'കുടിയേറ്റ വിഷയത്തിൽ ട്രംപ് കടുപ്പിച്ചാൽ ഇന്ത്യക്ക് തിരിച്ചടി': ശശി തരൂര്‍

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 198

  • @kinavvarkey387
    @kinavvarkey387 23 วันที่ผ่านมา +114

    വല്ലവന്റെയും രാജൃത്തേക്ക് ആളെ തള്ളി വിടാൻ അല്ല സ്വന്തം രാജ്യത്ത് അവസരം ഉണ്ടാക്കാൻ ആണ് ഇന്ത്വ ശ്രമിക്കേണ്ടത്.

    • @bijoypillai8696
      @bijoypillai8696 22 วันที่ผ่านมา +9

      40 വർഷം കേരളം ഭരിച്ചു മുടിച്ചു CPM. ഫാക്ടറികൾ ഒക്കെ അടപ്പിച്ചു.. തൊഴിൽ ഇല്ല.. 😮

    • @misariyasvlog7295
      @misariyasvlog7295 20 วันที่ผ่านมา +6

      നമ്മൾ Corona Go😂😂😂😂😂

    • @DMJI87
      @DMJI87 18 วันที่ผ่านมา +2

      @@bijoypillai8696 ഈ രാഷ്ട്രീയക്കാരെ തിരഞ്ഞെടുത്തത് നമ്മൾ തന്നെ അല്ലെ ....ജനങ്ങൾ എല്ലാരും നേരെയായാൽ തനിയെ രാഷ്ട്രീയവും നേരെയാവും

    • @കുട്ടാപ്പിഭൂതം
      @കുട്ടാപ്പിഭൂതം 16 วันที่ผ่านมา

      ഇന്ത്യയെ കുറ്റം പറയുന്ന തങ്ങൾക്കു ഇതിനെ കുറിച്ച് എന്തങ്കിലും വിവരം ഉണ്ടൊ...... ഇന്ത്യൻ ഗവണ്മെന്റ് മുന്നിട്ടു ഏതെങ്കിലും ഏജൻസി നടത്തുന്നുണ്ടോ ഇവിടെ illegal migrants ചെയ്യാൻ വെറുതെ മണ്ടത്തരം പറയാതെ......

  • @FOODNOTES2023
    @FOODNOTES2023 24 วันที่ผ่านมา +98

    നമ്മടെ രാജ്യത്തോട്ടു lillegal ആയി ആൾകാർ വരാൻ നമ്മടെ ഗവണ്മെന്റ് സമ്മതിക്കുമോ? ജനങ്ങൾ സമ്മതിക്കുമോ? അദ്ദേഹം അദേഹത്തിന്റെ രാജ്യത്തിന്റെ സെക്യൂരിറ്റി അല്ലെനോക്കേണ്ടത്? അല്ലാതെന്നമ്മുടെ കുട്ടികളുടെ വിസ ആണോ? ?എല്ലാം ന്യായമായി നാം ചിന്തിച്ചു നോക്കിയാൽ മതിയല്ലോ

    • @Jeffingeorge46532
      @Jeffingeorge46532 21 วันที่ผ่านมา

      Ee NayinteMon Pande USile Democrats aanu. Ivide kure thendiya Malayaligalund Democrats Patigl

    • @Witty_Lad
      @Witty_Lad 19 วันที่ผ่านมา

      Students illegal ayitt pokunnathalla..illegals ne deport chyan aanu trump pokunnath.. allathe WP, Green Card okke ullavare avar purathakkilla..kure mandanmar parayunnath Indiakkare badhikkum ennokkeyanu..anganeyalla..India il ullavark angot pokan patilla ennullath oru nyayavum illatha karyamanu..

  • @raghunath9733
    @raghunath9733 23 วันที่ผ่านมา +33

    ശക്തമായ നിയമം വേണം കുടിയേറ്റം എവിടെയായാലും

  • @bincyshybu4190
    @bincyshybu4190 24 วันที่ผ่านมา +140

    Trump is against illegal immigration only. What is wrong with that?

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 24 วันที่ผ่านมา +1

      Indeed he’s against illegal immigration but that’s not all that he’s against. He wants to even curtail legal immigration. Legal immigration is going to be tougher than it has traditionally been.

    • @rajeshx1983
      @rajeshx1983 23 วันที่ผ่านมา

      Whether he is against legal or illegal immigration but why india is not heaven for those indians flying to USA😂😂😂. Indians always see USA as a land of paradise what about india 🇮🇳

    • @thereckon3592
      @thereckon3592 23 วันที่ผ่านมา +11

      Not just illegal, even legal migration processing could be slowed down or limited further.

