അനിയാ.. വീഡിയോ കണ്ട് താങ്കളെ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളെ കൂടെ രക്ഷപ്പെടുത്തണേ.. മറ്റു ചിലരെ പോലെ വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ഞങ്ങളെ മോഹിപ്പിക്കുന്ന ആൾ ആവരുത്.
Sahodhara njan samaarikkunnath sahodharanod alla. Aa bro chodhukkunnathin ulla repla njan koduthitund. Next repla vadumbol njan paranjolam bakki..... Ok
എന്റെ പോന്നു സുഹൃത്തേ ഏജൻസി ഇപ്പോൾ നിലവിൽ ആർക്കും വേണ്ട കാരണം ലൈസൻസ് ഉണ്ടേലും ട്രാവെൽസ് കൊടുത്ത ക്യാഷ് മുക്കും.ഏജൻസി യുടെ സപ്പോർട്ട് ഇല്ലാതെ ഡയറക്റ്റ് അപ്ലൈ ചെയ്യാൻ വല്ല നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് നോക്കുന്നത് എന്തും കൊണ്ട് നല്ലതാണ്.സുഹൃത്തു അതൊന്നു എല്ലാർക്കും സഹായം ചെയ്യുക
ട്രേഡ് പഠിച്ചവരെ മതി അവർക്കു സ്കിൽഡ് ഉണ്ടേൽ മതി.സ്കിൽഡ് ഉണ്ടേലും വിസ അടിക്കുന്നത് നമ്മുടെ ഓരോത്തരുടെയും ഭാഗ്യം ആണ്.വെൽഡർ ആണ് ചാൻസ് കൂടുതൽ പിന്നെ ഇലക്ട്രിഷൻ croatia ഗവണ്മെന്റ് പ്രൊജക്റ്റ് ഇന്റർവ്യൂ വരും.അതാകുമ്പോൾ കമ്പനി ഡയറക്റ്റ് സ്ലോട്ട് എടുത്തു തരും.ഇന്റർവ്യൂ പാടാണ്.ഡയറക്റ്റ് ജോലിക്ക് ശ്രെമിക്കുക എല്ലാരും കാരണം ഉള്ള ക്യാഷ് ഏജൻസിക്ക് കൊണ്ടുപോയി കൊടുത്തു വെറുതെ കളയുന്നതിനെ ക്കാളും നല്ലത്.നമ്മൾ സ്വയം ജോലി കണ്ടെത്തുക
Bro evighed നു skilled job മാത്രമേ അവർ ചെയ്യുന്നുള്ളൂ.. ഞൻ കുറേ നാളായി ഗ്രൂപ്പിൽ നിക്കുന്നു.. എന്റെ അറിവിൽ ഇതുവരെ unskilled job post ചെയ്യുന്നത് ഞൻ കണ്ടിട്ടില്ല.. അതും പ്രതീക്ഷിച്ചു കുറേ പൊട്ടന്മാർ ഗ്രൂപ്പിൽ കിടപ്പുണ്ട്. എന്നെ പോലെ.. 👎👎👎 no unskilked job 👎👎
ബ്രോ unskilled പോകുന്നു ഉണ്ട് അങ്ങനെ പോയ ആൾ ആണ് അനന്തു, unskiled അങ്ങനെ എപ്പോഴും വരില്ല സത്യം വിളിച്ചു പറയുമ്പോൾ നിങ്ങളെ പോലെ ഉള്ളവർക്കും എല്ലാം പൊട്ടത്തരം ആയി തോന്നും ഗ്രൂപ്പ് ഉണ്ട് എന്ന് അല്ലെ പറഞ്ഞത് ഒന്ന് എനിക്ക് msg അയക്കുക ok brother
പൊട്ടത്തരം ആണെന്ന് നിങ്ങള്ക്ക് തോന്നാം.. ഞൻ കുറ്റപ്പെടുത്തുന്നില്ല... സത്യം പറയുമ്പോൾ ആർക്കും നിങ്ങൾക്കൊക്കെ പൊള്ളും... അതാണ് എന്തെങ്കിലും പറഞ്ഞു ഒഴിവാകുന്നത്.. ഞൻ പറഞ്ഞത് സത്യമാണ് 7,8 മാസമായി ഞൻ unskilled job നിങ്ങളുടേത് കണ്ടിട്ടില്ല.. ചോദിക്കുമ്പോഴൊക്കെ wait ചെയ്യൂ wait ചെയ്യൂ എന്ന് പറയുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല.. Experience, skilled ഒക്കെ ഉള്ള ആളായിരുന്നു എങ്കിൽ agency തേടി പോകേണ്ട ആവശ്യം ഇല്ലല്ലോ...
