ഞങ്ങൾക്കൊരു തകർച്ച വന്നപ്പോ ഇവരൊക്കെ ആണ് ഞങ്ങളെ പിടിച്ചു നിർത്തിയത്🙂‍↕️❤️

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 90

  • @Qwerty12-jp
    @Qwerty12-jp 18 วันที่ผ่านมา +115

    നിങ്ങളൊക്കെ കേട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതുമെല്ലാം കാണാൻ എന്ത് രസാ.. ഇതൊന്നും സാധാരണ മലയാളികൾകിടയിൽ അങ്ങനെ കാണാറേ ഇല്ല. സ്നേഹം ഇങ്ങനെ പ്രകടിപ്പിക്കാൻ ഉള്ളത് ആണ് nice ഫാമിലി ❤❤എന്നും സന്തോഷത്തോടെ ഹാപ്പി ആയി ഇരിക്കട്ടെ 🫂

  • @babitha1442
    @babitha1442 17 วันที่ผ่านมา +28

    രണ്ടാമത്തെ ചേച്ചിടെ മോളും മൂന്നാമത്തെ ചേച്ചിയും മമ്മിയും ഒരു പോലെ ഉണ്ട് ❤❤❤

  • @durgadevinambiar3092
    @durgadevinambiar3092 18 วันที่ผ่านมา +10

    മിനി വളരെ വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു. ഈശ്വരൻ എല്ലാവർക്കും ആരോഗ്യം, ആയുസും തരട്ടേ. ലവ് യു ഓൾ. ഇത്രയും സ്നേഹമുള്ള ഫാമിലിയെ കാണാൻ ഇപ്പോളത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. തന്നെ
    ❤❤

  • @shadhis3254
    @shadhis3254 17 วันที่ผ่านมา +7

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ❤

  • @MOHAMMEDSHAFIKH02
    @MOHAMMEDSHAFIKH02 17 วันที่ผ่านมา +3

    Mashallaha Ingane Oru Maasthil Orikkyangilum Allaavarum Orumiche Koodanam God Bless You All.🙌🙌

  • @ramukalanad2277
    @ramukalanad2277 5 วันที่ผ่านมา

    എന്റെയും ഫാമിലി ഇങ്ങനെയാണ് ഞാൻ നാലാമത് കുട്ടി ❤ എന്റെ അച്ഛനമ്മക്കു അഞ്ചുമക്കൾ ഞാൻ നാലാമത് ഒരേയൊരു ആൺ തരി ❤

  • @Dhiyaa-k9i
    @Dhiyaa-k9i 17 วันที่ผ่านมา +11

    ഇത്രയ്നല്ലൊരു കുടുംബം ഉണ്ടല്ലോ മക്കളെ നിങ്ങൾക്ക് പിന്നെന്താണ് വേണ്ടത്. പോയവർ പോയി അവർക്കാണ് നഷ്ടം. ഈ സുന്ദരമായ ഭൂമിയിൽ ഇത്രേംനല്ല കുടുംബത്തോടൊപ്പം ജീവിക്കാൻ ഭാഗ്യമില്ലാതെ പോയത് ഉണ്ണീടെ അച്ഛനാണ്

  • @RanjiniRanjini-e6d
    @RanjiniRanjini-e6d 15 วันที่ผ่านมา +3

    Vava sundari ayit ind clr ayiii ❤

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 17 วันที่ผ่านมา +3

    എല്ലാവരും ഇടയ്ക്കിടെ ഉണ്ണീ വാവേ ടെ വീട്ടിൽ വന്ന് ഇങ്ങനെ കൂടണെ❤

  • @bethlehemsini463
    @bethlehemsini463 18 วันที่ผ่านมา +5

    Sundharimanikalee ummmmmma❤❤❤❤❤❤

  • @Rasiya..M
    @Rasiya..M 18 วันที่ผ่านมา +2

    നല്ല ഫാമിലി❤ ഇഷ്ടം ❤❤

  • @HappyHappyHappy400
    @HappyHappyHappy400 14 วันที่ผ่านมา

    Vavak ipo elarekalm fangi vechuu i think hair cut akkipo thot ahl orupad marii ndh fangiya ndho oru pretyegata❤❤

