സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
തിരുവനന്തപുരത്ത് നിന്ന് കാറോടിച്ച് കോഴിക്കോട് പോയപ്പോൾ.. Balan സാറിന്റെ വീട് കണ്ടു. അവിടെ ഇറങ്ങി വീടിനു മുന്നിൽ നിന്നു.. ഒരു പാട് നേരം വീട് നോക്കി നിന്നു... 10 വർഷം മുൻപ്.. 1994 ൽ നേരിട്ട് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു.. prs hosp തിരു: വ ന ന്തപു ര ത്ത് വച്ച്..
Kannappan Chekavar is very much a part of Malayalam Cinema’s most celebrated epic as Chandhu. His amazing control on dialogue delivery, tonal range, and the accent is down pat. Enough said.
Your descriptions reveals the history of many talented artists in the malayalam theatre n film industry in the 80s linked to kozhikode. 80s we had many drama troups all over kerala . Theatre was equally popular or even stronger than the film industry . The influence of theatre brought many artists to the film industry . If my memory is correct , The habit of moving the lighed beedi was there with Shri M.T. Vasudevan Nair also. While balan k nair did it with brisk movements , the gentle movement of the lighted beedi by M.T. appeared as a reflection of the progressing thoughts , happening in the mind.
Hello sir please making one'Episode story of, Vijayasree, please sir you know sir Vijayasree malayalaa cinemayilla Eattavum valliya Tara sunnari ayirunnue Vijayasree ❤️, please sir one Episode making to Vijayasree movie History and Vijayasree Biography, and Vijayasree,s family story please sir please 🙏🙏🙏🙏🙏🙏🙏🙏 you know sir Vijayasree death 47 yers ago after Today million million Malayalali,s love to Vijayasree 🙏🙏🙏🙏🙏🙏
Valare talent ullu nadan aayirunnu balan k nair sir. But rape scenes il kudungi poyi. Balu mahendra de movie il vare abhinayicha oru valiya nadan aayirunnu balan k nair
ജയൻ sir ബാലൻ k നായർ ഹിറ്റ് കോമ്പോ ആയിരുന്നു...but അദ്ദേഹത്തിന്റെ കുസൃതി കാരണം പൊലീ ഞ്ഞു പോയ ഒരു ഇതിഹാസം കൂടി ഉണ്ട്... കർമ്മ അത് ഉണ്ട്ന്ന് കൂടി മനസ്സിലാക്കി തന്ന speech
ജോൺ പോൾ സാർ, വാചകങ്ങളെ പരത്തിയല്ല , ഇരുമ്പു കൂടത്തിന് അടിച്ചു പരത്തിയാണ് അങ്ങ് പ്രയോഗിക്കുന്നത്. വന്നു വന്ന് ഒരു ബോറടി ആയിത്തുടങ്ങിയോ എന്നു സംശയം. ( ആ ശൈലി.) ആദരവോടെ
ബാലൻ k. നായരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എയ്നിക്കു ഓർമ വരുന്നത് cahatta എന്ന ചിത്രമാണ്. വാണിയംകുളത്തെ ചാദ്ധയിൽ kalavelu എന്ന കഥപാത്രമായി ബാലേട്ടൻ ക്യാമറകു മുന്നിൽ നിൽക്കുന്ന ഷൂട്ടിംഗ് വേല ഓർമ വരുന്നു. ചന്ത യിലെ kaala കൾക്കിടയിൽ പോടീ പാറുന്ന വേഷത്തിൽ ബാലേട്ടൻ , കാല വേലു ആയി അഭിനയിച്ചു. P. R. Nathente Award noval ഡയറക്റ്റ് ചെയ്തതു ഭരതൻ ആയിരുന്നു. ആ ചിത്രത്തിനു വലിയ അവാർഡുകൾ ലഭിക്കേടതായിരുന്നു. എയ്ന്നാൽ ഭാരത് അടക്കം പല അവാർഡുകളും മുമ്പേ ലഭിച്ചിരുന്നതിനാൽ ഈ വേഷത്തിന് അംഗീകാരം കിട്ടിയില്ല. ബാലേട്ടൻ ടെ മികച്ച കഥാപാത്രം Kaala velu ആണെന്ന് പലരും പറയാറുണ്ട്. എന്തായാലും മഹാ പ്രതിഭ ആയിരുന്നു അദ്ദേഹം എയ്ന്നതിൽ ആർക്കും സംശയമില്ല
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
മഹാനടനെ അടുത്തറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എത്ര നല്ല പരിപാടി അവതരിപ്പിച്ച സഫാരിക്ക് ജോൺപോൾ സാറിനും നന്ദി
ബാലൻ കെ നായരും അച്ചൻ കുഞ്ഞും തമ്മിലുള്ള ലോറിയിലെ അടി.. ഒരു സംഭവമാണ്
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ ആണ് ബാലൻ കെ നായർ . ആ അഭിനയം അത്ഭുതം തന്നെ . ആ ശബ്ദം ...