    • @bincyshybu4190
      @bincyshybu4190 23 วันที่ผ่านมา +15

      @thereckon3592 Yes, USA should protect their own country and their own citizens first.

    • @thereckon3592
      @thereckon3592 23 วันที่ผ่านมา +3

      @@bincyshybu4190 The country of immigrants should prevent legal immigrants?

  • @prasasthactor2451
    @prasasthactor2451 16 วันที่ผ่านมา +2

    അനാവശ്യ കുടിയേറ്റം തടയുക തന്നെ വേണം❤❤❤❤❤❤❤❤❤

  • @abrahamrajan8177
    @abrahamrajan8177 24 วันที่ผ่านมา +14

    ജോലിയ്ക്കൊ ചികിത്സയ്‌ക്കോ അമേരിക്കയിൽ പോകേണ്ട കാര്യം കേരളത്തിനു ഇല്ല..
    പിണറായി...

  • @josephmethanath3490
    @josephmethanath3490 24 วันที่ผ่านมา +51

    ഇദ്ദേഹം പഠിക്കാൻ നല്ല ബുദ്ധിയും കഴിവും ഉള്ള ആളായതുകൊണ്ട് ആ നിലയ്ക്ക് വലിയ വലിയ സ്ഥാനങ്ങളിൽ എത്തി എന്നാൽ രാഷ്ട്രീയത്തിൽ പ്രായോഗിക ബുദ്ധി തീരെ ഇല്ലാത്ത മനുഷ്യൻ കോൺഗ്രസ് അവതരിപ്പിച്ച മനോഹരമായ കോലങ്ങളിൽ ഒന്നുമാത്രം

    • @ratnakumarn4749
      @ratnakumarn4749 23 วันที่ผ่านมา +1

      പ്രബുദ്ധ kolam,മാത്രം ഇയ്യാൾ 😅

    • @hemarajn1676
      @hemarajn1676 17 วันที่ผ่านมา +1

      എവിടെയാണോ പ്രായോഗിക ബുദ്ധി പ്രയോഗിക്കാത്തത് എന്നു കൂടി പറയാമോ? പിന്നെ, പ്രായോഗിക ബുദ്ധി പ്രയോഗിച്ച നേതാക്കൾ ആരൊക്കെയാണെന്ന് കൂടി പറഞ്ഞാൽ വലിയ ഉപകാരം?

    • @josephmethanath3490
      @josephmethanath3490 17 วันที่ผ่านมา

      @@hemarajn1676 വിദേശകാര്യമന്ത്രി ജയശങ്കർ മോദി അധികാരത്തിൽ വരുന്നതിന് രണ്ടുവർഷം മുമ്പ് റിട്ടയർ ആയ അജിത് ഡോവൽ ലോകത്തിലെ എണ്ണം കുറഞ്ഞ ഈ രണ്ടു തലച്ചോറുകൾ ഉപയോഗിക്കാൻ കാണിച്ച മോദിയുടെ ബുദ്ധി മോദിയുടെ ഏറ്റവും വലിയ പ്രായോഗിക ബുദ്ധി കളിൽ ഒന്ന് ഇവർ രണ്ടുപേരും ബിജെപിയുടെ ഭാഗമല്ല ആയിരുന്നു

    • @abdunnasser6396
      @abdunnasser6396 17 วันที่ผ่านมา +1

      ആന്റണിക്ക് ഒരു സന്തതി ഉണ്ടല്ലോ അതിനെപ്പ എന്താണ് അഭിപ്രായം എല്ലാം തികഞ്ഞ ഒരു കോമാളി അല്ലെ

  • @athuldominic
    @athuldominic 24 วันที่ผ่านมา +40

    Election കഴിഞ്ഞ് ഇപ്പോഴാ കാണുന്നത്... സുഖമാണോ!😃😃😃😃

    • @JohnAbraham1987
      @JohnAbraham1987 23 วันที่ผ่านมา

      Nneela kurrinji poothu ! 😌

    • @ablmhd
      @ablmhd 23 วันที่ผ่านมา +1

      Mongijiye mashi ittitt kanan illa 😅

    • @Hgf396
      @Hgf396 19 วันที่ผ่านมา

      😂😂

  • @Sama.5465
    @Sama.5465 24 วันที่ผ่านมา +76

    ശശി വീണ്ടും ശശി ആയി 😂😂

  • @standwithtruth2993
    @standwithtruth2993 23 วันที่ผ่านมา +12

    അമേരിക്കക്കു പ്രയോജനമുള്ള ഒരു പ്രസിഡന്റാണ് ഇവിടെ വേണ്ടത് . അല്ലാതെ മറ്റു രാജ്യങ്ങൾക്കു വേണ്ടി സമയം കളയാനും പണം ചെലവാക്കാനും അല്ല . ഇപ്പോൾ ലോക രാഷ്ട്രീയം മാറി അത് മറക്കേണ്ട

