മ്യാൻമാറും ശ്രീലങ്കയും നമുക്ക് ഒരു പാഠമാണ്. ശ്രീലങ്കയും, മ്യാൻമാറുമെന്ന പോലെ ഇവിടെ ഒരു പുതിയ ഇന്ത്യ രചിക്കപ്പെടുകയാണ്. മറ്റുള്ളവർക്കൊരു പാഠമാവാൻ. മർദ്ദിതരുടെ പ്രാർഥനക്കുത്തരമുണ്ടെന്ന് ദൈവ വാഗ്ദാനം.
പലരും ശ്രീലങ്കയെക്കുറിച്ചു പറയാറില്ല. ഹലാൽ നിരോധം, ഹിജാബ് നിരോധം, ഗോവധ നിരോധം - എല്ലാം മുസ്ലിം സമൂഹത്തെ തകർക്കാൻ മാത്രം ഉദ്ദേശിച്ചതായിരുന്നു. ഒടുവിൽ രാജ്യം തന്നെ പാപ്പരായി.
(ശിലങ്കയും അങ്ങിനെ തന്നെയാണ് വിചാരിച്ചത് തമിഴ് വംശജർ എല്ലാവരെയും ആട്ടിയോടാച്ചാൽ സ്വർഗ്ഗം മാവും എന്ന് കരുതി ഇപ്പോൾ ഭാക്കിയുള്ളവരും ഓടേണ്ട ഗതിയിലാണ് കുറെക്കയിയുമ്പോൾ കാലം മറുപടി തരും
👌❤️.(ആക്രമിക്കപെട്ടവന്റെ പ്രാർത്ഥന 🤲)ജീവന്റെ കൂടെ മരണവും സന്തോഷത്തിന്റ കൂടെ സങ്കടവും ആരോഗ്യത്തിന്റെ കൂടെ രോഗവും സംമ്പത്തിന്റെ കൂടെ ദാരിദ്രവും അഹങ്കാരികൾക് അവഗണയും ഉണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും 🤲. Thank u very much
പാകിസ്ഥാൻ ലെ ജിഹാദി കളെ പറ്റിയോ അവിടുത്തെ ഹിന്ദു ആ രാജ്യത്തെ മുൻ ഭൂരിപക്ഷം ഉള്ളവർ ആയിരുന്നു എന്നിട്ടോ ഹിന്ദുക്കൾ ഇല്ലാതാവുന്നത് നമ്മുടെ രാജ്യം നോക്കിനിന്നു
പരസ്പരം തമ്മിൽ തല്ലി.... ചാവട്ടെ.... നാറികൾ... അത്രക് ക്രൂരൻ മാരണവർ... 🌹🌹👍🏻എത്രയോ... നാളുകളായി പ്രാർത്ഥിക്കുന്നു... ആ മനുഷ്യ മൃഗങ്ങൾ.... അനുഭവിക്കുന്നത് കാണാൻ.... 🌹🌹അൽഹംദുലില്ലാഹ്.. 🤲🏻
1960കളിൽ ധാരാളം ആളുകൾ തൊഴിൽ തേടി മലബാരിൽ നിന്നു ബർമയിലേക്ക് പോയിരുന്നു അവർക്കൊക്കെ രോഹിങ്ക്യകൾ തൊഴിൽ കൊടുത്തു അന്ന് രോഹിന്ക്യകൾക്കു കച്ചവട സ്ഥാപനങ്ങളും സ്വത്തും ഉണ്ടായിരുന്നു ബർമയിലേക് പോയ പലരും തിരിച്ചു വന്നിട്ടില്ല അവിടെ തന്നെ സെറ്റിൽ ചെയ്തു
മർദ്ദധിതന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കപ്പെടുന്പ്രാർത്ഥനയാണ്. രോഹിൻഗ്യൻ കുഞ്ഞുമക്കളും സ്ത്രീകളും ഇന്നും നാടും വീടും വിട്ട് നരകിക്കുന്നു.. കാലം മറുപടി പറയാതെ വിടുകയില്ല.. അനുഭവിച്ച വേദന നിന്നെയൊക്കെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കും. എല്ലാവരും മനുഷ്യത്വം കാണിച്ചാൽ ലോകം എത്ര സുന്ദരമായേനെ.
നമ്മുടെ നാട്ടിൽ അടിച്ചു കൊല്ലലിലും കലാപ ആഹ്വാനത്തിലും ഹിജാബ് ഹലാൽ വിഷയങ്ങളിലും ഏതാണ്ട് എല്ലാ പാർട്ടികളും സംഘടനകളും മൗനമാണ് .. കാരണം വോട്ട് രാഷ്ട്രീയം മാധ്യമങ്ങൾ ഭരണക്കാരുടെ പ്രീതി ഇല്ലാതാകുന്നത് ഭയപ്പെട്ടും
അത്രേ ഉള്ളൂ അതാണ് മുസ്ലിമിന്റെ പ്രാർത്ഥന അല്ലാഹുവേ അവരുടെ ഇടയിൽ നീ കുഴപ്പം വ്യാപിപ്പിക്കേണമേ ഇതാണ് മുസ്ലിമിന്റെ പ്രാർത്ഥന ആവശ്യം ഉള്ള സമയത്ത് അള്ളാഹു ഉത്തരം നൽകും പ്രാർത്ഥിക്കുക അള്ളാഹു അവരുടെ ഇടയിൽ കുഴപ്പം വ്യാപിക്കട്ടെ
ഇപോൾ ഏറ്റവും പ്രസക്തമാവുന്നത് ഇന്ത്യയിൽ ആവും ഇവിടെ ചിലർ ഉള്ളിൽ ചിരിക്കുകയാണ് പക്ഷെ നാളെ കരയാം കാരണം ഫാസിസം മനോരോഗമാണ് അനുഭവിക്കുന്ന വർക്കും മിണ്ടാതിരിക്കുന്ന വർക്കും സന്തോഷിക്കുന്നവർക്കും ഒന്നിച്ചനുഭവിക്കാം എല്ലാ ചരിത്രവും കളവ് പറയില്ല.