@@Mallueurope840 bro പോയത് unskilld ആയിരിക്കും.. അത് എപ്പോ.. കുറേ വർഷം ആയില്ലേ.. അതിനു ശേഷം ഒന്നും ഇല്ല എന്നാണ് ഞൻ ഉദ്ദേശിച്ചത്.. Bro ക്ക് വേറെ കുറേ കാര്യങ്ങൾ അറിയില്ല. അതാണ് bro ഇങ്ങനെ പറയുന്നത്.. Anyway നല്ലൊരു ജീവിതം bro❤️ക്ക് ഉണ്ടാകട്ടെ. God bless u bro🫂
എൻ്റെ മകൻ റുമാനിയയിൽ ആണ്, അവൻ on Line ആയി നേരിട്ടാണ് പോയത്,55 ആയിരം ടിക്കറ്റ് Pന്നെ വിസ, I2 ആയിരം Total 75,000/-
എങ്ങനെ ആണ് അതിന്റെ ഡീറ്റെയിൽസ് പറയു മറ്റുള്ളവർക് കൂടി ഉപകാരം ആവട്ടെ ❤️🥰
@@AbdulnaserAunskilled job aano
അതിന്റെ ഡീറ്റെയിൽസ് പറയാമോ
Details idamo
വിദ്യാഭ്യാസയോഗ്യത ഒന്ന് പറയാമോ പ്രായ പരിധി ഉണ്ടോ?
Machane pazhaya video kandu eviged grupil join cheytittundu tnx machane 🙌
God bless you bro❤️🥰
Nice macha❤
Bro, kk athra ayi nattil ninnu varan total cost agency, ticket charge ellam koodi
Ethra vaangy service charge for romania
Sslc passport date of birth different ayal VFS reject avumo.pls reply
🥰❤❤
❤️🥰🫂
ബ്രോ റൊമാനിയ നിന്ന് എങ്ങനെ പോളണ്ട് എത്തി ഒന്ന് പറയാമോ
Bro Poland yellow card kittiyoo athinu 1 year mellill avum enn parayanath sheri ahnooo
Warehouse il girlsinu age limitt ndo... Iyaal nikunnidath... Instyil msg aychitund nokomoo...
Poland trp kittyo
Apply cheyithittund lowyer vazhi yellow card kitty nex process nadakkunnu
Bro njan ipo latvia ahnu enik poland unskilled job nnu vanna kollam enu indu bro kk ene help cheyan patto work Sheri akki tharann
Contact on Instagram ❤️🩹
🥰🤗🙌
❤
Bro പോളണ്ടിൽ ലൈറ്റ് ഡ്രൈവർ വേക്കൻസിക് ചാൻസ് ഉണ്ടോ ഒന്ന് ഹെൽപ് ചെയ്യുമോ കുറേ ആയി ട്രൈ ചെയ്യുന്നു ഒന്നും റെഡി ആകുന്നില്ല 13 വർഷത്തെ എക്സ്പിരിയൻസ് ഉണ്ട്
Instagram il oru msg ayak bro
🙌🙌
Sethu❤️
Aluminium Fabrication scope undo
Varuvanenkil Parayam bro
@@Mallueurope840 thanks brother
@@Mallueurope840 egane contact cheyyum?
Good 👍
❤
ബ്രോ അവിടെ എന്താണ് ജോബ്
Bro work visa kk ano kayaritha
Bro.. Agency name onnude parayamo..?
Check my old video, All details kitum
Evighed solution
Agency de number theramo broo😊
അനിയാ.. വീഡിയോ കണ്ട് താങ്കളെ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളെ കൂടെ രക്ഷപ്പെടുത്തണേ.. മറ്റു ചിലരെ പോലെ വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ഞങ്ങളെ മോഹിപ്പിക്കുന്ന ആൾ ആവരുത്.
എന്നെ കൊണ്ടു പറ്റുന്നത് പോലെ ഞാനും ഹെല്പ് ചെയ്യും.. ഞാനും ഒരു middle clas ഫാമിലി ആണ്... കഷ്ടപ്പാട് എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം..❤️🫂
Which agency para
Evighed solution
Ok
Bro
Bro romaniyayil ninn kond aano polandilek poyatha atho naatil vann agency vazhyo
Romaniyil ninn aanu bro poland vannath
@Mallueurope840 ee agency vazhyo
Bro romania Schengen country ayo
Aayi bro 🥰
Bro kku etra roopa ayi avide varan.. Agency charge matram?
Romania yil ethan ano
alla americayil aanalo bro ipo.. 😂
Poland ethan pattiyenkil america yil ethan valiya paadonnum illa
@@Mallueurope840 bro ayal chothichathinulla marupadi kodukku.. alathe romania ethan aano ennala kodukendath.