  • @SamyuSudhi
    @SamyuSudhi 24 วันที่ผ่านมา +44

    സസി അണ്ണൻ വന്നല്ലോ കുത്തിത്തിരുപ്പുമായി

  • @stephenmathew9932
    @stephenmathew9932 23 วันที่ผ่านมา +20

    അമേരിക്കൻ സിറ്റിസൺ ആകുക എന്നാണോ ഇന്ത്യക്കാരുടെ ലക്ഷ്യം.

    • @DMJI87
      @DMJI87 23 วันที่ผ่านมา

      നമുക്ക് പ്രശ്നം ടാക്സ് ആണ്

    • @Cyrian911
      @Cyrian911 23 วันที่ผ่านมา +1

      Almost …😅

    • @Cyrian911
      @Cyrian911 23 วันที่ผ่านมา +1

      @@DMJI87haha we also do the same tax policy

    • @DMJI87
      @DMJI87 18 วันที่ผ่านมา

      @@Cyrian911 ഇന്ത്യക്കു പ്രശ്നം ടാക്സ് ആണ് എന്ന് പറഞ്ഞത് ..trump തുടരാൻ സാധ്യതയുള്ള ഇറക്കുമതി ടാക്സ് ആണ് ...ഇന്ത്യക്കാർക്ക് അവിടെ പി ആർ കിട്ടിയിട്ട് ഇന്ത്യക്കു എന്ത് ഗുണം ...............ഇവിടുന്നു കുറഞ്ഞ ചിലവിൽ പഠിച്ചിട്ട് അമേരിക്കക്കു ഗുണം ചെയ്യുന്നു ശരിക്കും ഓ സി ഐ കാർഡ് കൂടി ഇന്ത്യ നിർത്തണം

    • @Cyrian911
      @Cyrian911 18 วันที่ผ่านมา +1

      @ Trump should put Tax tariff to others because he is a US president…!!! Pinne, India exports $80 B to US but US exports only $40B back to here and in foreign investment India gets $60-70B from US but India investing only $4-5 B in USA. So even they put tax we don’t need to worry…, pinne India is thinking to bring more US investment from China to India…!
      Pinne 90% Indian degrees are not valid in US so as you said our “cheap or free” education doesn’t count there… so we need to study their colleges or universities again…!!! Who told you giving PR or migrating US is not good for Indian economy…? Migrated US Indians are the main source of foreign money($) for India to do international trade …US is the no1 country where people sending money to India …always Good for India especially Trump time….! If we stop OCI then those Billions of foreign money will stop flowing to India, that is almost $150+ Billion in every year from US itself(that is enough for our 1 year oil purchase)

  • @sakethsanthosh1817
    @sakethsanthosh1817 23 วันที่ผ่านมา +7

    Commander should protect his country and people, thats what he is about to do 👍

  • @generalxx559
    @generalxx559 24 วันที่ผ่านมา +18

    Most of indian are coming by mexiacan borderss

    • @Tigertiger-x7c
      @Tigertiger-x7c 24 วันที่ผ่านมา +1

      Me to 😂

    • @nps7742
      @nps7742 24 วันที่ผ่านมา +2

      Alla most of the Indian use Canadian route chinese are using Mexico boarder

    • @Pasttt190
      @Pasttt190 24 วันที่ผ่านมา +1

      ​@@nps7742 indians aann.. Kaznja oru month ile video kand ille..

    • @Cyrian911
      @Cyrian911 23 วันที่ผ่านมา

      Yes… last 3 years Indian crossed illegally through Mexico around 600k-850k

  • @ancyalex1061
    @ancyalex1061 24 วันที่ผ่านมา +6

    He will accept the educated skilled workers.

  • @sandrosandro6430
    @sandrosandro6430 24 วันที่ผ่านมา +28

    കോഴി ശശി ഇറങ്ങിയോ 🤣

  • @XFactor177
    @XFactor177 24 วันที่ผ่านมา +17

    ലെഫ്റ്റ് ലിബറൽ ഇങ്ങനെ അല്ലെ പറയു

  • @prasannamenon3646
    @prasannamenon3646 24 วันที่ผ่านมา +5

    കമല ക്ലിഫ് ഹവ്സിൽ ഇരുന്നാൽ മതി എന്ന് അമേരിക്കൻ ജനത വിധി എഴുതി.

