Chandy Oommen | ഉമ്മൻചാണ്ടിയുടെ വിലകളഞ്ഞുചാണ്ടി ഉമ്മൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 150

  • @ommoidu6838
    @ommoidu6838 4 ชั่วโมงที่ผ่านมา +31

    അതി മനോഹര മായ മറുപടി ചാണ്ടിക്ക് കിട്ടി ഇനി മുന്നോട്ട് എന്തായി മാറും എന്നു കണ്ടു അറിയണം ചാണ്ടി എന്തായാലും ഉമ്മൻ ചാണ്ടിയുടെ പേര് കളഞ്ഞു ഈ മകൻ

  • @babumedia172
    @babumedia172 4 ชั่วโมงที่ผ่านมา +36

    ചാണ്ടി ഉമ്മൻ ശരിക്കും വേസ്റ്റ്

    • @sreekutty2418
      @sreekutty2418 3 ชั่วโมงที่ผ่านมา +2

      ആമാ ആമാം

  • @JosephJoseph-x8c
    @JosephJoseph-x8c ชั่วโมงที่ผ่านมา +8

    ദൈവം കയ്യിവിട്ടാൽ എന്തുചെയാനാ. ദൈവത്തിന്റെ മഹിമ ആർക്കും കൊടുക്കാൻ പാടില്ല. നിന്ടെ ദൈവമായ യെഹോവ തീഷ്ണത ഉള്ള ദൈവമാണ്. അവൻ കോപം സംഗ്രെഹിച്ചുവെക്കുന്നു.

  • @danielmathews8453
    @danielmathews8453 2 ชั่วโมงที่ผ่านมา +13

    പുറപ്പാടു് 23:13 ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു.

  • @varghesealexander5174
    @varghesealexander5174 3 ชั่วโมงที่ผ่านมา +42

    അദ്ദേഹം ഒരു മന്ദബുദ്ധിയാണോ എന്നു എനിക്ക് അയാളുടെ സംസാരത്തിൽ നിന്നും പലപ്പോഴും തോന്നിയിട്ടുണ്ട്..... സോറി ഇങ്ങനെ കുറിക്കേണ്ടി വന്നതിൽ.

    • @PurushothamanK-b7u
      @PurushothamanK-b7u 3 ชั่วโมงที่ผ่านมา +2

      Yes

    • @johnmathew8053
      @johnmathew8053 3 ชั่วโมงที่ผ่านมา +5

      അപ്പനെക്കാൾ വിരുതൻ ആണെന്ന് വരുത്താൻ ഉള്ള അടവുകൾ ആണ്.. എന്നാൽ, മകൾ അച്ചു ശരിക്കും ഒരു മിടുക്കി ആണ് താനും...

    • @bubbyphilipk1415
      @bubbyphilipk1415 3 ชั่วโมงที่ผ่านมา

      athu kondarikkum indian judiciary 2 LLM koduthathu... thangalude education level enikariyilla tangalude carrer il tangal athratholum excel cheyunnunu swayam vilayiruthuka...pinne orortharkkum oro manarisams undu ithokke orutharam shaming anu nalla kudumbathil piranavarkku arayum itharam vakkukalil adhikshepikan kazhiyilla.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 ชั่วโมงที่ผ่านมา

      50 പൈസ കുറവുണ്ട്

  • @johnvarghese4749
    @johnvarghese4749 ชั่วโมงที่ผ่านมา +7

    ചാണ്ടി ഉമ്മൻ, തന്റെ അപ്പന്റെ വില കളഞ്ഞു. യാതൊരു പക്വതയും ഇല്ലാത്ത മനുഷ്യൻ 😮

  • @sunojsrsureshbabu
    @sunojsrsureshbabu 34 นาทีที่ผ่านมา +4

    പുറപ്പാട് 20 യഹോവേ ഞാൻ നിന്റെ ദൈവമാകുന്നു .ഞാൻ അല്ലാതെ അന്യദേവങ്ങൾ നിനക്ക് ഉണ്ടാകരുത് .ഒരു വിഗ്രഹം ഉണ്ടാക്കരുത് .മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിയിൽ കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത് .അവയെ നമസ്കരിക്കൂകയോ സേവിക്കുകയോ ചെയ്യരുത് .നിൻറെ ദൈവമായ യഹോവയാ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു

  • @danielmathews8453
    @danielmathews8453 2 ชั่วโมงที่ผ่านมา +16

    സങ്കീർത്തനങ്ങൾ 16:4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.

    • @himaclothfashions3841
      @himaclothfashions3841 2 ชั่วโมงที่ผ่านมา +1

      ദൈവത്തിനും കുശുമ്പോ?? എങ്കിൽ അതെന്താ ദൈവം ഹ ha

    • @KKh-i8l
      @KKh-i8l ชั่วโมงที่ผ่านมา +1

      അത് ഇപ്പോൾ പറഞ്ഞതല്ല, നുറ്റാണ്ടുകൾക് മുൻപ് പറഞ്ഞതാണ്.
      ഏതു പൊന്നുമോനാണെങ്കിലും പ്രവർത്തിയുടെ ഫലം അനുഭവിച്ചേ പറ്റു.

