♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ ആരാണുള്ളത്? നിങ്ങളോ അതോ മാറ്റാരെങ്കിലുമൊ?

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

ความคิดเห็น • 467

  • @Nk5305
    @Nk5305 25 วันที่ผ่านมา +35

    എൻ്റെ നിലവിലെ അവസ്ഥയും റീഡിംഗും ഒന്നായിതന്നെ കാണുവാൻ സാധിച്ചു പോസിറ്റീവായി സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @akhilavinod3166
      @akhilavinod3166 19 วันที่ผ่านมา

      താങ്ക്യൂ ഡിവൈൻ താങ്ക്യൂ യൂണിവേഴ്സ് ❤️❤️ ശരിക്കും അത് ലൈഫിൽ റീസൺ ഏറ്റാണ് jk യുടെ മനസ്സ് പറയാതെ അറിയുന്നതുപോലെ ഇതിലെ പോസിറ്റീവ് എനർജി ലൈഫ് ലേക്ക് അട്രാക്ട് ചെയ്യാൻ പ്രപഞ്ച സൃഷ്ടാവ് ഞങ്ങൾ എത്രയും വേഗം ഒന്നാകട്ടെ ❤️❤️A❤️jk❤️

  • @maheshsasidharan7777
    @maheshsasidharan7777 25 วันที่ผ่านมา +25

    100 % എന്നോട് തന്നെയാണ് ഇഷ്ട്ടം എനിക്കും ആത്മാർത്ഥമായി തന്നെ ആണ് ഇഷ്ടം എത്രയും പെട്ടന്ന് തന്നെ എൻ്റെ പേഴ്സനേ എനിക്ക് univers തരും എന്ന് ഉറപാണ് thank you univars thank you Mam നന്ദി നന്ദി നന്ദി

  • @ayyoobkattoor2200
    @ayyoobkattoor2200 25 วันที่ผ่านมา +12

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    Thank you Universe 🙏🙏🙏

  • @dhanyarajesh3288
    @dhanyarajesh3288 25 วันที่ผ่านมา +39

    Maam ഉറക്കം പോലും പോയി ഒന്ന് മിണ്ടാൻ തോന്നിയാ മതി 😭

    • @janvi6769
      @janvi6769 24 วันที่ผ่านมา +2

      പാവം.😢

    • @SreelekaAnoop
      @SreelekaAnoop 24 วันที่ผ่านมา +2

      അങ്ങനെ ആഗ്രഹക്കുന്നത് നമുക്ക് സന്തോഷക്കാൻ അല്ലെ അപ്പൊ നാം നമ്മളെ അല്ലെ ഏറ്റവും കൂടുതൽ സ്നേഹക്കുന്നെ അത് തിരിച്ചു അറിയൂ സ്വന്തം മൂല്യം സെൽഫ് ലൗ പ്രാക്ടീസ് ചെയൂ 👍

    • @user-zi3ir9os6g
      @user-zi3ir9os6g 24 วันที่ผ่านมา

      Ennodum

    • @user-gr3dm3vf8z
      @user-gr3dm3vf8z 24 วันที่ผ่านมา

      Thank you 🙏❤️
      100% correct reading 🙏❤️

    • @subithasreekutty548
      @subithasreekutty548 24 วันที่ผ่านมา +1

      Same situation anu

  • @user-vy5ep9qf5x
    @user-vy5ep9qf5x 25 วันที่ผ่านมา +11

    ആർക്കുവേണ്ടിയായാലും ഭാര്യയെ വേണ്ടെന്നും പറഞ്ഞു പോയവനെ ഇനി വിശ്വസിക്കാൻ സ്നേഹിക്കാൻ ബുദ്ധിമുട്ടാണ്. മടുത്തു വേണ്ട. താങ്ക്‌സ് universe

    • @vijunasumnesh8308
      @vijunasumnesh8308 25 วันที่ผ่านมา +2

      Ini pidichu vaghunna onnum venda thirichrinjhu ozhivakki self love care ayi jeevikknm🎉