  • @Ayodhya120
    @Ayodhya120 16 วันที่ผ่านมา

    എന്നാണ് Trump white house ൽ എത്തിയത് ?

  • @noushikkp5786
    @noushikkp5786 24 วันที่ผ่านมา +2

    സത്യം❤

  • @steelBird-i9d
    @steelBird-i9d 17 วันที่ผ่านมา

    ഇനി ഇങ്ങിനെ മനപായസം ഉണ്ട് നടക്കും. കമല ഹാരിസ് ജയിക്കും എന്ന് കരുതി നടക്കുകയായിരുന്നു ഇതുവരെ.

  • @jomon3399
    @jomon3399 24 วันที่ผ่านมา +14

    ഇന്ത്യ ഒരു തിരിച്ചടി യും ella

    • @nps7742
      @nps7742 24 วันที่ผ่านมา

      Tariffs varrum but sanctions onnum undakilla

    • @Viishnujithhd
      @Viishnujithhd 24 วันที่ผ่านมา

      ബംഗ്ലാദേശ് എന്ത് ആകുമോ എന്തോ

    • @jomon3399
      @jomon3399 24 วันที่ผ่านมา +2

      @@nps7742 tariffs നമ്മളും ചെയുന്നത് തന്നെ അല്ലെ അതിൽ അവരെ കുറ്റം പറയാന്‍ പറ്റില്ല

    • @Cyrian911
      @Cyrian911 23 วันที่ผ่านมา

      @@nps7742it’s common in every country …they need to do tariffs… USA is the only country using less tariffs comparing others in the world…

  • @Chetna-AI
    @Chetna-AI 23 วันที่ผ่านมา +1

    Result മുഴുവൻ വന്നിട്ടില്ല. അതിനു മുമ്പേ കുത്തിത്തിരിപ്പ് തുടങ്ങി..

  • @jaanuslove.7528
    @jaanuslove.7528 23 วันที่ผ่านมา +1

    അദ്ദേഹത്തെ കുറിച്ച് ഇദ്ദേഹത്തിനു നല്ല അറിവാ 😅🙏

  • @RanjithDsRanjithDs
    @RanjithDsRanjithDs 23 วันที่ผ่านมา +2

    ശശിയെ പോയി നോക്l പപ്പു മോന്റെ കാര്യം😂😂😂😂😂😂😂

  • @zachariaspthomas5641
    @zachariaspthomas5641 24 วันที่ผ่านมา +2

    .H1B വിസ ഉള്ളവർ കൊറേ പേര് തിരിച്ചു വരേണ്ടി വന്നു... എന്റെ കൊറേ ഫ്രണ്ട്‌സ് ഉണ്ട് വിസ റിജക്റ്റ് ആയവർ... L1 വിസ ബൈഡൻ കാലത്ത് കൂടുതൽ കൊടുത്തു എന്നാൽ ട്രമ്പ് കാലത്ത് വളരെ കുറവായിരുന്നു.

    • @Cyrian911
      @Cyrian911 23 วันที่ผ่านมา +3

      ⁠Use your common sense bro… if outsourcing jobs to others how it’s going to be affect the citizens & their job market…??? So it should be control ASAP…if USA is great then only immigrants can go there, but too much and uncontrolled migration will destroy that country… then no one can’t go there…!moreover too much migration made the visa processes already too slow …!

    • @paulneil7321
      @paulneil7321 22 วันที่ผ่านมา +3

      H1 B is not a permanent VISA, you have to file for Green Card before it expires otherwise you have to return. L1 is a company transfer visa, that is also not a permanent VISA. EB 2 and 3 has long backlogs for few decades now. It is not Trumps fault, USA restricts entry from India because they are looking for diversity not just Indians. Learn something before saying something. I have European friend (from Bosnia), he had to go back when Trump was president because his company did not file EB3 for him on time, is it Trump's fault? last year 900K application received by USCIS for H1B visa and only 85K available, do you think all of them will get it?

