Machane poland il accountant job ne offer letter vannu ini vfs il interviewvinu education documents hajarakendi varo. Nde sslc yil dob mistake ind athu problem akumo?
വേണ്ടിവരും സിസ്.. ഏത് ജോബിനു ആണോ സിസ് അപ്ലിക്കേഷൻ കൊടുത്തത് അതിന് സമന്തമായ പഠന സെര്ടിഫിക്കറ് സബ്‌മിറ്റ് ചെയ്യേണ്ടി വരും... Sslc വേണം എന്ന് നിർബന്ധം ഇല്ല... പിന്നെ vfs അപ്പോയ്ന്റ്മെന്റ് എടുക്കുമ്പോൾ അതിൽ മെൻഷൻ ചെയ്തിട്ടുണ്ടാവും.. കാര്യങ്ങൾ ok 🥰🥰
അതെ .. അവിടെ ഒന്നും ചോദിക്കില്ല .. ബ്രോ നമ്മുടെ ജോലിയുടെ സ്വഭാവത്തിനെക്കുറിച്ചും... എജുക്കേഷൻ ഉണ്ടേൽ അതിനെ കുറിച്ചും.. നമ്മൾ കൊടുക്കുന്ന ഡോക്യുമെന്റ് എന്താണോ അതിനെ കുറിച്ച് മാത്രമേ ചോദിക്കുക ഉള്ളു
Bro nammuk vfs chennai indallo apol avide Tamil language il anno chodhikunne pine Malayalam samsarikamo english avideevideum thodathe samsarikane ariyullu athu kuzhappamamo
@@s.t.a7664 Brooma 48 വയസ്സുണ്ട്. ഇവിടെ ഇന്റീരിയർ വർക്ക് എടുത്തു ചെയ്യുന്നു. ഇപ്പോൾ 2 വർഷമായിട്ട് വർക്ക് കുറവാണ്. മക്കൾ ( 22, 17 ) വലുതാവുന്നതിന് അനുസരിച്ച് സാമ്പത്തിക പ്രശ്നങ്ങൾ കൂടി കൂടി വരുന്നു. ആകെ ഒരു നിസ്സഹായാവസ്ഥ . അപ്പോൾ ആണ് പോളണ്ട് . അർമേനിയ എന്നൊക്കെ കേൾക്കുന്നതും പോയാലോ എന്ന് ആലോചിക്കുന്നത്. ഞാൻ ഒരു ഏജൻസിയിൽ ചോദിച്ചപ്പോൾ 48 വയസ്റ്റായത് കൊണ്ട് പോകാൻ പറ്റില്ലെന്ന് . അത് കൊണ്ടാണ് മച്ചാനോട് .അഭിപ്രായം ചോദിച്ചത്. സോറി ക്ഷമിക്കുക
Enik oru help cheyyamo njan oru agency paisa koduthekuva workpermit vannu feb pakshe date kittunilla agency parayunne vilikumpo vilikumpo date matti parayunnu bro de contact number onnu tharamo
That's true machane 👌🏻 oru nal njanum varum 🤝🏻
❤️❤️🔥🔥
പോളണ്ട് ആരും ഇപ്പോൾ apply ചെയ്യരുത്.. Vfs date ഭയങ്കര delay ആണ്....
Correct or not getting visa almost rejections chance high
ചെയ്തു 🥲
@@syam_krish1100 brw saleryde 50% avde spend chyno
@@aravindbinu1115 അറിയില്ല ബ്രോ..VFS date കിട്ടാൻ വെയിറ്റ് ചെയ്ത് നിക്കുവാ
@@syam_krish1100 bro njangalum vfs appointment edkkan nikkuvaann. Enganaya athinde procedure enn parayaamo
Poland work visa yude vfs slot last open aayath november l aanu..pinne ithuvare open aayittilla
Last week open ayirunnu
Chettta njangaldel workpermit um offer leter okke und vfs appointment enganaya edkkukka enn paranjj tharamoo.