  • @elizabeththomas8148
    @elizabeththomas8148 16 วันที่ผ่านมา +1

    Lovely family

  • @SameenaSameena-v2t
    @SameenaSameena-v2t 18 วันที่ผ่านมา +5

    Food vaàrikodukkunna alaara
    Kuttiyulla chechi
    Happy family ❤

    • @Aryans-m2
      @Aryans-m2 18 วันที่ผ่านมา +1

      Njan unnide chechi ane 😍

  • @avathescholar
    @avathescholar 18 วันที่ผ่านมา +4

    Unni sundari aayindallooo ....purikam thread cheythe nannayindttooo💖💖

  • @rajeshtp5554
    @rajeshtp5554 18 วันที่ผ่านมา +46

    ഇങ്ങനെ സ്നേഹിക്കാനും കൊഞ്ചിക്കാനും ആൾക്കാർ ഉള്ളത് തന്നെ ഒരു ഭാഗ്യമാണ് നിങ്ങൾ ഭാഗ്യമുള്ള കുട്ടികളാണ്
    God bless you unni vava

    • @anaidaanil8868
      @anaidaanil8868 18 วันที่ผ่านมา +4

      Oral polm ithuvere ene onm ingene chytitila😢

  • @Abhinav3
    @Abhinav3 6 วันที่ผ่านมา

    Unni ini ennum pott thodu❤❤

  • @sujanaambadi3484
    @sujanaambadi3484 17 วันที่ผ่านมา +1

    Nalloru family god bless u ❤❤❤

  • @subashk176
    @subashk176 18 วันที่ผ่านมา +2

    Ee video orupad santhushm niranja videoyan .achuvint vlogint pera entha. Happy family ❤😂🥰