    • @janvi6769
      @janvi6769 24 วันที่ผ่านมา +2

      സത്യം 😢

  • @pb3885
    @pb3885 25 วันที่ผ่านมา +11

    ശെരിക്കും ഇത്‌ എന്റെ reading തന്നെയാണ്... തേർഡ് പാർട്ടി സ്ട്രോങ്ങ്‌ ആണ്....ഈ അവസ്ഥ മാറണം 🙏🙏

    • @vijunasumnesh8308
      @vijunasumnesh8308 25 วันที่ผ่านมา +1

      Vedathe kaljittu poyvnea aghu ozhivaakknm ellathinum oru tym undu vayyandavulo.... Vittekk marnnekknm aghneyullavarea.. Self care self lov

  • @vishnuvedha2765
    @vishnuvedha2765 25 วันที่ผ่านมา +4

    അതെ ഒന്നും മിണ്ടാത് ആണ് പോയത് ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ദേവവും 🙏🏻😊

  • @bindunl4918
    @bindunl4918 25 วันที่ผ่านมา +4

    ❤❤❤ Yess mam എൻ്റെ തന്നെയാണ് ആഡാകിനി അമ്മൂമ്മയിൽ നിന്നും എൻ്റെ സാറിനെ തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ ദൈവമേ

  • @leneendrancc561
    @leneendrancc561 25 วันที่ผ่านมา +3

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും എത്രയും വേഗം സംഭവിക്കട്ടെ, താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേഡം🙏

  • @maduraj1387
    @maduraj1387 25 วันที่ผ่านมา +8

    🙏 ശരിയാണ് 🌹🌹🌹❤️❤️❤️👍താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @User-an3mnx7
    @User-an3mnx7 24 วันที่ผ่านมา +2

    ദൈവമേ തേർഡ് പാർട്ടി നിന്ന് എന്റെ പേഴ്സൺ എത്രയും പെട്ടന്ന് വരണേ... ബ്ലാക്ക് മാജിക്‌ ചെയ്തു മനസ്സ് മാറ്റി കളഞ്ഞു നേരെ തിരിച്ചടി അവൾക്ക് തന്നെ കിട്ടണം... എന്നോട് സ്നേഹം ഉണ്ട്...ലെറ്റർ പറഞ്ഞത് സത്യം...റിയൂണിയൻ നടക്കുവാ വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏🙏🙏🙏

  • @anilkumaranil4412
    @anilkumaranil4412 25 วันที่ผ่านมา +5

    നന്ദി യൂണിവേഴ്സ്

  • @anishkb6996
    @anishkb6996 24 วันที่ผ่านมา +3

    Eallam correct aanu Madam... Thank you ...

  • @westchalakudyscbr262
    @westchalakudyscbr262 25 วันที่ผ่านมา +2

    🙏❤️100% റെസോനൈറ്റ് ആവുന്നുണ്ട് മേം ഇതു ഞങ്ങളുടെ റീഡിങ് ആണ്. നൂറായിരം നന്ദി യൂണിവേഴ്സ് 🙏🙏🙏❤️...

  • @S_sankar85
    @S_sankar85 25 วันที่ผ่านมา +3

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    Thank you God 🙏🏻🙏🏻🙏🏻
    Thank you Universe 🙏🏻🙏🏻🙏🏻

  • @user-us9on6ls1v
    @user-us9on6ls1v 17 วันที่ผ่านมา

    വളരെ ശരിയാണ് 'ദൈവത്തിനേ ഞങ്ങളെ രക്ഷിക്കാൻ കഴിയു ഓം നമ:ശിവായ എൻ്റെ ദൈവങ്ങൾക്കും നിങ്ങൾക്കും നന്ദിരേഖപ്പെടുത്തുന്നു.