Pls reply broo
Kore aayii fund kodthitt
Plz നമ്പർ
Machane qataril free visayil anu njn ullat. 5 months ayi qataril. Enik poland work permit apply cheytal etra daysinullil kittum
Poland l ullork thanne joli illa Karanam work permit adikunila
Can you give your contact
Iam from Calicut
Ippo agency plus two certificate sslc welding verficate ellam online scan cheythe ayakan paranu ippo vfs pokumbo sslc plus two certificate kodupokendi varo
അതെ കൊണ്ട് പോകേണ്ടി വരും 👍
Machane poland il accountant job ne offer letter vannu ini vfs il interviewvinu education documents hajarakendi varo. Nde sslc yil dob mistake ind athu problem akumo?
വേണ്ടിവരും സിസ്.. ഏത് ജോബിനു ആണോ സിസ് അപ്ലിക്കേഷൻ കൊടുത്തത് അതിന് സമന്തമായ പഠന സെര്ടിഫിക്കറ് സബ്‌മിറ്റ് ചെയ്യേണ്ടി വരും... Sslc വേണം എന്ന് നിർബന്ധം ഇല്ല... പിന്നെ vfs അപ്പോയ്ന്റ്മെന്റ് എടുക്കുമ്പോൾ അതിൽ മെൻഷൻ ചെയ്തിട്ടുണ്ടാവും.. കാര്യങ്ങൾ ok 🥰🥰
etha company, adhyamayitta Accounting jobin ingott aale edukkunnathayi kelkkane
എന്റെയും date തെറ്റായിരുന്നു ഞാൻ റെഡി ആക്കി
Agency through aano apply cheithathu?
I get visa 😊😊😊😊
Bro contact number
Bro embassy interweave scn aano ? Enthellam avar chothikkum
അതെ .. അവിടെ ഒന്നും ചോദിക്കില്ല .. ബ്രോ നമ്മുടെ ജോലിയുടെ സ്വഭാവത്തിനെക്കുറിച്ചും... എജുക്കേഷൻ ഉണ്ടേൽ അതിനെ കുറിച്ചും.. നമ്മൾ കൊടുക്കുന്ന ഡോക്യുമെന്റ് എന്താണോ അതിനെ കുറിച്ച് മാത്രമേ ചോദിക്കുക ഉള്ളു
Onnum choikkilla premium aarnnu njn eduyhathu
@@emmanuel7867 bro eppo polandil aano
Bro agancy vazhi Poland il varan namal thanne vfs il pokono atho agancy nokimo
നമ്മൾ തന്നെ ചെയ്യണ്ടി വരും മച്ചാ 🥰🥰
Bro nammuk vfs chennai indallo apol avide Tamil language il anno chodhikunne pine Malayalam samsarikamo english avideevideum thodathe samsarikane ariyullu athu kuzhappamamo
@@jishnuwoodworks English or Tamil
Nios certificate annu 10,plustwo. Austria ill students visa ill povananu. Nios certificate aythukond visa rejection varumo. Onnu paryane
Same aanu..
Polandil study cheyyunathinu issue illa
Austria I'll padano visa kettan bro
പോളണ്ട് ടുറിസ്റ്റ് വിസയിൽ വന്നാൽ അവിടെ ജോലി ചെയ്യാൻ പറ്റുമോ
Chettan eddunnea video okke ellam kannar ind chettea...
❤
🥰🥰😍😍 താങ്ക്സ് മുത്തേ
വിസ ഒറിജിനൽ ആണോ തട്ടിപ്പാണോ എന്ന് അറിയാൻ എന്താണ് ചെയുക vsfl ൽ എത്തിയല്ലോ ഒർജിനൽ ആകുമോ
കവി എന്താ ഉദ്ദേശിച്ചത്
poland embassy interview undavo bro
No
Hello bro plz riple🙂🙂
Thanks ബ്രോ ഇപ്പോ ആണ് എന്റെ വിസ റിജക്റ്റ് ചെയ്യാൻ കാരണം പിടികിട്ടിയെ എന്റെ വർക്ക് പെർമിറ്റ് structural fitter aanu pakshe athil aplicationil njn apply cheythapo sslc +2iti certificate um randu experaince certifiactum vacahrnnu njnhal 3perkku reject ayii njnhl 3 perun anhne aanu cheythathuu
Hy brother
Brok ntharnnu reason!!!
