കൂട്ടുകാരുടെ അതിക്രമങ്ങൾ ഇതൊക്കെ ആയിരുന്നു nithara

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.1K

  • @MATINEEAPP
    @MATINEEAPP 3 ปีที่แล้ว +119

    tnq... prime malayalam

  • @ambilysanthosh2276
    @ambilysanthosh2276 3 ปีที่แล้ว +3537

    ഇത്രയും ഭംഗിയും മര്യാദയും നല്ല സംസാരവും ഉള്ള ഒരു transgender person നെ ആദ്യം ആയിട്ട് കാണുക ആണ്.. എത്ര നല്ല കുട്ടി..

  • @vishnuvijayGk
    @vishnuvijayGk 3 ปีที่แล้ว +192

    ഈ സമൂഹത്തിന്റെ മുൻപിൽ ജീവിച്ചു കാണിക്കുന്നതും ഒരു വിപ്ലവം ആണ് 👌👌 ചേച്ചിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤❤

  • @Revathy-u5v
    @Revathy-u5v 3 ปีที่แล้ว +1876

    ഒരു ട്രാൻസ്‌ജെൻഡറിലും ഈ ഒരു ഐശ്വര്യം കണ്ടിട്ടില്ല.. അത്ര cute.... സുന്ദരി ചേച്ചി

    • @sparkofnature2289
      @sparkofnature2289 3 ปีที่แล้ว +1

      Athe

    • @leenathomasannarose.c.ttho2302
      @leenathomasannarose.c.ttho2302 3 ปีที่แล้ว +2

      Correct

    • @lookatthis3813
      @lookatthis3813 3 ปีที่แล้ว +1

      ടിജെ ആണെന്ന് കണ്ടാൽ പറയില്ല കാണാൻ സൂപ്പർ

    • @rightvision0072
      @rightvision0072 2 ปีที่แล้ว

      അത്‌ വേറെ കാണാഞ്ഞിട്ടാ.. ഇവർ.. നിങ്ങൾ പറഞ്ഞപോലെ തന്നെ but ഇതേ പോലെ വേറെ ആൾകാർ ഉണ്ട്

    • @geethumohangeethu.7295
      @geethumohangeethu.7295 2 ปีที่แล้ว

      @@sparkofnature2289 😜😜😜

  • @ambilyb1891
    @ambilyb1891 3 ปีที่แล้ว +4047

    സത്യം,ഇത് കേട്ടപ്പോൾ മാത്രം ആണ് ഇതൊരു ട്രാൻസ്ജെൻഡർ ആണെന്ന്,ആരും പറയില്ല എന്ത് സുന്ദരി ആണ്

  • @nasriya3654
    @nasriya3654 3 ปีที่แล้ว +1488

    female,voice ഉം നല്ല മുഖശ്രീയും കൂടെയായപ്പൊ Super. മര്യാദയുള്ള ഒരു നാടൻ പെൺകുട്ടി.

  • @whitedoves667
    @whitedoves667 3 ปีที่แล้ว +268

    ഫസ്റ്റ് കാണുമ്പോൾ ഏതോ ഫിലിം സെലിബ്രിറ്റി ഇന്റർവ്യൂ എന്ന് കരുതി വീഡിയോ നോക്കി... സ്ത്രീകൾക് പോലും നിന്റെ സൗന്ദര്യതിൽ അസൂയ തോന്നും... കിടിലൻ. ദൈവം ജീവിതത്തിൽ എല്ലാമേഖലയിലും ഉന്നതിയിൽ എത്തിക്കട്ടേ എം... M

  • @rtvc61
    @rtvc61 3 ปีที่แล้ว +2037

    ആവശ്യം ഇല്ലാത്ത പുട്ടിയും തിളങ്ങുന്ന ഡ്രെസ് ഉം ഹെവി ആഭരണങ്ങളും ഇല്ലാത്ത കൊണ്ട് കാണാൻ നല്ല ഭംഗി ഉണ്ട്....സിംപിൾ

    • @kripsblogs...8123
      @kripsblogs...8123 3 ปีที่แล้ว +13

      സത്യം

    • @ajmalcv1905
      @ajmalcv1905 3 ปีที่แล้ว +15

      🥰 makeup illathond kanan nalla bhangi

    • @arancarnivora5087
      @arancarnivora5087 3 ปีที่แล้ว +5

      Truth. Simple is always super👍🏻

    • @sajeevs7694
      @sajeevs7694 3 ปีที่แล้ว

      @@ajmalcv1905 í

    • @fate33312
      @fate33312 3 ปีที่แล้ว +23

      Makeup idunnath personal choice anu.its an art.allthe bhangi koottan vendiyalla

  • @balachandrann4328
    @balachandrann4328 3 ปีที่แล้ว +212

    ശരിയാണ് ഇവളൊരു ട്രാൻസ്ജെൻഢർ ആണന്ന് ആരും പറയില്ല. ഒരു സുന്ദരിയായ പെൺകുട്ടി തന്നെയാണ്. അപകർഷതാബോധമില്ലാതെ ശിഷ്ടകാലം ജീവിച്ചു മുന്നേറുക നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rameshvs5393
    @rameshvs5393 3 ปีที่แล้ว +97

    അനുഭവം ഞെട്ടിച്ചു..ഇനി ഒരു വേദനയും ഉണ്ടാവാതെ ഇരിക്കട്ടെ..
    ആ ഡ്രൈവറും,മറ്റിനിർത്തുന്ന വീട്ടുകാരും ലേജ്ജിക്കട്ടെ..
    ഇന്ന് അവരാണ് സമൂഹത്തിൽ മാറ്റി നിർത്തപ്പെടെണ്ടവർ

  • @jijimathew3310
    @jijimathew3310 3 ปีที่แล้ว +540

    ആദ്യം ആയിട്ട് ആണ് ട്രാൻസ് കോമ്മ്യൂണിറ്റിയിൽ നിന്നു ഇങ്ങനെ ഒരു ആളെ കാണുന്നത്.സിംപിൾ make up. എത്ര സുന്ദരി ആണ്.നല്ലൊരു ജീവിതം ഉണ്ടാകട്ടെ.

