അൽഹംദുലില്ലാഹ്..... അനുഭവം und... കഴിഞ്ഞ വർഷം feb 21 njn സൗദിയിൽ nte ഇക്കാന്റെ അടുത്തെത്തിയത് ee സൂറത്ത് ഓതിയിട്ടാണ്.... പോകണം എന്ന് മനസിൽ കരുതി 21 days cholli.. അൽഹംദുലില്ലാഹ് എന്ന് പറയട്ടെ njn സ്വപ്നം പോലും കാണാത്ത laryam aayin ഇത്.... അതുകൊണ്ട് ഉംറയും chaith മുത്ത് നബി (സ ) aduth പോവുകയും chaith....
എനിക്ക് ഒരുപാടെ കാര്യങ്ങൾ അറിയണം പഠിക്കണം ഞാൻ 7മാസം ആയത് ഉള്ളു എനിക്കു എന്റെ റബ്ബിനെ പറ്റി ഒരുപാട് കാര്യങ്ങൾ പഠിക്കണം അതു മനസ്സിലാക്കാൻ എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം
ഞാനും ഒരു ക്രിസ്ത്യൻ ആയിരുന്നു 21 വർഷമായി ഇസ്ലാം മത വിശ്വാസിയാണ് എന്റെ മോൻ ജോർജിയ പഠിക്കാൻ പോയി മോനു നല്ലൊരു പാർട്ട് ടൈം ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ഈ വീഡിയോ കണ്ടിട്ടാണ് ഞൻ ഓതൻ തുടങ്ങിയത്... ജോലി കിട്ടാൻ വേണ്ടി ആണ് മനസിൽ ഉദ്ദേശിച്ചത്... 3 ദിവസം കൊണ്ട് 21 തവണ ആണ് നിർച്ച ചെയ്തത് ഇന്ന് ളുഹർ നിസ്കരിച്ച് ഓതൻ തുടങ്ങി ഒരു തവണ ഓതി ദുആ ചെയ്തു കഴിഞ്ഞ് ഇരിക്കുമ്പോൾ ഒരു call വന്നു നാളെത്തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പറഞ്ഞു... അൽഹംദുലില്ലാഹ് അത്ഭുതം തന്നെ ഫത്തഹ് സൂറത്ത് ഇനി ബാക്കി 20 തവണ കൂടെ ചൊല്ലി തീർക്കും ഞൻ ഇന്ശാല്ലാഹ് 🤲🤗
ഞാനും ഇത് ഓതി അൽഹംദുലില്ലാഹ്. ഞാനും എന്റെ മക്കളും, ikkate അടുത്ത് പോയി.എന്റെ ഇക്ക എന്നെ വിവാഹം കഴിച്ചിട്ട് എവിടെയും കൊണ്ടു പോയിട്ടില്ല പക്ഷെ എന്നെ ഇക്ക എന്റെ മുത്തു റസൂലിന്റെ ചാരത്ത് കൊണ്ടു പോയി. എനിക്ക് ഉംറ ചെയ്യാൻ കഴിഞു ഇതിലും വലിയ ഭാഗ്യം എനിക്ക് കിട്ടാനില്ല. അല്ഹമ്ദുലില്ല.
അൽ ഹംധുലില്ലാഹ് 🤲 ഉസ്താതേ.. ഞാൻ... ഈ കഴിഞ്ഞ വ്യാഴാച്ചക്ക് 41 വീതം യാസീനും, അവസാനത്തെ യാസീന്റെ സലാമും കൗലമ്മിറബ്ബിറഹീം എന്ന ആയത്ത് 100 തവണയും ചൊല്ലി യാസീൻ പൂർത്തീകരിച്ചു, ശേഷം സൂറത്തുൽ ഫത്വഹ് 21 തവണയും ഓതി യാ ഫാത്ത്വഹ് യാ.. അല്ലാഹ് എന്ന് 489 തണയും ചൊല്ലി ശേഷം അറഹ്‌മാൻ സൂറത്ത് 11 തവണയും ഓതിയ ശേഷം യാ അർഹമറാഹിമീൻ എന്ന് 1000 തവണ വിളിച്ചു ദു ആ ചെയ്തിട്ടുണ്ട് 🤲🤲🤲 ഇങ്ങിനെ (തുടർച്ചയായി ഓരോ ദിവസവും )9ദിവസം ഒരു ബുധനാഴ്ച തുടങ്ങി പിറ്റേ ദിവസമല്ല ശേഷമുള്ള വ്യെഴാച്ച അവസാനിച്ചു. ഈ 9 ദിവസവും നോമ്പ് എടുത്തും കൊണ്ടാണ് ചെയ്തത്.. രാത്രിയിൽ 4റക്അത്ത് തസ്ബീഹ് നമസ്കാരം നിർവഹിച്ച ശേഷമാണ് ഉറങ്ങാറ്. രാവിലെ ഏഴു, ഏഴരക്ക് ഇരുന്നാൽ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന്റെ തട്ടുമുമ്പ് അവസാനിച്ച്ചിരുന്നു. (തസ്ബീഹ് നമസ്കാരം ഒഴികെ )നമസ്കാരങ്ങൾക്കും, പ്രാധാമിക ആവശ്യങ്ങൾക്കും ഒഴികെ എഴുന്നേറ്റിട്ടില്ല. അങിനെ 9ദിവസം ചെയ്തിട്ടുണ്ട്.. അൽ ഹംധുലില്ലാഹ് 😭😭😭 അള്ളാഹു സ്വീകരിക്കുമാറാകട്ടെ.. ആമീൻ 🤲🤲🤲 ചെയ്തത് മറ്റുള്ളവരോട് പറയാൻ ഉദ്ദേശിച്ചതല്ല. ഇങ്ങിനെ ഒന്ന് ഏറ്റെടുക്കാൻ കാരണം അത്രക്ക് പരീക്ഷങ്ങൾ (വർഷങ്ങളോളമായി )നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വെക്തിയാണ്. പറയാൻ ഒരുപാടുണ്ട് ചുരുക്കം ശാരീരികവും, സാമ്പത്തികവും, മാനസികവും മൂന്ന് പരീക്ഷണങ്ങളിൽനിന്നും പരിപൂർണ്ണ മോചനം നൽകി, ദീനും, ദുനിയാവും, ആഹിറവും രക്ഷ പ്പെടുന്നവരുടെകൂട്ടത്തിൽ ഉൾപ്പെടുത്തി ആള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭 അതിനു വേണ്ടി (എനിക്ക് )ഉസ്താതും, ഓരോ മുഅമിനീങ്ങളും പ്രേത്യേകം ദു ആ ചെയ്യണം എന്ന വസ്വിയത്തോടെ.. അസ്സലാമു അലൈകും വ റഹ്മത്തുള്ളാഹിവബറകാത്തുഹ് 🤝
ഞൻ സൂറത്തുൽ ഫത്താഹ് 21 ദിവസം ഓതി 2 തവണ പ്രെഗ്നന്റ് ആയി ആദ്യത്തെ തവണ prgnt ആയി ആറാം മാസം തുടക്കം പ്രസവിച്ചു കുഞ്ഞു 3 days ഉണ്ടായിരുന്നുള്ളു. ഇപ്പോൾ വീണ്ടും pregnt ആണ്. 5 മാസം തുടങ്ങി. ഇത് മാസം തികഞ്ഞു പ്രസവിക്കാനും nalla ആരോഗ്യവും ആഫിയത്തും ദീർഘയസും ഉള്ള സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം
ഉസ്താതെ... എന്റെ വീട്ടിൽ ഞങ്ങൾ 3 പെണ്മക്കൾ ആണ്. ഉപ്പ രോഗി ആണ്. 😔ഞാൻ ഒരു ഹൈർ ആയ ജോലി കിട്ടാൻ വേണ്ടി psc exam prepare ചെയ്യുന്നുണ്ട്. ഉപ്പാനെ നോക്കണം എങ്ങെനെ യെങ്കിലും. ഇതുവരെ ഞങ്ങളെ നന്നായി നോക്കിയതാണ്. നല്ലൊരു ജോലി കിട്ടി ഉപ്പാനെ നോക്കാൻ cash ഉണ്ടാക്കണം. ഇതിൽ പറഞ്ഞ പോലെ ഓതി നോക്കണം. ഇന്ഷാ അല്ലാഹ്. നല്ലൊരു psc ലിസ്റ്റിൽ എത്രയും പെട്ടെന്ന് കയറാൻ ദുആ ചെയ്യണം 😔🤲
എന്റെ ഒരുപാട് ആഗ്രഹങ്ങൾ നിറവേറിയിട്ടുണ്ട് ഇന്നും ഞാൻ ഓതുന്നുണ്ട്. ഊതാൻ അറിയാഞ്ഞിട്ടു കേട്ടുകൊണ്ടിരുന്ന എനിക്ക് നല്ല ജോലി കിട്ടി. ഇന്ന് എനിക്ക് സ്വന്തമായി ഓതാൻ അള്ളാഹു തൗഫീഖ് നൽകി അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ്. ഈ സൂറത്ത് മനസ്സറിഞ്ഞു ഓതിയാൽ റബ്ബ് ഉത്തരം നൽകും എന്ന് 100%ഉറപ്പാ. എന്റെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിൽ ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ചു ഒക്കെ റെഡി ആകുന്നുണ്ട് എന്നോട് മിണ്ടാറില്ലായിരുന്നു ഇപ്പോൾ കുറച്ചു മിണ്ടി തുടങ്ങി ഇന്ഷാ അല്ലാഹ് ഞാൻ എന്റെ ഉദ്ദേശം പൂർണ മായി ലഭിക്കുന്ന വരെ ഈ സൂറത്ത് ഓതും
ഖുർആൻ പാരായണം എത്ര മനോഹരമാണ്.. ഫതഹ് സൂറത്ത് ഞാൻ ഓതുന്നുണ്ട് ഇന്ഷാ അല്ലാഹ് എനിക്കും എന്റെ 3 മക്കൾക്കും എത്രയും പെട്ടന്ന് ഉംറ ചെയ്യാനും മുത്ത് റസൂലിന്റെ ചാരത്ത് ചെന്ന് സലാം പറയാനും തൗഫീഖ് നൽകട്ടെ എന്റെ മുറാദ് ഹാസിലാവാൻ ഞാൻ ഈ സൂറത്ത് ഓതുന്നുണ്ട്...ഖബൂൽ ചെയ്യട്ടെ ആമീൻ... 🤲
എനിക്ക് 4 വയസ്സ് ഉള്ളപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പാദസാരം പോയി ഞാൻ എടുത്തു എന്ന് പറഞ്ഞു കുറെ അടി കിട്ടി എല്ലവരും കള്ളത്തി കള്ളത്തി എന്ന് വിളിച്ചു സത്യത്തിൽ അത് ഞാൻ എടുത്തിരുന്നില്ല ഇന്നും എനിക്ക് അത് വിഷമമായി മനസ്സിൽ കിടക്കുന്നു അത് തെളിയിച്ചു തരാൻ വേണ്ടി ദുആ ചെയ്യണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻
Alhamdulillah 🤲 ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ഒരു പ്രെത്യേക ശക്തിയുള്ള സൂറത്താണ് ഫത്തഹ് ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്. എനിക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമായതാണ് ഞാൻ ദിവസവും ഓതുന്ന സൂറത്താണിത്.