  • @johnpallivathukal5647
    @johnpallivathukal5647 2 ชั่วโมงที่ผ่านมา +11

    ചാണ്ടി ഉമ്മൻ വെറും വികലചിന്തഗതികാരൻ, ഉമ്മൻ ചാണ്ടിയുമായി യാതൊരു താരതമ്യവും ചെയ്യാൻ പറ്റില്ല, അദ്ദേഹം ഒരു ക്രിസ്ത്യനി ആയിരിക്കെ തന്നെ എല്ലാ മതങ്ങളെയും ബഹുമാനിചിരിന്നു ആയതിനാൽ എല്ലാവരുടെയും സ്നേഹവും, ബഹുമാനവും പിടിച്ചുപറ്റി, എന്നാൽ ചാണ്ടി പെട്ടന്ന് നേതാവാകാൻ വേണ്ടി എന്തൊക്കയോ ചെയ്യുന്നു, വിനാശകലെ വിവരിതബുദ്ധി.

  • @SalimMuhammed-u9o
    @SalimMuhammed-u9o 2 ชั่วโมงที่ผ่านมา +12

    ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലം നഷ്ടപ്പെടുത്തി.പൊട്ടനായ അനിൽ ആന്റണിയെ പോലാവരുത്. പാർട്ടിക്കൊപ്പം നടക്കുക എല്ലാം ശരിയാകും

    • @sanus33
      @sanus33 ชั่วโมงที่ผ่านมา

  • @vinayanjoseph2442
    @vinayanjoseph2442 ชั่วโมงที่ผ่านมา +6

    അതെ, അസുരവിത്ത്!!

  • @sujiths6480
    @sujiths6480 ชั่วโมงที่ผ่านมา +2

    ശബരി മലയിൽ പോയാൽ ഇത്രയും വലിയ കുറ്റം ആകുമോ

    • @hima7294
      @hima7294 5 นาทีที่ผ่านมา

      സത്യം bro ..ഞാൻ ഇതു കേട്ട് അമ്പരക്കുകയാണ്...എന്നെ അല്ലാതെ മറ്റൊരു ദൈവത്തെ പ്രാർത്ഥിക്കരുതെന്ന് ഒരു ദൈവം പറഞ്ഞു എന്നു പറഞ്ഞാൽ അതൊരു ദൈവമല്ലെന്നും അത് മത ഭ്രാന്തു പിടിച്ച ഏതോ മനുഷ്യൻ എഴുതിയതാണെന്നും മനസ്സിലാക്കാനുള്ള വിവരം ഇവന്മാർക്കില്ലേ? ദൈവം അത്രയ്ക്ക് കുശുമ്പനാണോ അങ്ങനെ എങ്കിൽ എല്ലാവരേം ആ രീതിയിൽ സൃഷ്ടിച്ചാൽ പോരായിരുന്നോ.... അനേകം ദൈവങ്ങൾ ഉണ്ടത്രേ ... പള്ളികളിൽ ഉള്ളത് വിഗ്രഹങ്ങ ഇല്ലാതെ പിന്നെ എന്താണ്? പുൽക്കൂട്ടിൽ വയ്കുന്ന തിരുരൂപങ്ങളും വിഗ്രഹങ്ങൾ തന്നെയല്ലേ... വിഗ്രഹം എന്നു വച്ചാൽ പ്രതീകമല്ലേ അത് എല്ലാവരും ഉപയോഗിക്കുന്നുണ്ട് ഫോട്ടോസും പ്രതീകങ്ങൾ തന്നെയാണ്....any way കുറച്ച് പുരോഗമനപരമായും ജനാധിപതൃപരമായും കാര്യങ്ങൾ കാണുമെന്ന് കരുതിയ ഈ ചാനലിൻ്റെ ഉള്ളിലും മതഭ്രാന്ത് തന്നെയാണല്ലോ ദൈവമേ...

  • @koshyoommen3639
    @koshyoommen3639 2 ชั่วโมงที่ผ่านมา +4

    Son of a great and very respected leader, having no wisdom.

  • @thomasiype4286
    @thomasiype4286 4 ชั่วโมงที่ผ่านมา +6

    Prof. George, you are exactly right. Chandy Oommen does not know who he is, whose son he is and where he is from? He is an immature person though he is in his late thirties. Did his mother know this in advance? His political future is in extreme danger.