ബാലൻ കെ നായരേക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് ചില മാസങ്ങൾക്ക് മുൻപ് ഞാൻ ആവശ്യപ്പെട്ടിരുന്നു.
വളരെ നന്ദി....
Balan K. Nair ennu kettaal, Oppol enna cinemayanu manassil varika. Ethrayo manushyar athupole nammude chuttilum undu. Beautiful movie, great characterisation ❤
തിരുവനന്തപുരത്ത് നിന്ന് കാറോടിച്ച് കോഴിക്കോട് പോയപ്പോൾ.. Balan സാറിന്റെ വീട് കണ്ടു. അവിടെ ഇറങ്ങി വീടിനു മുന്നിൽ നിന്നു.. ഒരു പാട് നേരം വീട് നോക്കി നിന്നു... 10 വർഷം മുൻപ്..
1994 ൽ നേരിട്ട് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു.. prs hosp തിരു: വ ന ന്തപു ര ത്ത് വച്ച്..
ബാലൻ കെ നായർ എന്ന മഹാ പ്രതിഭയെ പറ്റി മനോഹരമായ ആവിഷ്കാരം നടത്തിയ അങ്ങേക്ക് പ്രണാമം ...
ആൾക്കൂട്ടത്തിൽ തനിയെ അദ്ദേഹത്തിന്റെ വളരെ നല്ല സിനിമ
Kannappan Chekavar is very much a part of Malayalam Cinema’s most celebrated epic as Chandhu. His amazing control on dialogue delivery, tonal range, and the accent is down pat. Enough said.
അതിക്രൂരനായും (ലോറിയിൽ) അതേ സമയം സൗമ്യതയുടെ മുഖവും (വിഷ്ണുലോകം) അദ്ദേഹത്തിൻ്റെ കൈയിൽ ഭദ്രമായിരുന്നു...
ലോറിയെക്കാളും എനിക്കിഷ്ട്ടം ചാട്ട ആയിരുന്നു.
പ്രതിഭാധനനായ നടനായിരുന്നു ബാലൻ കെ നായർ. ജോൺ പോൾ സാർ സുന്ദരമായി അവതരിപ്പിച്ചിരിന്നു
Ashraf Padiyath was my room mate in YMCA Ernakulam.
Great jhonpaulsir, amazing explanation . pranamam sir, forever remember your activities.
അദ്ദേഹത്തിന്റെ അഭിനയ മികവും,ശബ്ദഗ്യാംഭീര്യവും, ഭാവങ്ങളും ലോകോത്തരമായിരുന്നു. പ്രണാമം ശ്രേഷ്ഠരെ 🙏
എത്ര മനോഹരമായ അവതരണം!
Your descriptions reveals the history of many talented artists in the malayalam theatre n film industry in the 80s linked to kozhikode. 80s we had many drama troups all over kerala . Theatre was equally popular or even stronger than the film industry . The influence of theatre brought many artists to the film industry . If my memory is correct , The habit of moving the lighed beedi was there with Shri M.T. Vasudevan Nair also. While balan k nair did it with brisk movements , the gentle movement of the lighted beedi by M.T. appeared as a reflection of the progressing thoughts , happening in the mind.
ദേവ് ആനന്ദ് ever ഗ്രീൻ ഹീറോ
Salute you sir. Strange flow of malayalam
അത് ശരി ബാലൻ കെ നായർ നമ്മുടെ മേഘലയാണല്ലെ -- മെക്കാനിക്ക്
The Great actor Balan K Nair
ബാലൻ സർ ഒരു മികച്ച നടനായിരുന്നു
അതെങ്ങനെയാ 1980 ൻ്റെ അവസാനമാവുക? അക്കാലത്ത് ജയൻ്റെ അപകട മരണവുമായി ബന്ധപ്പെട്ട് ബാലൻ കെ നായർ പരിക്കുപറ്റി ചികിത്സയിലായിരുന്നില്ലേ?