  • @user-jw2hs7mx3c
    @user-jw2hs7mx3c 25 วันที่ผ่านมา +2

    റീഡിങ് കറക്റ്റ് ആണ് i claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @franciskourianfranciskourian
    @franciskourianfranciskourian 25 วันที่ผ่านมา +3

    Universal യൂണിവേഴ്സറി നന്ദി നന്ദി

  • @emmagreen1929
    @emmagreen1929 25 วันที่ผ่านมา +2

    തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു ... Thank u universe 🙏🙏🙏

  • @user-em8xe8iv1b
    @user-em8xe8iv1b 25 วันที่ผ่านมา +2

    എല്ലാം ശരിയായി വരട്ടെ

  • @reshmakunji3753
    @reshmakunji3753 25 วันที่ผ่านมา +2

    Third party enthoke cheythalum nte chettan enne vittu pokila njan aagrahikkunna pole nte chettane univers enik thirich tharum enik urappanu 🙏thankyou univers 🔥🙏 thankyou mam for ur valuable reading🙏 readingile ella positive energyum njangalilek attract cheyunnu🙏ഓം നമഃ ശിവായ 🙏🙏

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 24 วันที่ผ่านมา +1

    എല്ലാം ശെരി യാണ് എല്ലാം പോസറ്റീവ് എനർജി ആണ് ക്ലൂ സും വന്നിട്ടുണ്ട് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg 25 วันที่ผ่านมา +2

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, thankyou god 🙏♥️🌹♥️🙏ഇത് എന്റെ എനർജി തന്നെ, 🙏♥️🥰♥️🙏 thankyou univers 🙏♥️🥰♥️🙏

  • @Mtm848
    @Mtm848 24 วันที่ผ่านมา +1

    എന്റെ ശത്രു എന്റെ കൂടുകാരി ഞങ്ങളെ തകത്തതു് അതുകൊണ്ട് എന്നേട്ട വിളിച്ചിട്ട മാസങ്ങളായി പള്ളിയിൽ വച്ചു ഇടക്ക് കണ്ട് അവനെ പേടിപ്പിച്ചു റിക്കുകയാണ് അവന് കുടുംബംഈഉണ്ട് എനിക്ക് നല്ല സപ്പോട്ടു ആയിരുന്നു അവളാണ് എന്നെ തകത്ത തു ഞങ്ങൾ കുന്നതു് അവൾക്ക് ഇട്ട മല്ല ഞാ അവന് സമ്പത്തികമായി സഹായിച്ചിട്ടുണ്ട് അവളെ കു സഹായിച്ചിട്ടുണ്ട് മാം പ്രാത്ഥിക്കണം എല്ലാം ഒന്നു ശരിയാകാൻ താങ്ക്യൂ കണവേഴ്സ്❤👍🎉

  • @user-ps2qh2kf2k
    @user-ps2qh2kf2k 25 วันที่ผ่านมา +1

    Thank u universE Reading ലെ positive energi യെ എന്റെ Life ലേക്ക് ഞാൻ Attract ചെയ്യന്നു നന്ദി മോളെ എന്റെ ഭർത്താവിനെ തിരിച്ച തരണമെ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഓം നമ: ശിവായ ഭഗവാനെ രക്ഷിക്കണമെ❤❤❤

  • @sonypramod7162
    @sonypramod7162 25 วันที่ผ่านมา +1

    100 % Correct Reading 🙏 I strongly Claim All These positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 24 วันที่ผ่านมา +1

    എല്ലാ കാര്യങ്ങളും സത്യമാണ്.... എത്രയും പെട്ടന്ന് തേർഡ് പാർട്ടിയെ ഒഴിവാക്കി എന്റേട്ടനെ എനിക്ക് തന്നെ തിരിച്ചു തരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.... ♥️♥️♥️♥️

  • @user-hs8kc5xd4c
    @user-hs8kc5xd4c 25 วันที่ผ่านมา +1

    വളരെ correct physically 3rd party ഇപ്പൊ കൂടെ ഇല്ല😊സാഹചര്യം മൂലം move on ആയത് ആണ്😊 controlled person ആണ് 3 rd party😊 എൻ്റെ കാര്യത്തിൽ ഈ reading വളരെ correct 💯💯💯💯 reading ❤😊Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 clue's 😍 26❤15❤ January ❤A❤ ആലപ്പുഴ ❤resonated ❤❤