  • @shajithankachan3003
    @shajithankachan3003 3 ชั่วโมงที่ผ่านมา +7

    ചാണ്ടി ഉമ്മന് വിവരമില്ലെങ്കിൽ വീട്ടിൽ ആരുമില്ലേ ഇവനെ ഉപദേശിക്കാൻ....ഹാ കഷ്ടം. 🤭🤭🤭🤭🤭🤭🤭🤭🤭i🤭🤭🤭🤭i

  • @josephcherian7187
    @josephcherian7187 นาทีที่ผ่านมา

    Very correct assessment sir

  • @aliasthomas9220
    @aliasthomas9220 2 ชั่วโมงที่ผ่านมา +4

    ഇവൻ ചെയ്തത് എന്താണെന്ന് അറിയായ്കയാൽ ഇവനോട് ക്ഷമിക്കാൻ ആരും തയ്യാറാവുകയില്ല. സ്വന്തം അപ്പൻ പോലും !!!

  • @jobinsj4895
    @jobinsj4895 4 ชั่วโมงที่ผ่านมา +10

    ചാണ്ടി ഉമ്മൻ്റെ വ്യക്തിപരമായ കാര്യം അതിലെന്തിനാണ് മറ്റുള്ളവർ കയ്യിടുന്നത്

    • @pvvarughese
      @pvvarughese 3 ชั่วโมงที่ผ่านมา

      പൊതു പ്രവർത്തകൻ എന്ന.. തോന്നൽ.. വേസ്റ്റ്

    • @linogeorge1613
      @linogeorge1613 3 ชั่วโมงที่ผ่านมา +1

      എല്ലാം അങിനെ പറയാൻ ഒക്കുമോ.. അദ്ദേഹം രാഷ്ട്രീയത്തിൽ എടുക്കുന്ന നിലപാട് പലപ്പോഴും തെറ്റ് ആണ്

    • @vijilal4333
      @vijilal4333 2 ชั่วโมงที่ผ่านมา +1

      He must go out from church then can do anything

    • @abrahamlukose4730
      @abrahamlukose4730 ชั่วโมงที่ผ่านมา +1

      As rightly pointed out, Chandy Oommen's electoral victory largely due to his late father's legacy. Unfortunately while no one really expects his performance any where near to his respected father, he should have had the modesty and wisdom inorder to at least refrain from undermining the basic principles of life in general, political acumen, strength of social and religious convictions and beliefs besides the quality of patience and hope based on righteousness.

  • @johnmathew8053
    @johnmathew8053 4 ชั่วโมงที่ผ่านมา +7

    പുതുപ്പള്ളി സീറ്റ് ചെറിയാൻ ഫിലിപ്പിന് കൊടുക്കാൻ പാർട്ടിയോട് ചാണ്ടി അന്ന് പറഞ്ഞിരുന്നു എങ്കിൽ, അയാളുടെ പ്രശസ്തി ഏറെ ഉയരത്തിൽ എത്തിയേനെ.. പകരം, വിജയ സാധ്യത ഇല്ലാത്ത ഒരു സീറ്റ് ചോദിച്ചു വാങ്ങിയാൽ നല്ലത്..

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      ചെറിയാൻ ഫിലിപ്പ് പണ്ട് ഉമ്മൻചാണ്ടിയോട് തോറ്റ ആളല്ലേ 😊

    • @johnmathew8053
      @johnmathew8053 ชั่วโมงที่ผ่านมา

      @shebaabraham687 : യെസ്.. വയസ്സ് 70 കഴിഞ്ഞു.. 55 വർഷം ആയി രാഷ്ട്രീയത്തിൽ ഉണ്ട്.. ഒന്നും ആയില്ല.. പുതുപ്പള്ളി, കോട്ടയം, Tvm North ഒക്കെ നിന്ന് തോറ്റു.. Last Chance ആയിരുന്നു OC ക്ക്‌ ശേഷം പുതുപ്പള്ളി.. പാവം.

  • @gladysstanley5254
    @gladysstanley5254 2 ชั่วโมงที่ผ่านมา +2

    Prof
    George sir, excellent talk.

  • @saraabey1964
    @saraabey1964 3 ชั่วโมงที่ผ่านมา +5

    ഒരിക്കലും ആർക്കും മറ്റൊരാളെ പോലെ ആകാൻ പറ്റില്ല. എല്ലാവരും ഉമ്മൻ സാറിനെ പോലെ ആകണം എന്ന് പറയുന്നത് പോലും ഒരു വെല്ലുവിളിയാണ്. ചാണ്ടി ഉമ്മൻ രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ടിയില്ലായി രുന്നു. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ.🙏🏻🙏🏻.