KPAC സണ്ണിയെ സ്മൃതിയിൽ ഉൾപ്പെടുത്തുമോ.(അതുപോലെ അച്ഛൻകുഞ്ഞ് )
KPAC Azeez also
Dennis joseph safariyil parayunnundu
Miss you all 😍.
ഭരതൻ്റെ അമരത്തിൽ വീണ്ടും അഭിനയിച്ചിരുന്നു
No. 1 വില്ലൻ.
0ppol super filim
Malayalathil. Villain. Balan .k.nair. Ouru. Chiri. Mathi. Only. Balan .k.nair
Oppol cinema ippolum full kaanan kazhiyilla..senti movie aanu
നന്ദിനി ഓപ്പോൾ നല്ല സിനിമയായിരുന്നു
നന്ദിനി ഓപ്പോൾ അല്ല വെറും ഓപ്പോൾ
Only three or four English words....great g.paul...entha Malayalam...great laungage
ആര്യൻ സിനിമയിലെ ചായക്കടക്കാരൻ 😂
Hello sir please making one'Episode story of, Vijayasree, please sir you know sir Vijayasree malayalaa cinemayilla Eattavum valliya Tara sunnari ayirunnue Vijayasree ❤️, please sir one Episode making to Vijayasree movie History and Vijayasree Biography, and Vijayasree,s family story please sir please 🙏🙏🙏🙏🙏🙏🙏🙏 you know sir Vijayasree death 47 yers ago after Today million million Malayalali,s love to Vijayasree 🙏🙏🙏🙏🙏🙏
❤ 💐
Beautiful video
👍
Hiii👍👍👍👍
ഓപ്പോൾ. ആൾകൂട്ടത്തിൽ തനിയെ. അനുബന്ധം. വാർത്ത. മൂർഖൻ. അങ്ങാടി. സംഘർഷം...
😘😍😍😍
Hi
🌹❤🌹🌹🌹🌹
What a malyalam...
Valare talent ullu nadan aayirunnu balan k nair sir. But rape scenes il kudungi poyi. Balu mahendra de movie il vare abhinayicha oru valiya nadan aayirunnu balan k nair
❤❤❤
Balan K Nair 🌹🌹🙏🙏
ജയൻ sir ബാലൻ k നായർ ഹിറ്റ് കോമ്പോ ആയിരുന്നു...but അദ്ദേഹത്തിന്റെ കുസൃതി കാരണം പൊലീ ഞ്ഞു പോയ ഒരു ഇതിഹാസം കൂടി ഉണ്ട്... കർമ്മ അത് ഉണ്ട്ന്ന് കൂടി മനസ്സിലാക്കി തന്ന speech
ജയൻ മരിച്ചതിൽ ബാലൻ k എന്തു പിഴച്ചു
Balan Nair nnu athil yathoru bandhavaum illa.. Verum paradooshanm mathram annu
ബാലൻ കെ നായരുടെ മികച്ച ഒരു സിനിമ "ഈ നാട് " ആണ്
Oru Vadakkan Veeragadha also...
@Vijayalakshmi S Shenoy, ഓപ്പോൾ എവിടെയാണ് കാണാൻ കിട്ടുക?
@Vijayalakshmi S Shenoy 🙏
Adhehathinte Ella rolesum variety aanu..
