കുമ്മായം മാത്രം ആദ്യം ഇട്ടു ഒരാഴ്ച കഴിഞ്ഞ് അതിന്റെ എഫിറ്റ് കഴിഞ്ഞ തി ന്റെ ശേഷം മറ്റു വളങ്ങൾ ഇടുന്നതാണ് നല്ലത് അല്ലങ്കിൽ മറ്റു വളത്തിന്റെ എഫിറ്റ് നിർവീര്യമാവും
കുമ്മായം വളവും ഒരുമിച്ച് ചേർക്കല്ല കുമ്മായം ഇട്ട് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞേ വളം ചെയ്യാവൂ വെറുതെ തെറ്റായ അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കല്ല്🤦♂️🤦♂️🤦♂️🤦♂️
കുലക്കാറായിട്ടും കുലക്കാത്ത തെങ്ങിന് നാടൻ ഇനമാണ് 10വർഷമായി സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ട് സാധാരണ കോഴിവളം ചാണകം പൊട്ടാഷ് എന്നിവയാണ് നൽകാറുള്ളത് എന്താണ് ചെയ്യണ്ടട്
ഇങ്ങനെ കുമ്മായം ഇട്ടിട്ട് 14 day കഴിഞ്ഞേ വേറെ വളം ചെയ്യാവു... 🙆🙆 വളം എന്ത് ഇട്ടാലും കൃത്യമായ നന ഇല്ലേൽ ചിപ്പ് പിടിക്കും... കൃത്യമായി നന ഉണ്ടാക്കണം... 44 തൂക്ക് വെള്ളം എങ്കിലും ഒഴിക്കണം
Thank u so much .very nice presentation 👌👌
തെങ്ങിന്റെ മുകൾഭാഗം കാണിച്ചില്ല, തെങ്ങിന് മണ്ട ഉണ്ടൊ?
😂
മണ്ട ഉണ്ടെങ്കിൽ കുമ്മായയും വളവും ഒന്നിച്ചു ചേർക്കില്ലായിരുന്നു
മണ്ട ഇല്ലാത്ത തെങ്ങിന് വളം കൊടുക്കുന്ന മഹാൻ 😄😄
അടിപൊളി
കുമ്മായം മാത്രം ആദ്യം ഇട്ടു ഒരാഴ്ച കഴിഞ്ഞ് അതിന്റെ എഫിറ്റ് കഴിഞ്ഞ തി ന്റെ ശേഷം മറ്റു വളങ്ങൾ ഇടുന്നതാണ് നല്ലത് അല്ലങ്കിൽ മറ്റു വളത്തിന്റെ എഫിറ്റ് നിർവീര്യമാവും
Veppin pinnak ellupodiyuday alave paranhilla that you
ഒരിക്കലും കുമ്മായം മറ്റു വളങ്ങളുടെ കൂടെ ചേർക്കരുത്
കുമ്മായം ചേർത്ത് മിനിമം ഒരാഴ്ച കഴിഞ്ഞേ വളം ചേർക്കാവൂ
കുമ്മായം കൊടുക്കരുത് അത് കേടാണ് തെങ്ഗിന് കൊടുക്കേണ്ടത് ഡോലോമീറ്റ് ആണ് കൊടുക്കേണ്ടത്
Athan shari
👍
Kumanam cherth 10 days shesham alle valam cherka??
Yes
👍സാറെ,കൊന്ന ഇല ഒരു കീടനാശനിയും ആണ് ' പിന്നെ തടം ഒടനെ മൂടണ്ട മഴവെള്ളം കിട്ടട്ടെ. പറമ്പിലെ കരിയില അടിച്ച് വാരി ഇടാൻ പറയണം' കൊതുക് വളരില്ല. സുജികരണം ആവും സാറേ ...
