Hat's off to you bro for providing such valuable knowledge to the public 👏🏻 NB : ഫസ്റ്റ് പ്രഗ്നൻസിയിൽ സി സെക്ഷൻ നടത്തിയാൽ നെക്സ്റ്റ് ഡെലിവറികൾ എല്ലാം സിസേറിയൻ ആയിരിക്കണം എന്നത് ഒരു മെഡിക്കൽ ക്രിറ്റീരിയ ആണ്. സെക്കൻ്റ് ഡെലിവറി സമയത്ത് ഉണ്ടാക്കുന്ന contractions,uterine rupture ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ടാണ് ഈ പ്രോട്ടോകോൾ ഹോസ്പിറ്റലിൽ ഫോളോ ചെയ്യുന്നത്.
എന്താ ലെ ഈ വക പ്രവർത്തി ചെയ്യുന്ന പ്രൈവറ്റ് ഹോസ്പിറ്റലക്കാർക്ക് മുഖത്തേൽക്കേണ്ട ആദ്യ അടിയാണ് ഈ വീഡിയോ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന ഇവരെ എന്ത് ചെയ്യ! ഇതൊരു കൊടുങ്കാറ്റായി മാറി സുപ്രീംകോടതി ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിക്കണം എന്ന് പ്രത്യാശിക്കുന്നു പോരാട്ട മോനെ ഇതേപോലെ!!!🎉
ഒരു സാധാരണ പ്റസവ० നടക്കേണ്ടത് സിസേറിയനാക്കി മാറ്റാൻ നഴ്സിനു० ഡോക്ടർക്കു० പറ്റ०. അതിനുവേണ്ടി അവർ പ്ളസന്റയിൽ ചെറിയ ദ്വാര० ഉണ്ടാക്കി ഫ്ളൂയിഡ് ലീക്ക് ആക്കു०. അവസാന० സിസേറിയൻ ചെയ്യേണ്ട അവസ്ഥ വരു०. അനുഭവമാണ്.
എല്ലാവിധ അറിവുകളും പകർന്നു തരുന്നതിനു നന്ദി ബ്രോ👍🎉❤
Ramana &Bigil padam kandu nokk
ഇത് വളരെ വളരെ അത്യാവശ്യമായി ചെയ്യേണ്ടിയിരുന്ന സാമൂഹ്യ പ്രതിപത്ത്യതയുള്ള വീഡിയോ
👍👍👍👍
😇😇
Hat's off to you bro for providing such valuable knowledge to the public 👏🏻 NB : ഫസ്റ്റ് പ്രഗ്നൻസിയിൽ സി സെക്ഷൻ നടത്തിയാൽ നെക്സ്റ്റ് ഡെലിവറികൾ എല്ലാം സിസേറിയൻ ആയിരിക്കണം എന്നത് ഒരു മെഡിക്കൽ ക്രിറ്റീരിയ ആണ്. സെക്കൻ്റ് ഡെലിവറി സമയത്ത് ഉണ്ടാക്കുന്ന contractions,uterine rupture ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ടാണ് ഈ പ്രോട്ടോകോൾ ഹോസ്പിറ്റലിൽ ഫോളോ ചെയ്യുന്നത്.
Ore samayam 2 video 🤩🔥
JR bro❤️
Nalla informative aya important aya video 💯🙌🏻 it will be just eyes opening one✨
Useful topic jr bro 😇🙌
Thank you so much 🙂
Thank you so much for your efforts bro...
Hi Bro Big Fan
again 😁
I Like your video
Good suggestions
Good analysis
❤ good subject
എന്താ ലെ
ഈ വക പ്രവർത്തി ചെയ്യുന്ന പ്രൈവറ്റ് ഹോസ്പിറ്റലക്കാർക്ക് മുഖത്തേൽക്കേണ്ട ആദ്യ അടിയാണ് ഈ വീഡിയോ
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുന്ന ഇവരെ എന്ത് ചെയ്യ!
ഇതൊരു കൊടുങ്കാറ്റായി മാറി സുപ്രീംകോടതി ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിക്കണം എന്ന് പ്രത്യാശിക്കുന്നു
പോരാട്ട മോനെ ഇതേപോലെ!!!🎉
Cephalic position ayirunnuu. Ennittum Delivery date 2days മുൻപ് Cesarean ചെയ്തു. Pain വരാനുള്ള injection onnum thannilla
Thanks Bro🔥🔥🔥🔥
ഒരു സാധാരണ പ്റസവ० നടക്കേണ്ടത് സിസേറിയനാക്കി മാറ്റാൻ നഴ്സിനു० ഡോക്ടർക്കു० പറ്റ०. അതിനുവേണ്ടി അവർ പ്ളസന്റയിൽ ചെറിയ ദ്വാര० ഉണ്ടാക്കി ഫ്ളൂയിഡ് ലീക്ക് ആക്കു०. അവസാന० സിസേറിയൻ ചെയ്യേണ്ട അവസ്ഥ വരു०. അനുഭവമാണ്.
❤❤❤❤❤
Please make a video about solar eclipse ( April 8)
How did you end upon this subject and data?
Pinned in comment
Going to the hospital seems scary now. Can we trust government hospital
🔥topic
നെല്ല് കുത്തലും, മുറ്റമടിയും, അരിയാട്ടലും ഒന്നും ഇല്ലാത്തതും കാരണമാണ്.
I had undergone 2 c's. രണ്ടു ബേബിസും breach presentation aayirunnu.
സർ താങ്കൽ ഇപ്പോൾ ചെയർത് കൊണ്ടിരിക്കുന്നത് തങ്ങൾക് സാമൂഹ്യ പ്രതിബദ്ദത ഉള്ളത് കൊണ്ടാണ്
Itharnalle siccoriante corrct spelling
ഭൂരിപക്ഷ० അമ്മമാർക്കു०.ഇതൊന്നു० അറിയില്ല. സിസേറിയൻ ചെയ്ത് ജീവിതകാല० മുയുവൻ നടുവേദനയുമായ് നടക്കു०.
Hi
Hii
01:48 പകുതി ശതമാനമോ 🙂 അപ്പൊ 0.5% അല്ലെ ആവുക
മെർസെൽ...
പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ല ബിസിനസ് ആണിത്