  • @yamunab4855
    @yamunab4855 25 วันที่ผ่านมา

    അതെ മാം. എന്നോട് ഒരു വാക്കുപോലും മിണ്ടാതെയാണ് പോയത്. അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. നല്ലൊരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

  • @Asha-bx5nb
    @Asha-bx5nb 24 วันที่ผ่านมา

    നന്ദി യൂണിവേഴ്സ്🙏 തേർഡ് പാർട്ടി സി്റ്റ്വേഷൻ എല്ലാം ഒഴിഞ്ഞു ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കേണമേ യൂണിവേഴ്സ്. ഹരേ കൃഷ്ണാ🙏❤

  • @user-dx6fg6lz2t
    @user-dx6fg6lz2t 25 วันที่ผ่านมา +2

    വരും എനിക്കുറപ്പാണ് thank you universe 🙏🙏

    • @LissyNLissyN
      @LissyNLissyN 24 วันที่ผ่านมา

      Thank you univers ❤

    • @watch4863
      @watch4863 24 วันที่ผ่านมา

      Varum 👍

  • @user-ww3yw5jd6i
    @user-ww3yw5jd6i 24 วันที่ผ่านมา

    Truly my reading.. Thank you universe 🙏🏻🙏🏻
    എന്നോടൊപ്പം എന്നുമുണ്ടാവാൻ എന്റെ പേഴ്സൺ എത്രയും പെട്ടന്ന് തിരികെ വരട്ടെ 🙏🏻🙏🏻

  • @lalithakumaripk7390
    @lalithakumaripk7390 25 วันที่ผ่านมา +1

    മാം എല്ലാം സത്യം ഒറിജിനൽ റീഡിങ് 🌹🌹🌹🌹🌹🌹🌹🌹എന്റെ ഇപ്പഴത്തെ അനുഭവം ആണ് ഈ റീഡിങ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄👌🏻👌🏻👌🏻🤝🤝🤝🤝🤝ദൈവം എന്റെ പ്രാർത്ഥന കേട്ടു മാം. ഞങ്ങൾ നല്ല കൂട്ടുകാർ ആണ് മാം 👋🏻👋🏻👋🏻👋🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝

  • @amrithasuresh3172
    @amrithasuresh3172 25 วันที่ผ่านมา +1

    Yes mam this reading exactly correct, all postive energy claimed, thank you universe

  • @rajammaanandhan5029
    @rajammaanandhan5029 23 วันที่ผ่านมา

    മാം പറഞ്ഞത് സത്യമാണ് . തേർഡ് പേർട്ടിയാണ് എൻ്റെ ജീവിതം തകർത്തത്. എൻ്റെ പേഴ്സൺ നല്ലമനസ്സ് തോന്നിക്കണേ എന്ന് മഹാദേവനോട് പ്രാർത്ഥിക്കോന്നു. Thank you mam🙏. Thank you universe🙏🙏🙏❤️❤️❤️

  • @vijunath3521
    @vijunath3521 25 วันที่ผ่านมา +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @greeshmagreeshmamt8288
    @greeshmagreeshmamt8288 24 วันที่ผ่านมา

    എന്റെ situation തന്നെയാണ് ഇതിൽ പറഞ്ഞത് മുഴുവൻ 👍

  • @RAMESHRam-oe1to
    @RAMESHRam-oe1to 25 วันที่ผ่านมา +1

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @sindhumol2219
    @sindhumol2219 23 วันที่ผ่านมา +1

    Hare Krishna...i surrender to you my life and pray that my family will be back again....my husband.....where me and son waiting for him to come back.... Only u can do miracles krishna......I surrender to u....and i claim this positive energy ❤❤❤❤

  • @Sudhin2399
    @Sudhin2399 25 วันที่ผ่านมา +1

    Positive aayi ennileku thirichuvaratte🙏🏻thnk god
    I strongly claim all this positive energy... Cluse resonated

  • @user-sr4pk3qh3c
    @user-sr4pk3qh3c 24 วันที่ผ่านมา

    അമ്മേ ശരണം വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏
    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലോട്ട് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤❤️👩‍❤️‍💋‍👨❤️❤️🎉🎉🎉🎉🎉