ശെരിയാ ഞാൻ കഴിഞ്ഞ വ്യാഴം ഓതി കഴിഞ്ഞ വെള്ളി ഓതി തീർത്തു അതായത് 2 ദിവസം എന്റെ മനസിലുള്ള വളരെ ഏറെ സങ്കടം നിറഞ്ഞ ഒരു കാര്യം റാഹത്തായി കുറച്ചു ത്യാഗങ്ങൾ സഹിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം എന്റെ കാര്യം റാഹത്തായി ഉസ്താദിനു ഒരുപാട് നന്ദി ഉണ്ട് ആ ത്യാഗങ്ങളും അള്ളാഹു മാറ്റിതരുമെന്ന് മനസ്സിൽ കരുതി ഞാൻ ഇതാ മുന്നോട്ട് പോകുകയാണ് അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്...........
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ഈ വീഡിയോ കണ്ട ശേഷം ഞാൻ ഈ സൂറത്ത് നിയ്യത്ത് ആക്കി ഓതാൻ തുടങ്ങി യത് എന്റെ മോൻ ക് ഒരു വണ്ടി വാങ്ങാൻ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മാഷാഅല്ലാഹ് ഇന്ന് ആ ആഗ്രഹം അള്ളാഹു നിറവേറ്റി തന്നു 21സൂറത്ത് ഓതാൻ ആണ് ഞാൻ നിയ്യത്ത് ആക്കിയത് ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീഗായുസ് നെൽകട്ടെ 🤲🤲ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲
എനിക്കും ഇത് ഓതിയതിന് ഫലം കിട്ടി ഉസ്താദെ.... Operation വേണം എന്ന് പറഞ്ഞതായിരുന്നു.... ഇത് ഉസ്താദ് പറഞ്ഞപോലെ നിയ്യത്ത് വച് ഓതിയിരുന്നു... അൽഹംദുലില്ലാഹ് എനിക്ക് സുഖപ്രസവം ആയി.. ഒരു മോനെ കിട്ടി..... 🥰
ഉസ്താദേ മകന് ഹൈറായ ജോലിയും ശമ്പളവും ഉള്ള ഒരു വിസ ശെരിയായി കിട്ടാനും മകന് സൊലീഹത്തായ ഒരു ഇണയെ കിട്ടാനും കല്യാണം ശെരിയായി കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭
ഉസ്താദേ എന്റെ മോൻക് നാലര ലക്ഷം രൂപ കിട്ടാനുണ്ട്. അത് കിട്ടും എന്ന് കണ്ടു ഞാൻ എന്റെ വീടിന്റെ മേലേക്ക് വാർക്കാൻ പണി തുടങ്ങി.4വർഷത്തോളമായി കിട്ടാതിരിക്കുന്നു. വീട് പണി പൂർത്തിയാക്കാനും മോൻക് ഖൈറായ വിവാഹം അടുക്കാനും എന്റെ കാശ് കിട്ടാനും പ്രതേകം ദുആ ചെയ്യണേ 😢. ഫതഹ് സൂറത്ത് ഞാൻ ഓതാറുണ്ട് 😢. അള്ളാഹു ഖബൂൽ ചെയ്യട്ടെ. എന്റെ മുറാദ്കൾ ഹാസിലാക്കാനും ദുആ ചെയ്യണേ
ഉസ്താദേ ഞാൻ ഉസ്താദ് പറഞ്ഞ പോലെ തന്നെ ഫതഹ് സൂറത്ത് ഓതി.ജോബ് എത്രയും പെട്ടന്ന് കിട്ടണം എന്നുള്ള ഉദ്ദേഷത്തിലാണ് ഒതിയത്. എന്നിട്ടും എനിക്ക് ഇതു വരെ ജോബ് ആയിട്ടില്ല. ഞാൻ ഒരുപാട് വിഷമത്തിലാണ് ഉസ്താദേ .ഇപ്പൊ ഇൻ്റെ വിസയും തീരാനായി ഒരുപാടു കടവും കയ്യിൽ കാശും ഇല്ല. എന്നിട്ടും ഞാൻ ഇപ്പോഴും തുടർച്ചയായി 3 ദിവസവും 21 പ്രാവശ്യം വച്ച് സൂറത്തുൽ ഫതഹ് ഓതുന്നുണ്ട്. ഇൻശാ അല്ലാഹ്. ഉസ്താദ് പ്രത്യേകം dua ചെയ്യണം. ജോബ് ഇല്ലാണ്ട് ഇപ്പൊ 1 കൊല്ലവും 2 മാസവും കഴിഞ്ഞു.
ഒസ്താദ് ദുഹാ ഇരുന്നാലൊന്നും മക്കൾ സോലിഹാവുകയില്ല. ആദ്യം താൻ പോയ് സോലിഹാവുക. ശേഷം മക്കളും അത് കണ്ട് പഠിച്ച് സോലിഹാവും. നിന്റെ മക്കൾ സോലിഹാവാൻ ഒസ്താദിന് എന്തേ ഇത്ര തിടുക്കും ? ഒസ്താദ് " രണ്ട് തവള"യെ പിടിക്കുന്ന തിരക്കിലാണ്.
ഉസ്താദെ മോള് നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കഢിനപ്രയത്നം നടത്തുന്നുണ്ട്. മുന്നാം പ്രാവശ്യമാണ് എഴുതുന്നത്.ഇപ്രാവശൃം ഉന്നത വിജയത്തിന് വേണ്ടി ആത്മാർഥമായി ദുആചെയ്യണം.. ഉസ്താദെ..
ഞാൻ ഈ സൂറത്തു ഓതാറുണ്ട് എനിക്ക് സന്തോഷം ഉണ്ട് ഇനി എന്റെ ഭർത്താവിനോട് ഒപ്പം എന്റെ മരണം വരെ ഒന്നിച്ചു സന്തോഷം മായി ജീവിക്കാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം ഈ സുറത്ത് ഞാൻ ഓതും
എന്റെ വീട്ടിലും പ്രശ്നം, കട ങ്ങൾ, രോഗം, ജോലിയില്ല, വളരെ പ്രയാസങ്ങൾകൊണ്ട് വിഷമിക്കുന്നു, ഇൻശാഅല്ലാഹ് ഓതാം, എന്റെ മോന് 11വയസ്സാകുന്നു, മുഹമ്മദ് നബീൽ മോനെ ഒരു ഹാഫിളായികിട്ടാൻ ദുആയിൽ ഉൾപെടുത്തുക, അള്ളാഹു സ്വികരിക്കുമാറാകട്ടെ, ആമീൻ
ഞാനും എന്റെ ഇക്കാന്റെ അടുത്തേക്ക് ഗൾഫിലേക്ക് പോകാൻ വേണ്ടി ഈ സൂറത്ത് പതിവായിട്ട് ഓതിയിരുന്നു.. അൽഹംദുലില്ലാഹ് ഞാനും എന്റെ മക്കളും ഇപ്പോൾ എന്റെ ഇക്കാന്റെ അടുത്ത് ഗൾഫിൽ ജിദ്ദയിലാണ് ഉള്ളത്.... അൽഹംദുലില്ലാഹ്..... 🤲🤲🤲🤲🤲 ഇന്നും ഞാൻ എന്നും മുടങ്ങാതെ പതിവായിട്ട് സൂറതുൽ ഫത്ഹ് ഓതാറുണ്ട് ഉസ്താതെ.... എന്നും മരണം വരെ എനിക്ക് ഓതാനുള്ള തൗഫീഖ് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ..... 🤲🤲🤲🤲
ഭർത്താവ് പണി ഇല്ലാണ്ട് ഇരിക്കുകയായിരുന്നു ഉസ്താദ് പറഞ്ഞപോലെ അഷറർ സൂറത്ത് ഓതി ഇന്നലെ ഞാൻ ഓതി ഇന്നലെ തന്നെ പണി കിട്ടി സ്ഥിരായിട്ടുള്ള പണിയില്ല എന്നാലും എന്നാലും ആരെങ്കിലും വിളിക്കുമ്പോ പോകുന്ന ഡ്രൈവറാണ് ഇന്നലെ ഞാൻ ഓടിയപ്പോൾ രണ്ടാൾക്കാരും വിളിച്ചു ഇന്നലെ പോയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട്ടിൽ ഒരു സാധനങ്ങളും ഇല്ലാതെ ഞങ്ങൾ നല്ല വിഷമത്തിൽ ആയിരുന്നു ഭക്ഷണത്തിന് വരെ ബുദ്ധിമുട്ടായ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് നല്ലതു വരട്ടെ ഒരു ദിവസത്തെ പണി കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ വാങ്ങാം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഞങ്ങൾക്ക് സ്ഥിരമായിട്ട് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ജീവിക്കാൻ സാധിക്കണം അതിന് ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും ഉസ്താദ് അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താതെ ഒരുപാട് നന്ദി und എന്റെ മകളുടെ കല്ലിയാണം ആണ് അടുത്ത് വരുന്നത് അതിന് സാമ്പത്തികമായി ഒന്നും ഇല്ല എന്റെ മോൾക് കുറച്ചു സ്വർണ്ണം എങ്കിലും കൊടുക്കണം അങ്ങനെ എന്ത് ചെയ്യും എന്ന് ആലോചിച് നിക്കുമ്പഴാ ഉസ്താതിന്റെ ഈ വീഡിയോ കേൾക്കാൻ ഇടയായത് ഇന്ന് മുതൽ ഞാൻ സൂറത്ത് ഫാത്തിഹ് ഓതാൻ തീരുമാനിച്ചു ഇന്ഷാ allah എന്റെ മുറാദ് നടക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരു പാട് വേദനയോടെ ഞാൻ ഇത് പറയുന്നത് 😭😭