Sahodhara njan samaarikkunnath sahodharanod alla. Aa bro chodhukkunnathin ulla repla njan koduthitund. Next repla vadumbol njan paranjolam bakki..... Ok
Bro food deliverry jobs available aano
Romania yil oke kooduthal ayi und try
Bro unskilled work ennu udheshikkumpo ethokkeya😢onnu parayoo
Helper, cleaner, car washing, packing work, delivery work, angane kure und bro ithoke Unskilled work ukal aanu 🥰
Electrician and plumber unskilled category ആണൊ?
No..@@mohammedfavasnp6959
Skilled job @@mohammedfavasnp6959
@@mohammedfavasnp6959 skilled aan bro
agency details tharavo
Evighed solution palakkad... Koduthal details adres pazhaya videosil ittittund 🥰
@Mallueurope840 brother wts no tharuvo pazhaya videol ella bro
Bro full ethra cash aayi..romania to Poland..
Kurach aayittund bro romania direct vannathayond service charge koduthu agencyk
താങ്കൾ റൊമാനിയായിൽ എത്താൻ സഹായിച്ച ഏജൻസിയുടെ പേര് പറയാമോ.?@@Mallueurope840
Weldin europile important ano
Orupad important und bro
Njaan welding instutil cheraan nikukayaanu
Bro nadil evidaya😊
Kollam anu bro🥰
Age limit ethraya
തിരഞ്ഞു എടുക്കുന്ന ജോബ് അനുസരിച്ചു ജനറൽ വർക്കിന് age കുറച്ചു കൂടിയാലും പ്രശ്നം ഇല്ല ❤️🥰
Bro ക്ക് എത്ര എമൗണ്ട് ആയി പോവാൻ total
Romaniyil ano njan unskilled visak aayirunnu vannath
@@Mallueurope840 yes bro
Chase ethra ayi bro
ഒരു സ്കിൽഡ് വർക്ക് ഉം unskilled വർക്കും... സർവീസ് ചാർജ് രണ്ടും രണ്ടായിരിക്കും 🥰
ജോലി എന്താണ്
Warehouse il anu bro🥰
Bro polandil heavy driver chance undoo. 2013 heavy licence eduthathaa. Naatil bus driver aanu
Cash
ബ്രോ നാട്ടിന്നു ഏജൻസി വഴി അല്ലാതെ പോകാൻ ഡയറക്റ്റ് വല്ല വഴിയും ഉണ്ടോ.....ഒന്നു പറയു
ഞാൻ അത് നോക്കികൊണ്ട് ഇരിക്കുവാ ബ്രോ ഉടനെ വിഡിയോ ചെയ്യും 🥰
Ok Bro❤️
അവിടുക്ക് വരാൻ total യാത്ര cash ആവും
Romaniyilek ano
Bro njn kurach nall ayt poland povan try cheyan but viswasikavuna agency kittunila bro poya agency number share cheyavo
Check my old videos
❤
❤
ഒരു നല്ല ജനുവിൻ ആയ ഏജൻസിയുടെ പേര് പറയാമോ ples bro
Yes
🥰🫂
❤️🥰
എന്റെ പോന്നു സുഹൃത്തേ ഏജൻസി ഇപ്പോൾ നിലവിൽ ആർക്കും വേണ്ട കാരണം ലൈസൻസ് ഉണ്ടേലും ട്രാവെൽസ് കൊടുത്ത ക്യാഷ് മുക്കും.ഏജൻസി യുടെ സപ്പോർട്ട് ഇല്ലാതെ ഡയറക്റ്റ് അപ്ലൈ ചെയ്യാൻ വല്ല നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് നോക്കുന്നത് എന്തും കൊണ്ട് നല്ലതാണ്.സുഹൃത്തു അതൊന്നു എല്ലാർക്കും സഹായം ചെയ്യുക
സ്വന്തം ആയിട്ടും ചെയ്യാം... വിഡിയോ ചെയ്യാm ഡീറ്റെയിൽസ് ആയിട്ട് നോക്കിട്ട്
ഓക്കേ 👍എല്ലാർക്കും അത് ഉപകാരപ്പെടും
Swnthm aayitt apply cheyth kittanel nalla skilled worker aayirikkanm unskilled aanel nokknda chance kuravanu
ട്രേഡ് പഠിച്ചവരെ മതി അവർക്കു സ്കിൽഡ് ഉണ്ടേൽ മതി.സ്കിൽഡ് ഉണ്ടേലും വിസ അടിക്കുന്നത് നമ്മുടെ ഓരോത്തരുടെയും ഭാഗ്യം ആണ്.വെൽഡർ ആണ് ചാൻസ് കൂടുതൽ പിന്നെ ഇലക്ട്രിഷൻ croatia ഗവണ്മെന്റ് പ്രൊജക്റ്റ് ഇന്റർവ്യൂ വരും.അതാകുമ്പോൾ കമ്പനി ഡയറക്റ്റ് സ്ലോട്ട് എടുത്തു തരും.ഇന്റർവ്യൂ പാടാണ്.ഡയറക്റ്റ് ജോലിക്ക് ശ്രെമിക്കുക എല്ലാരും കാരണം ഉള്ള ക്യാഷ് ഏജൻസിക്ക് കൊണ്ടുപോയി കൊടുത്തു വെറുതെ കളയുന്നതിനെ ക്കാളും നല്ലത്.നമ്മൾ സ്വയം ജോലി കണ്ടെത്തുക
Bro evighed നു skilled job മാത്രമേ അവർ ചെയ്യുന്നുള്ളൂ.. ഞൻ കുറേ നാളായി ഗ്രൂപ്പിൽ നിക്കുന്നു.. എന്റെ അറിവിൽ ഇതുവരെ unskilled job post ചെയ്യുന്നത് ഞൻ കണ്ടിട്ടില്ല.. അതും പ്രതീക്ഷിച്ചു കുറേ പൊട്ടന്മാർ ഗ്രൂപ്പിൽ കിടപ്പുണ്ട്. എന്നെ പോലെ..
