മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം, കാരണം ഇതാണ്! | Saritha Iyer | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

ความคิดเห็น • 52

  • @sasikumaranair626
    @sasikumaranair626 4 หลายเดือนก่อน +3

    ഇതെല്ലാം എനിക്ക് പുതിയ അറിവാണ് 🙏🙏❤️❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 4 หลายเดือนก่อน +13

    അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത് തന്നെ മുജൻമം ചെയ്ത പുണ്യം. അടുത്ത സമയം ആണ് കേൾക്കാൻ തുടങ്ങിയത്. ഒരുപാട് മാറ്റം വന്നപോലെ എന്റെ ജീവിതത്തിൽ

  • @sindhun9378
    @sindhun9378 4 หลายเดือนก่อน +4

    ഈ വീഡിയോ കണ്ടപ്പോൾ ഒരുകാര്യം പറയാതിരിക്കാൻ പറ്റില്ല ഇപ്പോൾ വലിയ ക്ഷേത്രത്തിൽ പോയാൽ കാശ് കൊടുത്താലേ ഭഗവാനെ കാണാൻ അനുവദിക്കൂ ഉദാഹരണം പന്മനാഭ സ്വാമി ക്ഷേത്രം അവിടെ പോയ എന്റെ അനുഭവം ഒരാൾക്ക് തൊഴാൻ 500രൂപ ഇനി 8000രൂപ കൊടുത്താൽ ഒരാൾക്ക് ഒരുവർഷം തൊഴാം ഇനി ഒന്നും കൊടുക്കാതെ വരിനിന്ന് പോയാൽ അകത്തു നില്ക്കുന്ന സ്ത്രീ സെക്യൂരിറ്റികൾ നമ്മളെ തല്ലാനും മടിക്കില്ല ഇത് എന്റെ ഒത്തിരി പ്രാവശ്യത്തെ അനുഭവം അത്കൊണ്ട് അടുത്ത കുഞ്ഞു കുഞ്ഞു ക്ഷേത്രത്തിൽ പോകുന്നതാണ് നല്ലത് എന്ന് തോനുന്നു ഒന്നുമില്ല എങ്കിലും ഭഗവാനെ മനസമാധാനത്തോടെ കണ്ടു പ്രാർത്ഥിക്കാം പണത്തിനു വേണ്ടി അടി ഉണ്ടാവില്ലോ

    • @sunithavarma4239
      @sunithavarma4239 4 หลายเดือนก่อน

      😅

    • @manjujayakumar6279
      @manjujayakumar6279 4 หลายเดือนก่อน +1

      Guruvayur tooo

    • @user-wt3sx5wc1y
      @user-wt3sx5wc1y 3 หลายเดือนก่อน

      ക്ഷേത്ര ഭൂമിയിലിരുന്ന 15 നിമിഷം ഭജന / കിർത്തനം പ്രാർതഥന മൗനമായിചെയ്യാനായാൽ മതി ഇതൊക്കെയറിയാൻ ആത മിയതയറിയാക മൂലമാണ്. ഇതിന്നു മുമ്പ് ഒരോ കുടുംബത്തിലുമുള്ള കുലാരാധന പരദേവതാരാധന ബലികർമ്മങ്ങൾ മാതാപിതാ പരിചരണം ദേശദേവത ദർശ്ശനം ഇതൊക്കെ വേണം എന്നാലെ മഹാക്ഷേത്രദർശ്ശനം/മഹാഗുരുക്കന്മാരുടെ ദർശ്ശനത്തിന്ന് പോയിട്ടു കാര്യമുള്ളു
      കച്ചവട ഭക്തന്ന് കിട്ടുന്ന അത് കിട്ടിയ ലിത തരാം എന്ന്നിങ്ങനെ കിട്ടുന്ന ലാഭത്തിൽ നിന്നു 500/5000 വരെ വാങ്ങുന്നതാണ്
      സ്വയം തീരം മാനിച്ചല്ലാമാവാം എല്ലാം ശരിയാണ്

  • @user-cr1li6xf4u
    @user-cr1li6xf4u 4 หลายเดือนก่อน +7

    പ്രഭാഷണത്തിന്റെ ബാക്കി കൂടി ഇടാമോ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 4 หลายเดือนก่อน +5

    നമസ്കാരം സരിത ജി

  • @rejanisreevalsom8818
    @rejanisreevalsom8818 4 หลายเดือนก่อน +7

    ഓം നമോ നാരായണ 🙏💖🌷
    ടീച്ചർ ഭാഗവതത്തിലെ ഓരോ കഥകൾ പറയുമോ 🙏

  • @sijukumar8900
    @sijukumar8900 4 หลายเดือนก่อน +1

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @indhu9878
    @indhu9878 4 หลายเดือนก่อน +5