അൽഹംദുലില്ലാഹ്. എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഞൻ ദിവസവും മഗ്‌രിബിക് ഓതാറുണ്ട്. അള്ളാഹു. ബർക്കത്ത് ചെയ്യുമെന്ന വിശ്വാസത്തോടെ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ
ഉസ്താദേ ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲ഉസ്താദിന്റെ വീഡിയോ ഇപ്പോഴാ കാണുന്നത് ഇന്ഷാ അല്ലാഹ് ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ഉസ്താദിനും കുടുംബത്തിനും അഫിയ്യത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ 🤲🤲🤲
കടങ്ങളൊക്കെ ഒന്ന് വീടാനും വീടിന്റെ ബാക്കിയുള്ള പണികൾ ഒന്ന് പൂർത്തിയാവാനും ദുഹാ ചെയ്യണേ ഉസ്താദ്ദേ.. നല്ല അറിവുകൾ പകർന്ന് തരുന്ന ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
In shaa allah 🤲🏻ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകി അനുഗ്രകുമാറാവട്ടെ... ആമീൻ എനിക്ക് ഒരു കുഞ്ഞു വീട് ആവാൻ ഇത് കാണുന്ന ഏവരും ദുആയിൽ ഉപ്പെടുത്തണേ. ഇൻ shaa അല്ലാഹ്.. എനിക്ക് രണ്ട് കുഞ്ഞു മക്കൾ ആണ് അവരുടെ ഉപ്പ മരണ പെട്ടിട്ട് കുറച്ചു മാസങ്ങൾ ആയതേ ഉള്ളു..എന്റെ ഇക്കുടെ (hus )സിന്റെ മഗ്ഫിറത്തിന് വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ ഇൻ shaa അല്ലാഹ് ആമീൻ 🤲🏻യാ റബ്ബൽ ആലമീൻ
കടം തീരാനും വീടിന്റെ പണി പൂർത്തിയവനും ഉസ്താദ് dua ചെയ്യണം മക്കൾ +1 നിൽ പഠിക്കുന്നു പരീക്ഷയിൽ പൂൾ മാർക്ക് കിട്ടാനും പഠിച്ചത് ഓർമയിൽ ഉണ്ടാവാനും ഉസ്താത് dua ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😢😢
അസ്സലാമു അലൈകും ഉസ്താദ് ഞാൻ +1 വിദ്യാർത്ഥി ആൺ ഞാൻ ദർസിനൊന്നും പഠിക്കുന്നില്ല സാധാരണ പിള്ളേരെ പ്പോലെത്തന്നെയാണ് ഇഹ് മഹാൻമർ ഓക്കെ ജീവിച്ചത് പോലെ ജീവിക്കാൻ സാധാരണ നിലയിൽ നമുക്ക് പറ്റുകയില്ലേ ഞാൻ അങ്ങനെ ശ്രമിക്കാറുണ്ടെങ്കിലും ഷെയ്ത്വൻ ചതിയിൽ കൂടിയ പിയപ്പിക്കുന്നു ഉസ്താദ് ഒന്ന് ദുആ ചെയ്യണേ ഈമാൻ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ ഇന്ഷാ അല്ലഹ് ❤
Insha allah ഇന്ന് മുതൽ ഓതി തുടങ്ങണം.5 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഇത് വരെ കുട്ടികൾ ഒന്നും ആയിട്ടില്ല 😢. ഞങ്ങൾക്ക് സ്വാലിഹായ മക്കളെ കിട്ടാൻ എല്ലാരും ദുആ യിൽ ഉൾപ്പെടുത്തണേ
ഉസ്താദേ... വാടക വീട്ടിലാണ് താമസം.... ഭർത്താവിന് ഒരു പാട് കടങ്ങൾ ഉണ്ട്... എല്ലാ തടസ്സങ്ങളും നീങ്ങി നല്ല ഒരു വീട് എത്രയും പെട്ടെന്നു തന്നെ ഉണ്ടാവാൻ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ 🙏 ഇരുലോക വിജയികളിൽ ഉൾപ്പെടാനും 🙏
ഉസ്താദേ എന്റെ മകൻ ഹിഫ്ള് പഠിച്ചു കൊണ്ടിരിക്കുവാന്.. പഠനം പൂർത്തിയാക്കാനും പഠിച്ചത് മറക്കാതെ തൗറ ചെയ്തു ഹാഫിള് ആയി.. സനദ് വാങ്ങാനും..... ഉസ്താദ് ദുആ ചെയ്യണേയ് ഉസ്താദേ.... മകൻ രണ്ടു ജിസ്സു പൂർത്തിയാക്കി... തൗറ ചെയ്തു കൊണ്ടിരിക്കുവാന്..... എന്റെ പൊന്നുമോനെ ദുആയിൽ ഉൾപെടുത്തണേയ് ഉസ്താദേ....
ഉസ്താദ് ഞാൻ പതിവാക്കാറുണ്ട്. ഈ സൂറത്ത് അത്ഭുതം തന്നെ.ഇന്ഷാ അല്ലഹ് ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ നാളെ. കൈവരിക്കാൻ നമുക്ക് സാധിക്കും. ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം. എന്റെ മോൻ പ്ലസ് one ആണ്. എല്ലാ വിഷയത്തിലും A+ ഓടെ വിജയിക്കാൻ ദുആ ചെയ്യണം
മക്കൾ ദീ നിബോധം ഉള്ളവർ ആയി ജീവിക്കാനും മാകബൂലയ ഹജ്ജും ഉംറയും ചെയ്യാനും ഉസ്താദ് ദുഹാ ചെയ്യണേ ഈ വീഡിയോ കാണുന്ന എല്ലാവരും പരസ്പ്പരം ദുഹാചെയ്യണേ ഒരുപാട് വിഷമങ്ങൾ ഉണ്ട് സുബ്ഹിക്ക് ശേഷം സ്ഥിരമായി പാരയണം ചെയ്യാറുണ്ട് ആമീൻ. ആമീൻ. യ. റബ്ബൽ ആല്മീൻ
ഉസ്താദ് ഇന്ന് മുതൽ ഓതണം കടങ്ങൾ വീടികിട്ടാനുള്ള വഴി പെട്ടന്ന് തുറന്നു തരാൻ പ്രേത്യേകം ദുആ ചെയ്യണം അറിവ് പറഞ്ഞു തന്ന ഉസ്താദ് ന് ആഫിയത്തും ആരോഗ്യം ദീർഘായുസ് നൽകേണേ അല്ലാഹ് ഞങ്ങളുടെ മുറാദ് ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്..... അനുഭവം und... കഴിഞ്ഞ വർഷം feb 21 njn സൗദിയിൽ nte ഇക്കാന്റെ അടുത്തെത്തിയത് ee സൂറത്ത് ഓതിയിട്ടാണ്.... പോകണം എന്ന് മനസിൽ കരുതി 21 days cholli.. അൽഹംദുലില്ലാഹ് എന്ന് പറയട്ടെ njn സ്വപ്നം പോലും കാണാത്ത laryam aayin ഇത്.... അതുകൊണ്ട് ഉംറയും chaith മുത്ത് നബി (സ ) aduth പോവുകയും chaith....
21 thavana 7 divasam alle
@@jams65822 engnem cholla തോനുന്നു... Njn ഇങ്ങനെ ചൊല്ലിയെ 21 days തുടർച്ച ആയിട്ട്... Njn ippolum ഓതുന്നുണ്ട്.. Insha allah.. ഒന്നൂടെ ഇക്കാന്റെ aduth poovan ഉദ്ദേശം und.. Ready aayi വരുന്നുണ്ട് കാര്യങ്ങൾ...
🤲🤲🤲
@@shazz7966 In sha Allah..oru divasam oru thavana soorath othiyal mathiyo
@@shazz7966ഞാൻ ഓതുന്നതിന് ഇടക്ക്എനിക്ക്പിരീഡ്ആയി ഇനിഓതാൻപറ്റുമോ ഫോണിൽനോക്കി
ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ടാളയിരിന്നു ഞാൻ ഇസ്ലാം മതം സ്വാകരിച്ചു എനിക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദ് അൽഹംദുലില്ലാ
എനിക്ക് ഒരുപാടെ കാര്യങ്ങൾ അറിയണം പഠിക്കണം ഞാൻ 7മാസം ആയത് ഉള്ളു എനിക്കു എന്റെ റബ്ബിനെ പറ്റി ഒരുപാട് കാര്യങ്ങൾ പഠിക്കണം അതു മനസ്സിലാക്കാൻ എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം
Ningalude aagraham allahu ethrayum pettennu saadichu tharatte aameen..