    • @sparkofnature2289
      @sparkofnature2289 3 ปีที่แล้ว +1

      👍🏻👍🏻

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      Sithara ye arivo

    • @geniusmasterbrain4216
      @geniusmasterbrain4216 10 หลายเดือนก่อน +1

      നല്ല ജീവിതം റെഡിയാണ്

  • @shinushin7917
    @shinushin7917 3 ปีที่แล้ว +345

    മലയാളി. വലിയ ആദർശം പറയും .....എന്നിട്ട് കളിയാ കും .....സഹോദരി ...നല്ല ഒരു ജീവിതം ഉണ്ടാവട്ടെ .....🙏🙏🙏❤❤

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 ปีที่แล้ว +217

    ട്രാൻസ്ജെൻഡർ ആണെന്ന് ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി.❤️.. എന്തൊരു സൗന്ദര്യം ❤️❤️❤️ മിതമായ സംസാരം ❤️❤️❤️

  • @ngh437
    @ngh437 3 ปีที่แล้ว +1223

    സത്യം പറഞ്ഞാൽ ചേച്ചി ഒരു transgender annennu പറഞ്ഞപ്പോൾ മാത്രം vishoshiche chechine kanan nalla bhagi und 🥰😍😍😍😘😘🥰🥰

    • @abithak.k2340
      @abithak.k2340 3 ปีที่แล้ว +2

      Sheriyaa

    • @xavierdasanpoduthas7141
      @xavierdasanpoduthas7141 3 ปีที่แล้ว +1

      Yes

    • @neenushamon4912
      @neenushamon4912 3 ปีที่แล้ว

      Aa athay

    • @bhraandan
      @bhraandan 3 ปีที่แล้ว +5

      athentha trasgendersine kaanan pothuve bhangi illenn aano thangal parayunnath

    • @Abdulsatar_junais
      @Abdulsatar_junais 3 ปีที่แล้ว +1

      ആണുങ്ങൾ ഒക്കെ നല്ല ഗ്ലാമർ അല്ലെ 😁...

  • @angelkp236
    @angelkp236 3 ปีที่แล้ว +507

    എന്ത് നിഷ്കളങ്കമായ സംസാരം. Dressing um അതുപോലെ തന്നെ നല്ല neat aa. Paranjathu കൊണ്ട് മാത്രമാ ട്രാൻസ്‍ജിൻഡർ ആണെന്ന് arinjathu. God bless you

    • @aswathink2064
      @aswathink2064 3 ปีที่แล้ว +2

      So

    • @PK_PILLAI
      @PK_PILLAI 2 ปีที่แล้ว +1

      NEAT MEANS____????? CLEAN( NOT DIRTY) ENNANO MEAN CHEYTHE_______??

  • @meghasnair9759
    @meghasnair9759 3 ปีที่แล้ว +750

    transgender ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ പോലും വിശ്വസിക്കില്ല, she is really really really beautiful🥰🥰

  • @muhammadbabu5570
    @muhammadbabu5570 3 ปีที่แล้ว +65

    എന്തിന് മറ്റുള്ളവരെ പേടിച് ജീവിക്കണം.നമുക്ക് ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്ത്വമുണ്ട്. നല്ലത് ചിന്തിക്കുക.
    നന്മ പ്രവർത്തിക്കുക.

  • @Dreams-y2e
    @Dreams-y2e 3 ปีที่แล้ว +222

    😳സുന്ദരി ആണ്, പറഞ്ഞു അറിയിച്ചിട്ടല്ലാതെ അറിയില്ല, 👍👍👍👍ട്രാൻസ്‌ജെന്റർ ആണ് എന്ന്

  • @justinjoseph9225
    @justinjoseph9225 3 ปีที่แล้ว +339

    ഇതുവരെ കണ്ടിട്ടുള്ള ട്രാൻസ്.കളിൽ നിന്ന് വ്യത്യസ്തമായി... വളരെ നിഷ്ക്കളങ്കയായ ഒരു കുട്ടിയായ് എനിക്കു തോന്നുന്നു. അനുഭവിച്ച കഷ്ടതകളും മാനസിക വേദനകളും കേട്ടിട്ട് അതിയായ സങ്കടം തോന്നുന്നു. എനിക്കിങ്ങനെ ഒരു life partner കിട്ടിയാൽ കൊള്ളാമെന്നുണ്ട്... മരണം വരെ ചേർത്തു പിടിക്കാൻ ...!

    • @vivekpambungal3498
      @vivekpambungal3498 3 ปีที่แล้ว +6

      താങ്കൾ മാരീഡ് ആണോ

    • @justinjoseph9225
      @justinjoseph9225 3 ปีที่แล้ว +2

      @@vivekpambungal3498 അല്ല.

    • @laila3993
      @laila3993 3 ปีที่แล้ว +2

      ഈ കുട്ടിത്തന്നെ ആയിക്കോട്ടെ

    • @babuck5258
      @babuck5258 3 ปีที่แล้ว +1

      @@vivekpambungal3498 ഈ ട്രാൻസ്ജെൻ്ററിന് കുട്ടികൾ ഉണ്ടാകുമൊ ഇല്ലങ്കിൽ ജീവിതത്തിൽ എന്ത് അർത്ഥമാണ് ഉള്ളത്

    • @vivekpambungal3498
      @vivekpambungal3498 3 ปีที่แล้ว +2

      @@babuck5258 കുട്ടികൾ ഒന്നും ഉണ്ടാകില്ല...