  • @Masagon-l9k
    @Masagon-l9k 23 วันที่ผ่านมา +3

    റിപ്പോർട്ടറെയും കോഴി ശ ശിയേയും അമേരിക്കൻ പൗരത്വം നൽകി കേരളത്തിനെ രക്ഷിക്കണെ

  • @കുട്ടാപ്പിഭൂതം
    @കുട്ടാപ്പിഭൂതം 16 วันที่ผ่านมา

    പണി പാളി... My friends

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 24 วันที่ผ่านมา +42

    അത് നോക്കാൻ കഴിവുള്ളവരെ മോദി നിയമിച്ചോളും. മാപ്രയും കോഴി ശശിയും അതിൽ ബേജാറാവണ്ട

    • @sivakmr483
      @sivakmr483 23 วันที่ผ่านมา +3

      പിന്നല്ല 👍

  • @athul3318
    @athul3318 24 วันที่ผ่านมา +11

    Sasi trump te PA ano😂😅

  • @shajudheens2992
    @shajudheens2992 23 วันที่ผ่านมา

    Well said Shashi Tharoor MP

  • @vint22556
    @vint22556 24 วันที่ผ่านมา +53

    എടൊ കോപ്പേ trump legal immigration ന് എതിരല്ല....

    • @zachariaspthomas5641
      @zachariaspthomas5641 24 วันที่ผ่านมา +7

      ആര് പറഞ്ഞു...H1B വിസ ഉള്ളവർ കൊറേ പേര് തിരിച്ചു വരേണ്ടി വന്നു... എന്റെ കൊറേ ഫ്രണ്ട്‌സ് ഉണ്ട് വിസ റിജക്റ്റ് ആയവർ... L1 വിസ ബൈഡൻ കാലത്ത് കൂടുതൽ കൊടുത്തു എന്നാൽ ട്രമ്പ് കാലത്ത് വളരെ കുറവായിരുന്നു.

    • @DMJI87
      @DMJI87 23 วันที่ผ่านมา +2

      @@zachariaspthomas5641 പോരട്ടെ എല്ലാരും പോരട്ടെ ....

    • @Cyrian911
      @Cyrian911 23 วันที่ผ่านมา

      @@zachariaspthomas5641​​⁠Use your common sense bro… if outsourcing too much jobs to others how it’s going to be affect the citizens & their job market…??? So it should be control ASAP…if USA is great then only immigrants can go there, but too much and uncontrolled migration will destroy that country… then no one can’t go there…!moreover too much migration made the visa processes already too slow …!

    • @vint22556
      @vint22556 23 วันที่ผ่านมา

      @@zachariaspthomas5641 H1B job വിസ ആണ് അല്ലാതെ പൗരത്വം അല്ല.. American president's job is to take care of Americans, not taking care of you and your friends or me. അവിടുള്ളവർക്ക് ജോലി കൊടുത്തിട്ട് പുറത്തുള്ളവർക്ക് കൊടുത്താൽ മതി എന്ന് അവർ തീരുമാനിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല...

    • @Hgf396
      @Hgf396 19 วันที่ผ่านมา

      But ആള് കൊങ്ങി ആയിപോയി ട്രമ്പിനെ പൊക്കി പറഞ്ഞാൽ ബിജെപി സപ്പോർട്ട് ആയി പോകില്ലേ so അത് കൊണ്ട് എന്തെങ്കിലും പറയാൻ വേണ്ടി പറയുന്നത് ആണ് 🤭

  • @ajithkumarangana8097
    @ajithkumarangana8097 24 วันที่ผ่านมา +6

    ട്രമ്പിന്റെ അല്ല ഏതു രാജ്യത്ത് കുടിയേറ്റ നിയമത്തിൽ മാറ്ററ്റം വരുത്തിയാലും അത് ഇന്ത്യക്ക് അല്ല തിരിച്ചടി., മറിച്ചു കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് ആണ് ഇവിടെ ആണ് ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാത്ത ആളുകൾ ഉള്ളത്, രണ്ടു ടേമിലെ പിണറായി ഭരണം കൊണ്ട് അത് ജനങ്ങൾക്ക് മനസ്സിൽ ആയി

  • @joejim8931
    @joejim8931 17 วันที่ผ่านมา

    തരൂർ ആള് വൻ മിടുക്കൻ ആണല്ലോ.. 🤔

  • @muralimohan1073
    @muralimohan1073 23 วันที่ผ่านมา

    പപ്പു മോൻ ആയിട്ട് എന്തെങ്കിലും ഇൻവിറ്റേഷൻ കാണുമോ

  • @ramachandranpanicker3176
    @ramachandranpanicker3176 23 วันที่ผ่านมา +4

    സാരമില്ല, ഇന്ത്യയുടെ നല്ലതിനല്ലെ. നമ്മുടെ പാർട്ടിക്ക് കുറച്ച് ബുദ്ധിമുട്ടാകും. കർഷകരും ട്രാക്റ്ററും കാശ്മീർ ഒക്കെ നന്നാവും.