  • @user-bg4zd2bn3g
    @user-bg4zd2bn3g 24 วันที่ผ่านมา +1

    Very True Daksha

  • @sarathchandran8980
    @sarathchandran8980 25 วันที่ผ่านมา +1

    Am strongly claimed positive energy 💚
    Thank you universal energies 💚

  • @anjusachu9123
    @anjusachu9123 25 วันที่ผ่านมา +1

    Thank u universe
    I claim and attract all positive energy in our life
    Clues resonate aanu

  • @ajithak3194
    @ajithak3194 24 วันที่ผ่านมา

    സ്നേഹം മനസ്സിലാകുന്നുണ്ട്. പക്ഷേ third partye മറക്കാൻ പറ്റുന്നില്ല. Correct reading. Thank you 🙏🙏🙏❤❤❤

  • @L79090
    @L79090 25 วันที่ผ่านมา +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 24 วันที่ผ่านมา

    I strongly claim this positive energy🙏and Reunion with my person❤️Thankyou univers🙏🙏🙏എന്റെ ദൈവം തമ്പുരാനേ എല്ലാ വേദന കളും അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏എല്ലാം നല്ലതായി വരണമേ 🙏എന്നെ മുന്നോട്ടു നയിക്കുന്ന പ്രപഞ്ച മഹാ ശക്തിക്ക് നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 22 วันที่ผ่านมา

    Correct Reading aanu ma'am 🙏❤️
    Clue: 26( Ente Birth date), Leo ( Ente Zodiac Sign) , Letter N ( Ente Person nte Name), Bharani ( Ente Nakshatram)
    Njan agrahicha pole ellam nadakkum theercha. Universe enik ath nadathi tharum urappaayum 🙏❤️🙏
    Divine time mu vendi kaathirikkunnu 🙏🙏🙏🙏
    Ee reading kaanunna ellavarudeym agrahangal prapancha naadan nadathi tharatte ennu prathikkunnu 🙏
    I strongly claim all positive energies attract in this reading 🙏🙏🙏🙏🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @user-zp6mt4pz5x
    @user-zp6mt4pz5x 24 วันที่ผ่านมา

    ശരിയാ situation കാരണമായിരുന്നു ❤🙏

  • @akshayaachu4667
    @akshayaachu4667 23 วันที่ผ่านมา

    I strongly claim all the positive energy from this reading for a permanent and happy reunion with my person and for completely removing third party situation from our relationship.......
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤️

  • @nishamahesh6965
    @nishamahesh6965 23 วันที่ผ่านมา

    ❤മാഡം ഇതെന്റെ തന്നെയാണ് റീഡിങ് തന്നെ വേണം ഓം നമശിവായ ❤❤

  • @alexjohn7799
    @alexjohn7799 24 วันที่ผ่านมา

    100 % correct reading ❤
    I am happy and grateful
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @7510shan
    @7510shan 24 วันที่ผ่านมา

    വളരെ കറക്റ്റ് ആയിട്ടുണ്ട്.. ❤️.. ഒത്തിരി ക്ലൂ സാമ്യം വന്നു.... Thankyou ❤️❤️🙏🏻🙏🏻🙏🏻

  • @sujavs7315
    @sujavs7315 24 วันที่ผ่านมา

    Readings correct ആണ് ❤️
    Clues 90% correct 👍❤️
    എത്രയും വേഗം reunion സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
    Thank u Madam 🙏🙏❤️
    Thank u Universe 🙏🙏
    Thank u Divine 🙏🙏

  • @anusreechendrayil6973
    @anusreechendrayil6973 24 วันที่ผ่านมา

    Reading 100 and 1 % correct aanu പുണർതം നക്ഷത്രവും മറ്റു 5 ക്ലൂസ്‌ മാച്ച് ആയി വന്നിരിക്കുന്നു Tq universe 🙏🙏🙏🙏🙏Tq Angeles 🙏🙏🙏🙏🙏Tq divine 🙏🙏🙏🙏Thank god🙏🙏🙏🙏 ethrayumpettannu oru contact kittiyal mathiyayirunnu🙏🙏🙏🙏