  • @athisblog1427
    @athisblog1427 3 ปีที่แล้ว +201

    Transgender aanennu kandal parayilla so beautyful

  • @harihari4912
    @harihari4912 3 ปีที่แล้ว +16

    അയ്യോ അസ്സൽ പെൺകുട്ടി സൂപ്പർ ❤️👌👌👌👌എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു.. ട്രാൻസ് ആണെന്ന് പറയില്ല. നന്നായിട്ടുണ്ട് 👏👏👏👏💐

  • @tinijashajan1314
    @tinijashajan1314 3 ปีที่แล้ว +639

    നല്ല സുന്ദരി. അതുപോലെ തന്നെ നല്ല സംസാരം 🥰🥰

    • @sudheers1658
      @sudheers1658 3 ปีที่แล้ว +3

      👍👍👍

    • @jeevamenon1326
      @jeevamenon1326 3 ปีที่แล้ว +2

      Aaangalak alochikooo sechyy

    • @tinijashajan1314
      @tinijashajan1314 3 ปีที่แล้ว +10

      @@jeevamenon1326 ആങ്ങള ഇല്ലല്ലോ സേട്ടാ, ഉണ്ടായിരുന്നു എങ്കിൽ ആലോചിച്ചേനെ

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 3 ปีที่แล้ว +3

      @@jeevamenon1326 ninakkentha oru pucham 😡😡😡😡😡😡

    • @jeevamenon1326
      @jeevamenon1326 3 ปีที่แล้ว +2

      @@tinijashajan1314 ..ennal njn aaangala ayi pore sechyy

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +235

    കാണാൻ നല്ല ഭംഗി
    ഓവർ മേക്കപ്പ് ഒന്നും ഇല്ല അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭംഗി....

    • @PK_PILLAI
      @PK_PILLAI 2 ปีที่แล้ว

      എന്റെ അഭ്പ്രായത്തിൽ ലിപ്സ്റ്റിക്ക് ഇടുന്നതും പുരികം ത്രെഡ് ചെയ്യുന്നതും ഒക്കെ ഓവർ MAKE അപ്പ് ആണ്....പൌഡർ മാത്രം ഇടുന്നത് ആണ് ശരിയായ make അപ്പ്!!
      appozho

  • @sunithanadesan7149
    @sunithanadesan7149 2 ปีที่แล้ว +25

    T G ലേഡിസ് ൽ വെച്ച് ഏറ്റവും സുന്ദരികുട്ടി... അതിശയിച്ചു പോയി ട്രാൻസ് വുമൺ ആണ് എന്ന് പറഞ്ഞപ്പോൾ...എന്താ ഒരു ഐശ്വര്യം സെറ്റും മുണ്ടും ഉടുത്തു വന്നാൽ ഇതിനെകാൾ സുന്ദരി ആയിരിക്കും ♥️

  • @vikramancp174
    @vikramancp174 3 ปีที่แล้ว +306

    എങ്ങനെ ജനിക്കുന്നതും കുഞ്ഞിൻറെ കുറ്റമല്ല അതിനാൽ ഇത്തരം കുട്ടികളോടു നീചവും നിന്ദ്യവുമായി പെരുമാറുന്ന രക്ഷകർത്താക്കൾക്കെതിരെ നടപടി എടുക്കുന്ന തരത്തിൽ നിയമം സർക്കാർ നിലവിൽ കൊണ്ടു വരണം

    • @sheemaprasad7464
      @sheemaprasad7464 3 ปีที่แล้ว +8

      Ath thanne.athonnum kunjungale kuzhapallallo

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      Athe

    • @2003kishorcool
      @2003kishorcool 3 ปีที่แล้ว +2

      ഇവിടെ ഒരാൾ ഉണ്ടെങ്കിൽ അതിൻറെ വിഷമം മനസ്സിലാക്കൂ

    • @PoliTechlySpeaking
      @PoliTechlySpeaking 3 ปีที่แล้ว +2

      Athe sir great thought

    • @renjitharenju9368
      @renjitharenju9368 3 ปีที่แล้ว +1

      Yes I agreed

  • @nixonvarghese9041
    @nixonvarghese9041 2 ปีที่แล้ว +6

    ഇത്രയും മര്യാദയും, നല്ല പെരുമാറ്റവും ഉള്ള transgender video ആദ്യമായിട്ടാണ് കാണുന്നത്.... 🤍

  • @Aamii._
    @Aamii._ 2 ปีที่แล้ว +171

    Periods pain പോലും അസഹനീയം.... ആയ എനിക്ക്....ആ വേദന ഓർക്കാൻ വയ്യ....ഞാൻ തീർച്ചയായും.. Transgenders ഇനെ ബഹുമാനിക്കുന്നു ❤️

    • @nitheeshmk
      @nitheeshmk 2 ปีที่แล้ว

      👌👌

    • @Aamii._
      @Aamii._ 2 ปีที่แล้ว +3

      @Afinoo Afinoo താങ്കൾക്കു അറിയില്ല അവരുടെ മാനസികാവസ്ഥ... താങ്കൾക്ക് എന്ന് അല്ല എനിക്കും ആർക്കും അറിയില്ല... അങ്ങനെ ഒരു അവസ്ഥ അനുഭവിച്ചാൽ മാത്രമേ അറിയൂ.... നമ്മുടെ ശരീരം ആണിന്റെതായാലും പെണ്ണിന്റെതായാലും.. മനസ്സ് എന്ന് ഒന്ന് ഉണ്ടല്ലോ...അത് ചിലപ്പോ ശരീരത്തിന് അനുസൃതം ആയിരിക്കില്ല.... ആ അവസ്ഥ ഒന്നും ഭഗവാൻ നമുക്ക് തരാതിരുന്നതിൽ... സന്തോഷിക്കു... ഇവരെ പോലെ ഉള്ള ആൾക്കാരെയും അംഗീകരിക്കു🥰