ദൈവം ഉണ്ടെന്ന് പറയുന്നതിതൊക്കെ കൊണ്ടാണ്. എല്ലാവർക്കും ഇത് ബാധകമാണ്.പാഠമാണ് പുരോഗതിയുടെ ഉന്നതിയിൽ നിക്കുമ്പോൾ ചിലർക്ക് കൃമികടി കൂടും. അങ്ങനെ നാശത്തിൽ ചെന്നെത്തും ജാഗ്രതൈ.
അങ്ങിനെ പ്രാർത്ഥിക്കുന്നതിനും ഓരോ സംഘടനകളും ഞാനാണ് ഒറിജിനൽ എന്ന ഭാവം മാറ്റി ഐക്യപെടണം - അത് കൊണ്ട് യോജിച്ച് ഒരു പ്രാർത്ഥന ഉണ്ടാവില്ല ' തല്ലാൻ വരുന്നവർ ഗ്രൂപ്പ് നോക്കാറില്ലന്ന് ശുദ്ധൻമാർ അറിയുന്നില്ല
@@smitpitch5619 @Smit Pitch തല്ലി ഓടിച്ചാൽ പെട്ടന് പടച്ചോൻ വരുമെങ്കിൽ ആരും ഒരു ദുഖവും അനുഭവിക്കാതെ സുഗമായി ജീവിച്ചേനെ. ദുഃഖങ്ങൾ നൽകുന്നത് ദൈവത്തിലേക്കു അടുക്കാനും മറ്റുള്ളവരുടെ വേദന അറിയാനുമൊക്കെയാണ്. അവർ അന്ന് അത് ചെയ്തതിന്റെ ഫലം ഇന്ന് അവർ അനുഭവിക്കുന്നില്ലേ. അതിനാണ് ചെയ്ത് കൂട്ടിയതിനൊക്കെ അനുഭവിക്കും എന്ന് പറയുന്നത്. അത് ഇന്നെലെങ്കിൽ നാളെ ഉറപ്പാണ്.
വേണ്ടാ ഇന്ത്യ യിലെ നല്ലവരായ ഒരാളും കഷ്ടപെടരുത് ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യ സ്നേഹം പ്രസംഗിച്ചു രാജ്യ ദ്രോഹം ചെയ്യുന്നവർ നശിച്ചു പോട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കാം
ഇന്ത്യൻ ഗവർമെൻ്റ് ചെയ്യുന്നത് ശരിയായ കാര്യങ്ങളാണ്. എന്നാൽ ശരിയിൽ നിർത്താൻ അവർക്ക് കഴിയുന്നില്ല. ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. ശരിയിൽ തുടങ്ങി ഒടുവിൽ അതിരു കടക്കും.
ഇവിടെ സ്വർഗ്ഗം ആക്കാൻ നടക്കുന്ന കുറേ സംഘികളും അത് നേരെ ആണെന്ന് കടി നടക്കുന്ന കുറെ പാവപ്പെട്ട കീഴാള ജാതികളും ഉണ്ട് അവരുടെ കാര്യം കഷ്ടം എന്നല്ലാതെ എന്തു പറയാൻ മുസ്ലിങ്ങൾക്ക് പോയാൽ ഈ വീടുകളും ഈ സ്വത്തെല്ലാം ഞങ്ങൾക്ക് ബാധിച്ചു കിട്ടും എന്നാണ് ഈ പാവങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു ഇവിടുത്തെ എല്ലാ ജോലിയും അവരെ അടിമകളെപ്പോലെ എടുക്കേണ്ടിവരും എന്ന് അവർക്ക് അറിയില്ല
ഇപ്പോൾ നമ്മുടെ നാട്ടിലെ പല രാഷ്ട്രിയ പാർട്ടിക്കളിലുമുള്ള നേതാക്കന്മാരുടെ ധാരണയും അത് തന്നെയാണ് അതുകൊണ്ടാണല്ലോ Rss-കാർ കാണിക്കുന്ന ഈ തെമ്മാടിത്തരത്തിനു മൗനം ഭചിച്ചു ഇരിക്കുന്നത്