  • @libindevasia6082
    @libindevasia6082 21 วันที่ผ่านมา +1

    He said clearly Illegal immigrant !!

  • @KarthyaniKwt
    @KarthyaniKwt 23 วันที่ผ่านมา +1

    Indiayil plce undallo job koduthal theeravunna probloms alle ullu sir

    • @rajeshx1983
      @rajeshx1983 23 วันที่ผ่านมา

      Athu illathathu kondalle nammude makkal nadu vidunathu😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 24 วันที่ผ่านมา +1

    ട്രമ്പ് കപ്പടിക്കും അല്ല കടുപ്പിക്കും 🤪

  • @gempicks
    @gempicks 20 วันที่ผ่านมา

    ക്യാനഡ കാര്യത്തിൽ ട്രൂമ്പ് ഇടപെട്ടില്ലെങ്കിൽ ഇന്ത്യക്കു പ്രശ്നമൊന്നുമില്ല. ട്രൂഡോയെ നിന്നിലേക്കു നിർത്താൻ നമുക്ക് തന്നെ സാധിക്കും.

  • @thombabu3914
    @thombabu3914 17 วันที่ผ่านมา +1

    What is Your Party position on Illegals ????? Illegalas in India TOO ????? Do Not Forget CONGRESS RUINED INDIA , What about 370 in Kashmir . ??????

  • @Pben20
    @Pben20 20 วันที่ผ่านมา +1

    Trump is doing good for his country 👍

  • @maskedgamerff9010
    @maskedgamerff9010 24 วันที่ผ่านมา +1

    ശശി പറയുന്നതേ trump cheyu അത് പണ്ടേ അങ്ങനാ

  • @jacobjohn9189
    @jacobjohn9189 19 วันที่ผ่านมา

    First develop TVM and also remove WAQAF rules in our country

  • @veluthambidhalava
    @veluthambidhalava 20 วันที่ผ่านมา

    US must treat India as the way India treats others, then only India will understand. First heavy tariffs on Indian goods and services.

  • @tonyedamon3559
    @tonyedamon3559 17 วันที่ผ่านมา

    adyam indiayil samadanamayi jeevikkanulla sahacharyam adyam undakkuka.

  • @aseemmessi3196
    @aseemmessi3196 19 วันที่ผ่านมา +1

    My prend

  • @apmenon-lv3ml
    @apmenon-lv3ml 23 วันที่ผ่านมา

    ഇന്ത്യയുടെ, കാര്യ തിൽ, നിലപാട് മറ്റു ും

  • @sasidharanchittothu9982
    @sasidharanchittothu9982 18 วันที่ผ่านมา

    ട്ര'മ്പ് എന്താ ശശി യാകണോ?

  • @JaisonMA-t8q
    @JaisonMA-t8q 24 วันที่ผ่านมา +1

    TRUMP AND ELONE INVITED ME TO AMERICA

  • @renjithharidas2988
    @renjithharidas2988 21 วันที่ผ่านมา

    Pedithondan shashiyettaaaa😂😂😂😂😂

  • @paulneil7321
    @paulneil7321 22 วันที่ผ่านมา

    People elected you to make this country better, not to complain about Trump not letting Indians into USA.

  • @gempicks
    @gempicks 20 วันที่ผ่านมา +1

    എന്തിനാണ് ഇന്ത്യക്കാർ വിദേശങ്ങളിലേക്ക് കുടിയേറുന്നത് പ്രോത്സാഹിപ്പിക്കുന്നത് ? തീരെ ഗതികെട്ട അവസ്ഥയിലാണ് ഒരു രാജ്യത്തു നിന്നും അവിടത്തെ പൗരന്മാർ വിദേശത്തേക്കു കുടിയേറുന്നത്. അത് ഒരു രാജ്യത്തിനും അഭിമാനകരമായ ഒരു കാര്യമല്ല. അത് ആദ്യം താങ്കൾ മനസിലാക്കുക. സ്വന്ദം രാജ്യത്തു തന്നെ തൊഴിൽ അവസരങ്ങളും, വ്യവസായങ്ങൾ നടത്താനുള്ള സാഹചര്യവും സൃഷ്ടിച്ചു ഇവിടുത്തെ ജനങ്ങളെ നമ്മുടെ രാജ്യത്തിനു തന്നെ മുതൽകൂട്ടാകാൻ ശ്രമിക്കുക. കൊണ്ഗ്രെസ്സ് ഭരിച്ചിരുന്നപ്പോൾ ഉള്ള അവസ്ഥയൊന്നുമല്ല ഇപ്പോൾ. ഇപ്പോൾ ഇന്ത്യക്കാർക്കു വിദേശത്തേക്കു കുടിയേറാൻ അത്ര താത്പര്യമൊന്നുമില്ല. ഇന്ത്യയിൽ തന്നെ അവസരങ്ങൾ ധാരാളമുണ്ട്.

