Israel Palestine Conflict / Al-Aqsa / Jerusalem / Israel Palestine history / ഇസ്രയേൽ പാലസ്തീൻ യുദ്ധം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • പശ്ചിമേഷ്യയെ എന്നും അശാന്തം ആക്കുന്നതാണ് ഇസ്രായേൽ പാലസ്തീൻ യുദ്ധം. ചരിത്രത്തിന്റെ താളുകൾ നോക്കിയാൽ ചെറുതും വലുതുമായ യുദ്ധങ്ങൾ പലപ്പോഴായി നടന്നത് കാണാൻ കഴിയും. രക്തരൂക്ഷിതമായ ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിൻറെ ചെറിയൊരു വിവരണമാണ് ഈ വീഡിയോ.

ความคิดเห็น • 22

  • @shinyaji1887
    @shinyaji1887 3 ปีที่แล้ว +1

    Very good thoughts

  • @shishirasunil6999
    @shishirasunil6999 3 ปีที่แล้ว +3

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി. ഇപ്പോൾ എവിടെ നോക്കിയാലും ഇതിൻറെ പേരിൽ ഉള്ള അടിയാണ്. ഇനിയെങ്കിലും അവിടെ സമാധാനം ഉണ്ടായാൽ മതിയായിരുന്നു.

  • @keziamathew5730
    @keziamathew5730 3 ปีที่แล้ว +1

    Well explained 👍👍

  • @anandhur9369
    @anandhur9369 3 ปีที่แล้ว +1

    👏👏👏

  • @sreekuttans8734
    @sreekuttans8734 3 ปีที่แล้ว +3

    അവിടെ യുദ്ധം നടക്കുമ്പോൾ ഒക്കെ എന്താണ് സംഭവം എന്ന് അറിയില്ലായിരുന്നു. ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.

  • @sworoopcs9167
    @sworoopcs9167 3 ปีที่แล้ว +3

    ഇതിനെക്കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പോൾ വ്യക്തമായി.

  • @anvarambu3717
    @anvarambu3717 3 ปีที่แล้ว

    Thanku for the valuable information❤

  • @arunrajagopal3661
    @arunrajagopal3661 3 ปีที่แล้ว +2

    Well said 👍

  • @joahaj02
    @joahaj02 3 ปีที่แล้ว +1

    😍🥰പൊളിച്ചു

  • @francissnehal8313
    @francissnehal8313 3 ปีที่แล้ว +4

    ആരെയും വെറുപ്പിക്കാതെ നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. അല്ലെങ്കിൽ എന്തൊക്കെ പുകില് ഈ വീഡിയോയ്ക്ക് ഉണ്ടായേനെ.

  • @jisonschacko2647
    @jisonschacko2647 3 ปีที่แล้ว +1

    അപ്പോൾ ഇന്ത്യയിൽ മാത്രമല്ല അവിടെയും പോയി പണിതിരുന്നു ബ്രിട്ടീഷുകാർ അല്ലേ...