മാഷാ അള്ളാ 🤲💕
ആമീൻ❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏@@KadeejaGafoor-w3l
അൽ ഹംദു ലില്ല❤❤❤
ഞാനും ഒരു ക്രിസ്ത്യൻ ആയിരുന്നു 21 വർഷമായി ഇസ്ലാം മത വിശ്വാസിയാണ് എന്റെ മോൻ ജോർജിയ പഠിക്കാൻ പോയി മോനു നല്ലൊരു പാർട്ട് ടൈം ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ഞാനൊരു ക്രിസ്ത്യാനിയായിരുന്നു ഇപ്പൊ മുസ്ലിം ആയിട്ട് മൂന്ന് വർഷമായി
Alhmdulillah 🤲
Alhamdulillah
അൽഹംദുലില്ലാഹ് ❤
Alhamdulillah
അൽഹംദുലില്ലാഹ്
ഈ വീഡിയോ കണ്ടിട്ടാണ് ഞൻ ഓതൻ തുടങ്ങിയത്... ജോലി കിട്ടാൻ വേണ്ടി ആണ് മനസിൽ ഉദ്ദേശിച്ചത്... 3 ദിവസം കൊണ്ട് 21 തവണ ആണ് നിർച്ച ചെയ്തത് ഇന്ന് ളുഹർ നിസ്കരിച്ച് ഓതൻ തുടങ്ങി ഒരു തവണ ഓതി ദുആ ചെയ്തു കഴിഞ്ഞ് ഇരിക്കുമ്പോൾ ഒരു call വന്നു നാളെത്തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പറഞ്ഞു... അൽഹംദുലില്ലാഹ് അത്ഭുതം തന്നെ ഫത്തഹ് സൂറത്ത് ഇനി ബാക്കി 20 തവണ കൂടെ ചൊല്ലി തീർക്കും ഞൻ ഇന്ശാല്ലാഹ് 🤲🤗
😊😊😊
ആണോ 😔njanum oru jobinu vendi പഠിക്കുന്നുണ്ട്. വിജയം കിട്ടിയാൽ മതിയായിരുന്നു.😢😢
ഞാൻ ജോലി കിട്ടാൻ വേണ്ടി തീർച്ചയായും ഓതും...
❤❤❤ Masha Allah 🌹
@@SHGAMER43211 kittunn vishisich oothiyaal kittiyirikum padachoon kay vidillaaaa🥰
ഞാനും ഇത് ഓതി അൽഹംദുലില്ലാഹ്. ഞാനും എന്റെ മക്കളും, ikkate അടുത്ത് പോയി.എന്റെ ഇക്ക എന്നെ വിവാഹം കഴിച്ചിട്ട് എവിടെയും കൊണ്ടു പോയിട്ടില്ല പക്ഷെ എന്നെ ഇക്ക എന്റെ മുത്തു റസൂലിന്റെ ചാരത്ത് കൊണ്ടു പോയി. എനിക്ക് ഉംറ ചെയ്യാൻ കഴിഞു ഇതിലും വലിയ ഭാഗ്യം എനിക്ക് കിട്ടാനില്ല. അല്ഹമ്ദുലില്ല.
Ith engane daily 21 aano atho 7 day kond 21 aano??
ഓതാറുണ്ട്. ഫലം കിട്ടിട്ടുണ്ട്. ഉംറ ചെയ്യണം. 🤲ദുഹാ ചെയ്യേനെ ഉസ്താദേ 🤲
@@shafnanajeeb8308within 7 days
Oru joli kittan dua cheyyanam usthade
Njanum
അൽ ഹംധുലില്ലാഹ് 🤲
ഉസ്താതേ..
ഞാൻ... ഈ കഴിഞ്ഞ വ്യാഴാച്ചക്ക് 41 വീതം യാസീനും, അവസാനത്തെ യാസീന്റെ സലാമും കൗലമ്മിറബ്ബിറഹീം എന്ന ആയത്ത് 100 തവണയും ചൊല്ലി യാസീൻ പൂർത്തീകരിച്ചു, ശേഷം സൂറത്തുൽ ഫത്വഹ് 21 തവണയും ഓതി
യാ ഫാത്ത്വഹ് യാ.. അല്ലാഹ് എന്ന് 489 തണയും ചൊല്ലി
ശേഷം അറഹ്‌മാൻ സൂറത്ത് 11 തവണയും ഓതിയ ശേഷം യാ അർഹമറാഹിമീൻ എന്ന് 1000 തവണ വിളിച്ചു ദു ആ ചെയ്തിട്ടുണ്ട് 🤲🤲🤲
ഇങ്ങിനെ (തുടർച്ചയായി ഓരോ ദിവസവും )9ദിവസം
ഒരു ബുധനാഴ്ച തുടങ്ങി പിറ്റേ ദിവസമല്ല ശേഷമുള്ള വ്യെഴാച്ച അവസാനിച്ചു.
ഈ 9 ദിവസവും നോമ്പ് എടുത്തും കൊണ്ടാണ് ചെയ്തത്..
രാത്രിയിൽ 4റക്അത്ത് തസ്ബീഹ് നമസ്കാരം നിർവഹിച്ച ശേഷമാണ് ഉറങ്ങാറ്.
രാവിലെ ഏഴു, ഏഴരക്ക് ഇരുന്നാൽ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന്റെ തട്ടുമുമ്പ് അവസാനിച്ച്ചിരുന്നു. (തസ്ബീഹ് നമസ്കാരം ഒഴികെ )നമസ്കാരങ്ങൾക്കും, പ്രാധാമിക ആവശ്യങ്ങൾക്കും ഒഴികെ എഴുന്നേറ്റിട്ടില്ല.
അങിനെ 9ദിവസം ചെയ്തിട്ടുണ്ട്.. അൽ ഹംധുലില്ലാഹ് 😭😭😭
അള്ളാഹു സ്വീകരിക്കുമാറാകട്ടെ.. ആമീൻ 🤲🤲🤲
ചെയ്തത് മറ്റുള്ളവരോട് പറയാൻ ഉദ്ദേശിച്ചതല്ല.
ഇങ്ങിനെ ഒന്ന് ഏറ്റെടുക്കാൻ കാരണം അത്രക്ക് പരീക്ഷങ്ങൾ (വർഷങ്ങളോളമായി )നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വെക്തിയാണ്.
പറയാൻ ഒരുപാടുണ്ട്
ചുരുക്കം
ശാരീരികവും, സാമ്പത്തികവും, മാനസികവും
മൂന്ന് പരീക്ഷണങ്ങളിൽനിന്നും പരിപൂർണ്ണ മോചനം നൽകി,
ദീനും, ദുനിയാവും, ആഹിറവും രക്ഷ പ്പെടുന്നവരുടെകൂട്ടത്തിൽ ഉൾപ്പെടുത്തി
ആള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭
അതിനു വേണ്ടി (എനിക്ക് )ഉസ്താതും, ഓരോ മുഅമിനീങ്ങളും പ്രേത്യേകം
ദു ആ ചെയ്യണം എന്ന വസ്വിയത്തോടെ..
അസ്സലാമു അലൈകും വ റഹ്മത്തുള്ളാഹിവബറകാത്തുഹ് 🤝
😮
ഞൻ സൂറത്തുൽ ഫത്താഹ് 21 ദിവസം ഓതി 2 തവണ പ്രെഗ്നന്റ് ആയി ആദ്യത്തെ തവണ prgnt ആയി ആറാം മാസം തുടക്കം പ്രസവിച്ചു കുഞ്ഞു 3 days ഉണ്ടായിരുന്നുള്ളു. ഇപ്പോൾ വീണ്ടും pregnt ആണ്. 5 മാസം തുടങ്ങി. ഇത് മാസം തികഞ്ഞു പ്രസവിക്കാനും nalla ആരോഗ്യവും ആഫിയത്തും ദീർഘയസും ഉള്ള സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം
allah swalihaha nalla kuttiye tharatte ayussum arogyam ulla kuttiye nalkate ennu athmartham aayi dua cheyyunu ameen masha allah
ആമീൻ
Njan 2 masamayi fathah soorath oothunnund. Garbhini avaan vendiyitt. Ee masam pregnant avaan dua cheyyanee 🤲🏻
കൈയിറായ നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ ദുഹാചെയ്യണേ 🤲
@@sadakkath9954... എവിടെയാ . .. Age..
പ്ലസ് . ഒൻപത്.ആറു . ആറു അഞ്ചു.. മൂന്നു.. ഏഴു.. ഒന്ന്... അഞ്ചു.. മൂന്നു.. മൂന്നു.. പൂജ്യം... എട്ട്..
കിട്ടിയോ no റിപ്ലൈ
ഞാൻ ഒരു അമുസ്‌ലിം ആണ് ഉസ്താതെ.. എനിക്ക് സ്വന്തമായി ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണേ 🤲
In sha Allah 🤗🤗🤗
നിങ്ങൾക്ക് നല്ലൊരു വീട് വെക്കാൻ നാഥൻ തുണക്കട്ടെ
നിങ്ങൾക്ക് നല്ലൊരു വീട് വെക്കാൻ നാഥൻ തുണക്കട്ടെ
എത്രയും പെട്ടെന്ന് നിങ്ങൾക്ക് ഒരു വീടുണ്ടാവട്ടെ
🤲🏻🤲🏻
ഹജ്ജും ഉംറയും ഇണയോടൊപ്പം പോയി നിർവ്വഹിക്കാൻ ഉസ്താദ് dua ചെയ്യണം.