    • @Aamii._
      @Aamii._ 2 ปีที่แล้ว +1

      @Afinoo Afinoo bro or sis....comfortness എന്ന വാക്കിന് നല്ല പ്രാധാന്യം ഉണ്ട്... ഇഷ്ടം ഇല്ലാത്ത ഒരു വസ്ത്രം ധരിച്ച പുറത്തേക്ക് പോകുമ്പോൾ... തന്നെ.... എങ്ങനെ എങ്കിലും അത് ഒന്ന് ഊരി ഇഷ്ടം ഉള്ള വസ്ത്രം ധരിക്കണം എന്ന് നമ്മള് ആഗ്രഹിക്കാറില്ലേ..... അത് പോലെ ആണ് ഇതും.... അല്ലാതെ..its not at all a disdain☺️

    • @Aamii._
      @Aamii._ 2 ปีที่แล้ว +1

      @Afinoo Afinoo ok your opinion is your final judgement but..... അത് തന്നെ എല്ലാവരും ചിന്തിക്കണം... അല്ലെങ്കിൽ... ഇങ്ങനെ ചെയ്യുന്നവർക്ക് എല്ലാവരും ആവശ്യം ഇല്ലാത്ത പണി ആണ് ചെയ്യുന്നത് എന്ന് പറയുന്നത് ശെരി അല്ലല്ലോ... ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ... ✨️

    • @geethumohangeethu.7295
      @geethumohangeethu.7295 2 ปีที่แล้ว

      😜😜😜😜

  • @jamshiyaharis4174
    @jamshiyaharis4174 3 ปีที่แล้ว +81

    പടച്ചോനെ ഇനിയാർക്കും ഇങ്ങനൊരു ജന്മം കൊടുക്കല്ലേ...ആ പാവത്തിന്റെ കണ്ണ് നിറയുന്നത് കാണാൻ വയ്യ 😪😥😥😓😓

  • @anupeter5836
    @anupeter5836 3 ปีที่แล้ว +61

    എന്തു സുന്ദരി ഒരു രക്ഷയില്ല 👌👌❤

  • @hadi...1653
    @hadi...1653 3 ปีที่แล้ว +808

    Over ആയിട്ട് makup ഒന്നും illathond നല്ല സുന്ദരി ആയിട്ടുണ്ട്.... 👍👍

  • @vishnuvijayan4458
    @vishnuvijayan4458 3 ปีที่แล้ว +276

    ജന്മം നൽകിയിട്ടും ആ പാവം പെണ്ണിനെ അകറ്റി നിർത്തിയ അവർ ശരിക്കും മനുഷ്യർ അല്ല..
    കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗങ്ങൾ.. ഒരു നല്ല ജീവിതം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം..

    • @arjun3888
      @arjun3888 3 ปีที่แล้ว +3

      ഓ പ്രാർത്ഥിക്കു

    • @mindmeld8187
      @mindmeld8187 2 ปีที่แล้ว +2

      സമൂഹം ക്രൂരം ആണ്.

    • @user-ob4io6bk8v
      @user-ob4io6bk8v 2 ปีที่แล้ว +2

      @@mindmeld8187 not society,, parents and family,, if they accept, who can say no to it,,, who cares the society,, do societies give you people anything,, can they give you a baby from your genes

    • @ljk9813
      @ljk9813 2 ปีที่แล้ว +1

      നമ്മുടെ സമൂഹം ഇനിയും... ഈ വിഷയത്തിൽ മെച്ചപ്പെടണം...

  • @santhoshn7702
    @santhoshn7702 3 ปีที่แล้ว +126

    നിങ്ങള്ക്ക് എന്നേപ്പോലെ ഒരുപാടു പേർ സപ്പോർട്ട് ഉണ്ട്

  • @sabeerali4724
    @sabeerali4724 3 ปีที่แล้ว +21

    പാവം.. 😔
    സാരമില്ലടോ.. ദൈവത്തിന്റെ ഓരോ പരീക്ഷണമാണ്..
    എന്താണല്ലേ.. മനുഷ്യൻമാർക് വേണ്ടത്..
    നാളെ അവരുടെ മുമ്പിലും വരും. ഇങ്ങനെയല്ലെങ്കിൽ mattoru തരത്തിൽ. ഗോഡ് ബ്ലെസ് u

    • @ainaulmarliaayoob6676
      @ainaulmarliaayoob6676 3 ปีที่แล้ว +2

      Hi saramilla mole ippo santhosham thanneyalle eppazhum santhosham nalkatte God🥰🥰🥰🥰😘😘😘😘mole oru paad ishtamayi god bless u😍😍😍

    • @sasidharank971
      @sasidharank971 3 ปีที่แล้ว

      Arum ariyadhe Siam neeri jeevikunn athrayo per enganeyund swandam Anne parayunavarum samoohavum evark rakshakaralla pavam janmangal admahathiak chaya ulladh kondum arum ariyadhe jeevikunu

  • @gopalakrishanapillai8880
    @gopalakrishanapillai8880 3 ปีที่แล้ว +329

    ഇവരെ സംരക്ഷിക്കാൻ ഇവിടെ നല്ല കടുത്ത നിയമം വേണം🙏🙏

  • @bennyputhussery6172
    @bennyputhussery6172 2 ปีที่แล้ว +6

    സോദരീ, നിനക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ ! ഒരിക്കലും തളരരുത്. പിൻ തിരിഞ്ഞ് നോക്കുകയുമരുത്. ഞങ്ങളൊക്കെ സപ്പോർട്ടിനുണ്ട്.

  • @sandhyamadhu9585
    @sandhyamadhu9585 3 ปีที่แล้ว +101

    സുന്ദരി 😍... പെണ്ണാണെന്ന് കാണിക്കത്തക്ക വിധമുള്ള കാട്ടികൂട്ടലുകൾ ഒന്നും ഇല്ല...