ലോക ചരിത്രത്തിന്റെ ഭാഗമാണ് ഇന്ന് വേട്ടയാടുന്നവർ ഇന്നലെ വേട്ടയാടികാണും വെട്ടയടിക്കുക തിരിച്ചും വെട്ടയാടിക്കുക അതാണ് ദൈവത്തിനു ഇഷ്ടം ആദാമിനെ കൊണ്ട് കനി തീറ്റിച്ചു കൊണ്ട് തുടങ്ങി ഇബ്‌ലീസിന്റെ തലയിൽ വെച്ച് കെട്ടി എല്ലാം മുൻകൂട്ടി അറിയുന്ന ദൈവത്തിനു മുൻകൂട്ടി അറിയില്ലേ ആദം ഹവാ കനി തിന്നുമെന്നു ആദാമിനെ സ്ഷ്ടിക്കുമ്പോൾ ദൈവത്തിനു മുൻകൂട്ടി അറിയില്ലേ ഭൂമിയിൽ അയക്കാൻ വേണ്ടിയാണന്നു ഇബ്‌ലീസിന് പോലും മനസിലായി ഭൂമിയിൽ അയക്കാൻ വേണ്ടിയാണന്നു അതാണ് ഇബ്‌ലീസ് പറഞ്ഞത് മനുഷ്യർ ഭൂമിയിൽ രക്ത ചൊരിചിൽ നടത്തുമെന്നു പാവം വിശ്വാസികളെ ഇങ്ങനെ വിഡ്ഢിയാക്കുന്നത് ദൈവം ഇല്ലാത്തതു നിങ്ങളുടെ ഭാഗ്യം
മർദിദന്റെ പ്രാർത്ഥന അള്ളാഹു കേൾക്കും എന്നുപറയുന്നത് എത്ര സത്യം. അള്ളാഹു കാരുണ്യവാന ല്ലോ 🤲🏻🤲🏻🤲🏻
Alhamdulilla
sthyam
👍👍
അൽഹംദുലില്ലാ
പടച്ചവൻ. ഇങ്ങോട്ടും തിരിയും. കാത്തിരിക്കുക 🤔
അവർക്ക് അതു തന്നെ വേണം. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന പാഴായിപ്പോകുമെന്നാണോ ഇവരൊക്കെ കരുതിയത്!!
ഇവിടെയുള്ള ചില മന്ദ ബുദ്ധികൾക്കു ഇത് മനസ്സിലായിട്ടില്ല. മനസ്സിലാകും ഒരു നാൾ...
അല്ല വലിയവനാണ്തെറ്റ് ചെയ്തവർക്ക് ശിക്ഷ ഇവിടെ നിന്ന് തന്നെ കിട്ടും
പാകിസതനു അങ്ങനെതന്നെ വേണം.
പാക്കിസ്താനാണ് തെറ്റ് ചെയ്ത് എങ്കിൽ അവർ അനുഭവിക്കുക തന്നെ ചെയ്യും എന്നാലും താൻ നന്നാവില്ല എന്ന് ഉറപ്പിച്ചോ.
ചുരുക്കിപറഞ്ഞാൽ ഇവിടെ മാടംബി സമൂഹത്തിന് കുഴലൂത്ത് നടത്തുന്ന പിന്നോക്കൻമാർക്ക് ഈ അവസ്ഥയാണ്.
Exactly..
മുസ്ലിംകൾക്ക് പണി കൊടുക്കുമെന്നോർത്ത് സന്തോഷിക്കുന്ന, മുസ്‌ലിം ഹത്യക്ക് കൂട്ടുനിൽക്കുന്ന അവർക്കായിരിക്കും ഏറ്റവും കൂടുതൽ നഷ്ടം.
@@raheemka ...ക്രിസംഖികളും
അവരുടെ അവസ്ഥ ഇതിനേക്കാളൊക്കെ ഭയാനകമായിരിക്കും.
കൃസംഘികളാണ് ഇന്ന് ഈ കേരളത്തിൽ വർഗ്ഗീയത സൃഷ്ടിച്ചെടുക്കുന്നത്
💯
"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ"
എന്ന എഴുത്തച്ഛന്റെ വരികളാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്
@Speed Services ആരായാലെന്താ.. അങ്ങന പറഞ്ഞല്ലോ .. അതാണ് 😜
@Speed Services അതാണ് ഞാൻ പറഞ്ഞതും.
ഞാൻ പറയണമെന്ന് വിചാരിച്ചതും, അതു തന്നെയാകാനാണ് സാദ്ധ്യത.🤪😃
ഇസ്ലാമിക പാകിസതന് കിട്ടിയത് വെച്ച് നോക്കുക. നിസരലേ
അന്ന്മുസൽമാൻറെ സ്വത്തു മുഴുവൻ അടിച്ചു മാറ്റാൻ എന്ന് വിചാരിച്ചു ഇപ്പോൾ സ്വന്തം സ്വത്തു സംരക്ഷണതിന് കഴിയുന്നില്ല
മ്യാൻമാറും ശ്രീലങ്കയും നമുക്ക് ഒരു പാഠമാണ്. ശ്രീലങ്കയും, മ്യാൻമാറുമെന്ന പോലെ ഇവിടെ ഒരു പുതിയ ഇന്ത്യ രചിക്കപ്പെടുകയാണ്. മറ്റുള്ളവർക്കൊരു പാഠമാവാൻ. മർദ്ദിതരുടെ പ്രാർഥനക്കുത്തരമുണ്ടെന്ന് ദൈവ വാഗ്ദാനം.