    ഹരി ഓം 🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 4 หลายเดือนก่อน +3

    ഹരേ കൃഷ്ണ നമസ്കാരം ടീച്ചർ

  • @satsangavedi2022
    @satsangavedi2022 4 หลายเดือนก่อน +1

    നമസ്കാരം സരിതാജി. താങ്കളുടെ പ്രഭാഷണങ്ങൾ TH-cam ലൂടെ കേൾക്കാറുണ്ട്. ഈ പ്രഭാഷണം ഞങ്ങളുടെ നാട്ടിലായതുകൊണ്ട് നേരിട്ടു കേൾക്കാൻ കഴിഞ്ഞു. വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ. സായിരാം. 🙏

  • @chinthawilson796
    @chinthawilson796 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @adwaithramesh8291
    @adwaithramesh8291 4 หลายเดือนก่อน +3

    Hare krishna🙏❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน +1

    Thank you

  • @girijatensingh8981
    @girijatensingh8981 3 หลายเดือนก่อน

    Krishna Guruvayoorappa Sharanam

  • @vinodpunnathanam4540
    @vinodpunnathanam4540 4 หลายเดือนก่อน +1

    കലിയുഗത്തിൽ നാമസങ്കീർത്തനം മാത്രം ആണ് രക്ഷ, എവിടെ ആയാലും ഗോവിന്ദൻെറ നാമം ജപിക്കൂ.....!

  • @rugminitp4393
    @rugminitp4393 4 หลายเดือนก่อน +1

    Hare Krishna hare Krishna hare Krishna hare Krishna

  • @ravikumarvk6707
    @ravikumarvk6707 4 หลายเดือนก่อน +1

    നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @pamaran916
    @pamaran916 4 หลายเดือนก่อน +6

    ജഗദ് ഗുരു ആദിശങ്കരൻ ക്രിസ്തുവിനു മുൻപ് ജീവിച്ചിരുന്ന വ്യക്തി തന്നെ ആണ് എന്നാൽ അദ്ദേഹം ഇന്നു കാണുന്ന നമ്പൂതിരി ബ്രാഹ്മണൻ അല്ല ഇന്ന് വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണൻ എന്നു പറയുന്ന വിഭാഗത്തിൽപ്പെട്ട ഒരു വിഭാഗം ആണ് കാരണം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജഗദ്ഗുരു ബ്രഹ്മശ്രീ എന്നീ പദവികൾ നേടണമെങ്കിൽ നമ്പൂതിരി ബ്രാഹ്മണൻ ക്ഷത്രിയനോ പറ്റില്ല എല്ലാവിധ എഞ്ചിനീയറിങ് പഠിച്ച വിഷബ്രാഹ്മണർക്ക് മാത്രമേ അത് നേടാൻ പറ്റൂ അതുകൊണ്ടാണ് അദ്ദേഹത്തിന് വലിയ ഒരു സ്ഥാനം കേരളത്തിൽ കിട്ടാതെ പോയത് കേരളത്തിൽ ബ്രാഹ്മണ ആധിപത്യം ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നാൽ ഇന്ന് പല യൂട്യൂബ് മാരും അദ്ദേഹം ജനിച്ച ഇല്ലവും അദ്ദേഹം ജനിച്ച റൂമും ഒക്കെ കണ്ടുപിടിച്ചിട്ടുണ്ട് അതു കേരളത്തിൽ ശങ്കരന് ശേഷം ക്രിസ്തുവിനും ശേഷം ജനിച്ച ഒരു സാങ്കൽപ്പിക ശങ്കരൻ ആണ് ജഗദ് ഗുരു ആദിശങ്കരനെ നമ്പൂതിരി ബ്രാഹ്മണൻ ആക്കാനുള്ള ഒരു ശ്രമം മാത്രമാണ് ആ ശങ്കരന്റെ ജന്മം നമ്പൂതിരിമാരെ മരം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി പൂജിക്കണം എന്ന് പറഞ്ഞതും അതിനുള്ള പൂജാ വിധികൾ തയ്യാറാക്കിയതും ഒക്കെ ജഗദ് ഗുരു ആദിശങ്കരൻ ആണ് ബുദ്ധമതം കേരളത്തിൽ വ്യാപിച്ച കാലഘട്ടത്തിൽ ബുദ്ധന്മാരുടെ നിർമ്മിതികൾ എല്ലാം കരിങ്കല്ലു കൊണ്ടായിരുന്നു ഇത്തരം കരിങ്കല്ലുകൾക്ക് ജീവനില്ല എന്ന് പറഞ്ഞു കൊണ്ടാണ് നമ്പൂതിരി ബ്രാഹ്മണന്മാർ രാജാക്കന്മാരുടെ പുരോഹിതൻ സ്ഥാനത്തേക്ക് കടന്നുവരുന്നത് അതുകൊണ്ടുതന്നെ കേരളത്തിലെ നമ്പൂതിരിമാർ അവരുടെ വിവാഹ വേളയിൽ താലികെട്ടുന്നതിന് ഏറ്റവും അവസാനമായി വിശ്വകർമ്മ ശ്ലോകം ചൊല്ലിയിരുന്നുജഗദ് ഗുരു ആദിശങ്കരനെ നമ്പൂതിരി ബ്രാഹ്മണൻ ആയി തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കമൻറ് ഇടാൻ കാരണം