    • @jeevanthampi767
      @jeevanthampi767 20 วันที่ผ่านมา

      Ettavum kooduthal alkkar illegal ayi America yil lekku pokunnathu Gujarat il ninnum anu

  • @varunpradeepkumar728
    @varunpradeepkumar728 23 วันที่ผ่านมา +1

    Modi❤Trump

  • @jerrycheriandundee7164
    @jerrycheriandundee7164 19 วันที่ผ่านมา

    ചൈന ബുദധിപൂർവ്വം കീഴപ്പെട്ട് പതുങ്ങി നിൽക്കുകയേ തരമുളളൂ... വിരുദധ നിലപാട് എടുത്താൽ ഒറ്റപ്പെട്ട് പോയി...ട്രംപും കൂട്ടാളികളും കൂടി ഉപരോധംകൊണ്ട് വശം കെടുത്തി ഇല്ലാതാക്കും എന്നറിയാവുന്ന ചൈന യാതോരു വിധത്തിലും അമേരിക്കൻ വിരുദധത കുറഞ്ഞത് നാല് കൊല്ലം പുറത്ത് കാണിക്കില്ല

  • @sirilsunny7584
    @sirilsunny7584 24 วันที่ผ่านมา +2

    അവിടെ ഇന്ത്യകാർക്കു ഒരു കുഴപ്പം ഇല്ല അണ്ണൻ പറഞ്ഞു ഇനി കുഴപ്പങൾ ഉണ്ടാകാതെ ഇരുന്നാൽ മതി 😊

  • @kochukunhurajan1145
    @kochukunhurajan1145 19 วันที่ผ่านมา

    ഇലക്ഷന് വേണ്ടി തരൂർ ജി കോൺഗ്രസിനു വേണ്ടി ഒന്നും പറഞ്ഞിട്ടില്ലല്ലോ

  • @pushpalathao4883
    @pushpalathao4883 23 วันที่ผ่านมา

    Sasi think himself as WALKING Encyclopaedia..

  • @vinuvinu-i8l
    @vinuvinu-i8l 23 วันที่ผ่านมา

    Sasi.mone.evide.erunne.thalluka.😮😅😅😅

  • @RajeeshKV-r8l
    @RajeeshKV-r8l 24 วันที่ผ่านมา +2

    Tump modi best friends

  • @tonyedamon3559
    @tonyedamon3559 17 วันที่ผ่านมา

    trumpinum, modikkum 75-80 vayasai ini ethra nall.

  • @karthikmohan3811
    @karthikmohan3811 23 วันที่ผ่านมา

    Trump is against only in illegal increase in immigration not against legal sorry to see that Shashi Tharoor is biased 😑

  • @entha_alle
    @entha_alle 24 วันที่ผ่านมา

    Enthokkeyo

  • @tonyedamon3559
    @tonyedamon3559 17 วันที่ผ่านมา

    usayude kaliyonnum russia, china yodonnum nadakkilla.

  • @bodybuildinginspiration2388
    @bodybuildinginspiration2388 23 วันที่ผ่านมา

    78 വയസ്സ് .....⚰️

  • @PradeepAni-i7h
    @PradeepAni-i7h 23 วันที่ผ่านมา

    തരൂർ പറഞ്ഞത് ശരി..

  • @0024horse
    @0024horse 23 วันที่ผ่านมา

    😂😂

  • @shammisoman9469
    @shammisoman9469 20 วันที่ผ่านมา

    Shashi tharoor is getting very old and he is not able to make correct judgements now .

  • @SaiKumar-fw1eg
    @SaiKumar-fw1eg 16 วันที่ผ่านมา

    Arivillavane kelku rajyathe modi yil ninnu rakhikuuu🎉🎉🎉

  • @santhoshkumar7255
    @santhoshkumar7255 23 วันที่ผ่านมา

    Today evening show , How trup winned 😂😂😢, presentation from kulkithatha congress ceo from india,opposition Kulki thatha kerala leader and elonmoosk from American justice forum for Indian elections observatory...trup voting machine helped or not ....this time alone moose claiming not happend and not manipulate voting machines...all are done with their hands 😂😅😂.