പലരും ശ്രീലങ്കയെക്കുറിച്ചു പറയാറില്ല. ഹലാൽ നിരോധം, ഹിജാബ് നിരോധം, ഗോവധ നിരോധം - എല്ലാം മുസ്ലിം സമൂഹത്തെ തകർക്കാൻ മാത്രം ഉദ്ദേശിച്ചതായിരുന്നു. ഒടുവിൽ രാജ്യം തന്നെ പാപ്പരായി.
Insha'allah
പാകിസ്തനു.അഫ്ഗനിസ്ഥനു മറക്കല്ലേ.
അതിനാണ് പറയുന്നത് എല്ലാറ്റിനും കാലം സാക്ഷിയുണ്ടാവും എന്ന്
മർദ്ധിതന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കും എന്നു പറയുന്നുണ്ട്
പകൽ എന്നത് സത്യം ആണെങ്കിൽ രാത്രി എന്ന സത്യവും വരുമെന്ന് നാം വിശ്വസിക്കണം ....🙏🌷
(ശിലങ്കയും അങ്ങിനെ തന്നെയാണ് വിചാരിച്ചത് തമിഴ് വംശജർ എല്ലാവരെയും ആട്ടിയോടാച്ചാൽ സ്വർഗ്ഗം മാവും എന്ന് കരുതി ഇപ്പോൾ ഭാക്കിയുള്ളവരും ഓടേണ്ട ഗതിയിലാണ് കുറെക്കയിയുമ്പോൾ കാലം മറുപടി തരും
ഇവിടെത്തെ ചില ഹൈന്ദവർക് ഈ വാർത്ത ഒരു പാഠമാകട്ടെ... വേണമെങ്കിൽ
Hyndhabar..alla..samghikal
നല്ലവരായ ഹെെന്ദവര്‍ അല്ല സംഘികള്‍...
സമാധാനത്തിന് നോബേൽ സമ്മാനം കിട്ടിയ ആ സ്ത്രീ അധികാരത്തിന് വേണ്ടി മനുഷ്യാവകാശം മറന്ന് കളിച്ച് ഇപ്പോൾ ജയിലിൽ കഴിയുന്നു.
Very good
ശ്രീലങ്കയിലും തിരിച്ചടി കിട്ടി , മ്യാൻമറിലും തിരിച്ചടി കിട്ടി, അടുത്തത് ഇന്ത്യ , വോട്ട് ഇട്ടു ജയ്പ്പിച്ചവർ തന്നെ രാജി വെക്കാൻ മുറവിളി കൂട്ടും 😆
അല്ലാഹു വാക്ക് തന്നിട്ടുണ്ട് മർദ്ധിദന്റെ പ്രാർത്ഥനക്കും... ദെയ് വത്തിനും ഇടയിൽ മറയില്ലാതെ അല്ലാഹു നിതി കർശന മായി നടപ്പിലാക്കുന്നു അല്ലാഹു അക്ബർ
പാകിസതന് അങ്ങനെ വേണം.
ഇവിടെയും ഇങ്ങിനെ ചിന്ദിക്കുന്ന ഒരു വിഭാഗം ഉണ്ട്. മുസ്ലിങ്ങൾ പാലയനം ചെയ്താൽ പലതും മോഹക്കുന്ന ചില കൂട്ടർ
👌❤️.(ആക്രമിക്കപെട്ടവന്റെ പ്രാർത്ഥന 🤲)ജീവന്റെ കൂടെ മരണവും സന്തോഷത്തിന്റ കൂടെ സങ്കടവും ആരോഗ്യത്തിന്റെ കൂടെ രോഗവും സംമ്പത്തിന്റെ കൂടെ ദാരിദ്രവും അഹങ്കാരികൾക് അവഗണയും ഉണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും 🤲. Thank u very much
ഇന്ത്യയിലും ഇതൊക്കെ തന്നെ വരും,,, നമുക്ക് കാത്തിരുന്നു കാണാം 🙏
ശ്രീലങ്കയിലും മ്യാന്മറിലും സംഘികളെ പിന്തുണക്കുന്ന എല്ലാവർക്കും (ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും) പാഠമുണ്ട്.
പാകിസ്ഥാൻ ലെ ജിഹാദി കളെ പറ്റിയോ അവിടുത്തെ ഹിന്ദു ആ രാജ്യത്തെ മുൻ ഭൂരിപക്ഷം ഉള്ളവർ ആയിരുന്നു എന്നിട്ടോ ഹിന്ദുക്കൾ ഇല്ലാതാവുന്നത് നമ്മുടെ രാജ്യം നോക്കിനിന്നു
@@babukrtparambilvelayudhan5471
പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഒരു കാലത്തും ഭൂരിപക്ഷം ആയിരുന്നില്ല. ശാഖയിലെ കളവുകൾ പൊതുവേദികളിൽ ചർദ്ദിക്കല്ലേ..