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา +1

      അടുത്ത പ്രാവശ്യം മാറിയാൽ മതിയല്ലോ മാതാപിതാക്കളെ പോലെ തന്നെ മക്കളും ആകണമെന്ന് നിർബന്ധമൊന്നുമില്ല

  • @annievincent3744
    @annievincent3744 40 นาทีที่ผ่านมา +1

    ആ അമ്മ മകനെ ഉപദേശിച്ചു കൊടുക്കു . പിണറായിയെ സ്തുതിക്കാൻ അമ്മ കൂട്ടു നിന്നു

  • @JoyvoVachery
    @JoyvoVachery 3 ชั่วโมงที่ผ่านมา +3

    അദ്ദേഹത്തെ ഒഴിവാക്കുകയല്ലാതെ മാർഗമില്ല

  • @rajikoshy2651
    @rajikoshy2651 ชั่วโมงที่ผ่านมา +1

    This is the problem of not teaching or preaches Bible in Orthodox churches…

  • @marykuttyabraham4833
    @marykuttyabraham4833 ชั่วโมงที่ผ่านมา

    തീർത്ഥാടനം അല്ലേ.. New ജനറേഷൻ പോയി എല്ലാം കണ്ടും കേട്ടും അസുദിച്ചും വരട്ടെ എന്ന് 😂😂😂

  • @jessyjames4962
    @jessyjames4962 ชั่วโมงที่ผ่านมา +2

    അത് ഭയങ്കര ബോറായി പോയി 😮😮😮😮😮

  • @abdulrazack9498
    @abdulrazack9498 ชั่วโมงที่ผ่านมา

    Yes bro true chandi ഉമ്മൻ 😢

  • @KKh-i8l
    @KKh-i8l ชั่วโมงที่ผ่านมา +2

    2026ൽ, പുതുപ്പള്ളി മണ്ഡലം കളഞ്ഞുകുളിക്കും ചെറുക്കൻ.

  • @abrahamvarughese7942
    @abrahamvarughese7942 3 ชั่วโมงที่ผ่านมา +2

    സഭ ഇടപെടണം

  • @bijuninan2570
    @bijuninan2570 2 ชั่วโมงที่ผ่านมา +1

    ഓർത്തുഡോസ് സഭയുടെ. മറുപടി കേൾക്കാൻ താല്പര്യം ഉണ്ട്.. പള്ളിപിടിക്കാൻ പോകുമ്പോൾ ഓർക്കണമായിരുന്നു.. കുഞ്ഞാടുകൾ ചാടി പോകുമെന്ന്

  • @baburajan1844
    @baburajan1844 ชั่วโมงที่ผ่านมา +1

    Kerala Pappu!! A one-time MLA!! Number one Monna.. After 2026, Chandy Oommen is likely to be known as a former MLA!!

  • @varghesecg5252
    @varghesecg5252 3 ชั่วโมงที่ผ่านมา +1

    Prof. George sir പറഞ്ഞത് absolutely very correct. Chandy Oommen എവെടെയും. പോകാം എന്നാൽ..ഒരു വഞ്ചിയിൽ കാല് കുത്തുക രണ്ടു വഞ്ചിയിൽ ആയാൽ എത്ര ദൂരം പോകും...

  • @thomasc.d113
    @thomasc.d113 12 นาทีที่ผ่านมา

    Chandi ommen തീർന്നു

  • @vijilal4333
    @vijilal4333 ชั่วโมงที่ผ่านมา +1

    Church authorities must do action,if gone any other church they will block them😂

  • @jacobgeorge8194
    @jacobgeorge8194 2 ชั่วโมงที่ผ่านมา +1

    എല്ലാ (മത) അരാധാനയങ്ങളിലും പോകുന്നു എന്ന് കണ്ടാൽ അവരുടെയെല്ലാം വോട്ട് നേടാൻ കഴിയും എന്ന് തെറ്റിദ്ധരിച്ചു ഉള്ള വേഷം കെട്ടൽ.
    പിതാവിൻ്റെ ഏറ്റവും വലിയ ശക്തിയായ ക്ഷമ സമീപത്തുകൂടി പോയിട്ടില്ല.
    i2i :- മുമ്പ് തന്നെ ഇത് തിരിച്ചറിഞ്ഞ് വിമർശിച്ചവരെ i2i ഭള്ളു പറഞ്ഞത് തെറ്റായിരുന്നില്ലേ ??