Ameen
Aameen
Mathapithakkalapparem potino ingal
Aameen🤲🤲
ഉസ്താതെ... എന്റെ വീട്ടിൽ ഞങ്ങൾ 3 പെണ്മക്കൾ ആണ്. ഉപ്പ രോഗി ആണ്. 😔ഞാൻ ഒരു ഹൈർ ആയ ജോലി കിട്ടാൻ വേണ്ടി psc exam prepare ചെയ്യുന്നുണ്ട്. ഉപ്പാനെ നോക്കണം എങ്ങെനെ യെങ്കിലും. ഇതുവരെ ഞങ്ങളെ നന്നായി നോക്കിയതാണ്. നല്ലൊരു ജോലി കിട്ടി ഉപ്പാനെ നോക്കാൻ cash ഉണ്ടാക്കണം. ഇതിൽ പറഞ്ഞ പോലെ ഓതി നോക്കണം. ഇന്ഷാ അല്ലാഹ്. നല്ലൊരു psc ലിസ്റ്റിൽ എത്രയും പെട്ടെന്ന് കയറാൻ ദുആ ചെയ്യണം 😔🤲
Thakkuva murkee pidikkanamm.... Haramukalil ninnum akannu nilkanam.... Insha allaah sheriyakum... Jeevidathil udaneelam haram ennariyavunnna kariyangalil ninnum akalam paalikkuka
Suhruthe. Rathri 4 monyku eneettu 2 rakathu kiyamul lailu namaskarichu. Rebbinodu kenu prarthikuga. Chilappol utharam kittum.
🤲
ഞാനും, ഒത്താറുണ്ട്, അൽഹംദുലില്ലാഹ്, ഹൈറാണ്
@@vksmn744 തഹജ്ജുദ് നിസ്കാരം അല്ലെ.. നിങ്ങൾ ഉദേശിച്ചത്... ഇന്ഷാ അല്ലാഹ്. 🤲
6:49 അൽഹംദുലില്ലാഹ് അറിവില്ലാത്ത ഒരു കാര്യം ആയിരുന്നു. അല്ലാഹു ഉസ്താദിന് ഹൈർ നൽകട്ടെ.
അൽഹംദുലില്ലാഹ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടു ഞാൻ 21 വട്ടം ഒരു നേരം കൊണ്ട് ചൊല്ലി എനിക്ക് ഉത്തരം കിട്ടി അള്ളാഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ഉസ്താദേ ദിവസവും സുബ്ഹിക്ക് ശേഷം ഓതാറുണ്ട് അല്ലാഹുവേ എന്റെ എല്ലാ വിഷമങ്ങളും മാറി എന്റെ എല്ലാ സാധുദ്ദേശങ്ങളും പൂർർത്തീകരിക്കണേ നാഥാ..... 🤲🏼🤲🏼🤲🏼
Aameen 😢
ഞാനും മോളും 21 ഡേയ്‌സ് ഓതി, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങ ഇക്കാന്റെടുത് ഗൾഫിലേക്ക് പോയി വന്നു, അൽഹംദുലില്ലാഹ്
നല്ല ഖുർആൻ പാരായണം, നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് പടച്ചവൻ എല്ല അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲
എന്റെ ഒരുപാട് ആഗ്രഹങ്ങൾ നിറവേറിയിട്ടുണ്ട് ഇന്നും ഞാൻ ഓതുന്നുണ്ട്. ഊതാൻ അറിയാഞ്ഞിട്ടു കേട്ടുകൊണ്ടിരുന്ന എനിക്ക് നല്ല ജോലി കിട്ടി. ഇന്ന് എനിക്ക് സ്വന്തമായി ഓതാൻ അള്ളാഹു തൗഫീഖ് നൽകി അൽഹംദുലില്ലാഹ്.
😮❤❤❤
Mashaallah
അൽഹംദുലില്ലാഹ്. ഈ സൂറത്ത് മനസ്സറിഞ്ഞു ഓതിയാൽ റബ്ബ് ഉത്തരം നൽകും എന്ന് 100%ഉറപ്പാ. എന്റെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിൽ ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ചു ഒക്കെ റെഡി ആകുന്നുണ്ട് എന്നോട് മിണ്ടാറില്ലായിരുന്നു ഇപ്പോൾ കുറച്ചു മിണ്ടി തുടങ്ങി ഇന്ഷാ അല്ലാഹ് ഞാൻ എന്റെ ഉദ്ദേശം പൂർണ മായി ലഭിക്കുന്ന വരെ ഈ സൂറത്ത് ഓതും
allahu adupichu tharatte ameen koode surah kouser othuka 11 vattam nallatha daily othiko
ഉസ്താദ് പറഞ്ഞ പോലെ ഓതി നിസ്കാരം കയിഞ്ഞ് ആ ഇരിപ്പിൽ ഇരുന്ന് ഓതി
പടച്ചവൻ നിങ്ങള് രണ്ട് പേരെയും ഏറ്റവും സ്നേഹമുള്ള ഇണകളായി ഖബൂൽ ചെയ്യട്ടെ, ഓരോ നിമിഷവും തമ്മിലുള്ള ആത്മാർഥമായ സ്നേഹം വർധിപ്പിച്ചു തരട്ടെ, ആമീൻ
നിങ്ങളെ പ്രശ്നം എല്ലാം ശെരിയായോ ഇപ്പോൾ ഞാൻ കടന്ന് പോകുന്നത് ഈ പ്രശ്നത്തിലൂടെയാണ് മറുപടി തരണം കാണുന്നടേൽ
@@YunusMohadvk ningalde karyam ready aayo njnum ee avasthayila
ഖുർആൻ പാരായണം എത്ര മനോഹരമാണ്.. ഫതഹ് സൂറത്ത് ഞാൻ ഓതുന്നുണ്ട് ഇന്ഷാ അല്ലാഹ് എനിക്കും എന്റെ 3 മക്കൾക്കും എത്രയും പെട്ടന്ന് ഉംറ ചെയ്യാനും മുത്ത് റസൂലിന്റെ ചാരത്ത് ചെന്ന് സലാം പറയാനും തൗഫീഖ് നൽകട്ടെ എന്റെ മുറാദ് ഹാസിലാവാൻ ഞാൻ ഈ സൂറത്ത് ഓതുന്നുണ്ട്...ഖബൂൽ ചെയ്യട്ടെ ആമീൻ... 🤲
എനിക്ക് 20വർഷം ആയിട്ട് ആസ്ത്മ ആണ് ശ്വാസം കിട്ടാത്ത അവസ്ഥ എഴുനേറ്റ് നിൽക്കാൻ പോലും പറ്റുന്നില്ല 🤲🏽🤲🏽🤲🏽🤲🏽ഉൾപ്പെടുത്തണേ
ഈ അറിവ് പറഞു തന്ന ഉസ്താദിനു അള്ളാഹു ദീ ർകായുസ് നൽകട്ടെ അമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Ameen....
Aameen
Alhammudilah ee video kandath muthal 3 days njan fatth surath oothi.Pinne 1 lakh swlath oothii.alhammudillah ente valiya oru aghrham niraveri😍
eathu time aanu
Anganne time onnulayni pattunna samayath okke oothi theerkum oru divassathil 7 ennam
Alhamdulillah
ഞാൻ ഉസ്താദ് പറഞ്ഞ പോലെ ഓതി കുറേക്കാലങ്ങളായി വാടകക്ക് താമസിച്ചിരുന്ന ഞാൻ സ്വന്തമായി ഒരു വീടായി നാലു മാസമായി താമസിക്കുന്നുالححمد لله
Ningalk ethra thavana othiyittanu agraham nadannath
الححمد لله
anubavam parayamo please
നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് തടിക്ക് ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എത്ര മനോഹരമാഴ ഖുർആൻ പാരായണം - അള്ളാഹു ഉസ്താദിന് ആരോഗ്യമുള്ള ദിർഘായുസ്സ് പ്രാധാനം ചെയ്യട്ടെ -
മാഷാ അള്ളാഹു 🧡
Ameen🤲
Masha Allah.. nalla paaraayanam
Aameen YARABBAL AALAMEEN
Ameen
ഞാൻ ഓതാറുണ്ടായിരുന്നു ഇപ്പോൾ കുറച്ചായി ഓതുന്നില്ല.. Insha allah ഇനി daily ഓതണം 😍😍😍😍
മോൻ ഖുർആൻ പഠിക്കുന്നുണ്ട്. പ്രയാസങ്ങളൊന്നുമില്ലാതെ എളുപ്പം പഠിക്കാനും, അത് മരണം വരെ നില നിർത്താനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲
Mashaallah ഞാൻ ഓതാറുണ്ട് ഉസ്താദ് പറഞ്ഞപ്രകാരം ഓതാൻ അനുഗ്രഹിക്കട്ടെ, മുറാദ്കൾ ആസലാക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ ഇന്ഷാ അല്ലാഹ്
എനിക്ക് 4 വയസ്സ് ഉള്ളപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പാദസാരം പോയി ഞാൻ എടുത്തു എന്ന് പറഞ്ഞു കുറെ അടി കിട്ടി എല്ലവരും കള്ളത്തി കള്ളത്തി എന്ന് വിളിച്ചു സത്യത്തിൽ അത് ഞാൻ എടുത്തിരുന്നില്ല ഇന്നും എനിക്ക് അത് വിഷമമായി മനസ്സിൽ കിടക്കുന്നു അത് തെളിയിച്ചു തരാൻ വേണ്ടി ദുആ ചെയ്യണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻
റബ്ബ് നിങ്ങളുടെ വിഷമം മാറ്റി തരട്ടെ
😊🥰
Allahuvinod ആത്മാർത്ഥമായി dua ചെയ്യൂ
ആമീൻ 😭🤲🏻@@SajinaSajinaAlukkal
Ameen
Alhamdulillah 🤲 ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ഒരു പ്രെത്യേക ശക്തിയുള്ള സൂറത്താണ് ഫത്തഹ് ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്. എനിക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമായതാണ് ഞാൻ ദിവസവും ഓതുന്ന സൂറത്താണിത്.
alhamdulillah അല്ലാഹു നിലനിർത്താൻ ഭാഗ്യം നൽകട്ടെ
നിങ്ങൾ എത്ര day ചൊല്ലി. Pls rpl
3day കൊണ്ട് 21ആണോ തീർത്തത്
enthayirunu anubavam ethra nalu engane aanu othiyathu parayamo
ദുആയിൽ ഉൾപെടുത്തണെ..