പരസ്പരം തമ്മിൽ തല്ലി.... ചാവട്ടെ.... നാറികൾ... അത്രക് ക്രൂരൻ മാരണവർ... 🌹🌹👍🏻എത്രയോ... നാളുകളായി പ്രാർത്ഥിക്കുന്നു... ആ മനുഷ്യ മൃഗങ്ങൾ.... അനുഭവിക്കുന്നത് കാണാൻ.... 🌹🌹അൽഹംദുലില്ലാഹ്.. 🤲🏻
Satyam
അല്ലാഹു നല്ലവരായ എല്ലാവരെയും കാക്കട്ടെ 🤲🏻
അള്ളാഹു പറഞ്ഞു ആക്രമികളുടെ അക്രമങ്ങൾ ഞാൻ കാണുന്നില്ല എന്ന് അക്രമികൾ വിചാരിക്കുന്നു എന്നാൽ അള്ളാഹു എല്ലാം അറിയുന്നവനാണ്
ഓർത്തോളൂ അല്ലാഹു ഒന്നും എഴുതി തള്ളുകയില്ല അവൻ നീതിമാണാൻ ഇത് ഏല്ലാവർക്കും ഒരു പാടമാവട്ടെ
ഒരു അക്രമിയെയും allahu വെറുതെ വിടില്ല സകലതിനെയും നശിപ്പിക്കും.അതവൻ്റെ നീതിയാണ് aa നീതി നടപ്പിലാക്കുക തന്നെചെയ്യും..
ഇവിടേയും രവിമാരുടെ സ്ഥിതിയും മറ്റൊന്നായിരിക്കില്ല. ഉസ്മാന്മാരുടെ കണ്ണുനീരിന് കാലം മറുപടി നൽകുകതന്നെ ചെയ്യും.
മുകളിൽ സൃഷ്ടി നടത്തിയ ഒരാൾ എല്ലാം കാണുന്നുണ്ട്
100% true
കോരിയ കൈലി ഇറയത്ത്
അള്ളാഹുനീതി നടപ്പിലാക്കുംഎവിടെയായാലും
സത്യവിശ്വാസിജയിക്കുക തന്നെ ചെയ്യുംഅല്ലാഹു വലിയവനാണ്
കാലം സാക്ഷി, അൽഹംദുലില്ലാഹ്,
1960കളിൽ
ധാരാളം ആളുകൾ
തൊഴിൽ തേടി
മലബാരിൽ നിന്നു
ബർമയിലേക്ക്
പോയിരുന്നു
അവർക്കൊക്കെ
രോഹിങ്ക്യകൾ
തൊഴിൽ കൊടുത്തു
അന്ന് രോഹിന്ക്യകൾക്കു
കച്ചവട സ്ഥാപനങ്ങളും
സ്വത്തും ഉണ്ടായിരുന്നു
ബർമയിലേക് പോയ
പലരും തിരിച്ചു
വന്നിട്ടില്ല അവിടെ
തന്നെ സെറ്റിൽ ചെയ്തു
അൽഹംദുലില്ലാഹ് അടുത്തത് നമ്മുടെ ഇന്ത്യയിൽ ആവട്ടെ ആമീൻ 🌹🌹🌹🌹
തമിഴ്-മുസ്ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ച ശ്രീലങ്കയിലും അത് തന്നെ അവസ്വ
നൈജീരിയായിൽ അള്ളാഹു അക്ബർ എന്ന് തക്ബീർ മുഴക്കി കഴുത്തറുക്കുംബോൾ ചിരിക്കുന്നവരുടെ അവസ്ഥ എന്താവും
@@mrtonymr432 അവരും അനുഭവിക്കും.
@@fithitworld2517 സ്വർഗത്തിലെ ഹൂറിക്കും മദൃത്തിനും വേണ്ടിയാണ് ഇതൊക്കെ
@@mrtonymr432 They are jews
@@mrtonymr432 എന്താ അവർ അനുഭവിക്കല്ലേ, സഹോ ഒരു മുസ്ലിങ്ങളും തെറ്റുകൾക്ക് ഒത്താശ ചെയ്യില്ല, എന്റെ മകൻ തെറ്റു ചെയ്‌താൽ അവനെ ഞാൻ ശിക്ഷിക്കും
മർദ്ദധിതന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കപ്പെടുന്പ്രാർത്ഥനയാണ്. രോഹിൻഗ്യൻ കുഞ്ഞുമക്കളും സ്ത്രീകളും ഇന്നും നാടും വീടും വിട്ട് നരകിക്കുന്നു.. കാലം മറുപടി പറയാതെ വിടുകയില്ല.. അനുഭവിച്ച വേദന നിന്നെയൊക്കെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കും. എല്ലാവരും മനുഷ്യത്വം കാണിച്ചാൽ ലോകം എത്ര സുന്ദരമായേനെ.
നമ്മുടെ നാട്ടിൽ അടിച്ചു കൊല്ലലിലും കലാപ ആഹ്വാനത്തിലും ഹിജാബ് ഹലാൽ വിഷയങ്ങളിലും ഏതാണ്ട് എല്ലാ പാർട്ടികളും സംഘടനകളും മൗനമാണ് .. കാരണം വോട്ട് രാഷ്ട്രീയം മാധ്യമങ്ങൾ ഭരണക്കാരുടെ പ്രീതി ഇല്ലാതാകുന്നത് ഭയപ്പെട്ടും
Very good sir ♥️👍🇮🇳☪️✝️🕉️❤️💪
അത്രേ ഉള്ളൂ അതാണ് മുസ്ലിമിന്റെ പ്രാർത്ഥന അല്ലാഹുവേ അവരുടെ ഇടയിൽ നീ കുഴപ്പം വ്യാപിപ്പിക്കേണമേ ഇതാണ് മുസ്ലിമിന്റെ പ്രാർത്ഥന ആവശ്യം ഉള്ള സമയത്ത് അള്ളാഹു ഉത്തരം നൽകും പ്രാർത്ഥിക്കുക അള്ളാഹു അവരുടെ ഇടയിൽ കുഴപ്പം വ്യാപിക്കട്ടെ
താനേതാടാ ചൂലേ....അക്റമികൾക്ക് സൽബുദ്ധി നൽകാൻ പ്രാർത്ഥിക്ക്.....അതാണ് മുസ്ലിമിന്റെ പ്രാർഥന.....
