അക്ഷരശ്ലോകപാഠം 132 Aksharasloka class
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും ഇക്കമലവും കാലേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം
എ ആർ രാജരാജവർമ്മ
വൃത്തം: ശാർദ്ദൂലവിക്രീഡിതം
#aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
❤🎉❤🎉❤
🙏🏻
ചിന്മയിക്കും സുധീറിനും ആശംസകൾ🎉🎉
🙏🙏❣️❣️❣️💐
❤️
🙏👍
👍👍👍👏👏👏
ദേശംസാറിൻ്റെ രാവിൻ്റെയന്ത്യമണയും എന്ന ശ്ലോകം ഒരു വരിയിൽ 14 അക്ഷരമല്ലേ ഉള്ളു. രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും എന്ന ശ്ലോകത്തിൻ്റെ അതേ വൃത്തം എന്ന് പറഞ്ഞതായി തോന്നി. എനിക്ക് വൃത്തത്തെപ്പറ്റി ആധികാരികമായി പറയാൻ അറിയില്ല . എൻ്റെ ഒരു സംശയം ചോദിച്ചുവെന്നേയുള്ളു
❤❤❤
❤❤