  • @santhoshgeorge9841
    @santhoshgeorge9841 4 ชั่วโมงที่ผ่านมา +4

    സുനിലേ ഉമ്മൻ ചാണ്ടിയും വലിയ മഹാനോ പുണ്യാളനോ ഒന്നും അല്ലായിരുന്നു. സുനിലിന് ഓർമ്മയുണ്ടോ എന്നറിയില്ല 2021 എലെക്ഷൻ സമയത്തു ഉമ്മൻ ചാണ്ടി പറഞ്ഞത് തങ്ങൾ അധികാരത്തിൽ വന്നാൽ അയ്യപ്പ ഭക്തന്മാരുടെ കണ്ണുനീർ തുടയ്ക്കുമെന്നായിരുന്നു. അയ്യപ്പഭക്തന്മാർക്കു അത്ര വല്യ കണ്ണുനീര് വന്നതായി അന്ന് കണ്ടില്ല. കോടതി വിധി നടപ്പാക്കാൻ പിണറായി ഒരു വിഫല ശ്രമം നടത്തി പൊതു ജന പ്രതിഷേധം കാരണം നടന്നില്ല, ഇളിഭ്യനായ പിണറായി പിന്നെ വല്യ നവോത്ഥാനം ഒന്നും നടത്താൻ ധൈര്യപ്പെട്ടില്ല. പക്ഷെ വേറൊരു കാര്യം ഉണ്ട് ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ തന്നെ അന്ന് സ്വന്തം പള്ളിയിൽ നിന്ന് നിഷ്കാസിതരായി കണ്ണീരും കയ്യുമായി ഇറങ്ങി പോന്ന യാക്കോബായക്കാരുണ്ടായിരുന്നു. അവരുടെ കൂടെ വോട്ടു വാങ്ങി ജയിച്ച ഉമ്മൻ ചാണ്ടി ആ പാവങ്ങളുടെ കണ്ണീരു തുടയ്ക്കാൻ ശ്രമിയ്ക്കുമെന്നു പോലും പറഞ്ഞ്ഞില്ല. അപ്പോൾ വോട്ടാണ് പ്രധാനം അപ്പന്റെ പോലെ മറ്റൊരു കൗശലമാണ് മകൻ ചാണ്ടി മുണ്ടു മാത്രം ഉടുത്തു അമ്പലം തോറും നടത്തിക്കൊണ്ടിരിയ്ക്കുന്ന ഈ ദർശന പ്രകടനം

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา +1

      മരിച്ചുകഴിയുമ്പോൾ എല്ലാവരും പുണ്യാളൻ ആകും ഞാൻ ഉമ്മൻചാണ്ടിയുടെ കയ്യിൽ എന്റെ ഒരു ആവശ്യത്തിന് ഒരു ലെറ്റർ കൊടുത്തിട്ട് ഒന്നും ചെയ്ത തന്നില്ല

  • @mailmemaheshraj
    @mailmemaheshraj ชั่วโมงที่ผ่านมา +1

    ഞാൻ ഒരുപാട് പ്രതീക്ഷിച്ചു പക്ഷേ വെറും വേസ്റ്റ് ആയി

  • @pcjohnnykutty902
    @pcjohnnykutty902 11 นาทีที่ผ่านมา

    Chandy Oommen should listen to this video and the right course of action for him is to quit as a Christian forthwith and thereafter do as he wish.

  • @babythomas299
    @babythomas299 2 ชั่วโมงที่ผ่านมา +1

    അടുത്ത് ഇലക്ഷൻ juick ്ന് എളുപ്പമായി

  • @944joseph
    @944joseph 2 ชั่วโมงที่ผ่านมา +1

    വിനാശകാലെ വിപരീധ ബുദ്ധി

  • @aninaalexander7814
    @aninaalexander7814 2 ชั่วโมงที่ผ่านมา +1

    Chandy Ommen 👍

  • @royjain4991
    @royjain4991 2 ชั่วโมงที่ผ่านมา +2

    Kazhtem

  • @valsamjoseph9028
    @valsamjoseph9028 2 ชั่วโมงที่ผ่านมา +1

    ഉമ്മൻ ചാണ്ടി, തല തിരിഞ്ഞതുചാണ്ടി ഉമ്മൻ അപ്പൻ്റെ കബറിൽ പ്രാർത്ഥിക്കുന്ന ജനത്തിനു അപമാനം

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 4 ชั่วโมงที่ผ่านมา +4

    What can we do ? Nothing. May God open Chandy's eye. 🙏🔥

  • @royvarghese4335
    @royvarghese4335 2 ชั่วโมงที่ผ่านมา

    Exactly

  • @ahmadashraf3369
    @ahmadashraf3369 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @thomasksthomas5710
    @thomasksthomas5710 4 ชั่วโมงที่ผ่านมา +8

    അവൻനാശത്തിലേക്ക്

  • @sajiaphilip1795
    @sajiaphilip1795 4 ชั่วโมงที่ผ่านมา +2

    😢😢😢😢😢

  • @bubbyphilipk1415
    @bubbyphilipk1415 4 ชั่วโมงที่ผ่านมา +2

    oru Ambalathil poyathinu ithrayum vimarshanam avashyamundu purathu kanunnathu mathram vachu vilayirutharuthu...mandalathil poyi anewshikuka road il mass kanikunnathinakkal chilappol paper work bhangyayi cheyunnatharikkum effective.