Aameen 🤲
Aameen yarabbalalameen
podo
@@shajahanshaji1657 - നേപ്പാളിലേക്കാണോ ?
ഇപോൾ ഏറ്റവും പ്രസക്തമാവുന്നത് ഇന്ത്യയിൽ ആവും ഇവിടെ ചിലർ ഉള്ളിൽ ചിരിക്കുകയാണ് പക്ഷെ നാളെ കരയാം കാരണം ഫാസിസം മനോരോഗമാണ് അനുഭവിക്കുന്ന വർക്കും മിണ്ടാതിരിക്കുന്ന വർക്കും സന്തോഷിക്കുന്നവർക്കും ഒന്നിച്ചനുഭവിക്കാം എല്ലാ ചരിത്രവും കളവ് പറയില്ല.
എങ്ങനാ ചിരിക്കാതിരിക്കുന്നത് ..... ഒരു ശക്തി എല്ലാം കാണുന്നുണ്ട്
അള്ളാഹു അക്ബർ അക്രമികൾ തിരിച്ചടി കിട്ടാതെ നശിക്കില്ല അത് ആണ്പിന്നിട്ട കാലം നമ്മെ പഠിപ്പിക്കുന്നത് 😭😭😭അവർക്ക് മനസമാധാനം കിട്ടട്ടെ പ്രാർത്ഥിക്കാം
വിഷമത്തോടെ പറയട്ടെ.... സന്തോഷമേ ഉള്ളു.....
ദൈവം ഉണ്ടെന്ന് പറയുന്നതിതൊക്കെ കൊണ്ടാണ്. എല്ലാവർക്കും ഇത് ബാധകമാണ്.പാഠമാണ് പുരോഗതിയുടെ ഉന്നതിയിൽ നിക്കുമ്പോൾ ചിലർക്ക് കൃമികടി കൂടും. അങ്ങനെ നാശത്തിൽ ചെന്നെത്തും ജാഗ്രതൈ.
അല്ലാഹു ഹൈറുൽ മാകിരീൻ.സുബ്ഹാനല്ലാഹ്
അതു എവിടെ ആയാലും അങ്ങനെ തന്നെ വരുള്ളൂ... ഇതു വൈകാതെ ഇന്ത്യയിൽ കാണാം.. മനസ്സ് ഉരുകി പ്രാർത്ഥിച്ചാൽ ഇതു തന്നെ സംഭവിക്കും.
അതാണ് പ്രകൃതി നിയമം
ഇന്ത്യയിലെ സങ്കിഅതിക്രമത്തിൽ മൗനികളായി നിൽക്കുന്ന മൗനിഭാബ മാർക്ക് ഇതിൽ പാഠമുണ്ട്
പടച്ചോനോട് മറയില്ലാത്ത പ്രാർത്ഥന യാത്രക്കാരുടെയും മർദിത്തരുടെയും പ്രാർത്ഥന
തല്ലി ഓടിച്ചപ്പോൾ പടച്ചോൻ എവിടെ ആര്ന്നു.
അങ്ങിനെ പ്രാർത്ഥിക്കുന്നതിനും ഓരോ സംഘടനകളും ഞാനാണ് ഒറിജിനൽ എന്ന ഭാവം മാറ്റി ഐക്യപെടണം - അത് കൊണ്ട് യോജിച്ച് ഒരു പ്രാർത്ഥന ഉണ്ടാവില്ല ' തല്ലാൻ വരുന്നവർ ഗ്രൂപ്പ് നോക്കാറില്ലന്ന് ശുദ്ധൻമാർ അറിയുന്നില്ല
@@smitpitch5619 @Smit Pitch തല്ലി ഓടിച്ചാൽ പെട്ടന് പടച്ചോൻ വരുമെങ്കിൽ ആരും ഒരു ദുഖവും അനുഭവിക്കാതെ സുഗമായി ജീവിച്ചേനെ. ദുഃഖങ്ങൾ നൽകുന്നത് ദൈവത്തിലേക്കു അടുക്കാനും മറ്റുള്ളവരുടെ വേദന അറിയാനുമൊക്കെയാണ്. അവർ അന്ന് അത് ചെയ്തതിന്റെ ഫലം ഇന്ന് അവർ അനുഭവിക്കുന്നില്ലേ. അതിനാണ് ചെയ്ത് കൂട്ടിയതിനൊക്കെ അനുഭവിക്കും എന്ന് പറയുന്നത്. അത് ഇന്നെലെങ്കിൽ നാളെ ഉറപ്പാണ്.
