ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Frog Lure | Frog Lure Fishing | Frog Lure for snakehead all details |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2021
  • ഫ്രോഗ് ലൂറുകൾ അറിയേണ്ടതെല്ലാം | Frog Lure | #fishingmalayalam

ความคิดเห็น • 78

  • @poppypop3566
    @poppypop3566 2 ปีที่แล้ว +1

    Bro our samsayam indu' zman hard leg frog ille 'eevidepil kanicha atinu etu wormhook anu use cheyunadu', size parayumo 'njn use chytha worm hook idumbol upside down ayi float avunnu ;worm hook etha use cheyunnathu

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +1

      Bro 4/0,5/0 ithil ഏതായാലും നല്ലതാണ്. കുറച്ചൂടി ഹുക്കിങ് ചാൻസ് കൂടുതൽ 5/0 ആണ്. ഞാൻ ഉപയോഗിക്കുന്നത് 4/0 ആണ്. ✌️

  • @dhosthdhosth472
    @dhosthdhosth472 ปีที่แล้ว +1

    Bro froge lore wacget poya padakan patho

  • @JusNaturalDazzles
    @JusNaturalDazzles 2 ปีที่แล้ว +1

    First like

  • @anjukp3189
    @anjukp3189 2 ปีที่แล้ว +2

    ❤️

  • @arjunar7092
    @arjunar7092 2 ปีที่แล้ว +1

    Nice video bro😍😍👌

  • @poppypop3566
    @poppypop3566 2 ปีที่แล้ว +1

    Bro video nannaiyirunnu

  • @jamsheedck4209
    @jamsheedck4209 ปีที่แล้ว +1

    Bro Puzhayil okke idaan pattunna nalla lure ethaan?

  • @manojs7964
    @manojs7964 2 ปีที่แล้ว +1

    🤩🤩🤩🤩🤩🤩🤩👌👌

  • @arunka4423
    @arunka4423 2 ปีที่แล้ว +1

    Rayaaaaa 🥰🤓🤓

  • @dhosthdhosth472
    @dhosthdhosth472 ปีที่แล้ว +1

    Thanks bro

  • @shajahanpk6998
    @shajahanpk6998 2 ปีที่แล้ว +1

    Thanku 👍🏻

  • @usharaju3780
    @usharaju3780 2 ปีที่แล้ว +1

    👌👌

  • @vishnugangadhar
    @vishnugangadhar 28 วันที่ผ่านมา

    weight add ചെയ്‌യുബോൾ വെള്ളത്തിൽ താഴ്ന്നു പോകുമോ.froge lure floating അല്ലേ

    • @Aattutheeramfishing
      @Aattutheeramfishing  27 วันที่ผ่านมา

      Orupaad weight idallu bro, angane ittal ee paranja problem varum

  • @manojs7964
    @manojs7964 2 ปีที่แล้ว +1

    👍👍👍👍

  • @sasipdappuappu4922
    @sasipdappuappu4922 2 ปีที่แล้ว +1

    പോക്കോ ങ്ങിനെ പുറകിലത്തെ ലോക്കറ്റ് എടുത്തു മാറ്റണമോ ചൂണ്ട ഇടാൻ. നേരം

  • @baluselvi9834
    @baluselvi9834 ปีที่แล้ว +1

    Bro online delivery indo

  • @shahidsalma6519
    @shahidsalma6519 2 ปีที่แล้ว +2

    ഇതിന് ഏത് ലീഡർ ലൈൻ ആണ് സെറ്റ് ചെയ്യേണ്ടത്?

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +2

      Frog lure കാസ്റ്റിംഗിന് ഏറ്റവും നല്ലത് 40lb 50lb ആണ് . നല്ല ആക്ഷൻ കിട്ടും. പിന്നെ ലോങ്ങിൽ കാസ്റ് ചെയ്യാനും നല്ലതാണ്

  • @vimal3933
    @vimal3933 2 ปีที่แล้ว +1

    Bro frog lure pidichittu kondu varumbol vittu pokunnu

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +2

      Bro hook up timing sariyallannitta, strike varumbo just oru 3 second wait cheyth hook up kodukk set aayikolum✌️

  • @alen2028
    @alen2028 ปีที่แล้ว +2

    Bro frogte tail endina kalayunee
    Kalayunathh anno nallathh tail ullathh anno nallathh
    Please reply 😸

    • @Aattutheeramfishing
      @Aattutheeramfishing  ปีที่แล้ว +1

      ടെയിൽ കട്ട്‌ ചെയ്യുന്നത് വഴി ലോങ്കിൽ കാസ്റ് ചെയ്യാൻ പറ്റും ബ്രോ, കാറ്റ് കൊണ്ട് ഉണ്ടാവുന്ന പ്രോബ്ലം മാറിക്കിട്ടും, പിന്നെ മീനിന്റെ സ്ട്രൈക്ക് ചിലപ്പോ ഈ ടെയിലിൽ കിട്ടാനും അതുകൊണ്ട് പ്രൊപ്പർ ഹുക് ആയെന്നു വരില്ല, അതുകൊണ്ടും ഇങ്ങനെ ചെയ്യാറുണ്ട്.✌️

    • @alen2028
      @alen2028 ปีที่แล้ว +2

      @@Aattutheeramfishing appol frogte action kittuvo bro

    • @Aattutheeramfishing
      @Aattutheeramfishing  ปีที่แล้ว

      @@alen2028 അത് നമ്മൾ റോഡിൽ കൊടുക്കേണ്ടി വരും. സാധരണയായി നമ്മൾ കൊടുക്കുന്ന ആക്ഷൻ മതി

    • @alen2028
      @alen2028 ปีที่แล้ว +1

      @@Aattutheeramfishing thanks bro ☺️

  • @albinjose2268
    @albinjose2268 2 ปีที่แล้ว

    Bro, dam sideukalil (partof dam)okay eath lure use cheyyam...
    ചെമ്മീൻ കൊള്ളാമോ?

