 😆😆😆
പിന്നെ അവരല്ലേ മുതുകാടിനെ മാജിക് പഠിപ്പിച്ചത്😊😊😊😊
Same pages in the book. No one checks the book during the performance.
Honey Bee adhaanu sathyam
വീഡിയോകണ്ടുകഴിഞ്ഞപ്പോള്‍ എന്‍റഅടുത്തുളള ഒരുതമിഴന്‍. അദ്ദേഹത്തിന് മുദുകാടിനെ മുതുകാടെന്ന മലയാളിമജീഷ്നെ അഭിമാനത്തോടെ ഞ്ഞാന്‍ പരിചയപെടുത്തികൊടുത്തു
Ayn
Great great
ഒരു സംഭവമാണ് ,ഒരു മുതലാണു് മുത് കാട് ജി.
Try to see Malayath's magic
കിടിലം...!!
Sprrb👏
Superbb waw
The book mind have same pages,sure
മാജിക് പ്രകടനത്തിന് മാത്രം പ്രിന്റ് ചെയ്ത പുസ്തകം ആണ് അത്, എല്ലാ പേജിലും ഒരേ കാര്യം മാത്രമേ പ്രിന്റ് ചെയ്തിട്ടുണ്ടാവൂ, അപ്പോൾ ഒരു പേജ് മുഴുവനും മനസ്സിൽ ഓർത്താൽ മതി. എങ്കിലും പ്രകടനം സൂപ്പർ.
I love mathukad sir
enikk muthukadine ishtam annu
#kalarimarmagurukulam Kolkata
Nice 👍🏼
നമ്മള് തരുന്ന രണ്ട് book വച്ചു ഈ magic ചെയ്യാമോ സാർ 🙋♂️
very good
സൂപ്പർ
Super. Cheta.
Amazing
It's better him to stick with magic
ആ ബുക്ക് ഒന്ന് കയ്യിൽ തരുമോ മാജിക് പൊളിച്ചു തരാം
Good luck
Book മുതുകാട് തന്നെ കൊടുക്കണോ?
Suppar 🌈🌈
Good
Superb
Beautiful
Thank you
Wow unbelievable
Amaising
😍😍🔥🔥👏👏
ഇപ്പോ ടെക്‌നിക് പിടികിട്ടി. ആ ബുക്കിലെ എല്ലാ പേജും ഒന്നാണ്. ആദ്യ രണ്ടു വരികളിൽ ഒരേയൊരു വസ്തുവിന്റെ പേരെ ഉള്ളു. അതുപോലെ അവസാന രണ്ടു വരിയിലും. അതിപ്പോ ഏതു പേജ് തുറന്നാലും സെയിം കോപ്പി തന്നെയായിരിക്കും 😄😄😜
o wow സൂപ്പർ കണ്ടുപിടുത്തം
😍😍😍😍
this is not mind reading. the trick lies in the book. all pages of the books are same but pages on left and right side are different thats y he is taking 2 choices. anyway good trick☺
Vishnu Ck you have mistaken ...
He is right
Its a gimmick
Really
Vishnu Ck poda
ഒന്നും പറയാനില്ല
അപാരം
👌👌👌
ആ പുസ്തകം മുതുകാട് എഡിറ്റിങ് ചെയ്തതാണ് കാരണം കാരണം ആ പുസ്തകത്തിന് ആദ്യഭാഗം വൈക്കം പറയുന്നുണ്ടല്ലോ അതിൽ എവിടെയും ആ 4 വേർഡ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ ആ ബുക്ക് മുതുകാട് മാജിക് വേണ്ടി എഡിറ്റ് ചെയ്തതാണ്
😲😍😍😍
ഇത് പഠിപ്പിച്ചു തരുമോ ഇത് പഠിക്കാൻ വിദ്യാഭ്യാസം വേണോ?
എന്റെ കൂട്ടുകാരൻ പറഞ്ഞു തന്ന ഈ മാജിക്കിന്റെ ട്രിക്ക് പറയാം.
ആ ബുക്ക് മുതുകാട് സർ തന്നെ നിർമിച്ചതാണ്.
അതിന്റെ എല്ലാ പേജിന്റെയും എല്ലാ കോൺറിലും ഈ വേർഡ്‌സ് തന്നെ ആണ് എഴുതിയിരിക്കുന്നത്.
ഈ മാജിക് തന്നെ അദ്ദേഹം ഞാൻ ഉള്ള 2 വേദികളിൽ ചെയ്തിട്ടുണ്ട്.
കുറഞ്ഞത് phd എങ്കിലും വേണം.. അതും അണ്ണാമല യൂണിവേഴ്സിറ്റി ന്നു
ആ ബുക്കൊന്ന് നോക്കട്ടെ
ഗുഡ്
Book ful marich noknm😄
Super
👍👍👍👍
❤❤❤❤❤🎉🎉🎉🎉
How it happened... mind reading ok.. but the letter
😘😘😘😘
Hi
I like u
🙏👌👍
If it was truly mind reading, then why he insists on first two lines of the page? What if every lines of all pages contain the same set of words?
എല്ലാ പേജും ടame ആണ്, മന്ത്രിനടക്കം മണ്ടനാക്കി;
That minister always a fool, so don't need to fool him
ആ ബുക്കിന്റെ എല്ലാ പേജിന്റെ ആദ്യത്തെ വാക്ക് സെയിം ആയിരിക്കും..... tricks അറിയാത്തവരെ പൊട്ടന്മാരാക്കുന്നതാണ് മാജിക് എന്ന് പറയുന്നത് 😅😅
Podaaa kopaaaa
You are right
ഗ്രേറ്റ് man
👍👍
ഗ്ലാമർ പെണ്ണ്
Wow
wow super sir....good god bless you....sir...
എന്റെ മുതു കാട് സാർ ഞാൻ അബുദാബി ഐസിൽ ഞാൻ ഒരു കൈ തന്നദ് തട്ടി മാറ്റി യഥാണ്
haters ilaatha വ്യക്തി
Yes
WWE
Wowww
Dis like Adichavar Muthukadinte Ashananu
Naaseer NR c
Ningal medalist anno
TelePathy and mind reading Killer kerala also
Very simple trick.. നമ്മളെ.. മന്ത്രി യെ എല്ലാം..വിഡ്ഢി യാക്കി ലവന്റെ ചിരി 2ബുക്കിന്റെയും പുറം ചട്ട മാത്രമേ വ്യത്യാസം ഉള്ളു. ഉള്ളടക്കം മുതുക്കാന് നേരത്തെ അറിയാം. 14മിനിറ്റിൽ കൂടുതൽ പെൺകുട്ടിയെ നോക്കിയതിനു ഇവന്റെ പേരിൽ കേസ് എടുക്കണം.
കള്ളൻ ചേട്ടായി
കള്ളൻ ചേട്ടായി
Kuntham simple trick...aa book onnu marich nokkiyaal poliyum
ബുക്ക് ഫുൾ ആയി നോക്ക്... അല്ലാതെ ലാസ്റ്റ് ലൈൻ. അല്ലെങ്കിൽ ഫസ്റ്റ് എന്താണ് ഇതു..... അയാൾ കാണാതെ പഠിച്ചു
ella pagum same aanenn artham.
salman salman ys
അമ്പോ
mentalist Aathi nte atthare pora...
Mind readingil athu sheriyanu.
Pakshe aalukale inspire cheyyunnathilum nalla vakkukal upayogikkunna reethiyilum muthukad kola mass anu.