  • @adv.s.ramesh779
    @adv.s.ramesh779 10 นาทีที่ผ่านมา

    വർഗീയത മുസ്ലിം ഇന്ടെ മാത്രം കുത്തക അല്ല എന്ന് comment കൾ തെളിയിക്കുന്നു

  • @shajipc268
    @shajipc268 3 ชั่วโมงที่ผ่านมา +1

    പുതുപ്പള്ളി മണ്ഡലത്തിൽ ഭൂരിപക്ഷം ഇവനെ പോലെ ഉള്ളവരാണ്

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      അപ്പോൾ താൻ ഏതാ നാട്ടുകാരനാണ് മറ്റുള്ളവരെ അങ്ങനെയങ്ങ് അധിക്ഷേപിക്കല്ലേ എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെ പുതുപ്പള്ളിക്കാരെ മൊത്തം നിങ്ങൾ എങ്ങനെയാണ് അറിയുന്നത് മറ്റുള്ള സ്ഥലത്തെല്ലാം എല്ലാവരും നല്ലതാണോ നല്ല മതസൗഹാർദ്ദവും വലിയ അക്രമങ്ങളും ഒന്നുമില്ലാത്ത സമാധാനകാംക്ഷികളുടെ നാടാണ്

  • @lawrencepoovathummoottil7758
    @lawrencepoovathummoottil7758 4 ชั่วโมงที่ผ่านมา +3

    Oru monna

  • @anumathew2247
    @anumathew2247 2 ชั่วโมงที่ผ่านมา

    😭😭😭😭😭😭

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 ชั่วโมงที่ผ่านมา

    Chandyumman😢😢😢😢😢😢

  • @koshycherian6244
    @koshycherian6244 2 ชั่วโมงที่ผ่านมา +1

    കിളി പോയതാ

  • @vijilal4333
    @vijilal4333 ชั่วโมงที่ผ่านมา

    My his mom is not correcting him

  • @NarayananT.V-w5l
    @NarayananT.V-w5l ชั่วโมงที่ผ่านมา

    എത്ര ഹിന്ദുക്കൾ നേതാക്കന്മാറടക്കം ക്രിസ്ത്യൻ പള്ളിയിൽ പോകുന്നു പ്രാർത്ഥിക്കുന്നു.പ്രത്യേകിച്ചും ക്രിസ്ത്യൻ പള്ളിയിൽ അതിലെന്താ പ്രശ്നം. അത്പോലെ ഇതുംഅങ്ങിനെ കണക്കാക്കികൂടെ. ദൈവം ഉണ്ടെങ്കിൽ എല്ലാവർക്കും ഒന്നാണെന്നു ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ മുമ്പിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യൻ എന്നുണ്ടോ.?

  • @mollysimon1922
    @mollysimon1922 3 ชั่วโมงที่ผ่านมา

    Yes. Yes. Very. Very. WELL. SAID...... VERY. SAD. NEWS. ABOUT. OOMMEN. CHANDY S. ONLY. ONE. &. ONLY. SON. ". *. CHANDY. SON. "**

  • @sreekutty2418
    @sreekutty2418 3 ชั่วโมงที่ผ่านมา +3

    അടുത്ത പ്രാവശ്യം തോൽക്,,, സീറ്റും കൊണ്ടുപോകും ഹായ്‌ഹൌ

  • @andrewstj6701
    @andrewstj6701 49 นาทีที่ผ่านมา

    Correcting him wastge man

  • @minithomas4036
    @minithomas4036 3 ชั่วโมงที่ผ่านมา +1

    Ummen chandy sirente quality illa chandy ummenyu but mala kariyathu valiya karyam allamathabranthanmmar aanu vimarssikkunathu

  • @ivyjacob8025
    @ivyjacob8025 2 ชั่วโมงที่ผ่านมา

    Sadly such a shameless chap Chandy Oommen has become!!!!🥺🤭
    Behaving in a very immature manner !!!!

  • @commonworldz
    @commonworldz 4 ชั่วโมงที่ผ่านมา +1

    അദ്ദേഹം ഒരു ഈശ്വരവിശ്വാസി ആണെന്ന് എനിക്കറിയാം...

    • @sajivarghese9833
      @sajivarghese9833 3 ชั่วโมงที่ผ่านมา +1

      അദ്ദേഹത്തിൻ്റെ ഈശ്വരൻ ആരാണ് ?

  • @vakkachanpeter3202
    @vakkachanpeter3202 2 ชั่วโมงที่ผ่านมา

    even oru nirgunan educated but velivillaathavan

  • @mollysimon1922
    @mollysimon1922 3 ชั่วโมงที่ผ่านมา

    Prayyacchittham. Cheithaall. Mathi. *"". Return. To. Maanasaandram. *""

  • @shibuedappathottiyil1760
    @shibuedappathottiyil1760 4 ชั่วโมงที่ผ่านมา +1

    Sdpi യുടെ ക്രിസ്ത്യൻ വേർഷൻ ഉണർന്നു. 😀

    • @sajivarghese9833
      @sajivarghese9833 3 ชั่วโมงที่ผ่านมา

      താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ?