    • @user-wt3sx5wc1y
      @user-wt3sx5wc1y 3 หลายเดือนก่อน

      ഹിന്ദുവിൻ്റെ ജ്ഞാനം (അറിവുകൾ)സത്തയിട്ട ഉപനിഷത്തുക്കളിലും വേദങ്ങളിലും ബ്രഫമസൂത്രത്തിലുമുണ്ട്. എന്നെങ്ങിലും UTube -ൽ നിന്നെങ്കിലും ദിവസം 15 മിനിറ്റ് വെച്ച് ഒന്നോ രണ്ടോ കൊല്ലം ആരെങ്കിലും കോഴക്കാൻ ശ്രമിചചിട്ടുണ്ടോ ഇല്ല - എന്നിട്ട് വേദംകേട്ടാൽ അലുമിനിയം ചെവിയിലൊഴാ ക്കണമെന്നു പറഞ്ഞു എന്നും പറയും പുലർച്ചക്കും സന്ധ്യക്കും 15 നിമിഷം ഇഷടദേവത നാമം ജപിക്കാനൊഴിവില്ല -ജന്മം കൊണ്ട് ഹിന്ദുവായ ഒരു ജന്തു. - കരിമ്പിൻ തണ്ടപോലെ കഥയായിട്ട പുരാണ ഇതിഹാസങ്ങളിലും ഉണ്ട് (കരിമ്പിൻ്റെ ജ്യൂസന്ന സത്തയെടുത്ത കരമ്പിൻ ചണ്ടിയായ കഥ ഒഴിവാക്കണം ആളുകളോ ചണ്ടി കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു) അതും കപട മതേതര ചരിത്ര സംസക്കാരികക്കാർ പിന്തിരിപ്പന്മാർ രചിച്ചതും വായിച്ചത് ശരിയെന്ന ഉറപ്പിക്കുന്നു അവർ പറയുന്ന ആൾ ദൈവമെന്നതും വിശ്വസിക്കുന്നു. ചിലർ വരുമ്പോൾ ചിലരുടെ ആശുപത്രി സ്ക്കൂൾ കച്ചവടം കുറയും അപ്പോ ഹിന്ദു വെങ്കിൽ ആൾദൈവമാകും. കേമം ബഹു കേമം ഉത്തമ ഗുരുക്കന്മാരുടെ എത്രയോ ജ്ഞാനം "സ്വാമി നിർമ്മലാനന്ദഗിരി മഹരാജ് "U - Tube ആയിരകണക്കിന്ന ജ്ഞാനഖനികളാണ ഹിന്ദു വേദ വേദാത്ത യറിവുകളാണ് ചെവി തുറന്നു കേൾക്കു
      ചാത്തനനെന്നാ ൽ ഒ ഹോ (വിഷണുമായ ക്ഷേത്രങ്ങളല്ല ഉദ്യേശിച്ചത') ശാസ്താവെന്നാൽ ആഹാ കരിനിലിയെന്ന കേട്ടാൽ ഓഹോ മാളിക പുറത്തമ്മയെന്നാൽ ആഹാ എന്താണവ്യത്യാസം ഒന്നുമില്ല വ്യത്യാസം ഇടുങ്ങായ മനസ്സിൻ്റേതാണ് ഇതാണ നമ്മുടെ ഭകതി. ഒരു ജാതിയെയും ആചാരത്തെയും കുറ്റപെടുത്തേണ്ട അതിൻ്റെ സത്യം /ശാസ്തറിയത നമുക്കറിയാഞ്ഞിട്ടാണ്അവരവർ അവരവരുടെ കുലാരാധന ചെയ്യട്ടെ ആദ്യം അത്മോക്ഷം വരെ നൽകും.
      .