  • @mujeebrahmankavungal7125
    @mujeebrahmankavungal7125 16 วันที่ผ่านมา

    തരൂർ മാമൻ ഇന്ത്യയിൽ തിരിച്ചു എത്തിയോ?😂

  • @natureindian88
    @natureindian88 23 วันที่ผ่านมา

    Briend veendum chathikumo..
    INDIA kar America vittu poyillengil vivaram ariyum ennu trump

  • @AmalOliverOlivet
    @AmalOliverOlivet 23 วันที่ผ่านมา

    Trumph aganist legall migration especially software engineer,nursing ,doctor will stop😂😂😂

  • @HareKrishna-y4m
    @HareKrishna-y4m 23 วันที่ผ่านมา

    Vishwa kaniyar😅

  • @Howto2k24
    @Howto2k24 23 วันที่ผ่านมา +1

    ശശി തരൂർ ആദ്യം തിരുവനന്തപുരത്തിൻ്റെ വികസനം നോക്കൂ. Trump USile കാര്യങ്ങൾ നോക്കിക്കോളും.

  • @TheViva890
    @TheViva890 16 วันที่ผ่านมา

    trump inu vere friends arum illey? fake ji ano priend?

  • @tonyedamon3559
    @tonyedamon3559 17 วันที่ผ่านมา

    60-70 kollam india congress bharichadinte falam .

    • @6sahi
      @6sahi 17 วันที่ผ่านมา

      India Is the 3rd largest economy because of Congress
      what about BJP did to the country
      Only ramakshethra divide and rule

  • @vinodravi7511
    @vinodravi7511 19 วันที่ผ่านมา

    E ooooola ando areum

  • @ScompanyEntertainment
    @ScompanyEntertainment 23 วันที่ผ่านมา

    ഭിന്ന ശശിയണ്ണൻ ട്രംപിനെ കുഞ്ഞമ്മയുടെ മോനല്ലേ

  • @SasiKumar-ft7bu
    @SasiKumar-ft7bu 21 วันที่ผ่านมา

    Apna desh me reho, why should go to others land ?

  • @vishnusj8649
    @vishnusj8649 24 วันที่ผ่านมา

    Kudiyetta nayam mariyal..Indiak entha......we don't care

  • @ManojPillai-ss4zp
    @ManojPillai-ss4zp 23 วันที่ผ่านมา

    Panakat adima sasi tharur and con

  • @shajishajis7178
    @shajishajis7178 23 วันที่ผ่านมา

    Kamala orekkalum indiya halp agella

  • @rajubhai7837
    @rajubhai7837 23 วันที่ผ่านมา

    Enthokaya thallu

  • @rajeshnair-gx7eg
    @rajeshnair-gx7eg 24 วันที่ผ่านมา +2

    This womaniser now no any value in international politics, and trump is not appeasement politics like Khangress leaders doing in india !

  • @Ghostrider467-g3g
    @Ghostrider467-g3g 24 วันที่ผ่านมา

    congress il thalachoor arkengilum undagil athe shashi tharoor inu mathramane ,, bakiyulla ellathinum thalayil kalimanu anu😆😆

  • @rajeshnair-gx7eg
    @rajeshnair-gx7eg 24 วันที่ผ่านมา

    It is not decided womaniser Shasi Tharoor, it is decided the present central govt headed by modiji 😂😂😂😂

  • @SreenathV-yh2yw
    @SreenathV-yh2yw 24 วันที่ผ่านมา +9

    ഇവൻ ആരാണ്

  • @magicframes11
    @magicframes11 24 วันที่ผ่านมา

    കോഴി ശശി ഓൺ സ്റ്റേജ് 😂😂😂

  • @Mbsaaaarfgtt
    @Mbsaaaarfgtt 24 วันที่ผ่านมา

    പെണ്ണ് പിടിച്ചിട്ട് usa ക്ക് കടക്കാനാണോ

  • @rajeshsivanandananda1060
    @rajeshsivanandananda1060 23 วันที่ผ่านมา

    Samvaranam........Karanam.......Vidhyabhyasam.........Ullavar........Nadu.....Vidunnu

  • @Viishnujithhd
    @Viishnujithhd 24 วันที่ผ่านมา +2

    ശശി ഒക്കെ കോമഡി ആയിരുന്നു എന്ന് അപ്പൊ പുരിയാലെ ഇപ്പൊ പൂറിയിത് 😂

  • @sirajnaina8124
    @sirajnaina8124 21 วันที่ผ่านมา

    കുടിയേറ്റക്കാരന്റെ മകനാണ് റൊണാൾഡോ ട്രംപ്

    • @sarammapeter557
      @sarammapeter557 17 วันที่ผ่านมา

      He is a American citiz