  • @josephcj342
    @josephcj342 3 ปีที่แล้ว +90

    ദൈവത്തിന്റെ വിക്രികൾ, അല്ലാതെ വേറെ എന്ത് പറയാൻ, ദൈവം സഹോദരിയെ അനുഗ്രഹിക്കും, തീർച്ച, എല്ലാ നന്മകളും നേരുന്നു

    • @balachandranreena6046
      @balachandranreena6046 3 ปีที่แล้ว +2

      Enthonnu daivam sexuqlity oru spectrum anu ellavarium koodiyum kuranjum ethir sexinte Amsham undu manasikamayum sareerikam ayum aa spectrum ithinte middle bhagathullaver anu mannu kuzhachu daivam undakkiyennu viswasikkunna viswasikalku angane thonnum parinamathinte charitram manasilakunbaverkku ithoke natural anennu manasilavum....onninum perfection nulkanariyatha daivam vere paninokkunnathanu nallathu

  • @fasifaseela71
    @fasifaseela71 3 ปีที่แล้ว +7

    നിതാര ഫുൾ സപ്പോർട്ട് ❤️❤️❤️❤️❤️🥰

  • @permuthapk7203
    @permuthapk7203 3 ปีที่แล้ว +214

    ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കണം പെങ്ങളെ 😍😍🥰🥰🥰🥰🥰🥰

  • @nishaks1392
    @nishaks1392 3 ปีที่แล้ว +190

    പറഞ്ഞാൽ mathre അറിയുള്ളു transgender ആണെന്ന്. Satyam👍👍👍👍👍sundari aann💖

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 2 ปีที่แล้ว +1

    വാർത്തമാനവും കാഴ്ചയിലും ശെരിക്കും സ്ത്രീ.ആദ്യമായ ഇങ്ങിനെ ഒരു ട്രാൻസ് കാണുന്നത്. നന്നായി വരട്ടെ

  • @skp5048
    @skp5048 3 ปีที่แล้ว +202

    പാവം. എത്ര നിഷ്കളങ്കമായ മുഖം..കളിയാക്കുന്നവർക് നല്ല മറുപടി കൊടുക്കണം

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 ปีที่แล้ว +1

    ഇവരെ സംരക്ഷിക്കാൻ ഇവിടെ ഉള്ള നാണം കെട്ട നിയങ്ങൾക്ക് കഴിയുന്നില്ല.... കഴിയുമായിരുന്നെങ്കിൽ ഇവരെ എല്ലാം ഹെല്പ് ചെയ്യാൻ മനസുണ്ടായിരുന്നു.. പക്ഷെ 🤲🏻🤝ദൈവം എത്രയും പെട്ടന്ന് തന്നെ നിങ്ങള്ക്ക് അനുഗ്രഹത്തിന്റെ വഴികൾ തുറന്ന് നൽകി അനുഗ്രഹിക്കട്ടെ

  • @jijisatheesh4266
    @jijisatheesh4266 3 ปีที่แล้ว +244

    Nalla ഭംഗിയുള്ള കുട്ടി ❤️

  • @cknarayanan6811
    @cknarayanan6811 9 หลายเดือนก่อน

    ഒരു ട്രാൻസ് ജെൻറർ എന്ന് പറയില്ല. ഇതു പോലെ സൗന്ദര്യവും ശാലീനതയുമുള്ള ഒരാളെ ആദ്യമായിട്ടാണ് കണ്ടത്. എത്ര നല്ല സംസാരം. എന്ത് നല്ല അവതരണം. സത്യസന്ധമായ വാക്ക് .ഇതു പോലെ ആയാൽ ആരും പരിഹസിക്കില്ല. വേഷവും ഭാഷയും രൂപവും ഭാവവും എത്ര മനോഹരം. ഇവരെ മാതൃകയാക്കുക. അടക്കവും ഒതുക്കവും വിനയവും വിവേകവും വളരെ മനോഹരം.

  • @gjn9150
    @gjn9150 3 ปีที่แล้ว +108

    Parents should understand that this is not a mistake..of parents or the child.....it is not in anyone's control......
    Awareness should be there....
    There should be a good life for such people also.

  • @adwithkrishna1841
    @adwithkrishna1841 3 ปีที่แล้ว +197

    അമ്പോ ഈ സുന്ദരി കുട്ടി ട്രാൻസ്‌ ആണെന്ന് പറയുമോ 😳😳 അഴക് ടാ 😍

  • @resmiroopesh7668
    @resmiroopesh7668 3 ปีที่แล้ว +31

    നല്ല ഭംഗിയുണ്ട് നിതാരയെ കാണാൻ

  • @jolsamathew6629
    @jolsamathew6629 3 ปีที่แล้ว +28

    Don't worry, ignore the crazy people, God bless you dear 🕯️🕊️

  • @asiya_shajahan
    @asiya_shajahan 3 ปีที่แล้ว +60

    She is so cute ❤️

  • @kuttusrobins8381
    @kuttusrobins8381 2 ปีที่แล้ว +5

    അയ്യോ നിതാരയെ ഒത്തിരി ഇഷ്ടമായി ♥️♥️♥️♥️

  • @anhuman9101
    @anhuman9101 3 ปีที่แล้ว +103

    പാവം എത്ര വേദനകൾ സഹിച്ചാണ് ഇവർ ജീവിക്കുന്നത് ☹️

  • @sujeendrakumarks52
    @sujeendrakumarks52 3 ปีที่แล้ว +69

    സുന്ദരി. മിടുക്കി 👌

  • @rajumonrajuraju9778
    @rajumonrajuraju9778 3 ปีที่แล้ว +13

    🤔 ❤❤❤ സ്ത്രീകൾ സംസാരിക്കുന്നതുപോലെ നല്ല പക്വതയോടെയും റെസ്പെക്ട് യുടെയും സംസാരിക്കുന്നു 👌

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +500

    പാവം കുട്ടി. എത്ര അനുഭവിച്ചു...അഛൻ എന്താ അങ്ങനെ...മാതാപിതാക്കൾ ചേർത്ത് പിടിക്കണം നിങ്ങളല്ലേ അവൾക്കു ജന്മം നൽകിയത്?