സംഖ്യകൾക്കും ഇനി അധിക സമയമില്ല
ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ ഒരു സമൂഹത്തിലെ ചിലർക്കിതിൽ നല്ലൊരു പാഠമുണ്ട്
അൽ അംദുലില്ല
നീയാണ് വലിയവൻ
അല്ലഹു അക്ബർ
മനുഷ്യനെ പച്ചക്ക് തീയിൽ ഇട്ടു ചുട്ടു കൊന്നത് കാണുമ്പോൾ ഇവർക്ക് തക്ക ശിക്ഷ ലഭിക്കാൻ ഞാനും പ്രാർത്ഥിച്ചിരുന്നു.
അക്രമികളെ കാത്തിരിക്കുന്നത് കാലത്തിന്റെ നീതിയായിരിക്കുo ഒരു ആക്രമിക്കും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല എല്ലാവരെയും ബാധിക്കും
Mashallah allahuakber love you myallahu iamproudofmyislam
GOD IS THE BEST JUDGE
HE WILL NEVER LEAVE THE INNOCENT PEOPLE / LIFE
ഉയിരൂറിനോടും രോഹിങ്കൃന്‍ മുസ്ലിമിനോടും ചെയ്തതിന് വേട്ടക്കാര്‍ക്ക് കിട്ടി....
ഇനി ഇന്തൃക്കും കിട്ടും. ഇന്‍ഷാ അല്ലാഹ്
വേണ്ടാ ഇന്ത്യ യിലെ നല്ലവരായ ഒരാളും കഷ്ടപെടരുത് ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യ സ്നേഹം പ്രസംഗിച്ചു രാജ്യ ദ്രോഹം ചെയ്യുന്നവർ നശിച്ചു പോട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കാം
ഇന്ത്യൻ ഗവർമെൻ്റ് ചെയ്യുന്നത് ശരിയായ കാര്യങ്ങളാണ്. എന്നാൽ ശരിയിൽ നിർത്താൻ അവർക്ക് കഴിയുന്നില്ല. ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. ശരിയിൽ തുടങ്ങി ഒടുവിൽ അതിരു കടക്കും.
അള്ളാഹുഅക്ക്‌ബ്ബർ100%👍👌👌👌👌👌
ഈ ലോകം വെറുതെ ഉണ്ടായതല്ല ഭൂമിയിലുള്ള സ്വർവ ചരാചരങ്ങളും സൃടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ കളികൾ നമ്മൾക് പാഠമാവണം
മർദ്ധിതൻ്റെ വേതന സൃഷ്ടാവ് കാണുന്നുണ്ട്.
ഇവിടത്തെ കുംഭകർണൻ ഭുദ്ദനേ യും അവന്റെ കൂട്ടരേയും കാലം വെറുതെ വിടില്ല
1o1 % അല്‍ hamdulilla
കാലം കാത്തു വച്ച കാവ്യനീതി!
ഇതാണ് പറയുന്നത് കാലം എപ്പോഴും ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല
Sir ithinapuram santhosham vreeillasir. Valiya asshyasam
ഇവിടെ സ്വർഗ്ഗം ആക്കാൻ നടക്കുന്ന കുറേ സംഘികളും അത് നേരെ ആണെന്ന് കടി നടക്കുന്ന കുറെ പാവപ്പെട്ട കീഴാള ജാതികളും ഉണ്ട് അവരുടെ കാര്യം കഷ്ടം എന്നല്ലാതെ എന്തു പറയാൻ മുസ്ലിങ്ങൾക്ക് പോയാൽ ഈ വീടുകളും ഈ സ്വത്തെല്ലാം ഞങ്ങൾക്ക് ബാധിച്ചു കിട്ടും എന്നാണ് ഈ പാവങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു ഇവിടുത്തെ എല്ലാ ജോലിയും അവരെ അടിമകളെപ്പോലെ എടുക്കേണ്ടിവരും എന്ന് അവർക്ക് അറിയില്ല
Correct, ചിലരുടെ ഒക്കെ മനസ്സിലിരിപ്പ് അതാണ്, ഹിന്ദുക്കളുടെ പിന്നോക്കാവസ്ഥ ക്ക് കാരണം മുസ്ലിംകൾ അല്ല, അവരുടെ ജാതിയത ആണ്,
ക്രിസങ്കികളും സംഘികളും കരുതുന്നത് പോലെ ‼️‼️‼️
അൽഹംദുലില്ലാ അൽഹംദുലില്ല 🤲🤲🤲
God is the witness....
Alhamdulillah allahuakber
കാലത്തിന്റെ കാവ്യനീതി .....
ഇന്നലെ മ്യാൻമർ .....
ഇന്ന് ശ്രീലങ്ക...
നമ്മുടെ നാടും ആ വഴി പിന്തുടരുന്നുണ്ടോ?
എല്ലാം ദൈവത്തിന്റെ വികൃതികൾ 👍👍👍
അള്ളാഹു ആണ് സത്യം....അവർ അതിനു അനുഭവിക്കുക തന്നെ ചെയ്യും..
ഇപ്പോൾ നമ്മുടെ നാട്ടിലെ പല രാഷ്ട്രിയ പാർട്ടിക്കളിലുമുള്ള നേതാക്കന്മാരുടെ ധാരണയും അത് തന്നെയാണ് അതുകൊണ്ടാണല്ലോ Rss-കാർ കാണിക്കുന്ന ഈ തെമ്മാടിത്തരത്തിനു മൗനം ഭചിച്ചു ഇരിക്കുന്നത്
ഇതൊരു പാഠമാകട്ടെ..... എല്ലാവർക്കും....