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 หลายเดือนก่อน

    Vigraharadhana etramatram effective aanu? Divasavum puthiya ambalavum, prathishtayum undavunnu.

  • @animohandas4678
    @animohandas4678 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebaattoor1109
    @sheebaattoor1109 4 หลายเดือนก่อน +2

    Kodathiyil jayikan ethu bhagavaneyanu prarthikendathu

    • @manjujayakumar6279
      @manjujayakumar6279 4 หลายเดือนก่อน

      If u r genuine, visit judgi ammavan temple

  • @SunilanMT
    @SunilanMT 4 หลายเดือนก่อน

    നമസ്കാരം.. 🙏🏼🙏🏼🙏🏼

  • @neenakaladharan3291
    @neenakaladharan3291 4 หลายเดือนก่อน +1

    Hare krishna

  • @stuntpros1370
    @stuntpros1370 4 หลายเดือนก่อน +2

    🙏🙏🙏

  • @user-lh5qn3fw3f
    @user-lh5qn3fw3f 4 หลายเดือนก่อน

    NAMASTHEA
    Congratulations God bless you

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 หลายเดือนก่อน

    Atmavilanu daivam vasikkunnegil pinne enthinanu vigraharadhana?

  • @roopamalams5136
    @roopamalams5136 4 หลายเดือนก่อน

    Bakki koode kelkkanam

  • @sivadasanmarar7935
    @sivadasanmarar7935 4 หลายเดือนก่อน

    ഞാൻ,bagavanod,bagavadhi യോട്,ഒന്നും,ചോദിക്കാറില്ല,

  • @rkentertainment65
    @rkentertainment65 4 หลายเดือนก่อน +1

    Om namahsivaya

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 หลายเดือนก่อน

    33 kody devathakale poojikkunnathu budhishoonyamoo?

  • @shylajaajayagosh7129
    @shylajaajayagosh7129 4 หลายเดือนก่อน +2

    🙏🙏🙏🙏🌺

  • @deepamanoj3058
    @deepamanoj3058 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @sivadasanmarar7935
    @sivadasanmarar7935 4 หลายเดือนก่อน

    ജൂൺ8നു,മധുര,മീനാക്ഷി,അമ്മൻ,കോവിൽ,പോയി,ഇതിന്,മുൻപ്,3തവണ പോയിട്ടുണ്ട്,എന്നൽ, ഇ പ്രാവശ്യംപോയി,അമ്മയെ,ബാഗവനെ,2തവണ കോധി തേര,കണ്ട്,ഒന്നും,ച്ചോധിച്ചില്ല, ആനന്ദാശ്രു കരണമമ്മയെ,സരിക്,കണ്ടതുമില്ല,വലിയ,ഹൃദയ,ബറത്തോടെ,മടങ്ങി,,നെഞ്ചിലെ,baram മാറാൻ,1മസമെടുത്, ഇങ്ങിനെ,ഒരു,അനുഭവം,ഇതുവരെ,ഉണ്ടായിട്ടില്ല

  • @jijeevsukumaran2402
    @jijeevsukumaran2402 4 หลายเดือนก่อน +1

  • @rajuraghavan1779
    @rajuraghavan1779 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼💖💕

  • @jinideva7300
    @jinideva7300 4 หลายเดือนก่อน +1

    THIRUPATHI

  • @jayalekshmi92
    @jayalekshmi92 4 หลายเดือนก่อน

    Christians num muslimsnum avarude grandham padipikum. Hindu vibhgathinu angane oru karyam illallo. Njan sahasranamam chollan padichathu youtube ludeyanu

  • @majeshparayil4611
    @majeshparayil4611 4 หลายเดือนก่อน

    😂😂😂😂😂

  • @Message_For_You
    @Message_For_You 4 หลายเดือนก่อน +1

    🙏🙏🙏 Saritha Ji

  • @sajithakurumalath9205
    @sajithakurumalath9205 4 หลายเดือนก่อน +2

    ഹരി ഓം 🙏

  • @gopakumarg2831
    @gopakumarg2831 4 หลายเดือนก่อน +3

    🙏🙏🙏

  • @nymphskollam326
    @nymphskollam326 4 หลายเดือนก่อน +1

    🙏🙏🙏

  • @parvathiraman5350
    @parvathiraman5350 4 หลายเดือนก่อน +2

    🙏🙏🙏

  • @girijasasi1928
    @girijasasi1928 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 4 หลายเดือนก่อน +1

    🙏🙏🙏

  • @jayanthik9869
    @jayanthik9869 4 หลายเดือนก่อน

    🙏🏻🙏🏻