P
Yadhoka chedikalkane bruming vadathe chetta
കുമ്മായം വളവും ഒരുമിച്ച് ചേർക്കല്ല കുമ്മായം ഇട്ട് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞേ വളം ചെയ്യാവൂ
വെറുതെ തെറ്റായ അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കല്ല്🤦♂️🤦♂️🤦♂️🤦♂️
Mavinte valaprayogam paranju tharumo. 15 varshathil athikam prayam undu. Kaya phalam undakan ethu marunnu idanam. Mangusti. Valaprayogam paranju tharika
വീഡിയോ ഉണ്ട് നോക്കൂ
Good👍
☺☺
Good
കുമ്മായം ഇട്ട് കഴിഞ്ഞ് 10 day kazhiyanam valam idan
Ok good
☺☺
pls help me
3yrs ayittu kayikkuna plavanu kattathu odinju poi. ippo niraye puthiys chillagal varunnudu ini chakkaindavan nthu cheyyanam
Sir tadam minimum 1.5 to 2 meter venam
കുലക്കാറായിട്ടും കുലക്കാത്ത തെങ്ങിന് നാടൻ ഇനമാണ് 10വർഷമായി സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ട് സാധാരണ കോഴിവളം ചാണകം പൊട്ടാഷ് എന്നിവയാണ് നൽകാറുള്ളത് എന്താണ് ചെയ്യണ്ടട്
ഇങ്ങനെ ഉള്ള യൂട്യൂബ് കർഷകർ ആണ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. കുമ്മായം ഇട്ട് മിനിമം 1 week കഴിഞ്ഞു ആണ് വളം ഇടുന്നത്
Super..👍
ഇങ്ങനെ കുമ്മായം ഇട്ടിട്ട് 14 day കഴിഞ്ഞേ വേറെ വളം ചെയ്യാവു... 🙆🙆
വളം എന്ത് ഇട്ടാലും കൃത്യമായ നന ഇല്ലേൽ ചിപ്പ് പിടിക്കും... കൃത്യമായി നന ഉണ്ടാക്കണം... 44 തൂക്ക് വെള്ളം എങ്കിലും ഒഴിക്കണം
കുമ്മായം ഇട്ടതിനു ശേഷം നനക്കുകയോ മഴ പെഴുകയോ വേണം, വളവും തോലും ഇട്ട ശേഷം നല്ല മഴ കൊള്ളുകയാണെങ്കിൽ വളരേ
നല്ലത്
🙏🙏
Sir please give English titlebecause I don't know Malayan am
ഉപ്പുള്ള പ്രദേശത്ത് എങ്ങനെ ചെയ്യും
വളത്തിന്റെ കൂടെ ഉപ്പ് ചേർക്കാമോ?
അടിവളം ഇട്ട് ഉടൻ തന്നെ മഴ പെയ്ത് കലങ്ങുന്നതിന് മുമ്പ് തന്നെ പച്ച ഇല പുതഎല്ലാം ഇട്ട് തെങ്ങ് മുടണം
തെങ്ങിന്റെ മേലേ ഭാഗം കാണിച്ചില്ല
Kummayam edanm ennu must ano
അതെ
Mmmmmm.
Marimayamm - Bing ppllpppp. Poppleton I only have
Marjyama
ആട്ടിൻ കാസ്റ്റം pattumo
പറ്റും
Chavittiyaal kaalil pattum 😬
2 വർഷമായതെങ്ങിന്റെ പരിചരണം or വളം പ്രയോഗം പറഞ്ഞു തരാമോ?
ഇത് വലിയ തെങ്ങിനെ വളമാണ് ഇതിൻ്റെ പകുതി മതിയാവും
തെങ്ങിന്റെ പട്ട അല്ല...
തെങ്ങിന്റെ ഓല.....
കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു മാത്രമേ മറ്റു വളങ്ങൾ ചേർക്കാവൂ
കുറച്ചു ഗോൾഡ് പൊടിച്ചു ഇട്ടു കൊടുത്താൽ തേങ്ങ ഗോൾഡ് കളറായി കിട്ടും. പോടോ വെറുതെ സമയം കളയാതെ.
ഇയാൾക്ക് ഇദിനെ പറ്റി ഒരു ഐഡിയയും ഇല്ല
ഈ വീഡിയോ ചെയ്യാൻ വേണ്ടി ചെയ്ത ഷോ
Ĺ