    • @maleficent6974
      @maleficent6974 3 ปีที่แล้ว +8

      athe a kutty enthu thetanu cheythath....aa kutti angane ayathu oru thetayit thonunundenkil angane oru kuttik janamam nalkiya parents num aa thetinu utharavadithwam ille..?..angane chodichal utharam muttuvallo........atokke ethirth paranjalum parents nte support mathram matji ethoralkum ethoru prasnathilum pidich nilkan...parents nte avaganana anu mikka transgenders ntem etavum vallya dukham....please...parents...try to understand them...avarde kayyil ulla thetalla ath

    • @aarushsaneesh4603
      @aarushsaneesh4603 3 ปีที่แล้ว +7

      Vivaram ellaika oru kutam alla mole jeevichu kanikanam

    • @ruksanasa1375
      @ruksanasa1375 3 ปีที่แล้ว +4

      Aganyumund chila mathapithakkal,etra karanjalum vedanichalum kandilla ennu vekkunna mathavaund...

    • @archanaachu6654
      @archanaachu6654 3 ปีที่แล้ว +1

      Athe pavam

    • @shaijiparameswar4199
      @shaijiparameswar4199 3 ปีที่แล้ว +8

      ഇതൊക്കെ കാണുമ്പോൾ.. ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.... ഇങ്ങനെയൊക്കെ ജനിപ്പിക്കാത്തതിന്.. പാവം തന്റേതല്ലാത്ത തെറ്റിന് എത്ര അനുഭവിച്ചു.....ഇനിയും ആരും ഇങ്ങനെ ജനിക്കാതിരിക്കട്ടെ 🙏🙏

  • @devuttydevuzz9933
    @devuttydevuzz9933 3 ปีที่แล้ว +29

    ദൈവമേ trans ആണെന്ന് പറയില്ല... നല്ല പെൺകുട്ടി ❤🌹

  • @bindhuseeji4737
    @bindhuseeji4737 3 ปีที่แล้ว +19

    What a beautiful girl . Well mannered dressing style as well as decent talking . Best wishes dear .

  • @geethus1060
    @geethus1060 3 ปีที่แล้ว +22

    Haiiii. Onnum orthu vishamikkanda happy aayitt jeevikku. Ishttamullapole jeevikku🥰🥰👍

  • @abhijithk5362
    @abhijithk5362 3 ปีที่แล้ว +15

    നല്ല ക്യൂട്ട് ആണ് ❤ നല്ല സംസാരവും...👍

  • @satn507
    @satn507 3 ปีที่แล้ว +96

    Dear daughter
    You're confident to live. That's great personality. Don't worry about the community where we are living, because after century even Indians especially Kerala too will not improve. Our education not improving the personality and behavior of most. Slaves of cast and beliefs. Stay strong and happy. That will bring success to life. Wishes to life

  • @saaji275
    @saaji275 3 ปีที่แล้ว +2

    എന്തൊരു സുന്ദരിയാണ് നിതാര❤️ ഒരു transgender ആണെന്ന് തോന്നുന്നു പോലും ഇല്ല 💯

  • @foodworld6168
    @foodworld6168 3 ปีที่แล้ว +103

    ഇത്തരം ഇൻ്റർവ്യൂ കൾ മക്കളെ വരെ കാണിക്കണം. അവരെങ്കിലും മനുഷ്യരെ മനസ്സിലാക്കട്ടെ.....

  • @maleficent6974
    @maleficent6974 3 ปีที่แล้ว +22

    i truly support you nithara...not only you, but the whole trans society...in between i dont underatand why people here are commenting about other transwomen's make up and appearance.......make up idunnathokke oro vyakthidem ishttam alle....be it ,trans, male or female ,oral engane dress cheyyanam, ethra make up idanam ..ipo oru male teenager nod nammal ,"thaan nale thadiyum meeshayum shave cheyth chandanakuriyum thott vannal mathi " ..ingane paranjal seriyavuo...athupole matu transwomen nte make up koodiyennum paranj avare enthina criticise cheyunne.......ivdem oru classification enthina kond varunne..like trans "with make up on" is not appealing..but trans "wothout make up" is definitely a good person...ingane oru tharam thirikal enthina...

  • @askarali2770
    @askarali2770 3 ปีที่แล้ว +10

    ട്രാൻസ് ജെന്റേഴ്സിനെ കാണുമ്പോൾ തന്നെ മനസ്സിനൊരു നീറ്റലാണ്. എത്രമാത്രം മനോവിഷമം അനുഭവിച്ചുകൊണ്ടായിരിക്കും ഓരോ നിമിഷവും ഇവർ ജീവിതം തള്ളിനീക്കുന്നത്.. പരിഹാസത്തോടെയുള്ള സമൂഹത്തിന്റെ നോട്ട-ഭാവഹാതികൾ സഹിച്ച്... ഇവരും നമ്മേപ്പോലുള്ള മനുഷ്യരാണെന്ന പരിഗണന സമൂഹം ഇവർക്ക് കൽപിച്ചു നൽകുന്ന കാലം എന്നാണാവോ...