  • @abhijithu784
    @abhijithu784 17 วันที่ผ่านมา

    After a long time Ellavarum onnichu💙😍 orupad santhoshm

  • @prasanthr6546
    @prasanthr6546 14 วันที่ผ่านมา

    Universal star vaavaa fans association🎉

  • @Hadiq3r
    @Hadiq3r 18 วันที่ผ่านมา

    Nalla rasamayirikkum ellarum orumih❤❤

  • @HafseenaKt
    @HafseenaKt 18 วันที่ผ่านมา

    ❤family 👍👍

  • @najeebaaslamnajee4122
    @najeebaaslamnajee4122 18 วันที่ผ่านมา +3

    Mamma nathun chor varyi kodekunu kanupol സന്തോഷം ❤️

  • @Afzzyh
    @Afzzyh 18 วันที่ผ่านมา +2

    ❤❤👍🏼🤲🏻

  • @MOHAMMEDSHAFIKH02
    @MOHAMMEDSHAFIKH02 17 วันที่ผ่านมา

    Nice.Beautiful.All In One Frame The Best Family God Bless You All.🤍🤍🫶🏻

  • @lakshmi2282
    @lakshmi2282 18 วันที่ผ่านมา

    Happy family. Kannuthattathirikkatte🙏

  • @snowflakes96
    @snowflakes96 18 วันที่ผ่านมา

    നല്ല ഫാമിലി ❤.ഇഷ്ടം

  • @finimolmathew6091
    @finimolmathew6091 17 วันที่ผ่านมา

  • @Bangalore3M
    @Bangalore3M 18 วันที่ผ่านมา

    Super family ❤❤

  • @anandarvin7988
    @anandarvin7988 18 วันที่ผ่านมา +1

    ❤💞💘🙏😍💖💯💐

  • @musthafamusthafa4137
    @musthafamusthafa4137 18 วันที่ผ่านมา +3

    അച്ചു നെ കാണാന്‍ ഫിലിം actore പോലെ തന്നെ ഉണ്ട്

  • @athulyaarunkumar9777
    @athulyaarunkumar9777 18 วันที่ผ่านมา +2

    This frame was beautiful ❤️

  • @jacobsgroup2445
    @jacobsgroup2445 18 วันที่ผ่านมา +2

    Brother pavam

  • @sheejasuresh3172
    @sheejasuresh3172 18 วันที่ผ่านมา +1

    Nalla snehamulla family ❤❤❤❤

  • @abidasameeh-ph5kk
    @abidasameeh-ph5kk 18 วันที่ผ่านมา

    Nalla family

  • @aswathivivek7030
    @aswathivivek7030 18 วันที่ผ่านมา +1

    ❤❤❤❤❤❤❤❤

  • @AryaKs-m8i
    @AryaKs-m8i 18 วันที่ผ่านมา

    Happy to seee this video 🥹❤️....

  • @Adhiiiiii40
    @Adhiiiiii40 18 วันที่ผ่านมา +1

    Perfumee colllectionnn cheyyuoooooooo???????

  • @ruksanakruksana9321
    @ruksanakruksana9321 16 วันที่ผ่านมา +1

    പാവം സങ്കടം വന്നു

  • @MOHAMMEDSHAFIKH02
    @MOHAMMEDSHAFIKH02 17 วันที่ผ่านมา

    Maama.😃🤍🤍

  • @RanjiniRanjini-e6d
    @RanjiniRanjini-e6d 15 วันที่ผ่านมา

    Mummy pinne 3 rd sister same face pole ind enik matrano thonniyad thoniyavar like cheyyu

  • @Jilanjilu-o9m
    @Jilanjilu-o9m 18 วันที่ผ่านมา

    Super

  • @Happy_lens26
    @Happy_lens26 18 วันที่ผ่านมา

    Nice fam❤

  • @hashimfamily9209
    @hashimfamily9209 18 วันที่ผ่านมา +3

    Avrde link aykuoo

    • @Aryans-m2
      @Aryans-m2 17 วันที่ผ่านมา

      th-cam.com/video/BsyxhHMyzqA/w-d-xo.htmlsi=TYq4C0YA0ey--_ca

  • @aarshamohandas2499
    @aarshamohandas2499 12 วันที่ผ่านมา

    Entha ellavarum vannal enthu aanu

  • @Nayanamol.K
    @Nayanamol.K 18 วันที่ผ่านมา +1

    Achu nte you tube channel nte link aykko

  • @DhanyaNp-og4wf
    @DhanyaNp-og4wf 18 วันที่ผ่านมา +2

    Veetil enda visesham malla rasamund kanaan

  • @Lakshmy_302
    @Lakshmy_302 18 วันที่ผ่านมา +1

    Ambadi kk Unni chechi alla unni mema

  • @induchingath6853
    @induchingath6853 18 วันที่ผ่านมา +3

    നല് family ❤എന്നാലും ഇതിൽ highlight unni യാണ് ട്ടോ |

  • @AncySharu
    @AncySharu 18 วันที่ผ่านมา +1

    Haiiii ❤❤

  • @RafeequeAhmed-m8c
    @RafeequeAhmed-m8c 17 วันที่ผ่านมา

    എന്റെ കാൽ പൊട്ടിയിട്ടു 4മാസം ആയി ഓപ്പറേഷൻ കഴിഞ്ഞെ ആണ് ഇപ്പോൾ നീര് കൊറവുണ്ട്

  • @padma4462
    @padma4462 16 วันที่ผ่านมา

    🙏🏼😘💓😍💚😘💛😘💜😍💛🇦🇺

  • @rafi4036
    @rafi4036 18 วันที่ผ่านมา

    Vava kutty evide

  • @sinijohn3017
    @sinijohn3017 18 วันที่ผ่านมา +1

    🥰😍

  • @mumthask7544
    @mumthask7544 18 วันที่ผ่านมา

    Super😍😍

  • @jumanan6099
    @jumanan6099 18 วันที่ผ่านมา

    Mummy sarallaaa ndaaa parayaaaanaareeela endu paragalum.......nammal ullodtholam verpadinte vedana ad ullilundavum njanum ee situation face cheyyunnd ente brother um pettann njagale vitt poyi....