Ellathilum ningal undallo@@shafeekyousaf
ശെരിയാ ഞാൻ കഴിഞ്ഞ വ്യാഴം ഓതി കഴിഞ്ഞ വെള്ളി ഓതി തീർത്തു അതായത് 2 ദിവസം എന്റെ മനസിലുള്ള വളരെ ഏറെ സങ്കടം നിറഞ്ഞ ഒരു കാര്യം റാഹത്തായി കുറച്ചു ത്യാഗങ്ങൾ സഹിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം എന്റെ കാര്യം റാഹത്തായി ഉസ്താദിനു ഒരുപാട് നന്ദി ഉണ്ട് ആ ത്യാഗങ്ങളും അള്ളാഹു മാറ്റിതരുമെന്ന് മനസ്സിൽ കരുതി ഞാൻ ഇതാ മുന്നോട്ട് പോകുകയാണ് അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്...........
Alhamdulillah
🤲🏻
എന്റെ ഹലാലായ ഉദ്ധേഷങ്ങൾ നിറവേറാൻ . ഉസ്താദെ . ദുഹാ യിൽ ഉൽപ്പെടുത്തു ക...
Ipo ഉള്ള ദിക്ർ മജ്ലിസുകളിൽ ഓതൽ ഫോണിൽ നോക്കിട്ടാണ്. ഉസ്താദ് ഖുർഹാനിൽ നോക്കി ഓതുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
സത്യം 👍🏻
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ഈ വീഡിയോ കണ്ട ശേഷം ഞാൻ ഈ സൂറത്ത് നിയ്യത്ത് ആക്കി ഓതാൻ തുടങ്ങി യത് എന്റെ മോൻ ക് ഒരു വണ്ടി വാങ്ങാൻ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മാഷാഅല്ലാഹ് ഇന്ന് ആ ആഗ്രഹം അള്ളാഹു നിറവേറ്റി തന്നു 21സൂറത്ത് ഓതാൻ ആണ് ഞാൻ നിയ്യത്ത് ആക്കിയത് ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീഗായുസ് നെൽകട്ടെ 🤲🤲ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲
Aameen🤲
എനിക്കും ഇത് ഓതിയതിന് ഫലം കിട്ടി ഉസ്താദെ.... Operation വേണം എന്ന് പറഞ്ഞതായിരുന്നു.... ഇത് ഉസ്താദ് പറഞ്ഞപോലെ നിയ്യത്ത് വച് ഓതിയിരുന്നു... അൽഹംദുലില്ലാഹ് എനിക്ക് സുഖപ്രസവം ആയി.. ഒരു മോനെ കിട്ടി..... 🥰
Ethra divasam oathi
Enta niayath vecehe
Anikum. Karyam sathechu
❤❤❤
3 divasam kond nan 21 tavana oodi aadya divasam tanny yanthy aagraham niravetti alhamdulilla
ഉസ്താദേ മകന് ഹൈറായ ജോലിയും ശമ്പളവും ഉള്ള ഒരു വിസ ശെരിയായി കിട്ടാനും മകന് സൊലീഹത്തായ ഒരു ഇണയെ കിട്ടാനും കല്യാണം ശെരിയായി കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭
ഉസ്താദേ എന്റെ മോൻക് നാലര ലക്ഷം രൂപ കിട്ടാനുണ്ട്. അത് കിട്ടും എന്ന് കണ്ടു ഞാൻ എന്റെ വീടിന്റെ മേലേക്ക് വാർക്കാൻ പണി തുടങ്ങി.4വർഷത്തോളമായി കിട്ടാതിരിക്കുന്നു. വീട് പണി പൂർത്തിയാക്കാനും മോൻക് ഖൈറായ വിവാഹം അടുക്കാനും എന്റെ കാശ് കിട്ടാനും പ്രതേകം ദുആ ചെയ്യണേ 😢. ഫതഹ് സൂറത്ത് ഞാൻ ഓതാറുണ്ട് 😢. അള്ളാഹു ഖബൂൽ ചെയ്യട്ടെ. എന്റെ മുറാദ്കൾ ഹാസിലാക്കാനും ദുആ ചെയ്യണേ
insha allah
ഇനിയും ഒരുപാട് അറിവുകൾ പറഞ്ഞു തരാൻ ഉസ്താദ്ന് അള്ളാഹു ദീർഘായുസ് ഉള്ള ആരോഗ്യം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻
നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ
അൽഹംദുലില്ലാഹ്
ഉസ്താദേ ഞാൻ ഉസ്താദ് പറഞ്ഞ പോലെ തന്നെ ഫതഹ് സൂറത്ത് ഓതി.ജോബ് എത്രയും പെട്ടന്ന് കിട്ടണം എന്നുള്ള ഉദ്ദേഷത്തിലാണ് ഒതിയത്. എന്നിട്ടും എനിക്ക് ഇതു വരെ ജോബ് ആയിട്ടില്ല. ഞാൻ ഒരുപാട് വിഷമത്തിലാണ് ഉസ്താദേ .ഇപ്പൊ ഇൻ്റെ വിസയും തീരാനായി ഒരുപാടു കടവും കയ്യിൽ കാശും ഇല്ല. എന്നിട്ടും ഞാൻ ഇപ്പോഴും തുടർച്ചയായി 3 ദിവസവും 21 പ്രാവശ്യം വച്ച് സൂറത്തുൽ ഫതഹ് ഓതുന്നുണ്ട്. ഇൻശാ അല്ലാഹ്. ഉസ്താദ് പ്രത്യേകം dua ചെയ്യണം. ജോബ് ഇല്ലാണ്ട് ഇപ്പൊ 1 കൊല്ലവും 2 മാസവും കഴിഞ്ഞു.
പടച്ചോൻ തരും, ക്ഷമിക്ക് സഹോദര, ചിലപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ലത് കിട്ടും
job ready aayo
@@shafeekyousaf try cheyyunnu aayittila
Job ayo ikkaa
മക്കൾക്ക് നല്ല ദീനി ബോധമുള്ള മനസ്സ് വരാൻ ദുആ ചെയ്യണം ഉസ്താദ്
Aameen
Aameen
ഒസ്താദ് ദുഹാ ഇരുന്നാലൊന്നും മക്കൾ സോലിഹാവുകയില്ല. ആദ്യം താൻ പോയ് സോലിഹാവുക. ശേഷം മക്കളും അത് കണ്ട് പഠിച്ച് സോലിഹാവും. നിന്റെ മക്കൾ സോലിഹാവാൻ ഒസ്താദിന് എന്തേ ഇത്ര തിടുക്കും ? ഒസ്താദ്
" രണ്ട് തവള"യെ പിടിക്കുന്ന തിരക്കിലാണ്.
Aameen🤲🤲
Aameen
സൂറത്തുൽ ഫതത്തിന്റെ മഹത്വം ജീവിതത്തിൽ അനുഭവിക്കുന്നആളാണ് ഞാൻ
വലിയ അത്ഭുതമായി എനിക്ക് തോന്നാറുണ്ട്.പ്രത്യേ കിച് മക്കളുടെ പഠന കാര്യത്തിൽ.
എങ്ങനെയാ ഓതാറുള്ളത് 😊
engne cheyyaru
Anubavam parayoo pls..
Ingal agnaya othyad paryumo
Usthdea njan othan thirumanichu sekarikkan veadi pratheagam duva chayynea usthdea
ഉസ്താദെ മോള് നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കഢിനപ്രയത്നം നടത്തുന്നുണ്ട്. മുന്നാം പ്രാവശ്യമാണ് എഴുതുന്നത്.ഇപ്രാവശൃം ഉന്നത വിജയത്തിന് വേണ്ടി ആത്മാർഥമായി ദുആചെയ്യണം.. ഉസ്താദെ..