  • @dileepchris2581
    @dileepchris2581 3 ปีที่แล้ว +187

    ഇതുപോലെ ലൈഫ് സൂക്ഷിക്കുക മറ്റുള്ള ട്രാൻസ്എജിറ്റർമാരെപോലെ പറയിപ്പിക്കാതെ ജീവിക്കുക

  • @sheworld9960
    @sheworld9960 3 ปีที่แล้ว +18

    സന്തോഷം തോന്നിയതെ ഇവരുടെ കമ്മ്യൂണിറ്റിൽ ഉള്ളവർ ഓവർ മേക്കപ്പ് ആണ് ഈ കുട്ടി സാധാരണ പോലെ ആണ് orungith

  • @jincejohn7717
    @jincejohn7717 2 ปีที่แล้ว

    സൂപ്പർ ഇങ്ങനെ തരണം ചെയ്തു ഇനിയും ഈ ലോകത്തു ജീവിച്ചു കാണിക്കുക

  • @shintovlog8040
    @shintovlog8040 3 ปีที่แล้ว +7

    Ethoke kettapole othiri veshesham thonni karanam Alukale sahayichilegilum upadravikkunnavaranu kooduthal ullathe 😍Epolum happy ayi irike 🥰

  • @usmankadalayi5611
    @usmankadalayi5611 2 ปีที่แล้ว +1

    ഒരുപാട് പ്രയാസങ്ങൾ തരണം ചെയ്തു (സർജറികൾ അടക്കം ).... കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം..... മോൾക്ക് നല്ലത് വരട്ടെ സർവ്വവിധ ഭാവുകങ്ങളും നേരുന്നു.. 🤲🙏💐

  • @sunilm9788
    @sunilm9788 3 ปีที่แล้ว +4

    സഹോദരി ഈ സമൂഹം ഇല്ലെങ്കിൽ നല്ല മനുഷ്യൻ ഈ ഭൂമിയിൽ🌹🌹🌹💞💞🌹🌹

  • @fasifaseela71
    @fasifaseela71 3 ปีที่แล้ว +1

    നല്ല ഐശ്വര്യം ഉള്ള കുട്ടി.. സിനിമയിൽ അഭിനയിക്കാൻ കഴിയുമോ.. നല്ല മുഖശ്രീ

  • @safnamini2866
    @safnamini2866 3 ปีที่แล้ว +18

    ഇതെ അനുഭവം എനിക്ക് പ്രസവത്തിനുള്ള സിസേറിയന് ഉണ്ടായിട്ടുണ്ട്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +1

    നിങ്ങൾ ലോകത്തിലെ എല്ലാവർക്കും പ്രചോദനം ആണ് 🔥❤

  • @rafeeqahnaahna6334
    @rafeeqahnaahna6334 3 ปีที่แล้ว +8

    ഓവർ മേക്കപ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് നല്ല ഭംഗി ഉണ്ട്.... നല്ല ഒരു കുട്ടി

  • @ANOOSWORLD469
    @ANOOSWORLD469 3 ปีที่แล้ว +2

    ഒട്ടും മനസ്സിലായില്ല ട്രാൻസ് വുമൺ ആണെന്ന്.... നല്ല ഐശ്വര്യം ഉണ്ട്..... നല്ല ഡ്രെസ്സിങ്... വീഡിയോ ഫുൾ കാണാൻ തന്നെ തോന്നി.... നല്ലത് വരട്ടെ....

  • @shinyi8140
    @shinyi8140 3 ปีที่แล้ว +53

    Nithara അമ്മ adipoli❤️❤️❤️❤️

  • @wingsoffire6698
    @wingsoffire6698 3 ปีที่แล้ว +2

    സർജറിയുടെ കാര്യം പറയുമ്പോൾ മാത്രം പേടിയാകുന്നു.
    attractive personality👍🏼❤️

  • @sajna8446
    @sajna8446 3 ปีที่แล้ว +28

    ഇവരൊക്കെ ഒരു പാട് കഷ്ട്ടങ്ങൾ അനുഭവിക്കുന്നവരാണ്, എന്നാൽ എറണാകുളത്തു ഇവർക്കൊക്കെ നല്ല രീതിയിൽ ഉള്ള പരിഗണന കിട്ടുന്നുണ്ട്,

  • @marshyeIIow
    @marshyeIIow 2 ปีที่แล้ว +10

    പെണ്ണാണോ? അടകം, ഒതുക്കം, ശാലീനത, കുലീനത, "മാന്യമായ വസ്ത്രധാരണം", no makeup എല്ലാം okay ആയാലെ മലയാളിയുടെ സ്വഭാവ certificate കിട്ടു എന്ന് comments കണ്ടപ്പോ മനസ്സിലായി. അടിപൊളി 🤩🔥

  • @seemaug7111
    @seemaug7111 3 ปีที่แล้ว +18

    അനിയൻ സംസാരിക്കില്ല എങ്കിൽ അതിന് കുറ്റം പറയേണ്ടത് മാതാപിതാക്കളെ ആണ്. സ്വന്തം കൂടപ്പിറപ്പിനെ സ്നേഹിക്കാൻ കഴിയാത്ത അവൻ ആരെയും സ്നേഹിക്കില്ല. പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട കടമ മാതാപിതാക്കൾക്കുണ്ട്.

  • @MUHDmusthafa-52
    @MUHDmusthafa-52 3 ปีที่แล้ว +2

    ഇത്രേം ഭംഗിയുള്ളൊരു ട്രാൻജന്റ്ററെ ആദ്യമായാണ് കാണുന്നത്..
    ഓവർ മേക്കപ്പ് ഇടാതെ സിമ്പിളായിട്ട്.. 👍🏻

  • @anjalisubrahmanyan5248
    @anjalisubrahmanyan5248 3 ปีที่แล้ว +6

    God bless you Nithara🙏❣️❣️❣️

  • @SureshKumar-or3of
    @SureshKumar-or3of 3 ปีที่แล้ว +8

    നല്ല കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️

    • @prakasha.c709
      @prakasha.c709 2 ปีที่แล้ว

      ദൈവത്തിന്റെ കൈപ്പിഴ ആണല്ലോ

  • @chandhusurendran2086
    @chandhusurendran2086 3 ปีที่แล้ว +61

    ഏത് കണ്ടിട്ടെങ്കിലും എല്ലാരും .അനസിലാക്കിയൽ മതിയായിരുന്നു പാവം കാര്യം കേട്ടപ്പോൾ വിഷമമായി