Karl marx ന്റെ History പരിപാടിയിൽ കാണിക്കുന്ന Ooh Quiet Now എന്ന് വരുന്ന ആ song ന്റെ യഥാർഥ പേര് ആർക്കെലും അറിയാമോ??🙂
Link ആയാലും.മതി
Njan enna vyakthi NAMMAL eavarudeyum priyapetta prashthanaya sree balan k nayarude valiya fan aya vyakthi an karanam enthan ennu vechal cinemayil abhinayikkukka ennath valare budhimutt eariya oru sambhavam an cinemayile oro shottum edukkan valare valiya budhimuttan ennath njan enna oru vyakthi sree balan k nair e patti manassilakiyadutholam balan k nair enna nadan oru athulynaya nadan an NAMMAL oru abrapaliyil oru kadhapathrathe avatharippikkumbol namuk labicha kadhapathrathe patti kooduthal valare nannayi padicha shesham aa kadhapathrathe nammude swantham shareerathilek avahikanam athin valare nannayi balan k nair k sadhikkunnunnd ithrayum derivative aya abhinaya shailiyulla oru vyakthi an balan k nair samridhamaya kozhikodan Nadaka vedhiyil ninnum valarnna shesham balan k nair malayala cinemayil thante athulmaya kazhiv theliyich bharat awardin arhanaya oru vyakthi an NAMMAL eavarudeyum priya balan k nair adhehathinte ormakalku munbil njan enna vyakthi orayiram poochendukkal arpikkuunnu
റാണി പത്മിനിയോടല്ലെ പറഞ്ഞത്.
എനിക്കൊന്ന് കണ്ടാൽ മാത്രം മതി അഴിക്ക്. ഛെ ഇതുംണ്ടോ അടിയിൽ.
അഴിച്ചു മാറ്റ്
ബലാത്സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ബാലൻ കെ.നായർ രണ്ടു ഷഡി ഇടുമായിരുന്നു.
@@Safar1967 😂😂😂😂
ഹ ഹ ഹ
@@Safar1967 iyalano ituu koduthae?
കുട്ടൻ നനഞ്ഞു ഈ scene കണ്ടപ്പോൾ അല്ലെ രതീഷ് രതീഷ്
ജോൺ പോൾ സാർ, വാചകങ്ങളെ പരത്തിയല്ല , ഇരുമ്പു കൂടത്തിന് അടിച്ചു പരത്തിയാണ് അങ്ങ് പ്രയോഗിക്കുന്നത്. വന്നു വന്ന് ഒരു ബോറടി ആയിത്തുടങ്ങിയോ എന്നു സംശയം. ( ആ ശൈലി.)
ആദരവോടെ
Jugalbhandhi
ബാലൻ k. നായരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എയ്നിക്കു
ഓർമ വരുന്നത് cahatta എന്ന ചിത്രമാണ്. വാണിയംകുളത്തെ ചാദ്ധയിൽ kalavelu എന്ന കഥപാത്രമായി ബാലേട്ടൻ ക്യാമറകു
മുന്നിൽ നിൽക്കുന്ന ഷൂട്ടിംഗ് വേല
ഓർമ വരുന്നു. ചന്ത യിലെ kaala
കൾക്കിടയിൽ പോടീ പാറുന്ന വേഷത്തിൽ ബാലേട്ടൻ , കാല വേലു
ആയി അഭിനയിച്ചു. P. R. Nathente
Award noval ഡയറക്റ്റ് ചെയ്തതു
ഭരതൻ ആയിരുന്നു. ആ ചിത്രത്തിനു
വലിയ അവാർഡുകൾ ലഭിക്കേടതായിരുന്നു. എയ്ന്നാൽ
ഭാരത് അടക്കം പല അവാർഡുകളും
മുമ്പേ ലഭിച്ചിരുന്നതിനാൽ ഈ വേഷത്തിന് അംഗീകാരം കിട്ടിയില്ല.
ബാലേട്ടൻ ടെ മികച്ച കഥാപാത്രം
Kaala velu ആണെന്ന് പലരും
പറയാറുണ്ട്. എന്തായാലും മഹാ പ്രതിഭ ആയിരുന്നു അദ്ദേഹം എയ്ന്നതിൽ ആർക്കും സംശയമില്ല
Kozhikkode chemancheri annu moopar janichath.. Oru nalla nattin purathukaranaya manushyan
കേൾക്കുമ്പോൾ ബാലൻ കെ.നായർ അത്രക്കും പാവം ആയിരുന്നില്ല എന്ന് മനസിലാക്കണം
തന്റേടികളെ ഇഷ്ടമല്ല, അല്ലേ?
sathyam....orutharam sadist aayirunnu ennu varikalkkidayil vaayichaal manassilaakum....
@@hemanthakumarkamath7779 കൊറേ വില്ലന്മാർ ജീവിതത്തിലും അങ്ങനെ തന്നെയാണ്.
❤️