  • @vijuvarghese7763
    @vijuvarghese7763 2 ชั่วโมงที่ผ่านมา

    He don't know who he is

  • @MrNoel2512
    @MrNoel2512 3 ชั่วโมงที่ผ่านมา

    ചാണ്ടി കുഞ്ഞ് മാത്രമല്ല ഇത് പോലെ ഇരട്ടത്താപ്പ് കാണിക്കുന്നത്. ഇദ്ദേഹത്തിൻ്റെ വലിയ നേതാവ് പല ക്രൈസ്തവ മീറ്റിങ്ങുകളിൽ പോയി, ക്രിസ്തുവാണ് ലോകത്തിൽ എല്ലാം എല്ലാം എന്ന് പ്രസംഗിച്ചത് ഇവിടത്തെ ക്രിസ്ത്യാനികൾക്ക് രോമാഞ്ചം ഉണ്ടാക്കിയ അനുഭവമായിരുന്നു. വിവിധ മതങ്ങളെ കൂട്ടു പിടിച്ച്, അധികാരത്തിൽ അള്ളിപ്പിടിച്ചു ഇരിക്കാൻ ഉള്ള തന്ത്രമായി ഇതിനെ ഒക്കെ കാണണം. നിലപാട് ഇല്ലാത്ത ഇത്തരം നേതാക്കൾ ആണ് നമ്മുടെ രാജ്യത്തിൻ്റെ ശാപം. നിലപാടുകൾ ഉള്ള നേതാക്കളെ നമ്മുടെ രാജ്യത്ത് കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല.

  • @TravelBro
    @TravelBro 3 ชั่วโมงที่ผ่านมา +1

    ചാണ്ടി കുഞ്ഞ് ആദ്യ ദിവസം തന്നെ വ്യക്തമാക്കിയതാണ്... തനിക് തന്റെതായ പ്രവർത്തന ശൈലി ആരിക്കുമെന്

  • @unnyn8668
    @unnyn8668 ชั่วโมงที่ผ่านมา

    EX MLA and EX MINISTER ANOOP JACOB And CHANDY OBAMAN( OMMAN ) WASTE

  • @shebaabraham687
    @shebaabraham687 2 ชั่วโมงที่ผ่านมา

    അയ്യോ ഓർത്തഡോക്സ് സഭയെക്കുറിച്ച് നിങ്ങൾ വാഴ്ത്തി പാടുകയൊന്നും വേണ്ട സഹോദരങ്ങളുടെ പള്ളികൾ പിടിച്ച് എടുക്കാൻ സുപ്രീംകോടതിയിൽ പോയിരിക്കുകയാണ് കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിക്കുന്ന വൈദികർ ഉള്ള സഭ മേ ത്രാന്മാരും കണക്കാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പാത്രിയർക്കീസ് ബാവയുടെ കൈമുത്തുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് അച്ഛനും മകനും ഓർത്തഡോക്സ് കാരുടെ വോട്ട് കൊണ്ട് മാത്രമല്ല ജയിച്ചത് യാക്കോബായ കാരുടെയും കത്തോലിക്കരുടെയും മറ്റു മതത്തിൽ പെട്ടവരുടെയും വോട്ട് കൂടി കിട്ടിയതുകൊണ്ടാണ് മതവും രാഷ്ട്രീയവും രണ്ടാണ് ഇവരൊക്കെ ഏതുകാലത്താണ് ജീവിക്കുന്നത്

  • @sunilalexander1706
    @sunilalexander1706 48 นาทีที่ผ่านมา

    Thanikku, cash undakkaan oru news😅😅. Chandi Oommen nte purakeyanallo thaanokke. Adhehathe veruthe vittoode? Thanikkumille Aniyanmaarum, Appanum bharyayumokke

  • @halichanmi9050
    @halichanmi9050 4 ชั่วโมงที่ผ่านมา

    Marichalum Jeevichalum njangal christhuvinullavar emu paranja aala

  • @pvvarughese
    @pvvarughese 3 ชั่วโมงที่ผ่านมา +1

    Waste

  • @leelak2249
    @leelak2249 3 ชั่วโมงที่ผ่านมา

    😭😭😭👹😹😭😭😭

  • @mollysimon1922
    @mollysimon1922 3 ชั่วโมงที่ผ่านมา +1

    **""". CHINTHAA. KULANAAYYA. PAWAM. ORU. OMMEN. CHANDY. **""

  • @georgethomas7976
    @georgethomas7976 50 นาทีที่ผ่านมา

    chandy ummen waste for congress

  • @rohinimadhavan1685
    @rohinimadhavan1685 2 ชั่วโมงที่ผ่านมา

    ഒരാളിന് വിശ്വാസം തോന്നി ,അത് അയ്യപ്പാ ,നിന്നോടാണ് ,,ആ പാദങ്ങളിൽ .,വീഴുന്ന ആരേയും അയ്യപ്പൻ രക്ഷപ്പെടുത്തിതിരുന്നി
    ട്ടില്ലാ , ചാണ്ടി ഉമ്മ നെ രക്ഷ പ്പെടുത്തി യിരിക്കും , നമുക്ക് കാണാം ! ! !