@@akhilsebastian9017 poyal thirichu varumo ennu avrkku doubt pakshe athalla karanm athu enthelum reason venallo athinu vendi parayunnu ennu mathram sherikkum karanm athonnum alla manapoorvam visa reject akkunnathanu ennu thonnunnu karanm ente ella papersum clear aanu balnce 410000 keep cheyunnunmund avru parayunnathu accomadation enthokkeyo aanu bro alochichitt cheyyuka
@@kevindas1528 hai bro
@@emmanuel7867athano.. alland ella papers um submit cheithath scn ondo sherikum.??
Ente husband 1year ayi wait cheyyunnu. Work permit Kitti but date kittunnilla.Welder ane.
Eathane agancy..??
ഞൻ 1year wait ചെയ്താണ് work permit കിട്ടിയത് vfs എനിക്ക് അധികം താമസം എടുത്തില്ല
@@libinbenjamin2164 visa kittiyo bro ennit
@@zohailkhan4170 ഞാൻ ഇവിടെ വന്നിട്ട് 7മാസം ആയി
@@libinbenjamin2164 enna bro poye evdan
Vfs slot kittunilla for poland....enth cheyyum??
കുറച്ചു കഴിയുമ്പോൾ ശരിയാക്കിക്കോളും ബ്രോ 👍
ബ്രോഹ് vfx കിട്ടിയോ?
Vfs date കിട്ടാത്തതിന്റെ കാരണം മാത്രം പറഞ്ഞില്ല bro
Satyam, kitti kazinjal rejection nte karanam matre paranjullu
Hello bro warehouse packing job vfs rejection pannuvangala?
Machane unskilled jobinu age limit athraya
അതൊക്കെ ഓരോ കമ്പനി നിശ്ചയിക്കും ബ്രോ.. പിന്നെ അവിടെ വിസക്ക് ഉള്ള ലിമിറ്റ് എന്നുള്ളത് 55 വരേയ്ക്കും പോകാം കുഴപ്പമില്ല 🥰
@@MACHANSOLUTION thanks bro
യൂറോപ്പിലെക്ക് വല്ല പണി പഠിച്ച് പോകാൻ നോക്ക് മോനെ
@@s.t.a7664 Brooma 48 വയസ്സുണ്ട്. ഇവിടെ ഇന്റീരിയർ വർക്ക് എടുത്തു ചെയ്യുന്നു. ഇപ്പോൾ 2 വർഷമായിട്ട് വർക്ക് കുറവാണ്. മക്കൾ ( 22, 17 ) വലുതാവുന്നതിന് അനുസരിച്ച് സാമ്പത്തിക പ്രശ്നങ്ങൾ കൂടി കൂടി വരുന്നു. ആകെ ഒരു നിസ്സഹായാവസ്ഥ . അപ്പോൾ ആണ് പോളണ്ട് . അർമേനിയ എന്നൊക്കെ കേൾക്കുന്നതും പോയാലോ എന്ന് ആലോചിക്കുന്നത്. ഞാൻ ഒരു ഏജൻസിയിൽ ചോദിച്ചപ്പോൾ 48 വയസ്റ്റായത് കൊണ്ട് പോകാൻ പറ്റില്ലെന്ന് . അത് കൊണ്ടാണ് മച്ചാനോട് .അഭിപ്രായം ചോദിച്ചത്. സോറി ക്ഷമിക്കുക
Unskilled workers job ന് degree holders apply cheyan pattumoo
Pattum
Better skilled job rejections kuravayirikum
👍
👌
edhee enii epolaa sherii avaa 😢vella chance undooo ????
പോ ഉണ്ടിൽ വർക്ക് പെർമിറ്റ് മെഡി കൽ ഉണ്ടോ
Machan vfs slot illa ennanu agency paryany. Epoo 7 month aye fund koduthittu.
അതെ ബ്രോ ഇപ്പോൾ കിട്ടുന്നില്ല
@@MACHANSOLUTION kittaan ippo entha oru vazhi??
Bro ഇപ്പോൾ visa rejection ആണ് full
@@peterchristopher4453 eeth country...aarkaanu rejection kittiyath....entha reason kaanichekkunnath??