Nte molum 3 rd time anu exam attend cheyyunnath dua ceyyane usthade
Inshaallah theerchayayum kittum mol.3 Rd time neet ezhuthiyitt result varunnathuvare fathah oathan paranju mol oathi alhamdulillah kitti BDS aanu enkilum ath la haula daily 101 thavana soora. Fathahum oathi kittiyathanu ippol 3rd year aayi budhimuttillThe padikkanum pass aakanum dua cheyyane
അറിവ് പറഞ്ഞു ത്തന്നതിൽ വലിയ ഉപക്കാരം ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲
Aameen
Ameen
അൽ ഹംദുലില്ലാഹ്.... 100 % ശരിയാണ്. എനിക്ക് ഒരു പാട് കാര്യം സാധിച്ചതിൽ അനുഭവമുണ്ട്. ഇന്നും ഞാന് മുടങ്ങാതെ ഓതാറുണ്ട്
ingane otheetano nadannathu anubavam parayamo
ഞാൻ ഈ സൂറത്തു ഓതാറുണ്ട് എനിക്ക് സന്തോഷം ഉണ്ട് ഇനി എന്റെ ഭർത്താവിനോട് ഒപ്പം എന്റെ മരണം വരെ ഒന്നിച്ചു സന്തോഷം മായി ജീവിക്കാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം ഈ സുറത്ത് ഞാൻ ഓതും
Njan odhunnunnd usthade duha chayyane🤲🤲🤲🤲
മക്കൾ നന്നാവാൻ ദുആ ചെയ്യണേ.. എന്റെ കൂടപ്പിറപ്പ് പിണക്കത്തിലാണ് ഉസ്താദിന്റെ വിലപ്പെട്ട ദുആ കളിൽ ഞങ്ങളെ ഉൾപെടുത്തണേ
എന്റെ വീട്ടിലും പ്രശ്നം, കട ങ്ങൾ, രോഗം, ജോലിയില്ല, വളരെ പ്രയാസങ്ങൾകൊണ്ട് വിഷമിക്കുന്നു, ഇൻശാഅല്ലാഹ് ഓതാം, എന്റെ മോന് 11വയസ്സാകുന്നു, മുഹമ്മദ് നബീൽ മോനെ ഒരു ഹാഫിളായികിട്ടാൻ ദുആയിൽ ഉൾപെടുത്തുക, അള്ളാഹു സ്വികരിക്കുമാറാകട്ടെ, ആമീൻ
Ameen
ഞാനും എന്റെ ഇക്കാന്റെ അടുത്തേക്ക് ഗൾഫിലേക്ക് പോകാൻ വേണ്ടി ഈ സൂറത്ത് പതിവായിട്ട് ഓതിയിരുന്നു.. അൽഹംദുലില്ലാഹ് ഞാനും എന്റെ മക്കളും ഇപ്പോൾ എന്റെ ഇക്കാന്റെ അടുത്ത് ഗൾഫിൽ ജിദ്ദയിലാണ് ഉള്ളത്.... അൽഹംദുലില്ലാഹ്..... 🤲🤲🤲🤲🤲 ഇന്നും ഞാൻ എന്നും മുടങ്ങാതെ പതിവായിട്ട് സൂറതുൽ ഫത്ഹ് ഓതാറുണ്ട് ഉസ്താതെ.... എന്നും മരണം വരെ എനിക്ക് ഓതാനുള്ള തൗഫീഖ് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ..... 🤲🤲🤲🤲
ആമീൻ
ഭർത്താവ് പണി ഇല്ലാണ്ട് ഇരിക്കുകയായിരുന്നു ഉസ്താദ് പറഞ്ഞപോലെ അഷറർ സൂറത്ത് ഓതി ഇന്നലെ ഞാൻ ഓതി ഇന്നലെ തന്നെ പണി കിട്ടി സ്ഥിരായിട്ടുള്ള പണിയില്ല എന്നാലും എന്നാലും ആരെങ്കിലും വിളിക്കുമ്പോ പോകുന്ന ഡ്രൈവറാണ് ഇന്നലെ ഞാൻ ഓടിയപ്പോൾ രണ്ടാൾക്കാരും വിളിച്ചു ഇന്നലെ പോയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട്ടിൽ ഒരു സാധനങ്ങളും ഇല്ലാതെ ഞങ്ങൾ നല്ല വിഷമത്തിൽ ആയിരുന്നു ഭക്ഷണത്തിന് വരെ ബുദ്ധിമുട്ടായ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് നല്ലതു വരട്ടെ ഒരു ദിവസത്തെ പണി കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ വാങ്ങാം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഞങ്ങൾക്ക് സ്ഥിരമായിട്ട് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ജീവിക്കാൻ സാധിക്കണം അതിന് ഉസ്താദ് ദുആ ചെയ്യണം അസ്സലാമു അലൈക്കും ഉസ്താദ് അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
വാഖിയ സൂറത്ത് പതിവാകൂ
Usthade sheriyan. Enik sadichitund alhamdulilla
Usthadin. Arogyvum afyathu nalkatta
ഞാൻ എന്നും ഓതാറുണ്ട് ഉസ്താദേ എന്റെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി
ദുആ ചെയ്യണേ 🤲🏻🤲🏻
അല്ലാഹു നിലനിർത്താനുള്ള ഭാഗ്യം നൽകട്ടെ എല്ലാ നല്ല മുറാദുകളും അല്ലാഹു ഹാസിലാക്കി തരട്ടെ
ആമീൻ
Njanm surath fathh oadhi kond irikumbozanu ente hus nte aduthek dubailek povan frst aay bagyam kittunnath❤...ippo alhamdulillah njan ivide thanne settld aan....nalla happyl aanu..alhamdulillah❤
Insha allah ഇനി മുതൽ ഓതാം ഉസ്താദെ ദുഹ ചെയ്യണേ ഉസ്താദെ
Masha allah.അനുഭവം ഉണ്ട്. ഫത്‌ഹ് സൂറത്ത് അത്ഭുദം തന്നേ.Alhamdulillah
engane othiyittanu anubavam undaye
ഉസ്താതെ ഒരുപാട് നന്ദി und എന്റെ മകളുടെ കല്ലിയാണം ആണ് അടുത്ത് വരുന്നത് അതിന് സാമ്പത്തികമായി ഒന്നും ഇല്ല എന്റെ മോൾക് കുറച്ചു സ്വർണ്ണം എങ്കിലും കൊടുക്കണം അങ്ങനെ എന്ത് ചെയ്യും എന്ന് ആലോചിച് നിക്കുമ്പഴാ ഉസ്താതിന്റെ ഈ വീഡിയോ കേൾക്കാൻ ഇടയായത് ഇന്ന് മുതൽ ഞാൻ സൂറത്ത് ഫാത്തിഹ് ഓതാൻ തീരുമാനിച്ചു ഇന്ഷാ allah എന്റെ മുറാദ് നടക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരു പാട് വേദനയോടെ ഞാൻ ഇത് പറയുന്നത് 😭😭
ഞാനും
ഞാനും
അൽഹംദുലില്ലാഹ് ☺️ എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത്. അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്. എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഞൻ ദിവസവും മഗ്‌രിബിക് ഓതാറുണ്ട്. അള്ളാഹു. ബർക്കത്ത് ചെയ്യുമെന്ന വിശ്വാസത്തോടെ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് എനിക്ക് അനുഭവം ഉണ്ട് മാഷാ അല്ലാഹ് വീട് ആയി. ഇനി കടം വീടണം ഇന്ഷാ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ
entha anubavam parayamo enikum oru veedu aayitilla ningal engane anu othiyathu daily ethra ennam ethra masam othi parayamo please
സ്വാലിഹായ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണേ... എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ പടച്ചോൻ നിറവേറ്റി കൊടുക്കട്ടെ...
ഉസ്താദേ ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲ഉസ്താദിന്റെ വീഡിയോ ഇപ്പോഴാ കാണുന്നത് ഇന്ഷാ അല്ലാഹ് ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ഉസ്താദിനും കുടുംബത്തിനും അഫിയ്യത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ 🤲🤲🤲
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദു ലില്ലാഹ്. ഇനിയും ഓതണം. ഇന്ഷാ അല്ലാഹ് 🤲
entha anubavam
ഖുര്ഹാന് ഒത്തുമ്പോൾ എനിക് ഉറക്കം എന്ന സംഭവം വരാറില്ല.. അത് വലിയ ഒരു അനുഗ്രഹം ആണ് 🤲🏻
Enikum urakam vararilla
Maasha allahh
Alhamdhullilla
Masha alla
Ya
അൽഹംദുലില്ലാഹ്... ഞാൻ ഇന്ന് മുതൽ തുടങ്ങും.... എന്റെ ഇക്കാന്റെ സ്വഭാവം നന്നാക്കാനേ അല്ലാഹ് 😰😢🥺
Usthadhe. Njnum ith othiyirunnu enikk njn vicharicha aale kittan vendi alhamdulillah athu thanne enikk ente rabb thannu
കടങ്ങളൊക്കെ ഒന്ന് വീടാനും വീടിന്റെ ബാക്കിയുള്ള പണികൾ ഒന്ന് പൂർത്തിയാവാനും ദുഹാ ചെയ്യണേ ഉസ്താദ്ദേ.. നല്ല അറിവുകൾ പകർന്ന് തരുന്ന ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
In shaa allah 🤲🏻ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകി അനുഗ്രകുമാറാവട്ടെ... ആമീൻ എനിക്ക് ഒരു കുഞ്ഞു വീട് ആവാൻ ഇത് കാണുന്ന ഏവരും ദുആയിൽ ഉപ്പെടുത്തണേ. ഇൻ shaa അല്ലാഹ്.. എനിക്ക് രണ്ട് കുഞ്ഞു മക്കൾ ആണ് അവരുടെ ഉപ്പ മരണ പെട്ടിട്ട് കുറച്ചു മാസങ്ങൾ ആയതേ ഉള്ളു..എന്റെ ഇക്കുടെ (hus )സിന്റെ മഗ്ഫിറത്തിന് വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ ഇൻ shaa അല്ലാഹ് ആമീൻ 🤲🏻യാ റബ്ബൽ ആലമീൻ
Ameen🤲🤲🤲🤲
കടം തീരാനും വീടിന്റെ പണി പൂർത്തിയവനും ഉസ്താദ് dua ചെയ്യണം മക്കൾ +1 നിൽ പഠിക്കുന്നു പരീക്ഷയിൽ പൂൾ മാർക്ക് കിട്ടാനും പഠിച്ചത് ഓർമയിൽ ഉണ്ടാവാനും ഉസ്താത് dua ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😢😢
ഉസ്താദേ രോഗങ്ങൾ മാറാൻ മുറാദ്കൾ ഹാസിലാവാൻ ദുഃആ ചെയ്യണം
ഉസ്താദേ ഞാൻ ഗർഭിണി ആണ്.9 മാസം ആയി. കുഴപ്പം ഒന്നും ഇല്യാതെ സുഖപ്രസവത്തോടെ സ്വാലി ഹായ ഒരു കുട്ടിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
മനസ്സിൽ ഒരുപാട് ആഗ്രഹമുണ്ട് ഉസ്താദ് ഞാനെന്നെ കൊണ്ട് പറ്റും പോലെ ഊതും ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ 🤲🤲🤲
Dambadyathil sugavum sandosham duha. Usdad
Aameen
Ameen
Alhamdulillah അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എല്ലാവർക്കും 🤲🤲🤲
അസ്സലാമു അലൈകും ഉസ്താദ് ഞാൻ +1 വിദ്യാർത്ഥി ആൺ ഞാൻ ദർസിനൊന്നും പഠിക്കുന്നില്ല സാധാരണ പിള്ളേരെ പ്പോലെത്തന്നെയാണ് ഇഹ് മഹാൻമർ ഓക്കെ ജീവിച്ചത് പോലെ ജീവിക്കാൻ സാധാരണ നിലയിൽ നമുക്ക് പറ്റുകയില്ലേ ഞാൻ അങ്ങനെ ശ്രമിക്കാറുണ്ടെങ്കിലും ഷെയ്ത്വൻ ചതിയിൽ കൂടിയ പിയപ്പിക്കുന്നു ഉസ്താദ് ഒന്ന് ദുആ ചെയ്യണേ ഈമാൻ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ ഇന്ഷാ അല്ലഹ് ❤
Insha Allah
Alhamdulillah....njan authi .,.ente makanu jolikk vendi...Allahu ente mone anugrahichu,ingane authi ellavarkkum nallath varan Allahu thaufeeq nalkumarakatte.....