കൊടുത്താൽ കൊല്ലത്തും കിട്ടും
അവന്മാരെ ദൈവംതമ്പുരാന്‍ വെറുതെ വിടില്ല
ബുദ്ധിസ്റ്റ് ഭീകരന്മാര്‍ മാപ്പില്ലാത്ത ക്രൂരതകളാണ് നടത്തിയത്
ബുദ്ധിസ്റ്റ് ഭീകരന്മാര്‍ മാത്രമാണത് ചെയ്തത്
അവര്‍ അനുഭവിച്ചേതീരൂ
അൽഹംദുലില്ലാഹ്...അള്ളാഹു അക്ബർ.
കാലം സാക്ഷി
Allahu khairul makireen
Shareef, correct,sir.. 👍👍👍👌
അത് 20 ലക്ഷത്തിൽ പരം ഹിന്ദുക്കൾ 1947 ൽ കൊല്ലപ്പെട്ട ഇന്ത്യ പാകിസ്ഥാൻ
വിഭജനം നടന്നപ്പോൾ സംഭവിച്ചത് അന്ന്
ഈ മനോഗതി കണ്ടില്ല
👍👍🌹🌹🌹
Allah kareem 😊
Alhamdulillah
ഗുഡ് 👌👌👌👌👌👌👌👌
Anil sir നേരിൽ കാണണമെന്നുണ്ട് കോഴിക്കോട്ട് വരുമ്പോൾ ബന്ധ പ്പെടുമോ?
മനം കുളിർക്കുന്ന വാർത്ത..
Gud message
Very nice 😅anubavikate
Koduthaa kollathum kittum😆
Allahu Akubar
ഇനിയും എന്തല്ലാം കാണാനുണ്ട് ......
Anil sir 👌
👍👍👍👍👍💯💯💯💯
- മ്യാ മറിൽ സംഭവിച്ചത് പോലെ ഇവിടെയും ചിലർക് സംഭവിക്കില്ലന്നാണ് ചില കുബുദ്ധികൾ ചിന്തിക്കുന്നത്.
ഇപ്പോൾ ഇൻന്ത്യയിൽ കലാപം നടത്തുന്ന . സംഘമിത്രങ്ങൾക്കും .. വേണമെങ്കിൽ . പഠിക്കാൻ . പാഠം ഉണ്ട്.
കൃസങ്കി ഓർത്താൽ അവർക്ക് നല്ലത്
Truth💯
past is truth ❤❤❤
ഇത് എല്ലാ മനുഷ്യർക്കും ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന രാജ്യ ഭരണ കൂടങ്ങൾക്കും ഒരു ചരിത്ര പാഠമാകും....
ഇതേ അനുഭവം ഇനി ഇന്ത്യയിലെ ഭൂരിപക്ഷങ്ങൾക്കും വരാൻ പോകുന്നതേയുള്ളൂ
😊😊😊😊😊
മർദിധൻറ ദുഹ അല്ലാഹു തട്ടി കളയുകയില്ല
ലോക ചരിത്രത്തിന്റെ ഭാഗമാണ് ഇന്ന് വേട്ടയാടുന്നവർ ഇന്നലെ വേട്ടയാടികാണും
വെട്ടയടിക്കുക തിരിച്ചും വെട്ടയാടിക്കുക അതാണ് ദൈവത്തിനു ഇഷ്ടം
ആദാമിനെ കൊണ്ട് കനി തീറ്റിച്ചു
കൊണ്ട് തുടങ്ങി
ഇബ്‌ലീസിന്റെ തലയിൽ വെച്ച് കെട്ടി
എല്ലാം മുൻകൂട്ടി അറിയുന്ന ദൈവത്തിനു മുൻകൂട്ടി അറിയില്ലേ ആദം ഹവാ കനി തിന്നുമെന്നു
ആദാമിനെ സ്ഷ്ടിക്കുമ്പോൾ ദൈവത്തിനു മുൻകൂട്ടി അറിയില്ലേ ഭൂമിയിൽ അയക്കാൻ വേണ്ടിയാണന്നു
ഇബ്‌ലീസിന് പോലും മനസിലായി ഭൂമിയിൽ അയക്കാൻ വേണ്ടിയാണന്നു
അതാണ് ഇബ്‌ലീസ് പറഞ്ഞത് മനുഷ്യർ ഭൂമിയിൽ രക്ത ചൊരിചിൽ നടത്തുമെന്നു
പാവം വിശ്വാസികളെ ഇങ്ങനെ വിഡ്ഢിയാക്കുന്നത് ദൈവം ഇല്ലാത്തതു നിങ്ങളുടെ ഭാഗ്യം
അപ്പോ, ഡാക്കട്ടർ...
പലസാതീൻ വിഷയം പരിഹരിച്ച് കഴിഞ്ഞു അല്ലേ?
ഇനി എന്ന് വരെയാണ് മ്യാൻമാറിൽ പക്ഷമായിനിലപാടു?
എല്ലാഠ അള്ളാഹു. ആറിയുന്നു