Kathakali Varthamanam /Interview with Keshavan Kundalayar ,Kalamandalam Ravikumar

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 19

  • @sankaramarar8378
    @sankaramarar8378 4 ปีที่แล้ว +1

    സന്തോഷം..... ആയുരാരോഗ്യ സൌഖ്യം നേരുന്നു...... മട്ടന്നൂർ ശങ്കരൻകുട്ടിയും കുടുംബവും ...... ഓർമകളിൽ മാക്കരം ഗോട്ട് ഇല്ലവും അച്ഛനും നിറയുന്നു. അതിസുന്ദരമായ ഒരു ഊണും അച്ഛൻ്റെ നെയ്യ് വിളമ്പലും ......

  • @ramanunni909
    @ramanunni909 4 ปีที่แล้ว +1

    Marvellous!!!
    Ella nanmakalum nerunnu......
    Sakshal Sree Krishnante mukham
    "Kundlayar" Asantethanu....
    🙏🙏🙏🙏🙏

  • @vyshnavsankar5304
    @vyshnavsankar5304 4 ปีที่แล้ว +1

    Namaskaram asan.your dedication wonderful.

  • @dr.damodarannamboodiri5490
    @dr.damodarannamboodiri5490 3 ปีที่แล้ว +2

    കഥകളി ലോകത്തെ ധന്യനായ കലാകാരൻ തന്നെ🙏🌹

  • @saishyamnarayanan6870
    @saishyamnarayanan6870 4 ปีที่แล้ว +1

    Wonderful and Most relevant interview..Thank you..Always admired dedication of Keshavettan to the artform. Don't expect Keshavettan to respond to you once he has sat down for make-up, he is already into the role there.. He himself told me this once after the performance. Deserves much much more than all that he has received. We all wish to see Keshavettan on stage for atleast two more decades. Wish both teacher ane Keshavettan good health and happiness.

  • @gopikrishnanep2533
    @gopikrishnanep2533 4 ปีที่แล้ว +1

    വളരെ നന്നായിരുന്നു ആശംസകൾ
    ഗോപീകൃഷ്ണൻ

  • @sureshpazhoor3535
    @sureshpazhoor3535 4 ปีที่แล้ว +1

    ശ്രീ കോട്ടക്കൽ കേശവൻ കുണ്ടലായർ ആശാനുമായി നടത്തിയ അഭിമുഖം വളരെ നന്നായിരുന്നു.അഭിനന്ദനങ്ങൾ.

  • @g.jayakumarannair4272
    @g.jayakumarannair4272 3 ปีที่แล้ว

    സഹൃദയ ലോകത്തിൽ കേശവൻകുണ്ട് ലായർ എന്ന കലാകാരന്റെ ഔന്നത്യo വളരെ വലുതാണ്.പരശുരാമനും, രാവണനും നരകാസുരനുമൊപ്പം ആശാന്റെ ഒരു ബൃഹന്നള മായാതെ മനസ്സിലുണ്ട്.
    എന്നും നന്മ കാംക്ഷിക്കുന്നു.

  • @kochittymathew1803
    @kochittymathew1803 3 ปีที่แล้ว +1

    🙏🏼

  • @Bk-cw7in
    @Bk-cw7in 4 ปีที่แล้ว +1

    കേശവേട്ടന് ആദരവ്..... അഭിനന്ദനങ്ങൾ 🌹🌹🌹

  • @krishnamohannedumbally5681
    @krishnamohannedumbally5681 3 ปีที่แล้ว +1

    Super kesavettaa..

  • @muralikrishnan8944
    @muralikrishnan8944 4 ปีที่แล้ว +1

    ശ്രീ കേശവൻ കുണ്ടലായവർ ആശാന്റെ ആദ്യത്തെ അരങ്ങേറ്റം ക്ഷ പിടിച്ചു 😂😂..... എന്റെ ആൽമ സുഹൃത്തായ കേശവന്റെ അഭിമുഖം അതി ഗംഭീരമായി 👍👏👌കഥകളിയെ പറ്റി വളരെ കാര്യങ്ങളും മനസ്സിലാകാൻ കഴിഞ്ഞു..🙏

  • @rajanvelayudhan7570
    @rajanvelayudhan7570 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ.
    കളി കാണാൻ പറ്റിയിട്ടില്ല

  • @veenavinod9497
    @veenavinod9497 4 ปีที่แล้ว +1

    🙏🙏🙏🙏

  • @anusha.pvarma4286
    @anusha.pvarma4286 4 ปีที่แล้ว +1

    🙏👌

  • @adithyaashok6343
    @adithyaashok6343 4 ปีที่แล้ว +2

    ഏറെ ഇഷ്ടപ്പെട്ട പ്രിയപ്പെട്ട രാവണൻ
    NB : Camera Focus ഇത്തിരി കൂടി ശ്രദ്ധിക്കാട്ടോ ! മുഖം വ്യക്തമല്ല

  • @radhakrishnanpt1594
    @radhakrishnanpt1594 3 ปีที่แล้ว

    Kesavankundalayarudekathiveshampalathavanakandittunduprathekichuduryodhananenikkereeshtam

  • @narayananmankore
    @narayananmankore 11 วันที่ผ่านมา

    🙏🙏🙏.

  • @geethamadhavasseril9990
    @geethamadhavasseril9990 2 ปีที่แล้ว +1

    🙏🙏🙏