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +1

      ചെമ്മീൻ കൊള്ളാം, ഷാഡ്, മിഡിൽ വാട്ടർ ലൂർ ഒക്കെ ട്രൈ ചെയ്‌താൽ ചെമ്പല്ലി ഒക്കെ അടിക്കാൻ ചാൻസ് ഉണ്ട്. അല്ലെങ്കിൽ കാട്ല, രോഹു ഒക്കെ ഉള്ള ഡാം ആണെങ്കിൽ സ്‌പൈഡർ, പോപ്പപ്പ്‌ ഒക്കെ ട്രൈ ചെയ്‌താൽ അടിക്കും

    • @albinjose2268
      @albinjose2268 2 ปีที่แล้ว

      Bro ഇത് purchase ചെയ്യാൻ പറ്റുന്ന site ഉണ്ടെങ്കിൽ onnu suggest ചെയ്യാമോ 😊

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว

      cabraloutdoors.com

  • @ajithpennukkara4209
    @ajithpennukkara4209 2 ปีที่แล้ว +1

    Tail band എവിടെ നിന്നു വാങ്ങി

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +1

      Manasilayillallo bro?

    • @ajithpennukkara4209
      @ajithpennukkara4209 2 ปีที่แล้ว +1

      @@Aattutheeramfishing ഫ്രോഗ് ലൂർ ഉണ്ടാക്കിയപ്പോൾ വാല് ഭാഗത്ത് പിടിപ്പിച്ച റബർ എവിടെ കിട്ടും👍

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว

      @@ajithpennukkara4209 ടെയിൽ സാധാരണ ഫ്രോഗിൽ തന്നെ വരുന്നതാണ്. അത് പോയാൽ കിട്ടാൻ വഴിയില്ല ബ്രോ, ഷോപ്പുകളിൽ അത് തന്നെയായി കിട്ടാറില്ല

  • @krishnalechus1490
    @krishnalechus1490 2 ปีที่แล้ว +1

    ഫ്രോഗ് എറിഞ്ഞിട്ട് തിരിച്ചു വലിക്കുമ്പോൾ പതിയെ ആണോ സ്പീഡിൽ ആണോ വലിക്കണ്ടത്?? ഒന്നു പറഞ്ഞു തരുമോ തുടക്കകാരൻനാണ്

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +2

      Bro, സാവധാനം റിട്രിവ് ചെയ്യുന്നതാണ് നല്ലത്. എന്തെങ്കിലും ഒരു ആക്ഷൻ കൊടുത്ത് റിട്രീവ് ചെയ്തോ 👍, സ്പിന്നർ വരുന്ന ഫ്രോഗ് ആണെങ്കിൽ പ്രേതേകിച് ആക്ഷൻ കൊടുക്കണ്ട ചുമ്മാ വലിച്ചെടുത്താൽ മതി💪

    • @krishnalechus1490
      @krishnalechus1490 2 ปีที่แล้ว +1

      @@Aattutheeramfishing🥰ok

  • @mahinkukku8826
    @mahinkukku8826 2 ปีที่แล้ว +1

    Broo njan daily castingnu pogum but oru fish polum adikkunilla

  • @shafal205
    @shafal205 2 ปีที่แล้ว +2

    ഇതുമാതിരിയുള്ള ഫ്രോഗ് കൾക്ക് എത്ര രൂപ വരും കുറഞ്ഞത്

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว +2

      150 രൂപ മുതൽ ഉണ്ട്, ഹാൻഡ്‌മേഡ് ഫ്രോഗ്കൾക്ക് വില കൂടുതൽ ആണ്,

    • @shafal205
      @shafal205 2 ปีที่แล้ว +2

      @@Aattutheeramfishing tnx

  • @vishnus_fishing
    @vishnus_fishing 2 ปีที่แล้ว +1

    ⚡️⚡️⚡️⚡️⚡️ ഒരുമിച്ചു ഒരു വിഡിയോ ചെയാം wild fish hunt 360

  • @abhiram192
    @abhiram192 2 ปีที่แล้ว +1

    ഇത് വേടിച്ച് കഴിഞ്ഞ എന്തും മീൻ കിട്ടുമോ...

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว

      ഇല്ല ബ്രോ, ഫ്രോഗ് ലൂർ സാധാരണയായി snakehead കൾക്ക് ആണ് എടുക്കാറ്.

    • @abhiram192
      @abhiram192 2 ปีที่แล้ว

      @@Aattutheeramfishing Kannan കിട്ടുമോ

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว

      Manasilayilla bro?

    • @abhiram192
      @abhiram192 2 ปีที่แล้ว +1

      കണ്ണൻ മിനി കിട്ടുമോ

    • @Aattutheeramfishing
      @Aattutheeramfishing  2 ปีที่แล้ว

      @@abhiram192 no

  • @prasanthps9745
    @prasanthps9745 ปีที่แล้ว +1

    Number onnu venam

  • @poppypop3566
    @poppypop3566 2 ปีที่แล้ว +1

    Bro our samsayam indu' zman hard leg frog ille 'eevidepil kanicha atinu etu wormhook anu use cheyunadu', size parayumo 'njn use chytha worm hook idumbol upside down ayi float avunnu ;worm hook etha use cheyunnathu

  • @poppypop3566
    @poppypop3566 2 ปีที่แล้ว +1

    Bro video nannaiyirunnu