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +3

    കാണാൻ വന്ന സുന്ദരി.. സംസാരവും നല്ല ശാലീനം ആയിട്ടുണ്ട് ശബ്ദവും പെണ്ണിൻറെത് തന്നെ... എന്താണ് ബാക്കിയുള്ളവരുടെ കുഴപ്പം... പെണ്ണ് വേണം എന്ന ആഗ്രഹത്തിൽ അവർതന്നെ ഇവനെ പെണ്ണാക്കിയത് അല്ലേ?? ഇപ്പോൾ അവർക്ക് ഈ കുട്ടിയോട് കലിപ്പ് ഉണ്ടാകുന്നത് എന്തിന്?? ഈ കുട്ടി എന്ത് പിഴച്ചു??

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 ปีที่แล้ว +5

    Nithara എന്ത് ഭംഗി ആണ് കാണാൻ. ഇങ്ങനെ ആവണം അല്ലാതെ കുറെ make up ചെയ്തു, ടാറ്റൂ ചെയ്തു അപ്പോൾ തന്നെ പെട്ടെന്ന് മനസ്സിൽ ആകും tg person ആണെന്ന്. ഇത് അതൊന്നും ഇല്ല വളരെ സിംപിൾ, നല്ല ഡ്രസിങ്, സംസാരം, ഒത്തിരി ഇഷ്ടം ആയി.

  • @rijovazhuvady
    @rijovazhuvady 3 ปีที่แล้ว

    ഇനിയും ആഗ്രഹങ്ങൾ പൂവണിയട്ടെ... ഇനിയും ഉരങ്ങളിൽ എത്തട്ടെ😍

  • @mezutozil1890
    @mezutozil1890 3 ปีที่แล้ว +19

    Looking beautiful..pakka girl❤️❤️❤️

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 ปีที่แล้ว +2

    എന്തു ഭംഗിയാ ഈ ചേച്ചിയെ കാണാൻ 😍😍😍

  • @ramlaramla2349
    @ramlaramla2349 3 ปีที่แล้ว +70

    നല്ല ഒരു കുട്ടി എങ്ങനെ ആണ് ഇ കുട്ടിയെ വീട്ടുകാർ ഒഴിവാക്കി എങ്ങനെ തോന്നി

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      Ramla. അവളുടെ അനുഭവം സൂപ്പർ

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว +12

    ശരിക്കും ഒരു സാധാരണ പെൺകുട്ടി തന്നെ. മറ്റുള്ളവർ ചെയ്യുന്ന പോലെ ഓവർ മേയ്ക്കപ്പ് ഒന്നുമില്ല. 🌹

  • @faisalfaizy9910
    @faisalfaizy9910 3 ปีที่แล้ว +47

    അവനോടു പറയണം "നീ ആദ്യം അമ്മയെ ട്രൈ ചെയ്യ് എന്ന് "

  • @rajanimadhu3132
    @rajanimadhu3132 3 ปีที่แล้ว +39

    പാവം കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ട് എനിക്ക് വിഷമമായി.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      Athe vidyalayangalil ബോധവൽക്കരണം വേണം..രക്ഷിതാക്കൾ റിയാലിറ്റിയിലേക്ക് വരണം

  • @aslamchungam8074
    @aslamchungam8074 3 ปีที่แล้ว +19

    എല്ലാ സ്ത്രീയിലും ഒരു പുരുഷനും എല്ലാ പുരുഷനിലും ഒരു സ്ത്രീയും ഉണ്ട് അത് മനസ്സിലാക്കിയാൽ മതി മനുഷ്യന് ശരീരം നോക്കാതെ സ്നേഹിക്കാനും ബഹുമാനിക്കാനും..

  • @ajuwaaju6199
    @ajuwaaju6199 2 ปีที่แล้ว +1

    നല്ല സ്നേഹമുള്ള മനസ് 👌👌

  • @PoliTechlySpeaking
    @PoliTechlySpeaking 3 ปีที่แล้ว +15

    Ivide ellarum parayunn transgender aanennu Kandal parayilla, karanam Enthanu parayunnathennariyuo Nalla beautiful aanu ennu. Sathyathil Ethu gender anelum avaril Pala beauty undu. Oru gender nu matramayullathalla ee beauty ennath.
    Happy for u sis. 🥰

  • @aseenaasi2572
    @aseenaasi2572 3 ปีที่แล้ว +396

    ട്രാൻസ് വുമൺ ആണെന്ന് കണ്ടാൽ ഒരിക്കലും പറയില്ല

    • @anjalis3096
      @anjalis3096 3 ปีที่แล้ว +2

      Athe.cmnt kndapola ariyunne

    • @sparkofnature2289
      @sparkofnature2289 3 ปีที่แล้ว

      ശരിക്കും 👍🏻

  • @mathewcomrade5756
    @mathewcomrade5756 3 ปีที่แล้ว +27

    താങ്കളുടെ വ്യക്തിത്വം ഉയർത്തിപിടിക്കുക അഭിനന്ദനങ്ങൾ

  • @akashks1118
    @akashks1118 3 ปีที่แล้ว +104

    ഓവർ മേക്കപ്പ് ഇടാത്തത് കൊണ്ടുതന്നെ കാണാൻ നല്ല ഭംഗിണ്ട്

  • @ssstudyvlogs2358
    @ssstudyvlogs2358 3 ปีที่แล้ว +27

    Don't worry sister . My dream is to become a collector .if I achieve my dream .I will definitely help you .

    • @yasminp8956
      @yasminp8956 3 ปีที่แล้ว +1

      Support you👍

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 ปีที่แล้ว +1

      God bless you 🙏🙏