👎👎👎 no unskilked job 👎👎
ഞാൻ unskilled ജോബ് ഇൽ ആണ് വന്നത് റൊമാനിയിൽ.. ഇപ്പോൾ കുറവാണ് വേക്കൻസി ഇപ്പോൾ shengan കൂടി ആയില്ലേ W8 ചെയ്താൽ വരും ബ്രോ ഒരു ഡേ ❤️🥰
ബ്രോ unskilled പോകുന്നു ഉണ്ട് അങ്ങനെ പോയ ആൾ ആണ് അനന്തു, unskiled അങ്ങനെ എപ്പോഴും വരില്ല സത്യം വിളിച്ചു പറയുമ്പോൾ നിങ്ങളെ പോലെ ഉള്ളവർക്കും എല്ലാം പൊട്ടത്തരം ആയി തോന്നും ഗ്രൂപ്പ് ഉണ്ട് എന്ന് അല്ലെ പറഞ്ഞത് ഒന്ന് എനിക്ക് msg അയക്കുക ok brother
പൊട്ടത്തരം ആണെന്ന് നിങ്ങള്ക്ക് തോന്നാം.. ഞൻ കുറ്റപ്പെടുത്തുന്നില്ല... സത്യം പറയുമ്പോൾ ആർക്കും നിങ്ങൾക്കൊക്കെ പൊള്ളും... അതാണ് എന്തെങ്കിലും പറഞ്ഞു ഒഴിവാകുന്നത്.. ഞൻ പറഞ്ഞത് സത്യമാണ് 7,8 മാസമായി ഞൻ unskilled job നിങ്ങളുടേത് കണ്ടിട്ടില്ല.. ചോദിക്കുമ്പോഴൊക്കെ wait ചെയ്യൂ wait ചെയ്യൂ എന്ന് പറയുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല.. Experience, skilled ഒക്കെ ഉള്ള ആളായിരുന്നു എങ്കിൽ agency തേടി പോകേണ്ട ആവശ്യം ഇല്ലല്ലോ...
@@Mallueurope840 bro പോയത് unskilld ആയിരിക്കും.. അത് എപ്പോ.. കുറേ വർഷം ആയില്ലേ.. അതിനു ശേഷം ഒന്നും ഇല്ല എന്നാണ് ഞൻ ഉദ്ദേശിച്ചത്.. Bro ക്ക് വേറെ കുറേ കാര്യങ്ങൾ അറിയില്ല. അതാണ് bro ഇങ്ങനെ പറയുന്നത്.. Anyway നല്ലൊരു ജീവിതം bro❤️ക്ക് ഉണ്ടാകട്ടെ. God bless u bro🫂
Bro groupinte link undo
ബ്രോ എനിക്ക് നമ്പർ ഇനിയും കിട്ടിയില്ല
Instayil oru msg ayakkamo
@Mallueurope840 എന്താ id
bru_tal_43
Bro എന്താണ് വിശേഷം
Sugam bro🥰
❤️🥰😘
❤🥰
❤❤❤❤
❤
Bro work visa kk ano kayaritha
അതെ ബ്രോ റൊമാനിയിൽ ആയിരുന്നു ഒരു വർഷം.. അവിടെ നിന്നും പോളണ്ട് എന്ന രാജ്യം ❤🥰
❤
❤️
❤
❤️🥰
😊👍🏻
❤️
❤