@@ajmalmv8018 reason നമ്പർ 9
👍🏻
Ithu enna shariyavaa bro
Polandile work permit end enthelum cheyan pato
കമ്പനി ഓഫർ ലെറ്റർ ഉണ്ടോ
Machane poland vfs date udane kittan chance ഉണ്ടോ
I am also waiting for that....rejection kooduthalanna parayunne
ബോംബെ vfs ഇൽ മലയാളം പറയാൻ പറ്റുവോ
Enik oru help cheyyamo njan oru agency paisa koduthekuva workpermit vannu feb pakshe date kittunilla agency parayunne vilikumpo vilikumpo date matti parayunnu bro de contact number onnu tharamo
Nee parayunnath clear akki para
പോള ണ്ട് ഇനി നോക്കണത്തിൽ ഒരു കാര്യവും മില്ലാ ചുമ്മാ കാശും സമയവും കളയണ്ടാ👎👎👎
Ath ntha broo
Why bro?
Vfs date kittathondaavum
Unskilled job kittumo Poland angane pokan pattumo
ഒരു ഓഫർ ലെറ്റർ വർക്ക് പെർമിറ്റ് കിട്ടണം ഏതെങ്കിലും കമ്പനി യിൽ നിന്നും... എന്നാലേ മൂവ് ചെയ്യാൻ പറ്റു.. അല്ലെങ്കിൽ ഏജൻസി നല്ലത് വേണം
Bro unskilled jobinu വന്നാൽ സാലറി അതികം പ്രതീക്ഷിക്കരുത് മാക്സിമം 60,80നാട്ടിൽ അയക്കാൻ കിട്ടും അത്രേ ഉള്ളു അതിൽ കൂടുതൽ കിട്ടും എന്നാ പ്രതീക്ഷക്കരുത്
Please help bro
Bro njan work permit nu apply cheithittud avide oru companiyil packing section lekaaanu work nadakkunnud 4to5month aanu avar parayunnath
👍 പൈസ എത്ര പറഞ്ഞു
@@MACHANSOLUTION 4lakh
എവിടെയാ കൊടുത്തത്,. ഞാനും കൊടുത്തിട്ടുണ്ട്
Work permit vanno?
Njnum kodutitund
Chennai vfs il Malayalam & Tamil anno interview English arivu kuravannn
English.... ആയിരിക്കും പക്ഷേ മലയാളം അറിയുക ഉള്ളു എന്ന് പറഞ്ഞാൽ കുഴപ്പം ഒന്നും ഇല്ല 👍
VFS il interview udo athinu
Machane unskilled visa rejection varumo ?
ഇല്ല... പക്ഷേ ഇപ്പോൾ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് അതുകൊണ്ട് നല്ലത് പോലെ അന്യഷിച്ചിട്ടു vfs ഡയറ് എടുത്താൽ മതി
@@MACHANSOLUTION machan paranjath sheriya ante rejections aayi ante kude ullavarudeyum
@@ansar3achu1 work permit varan ethra time eduthu? Appeal cheythille?
@@nisha.k.s3485 4 month eduthu work permit kittan... January 17 embassy submit cheyithu February 1 passport return kitty ... 4 re appeal koduthu anittum rejections...
@@nisha.k.s3485 17 submit cheyitha passport 18 rejections stamp cheyithu
Super machane👍🏿
🥰🥰😍😍 താങ്ക്സ് മുത്തേ
Vfs delay ആകുന്നതിന്റെ reason ന്തേലും അറിയോ bro.. അത് പറയ്
So much applicants
Bro valla updatum kittiyoo bro brok
Bro unskilled work permit vfs rejection undo..
Mmale naaduvitt polandil poyi kastapedano....
Waiting for vfs slot !!!
Poland VFS date available
@@alinavab6832send ur number
@@alinavab6832 ????
Slot kittan oru maargam
Slot kitto
Poland visa rejection sure
Poland VFS date available
Brooo plz nmbr tharoo
No tharu
ചേട്ടാ number tharumo
Bro number onnu tharamo
Sir sarinte whatsapp number onnu tharo
Check discriction 👇
Bro whatsapp number onu tharo 🙏
+97466294089
Nee parayunnath clear akki para