Prime Debate | കൂടോത്ര വിവാദത്തിൽ അന്വേഷണം | Black Magic Against K Sudhakaran | Rajmohan Unnithan

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • Prime Debate : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വൈകാതെ അന്വേഷണം തുടങ്ങും. കേരള കോൺഗ്രസ് നേതാവ് നൽകിയ പരാതി വിശദമായി പരിശോധിച്ച് ശേഷമാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കൂടോത്രം കണ്ടെടുത്തത് കണ്ണൂരിൽ ആയതിനാൽ തുടരന്വേഷണം എങ്ങനെ വേണമെന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും തീരുമാനമെടുക്കുക.
    The Thiruvananthapuram City Police Commissioner will soon start an investigation into the complaint received by the state police chief in the Kudotra controversy against KPCC president K Sudhakaran. An FIR will be registered after examining the complaint filed by the Kerala Congress leader in detail. Since the body was found in Kannur, a decision will be taken after consulting with the higher officials about how to proceed with the investigation.
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 12

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 29 วันที่ผ่านมา +1

    സുധാകരൻ മുടിഞ്ഞു പോകാൻ കോൺഗ്രസിൽ കൂടോത്രം നടക്കുന്നു

  • @mohan.g
    @mohan.g 29 วันที่ผ่านมา

    മുതിർന്ന നേതാക്കൾ പ്രതികരിക്കാൻ അൽപം കൂടി വൈകും .അവരെല്ലാം നരേന്ദ്ര മോദിക്കെതിരെ ഹൈക്കമാന്റ് ചെയ്ത "കൂടോത്രം" വേണ്ടത്ര ഫലം കാണാതെ പോയതിന്റെ ദുഃഖത്തിലാണ്😂😂😂.

  • @jayakumarannairs3480
    @jayakumarannairs3480 28 วันที่ผ่านมา

    എല്ലാം ഒരു കസേര കളികൾ മാത്രം നേതാവേ, കള്ള പണം വെളുപ്പിക്കാൻ ഒരു വഴി. 😂

  • @baijuuc579
    @baijuuc579 26 วันที่ผ่านมา

    കൂടോത്രം വിവാദം അല്ല അനുഭവിച്ചു അറിയാം

  • @benz4369
    @benz4369 28 วันที่ผ่านมา

    Sateeshan seems to be the occult guy😉😀

  • @psreenivasan1683
    @psreenivasan1683 29 วันที่ผ่านมา

    PSC കോഴ വിവാദത്തിൽ കേരള പോലീസ് അന്വേഷണം ഇല്ലേ?

  • @jayakumarannairs3480
    @jayakumarannairs3480 28 วันที่ผ่านมา

    ശ്രീമാൻ. കേ. കരുണാകരൻ്റെ ഭൂതവും, ശ്രീമാൻ. ഉമ്മൻ ചാണ്ടിയുടെ ഭൂതം ആയിരിക്കും ഈ ചൂട് വാർത്തകൾ എല്ലാം തനിനിറം ഒരു നാൾ പുറത്ത് വരുക തന്നെ ചെയ്യും. 😮

  • @vasudevankunchu599
    @vasudevankunchu599 27 วันที่ผ่านมา

    nia ed yennivar annyoshanam nadathatte .

  • @SasikumarEastern-h4x
    @SasikumarEastern-h4x 18 วันที่ผ่านมา

    E d anwashikkanam kpcv

  • @SasikumarEastern-h4x
    @SasikumarEastern-h4x 18 วันที่ผ่านมา

    E d anwashikkatte mone youthe

  • @muneercholakkal5034
    @muneercholakkal5034 29 วันที่ผ่านมา

    മാഷേ
    ചന്ദ്രയാനും മംഗൾ യാനും എല്ലാം പൂജിച്ച ശക്തിയിലല്ലേ വിട്ടത്