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 25 วันที่ผ่านมา

    വളരെ സത്യമായ റീഡിംഗ്. എല്ലാം എന്റെ കൃത്യമായ കാര്യങ്ങള്‍ തന്നെയാണ്. ഒരു നിമിഷത്തെ എടുത്തു ചാട്ടം. ആവുന്നത്ര ഞ അവനെ രക്ഷിക്കാന്‍ ശ്രമിച്ചു. ആ ശ്രമവും അവനു കുരുക്കായി മാറി. അവളെ ഭഗവാന്‍ തന്നെ അവനില്‍ നിന്ന് മാറ്റി നിര്‍ത്തി അവനെ എനിക്ക് തിരിച്ചു തരട്ടെ. അവളും 2 ആൺകുട്ടികളെ വളർത്തുന്നുണ്ട്. നാളെ ഇവളെ പോലെ അവളുടെ മകന്റെ ചോരയും നീരും കുടിക്കാന്‍ ഒരുത്തി വരൂം. അന്ന് ഇവക്ക് മനസ്സിലാകും എന്റെ ബീബിയെ അവൾ ചതിച്ചു നേടിയത് മരണം വരെ നില്‍ക്കുന്ന വേദനയാണെന്ന്. എന്നെപോലെ എന്റെ ബീബിക്കു വേണ്ടി അവന്റെ അമ്മയുടെ പ്രാർതഥന ഉണ്ട്. അവളുടെ ചതിയില്‍ നിന്ന് രക്ഷപ്പെടാന്‍ അത് മതി. ഭഗവാനേ കാത്തുകൊള്ളണേ

  • @RoseRose-me3qw
    @RoseRose-me3qw 25 วันที่ผ่านมา +2

    ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു❤

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 24 วันที่ผ่านมา

    രണ്ടു പേരും സ്നേഹിക്കുന്നു അത്m Am പറഞ്ഞത് ശരിയാണ് ബാക്കി ഈശ്വരൻ തീരുമാനിക്കട്ടെ

  • @manjusanthosh8236
    @manjusanthosh8236 24 วันที่ผ่านมา

    താങ്ക് യൂ universe🙏❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 25 วันที่ผ่านมา

    മാം പറഞ്ഞത് വളരെ വളരെ ശെരിയാണ് റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും 100% ഇത് ഞങ്ങളുടെ എനർജി ആണ്
    എത്ര വേഗത്തിൽ തന്നെ ഞങ്ങളുടെ reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you മാം ❤️❤️❤️🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
    Thank you ഗോഡ് 🙏🙏🙏🙏🙏

  • @Shobana-ly6ys
    @Shobana-ly6ys 8 วันที่ผ่านมา

    നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @mohandas2523
    @mohandas2523 24 วันที่ผ่านมา

    Very corect Reading Amezing Thank you maam, Thankyouuniverse

  • @abinak.c5493
    @abinak.c5493 25 วันที่ผ่านมา +1

    Third party strong anu…enikulla reading thanne…Ella positive karyangalum njan ennilekku attract cheyyunnu…Third party ethrayum pettennu ozhiju pokenameeee🙏🙏🙏🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 24 วันที่ผ่านมา

    മാം പറഞ്ഞത് 100%ശെരിയാണ്, ന്റെ ഇക്കാക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് അറിയാം ❤അത് ഇല്ലാതെ ആക്കിയത് തേർഡ് പാർട്ടി ബ്ലാക്ക് മാജിക് ചെയിതിട്ടു ഞങ്ങളെ പിടിച്ചതാണ് 😢എത്രയും പെട്ടന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോയിട്ട് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം 🙏🏻
    ന്റെ ഇക്ക വരും തീർച്ച❤❤❤
    Thank you maam 🥰🥰🥰
    Thank you univers 🥰🥰