  • @RshmiMk
    @RshmiMk 15 วันที่ผ่านมา

    A

  • @sheejakrishnan455
    @sheejakrishnan455 18 วันที่ผ่านมา +2

    ഉണ്ണി ചെക്കന്റെ അമ്മക്ക് പെൺകുട്ടിഇല്ലേ

  • @simisunildassuttu
    @simisunildassuttu 18 วันที่ผ่านมา

    വെല്ലിമ്മമാരുടെ പേര് പറയാമോ

  • @NishaJiji-x8l
    @NishaJiji-x8l 18 วันที่ผ่านมา

    ❤❤❤

  • @SaliMol-de3fx
    @SaliMol-de3fx 18 วันที่ผ่านมา +7

    Achu and kannande channel name enthanu ???

    • @Karthiyayni04
      @Karthiyayni04 18 วันที่ผ่านมา +1

      _SPARKLE_GIRLS_

  • @amayap3574
    @amayap3574 18 วันที่ผ่านมา +2

    😊

  • @PixelSamurai7
    @PixelSamurai7 18 วันที่ผ่านมา +6

    Unnivhekkante samsaram vavakkuttiye pole thonni

  • @minnalagru
    @minnalagru 18 วันที่ผ่านมา

    Hi

  • @ShamsudeenPk-o4e
    @ShamsudeenPk-o4e 17 วันที่ผ่านมา

    Shambuna kandappol inda mattuppana ooormavannuuu😢😢😢

  • @AnanyaSomaraj
    @AnanyaSomaraj 18 วันที่ผ่านมา +5

    ഇളയ കുട്ടിക്ക് ഉണ്ണിയോട് കുശുമ്പ് ഒട്ടും ഇല്ലാലോ 🤣എന്തോന്നടെയ്

  • @Shaharbanu-fh6dc
    @Shaharbanu-fh6dc 18 วันที่ผ่านมา +2

    First 🎉

  • @Sound______Noor4
    @Sound______Noor4 18 วันที่ผ่านมา +1

    Unnine kalyanam kazhikkaan povunna aalaano unnichekkan

    • @UnnivavaVlogs
      @UnnivavaVlogs  18 วันที่ผ่านมา +5

      Alla brother aan

    • @Cpy-k2x
      @Cpy-k2x 18 วันที่ผ่านมา +5

      First time ano വീഡിയോ കാണുന്നത് 🤣

    • @chinjum8238
      @chinjum8238 18 วันที่ผ่านมา

      ​@@UnnivavaVlogs unnichekken otta mon ano? Sister undo

  • @dhanusree7595
    @dhanusree7595 18 วันที่ผ่านมา +1

    Haii

  • @SameeraanwarSameeraanwar
    @SameeraanwarSameeraanwar 18 วันที่ผ่านมา +1

    ❤❤

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 18 วันที่ผ่านมา

    ❤❤❤❤❤❤

  • @kpfamilyvlogss4766
    @kpfamilyvlogss4766 18 วันที่ผ่านมา

    ❤❤❤

  • @Duaboutique-
    @Duaboutique- 11 วันที่ผ่านมา

    ❤❤❤❤❤❤❤

  • @aleemasulfi5314
    @aleemasulfi5314 18 วันที่ผ่านมา

    ❤❤❤❤❤❤

  • @akifadeeba4525
    @akifadeeba4525 18 วันที่ผ่านมา

    ❤❤❤❤

  • @Shiji-rr4cg
    @Shiji-rr4cg 18 วันที่ผ่านมา

    ❤❤

  • @AbhinandanaAnahitha
    @AbhinandanaAnahitha 18 วันที่ผ่านมา

    ❤❤❤❤❤

  • @RahmathYusuf313
    @RahmathYusuf313 18 วันที่ผ่านมา

    ❤❤❤❤

  • @pushpakalanair9508
    @pushpakalanair9508 18 วันที่ผ่านมา

    ❤❤❤❤

  • @sindhuajay978
    @sindhuajay978 18 วันที่ผ่านมา

    ❤❤❤❤

  • @mumthazarif7025
    @mumthazarif7025 17 วันที่ผ่านมา

    ❤❤❤❤