    • @vijilal4333
      @vijilal4333 ชั่วโมงที่ผ่านมา +1

      If he believes Christianity must follow that as per bible.
      Otherwise follow other religion.
      Respecting all religion and following is different

  • @vaz653
    @vaz653 28 นาทีที่ผ่านมา

    Jesudasum Poyallo , onnum parayanille?

  • @samuelthomas4041
    @samuelthomas4041 3 ชั่วโมงที่ผ่านมา

    ഓർത്തഡോക്സ് സഭ കേരളത്തിൽ നസ്രാണികൾ ഉണ്ടായ നാൾ മുതൽ ഉണ്ട്. 1912 ൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയായി കാതോലിക്കേറ്റ് സ്ഥാപിച്ചു. 1934 സഭാ ഭരണഘടന ഉണ്ടായതാണ്.

    • @sajivarghese9833
      @sajivarghese9833 3 ชั่วโมงที่ผ่านมา

      ഓർത്തഡോക്സുകാരായ നിങ്ങളുടെ ദൈവം ആരാണ് ?

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      ​@@sajivarghese9833കോട്ടയം കാതോലിക്ക 😊

  • @FUN_MEDIA5
    @FUN_MEDIA5 3 ชั่วโมงที่ผ่านมา

    Evanokkayaano.christheyaaney.swantham.pareyshudhanaaya.nethyapethaavenabahumaaneykkaatha.swanthamsugathenuvaandey.appanaottunna.doortha.puthranmaar🎉

  • @HenryJoseph249
    @HenryJoseph249 2 ชั่วโมงที่ผ่านมา

    A real waste

  • @mush8371
    @mush8371 3 ชั่วโมงที่ผ่านมา

    Real achaayan..... kaaryam nedaan yeshuvine vare vilkkum... hinthukkale pattikkaan oro naadakam

  • @regielizabethjoseph5065
    @regielizabethjoseph5065 2 ชั่วโมงที่ผ่านมา +1

    Chandi Ummen padu kuzhiyil ..
    ??kashtam Evidaelum onnu urachu nilku .
    Kahtam Vinasha kalae Vipareetha budhi😮😮

    • @vmsimon1179
      @vmsimon1179 ชั่วโมงที่ผ่านมา

      Sagothariya munnoottu konduvannal nallathu, ellayankil adutha Election kannam

  • @josychirackal2869
    @josychirackal2869 3 ชั่วโมงที่ผ่านมา +2

    Ee pottan 2026 il mla allathakum

  • @muhammedismil5521
    @muhammedismil5521 3 ชั่วโมงที่ผ่านมา +2

    ആയിരം തേൻ തുള്ളി ക്കു ഒരു മീൻ തുള്ളി ചാണ്ടി ഉമ്മൻ പരാജയം

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി എല്ലാവരും തെറി പറഞ്ഞു മരിച്ച കഴിഞ്ഞപ്പോൾ പുണ്യാളനായി പിണറായിയോടുള്ള ദേഷ്യം കൊണ്ടാണ് എല്ലാവരും പുകഴ്ത്തി നടക്കുന്നത്

  • @bijoysebastian6547
    @bijoysebastian6547 4 ชั่วโมงที่ผ่านมา +2

    Hindu Vote Bank 😂

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      അതിന്റെ ആവശ്യമൊന്നുമില്ല 50 വർഷത്തോളം ഉമ്മൻചാണ്ടി ജയിച്ചത് ആരെയും പ്രീണിപ്പിച്ചിട്ടൊന്നുമല്ല അതിന്റെ ആവശ്യവുമില്ല നല്ല മതസൗഹാർദ്ദം ഉള്ള നാടാണ് ഞാനിവനെ എല്ലാവരെയും ഒരുപോലെ കരുതുന്നവർ ആണ് നേതാക്കന്മാരും ജാതിയുടെപേരിൽ ഒരു വഴക്കും ഇല്ല ഇഷ്ടമുള്ളവർ വോട്ട് ചെയ്യും അവിടെ ഒരിക്കലും ഇനിയൊരു കമ്മ്യൂണിസ്റ്റ് എംഎൽഎ ഉണ്ടാവുകയില്ല അവർക്കും നല്ലൊരു നേതാവില്ല ശബരിമലയിൽ ഒന്ന് പോയതുകൊണ്ട് എല്ലാം അങ്ങ് ഉരുകി ഒലിച്ചു പോകുമോ ഗണേശൻ പാസ്റ്റർമാരുട പുറകെ പോകാറല്ലേ