  • @bindhumanu3137
    @bindhumanu3137 25 วันที่ผ่านมา +1

    Reading correct aane..I claim it❤

  • @smithapeter3722
    @smithapeter3722 25 วันที่ผ่านมา +1

    സംസാരിക്കാൻ പോലും സാധിക്കുന്നില്ല third party situation കാരണം

  • @user-lm6sh8mj4j
    @user-lm6sh8mj4j 23 วันที่ผ่านมา

    ഞങ്ങൾ ഒന്നിക്കും എന്ന പൂർണവിശ്വാസം ഉണ്ട്.... 🙏🏻🙏🏻🙏🏻

  • @aswathyvenugopal8058
    @aswathyvenugopal8058 24 วันที่ผ่านมา

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤

  • @shijilavettath773
    @shijilavettath773 25 วันที่ผ่านมา +1

    Thank u univers thank u alla kariyangalum sheriyaanu. Njaanum ante husinte edayil ulle third party ante ammaiammayum. Njangal urappayum onnikum ❤️❤️❤️❤️

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 25 วันที่ผ่านมา +1

    ഞാൻ ക്ലെയിം ചെയ്യുന്നു 🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q 25 วันที่ผ่านมา +1

    Mam എല്ലാം സത്യമാണ് എന്റെ persan enneവിട്ടു poikilla എന്ന് അറിയാം അത്രക്കും ധൃടമാണ് ഞങ്ങളുടെ ബന്ധം അത് യൂണിവേഴ്സിന് അറിയാം ഇല്ലെങ്കിൽ ഇത്രയും നാൾ ആയിട്ടും എന്റെ nomber കളയാതെ ബ്ലോക്ക്‌ ചെയ്യാതെ വിക്കില്ലല്ലോ അതാ പറഞ്ഞെ തിരിച്ചു വരും പ്രഭഞ്ച ശക്തി തിരിച്ചു തരും പിന്നെ തേർഡ് പാർട്ടി അവരുടെ സ്വാഭാവം മുമ്പേ പറയുമായിരുന്നു അവർ സമാധാനം കൊടുക്കില്ലാരുന്നു താങ്ക്യൂ mam താങ്ക്യൂ univers

  • @user-ds2mm9zr7y
    @user-ds2mm9zr7y 25 วันที่ผ่านมา +1

    90%sathyamanu

  • @user-wj1qf3hp4t
    @user-wj1qf3hp4t 24 วันที่ผ่านมา

    Resonating with situations and clues, attracting all positive energies from this reading to our relationship. Thank youGod and Universe

  • @user-ih6kl3ge1o
    @user-ih6kl3ge1o 25 วันที่ผ่านมา +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @ashasumith9921
    @ashasumith9921 24 วันที่ผ่านมา

    കറക്റ്റ് ആണ് എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ലൈഫിലേക്കു അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @Thetruth76967
    @Thetruth76967 24 วันที่ผ่านมา +1

    Thank you divine🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g 24 วันที่ผ่านมา

    സത്യമാണ് എല്ലാം ഇങ്ങനെ മാത്രമേ സംഭവിക്കൂ..... എൻ്റെ soul ആണ് പക്ഷേ ഒരിക്കലും ഒരുമിക്കാൻ കഴിയില്ല അറിയാം പക്ഷേ ..... പലരെയും ഞങ്ങൾ വെറുപ്പിക്കേണ്ടി വരും.....പറ്റുന്നില്ല ഹരേ കൃഷ്ണ 🙏 thank you Madam..... thank your universe 🙏 ഹരേനാരായണ 🙏😊

  • @jancybyju3073
    @jancybyju3073 24 วันที่ผ่านมา +1

    Correct reading thank u mam,thank u universe

  • @user-hw9ik1qs6d
    @user-hw9ik1qs6d 25 วันที่ผ่านมา +1

    Aaa chettanu oru jeevitham venam,athil tettonnumilla,enne complete ozhivakkiyathanu enikku sahikan pattathe poyathu,enikoru min mathi chettan santhoshathode erunna mathi,ella positivu energiem attract cheyyunnu🙏🙏🙏❤universundallo kondu tarum

  • @user-vt7uv3lr8r
    @user-vt7uv3lr8r 25 วันที่ผ่านมา

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @preethiharidas2617
    @preethiharidas2617 25 วันที่ผ่านมา +1

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു...Tnk u universe 🙏, b,, u, 29,ഈ clu കണക്ഷൻ ഉണ്ട്... 3rd പാർട്ടി ഒഴിഞ്ഞു പോയി എന്റെ person എന്നിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം..