ഞാൻ ഓതാം എന്റെ ഭർത്താവിന് എത്രയും വേഗം നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 2വർഷമായി പോയിട്ട് ഒരുപാട് കടത്തിലാണ് 🤲
എന്തായി ഓതിട്ട്
കിട്ടിയോ
സത്യം ആണ് ഉഷ്താദ് ഞാൻ ഓതി എന്റെ ആഗ്രഹം സാധിച്ചു അല്ഹമ്ദുലില്ല
മക്കൾ സ്വാലിഹ്ങ്ങൾ ആവാനും ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
Aameen.ameen.yarabbal.aalameen.
🤲🤲🤲
Marumagan.galfil.poyittund.joli.onnum.aayittilla.usttahad.dua.cheyyanam.ameen.yarabbalaalameen🤲🤲🤲
ഉസ്താദേ അറബി വായിക്കാനറിയാത്ത ആൾക്ക് പറ്റിയ എന്തെങ്കിലും ഉണ്ടോ
@@NisarVengara-kk5et😮
അല്ലാഹു എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ഏലമീൻ
Endamakan s s l c anu ustha nallamarkvangijayikkan duacheyyane
Ameeen🤲
😭😭😭😭😭😭😭ആമീൻ
Ameen
ആമീൻ 🤲
ഫ്രെബുവരി. 1 - ന് എന്റെ ഡ്രൈവിങ്ങ് ടെസ്റ്റാണ് , വിജയിക്കാൻ വേണ്ടി പ്രാർത്തിക്കണേ ഉസ്താദെ, ഇർഷാ അള്ളാ ഞാനിത് പോലെ ചെയ്യാം.
Passayo
Passayo
ഉസ്താദ് എല്ലാം ദിവസം ഔതാറുണ്ട്എന്റെ മക്കളിൽ ദുനിയാവിൽ അഗിരത്തിലും വിജയം ലഭിക്കാൻ വേണ്ടി അള്ളാഹു സീകരിക്കട്ടെ ആമീൻ
എന്റെ മോൻ ഹിഫ്ലിം പഠിക്കാണ് നല്ലവണ്ണം padiyanum ഹാഫിലായി ഇറങ്ങാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
Insha allah ഇന്ന് മുതൽ ഓതി തുടങ്ങണം.5 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്. ഇത് വരെ കുട്ടികൾ ഒന്നും ആയിട്ടില്ല 😢. ഞങ്ങൾക്ക് സ്വാലിഹായ മക്കളെ കിട്ടാൻ എല്ലാരും ദുആ യിൽ ഉൾപ്പെടുത്തണേ
Ameen
ആമീൻ
ആമീൻ
Ameen
Aameen
ഉസ്താദേ...
വാടക വീട്ടിലാണ് താമസം.... ഭർത്താവിന് ഒരു പാട് കടങ്ങൾ ഉണ്ട്... എല്ലാ തടസ്സങ്ങളും നീങ്ങി നല്ല ഒരു വീട് എത്രയും പെട്ടെന്നു തന്നെ ഉണ്ടാവാൻ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ 🙏 ഇരുലോക വിജയികളിൽ ഉൾപ്പെടാനും 🙏
അൽഹഠധുലില്ലാഹ്
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
കടം വീടാനും വീടിന്റെ പണി പൂർത്തി യാവാനും ദുആ ചെയ്യണേ ഉസ്താദെ 😢
امين يا رب العالمين
Office nte aduth nalloru veed kittan dhua cheyyanam
ഉസ്താദേ എന്റെ മകൻ ഹിഫ്ള് പഠിച്ചു കൊണ്ടിരിക്കുവാന്.. പഠനം പൂർത്തിയാക്കാനും പഠിച്ചത് മറക്കാതെ തൗറ ചെയ്തു ഹാഫിള് ആയി.. സനദ് വാങ്ങാനും..... ഉസ്താദ് ദുആ ചെയ്യണേയ് ഉസ്താദേ.... മകൻ രണ്ടു ജിസ്സു പൂർത്തിയാക്കി... തൗറ ചെയ്തു കൊണ്ടിരിക്കുവാന്..... എന്റെ പൊന്നുമോനെ ദുആയിൽ ഉൾപെടുത്തണേയ് ഉസ്താദേ....
നല്ല അറിവ് അള്ളാഹുവേ ഇങ്ങിനെ മനസ്സിലാക്കിത്തന്ന ഉസ്താദിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും നൽകണേ അള്ളാഹ് ആമീൻ
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ....ഒരു വീട് ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ 🤲
ഉസ്താദ് ഞാൻ പതിവാക്കാറുണ്ട്. ഈ സൂറത്ത് അത്ഭുതം തന്നെ.ഇന്ഷാ അല്ലഹ് ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ നാളെ. കൈവരിക്കാൻ നമുക്ക് സാധിക്കും. ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം. എന്റെ മോൻ പ്ലസ് one ആണ്. എല്ലാ വിഷയത്തിലും A+ ഓടെ വിജയിക്കാൻ ദുആ ചെയ്യണം
മക്കൾ സ്വാലിഹാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ🤲🏻🤲🏻🤲🏻
അല്ലാഹു സ്വാലിഹീങ്ങളിൽ ചേർത്ത് തരട്ടെ
Aameen
Aameen😢
Aameen Aameen yarabbal Aalameen
Aameen
പല വിശമങ്ങളുമുണ്ട് ഇന്നു മുതൽ ഓതാൻ തുടങ്ങണം Insha allah
Inshallah 😂
അസ്സലാമു അലൈക്കും. എനിക്കൊരു വിഷമമുണ്ട് ഉസ്താദ് വിഷമം മാറ്റാൻ ദുആ ചെയ്യണേ ഉസ്താദ് പറയുന്നതെല്ലാം ഞാൻ ചെയ്യാറുണ്ട് ഇൻഷാ അള്ളാ
va alaikkumussalam
എനിക്ക് സൂറത്തുൽ ഫതഹ് കൊണ്ട് നന്മകൾ ഉണ്ടായിട്ടുണ്ട്... അതിൽ ഏറ്റവും വലിയ ഒന്നാണ് എനിക്ക് തന്ന എന്റെ മോന്. ഇനി അവന്റെ അസുഖം മാറി കിട്ടിയാൽ മാത്രം മതി 🤲
Ente agraham poovaniyan dua chayyanam
Itha daily othiyarnno nikku kuttikalillla 😢
Alhamdulillah inn soorathul fathh othunna 12aam divasam njn udheshicha karyam poovaninnu alhamdulillaah usthadin aafiyathulla deerkaayuss nalkatte aameen❤
Insha allaha ഞാനും ചെയ്യും, എന്നിട്ട് എന്റെ അനുഭവം ഞാൻ പറയും. Allaha എന്റെ ആഗ്രഹം വേഗം സാധിച്ചുതരട്ടെ ആമീൻ...
എല്ലാ ആഗ്രഹങ്ങളും നടക്കും. ഉറച്ചു വിശ്വസിച്ചാൽ മതി.♥️
എന്തായി ?
Abraham sathikum urapp
മക്കൾ ദീ നിബോധം ഉള്ളവർ ആയി ജീവിക്കാനും മാകബൂലയ ഹജ്ജും ഉംറയും ചെയ്യാനും ഉസ്താദ് ദുഹാ ചെയ്യണേ ഈ വീഡിയോ കാണുന്ന എല്ലാവരും പരസ്പ്പരം ദുഹാചെയ്യണേ ഒരുപാട് വിഷമങ്ങൾ ഉണ്ട് സുബ്ഹിക്ക് ശേഷം സ്ഥിരമായി പാരയണം ചെയ്യാറുണ്ട് ആമീൻ. ആമീൻ. യ. റബ്ബൽ ആല്മീൻ
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് നല്ല ഷുഗർ ആണ് കണ്ണിന് കാഴ്ച കുറവാണ് ഷുഗർ മാറി കണ്ണിനു കാഴ്ച കിട്ടാൻ ആഫിയത്തും ദുആ ചെയ്യണേ
ഉസ്താദ് ഈ സൂറത്ത് ഞാൻ എന്നും ഓ താ റുണ്ട് എങ്കിലും ഞാൻ നിയ്യത്ത് വെച്ച് ഓതാൻ തുടങ്ങട്ടെ എന്റെ മോന്റെ കല്യാണം ശരി യാവാൻ ❤
നമുക്ക് ഏവർക്കും അള്ളാഹു കരുണ ചെയ്യട്ടെ, ആമീൻ
ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത് ഞാൻ ഇന്നലെ തന്നെ നീയ്യത്താക്കി ഓതാൻ തുടങ്ങി |nsha allah മനസ്സിലുള്ള മുറാദ് റബ്ബ് സാധിപ്പിച്ചു തരട്ടെ ആമീൻ
ഉസ്താദ് ഇന്ന് മുതൽ ഓതണം കടങ്ങൾ വീടികിട്ടാനുള്ള വഴി പെട്ടന്ന് തുറന്നു തരാൻ പ്രേത്യേകം ദുആ ചെയ്യണം അറിവ് പറഞ്ഞു തന്ന ഉസ്താദ് ന് ആഫിയത്തും ആരോഗ്യം ദീർഘായുസ് നൽകേണേ അല്ലാഹ് ഞങ്ങളുടെ മുറാദ് ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Mon 5ക്ലാസ്സിൽ ആണ് ഉസ്താതെ നിങ്ങൾ നല്ല മാർക്കോടെ വിജയിക്കാൻ dua ചെയ്യണം