പൊക്കുന്നി അപ്പനെ കുറിച്ച് ആൽബം ചെയ്ത എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ.. അർത്ഥവത്തായ വരികൾ.. പാടിയ ഗായകൻ സൂപ്പർ. സംഗീത സംവിധാനം അതി ഗംഭീരം.. ക്യാമറ.. അടിപൊളി. എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം കുമരേഷിനും. രതീഷിനും.. എന്റെ സ്നേഹം നിറഞ്ഞ പ്രാർത്ഥന.. ഇനിയും എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ സ്വന്തം രക്കപ്പൻസ്വാമി നെമ്മാറ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സ്തുതികൾ ഉണ്ടാവട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പൊക്കുന്നിയപ്പൻ്റെ അനുഗ്രഹം അവർക്കുണ്ടാവട്ടെ.
ത്രിലോചനനെ സ്തുതിച്ചു കൊണ്ടുള്ള മനോഹരമായ വരികളും സംഗീതവും ആലാപനവും ..... എല്ലാവരും ഒന്നിനൊന്ന് മികച്ചതാക്കി. ഭഗവാൻ്റെ തിരുസന്നിധിയിൽ വെച്ചു തന്നെ ഈ ഗാനങ്ങൾ കേൾക്കാൻ ഉള്ള സുവർണ്ണാവസരം ലഭിച്ചതിൻ്റെ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷത്തിലാണ് ഞാൻ. ഇനിയും ഒരുപാട് അവസരങ്ങൾ ഈ കൂട്ടുകെട്ടിലെ ഏവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Om nama shivaya....gambheram
Pokkunniappante ella anugrahavum labhikkumarakatte. Ohm Namah Shivaya
ohm
രജീഷ് ഭായ് മനോഹരമായ എഡിറ്റിങ് ❤️❤️❤️ സൂപ്പർ 🙏🙏 പാട്ടും ഗംഭീരമായി ❤❤❤
Super varikal valare nannayittund 👍🏻👍🏻🙏🏻
SUPER
ആശംസകൾ ❤👌🙏
Super🙏🙏🙏👍👍👍👍👍
🤝
നല്ല വരികൾ.. ഇമ്പമാർന്ന സംഗീതം.. ഹൃദ്യമായ ആലാപനം... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..
Tooooootooooooo goooooood💥💥💥💥💥❤️
രജീഷ് ഭായ്, കുമരേഷ് ജി മനോഹരമായ വരികൾ ❤❤❤❤ ഇമ്പമാർന്ന സംഗീതം സൂപ്പർ ❤️🙏 റാഷിദ് ഭായ് തകർത്തു ട്ടോ
❤🙏
പൊക്കുന്നി അപ്പനെ കുറിച്ച് ആൽബം ചെയ്ത എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ.. അർത്ഥവത്തായ വരികൾ.. പാടിയ ഗായകൻ സൂപ്പർ. സംഗീത സംവിധാനം അതി ഗംഭീരം.. ക്യാമറ.. അടിപൊളി. എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം കുമരേഷിനും. രതീഷിനും.. എന്റെ സ്നേഹം നിറഞ്ഞ പ്രാർത്ഥന..
ഇനിയും എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ സ്വന്തം രക്കപ്പൻസ്വാമി നെമ്മാറ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤🙏
അങ്ങയുടെ അനുഗ്രഹം... 🥰❤️🙏🙏🙏🙏
എന്റെ പൊക്കുന്നി അപ്പന് വേണ്ടി കുറെ കാലത്തെ ആഗ്രഹം പ്രിയ സുഹൃത്തിലൂടെ സാധിച്ചു.🥰🙏🙏🙏
നല്ല വരികൾ പാടാൻ എനിക്ക് സാധിച്ചു. ❤❤
Super
ഹൃദയപൂർവ്വം നേരുന്നു ,
അഭിനന്ദനങ്ങൾ ....
🙏🙏🙏 വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
👌👌👌👌 നല്ല വരികൾ സമ്മാനിച്ച രജീഷ്ന് ഒരായിരം നന്ദി ❤❤❤❤❤❤
❤❤
🥰👌🏻👌🏻👌🏻👍🏻
ഈ ആൽബത്തിൽ ഒരു ഗാനം പാടാൻ ഈ എളിയവന് അവസരം തന്ന എന്റെ പ്രിയ സഹോദരൻ രജീഷ് പരത്തുള്ളിക്ക് ഹൃദയം നിറഞ്ഞ നന്ദി😍😍😍
❤❤🙏🙏
അതിമനോഹരം ❤👌🙏
❤🙏
വളരെ മനോഹരമായി പാടി...എല്ലാവിധ ആശംസകളും നേരുന്നു 👌🏻👌🏻👍🏻👍🏻🥰
വളരെ മനോഹരമായിട്ടുണ്ട് പാട്ട് രജീഷ് എന്റെ എല്ലാം വിധ ആശംസകൾ നേരുന്നു 🙏🙏🙏❤️
❤🙏
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സ്തുതികൾ ഉണ്ടാവട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പൊക്കുന്നിയപ്പൻ്റെ അനുഗ്രഹം അവർക്കുണ്ടാവട്ടെ.
❤🙏
ത്രിലോചനനെ സ്തുതിച്ചു കൊണ്ടുള്ള മനോഹരമായ വരികളും സംഗീതവും ആലാപനവും ..... എല്ലാവരും ഒന്നിനൊന്ന് മികച്ചതാക്കി. ഭഗവാൻ്റെ തിരുസന്നിധിയിൽ വെച്ചു തന്നെ ഈ ഗാനങ്ങൾ കേൾക്കാൻ ഉള്ള സുവർണ്ണാവസരം ലഭിച്ചതിൻ്റെ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷത്തിലാണ് ഞാൻ. ഇനിയും ഒരുപാട് അവസരങ്ങൾ ഈ കൂട്ടുകെട്ടിലെ ഏവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤🙏
🥰🥰🙏🙏🙏
രജീഷ് നന്നായി, നല്ല വരികൾ, പാടിയതും സംഗീതവും വളരെ മികച്ചത്
❤🙏
❤️❤️
Varikalum alapanavum super❤❤
❤🙏
Very nice… keep it up…
വളരെ മനോഹരമായവരികൾ 👏👏👏👌🙏🙏🙏👍
❤🙏
വരികളും ആലാപനവും ദൃശ്യാവിഷ്കാരവും മനോഹരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ....👏👏
❤🙏
❤❤