  • @swapnahoney3665
    @swapnahoney3665 24 วันที่ผ่านมา

    Reading and clues chilath resonated avunnudu...
    പ്രപഞ്ചശക്തി എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണേ......
    Thank you God❤Thank you Universe❤Thank Divine❤Thank you Angels❤Thank you Mam❤Thank you Messages❤

  • @Sijianil-qj8yq
    @Sijianil-qj8yq 24 วันที่ผ่านมา

    My person first letter A. My birth month MARCH.I resonate reading. Thank you Universe, Thank you madam❤❤❤

  • @SameeraSameerap
    @SameeraSameerap 25 วันที่ผ่านมา +1

    നന്ദി യൂണിവേയ്സ് നന്ദി മേടം 🙏🙏🙏🙏

  • @karthika975
    @karthika975 24 วันที่ผ่านมา

    പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ശെരി ആണ് 🙏🙏

  • @Lavannya5287
    @Lavannya5287 25 วันที่ผ่านมา +1

    Correct reading ❤thank u universe 🙏

  • @sunilpadeeri9921
    @sunilpadeeri9921 25 วันที่ผ่านมา

    I STRONGLY CLAIM ALL POSITIVE ENERGIES IN THIS READING WITH MY PERSON ❤THANK YOU ❤
    THANK YOU DIVINE❤UNIVERSE ❤ANGELS❤

  • @jishasreejith4015
    @jishasreejith4015 25 วันที่ผ่านมา +1

    Ente person thettu chaitittilla
    Our jobinte avishyamai poyathanu
    Athotu trappid situation anu eniku ellam ariyam

  • @jayasreesree8715
    @jayasreesree8715 24 วันที่ผ่านมา

    Correct reading 100% Ellam positive ayi sambhavikkatte🙏🙏 ella positivesum ente lifelekku attract cheyunnu. God is truth. That happend the best. Thank you devine🙏

  • @nayanark2472
    @nayanark2472 25 วันที่ผ่านมา

    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim positive energies from this reading ❤
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️. Thank you angels ❤

  • @lalishaji659
    @lalishaji659 25 วันที่ผ่านมา +1

    Reunion indakum ennum viswasillunnu

  • @amal.r.krajendran6127
    @amal.r.krajendran6127 24 วันที่ผ่านมา

    100%സത്യം ആണ് 💕💕😘😘🙏🙏🙏🙏thank you universe 💕💕😘😘🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 25 วันที่ผ่านมา +1

    Correct reading ane 100%🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @sajithaammu2475
    @sajithaammu2475 24 วันที่ผ่านมา

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 24 วันที่ผ่านมา

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna.... 🙏🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l 24 วันที่ผ่านมา

    Correct reading.Thrid party ammyum, famliyum, annu😢. Immotinal black mailling annu😭....i strongly claim all positive energies and immediately permanent reunion with my person 🙏njgluk edayilu ollaa ella negative situation remove aakuvan prarthikkunnu 🙏thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏🙏🙏

  • @sreekumarip1992
    @sreekumarip1992 24 วันที่ผ่านมา

    Correct reading, thankyou

  • @lsk9964
    @lsk9964 24 วันที่ผ่านมา

    Strongly believe & claim this positive vibe & permanent reunion this is exactly my reading clues perfectly said Alphabet, place, zodiac sign, birth date thnk you universe divine angels god goddess & you ❤❤❤❤❤❤❤❤

  • @Nimu8182
    @Nimu8182 25 วันที่ผ่านมา +1

    Thank you universe thank you mam ..Crct anu ellam ...love you my person

  • @mariyathinsha2021
    @mariyathinsha2021 25 วันที่ผ่านมา +1

    I claimed am waiting my sp❤